EP 44 | ജപ്പാൻ മാമനും ഭക്ഷണപ്രേമവും | Mallika Sukumaran

Поделиться
HTML-код

Комментарии • 642

  • @Soufisoufiy
    @Soufisoufiy 9 дней назад +738

    മരിച്ചിട്ട് ഇത്ര വർഷമായിട്ടും എന്റെ സുഗുവേട്ടൻ എന്ന് പറയാത്ത ഒരു ഇന്റർവ്യൂ പോലും ഞാൻ കണ്ടിട്ടില്ല എന്തൊരു സ്നേഹമാണ് മല്ലികമക്ക് ❤❤❤❤❤

    • @jobinjoseph8507
      @jobinjoseph8507 9 дней назад +1

      നിന്റ അമ്മയുടെ പേര് എന്താ തായോലി

    • @SJ-zo3lz
      @SJ-zo3lz 9 дней назад +33

      സത്യം! സ്നേഹിച്ച് സ്നേഹിച്ച് ഛായ പോലും വന്നു !!

    • @sobhal3935
      @sobhal3935 9 дней назад +21

      @@Soufisoufiy ശരിയാണ്. അതിൻ്റേതായ ഉയർച്ചയും അവർക്കുണ്ട്.

    • @Truth21-u2p
      @Truth21-u2p 8 дней назад +15

      അപ്പോൾ പൃഥിവിക്കും ഇന്ദ്രജിത്തിനും പെറ്റ മ്മയും അമ്മായിഅമ്മയും വേറെ അല്ലെ
      കഷ്ടം. .സ്വന്തം മക്കളുടെ കൂടെ നിക്കാൻ ആൺകുട്ടിയുടെ അമ്മയ്ക്കും പെൺകുട്ടിയുടെ അമ്മയെ പോലെ താല്പര്യം കാണും. ...ഏറ്റവും കുറഞ്ഞത് ഭർത്താവിനെയും പേരക്കുട്ടികളെയും തനിച്ചു അമ്മായി അമ്മയോടൊപ്പും തുല്യ ദിവസം ജീവിക്കാൻ അനുവദിക്കണം. ..അല്ലെങ്കിൽ എത്ര വല്യ പൗർണമി 😂ആയിട്ടും സൂപ്പർ റിയ 😝 ആയിട്ടും കാര്യം illa🙈
      എന്നിട് ഒരു സ്ത്രീ(അമ്മ) യെ ഒതുക്കി. ..ഒതുക്കിയ സ്ത്രീകളെ സപ്പോർട്ട് ചെയുന്ന പുരോഗമന സ്ത്രീ സ്വാതന്ത്ര്യം. .അല്ലെങ്കിൽ രണ്ട് അമ്മമാരെയും ഒതുക്കി ജീവിക്കൂഅതല്ലേ ന്യായം ❤

    • @lathasajeev7382
      @lathasajeev7382 8 дней назад +10

      🙏സുകുവേട്ടനെ ഓർക്കാതെ ഒരു വാർത്തമാനവുമില്ല 🙏

  • @mareenareji4600
    @mareenareji4600 9 дней назад +411

    സാമ്പത്തിക സ്വാതന്ത്ര്യവും ആരോഗ്യവും എല്ലാ സ്ത്രീകൾക്കും ഇത് പോലെ ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു..... നല്ല ഒരു അമ്മ തന്നെ ❤❤❤

    • @valsakl2921
      @valsakl2921 9 дней назад +4

      സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെങ്കിലും സന്തോഷമായിരിക്കാം

    • @jaicysamuel4981
      @jaicysamuel4981 9 дней назад +1

      @@valsakl2921 I totally agree 👍

    • @sheebarajeev9909
      @sheebarajeev9909 9 дней назад +6

      Sathyam.Eppozhum makkalkk bhaaramaavaathe jeevikkunnathaa nallath.kazhiyunnathum depend cheyyaathirikkunnathaa nallath.

  • @shaaji8227
    @shaaji8227 8 дней назад +216

    ഒരു നല്ല അമ്മ എങ്ങിനെ എന്നതിന് ഉത്തമ മാതൃക യാണ് ഈ മല്ലിക അമ്മ. ഒരുപാട് ആയുസും ആരോഗ്യവും ഇനിയും നൽകി ദൈവം അനുഗ്രഹിക്കട്ടെ ❤

    • @geethan9813
      @geethan9813 7 дней назад +3

      മല്ലിക ചേച്ചിയുടെ സംസാരം കേട്ടിരിക്കാൻ ഇഷ്ടമാണ്

    • @hajarabiaaju3367
      @hajarabiaaju3367 7 дней назад

      Athe❤❤

  • @sumaangayenjannamikkunnuge6036
    @sumaangayenjannamikkunnuge6036 9 дней назад +1241

    നമുക്ക് സ്വന്തം കാലിലിൽ നിൽക്കാൻ ഉള്ള സാഹചര്യം ഉണ്ടെങ്കിൽ, കഴിയുന്നതും മക്കളുടെ വീട്ടിൽ നമ്മൾ വല്ലപ്പോഴും പോകുന്ന ഒരു ഗസ്റ്റ് ആകുന്നതാണ് നല്ലത്.

  • @NidhaFidha-q8l
    @NidhaFidha-q8l 9 дней назад +485

    ഇവരുടെ ആറ്റിട്യൂട് ആണ് നല്ലത് ❤

  • @vilasinimarakkat1741
    @vilasinimarakkat1741 8 дней назад +114

    വളരെയധികം ഇഷ്ടവും ബഹുമാനവും തോന്നുന്ന വ്യക്തിത്വം. വളരെ ദീർഘവീക്ഷണ മുള്ള അഭിപ്രായങ്ങൾ. പ്രാ യോഗിക വും വസ്തു നിഷ്ഠ വു മായ കണ്ടെത്തൽ. കുശുമ്പും അനാവശ്യ കുറ്റപ്പെടുത്തലുകളും ഇല്ലാത്ത വിശാലമായ സമീപനം
    നല്ല ലോക ജ്ഞാനം എല്ലാം കൊണ്ടും വീശിഷ്ട വ്യക്തി ത്വം
    ബിഗ് സല്യൂട്ട് മല്ലികാമ്മ 🌹🌹🌹🌹

  • @644aneesh
    @644aneesh 9 дней назад +190

    ഞാൻ എപ്പോഴെങ്കിലും കാണാൻ ആഗ്രഹിച്ച ഒരു അമ്മ. ഇത്രയും ഇപ്പോഴത്തെ സമൂഹത്തെ മനസിലാക്കി സംസാരിക്കുന്ന ഒരു അമ്മായി അമ്മായി അമ്മയെ ഞാൻ കണ്ടട്ടില്ല. Salute ❤

  • @SabilaTk
    @SabilaTk 7 дней назад +40

    എത്ര നല്ല വാക്കുകൾ
    എന്ത്‌ നല്ല അമ്മ ഇത് പോലൊരു അമ്മായിയമ്മ യെ കിട്ടാൻ ഭാഗ്യം ചെയ്യണം എന്നും ആരോഗ്യ ത്തോടെ ഇരിക്കട്ടെ

  • @rajis7388
    @rajis7388 8 дней назад +49

    ഇങ്ങനെ വേണം എല്ലാ അമ്മമാരും, അമ്മായി അമ്മ മാരും, എത്ര വ്യക്തമായ, സംസാരം, പണം ഉണ്ടെങ്കിലും, ഇല്ലെങ്കിലും മനസ്സിൻ്റെ ഉള്ളിൽ ഇങ്ങനെയുള്ള ചിന്തകള് ഉണ്ടെങ്കിൽ അവിടെ സമാധാനത്തിനും,സന്തോഷവും, തന്നെ വരും🎉 എനിക്ക് മല്ലികാ മേടത്തിൻ്റെ സ്വഭാവം ഇഷ്ട മാണ്, ഞാനും ഇങ്ങനെ ചിന്തിക്കുന്ന ഒരു വ്യക്തി ആണ്, എനിക്ക് പണം ഒന്നും ഇല്ല കെട്ടോ, സ്വഭാവ രീതി ആണ് ഉദ്ദേശിച്ച് 🎉

    • @BINDHUR-x9y
      @BINDHUR-x9y 7 дней назад +2

      സൂപ്പർ ഇതാണ് ഏറ്റവും നല്ലത്...... അമ്മമാരും അമ്മായിഅമ്മമാരും അറിയേണ്ട കാര്യം. Ethu🌹മകൻ ആയാലും മകൾ ആയാലും ഒരു മാസം കഴിയുമ്പോൾ മടുപ്പ് ആയി തുടങ്ങും. ഇനി അതല്ല എന്ന് പറയുന്നവർ ഉണ്ടായാലും ഇതു തന്നെ സത്യം....... നമ്മൾ ആഗ്രഹിക്കുന്ന സ്ഥലം നമ്മൾ പോയി കാണുക. അതിനുള്ള സാമ്പത്തികം നമ്മൾ തന്നെ ഉണ്ടാക്കുക. അധികവും മക്കളുടെ മുൻപിൽ കൈ നീട്ടാതിരിക്കാൻ ശ്രെമിക്കുക. എങ്കിൽ നമ്മൾ ജീവിതത്തിൽ വിജയിച്ചു.........

  • @ushaSukumar-x6p
    @ushaSukumar-x6p 4 дня назад +9

    മല്ലിക ചേച്ചി. എത്ര നല്ല സംസാരം പറഞ്ഞതിൽ എല്ലാം വാസ്തവം ഞാൻ വളരെയധികം ഇഷ്ടപ്പെടുന്ന ചേച്ചി എപ്പോഴും ആ സംസാരം കേൾക്കാൻ വലിയ താല്പര്യമാണ്❤ സുകുമാരനെ കുറിച്ച് പറയാത്ത സംസാരം ഇല്ല വളരെ നന്ദി

  • @beenaknair4666
    @beenaknair4666 8 дней назад +62

    ശരിക്കും ഒരു rollmodel ആണ്‌ മല്ലികaamma.
    എന്റെ യും attitude ഇതൊക്കെ ആണ്‌. ഇത്രയും മുന്‍ വിധി യോടെ തന്റെ ഭാര്യയെ safe ആക്കിയ ഭർത്താവ് gems 💎 ആണ്‌.

  • @indulekha7059
    @indulekha7059 8 дней назад +38

    ചേച്ചി പറയുന്നതുപോലെ യാണ് 100%ഉം കറക്റ്റ്, മരുമക്കൾക്കും ഇതുപോലെ ഒരു കാലം വരും ചേച്ചി, അപ്പോൾ അവർക്ക് മനസ്സിലാവും ❤️❤️🙏🏻

    • @sijimolsibi8290
      @sijimolsibi8290 4 дня назад +2

      അതെങ്ങനെ അവർക്ക് രണ്ടുപേർക്കും പെൺകുട്ടിയല്ലേ അപ്പോൾ അവരും അവരുടെ അമ്മമാരോടല്ലേ അടുപ്പം കാണിക്കു. ആൺമക്കൾ ഉള്ളവർക്കല്ലേ പ്രശ്നം 😅😅

    • @adilsuroor2821
      @adilsuroor2821 3 дня назад +1

      പെൺമക്കൾ തിരിഞ്ഞ് നോക്കണമെങ്കിൽ അവരുടെ ഭർത്താക്കൻമാർ പറയണം

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz 9 дней назад +178

    നല്ല പക്വത ഉള്ള ഒരു വ്യക്തി.. എനിക്ക് വളരെ ഇഷ്ടം..

  • @sindhusagar1111
    @sindhusagar1111 6 дней назад +22

    അവരുടെ മനസ്സിലെ സങ്കടം നർമ്മം കലർന്ന വാക്കുകളിൽ തീർച്ചയായും ഉണ്ട്

  • @juliegeorge2079
    @juliegeorge2079 9 дней назад +53

    നല്ല പോസിറ്റീവ് mind ഉള്ള മല്ലികചേച്ചി. എനിക്ക് ഒത്തിരി ഇഷ്ടം. God bless you.

  • @SimpleCraftIdea
    @SimpleCraftIdea 9 дней назад +254

    ചുരുക്കിപ്പറഞ്ഞാൽ മരുമക്കൾ അവരുടെ അമ്മമാരുടെ കൂടെ കറങ്ങാൻ പോവും, മല്ലിക ചേച്ചിയോട് അമ്മായിഅമ്മ എന്ന അകൽച്ചയുള്ളത് കൊണ്ട് കൂടെ കൂട്ടാറില്ല... പൂർണിമയുടെയും, സുപ്രിയയുടെയും അമ്മമാർ മക്കൾക്ക് പറഞ്ഞു കൊടുക്കേണ്ടതാണ് അമ്മായിഅമ്മ, അമ്മയെപോലെതന്നെ ആണെന്ന്... പക്ഷെ അവർ പറഞ്ഞു മനസിലാക്കി കൊടുക്കുന്നില്ല.... പക്ഷെ മല്ലികചേച്ചി ഇതെല്ലാം ഉൾകൊള്ളുന്ന ആളായത് കൊണ്ട് പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കുന്നില്ല... അങ്ങനെയല്ലേ 😄

    • @vijivijayalakshmi5910
      @vijivijayalakshmi5910 8 дней назад +3

      ❤❤

    • @lathalalachen7992
      @lathalalachen7992 8 дней назад +6

      Correct👏👏

    • @paruify
      @paruify 8 дней назад +19

      മക്കൾക്ക്‌ കൊണ്ട് പോകാമെല്ലോ.. അവരുടെ അല്ലെ അമ്മ

    • @SimpleCraftIdea
      @SimpleCraftIdea 8 дней назад +40

      @@paruify മല്ലിക ചേച്ചിക്ക് മക്കൾ കെയർ ചെയ്യാത്തതിന് നല്ല വിഷമമുണ്ട് എന്ന് പലപ്പോഴും തോന്നാറുണ്ട്... പണ്ട് സുപ്രിയ ആണെന്ന് തോന്നുന്നു മകളെ കുറിച്ച് ഒരു പോസ്റ്റ്‌ ഇട്ടപ്പോൾ, അതിനടിയിൽ ഇവർ കമന്റ് ഇട്ടിരുന്നു... അമ്മയ്ക്കും ഒരു മോനുണ്ട്.. അവനെ കാണാൻ അമ്മയ്ക്കും ആഗ്രഹമുണ്ട്.. അങ്ങനെ എന്തോ ഒന്ന്... ഇവർ ഇവരുടെ വിഷമം കാണിക്കുന്നില്ലെന്നേ ഉള്ളു... സുകുമാരൻ മക്കൾ വളർന്നാൽ അവരുടെ പാട്ടിനു വിടണം എന്ന് പറഞ്ഞത് മക്കൾ ഒരു സൗകര്യമാക്കി എടുത്തു...പൂർണിമയുടെ അച്ഛനമ്മമാർ എപ്പോഴും അവരുടെ കൂടെയുണ്ട്... സുപ്രിയയുടെ അമ്മയും ഉണ്ടാവും.... അതെന്താ മരുമകൾക്ക് മാത്രം മതിയോ അമ്മായി അമ്മയെ ഒഴിവാക്കിയിട്ടുള്ള പ്രൈവസി? മരുമകനും വേണ്ടേ.... അതെന്താ ഇന്ദ്രനെയും, പൃഥ്വിയെയും, തവിട് കൊടുത്തു വാങ്ങിയതാണോ അവർ അമ്മായി അമ്മയെ സഹിക്കാൻ.... 😄 ഇവർ ഈ പറയുന്നതൊന്നും ശരിയല്ല... പത്തുപത്തിനെട്ടു വയസുവരെ മക്കളെ വളർത്തി വലുതാക്കാൻ മാത്രം മതിയോ അമ്മമാർ... ഇവർക്ക് ഇഷ്ട്ടം പോലെ വീടുള്ളത് കൊണ്ട് ഇങ്ങനെയൊക്കെ പറയാം... ഒരു വീട് മാത്രം ഉള്ളവർ എന്ത് ചെയ്യും....

    • @Sush445
      @Sush445 8 дней назад +8

      ​@@SimpleCraftIdeaPakshe mikka veedukalil ith thirich alle. Appo pennine thavidu koduth medichath aano enn parayunnavar kuravalle. Aanmakkalde parenstinu vendi chodikkan kure peru und. Penmakkalde parentsinu vendi ethra per samsaarikum. Pinne mikka Ammayiyammayum marumakale makale pole kaanilla. Pinne enthinu thirichu kaananam. Indrajithinum Prithvikum venamenkil Mallikaye engot venelum kond pokamallo. Marumakkal kond pokanam enn undo. Ente personal abhiprayathil makalude parentsum ennum koode thaamasikkaruth. Aavashyam ullapol angottum ingottum help cheyam. Ath vare maari thamasikkunnath aanu couplesinum kuttikalkum nallath

  • @preethiv3099
    @preethiv3099 8 дней назад +13

    ചേച്ചിയെ എനിക്ക് ഒരുപാടിഷ്ടം കരിക്കകം അമ്പലത്തിൽ വന്നപ്പോൾ ഞാൻ കണ്ടിട്ടുണ്ട് ചേച്ചിയെ ഓടി അടുത്ത വരണമെന്നുണ്ടായിരുന്നു കഴിഞ്ഞില്ല ചേച്ചി ഭാഗ്യമുള്ള ഒരമ്മയാണ് ചേച്ചിയുടെ വാക്കുകൾ അനുഗ്രഹമായി കാണുന്നു വിശാലമായ ഒരു മനസിന്റെ ഉടമയാ എന്റെ ചേച്ചി God bless you chechi❤

  • @appucookiessvlog
    @appucookiessvlog 8 дней назад +88

    ഞാനും എൻ്റെ മക്കളോട് എന്നും പറയുന്ന കാര്യമാണ്. നന്നായി പഠിച്ച് നല്ലൊരു ജോലി വാങ്ങി വീടൊക്കെ വച്ച് വിവാഹം കഴിച്ച് ജീവിക്കാൻ .ആർക്കും ഒരു ഭാരമാകാതെ ജീവിക്കുക എന്നത് എൻ്റെയും ആഗ്രഹമാണ്. ഒരു വീട്ടിൽ കഴിഞ്ഞ് എന്നും പരിഭവവും പിണക്കവും ഉണ്ടാകുന്നതിനേക്കാൾ നല്ലത് രണ്ട് വീടുകളിൽ കഴിഞ്ഞ് സ്നേഹവന്ധം നിലനിർത്തുന്നതാണ്❤ അതിനേ ആയുസ്സ് ഉണ്ടാകൂ😊 നമ്മൾ അനുഭവിക്കുന്നതൊന്നും മക്കളും മരുമക്കളും അനുഭവിക്കരുത്😅

    • @ANISH-tn4fr
      @ANISH-tn4fr 8 дней назад +2

      👍🏻

    • @diyasworld1508
      @diyasworld1508 8 дней назад

    • @ganeshd8528
      @ganeshd8528 7 дней назад +1

      ജോലി വാങ്ങാനല്ല ജോലി കൊടുക്കുന്ന മക്കൾ ഉണ്ടാവണം

    • @GoldenBerries19
      @GoldenBerries19 5 дней назад +1

      Correct

  • @sobhitham
    @sobhitham 9 дней назад +163

    ഏതായാലും മല്ലിക ചേച്ചിയുടെ നിഗമനം വളരെ ശരിയാണ്

  • @aparna3441
    @aparna3441 9 дней назад +116

    സത്യമാണ്.. ഒരിക്കലും ഒരു അമ്മായി അമ്മയെയും സ്വന്തം അമ്മയായി കാണാൻ
    ഒരു മരുമക്കൾക്കും കഴിയാറില്ല.. അതുപോലെ തന്നെയാണ് അവർക്കും സ്വന്തം മക്കൾക്ക് കൊടുക്കുന്ന ഒരു പരിഗണനയും സ്നേഹവും onnum മരുമക്കൾക്ക് അമ്മായി അമ്മമാരും നൽകാറില്ല 😢ഇനി ആരെങ്കിലും അങ്ങനെ ഉണ്ടെങ്കിൽ ആ വീടാണ് സ്വർഗ്ഗം..
    Better എപ്പോഴും മക്കളുടെ കല്യാണം കഴിഞ്ഞാൽ അവരെ സ്വൈര്യമായി ജീവിക്കാൻ വിടുക.. വല്ലപ്പോളും അവർ ഇങ്ങോട്ടും നമ്മൾ അങ്ങോട്ടും പോകുവാൻ ഉള്ള സാഹചര്യം ഉണ്ടാക്കുക
    അങ്ങനെ ആകുമ്പോൾ നമ്മൾ അവരുടെ ജീവിതത്തിന് ഒരു ശല്യം ആകില്ല.. പക്ഷെ നമ്മൾക്ക് ഒറ്റക്കായാലും ജീവിക്കുവാൻ ഉള്ള സമ്പത്തീക ചുറ്റുപാടും കൂടി ആവശ്യമാണ്..മിക്ക ഗൾഫ് രാജ്യങ്ങളിലും ഇങ്ങനെ ആണ്.. അവിടെ പെണ്മക്കളെ കെട്ടിച്ചു കൊടുക്കുന്നതിനു മുൻപേ തിരക്കും ചെറുക്കന് സ്വന്തമായി ഫ്ലാറ്റ് ഉണ്ടോന്ന് 😅

    • @valsalakrishnamurthy5548
      @valsalakrishnamurthy5548 8 дней назад +12

      അത് വെറുതെ ഞാൻ എന്റെ മോന്റെ ഭാര്യയെ അതിയായി സ്നേഹിച്ചു പക്ഷെ എനിക്ക് നേരെ തിരിഞ്ഞു,, സ്വന്തം മോളെ പോലെ ആണ് വിവാഹത്തിന് മുൻപേ കണ്ടിരുന്നു എന്നാൽ ആ സ്വപ്നം വെറും ഒരു മാസം കൊണ്ട് തകർന്നു ഇന്ന് ഞാനും ഭർത്താവും വാടക വീട്ടിൽ,, മോനും മോളും കുഞ്ഞും വേറെ വാടക വീട്ടിൽ മോൻ ഇപ്പോളും സ്നേഹം ഉണ്ട് മോള് ഞങ്ങളെ വേറെ ആയി കാണുന്നു,, അവരുടെ വീട്ടുകാർ ആണ് പ്രധാനം ഒന്നിച്ചു ജീവിക്കാൻ കൊതി ഉണ്ട് ഞങ്ങളെ കൂടെ നിർത്താൻ മോൾക്ക്‌ ഇഷ്ടം ഇല്ല,, മോന് ആരെയും വേദനിപ്പിക്കാൻ ഇഷ്ടം ഇല്ല ഞങ്ങളെ നോക്കുന്നത് മോൻ ആണ് എന്നാലും ഒരു മോൻ മാത്രം ഉള്ള ഞങ്ങൾക്ക് അവനുമായി ഒന്നിച്ചുള്ള ജീവിതം ഒരുപാട് ആഗ്രഹം. പറഞ്ഞു വന്നത് സമ്പത്ത് ഉണ്ടേൽ എല്ലാവരും കൂടെ നിർത്തും അത് ഇല്ലാത്തവർക്ക് എന്റെ അനുഭവം സ്വന്തം ഉണ്ടാക്കിയ സമ്പത്തു,, മക്കൾ ആണേലും കൈവിട്ട് കളയരുത് ഒന്ന് ആലോചിച്ചു ചെയ്യുക മോന്റെ ഭാര്യയെ മോളായി കണ്ട എന്റെ ദുർവിധി 😢

    • @anjaliajayananjaliajayan6148
      @anjaliajayananjaliajayan6148 8 дней назад +6

      Athu varuthe anu ellarum agane alla enta chettante amma agane alla makkaleyum marumakkaleyum thulyamayi snehikkunna ammayiammamarum und ❤❤❤

    • @Sush445
      @Sush445 8 дней назад

      ​​@@valsalakrishnamurthy5548Pakshe Ore oru makal aanenkil ingane onnich kazhiyanam enn vicharikan polum aa parenstinu patillallo. Epozhum kudumbathil prashnam undakuka onnukil penninte allenkil chekkante parents aanu. Ath kond maari thaamasikunnath aanu makkalude happy married lifinu safe.

    • @BindhuMNair
      @BindhuMNair 7 дней назад +1

      Ellarum angine aano ariyilla karanam ente achante amma oru ammaiamma poru eduthittilla njan kandittilla ente achan okke 7 anungal mathram arunnu ente achante amma enne valya ishtam aarunnu ente amma eyideyum paranju ente amma ennu mattemmaye 50 varsham munpu 1 vala koduthu aluminium pole thonnunnu athu amma sookshichu vachittundu athrakku karyam aarunnu achante ammaye athupole ente ammayude ammayum nalla ammayi amma arunnu 12 makkal undarunnu avide oru poru onnum kandittumilla kettittumilla

  • @remanibalan9149
    @remanibalan9149 9 дней назад +26

    ഞാനും ഇതുപോലെ ചിന്തിക്കുന്ന ഒരാളാണ് 🙏🏻

  • @RohiniJosy
    @RohiniJosy 9 дней назад +176

    ബോധമുണ്ട്..... പത്തമ്മ ചമഞ്ഞാൽ പെറ്റമ്മയാവില്ല..... മറ്റുള്ളവർ ചമഞ്ഞാൽ മക്കൾ ആവില്ല... അത് തുറന്നു പറയാനുള്ള മനസ്സ് ഉണ്ടല്ലോ.....

    • @raicheljacob5837
      @raicheljacob5837 9 дней назад +2

      Correct

    • @jayasreenayar6409
      @jayasreenayar6409 9 дней назад +2

      സതൃം

    • @revathy6194
      @revathy6194 5 дней назад

      Atukondaan marumakkal adukatath

    • @revathy6194
      @revathy6194 5 дней назад

      Atukondaan marumakkal adukatath

    • @RohiniJosy
      @RohiniJosy 5 дней назад

      @@revathy6194 അവർ അതികം അടുക്കില്ല... സ്വാഭാവികം ആണ്... മക്കൾ വേറെ... മരുമക്കൾ വേറെ... അത് അഗീകരിക്കുന്നതിൽ തെറ്റില്ല... പരസ്പരം ബഹുമാനം നിലനിർത്താൻ ആവശ്യത്തിന് അകലം സൂക്ഷിക്കണം.....

  • @nishaachankandyil
    @nishaachankandyil 9 дней назад +146

    സാമ്പത്തികം ഉണ്ടെങ്കിൽ മല്ലിക ചേച്ചിയുടെ രീതി നല്ലതാണ് മക്കളുടെയുo മരുമക്കളുടെയും കൂടെ അനാവശ്യമായി യാത്ര ചെയ്യരുത് എന്നാലെ ഒരു നല്ല അമ്മയാകൂ

    • @lekshmivishnu1851
      @lekshmivishnu1851 9 дней назад +3

      Valapozhum poyal ok

    • @arunakv928
      @arunakv928 8 дней назад +7

      ഞാനും മല്ലിഗ ചേച്ചിയെ പോലാണ് അവരുടെ കൂടെ ഒരു ഫിലിമിനുപോലും പോവാറില്ല നമുക്ക് പോവാൻ പറ്റുന്നിടത് നമ്മൾ husum വൈഫും പോവും അത്രതന്നെ

    • @xavier9000
      @xavier9000 8 дней назад

      🙏🏾🙏🏾💖💙♥️

    • @lekshmivishnu1851
      @lekshmivishnu1851 8 дней назад

      @@arunakv928 u look tovino

    • @dp5030
      @dp5030 8 дней назад

      ​@@lekshmivishnu1851adhe avarde koode povunadhil thetilla but eppozum koode kootanam illenkil paradhi paribavam attitude is wrong.. chiladoke nammal kandarinju varunilla mone/ mole ennu parayanam... ellavarum koode idakokke povuka.. chiladhu avar matramayi povuka..

  • @vmariammavarghese4950
    @vmariammavarghese4950 9 дней назад +27

    Very,Very lovely sensible talk that also very preciously and well defined apt valuable talk and answer.. always have interest to listen . the way her prasantation is very pleasant. 😊pleasant

  • @sreenairnair7266
    @sreenairnair7266 9 дней назад +66

    മല്ലികചേച്ചിയുടെ വാക്കുകളിൽ ഞാൻ എന്നെ കാണുന്നു. Love you chechi ❤️

  • @laisaharidasan8374
    @laisaharidasan8374 9 дней назад +121

    മല്ലികാ സുകുമാരൻ നല്ല ഒരു വ്യക്തിയാ അതോടൊപ്പം നല്ല ഒരു അമ്മ നല്ല ഒരു നടി 🥰🥰🥰🥰🥰

  • @naseemkayamkulam9394
    @naseemkayamkulam9394 4 дня назад +5

    Super thought. Really njan വിചാരിച്ച ഒരു chrarecter അല്ല മല്ലിക ചേച്ചി. Really appreciate. ആൺ മക്കൾ ഉള്ള പേരെന്റ്സ് rolemodel ആക്കാം.. അതോടൊപ്പം ആൺ മകൾ ഒന്ന് widethink cheyannam. ഒപ്പം husbend nalla oru role und. Sukuvettan super❤️

  • @Diru92
    @Diru92 9 дней назад +42

    നമ്മുടെ ഒക്കെ തറവാടുകളിലെ ഒരു പ്രായമായ അമ്മ സംസാരിക്കുന്ന ഒരു feel 😃 ഭയങ്കര നൊസ്റ്റാൾജിയ തോന്നുന്നു മല്ലിക സുകുമാരന്റെ talk കേൾക്കുമ്പോൾ ❤️

  • @athidhiabhi8026
    @athidhiabhi8026 8 дней назад +12

    ഇത് തന്നെയാണ് ഒരമ്മ ചിന്തിക്കുന്നതും പ്രവർത്തിക്കേണ്ടതും അപ്പോഴേ സ്നേഹവും, ബഹുമാനവും അമ്മയെ തേടി വരികയുള്ളു ഞാനും അതുപോലെ തന്നെയാണ് ചിന്തിക്കുന്നത് അതുകൊണ്ട് തമ്മിലടി😂😂😂ഇല്ല

  • @rajithantrajithant8159
    @rajithantrajithant8159 9 дней назад +14

    ഇന്നത്തെ കാലത്ത് വാർദ്ധക്യം ഒരു വലിയ കടൽ തന്നെയാണ് മാധവിക്കുട്ടി ജീവിതത്തെക്കുറിച്ച് കണ്ടെത്തിയ കാഴ്ചപാട് അത് മലയാളി അനുഭവിച്ചറിയുന്നു

  • @Afsamusthafa1976
    @Afsamusthafa1976 8 дней назад +12

    വളരെ കൃത്യമായി കാഴ്ചപ്പാടുള്ള സ്ത്രീ😊❤🎉

  • @nila7860
    @nila7860 9 дней назад +169

    ഇതെല്ലാം സാമ്പത്തിക ഭദ്രത ഉള്ളവർക്ക് പറഞ്ഞിട്ടുള്ള കാര്യമാണ്.

    • @ayshaaysha4209
      @ayshaaysha4209 9 дней назад +6

      Sathyam

    • @mrk6564
      @mrk6564 9 дней назад +6

      യെസ്

    • @sunshinesunshine2514
      @sunshinesunshine2514 9 дней назад +4

      സത്യം

    • @goldie7689
      @goldie7689 9 дней назад +10

      @@nila7860 Athe makkalude chilavil aane jeevikkunnathe enkil onnum nadakkilla.

    • @Manoj4-v5y
      @Manoj4-v5y 9 дней назад

      Athundakkan nokkanam allathe mon aanallo sthreedhanam kondu vannu marumakalem veratti athu thinnan kachaketti irikkaruthy

  • @samarthyasart
    @samarthyasart 9 дней назад +71

    മല്ലികമ്മയെ പോലെ ചിന്തിക്കുന്ന അമ്മമാരും അച്ഛന്മാരും ആയാൽ തന്നെ ഒരുവിധം കുടുംബപ്രശ്നങ്ങൾ ഒഴിവാക്കാം..ആർക്കും ആരുടെയും അടിമയാകേണ്ടി വരില്ല.ഒരുപക്ഷേ ഇനി വരുന്ന തലമുറ ഇതുപോലെ ചിന്തിച്ച് തുടങ്ങിയേക്കാം.നിലവിൽ ഇതുപോലെ എല്ലാ കുടുംബങ്ങളിലും നടക്കാത്തത് സാമ്പത്തിക അടിത്തറ ഇല്ലാത്തത് കൊണ്ടാണ്.അച്ഛനും അമ്മയും ഒരു മകന്റെയോ മകളുടെയോ കൂടെ ആയിരിക്കും
    .തനിയെ നിൽക്കാൻ ഉള്ള സാമ്പത്തികം അച്ഛനും അമ്മക്കും ഉണ്ടാവില്ല .മക്കളുടെ ചിലവിൽ ആയിരിക്കും.മക്കൾക്ക് ആണെങ്കിലും ഇവർക്കായി മാറ്റിവക്കാൻ ആയിട്ട് ഉണ്ടാവില്ല.ഉള്ള ചിലവിൽ എല്ലാവരും ഒരുമിച്ച് കഴിയുമ്പോൾ ലാഭം. സാധാരണ കാർക്ക് അത് ചിന്തിക്കാൻ പറ്റില്ല. വയസുകാലത്ത് parents നെ ഒറ്റപ്പെടുത്തി എന്ന പഴി ആയിരിക്കും.

  • @sawanrij1498
    @sawanrij1498 7 дней назад +46

    ഞാൻ പലപ്പോഴും പൂർണിമയുടെ അനിയത്തിയുടെ വ്ലോഗ് കാണുമ്പോ വിചാരിക്കാറുണ്ട്
    അവർ അവരുടെ ഫാമിലിയുടെ കൂടെ ആഘോഷിക്കുമ്പോൾ ഈ അമ്മ ഒറ്റയ്ക്കാണല്ലോ എന്ന്..... ആൺമക്കൾക്ക് ചിന്തിച്ചൂടെ...

    • @jasmine9399
      @jasmine9399 2 дня назад

      അനിയത്തിയും ഭർത്താവിന്റെ അമ്മയുമായിട്ട് കൂട്ട് കുറവാണ്

    • @jayathajayatha4408
      @jayathajayatha4408 2 дня назад

      Prithvi raj valiya vaa bakam matrame ullo.selfishum kanjanum aane nu thonnunnu

  • @RadhaMadhu-x8z
    @RadhaMadhu-x8z 8 дней назад +7

    ഒരിക്കൽ ആറ്റുകാൽ ഷേത്രത്തിൽ അടുത്തുനിന്നു കണ്ടു കണ്ണുകൾ നല്ലഭംഗി ചേച്ചി സൂപ്പർ🎉❤

  • @priyankavictor111
    @priyankavictor111 9 дней назад +15

    മല്ലിക സുകുമാരൻ മാഡത്തിൻ്റെ പല ഇൻറർവ്യൂ കളിലും ശ്രദ്ധിച്ചിട്ടുണ്ട് ഒരു അമ്മായിയമ്മ എന്ന നിലയിൽ മക്കളുടെ ആയാലും മരുമക്കളുടെ ആയാലും ഒരു പേഴ്സണൽ സ്പേസ് ലോട്ട് കടന്ന് ചെല്ലാറില്ല എന്ന് മനസ്സിലായി, അതുപോലെ അവരും മല്ലികാ സുകുമാരൻ മേടത്തിൻ്റെ പേഴ്സണൽ സ്പേസിൽ അവർ റെസ്പെക്ട് ചെയ്യുകയും അത് കീപ്പ് ചെയ്യുകയും അതിനോടൊപ്പം വളരെയധികം സ്നേഹത്തോടെ ആ ബന്ധങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു.

  • @ritavarghese5641
    @ritavarghese5641 8 дней назад +12

    ഞാൻ മലിക ചേച്ചിയോട് യോജിക്കുന്നു. എല്ലാ അമ്മമാരും ഇങ്ങനെ ചിത്ന്തിക്കണം. ഞാനും ഇങ്ങനെ ആഗ്രഹിക്കുന്നു need freedom our life

  • @sobharadhakrishnan6447
    @sobharadhakrishnan6447 8 дней назад +13

    സത്യമാണ്, ഒരിക്കലും അമ്മയ്ക്കുതുല്യം അമ്മാവിയമ്മ ആവില്ല, മക്കൾ സ്വന്തം കാലിൽ നില്ക്കാറായാൽ അവരെ അവരുടെ വഴിക്ക് വിടുക, നമ്മൾ ജീവിക്കാൻ പറ്റാവുന്നിടത്തോളം തനിയെ ജീവിക്കുക,

  • @RosilyRoy-yl6pm
    @RosilyRoy-yl6pm 3 дня назад

    മല്ലിക ചേച്ചി , നല്ലൊ രു മെസേജാണ് ഈ തലമുറയ്ക് നൽകിയത് ഒത്തിരി നന്ദി❤❤❤

  • @fazilahameed8723
    @fazilahameed8723 9 дней назад +37

    ചേച്ചിയുടെ സാരികൾ എല്ലാം അതിമനോഹരം ആണ് . ആരുടെ selection ആണ് ?

    • @dp5030
      @dp5030 9 дней назад +12

      Avarde selection.. alladhe saree choose cheyan oraale vilichondu povuo😂

    • @stt5591
      @stt5591 8 дней назад

      𝕮𝖔𝖗𝖗𝖊𝖈𝖙

    • @Sornew5
      @Sornew5 4 дня назад +1

      കല്യാൺ സിൽക്‌സ്

    • @fazilahameed8723
      @fazilahameed8723 4 дня назад

      @@dp5030 പലരും അങ്ങിനെ ചെയ്യാറുണ്ട്

  • @shameerkm5611
    @shameerkm5611 3 дня назад +1

    ഒത്തിരി ഇഷ്ട്ടമാണ് ഈ അമ്മയെ 🥰🥰🥰❤️❤️❤️

  • @apushpalilly2776
    @apushpalilly2776 7 дней назад +3

    പലപ്പോഴും ഞാന്‍, ഒരു തീരുമാനം (മക്കളെ ചേർത്തു) എടുക്കുമ്പോൾ മല്ലിക ചേച്ചിയുടെ സംസാരം ഓർക്കും. കാരണം ആ പറയുന്ന ഓരോ വാക്കും ശരിയും സത്യവും ആണ്.
    Love you chechi.❤🌹

  • @sujayapunnackal1242
    @sujayapunnackal1242 2 дня назад

    ❤❤❤Chechikku ellathine pattiyim krithyamaya dharanayanu. Valare perfect ayi karyangal ulkkollanum kazhiyunna oru uthama personum koodeyanu. ❤❤🎉God Bless you Mam. 👍🙏

  • @medsolutions233
    @medsolutions233 3 дня назад +2

    മക്കൾ സുഖമായി ജീവിക്കാൻ മാറി നിന്ന് അനുഗ്രഹിക്കുന്ന അമ്മ ❤❤❤❤❤

  • @mariyammariyam4070
    @mariyammariyam4070 7 дней назад +6

    എത്ര ഒക്കെ സാമ്പതികം ഉണ്ടെങ്കിലും മക്കൾ നമ്മളുടെ അടുത്ത് ഉണ്ടായാൽ അത് ഒരു സുഖം തന്നെ ആണ്

    • @JinsiSarath
      @JinsiSarath 7 дней назад

      Ohh endu sukham. Swamtham ishtangalokke maattivach makkalodoppam jeevikkunna ethrayo per athinekkal bedam ottykkanne

    • @gahanaclive128
      @gahanaclive128 4 дня назад

      Avar santhoshayit jeevikuna kandit sahikunillale?

  • @JameelaJami-qm8sk
    @JameelaJami-qm8sk 5 дней назад +4

    നല്ല ചേച്ചിയാണ് മക്കളെ കുറിച്ച് അവർക്ക് നല്ല മതിപ്പാണ്.

  • @sabeethahamsa7015
    @sabeethahamsa7015 4 дня назад +3

    അമ്മായി അമ്മമാരെ. സ്വന്തം അമ്മയെക്കാൽ. സ്നേഹിക്കുകയും. കുടെ കൊണ്ട് നടക്കുകയും ചെയ്യുന്ന മരുമക്കൾ ഒരുപാട് പേരുണ്ട് അത്. ആമകൻ്റെ. കരുതലാണ് കൊച്ചുമക്കളോടൊപ്പം എന്നും സന്തോഷത്തോടെ. കളിതമാശകളുമായി. ജീവിക്കാൻ കഴിയുക എന്നത് ഒരു പറയാൻ പറ്റാത്ത ഫീൽ ആണ്

  • @SindhuSindhuangel
    @SindhuSindhuangel 9 дней назад +27

    അമ്മയെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട്.. ആരോവ്യവതി ആയിരിക്കുവാൻ പ്രാർത്ഥിക്കുന്നു ❤🙏

  • @lakshmidevikb4027
    @lakshmidevikb4027 9 дней назад +7

    Very sensible thinking .I like her attitude much

  • @rkn04
    @rkn04 9 дней назад +5

    Nice to listen to Mallika Sukumaran.... always positive vibes ❤

  • @footballshorts8151
    @footballshorts8151 9 дней назад +40

    ചേച്ചി 100% സത്യം

  • @RadhaPadmavati
    @RadhaPadmavati 8 дней назад +10

    വളരെ ശരിയാണ് ആൺമക്കളുടെ അമ്മമാർ സൂക്ഷിച്ചാൽ മക്കളുടെ ജീവിതം നല്ലതും ആകും അമ്മമർക്ക് റെസ്‌പെക്ടും കിട്ടും

  • @Littleflower-h1t
    @Littleflower-h1t 8 дней назад +5

    നല്ലൊരു അമ്മ, ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ 🙏🏻

  • @premjipanikkar490
    @premjipanikkar490 9 дней назад +14

    അവനവന്റെ നാക്കും, സംസാരവും പ്രവർത്തിയും നന്നായാൽ മക്കളുടെ കൂടെ അല്ല, മരുമക്കളുടെ കൂടെ അല്ല, ആരുടെ കൂടെ വേണം എങ്കിലും പോകാം, അതിന് പ്രായത്തിന്റെ പക്വത കൂടി വേണം,

    • @Sush445
      @Sush445 8 дней назад +1

      @@premjipanikkar490 Appo Indiayil 75% Ammayiyammamaarkum aa pakwatha illa 😂😂 Ath actually oru psychology aanu. Puthuthayi oru pennu veetil kerumpol accept cheyan matullavark budhimuttavum. Makan avarumayi close aavunnath ishtapedilla. Ennal makkal maari thamasikanam ennum parayilla. Enitt veettil epozhum ego problemsum kalahavum.

    • @premjipanikkar490
      @premjipanikkar490 8 дней назад

      @Sush445 നമുക്ക് പ്രശ്നം ഉണ്ട്, കല്യാണം ആയാൽ പിന്നെ ഭർത്താവ് എന്റെ സ്വന്തം ഭാര്യ എന്റെ മുത്ത്, 😂😂😂 ഇത് എപ്പോൾ വരെ, ദിവസവും ബിരിയാണി തന്നെ തിന്നാൽ മടുക്കും വരെ 😂😂😂 ആരും ആർക്കും ആരും അല്ല, അപ്പോൾ അഹങ്കാരം, ഈഗോ, ഇത് എല്ലാം മാറ്റി വെക്കുക, ഇന്ന് നമ്മോട് ചേർന്ന് നിൽക്കുന്നവർ നാളെ ഈ ലോകത്ത് ഇല്ല എന്ന് അറിയുമ്പോൾ, സുനാമി, ഉരുൾ പൊട്ടൽ നമ്മെ ഇതു പലപ്പോൾ ആയി പഠിപ്പിക്കുന്നു, നമ്മൾ ഈ ലോകത്തേക്ക് വന്ന ടൂറിസ്റ്റ് കൾ മാത്രം, സീസൺ തിരുമ്പോൾ മടങ്ങി പോണം, അതിനാൽ ചേർത്ത് നിർത്തു എല്ലാവരെയും, ഗ്യാരന്റി ഇല്ലാത്ത ലോകത്ത് വാറന്റി ഇല്ലാത്തവർ ആണ് നമ്മൾ. കൊണ്ട് പോകാൻ പറ്റാത്തത് കൊടുത്തു പോകാം. 😄😄😄

  • @sujasara6900
    @sujasara6900 9 дней назад +4

    Very nice and interesting topic madam.God bless ❤

  • @binduks1926
    @binduks1926 9 дней назад +7

    മല്ലികാമ്മയുടെ എല്ലാ interviews ഉം കാണാറുണ്ട്. '100% വിജയിച്ച 'അമ്മ.... അമ്മായിയമ്മ . നല്ല രണ്ട് മക്കളെ സിനിമയ്ക് നൽകിയ അമ്മ നല്ല ഭാര്യ നല്ല സഹോദരി സ്വന്തം തെറ്റ് മനസിലാക്കി തിരുത്തി നല്ല മകളായി മാറി അമ്മക്കും അച്ഛനും മനസമാധാനം വീണ്ടെടുത്തു കൊടുത്തു. എല്ലാം കൊണ്ടും നല്ല വ്യക്തിത്വം. പിണറായി സ്തുതി | എനിക്ക് അംഗീകരിക്കാൻ കഴിയില്ല അയാളുടെ ഏകാധിപത്യ സ്വഭാവം റോഡിൽ കൂടി 50 വാഹനങ്ങളുടെ 'യാത്ര ധാർഷ്ട്യം ഒന്നും മല്ലികാമ്മ കാണുന്നില്ലേ എന്നെങ്കിലും മല്ലികാമ്മയെ നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്. ദൈവം അനവദിക്കുന്നതിനായി കാത്തിരിക്കുന്നു.

  • @asha2003-s4e
    @asha2003-s4e 9 дней назад +14

    മല്ലികാമ്മ....❤❤❤

  • @sahidasalim1754
    @sahidasalim1754 9 дней назад +4

    Penmakkalekkal Riskilanu Anmakalevalarthunnathu.Varunnavarude kannu randayipokunnathanu ee prasnathinu Karan.Nammal Ammamar Mallikamma parayunnathu💯💯💯💯💯👍👌angeekarikkanam.ethra maduppillenkilum yathraikku maduppundakunna perumattamullavarude koode kazhivathum pokathirikkuka.☝️👍Anpen vyathasamillathe Ella parentsnum Makkalkkum santhoshavum samadhanavumundakatte 🤲🤲🤲🤲🤲🤲🤲

  • @shobanamohanan7917
    @shobanamohanan7917 9 дней назад +12

    നല്ല അമ്മ വളരെ നല്ല അമ്മായിഅമ്മ മല്ലികമ്മ റോൾമോഡൽ

  • @sobhav390
    @sobhav390 9 дней назад +4

    Wow super and beautiful video 👍😍❤😊

  • @Santhakumari-sx6jk
    @Santhakumari-sx6jk 8 дней назад +1

    ചേച്ചി എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടം ചേച്ചി പറയുന്ന കാര്യങ്ങൾ സത്യമാണ് നമുക്ക് നമ്മുടെ കാര്യം ഒരു തലകനുവും ഇല്ലാത്ത ഒരുസാദാരണ വീട്ടമ്മ ❤️❤️❤️❤️❤️

  • @unnyaarcha
    @unnyaarcha 9 дней назад +17

    What Mallika Chechy says is the reality...she's brought the boys up well on her own. taught them to care, love and respect their wives and the boys are living that way 100%; the respective girls' families earned a very dedicated son each and the mum's become a guest in the sons' families. She 's most genuinely happy for both but i bet deep down most genuinely she too would be more of a family than the guest, especially at this age

  • @yadupraveen4696
    @yadupraveen4696 9 дней назад +11

    സ്പീഡ് കൂട്ടാതെ skip ചെയ്യാതെ മുഴുവൻ കണ്ടിരുന്നു പോയി

  • @jessyjose8960
    @jessyjose8960 9 дней назад +9

    ഈ അമ്മയെ വെച്ച് മറ്റു അമ്മമാരെ കംപയർ ചെയ്യാൻ പറ്റില്ല. കാരണം ഈ അമ്മയുടെ പേരിൽ സ്വത്തുക്കളും വസ്തുക്കളും ധാരാളമുണ്ട് അപ്പോൾ അവർക്ക് അവരുടെ മരുമകളെയും മക്കളെയോ ആശ്രയിക്കേണ്ട കാര്യമില്ല...
    ഒരു സർവെൻറ് ഉണ്ടെങ്കിൽ ഈ അമ്മയെ പോലെ മറ്റുള്ളവർക്കും സുഖമായും ആരെയും ആശ്രയിക്കാതെ യും കഴിയാൻ പറ്റും .
    പിന്നെ മല്ലിക അമ്മയെ സംബന്ധിച്ചടുത്തോളം എന്തെങ്കിലും ഇഷ്ടക്കേട് കണ്ടാൽ മുഖത്തുനോക്കി പറയും അവിടെ അമ്മായിയമ്മ പോര് ആണെന്നും പറഞ്ഞു പരത്താനും ആളുകൾ ഉണ്ടാകും അപ്പോൾ ഇതുതന്നെയാണ് സ്വസ്ഥമായ ജീവിതത്തിന് ഉചിതം.

    • @Littleflower-h1t
      @Littleflower-h1t 8 дней назад

      മനസ്സിനെ പക്വത പെടുത്താതെ ആർക്കും മല്ലിക അമ്മയെപ്പോലെ ചിന്തിക്കാൻ പറ്റില്ല.

    • @JinsiSarath
      @JinsiSarath 7 дней назад

      Makkale aasrayichu jeevikkendi varunnathu vere avarude jeevithathil prasnangal undaakkanaayi jeevikkunna chilarund. Thangal vicharikkunna pole makkalum marumakkalum nadakkanam enna vaadikkaar.

  • @lalyaby9307
    @lalyaby9307 9 дней назад +7

    Nice to hear from you. Very interesting.happy go lucky

  • @deepamolng6113
    @deepamolng6113 3 дня назад

    പരാതിയും . പരിഭവവും. ഇല്ലാത്ത ജീവിതം . മനസ്സിനെ ഉയർ ത്താൻ . പറ്റിയ വ്യക്തിത്വം🙏🏻🙏🏻🙏🏻

  • @jaicysamuel4981
    @jaicysamuel4981 9 дней назад +4

    Mallika chechy, you are a good person, love to hear your interviews. Your children and their wives and kids are blessed ❤

  • @JamaludheenMudhur
    @JamaludheenMudhur 3 дня назад

    അമ്മ സൂപ്പർ ❤️❤️

  • @s-eprath
    @s-eprath 9 дней назад +40

    ചേച്ചി പറയുന്നതാണ് correct 👍🏻

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 9 дней назад +28

    എൻ്റെ മല്ലിക ച്ചേച്ചീ ചേച്ചിയാണെൻ്റെ role model. retirement - ന് ശേഷം ഒറ്റയ്ക്ക് താമസിക്കാൻ ആഗ്രഹിക്കുന്നു. എൻ്റെ മക്കൾക്ക് ഇത് സങ്കടമാണെങ്കിലും അവരെ ഞാൻ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കും
    ഒരു ലക്ഷ്മണരേഖ എല്ലാവർക്കും നല്ലതാണ്.
    ഉള്ള സ്നേഹം എന്നും നിലനിൽക്കും
    വേറെ പണിയൊന്നുമില്ലാത്ത നാട്ടുകാർ പല വിമർശനങ്ങളും ഉന്നയിക്കും.
    സാഹചര്യമുണ്ടെങ്കിൽ സ്വാതന്ത്ര്യ ത്തോടെ 'ഒറ്റയ്ക്ക് താമസിക്കുക.

    • @prabha654
      @prabha654 8 дней назад +1

      മല്ലിക ചേച്ചി യുടെ തീരുമാനം ആണ് എന്റെയും. ഞാനും ഇതേ അഭിപ്രായം തന്നെ.

    • @ANISH-tn4fr
      @ANISH-tn4fr 8 дней назад

      ഞാനും

  • @vimaladev9007
    @vimaladev9007 8 дней назад +3

    ഞാനും ഇതുപോലെ ചിന്തിക്കുന്ന ആളാണ്‌ ❤❤

  • @sweetydavis1638
    @sweetydavis1638 9 дней назад +8

    Amme, njanum oru marumakalanu. njanum mother in law yum koode eshtakedukal undakarund. But i love her like my mother. She loves me like her daughter. Anikavarenta ponnammayanu annum.

    • @gahanaclive128
      @gahanaclive128 4 дня назад

      Ningalde MIL normal arikum. Athu kondu menma parayanda. Mikkavarum veetil heavily abusive MIL anu. Avarde karyam para

  • @Parambil235
    @Parambil235 8 дней назад +3

    Nalla Samsaram❤❤❤

  • @atheenashine05
    @atheenashine05 9 дней назад +6

    Mohanlal ammaye snehikunnath kandal kothiyakum

  • @rajakumarannair8977
    @rajakumarannair8977 9 дней назад +62

    മക്കളുടെ ആസനം താങ്ങാൻ പോകരുത്! അതാ യഥാർത്ഥ ജീവിതം! ......

  • @lasithakumar2186
    @lasithakumar2186 9 дней назад +13

    Satyam. Palarkum manasilavathathe ithanu. Great lady and lucky boys and daughter in laws and mother in law super

  • @shantaajay4549
    @shantaajay4549 9 дней назад +7

    ചേച്ചി ❤ Straight forward and open minded true lady❤ respect and love❤

  • @elizabaththomas9271
    @elizabaththomas9271 9 дней назад +6

    Lovely amma ❤ love you from Australia ❤

  • @vanajakumari2244
    @vanajakumari2244 8 дней назад +5

    എത്ര സത്യമാണ് എന്നെയും മക്കൾ vilikkum enikk താല്പര്യmanekil പോയാൽ പോരേ. ആളുകളുടെ ചോദ്യം സഹിക്കാൻ പറ്റില്ല. പിള്ളേരുടെ താല്പര്യം അവർ ചെയ്യട്ടെ nammal പണ്ടൊക്കെ കുറെ poyathslle അവരവരുടെ ishtamslle നടക്കേണ്ടത് എനിക്കിഷ്ടപ്പെട്ടു പറഞ്ഞതെല്ലാം, very നൈസ് vedro 👍🏻👍🏻👍🏻❤️❤️❤️❤️

  • @rusha7263
    @rusha7263 8 дней назад +3

    I like your attitude.
    Remembering my mother .

  • @sujakurian3429
    @sujakurian3429 9 дней назад +23

    മല്ലിക ചേച്ചിയുടെ കാഴ്ചപ്പാട് വളരെ കറക്റ്റ്

  • @abim.s3419
    @abim.s3419 8 дней назад +1

    Mallika chechiyude ariv enikum kitti..athea abiprayam thanne aanu enikum..chechiye enik ishttamanu..manassu thurannu samsarikum.💕❣💝

  • @ksravichandran2226
    @ksravichandran2226 7 дней назад +4

    വരുമാനമില്ലാത്ത അമ്മ എന്ത് ചെയ്യും? ഭർത്താവിന് സമ്പത്ത് ഉണ്ട് .അതുകൊണ്ടു മക്കളെ ആശ്രയിക്കേണ്ട. എൻ്റെ ഭർത്താവിൻ്റെ അമ്മക്ക് വീട് സമ്പത്ത് ഇവ ഇല്ലായിരുന്നു. എങ്കിലും അമ്മായിയമ്മ പോരിനു കുറവ് ഉണ്ടായിരുന്നില്ല. എങ്കിലും അമ്മ ഞങ്ങളുടെ കൂടെ തന്നെ ആയിരുന്നു.90വയസ്സിൽ മരിച്ചു.

  • @Sukumaran-d9k
    @Sukumaran-d9k 9 дней назад +12

    സഹസ്ര കോടികൾ ഉള്ളവർക്ക് പറയാൻ ഒരുപാട് വിഷയങ്ങളുണ്ട്. സാധാരണക്കാരന്റെ അവസ്ഥ വേറെയാണ്.

  • @sarojinim.k7326
    @sarojinim.k7326 9 дней назад +14

    മല്ലിക മാഡം പറയുന്നതു എത്രയോ സത്യമാണ് എന്റെ അനുഭവം ഇത് തന്നെ

  • @meenar4784
    @meenar4784 7 дней назад +1

    She is a real faminist.. who successfully created a good family

  • @vijendralalayiroor9877
    @vijendralalayiroor9877 9 дней назад +10

    എന്ത് രസകരമായ പ്രസന്റേഷൻ ആണ്, കേട്ടിരുന്നു പോകും. ഞാൻ ഇത് കേൾക്കുന്നത് പുലർച്ചെ 4.35.

  • @sindhusagar1111
    @sindhusagar1111 6 дней назад +4

    പെൺമക്കൾ അവരുടെ അച്ഛനമ്മമാരെ യാത്രകളിൽ ഒപ്പം കൂട്ടും. പക്ഷെ ആൺകുട്ടികൾ അവരുടെ അച്ഛനമ്മമാരെ എന്തുകൊണ്ടാണ് കൂടെ കൂട്ടാത്തത്, എന്തു കൊണ്ട് അവഗണിക്കുന്നു? ഉത്തരം ലളിതം ഭാര്യമാരുടെ ദുർമുഖം കാണാൻ മടിച്ചു തന്നെയാണ്

    • @ikkupammu2245
      @ikkupammu2245 4 дня назад +1

      എല്ലാവരും അങ്ങനെ അല്ലാട്ടോ

    • @sindhusagar1111
      @sindhusagar1111 3 дня назад

      @ikkupammu2245 👍

  • @Shibikp-sf7hh
    @Shibikp-sf7hh 3 дня назад

    അമ്മ ❤️❤️❤️❤️

  • @ushasajen388
    @ushasajen388 9 дней назад +11

    I need to take this madam s life as an example, I have two boys both are staying separately. Good point,never trouble or irritate them. Let them lead their life peacefully and enjoy themselves. Why we need to be a spec in their life. They'll love us if we mind our own matters, ofcourse they will always come and help no doubt.

  • @mollyjose6154
    @mollyjose6154 5 дней назад +1

    Supper ammachi your
    Decisiions are very correct

  • @mumthasbaby4080
    @mumthasbaby4080 9 дней назад +6

    👍❤❤❤സൂപ്പർ അമ്മ

  • @kumarinkottur3225
    @kumarinkottur3225 4 дня назад +1

    മാം പറഞ്ഞത് എല്ലാം വളരെ ശരി യാണ്. ആദ്യം സ്വയം നന്നാവുക .എന്നിട്ട് മറ്റുള്ളവ രെ നന്നാക്കാൻ ശ്രമിക്കുക👍

  • @GKrishna15
    @GKrishna15 9 дней назад +7

    ❤A very sensible Mother...you are a best example of a good parent 🙏

  • @RAIHANANOUSHAD-t6i
    @RAIHANANOUSHAD-t6i 8 дней назад

    രാജുവേട്ടന്റെ അമ്മ.. ഈ അമ്മയുടെ മകൻ.. അതാണ് ക്വാളിറ്റി ❤️

  • @RosammaGeorge-nn5rz
    @RosammaGeorge-nn5rz 8 дней назад +3

    വളരെ കറക്ട്❤❤❤❤

  • @resmiaryanani
    @resmiaryanani 8 дней назад +2

    'അമ്മ എല്ലാം തുറന്നു പറഞ്ഞു....അമ്മയ്ക്കിപ്പോ സുകുമാരൻ sirnte ഛായയും മനറിസംസ്‌ ഒക്കെ വന്നു..made for each other ❤

  • @sudhagnair3824
    @sudhagnair3824 8 дней назад +3

    തുറന്ന മനസ്... ആണ്... ❤❤🙏🏻

  • @jabeedhaazis3322
    @jabeedhaazis3322 8 дней назад +4

    മല്ലി കാമ്മ പറഞ്ഞത് ശരിയാണ് എവിടെ പോയാലും മുകളിൽ ആകാശം താഴെ ഭൂമി

  • @Aniru1995
    @Aniru1995 6 дней назад

    I respect her Attitude love you mam❤❤❤❤❤❤ your voice absolutely right