Aliyans - 897 | കാറ്റും മഴയും വരുന്നുണ്ട്‌ 3 | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 15 сен 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial

Комментарии • 358

  • @Suresh-tu3sw
    @Suresh-tu3sw 12 дней назад +76

    👏🏻👏🏻കുഞ്ഞമ്മച്ചി തകർത്തു വരുവാണ്... ഈ സമയം തങ്കം ഉണ്ടാവേണ്ടതായിരുന്നു😊😊കുഞ്ഞമ്മച്ചിയുടെ കന്നട പൊളിച്ചു 👌🏻👌🏻

  • @MuhammedAshfan-u6l
    @MuhammedAshfan-u6l 12 дней назад +28

    തങ്കവും കനകനും ഇല്ലാത്തത് കൊണ്ട് ഒരു രസമില്ല കുഞ്ഞമ്മച്ചി സൂപ്പർ 👍👍

  • @vismayavijay231
    @vismayavijay231 12 дней назад +117

    തങ്കത്തിനെ കൊണ്ടുവരണേ. കുഞ്ഞമ്മച്ചിം തങ്കവും ഉള്ള episodeനായി Waiting ❤

  • @abrahamolickal4045
    @abrahamolickal4045 12 дней назад +87

    കൊള്ളാം എപ്പിസോഡ് അടിപൊളി.. ഈ കുറി തങ്കത്തിനു പകരം 😂അമ്മ യോട് ആണ് കുഞ്ഞമ്മച്ചി....😂😂

  • @smnair3168
    @smnair3168 12 дней назад +18

    Rosemary ഡീസൻ്റ് ആയപ്പോൾ good

  • @RahulS-rj7qj
    @RahulS-rj7qj 11 дней назад +4

    Parayathirikyan vayya kunjammachi enthoru natural acting ...❤❤

  • @artapart9708
    @artapart9708 12 дней назад +46

    കഥയുടെ പോക്ക്‌ കണ്ടപ്പോഴേ തുടരും ​എന്ന്‌ പ്രതീക്ഷിച്ചു...നന്നായി ..അളിയൻസ്‌ നന്നാവുന്നുണ്ട്‌ ..All the Bests....

  • @user-il8fr4sm8x
    @user-il8fr4sm8x 12 дней назад +46

    റോസ് ന്റെ ഡ്രെസ് എനിക്ക് ഭയങ്കര ഇഷ്ടം ആണ് നല്ല സെലെക്ഷൻ anu

  • @shalinir6409
    @shalinir6409 11 дней назад +5

    Kunjammachi eni evidey ninnu povallay ...njangelkku orupaadu eshttam aanu😘

  • @manjushac6386
    @manjushac6386 12 дней назад +78

    ഒരാൾ ആദ്യമായി വീട്ടിൽ വരുമ്പോൾ അമ്മ എന്തിനാണ് ഇങ്ങനെ പെരുമാറുന്നത് കുഞ്ഞമ്മച്ചിയുടെ സംസാരം സൂപ്പറാണ് 👍👍👍👍

    • @mpaul8794
      @mpaul8794 11 дней назад +1

      @@manjushac6386 aadhyamayi alla varunnathu. Kunjammachy old character aanu. Nalla vazhakkali aanu.

    • @shamlahamsa3456
      @shamlahamsa3456 11 дней назад +1

      ഒരാൾ വീട്ടിൽ വരുമ്പോൾ ഇങ്ങനെയാണോ പെരുമാറുന്നത്

  • @suhrakallada3874
    @suhrakallada3874 12 дней назад +60

    കുഞ്ഞമ്മച്ചി വന്നപ്പോൾ തങ്കം ഇല്ലാത്തത് കഷ്ടായി.😢

  • @janeeshk9173
    @janeeshk9173 12 дней назад +38

    ഈ ഓണം കണ്ടന്റ് കൊണ്ട് കളർ ആവും... "കൊള്ളാം" മിസ്സായിലും, ബോംബും എല്ലാം എത്തി കൂടെ റോക്കറ്റ് ലൊചേർ ....പൊളിച്ചു നടക്കട്ടെ...

  • @deepthipathmini8573
    @deepthipathmini8573 12 дней назад +18

    കൊറോണകുഞ്ഞമ്മച്ചി ❌
    അഭിനയകുലപതി/രസിക✅

  • @jcadoor204
    @jcadoor204 12 дней назад +68

    ഒന്നിനെത്തന്നെ സഹിക്കാൻ വയ്യ ഇതാ രണ്ടാമത്തെയും ദേ വന്നിറങ്ങി🔥🔥

  • @vinnijerry1494
    @vinnijerry1494 12 дней назад +206

    Kunjammachi വന്നപ്പോൾ kanakanum ഇല്ല തങ്കവും ഇല്ല..അവർ 2 പേര് വന്നിട്ട് കുഞ്ഞമ്മ പോയാൽ മതി

    • @Hasbi658
      @Hasbi658 12 дней назад +6

      Yes

    • @muthuus7465
      @muthuus7465 12 дней назад +5

      Avar rendu perum illatha kondaa ivare kondu vannath... Episode munnott povandee

    • @harishlalharishlal8803
      @harishlalharishlal8803 12 дней назад +1

      Ippol oru anakkamundu aliyancinu 💓💓😀😀

    • @Manjadi3
      @Manjadi3 11 дней назад

      😄

  • @izusworld205
    @izusworld205 12 дней назад +218

    തങ്കതിനെ മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ ഉണ്ടാക്കിൽ ലൈക്‌ adikku

    • @boomb462
      @boomb462 12 дней назад

      😄😄തമിഴത്തി മെനകെട്ടത് ഇല്ലാത്ത episode എല്ലാം സൂപ്പർ.. കുളിക്കതുമില്ല നനക്കതുമില്ല

  • @nehashiva277
    @nehashiva277 11 дней назад +5

    Kannada enganey padichu entey ammachi bangaloreil 18 varsham aayettum enikyu enganey samsarikyan areyilla...super acting👌👌👌👌👌👌👌👌👌👌👌👌👌❤️

  • @shijinshiji3643
    @shijinshiji3643 11 дней назад +5

    കുഞ്ഞമ്മച്ചി അഭിനയം സൂപ്പർ ഇവരെ അധികം എപ്പിസോഡിൽ ഉൾപ്പെടുത്തണം

  • @malappuramkicthenvloge3028
    @malappuramkicthenvloge3028 12 дней назад +38

    റോസ്മേരിയും, കുഞ്ഞമ്മച്ചിയും അടിപൊളി അഭിനയം

  • @bijunair3630
    @bijunair3630 11 дней назад +6

    Kunjammachi udey abhinayathinu mumbil lillyum,roseyum bhasmam aavukayanu😂😂😂😂😂😂😂

  • @thomasp.k6280
    @thomasp.k6280 12 дней назад +21

    കുഞ്ഞമ്മച്ചിയുടെ കുറച്ചു കന്നഡ ഡയലോഗ് ആകാം. അത് സൂപ്പർ ആണ്.

  • @AnieyammaJacob-vg2py
    @AnieyammaJacob-vg2py 12 дней назад +10

    സൂപ്പർ കുഞ്ഞമ്മച്ചിയും റോസ്മേരിയും സൂപ്പർ

  • @ramachandran5854
    @ramachandran5854 12 дней назад +35

    കുഞ്ഞമ്മച്ചിയുടെ അഭിനയം അസാധ്യം തന്നെ👍😂

  • @user-ld4bb1wh1p
    @user-ld4bb1wh1p 12 дней назад +22

    Kunjammachi very good
    Good abinayam

  • @abrahamolickal4045
    @abrahamolickal4045 12 дней назад +5

    കുഞ്ഞമ്മച്ചി അടിപൊളി പറയാതെ വയ്യ താങ്കം കൂടി വേണ്ടതായിരുന്നു.. 👌👌😅😂

  • @rosely4326
    @rosely4326 12 дней назад +7

    Ronald ന്റെ മുഖചായ കൊറോണ അമ്മച്ചിക്ക് ഉണ്ട്, ശരിക്കും 🤣🤣🤣

  • @AnilKumar-vd5zf
    @AnilKumar-vd5zf 11 дней назад +3

    Kunjammachi super acting namichu🙏🥰❤️❤️❤️❤️❤️

  • @anasraseena2342
    @anasraseena2342 12 дней назад +34

    കുഞ്ഞമ്മച്ചിയെ ഇഷ്ടമുള്ളവർ ഇതിൽ ലൈക്‌ ചെയ്യൂ.

  • @safari7152
    @safari7152 12 дней назад +37

    തക്കുടു കുഞ്ഞായിരുന്നപ്പോൾ അവനെ തങ്കം ചേച്ചി" ഈച്ച കൊട്ടാരം " എന്ന് പറഞ്ഞ് മുഖത്ത് ഇക്കിളി ഇടുമായിരുന്നു.. അത് കണ്ടിട്ട് ഞാൻ എന്റെ കുഞ്ഞിനെ ഞാൻ അങ്ങനെ ചെയ്യും.. മോൾ എന്നാ ചിരിയാണെന്നോ..തങ്കം ചേച്ചി ഇല്ലേൽ ഒര് രസം ഇല്ല.. ഇന്ന് വരുമോ ആവോ🥰😍🥰😍😍😍🥰😍❤️

  • @geenanandhan4690
    @geenanandhan4690 12 дней назад +5

    കു ഞമ്മച്ചി ഇനി പോവുകയേ വേണ്ട. കൊള്ളാം. തങ്കവും ഇവിടെ വേണം..

  • @RetnammaPK
    @RetnammaPK 12 дней назад +37

    സത്യത്തിൽ റൊണാൾഡ് കുടങ്ങാ വിള പോകേണ്ടത് ആണ് 😂പക്ഷെ പോയാൽ ഒരു രസം ഇവിടെ ഉണ്ടാകില്ല അല്ലെ 🙂

  • @mpaul8794
    @mpaul8794 12 дней назад +24

    Thankam + Kunjammachy aanu best combo 😊

  • @SUNIL.vettam
    @SUNIL.vettam 12 дней назад +1

    🌹 കൊടങ്ങാവിള vs പാങ്ങോട് . കുഞ്ഞമ്മച്ചി വന്നതോടെ ഒരു തിരുവിതാംകൂർ കലാപത്തിന് തുടക്കമായ് 😂 @ 05 - 09 - 2024 🌹

  • @shibuc3397
    @shibuc3397 12 дней назад +6

    അടിപൊളി എപ്പിസോഡ് 😄👍തങ്കവും കനകനും വേണമായിരുന്നു 😄
    ഒരടി പ്രതീക്ഷിക്കുന്നു 😄

  • @ashamanu8376
    @ashamanu8376 11 дней назад +3

    Kunjammachi eppol sundhari aayello🥰🥰🥰❤️❤️❤️.

  • @diluzzrafeek5888
    @diluzzrafeek5888 12 дней назад +13

    കുഞ്ഞമ്മ and റോസ് മേരി...🎉

  • @krishnekumar1781
    @krishnekumar1781 12 дней назад +5

    ഇങ്ങനെ ഒരു കുഞ്ഞമ്മച്ചിയും ഒരു മരു മകളും😂😂😂😂😂😂

  • @shobhanaag3935
    @shobhanaag3935 12 дней назад +14

    കുഞ്ഞമ്മച്ചി കുറെ നാൾ ഇവിടെ നിൽക്കണം കേട്ടോ

  • @josephpp9695
    @josephpp9695 12 дней назад +8

    ഭയങ്കര ബോറിങ് ബോറിങ് ബോറിങ് വേറെ നല്ല എപ്പിസോഡ് ഇട്ടൂടെ ഉള്ള ഇഷ്ടം കളയല്ലേ 😡

  • @ManoyAnackal
    @ManoyAnackal 12 дней назад +3

    പൊട്ടനും കന്നഡ തുടങ്ങിയല്ലോ 😂

  • @soniyajohn5049
    @soniyajohn5049 11 дней назад +5

    ശരിക്കും കുഞ്ഞമ്മച്ചി റൊണാൾഡിൻറെ അമ്മയാണോ? നല്ല ഛായ!

  • @lillysebastian915
    @lillysebastian915 12 дней назад +17

    Waiting for Kunjammachi..

  • @sumisumi448
    @sumisumi448 12 дней назад +11

    Stress reliever ❤

  • @dhanyagovind6323
    @dhanyagovind6323 12 дней назад +5

    അമ്മേടെ സ്വഭാവം നന്നാവാൻ ഉണ്ട്..

  • @deepthipathmini8573
    @deepthipathmini8573 12 дней назад +11

    കൊറോണകുഞ്ഞമ്മച്ചി ഫാൻസ്‌ ഉണ്ടൊ 🎉😂❤❤

  • @alexy1969
    @alexy1969 12 дней назад +21

    റോസ് മേരി വരുമ്പോഴാണ് ഒരു ഓളം ഉള്ളത്❤

    • @arszz7080
      @arszz7080 12 дней назад +1

      ഇപ്രാവശ്യം വല്ല്യ കുഴപ്പല്ല്യ 😁മുൻബൊക്കെ ഭയങ്കര വെറുപ്പിക്കലായിരുന്നു റോസ്മേരി 😁

  • @Hasbi658
    @Hasbi658 12 дней назад +5

    റോസ് മേരി സൂപ്പർ❤

  • @robinsmini4835
    @robinsmini4835 12 дней назад +23

    റോസ് മേരി, കുഞ്ഞമ്മച്ചി അടിപൊളി❤❤❤

  • @user-yt7oo3mn1m
    @user-yt7oo3mn1m 12 дней назад +9

    കുഞ്ഞുമച്ചിയെ കണ്ടിട്ട് കുറേ നാളായല്ലോ തങ്ക മൂന്നാമത്തെ ദിവസമായല്ലോ കാണാത്തത് പിള്ളയ്ക്ക് മര്യാദയ്ക്ക് ഭക്ഷണം കഴിച്ച് എണീറ്റ് പോയിക്കൂടെ കുറ്റം പറയാനാണോ തിന്നിട്ട് പല്ലിനിടയിലെ കുത്തിയിട്ട്.വീട്ടിൽ വന്നിട്ട് വള വള സംസാരം

  • @SmithaAjayakumar-b7v
    @SmithaAjayakumar-b7v 12 дней назад +6

    Ronald looks like korona ammachi😂

  • @aadamnoor-6975
    @aadamnoor-6975 12 дней назад +3

    അടുത്ത എപ്പിസോഡ് കാറ്റും മഴയും ഇടിയും മിന്നലും ✅

  • @bhasuramadathilpurushotham498
    @bhasuramadathilpurushotham498 12 дней назад +5

    ഇത് ഇപ്പോൾ ailiayans -ഉം അല്ല നാത്തൂൻസും അല്ല. പേര് മാറ്റുന്നതാണ് നല്ലത്. നിർത്തി പോയാൽ അത്രയും മെച്ചം.

  • @sreejatsreedharan2728
    @sreejatsreedharan2728 8 дней назад +1

    കുഞ്ഞമ്മച്ചി 😆സൗണ്ട് കേൾക്കുമ്പോഴേ ചിരി വരും 😆

  • @user-bq4si9vd7e
    @user-bq4si9vd7e 12 дней назад +5

    അളിയൻസിന്റെ രസം മുഴുവനും മാറിമാറിയുകയാണ്. ഇനിയത്തെ എപ്പിസോടൊക്കെ ബോറായിരിക്കും.

  • @midlajmiduz3672
    @midlajmiduz3672 12 дней назад +19

    ചോറുണ്ണാൻ ഉണക്ക് മീൻ കറി കറിയാണെങ്കിലും അളിയൻസ് കണ്ട് കൊണ്ട് ഉണക്ക് മീൻ കറിയും ചോറും ഉണ്ണുമ്പോൾ ബിരിയാണി കഴിക്കുന്ന ടേസ്റ്റ്...

  • @suryalakshmias
    @suryalakshmias 12 дней назад +6

    Kunjwmmachi fans❤❤🎉🎉🎉

  • @Cstmr-n8p
    @Cstmr-n8p 12 дней назад +2

    കുഞ്ഞമ്മച്ചി എന്തൊരു സ്വഭാവമാണിത്. പറ്റിയ മരുമോളും,

    • @Cstmr-n8p
      @Cstmr-n8p 12 дней назад

      ലില്ലി ചിക്കൻ ബിരിയാണി ഉണ്ടാക്കി കൊടുക്ക്. എപ്പോഴെങ്കിലും വരുന്നതല്ലെ

  • @Nanc2729
    @Nanc2729 12 дней назад +13

    മൊത്തം അളിയൻസിൽ ഫ്രോഡ് കൾ ആണല്ലോ 😂 ലില്ലി ഫ്രോഡ് കളെസപ്പോർട്ട് ചെയ്യുന്ന വേറെ ഒരു ഫ്രോഡ് 😂

    • @thetruth2819
      @thetruth2819 12 дней назад +1

      Kodangavila teams alle😂😂

  • @VineethaSuresh-hy2gw
    @VineethaSuresh-hy2gw 11 дней назад +2

    അടിപൊളി എപ്പിസോഡ് 👌👌👌👌

  • @RetnammaPK
    @RetnammaPK 12 дней назад +19

    തങ്കവും ലില്ലി യും കട്ടക്ക് വേണം അല്ലെ 🙂

  • @Kalipaanl
    @Kalipaanl 12 дней назад +5

    റോസ് മേരി ഇന്ന് സുന്ദരി ആയിട്ടുണ്ട്‌🌺

  • @baputtyfilza2753
    @baputtyfilza2753 12 дней назад +5

    Ee yàppisod suprai onne onnin machapatta kodaggavalA famili😂😂😂😂

  • @razbinfaizy6345
    @razbinfaizy6345 12 дней назад +42

    തുടർച്ചയായഈ കാറ്റുംമഴയുംനിർത്തിയില്ലെങ്കിൽ വ്യുവേഴ്സ്കുത്തിഒലിച്ച്പോവും

  • @vinayakkanil7806
    @vinayakkanil7806 12 дней назад +3

    അടിപിടി ടീംസിനെ എല്ലാം കളത്തിൽ ഇറക്കി ഒരു കുറവ് ഉണ്ട് കുഞ്ഞമ്മച്ചിയുടെ ഭർത്താവ്. അതിന് കൂടെ കൊണ്ട് വരൂ 😂😂😂

  • @FathimaFathima-q1p
    @FathimaFathima-q1p 12 дней назад +2

    കുഞ്ഞമ്മച്ചി❤ അമ്മ❤ അമ്മവൻ എല്ലാവരു൦ ഉള്ള എപ്പിസോട് വേണ൦

  • @prasannapushkaran1227
    @prasannapushkaran1227 12 дней назад +2

    Kunjammachi, റൊണാൾഡ്.അമ്മയും, മോനും പോലെ തന്നെ. നല്ല മുഖ സാമ്യം

  • @Harikrishnan-tj5qj
    @Harikrishnan-tj5qj 12 дней назад +2

    കൊറോണ കുഞ്ഞമ്മ നല്ല അഭിനയിച്ചു

  • @George-os9ms
    @George-os9ms 12 дней назад +2

    അശ്രീകരണം പിടിച്ച 2 പുതിയ അവതാരങ്ങളെയും ഒഴിവാക്കൂ

  • @SaraSara-xu5hu
    @SaraSara-xu5hu 12 дней назад +5

    ഇതെന്താ, സീരിയൽ പോലെ തുടരുന്നത്? അത് ബോർ ആണ്..aliyans കണ്ട feel ഇല്ല

  • @AnilKumar-ct4ws
    @AnilKumar-ct4ws 12 дней назад +3

    Super episode 🎉😂😂😂😂😂❤❤

  • @ShahulhameedcpShahul
    @ShahulhameedcpShahul 12 дней назад +14

    റൊണാൾഡിന്റെ പിള്ളേരെ ഒന്ന് കാണിക്കണേ...

  • @simonjames5722
    @simonjames5722 12 дней назад +3

    മൂന്ന് ദിവസത്തിന്റെ എപ്പിസോഡ് വളരെ ഇഷ്ടം പ്പെട്ടു. ഞാൻ ഖത്തറിൽ ജോലി ചെയുന്ന ഒരു പ്രവാസിയാണ്. അവിടെ നിന്നുകൊണ്ടാണ് ഈ പ്രോഗ്രാം കാണുന്നത്. ഇതുപോലെ എപ്പിസോഡ് കാണുപ്പോൾ ഒരുപാട് സന്തോഷം ❤

  • @geethashridharan7749
    @geethashridharan7749 12 дней назад +1

    kunjaammachi entry in cleto house & their reaction expression...😂😂😂as if ghost came...loved todays episode.. rocking one..😅😅

  • @user-pj6ux2dx2w
    @user-pj6ux2dx2w 11 дней назад

    കാറ്റും മഴയും ഇനി എപ്പോഴാണ് ആഞ്ഞടിക്കുന്നത്, ആദ്യമായാണ് ഒരു കഥ നാലാമത്തെ എപ്പിസോഡിലേക്ക് പോകുന്നത്, 👍

  • @alicejeson1764
    @alicejeson1764 12 дней назад +6

    തങ്കത്തിൻ്റെയും കനകൻ്റെയും മറ്റു ഷൂട്ടുകൾ കഴിയുന്നവരെ ഇവരെ സഹിക്കണ്ടെ😅

  • @shobhanaag3935
    @shobhanaag3935 12 дней назад +1

    കുഞ്ഞമ്മച്ചി 👌🏻👌🏻👌🏻👌🏻തങ്കം ഇല്ലെങ്കിൽ കാണാൻ ഒരു രസവുമില്ല

  • @akshararetheeshbabu7783
    @akshararetheeshbabu7783 11 дней назад +1

    We want Thankam n kunjammachi episode ❤

  • @Mollutty
    @Mollutty 12 дней назад +2

    Ellarum kude ulla onam episode venam .... ithipo oral varumbo oral illa...
    Missing thankam 😢

  • @chandranmancheyil254
    @chandranmancheyil254 12 дней назад +1

    റൊണാൾഡോ ഗൾഫിൽ സൂപ്പറാകും 😂 അവിടുത്തെ വിഷമങ്ങളും സന്തോഷവും പങ്കെടു ത്തു😅

  • @rekhano1613
    @rekhano1613 12 дней назад +2

    Sooper 👌👌Amma kunjammachi kalakki.❤

  • @rameshnambiar56
    @rameshnambiar56 11 дней назад +1

    ഒരു സീരിയലിലേക്ക് ഇതിൻ്റെ നിലവാരം പോവുകയാണോ

  • @Kunjuzz-d4j
    @Kunjuzz-d4j 11 дней назад

    super episode ❤

  • @JoseJoseph-pd9vi
    @JoseJoseph-pd9vi 12 дней назад +5

    Kungammachi vannu thakarthittu pokum😂😂😂

  • @sreekumarv591
    @sreekumarv591 11 дней назад +1

    കുഞ്ഞമ്മച്ചി സൂപ്പറാ

  • @user-pj6ux2dx2w
    @user-pj6ux2dx2w 10 дней назад

    മല പോലെ വന്നത് എലിപോലെ പോയി. ഒടുവിൽ അവസാനിപ്പിച്ചല്ലോ സമാധാനം. തങ്കം ഇല്ലാഞ്ഞിട്ട് ഒരു സുഖമില്ല. എനിക്കിഷ്ടപ്പെട്ട നടിയാണ് മഞ്ജു ❤️👍🤝🙏

  • @kaimalanil7017
    @kaimalanil7017 11 дней назад +1

    ഈ ഓണം കുഞ്ഞമ്മച്ചി അങ്ങ് എടുത്തേ

  • @Shibikp-sf7hh
    @Shibikp-sf7hh 12 дней назад +1

    എന്റെ അമ്മായിഅച്ഛന്റെ അതേ സ്വഭാവം കുഞ്ഞമ്മച്ചി 😄

  • @Shibikp-sf7hh
    @Shibikp-sf7hh 12 дней назад +2

    സൂപ്പർ, തങ്കം കൂടി വേണമായിരുന്നു 👍

  • @shamsumk1434
    @shamsumk1434 12 дней назад

    ഭാര്യ യുടെ ആഗ്രഹം എങ്ങനെ പറഞ്ഞാലും മനസ്സിലാകാത്ത റൊണാൾഡെന്ന ഭർത്താവ് 🤣😊

  • @DaisyThomas-zo5eu
    @DaisyThomas-zo5eu 12 дней назад

    ശ്യാമളയെക്കാൾ എനിക്ക് ഇഷ്ടം റോസ് മേരിയാണ് ❤️❤️❤️🌹❤️❤️

  • @mzentertainment641
    @mzentertainment641 12 дней назад +1

    Adipoli episode . Waiting more episode likenthai

  • @user-sg4hl2ut4j
    @user-sg4hl2ut4j 12 дней назад +4

    nxt part venam😂😂❤

  • @sreejatsreedharan2728
    @sreejatsreedharan2728 8 дней назад

    കുറെ ദിവസത്തിനു ശേഷമാണ് ചിരിക്കുന്നത് 😆

  • @prashantnair7798
    @prashantnair7798 12 дней назад +1

    Episode continuity super

  • @shijinrb8694
    @shijinrb8694 12 дней назад +10

    100% വെറുപ്പീര് എപ്പിസോഡ് മൂന്നാം ദിവസം 😏

  • @aflahaflaha5925
    @aflahaflaha5925 11 дней назад +1

    അടിപൊളി എപ്പിസോഡ് കുഞ്ഞമ്മച്ചി റോസ്മേരി 😁🤣

  • @BhavaniAmma-w1d
    @BhavaniAmma-w1d 11 дней назад +1

    Kannadakkaari സുപ്പർ അഭിനയം

  • @jeffyvarghese201
    @jeffyvarghese201 12 дней назад +2

    റൊണാൾഡിന്റെ മക്കളെ കൊണ്ട് വരണം .

  • @annukurian5868
    @annukurian5868 12 дней назад +1

    Kunjammachi talks just like Kottayam Christian women big salute to the script writer

  • @user-fw4ml3qj1f
    @user-fw4ml3qj1f 12 дней назад +7

    റോസ് മേരിനെ ഒഴിവാക്കരുത് . തുടർന്നുള്ള എല്ലാ എപ്പിസോഡിലും കൊണ്ട് വരണം .