ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
Sir എന്റെ കൈകളിൽ വെളുത്ത കുത്ത് പോലെ കുറച്ചുണ്ട്. 53 വയസ് ഉണ്ട് ഇത് മാറുമോ dry skin ആണ് എന്റെ grand parent ന് ഇങ്ങനെ ഉണ്ടായിരുന്നു. ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ
എനിക്ക് ചിലപ്പോൾ കുറച്ചു നേരം കിടന്നാൽ തലയുടെ ഒരു വശത്ത് മരവിക്കാറുണ്ട്.കൈവിരലുകളുംമരവിച്ച്പോകാറുണ്ട്46വയസ്ഷുഗറില്ലരണ്ട്കൈകളുംഉയർത്തിഒരുപണിയുംചെയ്യാൻപറ്റുന്നില്ലകുഴഞ്ഞുപോകുന്നമാതിരിഅമിതവണ്ണമില്ലപൾസ്എപ്പോഴും60
സാർ എന്റെ വലതും കാലിൽ ഒരുമുറിവുകൾ ഉണ്ടായി 3 4 മാസം മരുന്ന് വെച്ച ഉണക്കം വരുന്നില്ല ശരിക്കും പരിശോധന നടത്തി യപ്പോൾ രക്തം ഓട്ടം ഇല്ല എന്നു മനസ്സിൽ ആയി നരബ് മാറ്റി ഇടാം എന്നു പറഞ്ഞു എന്നിക്ക് ബൈ പാസ്സ് സർജറി പരിയാരം മെഡിക്കൽ കോളേജ് നടത്തി 3 മാസം കഴിഞ്ഞു വീണ്ടും ബ്ലോക്ക് സംഭവിച്ചു പിന്നിട് എന്നോട് പറഞ്ഞു ഇനി ഒന്നും ചെയ്യാൻ ഇല്ല കാൽ മുറിച്ചു മാറ്റാൻ വേറെ വഴി ഇല്ലാത്ത കാൽ മുറിച്ചു മാറ്റി ഇപ്പോൾ ഇടത്തെ കാൽ പഴുപ് വന്നു 3മാസം കഴിഞ്ഞു
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
Phone ,9947637707
O
. 😂😂😂😂. 😂😂.
J@@sreejasreejasuku4245
Kidney complent vannal ee lakshanagal undavumo
വളരെ വിശദമായി പറഞ്ഞു തന്നു. അഭിനന്ദനങ്ങൾ 🙏🏼
Thank you sir.
വളരേ വിലയേറിയ അറിവുകൾ തന്നതിന്
എത്ര ബുദ്ധി ഇല്ലാത്തവർക്കും മനസിലാക്കാൻ പറ്റുന്ന രസകരമായ class👌 രോഗവിവരങ്ങൾ ഗംഭീരം
Thank you very much
Thanks Doctor ALMIGHTY.GOD Bless
എനിക്ക് ഈ അടുത്ത് ഒരു സർജറി കഴിഞ്ഞു (clavicle fracture )അന്ന് മുതൽ എന്റെ വലതുകാലിന്റെ തുടയിൽ ഒരു മരവിപ്പ് വേദന പുകച്ചിൽ മാറുന്നില്ല
ചിത്രങ്ങൾ കൂടി കാണിച്ചിരുന്നെങ്കിൽ കൂടുതൽ മനസിലാക്കാൻ എളുപ്പ മായേനെ
Calf macisl strengthen cheitha blood circualtion issue namuk over come cheyan patuvo sir. Rply prathishikunnu..
Very useful video. Thank you so much sir. Waiting for another video. Thanks again.
Sir എന്റെ കൈകളിൽ വെളുത്ത കുത്ത് പോലെ കുറച്ചുണ്ട്. 53 വയസ് ഉണ്ട്
ഇത് മാറുമോ dry skin ആണ് എന്റെ grand parent ന് ഇങ്ങനെ ഉണ്ടായിരുന്നു. ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ
Thanks dr ഒരുപാട് കാര്യങ്ങൾ പറഞ്ഞു 👍👍👍👍
A good Doctor n a very good presentation
ഒരു കാലിനു മാത്രമായി ഉണ്ടാകുമോ dr?
❤ very thanks sr God bless
Thanks docter... A good information....
Thank you so much sir 🙏
Good morning sir visakhapatnam 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
Inte husn kaal vedana aanu galfil aanu scaan cheyithappo kalin njarab block nd paranju folic aasidum nd ine enda dr cheyya ethin entha chigilssa pls reeplay
ജിങ്കോ viloba എവിടേ കിട്ടും
Dr uric acid,,stone kidny problem, ivayoke ullavarudeyum karyam parayanam.athinu pattunnadhe ithinu pattathile
Valare upakarapradamaya arivu .thank you so much
Thank you Sir
Thanks doctor ❤
Thank you Doctor ❤
Doctor now even mall workers stand for very long.
Good valuable knowledge thank you Dr good sharing 🎉
എനിക്ക് ചിലപ്പോൾ കുറച്ചു നേരം കിടന്നാൽ തലയുടെ ഒരു വശത്ത് മരവിക്കാറുണ്ട്.കൈവിരലുകളുംമരവിച്ച്പോകാറുണ്ട്46വയസ്ഷുഗറില്ലരണ്ട്കൈകളുംഉയർത്തിഒരുപണിയുംചെയ്യാൻപറ്റുന്നില്ലകുഴഞ്ഞുപോകുന്നമാതിരിഅമിതവണ്ണമില്ലപൾസ്എപ്പോഴും60
@@AJITHANANDH007studies same to u age now 60
സർ ജിം കോ ബൈലോ മീയ ജിംഗ് സംഗ് ആണോ?
Kalu pillovechanu kidakunnath appol kalu kizhakunnu
Ithinu anthanu chikilsa
സാർ എന്റെ വലതും കാലിൽ ഒരുമുറിവുകൾ ഉണ്ടായി 3 4 മാസം മരുന്ന് വെച്ച ഉണക്കം വരുന്നില്ല ശരിക്കും പരിശോധന നടത്തി യപ്പോൾ രക്തം ഓട്ടം ഇല്ല എന്നു മനസ്സിൽ ആയി നരബ് മാറ്റി ഇടാം എന്നു പറഞ്ഞു എന്നിക്ക് ബൈ പാസ്സ് സർജറി പരിയാരം മെഡിക്കൽ കോളേജ് നടത്തി 3 മാസം കഴിഞ്ഞു വീണ്ടും ബ്ലോക്ക് സംഭവിച്ചു പിന്നിട് എന്നോട് പറഞ്ഞു ഇനി ഒന്നും ചെയ്യാൻ ഇല്ല കാൽ മുറിച്ചു മാറ്റാൻ വേറെ വഴി ഇല്ലാത്ത കാൽ മുറിച്ചു മാറ്റി ഇപ്പോൾ ഇടത്തെ കാൽ പഴുപ് വന്നു 3മാസം കഴിഞ്ഞു
😢
താങ്ക്സ് Dr
TQ doctor
സാർ ഇതൊക്കെ കഴിക്കാൻ ദരിദ്രവാസികൾക്ക് പറ്റുന്നില്ലല്ലോ അവക്കാട്ടോക്ക് വലിയ വിലയല്ലേ?
അങ്ങനെ ഒരു വിഭാഗം ഇല്ലടോ 😂വെളുത്തുള്ളി പപ്പായ ഒക്കെ നമുക്ക് വിശ്വസിച്ചു കഴിക്കാം
🎉🎉
👍👍👌
❤❤❤
4:29
Daily ഒരു glass പാല് കുടിച്ചാൽ മരവിപ്പ് തണുപ്പ് ഇവയൊക്കെ മാറും..എനിക്ക് അനുഭവം ഉണ്ട്
ഉറക്കമില്ലെങ്കിലും ഇതൊക്കെ വരാം 😀😀
😢😢😮😅😅😊😅to 😊😅😊😊
വന്നു കഴിഞ്ഞാൽ അതിനുള്ള പ്രതിവിധി പറയാനുണ്ടോ. അല്ലാതെ ശരീരത്തിൽ നടക്കുന്ന പ്രവർത്തനം പറഞ്ഞിട്ട് കാര്യമില്ല
ഇത് കണ്ട് രോഗം മാറാൻ അല്ല . അവരുടെ അടുത്ത് ചെല്ലാനാണ് വീഡിയോ ഇടുന്നത്
Thanks Doctor
Thank you Doctor 👍👌
Thanks Dr
❤️❤️
❤👍