ഇവൻമ്മാർക്ക് രാത്രിയിൽ മാത്രമേ പെണ്ണുങ്ങളെ ഇട്ടു കഷ്ട്ടപെടുത്തുവാൻ പറ്റത്തൊള്ളോ. പെണ്ണുങ്ങൾ പാടുപെട്ടു മീൻ കറി വെച്ചുകൊണ്ടുവന്നപ്പോൾ അവസാനം അവൻമ്മാർ കാണിച്ചത് ഒരുമാതിരി ഒടുക്കത്തെ പരിപാടി ആയിപോയി.
ഈ ആണുങ്ങൾ ക്കെന്താ മീൻ വെട്ടി കൊടുത്താൽ? മീൻ വെട്ടാനും കറിവെയ്ക്കാനും പെണ്ണുങ്ങൾ വേണം ഇങ്ങനെ വർത്തമാനം പറഞ്ഞിരിക്കുന്ന സമയം കൊണ്ട് മൂന്ന് ആണുങ്ങളും കൂടി മീൻ ശരിയാക്കികൊടുത്താൽ പെണ്ണുങ്ങൾ കറിയാക്കികൊടുക്കുകയല്ലേ വേണ്ടു ദേഷൃം വരും ഇങ്ങനെയൊക്കെ പെണ്ണുങ്ങളുടെ കഷ്ടം അറിയാതെ പെരുമാറുമ്പോൾ പഴയ കാലത്തൊക്കെ ഇങ്ങനെ തന്നെ
പണിക്കു പോകുന്ന പെണ്ണുങ്ങൾ ഒന്നും അല്ലല്ലോ, വീട്ടിലിരിക്കുന്നവർ അല്ലെ, ആണുങ്ങൾ രാവിലെ മുതൽ കഷ്ട്ടപെട്ടു തിന്നാനും, ഉടുക്കാനും കൊണ്ടുവരുകയും വേണം, വീട്ടിലെ ജോലിയും കൂടി ചെയ്യണം എന്ന് പറഞ്ഞാൽ എവിടുത്വ ന്യായം,
ഒരുമാതിരി തെമ്മാടിത്തരം കാണിക്കല്ല് അമ്മാവൻ ആര് കുഴിമന്തി കൊണ്ട് വന്നാലും പാവം പിടിച്ച പെണ്ണുങ്ങൾ അത്രേം കഷ്ടപ്പെട്ട് മീൻ കറിയും വെച്ച് വറത്തും കൊണ്ട് വന്നപ്പോൾ എരണം കെട്ടവന്മാരെ അവര് കഴിച്ചോ എന്ന് പോലും ചോദിക്കാതെ അവരെ ഒന്ന് വിളിക്കാതെ കഴിക്കുന്ന നീയൊക്കെ അന്തസ്😢😢 ഉണ്ടോടാ ഒരുത്തൻ വല്യ പോലീസ് പിന്നെ ഒരു പാർട്ടി പ്രവർത്തകൻ വല്യ വീര വാദം പറഞ്ഞു നടക്കുന്നവൻ റൊണാൾഡ് അവൻ തിന്ന് പ്രാന്തായി പോയവൻ ഇവന്റെയൊക്കെ വാക്കും കേട്ട് മീൻ കറി വെക്കാൻ പോയ നിങ്ങളെ തവി കണക്കടിക്കണം
ശെരിക്കും ഒരു വീട്ടിൽ ആണുങ്ങൾ ഇരുന്ന് സംസാരിക്കുന്നു,, പെണ്ണുങ്ങൾ അടുക്കളയിൽ ഒരുമിച്ച് കൂടി ഭക്ഷണം ഉണ്ടാക്കുന്നു,,, ഈ സീനുകളൊക്കെ ഒരു കൂട്ടുകുടുംബത്തിൽ കാണാവുന്ന രീതിയിൽ തന്നെ സംസാരവും ഡയലോഗുകളും രംഗങ്ങളും തന്നെ പകർത്തി വെച്ചിരിക്കുന്നു❤🎉
രാത്രി മീൻ കൊണ്ട് വരുന്ന ആണുങ്ങൾക്കറിയുമോ അത് കഴുകി വൃത്തിയാക്കി കറിയാക്കാനും മറ്റുമുള്ള പാട് ഇവിടെ 3 പെണ്ണുങ്ങൾ ഉള്ളത് കൊണ്ട് കുഴപ്പമില്ല - കുളിയൊക്കെ കഴിഞ്ഞ് മീൻകഴുകാനും വയ്ക്കാനുമൊക്കെ ഞങ്ങൾ പാവം പെണ്ണുങ്ങൾ😊
രസമുള്ള എപ്പിസോഡ്.. പക്ഷേ രണ്ട് കാര്യത്തിൽ വിയോജിപ്പ്... 1)പലപ്പോഴായി പറയണം എന്ന് ഓർത്ത കാര്യമാണ് ഒന്ന് _ തങ്കം വീട്ടിൽ നിന്ന് മീനുംകൊണ്ട് ഇറങ്ങി , കനകൻ്റെ റൂം വരെ എത്തുവാനുള്ള ടൈം എത്ര വേണമെന്ന് നമുക്ക് അറിയാം..പക്ഷെ റൂമിലെ സംസാരം തീരുവനായി തങ്കം വെയിറ്റ് ചെയ്യുന്നപോലെ ഫീൽ ചെയ്യും...റൂമിലെ starting length കുറച്ചിരുന്നെങ്കിൽ കുറച്ചൂടെ originality feel ചെയ്തേനെ..പലപ്പോഴും ഇത് ആവർത്തിച്ചിട്ടുണ്ട്.. 2) മീൻ ബെഡ്റൂമിൽ കൊണ്ട് ഇട്ടത് അരോചകമായി തോന്നി..
ചെറിയൊരു നടുക്കഷ്ണം മുറിച്ചെടുത്ത് വൃത്തിയാക്കി ക്ലീറ്റോക്കും റൊണാൾഡിനും ഉള്ളത് കറി വെക്കുകയോ വറുക്കുകയോ ചെയ്തിട്ട് ബാക്കി ഫ്രിഡ്ജിൽ കേറ്റാൻ തങ്കത്തിന് പറ്റില്ലേ മറ്റുള്ളവരെയൊക്കെ ബുദ്ധിമുട്ടിച്ചത് റൊണാൾഡിൻ്റെ ഭാഷയിൽ ഒരു കുണ്ടംകെറുവല്ലേ😅
തങ്കം ആ മീനുമായി വന്നിട്ട് ലില്ലിയോട് പറഞ്ഞത് വേണെങ്കിൽ എന്റെ ആങ്ങള ഇവിടെ മര്യാദക്ക് ഇരിപ്പുണ്ട് നിന്റെ ആങ്ങളമാർക്കാണ് മീനെറങ്ങാതെ കഴിക്കാൻ പറ്റാത്തതെന്നു അത് കുണ്ടകെറുവ് തന്നേ 😂
അല്ലെ ഈ പെണ്ണുങ്ങൾക്ക് വല്ലതും വച്ചുണ്ടാക്കിക്കൂടെ. ഒരു സാമ്പാറും കൊണ്ട് വന്നേക്കുന്നു. പകൽ മുഴുവനും നോനേം പറഞ്ഞു നടക്കും. അതുകൊണ്ട് കിട്ടിയത് കണക്കായിപ്പോയി
@@amalchandran9342 ഒരു എഴുത്തുകാരനാണ്.. അവാർഡ് ഒക്കെ വാങ്ങിയിട്ടുണ്ട്.. പുള്ളീടെ ഫേസ്ബുക്ക് പോസ്റ്റിൽ ഉണ്ടായിരുന്നു ഒരു എപ്പിസോഡ് കഥ എഴുതിയിട്ടുണ്ടെന്ന്...
ഏത് സാഹചര്യത്തിൽ ആയാലും വീട്ടിലെ പെണ്ണുങ്ങളുടെ വിഷമം മനസ്സിലാക്കി പെരുമാറണം ആണുങ്ങൾ... ഇവിടെ അമ്മ കൂടി ഒന്നും മനസ്സിലാക്കാതെ യുള്ള സ൦സാര൦.... ദേഷ്യം വന്നു സത്യത്തിൽ.. 😕😕
If I were Lilly I would have poured the whole thing on to the table. I would have preferred such an ending. All three pouring the curry on the table, saying, ini thinnu...I know this is a typical Mallu scene but you have the power to change. Who wrote the script? Looks like an MCP.
അമ്മായി മോനെന്ന് വിളിച്ചു എന്ത് സ്നേഹമാണ് തങ്കവും ലില്ലിയും അമ്മായിയോട് ദുഷിപ്പും.
സത്യത്തിൽ ഷൂട്ടിംഗിനുള്ള എല്ലാവർക്കും ഭക്ഷണം ഉണ്ടാക്കിയത് ഒരു എപ്പിസോഡ് ആയി അങ്ങ് മാറ്റി
അതെ. ഫുഡും, എപ്പിസോഡും 👌👏
*"ഉപ്പും മുളകും" സീരിയലിൽ നാല് ദിവസം മുമ്പ്* *"മീൻകറി" ❤️എപ്പിസോഡ് കണ്ടപ്പോൾ... നമ്മുടെ* *അളിയൻസിലും,*
*അതേ പോലെ,*
*എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു.!* 😄🤣
ഇന്ന് മൂന്ന് പേർക്കും കൗമുദി കൊടുത്ത കാശ് മുതലായി 😂
ബെഡ്‌റൂമിൽ മീൻ കൊണ്ട് വച്ചത് ഒട്ടും ശെരിയായില്ല എന്നു തോന്നിയവർ ഉണ്ടോ 😅
അല്ലെങ്കിലും ഓലെ
കാട്ടികൂട്ടൽ ഒക്കെ തെത്ത
അല്ലെങ്ങാ 🥰🥰
Yes
പിന്നെ അല്ലാതെ ഇതൊക്കെ ജീവിതത്തിൽ നടന്നാൽ അന്നു ഭൂകമ്പം നടക്കും😅
അത് നന്നായില്ല ആരായാലും അങ്ങനെ ചെയ്യരുത് ഒരിക്കലും
ഇല്ല...
ആ മീൻ കറി ക്ലിറ്റോയുടെ തലയിൽ കമ്ഴ്ത്തികൊടുക്കാൻ മേലായിരുന്നോ
😂😂😂😂
Ss. Njanum athu thanna vicharichu
Correct👌
ഞാനും @@suryaps9138
Correct 👍
ഇവൻമ്മാർക്ക് രാത്രിയിൽ മാത്രമേ പെണ്ണുങ്ങളെ ഇട്ടു കഷ്ട്ടപെടുത്തുവാൻ പറ്റത്തൊള്ളോ. പെണ്ണുങ്ങൾ പാടുപെട്ടു മീൻ കറി വെച്ചുകൊണ്ടുവന്നപ്പോൾ അവസാനം അവൻമ്മാർ കാണിച്ചത് ഒരുമാതിരി ഒടുക്കത്തെ പരിപാടി ആയിപോയി.
കണ്ടിട്ട് എനിക്ക് തന്നെ കലി വരണ് നോക്കി നിക്കാതെ കറിച്ചട്ടി എടുത്ത് എല്ലാത്തിന്റേം മണ്ടയ്ക്കിട്ട് രണ്ടെണ്ണം കൊട് തങ്കം 😂😂
ഞാനും അത് തന്നെയാണ് ഓർത്തത്
Same
അതേ
😂😂
ഞാനും 👍
അ മ്മായി യെ ഇഷ്ടമുള്ളവർ ഇതിൽ ലൈക് ചെയ്യൂ. ❤❤❤❤
അമ്മാവി😂😅😢😊💯🥸
Kanakante മക്കളുടെ അഭിനയമൊട്ടും പോരാ ennu തോന്നിയവർ ആരൊക്കെ
താൻ പോയി അഭിനയിക്കു
@@SindhuShijo-z3l ayyoo nmml അഭിനയിച്ചിട് venm vtl അരി vangikkan. Onnu podo
ഒരു കുഴപ്പവുമില്ല
Sariyaa
Aneeshinu abhinayikkan ariyillenn ..ok bro🤣
മീൻ അകത്തു വെച്ച് കഴുകിയാൽ മണം വരും പക്ഷെ ബെഡ്‌റൂമിൽ കൊണ്ടേ വെച്ചാൽ കുഴപ്പം ഇല്ല
നാറിയ കുടുംബത്തിൽ ജനിച്ചവർക്ക് മീനിന്റെ മണം പ്രശ്നമല്ല
😂😂
മോശം
17:22 എന്നും തമ്മിൽ തല്ലും പ്രശ്നങ്ങളുമായിരിക്കുന്ന അളിയന്മാർ ഇങ്ങനെ ചിരിച്ചും കളിച്ചും ഇരിക്കുന്നത് കാണാൻ തന്നെ ഒരു പ്രത്യേക സുഖം...😂😂😂😂
എന്തൊക്കെ പറഞ്ഞാലും കൂട്ട് കൂടി രാത്രിയിൽ ഇരുന്നു മീൻ മുറിക്കലും കഴിക്കലും ഒക്കെ ഒരു രസമാണ് 🥰🥰🥰😂😂👍👍👍👍
ആ വീട്ടിൽ പിന്നെ മനുഷ്യർക്ക് നാറീട്ട് താമസിക്കാൻ പറ്റില്ല. ഞാൻ മനുഷ്യരുടെ കാര്യം ആണ് പറഞ്ഞത്.
😄😄😍😍അതെയതെ,,,,
ഇന്നിപ്പോൾ വളരേ കുറച്ച് കുടുംബങ്ങളിൽ മാത്രം കാണുന്ന കാഴ്ചകൾ... 👍🏻
അതിനിടയിൽ ഈ ചിക്കൻ വേണ്ടില്ലായിരുന്നു ആ മീൻ കറിയും കൂട്ടി എല്ലാവരും ഒരുമിച്ചു കൂടി ഭക്ഷണം കഴിക്കുന്നതാണ് കാണാൻ ആഗ്രഹിച്ചത്
Ckn evidennu kitty
Yes
ഈ ആണുങ്ങൾ ക്കെന്താ മീൻ വെട്ടി കൊടുത്താൽ? മീൻ വെട്ടാനും കറിവെയ്ക്കാനും പെണ്ണുങ്ങൾ വേണം ഇങ്ങനെ വർത്തമാനം പറഞ്ഞിരിക്കുന്ന സമയം കൊണ്ട് മൂന്ന് ആണുങ്ങളും കൂടി മീൻ ശരിയാക്കികൊടുത്താൽ പെണ്ണുങ്ങൾ കറിയാക്കികൊടുക്കുകയല്ലേ വേണ്ടു ദേഷൃം വരും ഇങ്ങനെയൊക്കെ പെണ്ണുങ്ങളുടെ കഷ്ടം അറിയാതെ പെരുമാറുമ്പോൾ പഴയ കാലത്തൊക്കെ ഇങ്ങനെ തന്നെ
പോട്ടെ സാരമില്ല. ദേഷ്യപ്പെടരുത് സഹോദരീ 😂 ആഹാരം ഉണ്ടാക്കി കൊടുക്കുന്നത് പുണ്യമാണ്
ഉവ്വേ ഉവ്വേ,,,, വീട്ടിൽ ഏട്ടൻ അടുക്കള ഭാഗത്തേയ്ക്ക് തിരിഞ്ഞു നോക്കാറില്ല... അല്ലേ 😂😂
@@Shahul50391 എന്തറിഞ്ഞിട്ടാ പറയുന്നത് സഹോദരാ വീട്ടിൽ ഞാൻ തനിയെ തന്നെയാണ് വീട് പണി മുഴുവൻ
പണിക്കു പോകുന്ന പെണ്ണുങ്ങൾ ഒന്നും അല്ലല്ലോ, വീട്ടിലിരിക്കുന്നവർ അല്ലെ, ആണുങ്ങൾ രാവിലെ മുതൽ കഷ്ട്ടപെട്ടു തിന്നാനും, ഉടുക്കാനും കൊണ്ടുവരുകയും വേണം, വീട്ടിലെ ജോലിയും കൂടി ചെയ്യണം എന്ന് പറഞ്ഞാൽ എവിടുത്വ ന്യായം,
@@manikandanmoothedath8038പെണ്ണുങ്ങളെ കഷ്ടപ്പെടുത്തുന്നത് പാപമല്ലേ 🥹
മുളകിട്ട മീൻകറി ആണ് എനിക്കിഷ്ടം ❤❤
Mulakidata meen Kari undo😮
ശേ അങ്ങനെ പറയല്ലേ കുറച്ച് കഴിക്ക്
@@Dreams-jm7hl😂😂
മുളകിട്ട മീൻകറി ഒരു ദാരിദ്രവിഭവമാണ്.സമൃദ്ധമായി കഴിക്കാൻ തക്ക രുചിയില്ല.രൂക്ഷമായ എരിവും പുളിയും മാത്രം.
The director is proving again and again he is an MCP.
👌👌👏👏
*"ഉപ്പും മുളകും" സീരിയലിൽ നാല് ദിവസം മുമ്പ്* *"മീൻകറി" ❤️എപ്പിസോഡ് കണ്ടപ്പോൾ... നമ്മുടെ* *അളിയൻസിലും,*
*അതേ പോലെ,*
*എത്തുമെന്ന് പ്രതീക്ഷിച്ചവരുണ്ടോ.!* 😍😎
ഞാനോർത്തു മിയ 😅 പൃഥ്വിരാജിന്റെ തലയ്ക്ക് ചട്ടിവെച്ച് അടിച്ചത് പോലെ ഒരെണ്ണം കൊടുകുമായിരിക്കുമെന്ന🤣🤣
അമ്മായി ചുമ്മായിരുന്നു തിന്നട്ടെ Lilly kushumbi...pavam ammayi
ഒരുമാതിരി തെമ്മാടിത്തരം കാണിക്കല്ല് അമ്മാവൻ ആര് കുഴിമന്തി കൊണ്ട് വന്നാലും പാവം പിടിച്ച പെണ്ണുങ്ങൾ അത്രേം കഷ്ടപ്പെട്ട് മീൻ കറിയും വെച്ച് വറത്തും കൊണ്ട് വന്നപ്പോൾ എരണം കെട്ടവന്മാരെ അവര് കഴിച്ചോ എന്ന് പോലും ചോദിക്കാതെ അവരെ ഒന്ന് വിളിക്കാതെ കഴിക്കുന്ന നീയൊക്കെ അന്തസ്😢😢 ഉണ്ടോടാ ഒരുത്തൻ വല്യ പോലീസ് പിന്നെ ഒരു പാർട്ടി പ്രവർത്തകൻ വല്യ വീര വാദം പറഞ്ഞു നടക്കുന്നവൻ റൊണാൾഡ് അവൻ തിന്ന് പ്രാന്തായി പോയവൻ ഇവന്റെയൊക്കെ വാക്കും കേട്ട് മീൻ കറി വെക്കാൻ പോയ നിങ്ങളെ തവി കണക്കടിക്കണം
Correct
Same
Seriya
ശെരിക്കും ഒരു വീട്ടിൽ ആണുങ്ങൾ ഇരുന്ന് സംസാരിക്കുന്നു,,
പെണ്ണുങ്ങൾ അടുക്കളയിൽ ഒരുമിച്ച് കൂടി ഭക്ഷണം ഉണ്ടാക്കുന്നു,,,
ഈ സീനുകളൊക്കെ ഒരു കൂട്ടുകുടുംബത്തിൽ കാണാവുന്ന രീതിയിൽ തന്നെ സംസാരവും ഡയലോഗുകളും രംഗങ്ങളും തന്നെ പകർത്തി വെച്ചിരിക്കുന്നു❤🎉
Yess😊
Sathyam മീൻ ചട്ടിതലേക്കൂടെ ഇടാൻ തോന്നി😅, ഇനി 2 ദിവസം miss ചെയ്യും
അളിയൻ മാർ തല്ല് കൂടാത്ത ഒരു എപ്പിസോഡ് - നന്നായി'
എപ്പിസോഡ് വരാൻ കാത്തിരി ക്കുവായിരുന്നു ❤❤
രാത്രി മീൻ കൊണ്ട് വരുന്ന ആണുങ്ങൾക്കറിയുമോ അത് കഴുകി വൃത്തിയാക്കി കറിയാക്കാനും മറ്റുമുള്ള പാട് ഇവിടെ 3 പെണ്ണുങ്ങൾ ഉള്ളത് കൊണ്ട് കുഴപ്പമില്ല - കുളിയൊക്കെ കഴിഞ്ഞ് മീൻകഴുകാനും വയ്ക്കാനുമൊക്കെ ഞങ്ങൾ പാവം പെണ്ണുങ്ങൾ😊
വീട്ടിൽ മീൻ കടയിൽ നിന്നും വെട്ടിയ മീനാണല്ലോ ഇക്കാ കൊണ്ടുവരാറുള്ളത്. പിന്നെ ഈ പറഞ്ഞതിന്റെ അർത്ഥം 🙄🙄😂
രസമുള്ള എപ്പിസോഡ്..
പക്ഷേ രണ്ട് കാര്യത്തിൽ വിയോജിപ്പ്...
1)പലപ്പോഴായി പറയണം എന്ന് ഓർത്ത കാര്യമാണ് ഒന്ന് _ തങ്കം വീട്ടിൽ നിന്ന് മീനുംകൊണ്ട് ഇറങ്ങി , കനകൻ്റെ റൂം വരെ എത്തുവാനുള്ള ടൈം എത്ര വേണമെന്ന് നമുക്ക് അറിയാം..പക്ഷെ റൂമിലെ സംസാരം തീരുവനായി തങ്കം വെയിറ്റ് ചെയ്യുന്നപോലെ ഫീൽ ചെയ്യും...റൂമിലെ starting length കുറച്ചിരുന്നെങ്കിൽ കുറച്ചൂടെ originality feel ചെയ്തേനെ..പലപ്പോഴും ഇത് ആവർത്തിച്ചിട്ടുണ്ട്..
2) മീൻ ബെഡ്റൂമിൽ കൊണ്ട് ഇട്ടത് അരോചകമായി തോന്നി..
അതേയ്.. കഥയിൽ ചോദ്യം ഇല്ലാ.അതല്ലേ ഞാൻ ചോദിക്കാത്തത് 😄👍🏻
ചെറിയൊരു നടുക്കഷ്ണം മുറിച്ചെടുത്ത് വൃത്തിയാക്കി ക്ലീറ്റോക്കും റൊണാൾഡിനും ഉള്ളത് കറി വെക്കുകയോ വറുക്കുകയോ ചെയ്തിട്ട് ബാക്കി ഫ്രിഡ്ജിൽ കേറ്റാൻ തങ്കത്തിന് പറ്റില്ലേ മറ്റുള്ളവരെയൊക്കെ ബുദ്ധിമുട്ടിച്ചത് റൊണാൾഡിൻ്റെ ഭാഷയിൽ ഒരു കുണ്ടംകെറുവല്ലേ😅
തങ്കം ആ മീനുമായി വന്നിട്ട് ലില്ലിയോട് പറഞ്ഞത് വേണെങ്കിൽ എന്റെ ആങ്ങള ഇവിടെ മര്യാദക്ക് ഇരിപ്പുണ്ട് നിന്റെ ആങ്ങളമാർക്കാണ് മീനെറങ്ങാതെ കഴിക്കാൻ പറ്റാത്തതെന്നു അത് കുണ്ടകെറുവ് തന്നേ 😂
എൻ്റെ വീട്ടിൽ നടക്കുന്നത് പോലെ വൈകുന്നേരം ചൂര കൊണ്ട് ചെല്ലുമ്പോൾ ഇതാണ് അവസ്ഥ❤️❤️❤️
പക്ഷേ,, അവിടെ വെട്ടിക്കൊടുക്കുന്നത് സാഹിബല്ലേ...😂😂
ഒന്ന് മീൻ ലില്ലി യുടെ റൂമിൽ തറയിൽ വച്ചത് മോപ്പ് ഇട്ട് ക്ലീൻ ചെയ്യണമായിരുന്നു??? പിന്നെ സ്ത്രീകൾ വരുന്നതിന് മുൻപ് ഫുഡ് കഴിച്ചത് മോശം ആയി പോയി?????? 🙂
അല്ല,, അതിപ്പോ ചേച്ചി ആയാലും ചൂടോടെ കുഴി മന്തി കിട്ടിയാൽ ഒന്ന് ഉഴുത് മറിക്കില്ലേ 😂😂
അല്ലെ ഈ പെണ്ണുങ്ങൾക്ക് വല്ലതും വച്ചുണ്ടാക്കിക്കൂടെ. ഒരു സാമ്പാറും കൊണ്ട് വന്നേക്കുന്നു. പകൽ മുഴുവനും നോനേം പറഞ്ഞു നടക്കും. അതുകൊണ്ട് കിട്ടിയത് കണക്കായിപ്പോയി
മീനും കൂട്ടി കഴിക്കാൻ കാശു കൊണ്ടുവന്നു കൊടുക്കണം. ജോലി ഇല്ലാത്ത ഇയാൾക്ക് എന്തിനാടേ മീൻ കറി?
എന്തോന്ന്
മീൻ കറി തലയിൽ കമിഴ്ത്തിയതിനുതുല്യം നോട്ടം✨👌
നന്നായിട്ടുണ്ട് 🙏... അഭിനന്ദനങ്ങൾ ❤️👌👌❤️🌹👍🦕
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു😂😂😂
ഇതാണ് എല്ലാ വീട്ടിലെ സ്ത്രീകളുടെ അവസ്ഥ . എല്ലാരും നല്ല അഭിനയം
അത് മോശമായി പോയ്
അത്രയും കഷ്‌ടപ്പെട്ട് മീൻ കറി വെച്ചിട്ട് പാവം പെണ്ണുങ്ങൾ
എടുത്ത് ഏറിയണമായിരിരിന്നു
അജോയേട്ടൻ എഴുതിയ എപ്പിസോഡ് നോക്കിയിരിക്കുന്ന ആരേലും ഉണ്ടോ...
yessss katta waitingg
Ara athu
Ara
അജേയേട്ടൻ ആരാ
@@amalchandran9342 ഒരു എഴുത്തുകാരനാണ്.. അവാർഡ് ഒക്കെ വാങ്ങിയിട്ടുണ്ട്.. പുള്ളീടെ ഫേസ്ബുക്ക് പോസ്റ്റിൽ ഉണ്ടായിരുന്നു ഒരു എപ്പിസോഡ് കഥ എഴുതിയിട്ടുണ്ടെന്ന്...
Alanju തിരിഞ്ഞു നടക്കുന്ന cleetan മീൻ വെട്ടിക്കൂടെ, തിന്നാൻ മാത്രേ അറിയാവോ
ഭാവി കേന്ദ്ര"മന്തി"യാണ് ക്ളീറ്റോ... അത് മറക്കല്ലേ....😂
Rashtriya nethavu meen vettano😊
ഒരു കുക്കറി ഷോ പോലുണ്ട്....😅😅😅😅 വൈകുനേരം മീൻ വീട്ടിൽ കൊണ്ടുവന്നാൽ എല്ലാ വീട്ടിലമുള്ള പ്രശ്നം🤣🤣: അവസാനം കുഴിമന്തി ചൂരക്കറിയെ വെട്ടി🤣🤣🤣🤣
മീൻ കറിയും വറക്കുന്നതും കണ്ടിട്ട് കൊതിയായി
അമ്മായി നല്ല പാചകക്കാരി ആണല്ലേ 👍🏻
പിന്നല്ലാതെ.. അമ്മായിഅല്ലേ ലൊക്കേഷനിൽ ഫുഡ് ഉണ്ടാക്കുന്നത് 😄😄
ക്ലീറ്റ ഒരു രക്ഷയും ഇല്ല Ded bodi 🤣🤣🤣
പെഴ ക്‌ളീറ്റോയ്ക്കും, റോണോവിനും, ഇടയ്ക്ക് പണികൊടുക്കണം സംവിധായക 😂 ഫ്രോഡ്കളേ സപ്പോർട് ചെയ്യുന്ന ഫ്രോഡ് തങ്കത്തിനും, ലില്ലിയുക്കും, വേണം നല്ല പണി 😂
ഏത് സാഹചര്യത്തിൽ ആയാലും വീട്ടിലെ പെണ്ണുങ്ങളുടെ വിഷമം മനസ്സിലാക്കി പെരുമാറണം ആണുങ്ങൾ... ഇവിടെ അമ്മ കൂടി ഒന്നും മനസ്സിലാക്കാതെ യുള്ള സ൦സാര൦.... ദേഷ്യം വന്നു സത്യത്തിൽ.. 😕😕
Thankam kanicha mosham aayi poyi,meen konde bedroom il ittathe
Azhukka naatram ulla , meeniney thinnunallo. Anganay aanangillu bedroom agathum chellaam😂😂😂😂😂
മൂന്നു പേരും കൂടി ഉണ്ട് മീൻ വേണ്ടൻ സൂപ്പർ പൊളിച്ചു😂😂😂😂😂😂
എനിക്ക് ഒരു സംശയം ഉണ്ട് ... ഇവരുടെ രണ്ടിന്റെയും അടുക്കള ഒന്നല്ലേ എന്ന്..
Onnu Ane
നല്ല രസമുണ്ടല്ലോ നിങ്ങളുടെ അളിയൻസ്
അളിയൻസ് കുടുംബം സൂപ്പർ 👍🎉🥰💕💕💕
ആണുങ്ങൾക് തിന്നാൻ മാത്രം അറിയൂ കഷ്ടം 🙏
എന്റെ പോന്നോ... രണ്ട് കിലോ തൂക്കം വരുന്നൊരു മീൻ വെട്ടിയതിനാണ്...😮😮😂😂👍🏻
പെണ്ണുങ്ങളല്ലേ കടലിൽ പോയി മീൻ പിടിച്ചത്
തങ്കത്തിനും ലില്ലിക്കും അങ്ങിനെ തന്നെ വേണം.
അമ്മായി പാവം 😂
അത് മോശായി പോയി നിങ്ങൾക്ക് വേണ്ടിയല്ലെ മീൻ കറി ഉണ്ടാക്കിയത് എന്നിട്ട് ഇപ്പം ബിരിയാണി തിന്നണ്😊
അളിയൻസ് കണ്ടതുകൊണ്ട് ചുളുവിൽ ഒരു തേങ്ങരച്ച മീൻകറി വെക്കാൻ പഠിച്ചു സൂപ്പർ 👍
Super serial adipoli ❤️
മീൻ കണ്ടു കൊതിവന്നു 😋😋
ആഹാരത്തോട് ഒരാൾ ഇങ്ങനെ അഹങ്കാരം കാണിക്കാമോ???
അതും കഴിഞ്ഞ് പെണ്ണുങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കമോ??😐🙏🏾
മീൻ വെട്ടുമ്പംBGM ഓവറാകുന്നു
മീൻ വെട്ടുമ്പം
Ammayum ammayiyum Thankavum Lilliyum kudi meen kariyum varutha meenum kazhikkoo
കളഞ്ഞാൽ പോലും ടേസ്റ്റ് നോക്കാൻ വരെ കൊടുക്കരുത് മീൻ കറി
അമ്മാവൻ വരുമ്പോൾ ❤❤
One of the best episodes made
ആ മീൻ ചട്ടി വെച്ച് ക്‌ളീറ്റോയുടെ തലക്കിട്ടു ഒന്ന് കൊടുക്കാമായിരുന്നു 😂
അമ്മാവിടെ മീൻകറി വയ്ക്കൽ പഠിച്ചു, നന്ദി 😀
If I were Lilly I would have poured the whole thing on to the table. I would have preferred such an ending. All three pouring the curry on the table, saying, ini thinnu...I know this is a typical Mallu scene but you have the power to change. Who wrote the script? Looks like an MCP.
Couldn’t agree with you more!
These kind of behaviour should not be encouraged
മുത്ത് എവിടെ പോവുന്നത് കാണിച്ചില്ലല്ലോ 😭
Kanichallo
ഇതുമായി ഒരു ബന്ധവും ഇല്ലാത്ത അമ്മായി എല്ലാത്തിനും കൂടെ കൂടി.
എപ്പിസോഡ് പൊളി 😅🥰🥰
ലില്ലിയെ കണ്ടാലെ ഐശ്വര്യം
ഇതാണ് വീടിൻറെ സ്ത്രീകളുടെ ജോലിക്ക് ഒരു വിലയും ആണുങ്ങൾ കൊടുക്കുന്നില്ല എന്ന് പറയുന്നത്
അപ്പുക്കുട്ടൻ സാറാണോ പാർട്ടി ആണോ ആദ്യം ഉണ്ടായത്???😅😅😅😅
😂😂
Kitchen scene super. ❤
This sitcom just devalues woman or a housewife ( to be more precise) a lot
This is how it is in my house too
@@jubimathew3169 I would bet you it would be 60% of houses still!
കെടക്കുന്ന മുറിയിൽ നിലത്തിട്ടപ്പോ വരാത്ത മണം അകത്ത് കൊണ്ടോയ വരുമെന്ന്!! ഇതെന്തര് 😂
ഞാനെങ്ങാനും ആവണം ആ കലത്തോടെ തലേലിടും 😄
Valinja episode
ഒരാളുടെ പ്രിയപ്പെട്ട ആങ്ങളമാർ, ഒരാളുടെ പ്രിയപ്പെട്ട ഭർത്താവ്.... പാവം അമ്മായി... അവർ ഒന്നും പറയാതെ എല്ലാം ചെയ്യുന്നു
അളിയൻസ് ഫാൻസ് ❤
പുരുഷുവിനെ കണ്ടിട്ട് കുറെ നാൾ ആയല്ലോ 🤔🤔
മീൻകറി എന്ന് വിഷയം നേരത്തെ കൊടിത്തിട്ടുണ്ട് 😂
powli
വീട്ടിൽ ചിലവിനു കൊടുക്കാത്ത ക്ലീറ്റോ എന്ത് ഭർത്താവാണ്😀
Le vanithakal: nammalentha pottanmara😂
Purathunnu kazhikkan Paisa undu. Veettil kodukkan Paisa illa
So true
Boru scriptu
മൂന്നു പേരും സൂപ്പർ ആയി അടുക്കളയിൽ മീൻ കറി ഉണ്ടാക്കിയത് സൂപ്പർ പിന്നെ ബിരിയാണി കഴിച്ചത് ശരി ആയില്ലേ മൂന്നു പേരുടെ പ്രതികാരം എപ്പോൾ
വന്നില്ല അതോ വരുന്നില്ല ഏതാണ് ശെരി തങ്കം
തങ്കം ആള് കൊള്ളാലോ
ആ മീൻ വെട്ടാൻ 3 പെണുങ്ങൾ ഞങ്ങൾ പ്രവാസികളെ കണ്ട് പഠിക്കണം പത്ത് മിനിറ്റ് കൊണ്ട് അത് വെട്ടി കഴുകി കറി ആക്കും അതും ഡ്യൂട്ടി കഴിഞ്ഞ് വന്ന് 😂😂😂
😄😍
മ്മടെ അധോ ഗതി.... 😟
Super 😍😍😍
Ithinte 2nd part venam... Purushakesarikale oru padam padipikanam... Sthreejanagale kashtapeduthiyille...😡
Super super super
സെറ്റിലെ കുക്കിങ്ങ് ഒരു എപ്പിസോഡാക്കി....😂😂
വന്നല്ലോ നോക്കിയിരിക്കുവായിരുന്നു
Super
ക്ലീറ്റോ ഇട്ടിരിക്കുന്ന ഷർട്ട് ഏത് കടയിൽ നിന്നു വാങ്ങിച്ചത്. സൂപ്പർ ഷർട്ട്. ഒന്ന് പറയുമോ
ഒരു മീൻകറി കൊണ്ട് ഒപ്പിച്ചു.😢
നല്ല എപ്പിസോഡ് അല്ലാരുന്നോ
സൂപ്പർ ❤️എപ്പിസോഡ് ❤️❤️❤️❤️❤️❤️
Malsyam cut cheydhu tharunnavare nammal aarenkilum sredhikkar undo.
കലക്കി 😂🎉😢
Sthreekalude adhwanathinu oru value und athu maanikanam ...ingane oro episode undakalle
. തൂണിലും തുരുമ്പിലുമുണ്ട് പ്രമേയങ്ങൾ അളിയൻ സിന്_പ്രമേയം എന്നാലും പുതുമയോരോന്നിലും അല്ലേ?
Malayalis are lucky. Daily non veg. We are in Gujarat. Roti dal veg green chilli onion butter milk Daily food. But we are also healthy. Shaji gujarat
നല്ല episode.. Avarude കൂടെ ആ വീട്ടിൽ ജീവിക്കാൻ തോന്നുന്നു 🤣