തറവാട്ടിലെ കോഴിക്കറീം കൂടെ കൊറേ വിശേഷങ്ങളും...!!എല്ലാരും ഉണ്ടാക്കി അഭിപ്രായം അച്ഛമ്മയെ അറിയിക്കില്ലേ

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 84

  • @sarithat.d6658
    @sarithat.d6658 11 дней назад +27

    ഈ മുത്തശ്ശിയെ സിൽമാക്കാര് കൊണ്ടു പോകും ❤️❤️❤️🥰🥰🥰🥰🥰

  • @RkRKk-w8g
    @RkRKk-w8g 6 дней назад +5

    😂😂😂 നല്ല അച്ചമ്മ .... കേട്ടിട്ട് മനസ് പഴമയിലക്ക് പോയി ... അച്ചമ്മക്ക് ദൈവം ഒരു അസുഖവും വരുത്താതെ ദീർഘായുസ് കൊടുക്കട്ടെ....

  • @visakhmurali9336
    @visakhmurali9336 9 дней назад +8

    ഈ അച്ഛമെനെ കാണാൻ എന്ത് ഭംഗിയാണ് ❤️

  • @praveenatr4651
    @praveenatr4651 6 дней назад +2

    സുന്ദരിമുത്തശ്ശിയുടെ കോഴിക്കറിയുടെ കഥ കേട്ടിരിക്കാൻ തന്നെ രസം...🥰🥰👍.

  • @shafeenaajeeb7562
    @shafeenaajeeb7562 17 часов назад

    ഒരുപാട് അമ്മമാർക്കും ഇതുപോലെ വിശേഷം പറയാൻ ഉണ്ടാകും കേട്ടിരിക്കാൻ ഇതുപോലെത്തെ മക്കൾ ഇല്ലാത്തത് ആവാം അവരുടെ ദുഃഖം ഈ അമ്മൂമ്മ എത്ര സുന്ദരം ആയിട്ടാണ് ഈ വിശേഷങ്ങൾ പറയുന്നത്

  • @preethybalagopal7970
    @preethybalagopal7970 10 дней назад +6

    ഈ അച്ഛമ്മയെ ഞങ്ങൾ അടിച്ചോണ്ടു പോരും കേട്ടോ, എന്തു രസാ അച്ഛമ്മേടെ സംസാരം കേൾക്കാൻ 🥰🥰

  • @HerStoriesByArsha
    @HerStoriesByArsha 11 дней назад +8

    മുത്തശ്ശിയുടെ സംസാരം, ചിരി ഒരുപാടിഷ്ടം😍😍🫂❤️

  • @samarthyasart
    @samarthyasart 8 дней назад +7

    ചെവികേൾക്കാത്ത ഒരു മുത്തശ്ശി ഉണ്ടായിരുന്നു എനിക്ക്.ഞാൻ പറയുന്നത് മാത്രം അവർക്ക് മനസിലാവും. മരിക്കണ ഒരു മാസം മുൻപ് വരെയും വാഴയിലയിൽ പൊതിഞ്ഞ ഒരു ദോശ ആ മുത്തശ്ശി എനിക്ക് എടുത്ത് വയ്ക്കും.ഇങ്ങനെ 5 ,6 അച്ഛമ്മമാരുടെ മാരുടെ കൂടെ കഴിഞ്ഞ കാലം ഓർമവരുന്നു.ഇതേ സംസാരം കഥകൾ,കേട്ട കഥകൾ തന്നെ കേട്ടിരിക്കാൻ എന്ത് രസമായിരുന്നു.എന്റെ നാലുകെട്ട് വീട്ടിൽ പണ്ട് അവരെല്ലാം ഒരുമിച്ച് കഴിഞ്ഞ കാലം .അവരെല്ലാം പലതായി വീട് മാറി കഴിഞ്ഞത് വരേക്ക് ഒരു സിനിമ എടുക്കൻ ഉള്ളത് ഉണ്ടായിരുന്നു.അവർ എല്ലാവരും പോയി .എന്റെ അച്ഛാച്ചനും അച്ഛമ്മയും പോയി .ഇങ്ങനെ ഒരു വീഡിയോ എടുക്കൻ ഒരു ഫോൺ ഇല്ലാത്തതിന്റെ വിഷമം ഇപ്പോൾ ഈ വീഡിയോസ് കാണുമ്പോൾ തോന്നുന്നു. എന്നാലും കുറ്റബോധം തോന്നില്ല ഈ ജന്മം.അവരെ കേൾക്കാൻ ഞാൻ ഒരുപാട് സമയം മാറ്റിവച്ചിട്ടുണ്ട്.അവർക്ക് പറയാൻ ഉള്ളത് എല്ലാം കേട്ടിട്ടുണ്ട്.❤.

  • @soniasusan7885
    @soniasusan7885 19 часов назад

    എന്ത് രസാ അമ്മച്ചീടെ സംസാരം കേക്കാൻ മലബാർ ഭാഷ ❤️ my childhood memories of Calicut accent 🥰

  • @heart_is____
    @heart_is____ 11 дней назад +6

    സുന്ദരി അച്ഛമ്മ ഇങ്ങു താടി മോളെ അച്ഛമ്മേ ഒരുപാട് ഇഷ്ടമാണ്

  • @NilopherP-y9u
    @NilopherP-y9u 8 дней назад +2

    മോളെ ഞാൻ നിന്റെ ചാനല് കാണാൻ തുടങ്ങിയിട്ട് രണ്ടുദിവസമായി 9 എന്ത് രസാണ് നിന്റെ അച്ഛന്റെയും സംസാരം കേൾക്കാൻ എനിക്ക് അച്ഛനെ കാണുമ്പോൾ എന്തൊരു സന്തോഷം സങ്കടമൊക്കെ വരും കാണാതിരിക്കാൻ പറ്റുന്നില്ല നിന്റെ ചാനൽ ആ സംസാരം കേൾക്കാൻ അതിനെ കണ്ടാൽ തോന്നും ഇങ്ങനത്തെ ഒരു മുത്തശ്ശിനി നമ്മളെ വീട്ടിലും കിട്ടിയിരുന്നെങ്കിൽ തോന്നും ഇങ്ങനത്തെ മുത്തശ്ശി വേണം കേട്ടോ എന്തൊരു പതുക്കെ അതിന്റെ സംസാരം എന്തൊരു ബഹുമാനത്തോടെയാണ് അത് സംസാരിക്കുന്നത് പെടക്കോഴിയും പൂവൻ കോഴിയും 😂😂😂❤️

  • @leenantsaleem9101
    @leenantsaleem9101 8 дней назад +2

    അമ്മായിഅമ്മ എന്ന് പറയുമ്പോൾ ബഹുമാനത്തോടെ പതുക്കെ യാണ് paryunnthu😍

  • @ramyarajeev3726
    @ramyarajeev3726 9 дней назад +3

    മുത്തശ്ശിയെ ഒന്ന് കെട്ടിപ്പിടിച്ചുമ്മവെക്കാൻ തോന്നുന്നു 🥰🥰😘😘❤️❤️

  • @seenapushparaj6243
    @seenapushparaj6243 11 дней назад +3

    Achamma super...oru cinema kelkunnapole kettu...❤❤

  • @geethapurushothaman5405
    @geethapurushothaman5405 8 дней назад +2

    അച്ഛമ്മ സൂപ്പർ ആണല്ലോ🥰

  • @ShyniShyni-k9q
    @ShyniShyni-k9q 19 часов назад

    അച്ഛമ്മയും മോളും അടിപൊളിയാണ് ട്ടോ 🥰🥰🥰

  • @manurajani3377
    @manurajani3377 9 дней назад +2

    മുത്തശ്ശി പറയുന്നത് എത്ര സത്യം എൻ്റെ അമ്മമ്മ വെക്കുന്ന കോഴിക്കറി, സ്രാവ് കറി പുളി ഇഞ്ചി ഇവയുടെ രുചി ഇപ്പഴും നാവിൽ ഉണ്ട്.

  • @sumiabu2244
    @sumiabu2244 8 дней назад

    ante veettummaa ithupole ayirnu pandtha avrde kalatha kadha parayarr..paryumpo a mukath sadoshamm kanan oru resa..❤❤..really they are precious..😢😢 ipo miss cheyuva. ipo e മുത്തശ്ശി kadha ketapo aenthoo kettirikan nalla resa..keep going..iniyum kelkanam..❤

  • @ismayilafra
    @ismayilafra 2 дня назад

    മുത്തേഷി കഥ കേൾക്കാൻ എന്ത് രസാ 🥰

  • @sindhusurendran7207
    @sindhusurendran7207 3 дня назад

    പർല പർല 😂😂😂സംസാരം കേൾക്കാൻ നല്ല രസം ആണുട്ടോ 😍😍അച്ഛമ്മോട് അന്നേഷണം പറയണോട്ടോ 🥰🥰കോഴിക്കറി ഇണ്ടാക്കി കാണിക്കൂ.. അച്ഛമ്മയുടെ മേൽനോട്ടത്തിൽ 💖💖💖

  • @sreekalap8173
    @sreekalap8173 2 дня назад

    Soo sweet achamma . ...❤

  • @ammuparusammuparus3162
    @ammuparusammuparus3162 11 дней назад +3

    മുത്തശ്ശിക്കുട്ടി ❤

  • @valsalavasudevan3730
    @valsalavasudevan3730 5 дней назад +1

    ചെറിയ വീഡിയോസ് ആയാൽ mind friendly ആയി ❤.. എല്ലാം കൂടി പറഞ്ഞാൽ കഥ തീർന്നുപോവൂലെ 😇

  • @SureshKumar-pl5bv
    @SureshKumar-pl5bv 6 дней назад +1

    Super achhama by Beenasureshkumar calicut

  • @shafeenaajeeb7562
    @shafeenaajeeb7562 18 часов назад

    🥰🥰😂enik thannekko aaa ammaye❤❤

  • @aduzworld6886
    @aduzworld6886 9 дней назад

    Achamma paranjath sathyama.. Annethe kadha athoru feel aanu... 😍😍😍

  • @sreejasureshan2798
    @sreejasureshan2798 11 дней назад +1

    എൻ്റെ അമ്മയുടെ അമ്മ ഇത് പോലെയാണ് ഒരു പാട് ഇഷ്ടാ കാണാൻ അമ്മ മ്മയെ ഓർമ്മയാകും❤

  • @SoumyaM-kz3cw
    @SoumyaM-kz3cw 9 дней назад

    Ente ammummayude samsarampolethanne orupadishttam❤❤❤❤❤

  • @Remyahareesh-e5i
    @Remyahareesh-e5i 10 дней назад +1

    സ്വീറ്റ് മുത്തശ്ശി ❤😍

  • @salikp8344
    @salikp8344 10 дней назад +1

    അമ്മടെ ചിരി എന്താ രസം

  • @bindut9248
    @bindut9248 10 дней назад +1

    എന്റെ അമ്മയെ പോലെ തന്നെ മുത്തശ്ശി ❤️❤️

  • @sethulekshmi4409
    @sethulekshmi4409 11 дней назад

    She is a so cute grandma..... ente achammayaye ormapeduthunnu😢😢😢we lost her long time ago .God bless you Grandma❤......so interesting video....thank you for sharing ❤

  • @jayalakshmi.cjayalakshmi.c2831
    @jayalakshmi.cjayalakshmi.c2831 2 дня назад

    നല്ല അമ്മ

  • @NilopherP-y9u
    @NilopherP-y9u 8 дней назад +2

    മോളെ നിങ്ങൾ എവിടെയാ കോഴിക്കോട് എവിടെയാണ് കാണാൻ തോന്നുന്നു അച്ഛമ്മയെ

  • @ismayilafra
    @ismayilafra 2 дня назад

    ഞാൻ ഇന്ന് കാണുന്നുള്ളൂ നിങ്ങളുടെ ഈ മുത്തേഷിനെ adict ആയിപോയി

  • @myfoodlab247
    @myfoodlab247 10 дней назад +1

    പണ്ടത്തെ ഓരോ ഓർമ്മകൾ .

  • @sreedevijayaraj2969
    @sreedevijayaraj2969 9 дней назад

    Achamma super

  • @aduzworld6886
    @aduzworld6886 9 дней назад

    Instagramil muthashiyude kozhikari high light kand vannatha... Achamma Hero Alley... 😍😍😍

  • @DheemaPmv
    @DheemaPmv 10 дней назад

    ❤❤ l miss my achamma😢😢😢

  • @Rosilyajo-g1h
    @Rosilyajo-g1h 10 дней назад

    Ammachiye kannan kothiyund❤

  • @girijapathekkara1473
    @girijapathekkara1473 5 дней назад

    സ്നേഹം നിങ്ങളോടൊക്കെ

  • @Vidya-xn4bd
    @Vidya-xn4bd 11 дней назад +1

    മുത്തശ്ശി 😘

  • @nimishanimisha7826
    @nimishanimisha7826 11 дней назад

    Muthhashiyude samsaram kettu, chirichu vazhikkavum! 😂

  • @PreethisKitchenWorld
    @PreethisKitchenWorld 10 дней назад

    ❤🎉 മുത്തശ്ശി Super
    sappor tme

  • @poulminz8611
    @poulminz8611 3 дня назад

    ❤❤❤❤🥰

  • @SooryaNithin-q2u
    @SooryaNithin-q2u 4 дня назад

    Achammea suganoo

  • @RkRKk-w8g
    @RkRKk-w8g 6 дней назад

    പുളി വേണ്ടേ .😅

  • @DivyaMani-y9g
    @DivyaMani-y9g 2 дня назад

    Achammak ethra age aayi mole?

  • @poopysvlogbyrevathyajith
    @poopysvlogbyrevathyajith 11 дней назад

    Kettirikkan nalla rasam❤❤

  • @RamyaManikandan-j9v
    @RamyaManikandan-j9v 10 дней назад +2

    Ith aarude മുത്തശ്ശി ya

  • @ayaankunnath5134
    @ayaankunnath5134 11 дней назад

    Ente muthan ❤

  • @lijeshkumar3457
    @lijeshkumar3457 11 дней назад +1

    ഇവിടെയും ഉണ്ട് ഒരു ആൾ ഇത് പോലെ 95 വയസ് ആയി ഒരു ആൾ പിടിച്ചാൽ പുറത്ത് ഒക്കെ വന്നു ഇരിക്കും ❤

  • @rasheedkaruthedath8613
    @rasheedkaruthedath8613 11 дней назад +1

    ഒരുപാട് വിഡിയോക്ക് ഉള്ള കണ്ടന്റ് ഉണ്ടായിരുന്നു അമ്മാമ ഒക്കെ ഒരു വിഡിയോയിൽ പറഞ്ഞു തീർത്തു അമ്മി ഉരൽ കോഴി കറി ഒക്കെ മിക്സ്‌ ആയി 😜

  • @poopysvlogbyrevathyajith
    @poopysvlogbyrevathyajith 11 дней назад

    Achamma kutty 😘🥰😍

  • @saranyas7777
    @saranyas7777 8 дней назад

    ❤🥰

  • @Rosilyajo-g1h
    @Rosilyajo-g1h 10 дней назад

    ❤❤❤❤❤❤

  • @sreelathab.a9890
    @sreelathab.a9890 День назад

    മുത്തശ്ശീടെ നേരത്തെയുള്ള ഫോട്ടോ യുണ്ടോ?

  • @adhidevvlogs2378
    @adhidevvlogs2378 9 дней назад +2

    അച്ഛമ്മ പൊന്ന് ❤❤❤❤❤. അച്ഛമ്മ vallikunnu പറയുന്നത് എവിട്യ. ഏത് vallikkunnu ആണ് ഒന്ന് പറയോ ❤❤❤

  • @JasminnisarMoly
    @JasminnisarMoly 9 дней назад

    🤩😍

  • @nazeemjabbar5926
    @nazeemjabbar5926 11 дней назад

    ❤❤❤

  • @riyalatheef2935
    @riyalatheef2935 10 дней назад

    Faroke il evdya veed correct

  • @athirapoonthottathil6593
    @athirapoonthottathil6593 11 дней назад

  • @shamsuddinayyammukkil9717
    @shamsuddinayyammukkil9717 11 дней назад

    Njanum und, kadha keelkaaan

  • @JincyPradeep-o4b
    @JincyPradeep-o4b 9 дней назад

    2:16

  • @shijinarameshan3445
    @shijinarameshan3445 11 дней назад +2

    താര കുട്ടി മുത്തശ്ശി പറയട്ടെ കഥ മാറിയാലും കേൾക്കാൻ ഞങൾ റെഡി ആണ് 🥰🥰🥰😘😘😘🫂🫂

  • @MiniSajeev-h8q
    @MiniSajeev-h8q 11 дней назад

    ❤❤❤❤❤❤❤😘😘😘

  • @SharlyAnil
    @SharlyAnil 11 дней назад

    ♥️😘😘😘😘🥰🥰🥰

  • @manjusreejeshmanju7474
    @manjusreejeshmanju7474 11 дней назад +1

    എ െൻ് പൊന്നച്ചമ്മക്കുട്ടി ഞങ്ങളെ അമ്മമ്മ ഇത് പോലെ ആയിരുന്നു 2010 ൽ മരിച്ചു ഇപ്പോഴും തറവാട്ടിലൊക്കയു० അമ്മമ്മടെ മണമാണ് സങ്കടം വരും അവിടെ പോവുമ്പ०

  • @lijeshkumar3457
    @lijeshkumar3457 11 дней назад

    ❤❤❤❤❤❤

  • @Ibrahimop-xg7lh
    @Ibrahimop-xg7lh 11 дней назад

    ✨♥️

  • @premapnm5341
    @premapnm5341 11 дней назад +1

    എനിക്കി ചുന്ദരിയെതരുമോ..''

  • @jayapushpa9519
    @jayapushpa9519 11 дней назад

    ❤️❤️❤️❤️

  • @hridyaragesh4300
    @hridyaragesh4300 11 дней назад

  • @sobha1471
    @sobha1471 11 дней назад +1

    മുത്തശ്ശി 👌🏻👌🏻👌🏻❤️❤️❤️❤️❤️❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰

  • @SinjaVijesh
    @SinjaVijesh 6 дней назад

    ❤❤

  • @AmbikaDevi-s5i
    @AmbikaDevi-s5i 11 дней назад

  • @hamzajasmin6175
    @hamzajasmin6175 11 дней назад

    ❤❤❤❤❤❤