പുരയിടം നിറയെ കസ്തൂരി മഞ്ഞൾ, വെട്ടിലായി വിനീത് !!

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 1,2 тыс.

  • @ashishaashy1677
    @ashishaashy1677 Год назад +278

    ഈ കാലമത്രയും ഞാൻ ചതിക്കപ്പെടുകയാരുന്നു എന്ന് ഇപ്പോൾ എനിക്ക് മനസിലായി......

  • @Diya31324
    @Diya31324 Год назад +102

    ശരിയാണ് ചന്ദന കളർ തന്നെ യാണ് കസ്തൂരി മഞ്ഞൾ 👍👍👍

  • @hazrahadee6257
    @hazrahadee6257 Год назад +465

    എല്ലാവർക്കും പ്രാപ്യമായ ഒരു ഡാറ്റാബേസ് സർക്കാർ ഉണ്ടാക്കണം. ഇതുപോലുള്ള വിവരങ്ങൾ എളുപ്പത്തിൽ പരിശോധിക്കാൻ ഇത് കർഷകരെ സഹായിക്കും

    • @anoopsebastian7766
      @anoopsebastian7766 Год назад +5

      ഗവണ്മെന്റ് ഇ മാർക്കറ്റ് പ്ലേസ് ...

    • @ani14u
      @ani14u Год назад +15

      അതിനു സര്‍ക്കാരിന് ഉദ്യോഗസ്ഥര്‍ ക്ക് എവിടെ സമയം ഉള്ളത് വെട്ടി വീട്ടില്‍ കൊണ്ട്‌ പോകാൻ സമയം തികയുന്നില്ല അപ്പൊ ആണ്‌

    • @desparate8820
      @desparate8820 Год назад +7

      അതിൽ പാർട്ടിക്കാർ വാരി ക്കഴിഞ്ഞു ബാക്കി കർഷകന് കിട്ടും..
      ട്രാക്ടർ ഇരക്കണമെങ്കിൽ പാർട്ടി ഓഫീസിൽ കേസ് കൊടുക്കണം
      ടിപ്പർ ലോറി യില് സാധനം ഇറക്കണമെങ്കിൽ citu kkarkku cash കൊടുക്കണം
      ജോലി കിട്ടണമെങ്കിൽ പാർട്ടി ഗുണ്ടയോ പാർട്ടിക്കാരുടെ ഭാര്യ മരോ setup oo ആയിരിക്കണം

    • @johnmandiram
      @johnmandiram Год назад +3

      "Chandana Maram" nadunnathu Legal aakkuka,ellaavarkkum oru Varumaanamaargam aakum............

    • @pvcparayil8562
      @pvcparayil8562 Год назад

      കർഷകൻ " !!!ചില സർക്കാർ ജീവനക്കാരുടേയും രാഷ്ട്രീയക്കാരുടേയും മതനേതാക്കളുടേയും ചട്ടുകങ്ങളാണ് 😩😩😩😩😩😩😩😩😩😩😩😩

  • @athira.ukarthikakrishnan4351
    @athira.ukarthikakrishnan4351 Год назад +187

    ഈ ചേട്ടൻ പറയുന്നത് 100% ശരിയാണ്...വീട്ടിലും ഉണ്ട്. ഒറിജിനൽ കസ്തൂരി മഞ്ഞൾ ഉള്ളിൽ ചന്ദന കളർ ആണ്...

    • @Foodandartbyshifa
      @Foodandartbyshifa Год назад +1

      Kasthuri manjalinu oru pratheyka smell alle

    • @leelapv5902
      @leelapv5902 Год назад +10

      ഇക്കാലത്രയായിട്ടും എന്തുകൊണ്ട് ഈ മഞ്ഞൾ പ്രത്യക്ഷപ്പെട്ടില്ല ഇപ്പോൾ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ കസ്തൂരിമഞ്ഞൾ ഇറങ്ങിയത് എവിടെ നിന്ന് പക്ഷേ ആ മഞ്ഞ കൂവ എരിച്ചിലും പുകച്ചിലും ഉണ്ട് കൂവയ്ക്ക് അങ്ങനെ ഉണ്ടാകില്ല

    • @suryagayathri2702
      @suryagayathri2702 Год назад +1

      Seed undenkil tharamo? Courier cheythe? Payment cheyyaamayirunnu

    • @athira.ukarthikakrishnan4351
      @athira.ukarthikakrishnan4351 Год назад +3

      ഇവിടെ വീട്ടിൽ നമ്മുടെ ടയർ കുട്ടയിൽ വളരെ കുറച്ചുമാത്രം ആണ് ഡാ നട്ടേക്കുന്നത്....എനിക്ക് ഒരിടത്ത് നിന്ന് കിട്ടിയതാണ്
      കഴിഞ്ഞ പ്രാവശ്യം.. അന്ന് നട്ടപ്പോൾ 1kg കിട്ടിയിരുന്നു. അതിൽ നിന്നും കുറച്ച് എടുത്ത് ഇപ്പോഴും നട്ടു...വിത്തിന് അയച്ച് തരാൻ മാത്രം ഇല്ല..പക്ഷേ ആ ചേട്ടൻ ഇത് വ്യാവസായിക അടിസ്ഥാനത്തിൽ ആണ് ചെയ്തത്.. അതിന് പ്രതിഫലം ഒന്നും കിട്ടുന്നുമില്ല. എല്ലാത്തിലും ഡ്യൂപ്ലിക്കേറ്റ് ഉള്ളതുകൊണ്ട്,ഒറിജിനൽ ആരും അറിയാതെ പോകുന്നു.അത്ര തന്നെ.

    • @sabithaashraf8670
      @sabithaashraf8670 Год назад +1

      @@suryagayathri2702 വേണോ?

  • @MuhammedAli-ih2uv
    @MuhammedAli-ih2uv Год назад +106

    യഥാർത്ഥ കസ്തൂരിമഞ്ഞൾ ഏതാണെന്ന് മനസ്സിലാക്കി തന്നതിന് നന്ദി

  • @alliswell4363
    @alliswell4363 Год назад +145

    ഉണക്കി പൊടിച്ചു സൂക്ഷിക്കുക എന്നിട്ട് ഓൺലൈൻ ആയി വിൽക്കാൻ പറ്റും കിലോ 2500രൂപ വില കിട്ടും

  • @anishanand526
    @anishanand526 Год назад +57

    ഇത് 100% സത്യമാണ്, നിറമില്ലെങ്കിലും super മണമാണ്.

  • @alphybennychen2171
    @alphybennychen2171 Год назад +506

    ഉണക്കി പൊടിച്ചു സൂക്ഷിച്ചു വക്കുക ഇപ്പോൾ ഡിമാൻഡ് എല്ലാ എങ്കിൽ. ഓൺ ലൈനിൽ തിരയു ആവശ്യക്കാർ ഉണ്ടാകും. 🙏🏻

    • @desparate8820
      @desparate8820 Год назад +8

      Correct

    • @kunjuveedvlog2878
      @kunjuveedvlog2878 Год назад +4

      കറക്റ്റ്

    • @jimmutten
      @jimmutten Год назад +1

      ഇതിന്റെ തൈ വിറ്റാൽ പോരേ

    • @sayyidnuhmaan6507
      @sayyidnuhmaan6507 Год назад

      Njanum ithan chindichath ithin rate koodum

    • @vidhyavenugopal5079
      @vidhyavenugopal5079 Год назад +9

      Swantham പേരിൽ ഓർഗാനിക് product ayi വിൽക്ക എത്രയോ പേര് ipo ചെയുന്നുണ്ട് പയർ പൊടി വെന്ത വെളിച്ചെണ്ണ കഷ്തുരിമഞ്ഞൽ ഒരു കമ്പനിയും വേണ്ട സർക്കാരും വേണ്ട ipo ഓർഗാനിക് products nu anu demand

  • @joyjohn007
    @joyjohn007 Год назад +307

    കേരളത്തിലെ കർഷകരുടെ ഒരു പൊതു പ്രശ്നമാണ് ഇത്. നമ്മൾ ഇഷ്ടമുള്ളത് കൃഷി ചെയ്തിട്ട് വിളവെടുപ്പിന് ശേഷമാണ് വിപണി അന്വേഷിക്കുന്നത്. വിപണിക്ക് ആവശ്യമുള്ളത് കൃഷി ചെയ്യുക ആണ് മാർഗ്ഗം.

    • @divyaananthu1397
      @divyaananthu1397 Год назад +20

      വിപണി ഉണ്ടാക്കേണ്ടത് സർക്കാർ അല്ലെ.... ഒന്നും ചെയ്യില്ല.... എന്നിട്ട് tax കൂട്ടി ജനത്തിനെ വലച്ചു പുറത്തുന്ന് സാദനം കൊണ്ട് വരും 🙄🙄🙄🙄

    • @lt-mformoments7510
      @lt-mformoments7510 Год назад

      Athe

    • @djankovski
      @djankovski Год назад +6

      @@divyaananthu1397 Ithine patti onnum velya pidi illalle...

    • @anithav.n9908
      @anithav.n9908 Год назад

      Correct 💯

    • @krishnasankar6541
      @krishnasankar6541 Год назад

      Kachavadam cheyunnaver muzhuvan motham theppanu........narikal athanu sathyathil sambhavikunnathu odukathe labhakothi......orumichu ninnu demand korakum.....ethil thanne 500 vilayulla sadhanam edukunnathu 150 nu avante mattedetha vila mairanmar

  • @venugopalkv3467
    @venugopalkv3467 Год назад +103

    ഇപ്പോഴാണ് മനസ്സിലായത്... 👍കസ്തൂരി മഞ്ഞൾ എന്ന വിശ്വാസത്തിൽ രണ്ട് മൂന്ന് കട നട്ടിട്ടുണ്ട് 😂😂

  • @motherslove686
    @motherslove686 Год назад +742

    നിങ്ങൾ വിഷമിക്കേണ്ട.. ഈ വാർത്ത കണ്ട്, ആയുർവേദ കമ്പനിക്കാർ ഇതെല്ലാം വാങ്ങിച്ചോളും

    • @malllufan
      @malllufan Год назад +150

      അതിനു നമ്മുടെ നാട്ടിൽ എവിടെ കമ്പനി.. ഉള്ളതൊക്കെ നമ്മൾ അന്തസ്സായി പൂട്ടിച്ചില്ലെ.. മറ്റു സംസ്ഥാനക്കാർ ആരും ഈ ചാനൽ കാണുകയും ഇല്ല

    • @aliyarkunju8348
      @aliyarkunju8348 Год назад +5

      @@malllufan .

    • @sarithaprasheed5477
      @sarithaprasheed5477 Год назад

      9880099889988999999999999888

    • @c.c.s.entertainmentsofficial
      @c.c.s.entertainmentsofficial Год назад +9

      @@malllufan ഒരുതരത്തിൽ ശരിയാണ്

    • @suhailrafeek
      @suhailrafeek Год назад +6

      ​@@malllufan പേര് അൻവർത്ഥം

  • @Azezal502
    @Azezal502 Год назад +127

    കാര്യമായി ആരെങ്കിലും സഹായിച്ചാൽ മതി ആ കർഷകനെ🙏

    • @jineshvrnambiar860
      @jineshvrnambiar860 Год назад

      ✌️

    • @jimmutten
      @jimmutten Год назад +2

      പുള്ളിക്കത് ഒരു കവറിലാക്കി മുളപ്പിച്ചു തൈ വിറ്റൂടെ 😀!!?

  • @muhammedtp4863
    @muhammedtp4863 Год назад +143

    സുഹൃത്തെ,
    കൃഷി വകുപ്പിൽ നിന്നും ഒന്നും പ്രതീക്ഷിക്കണ്ടതില്ല. 😭

  • @abdulrashid6097
    @abdulrashid6097 Год назад +52

    ചേട്ടൻ പേടിക്കണ്ട കോട്ടക്കൾ ആര്യ വൈദ്യശാലയുമായി ബന്ധപ്പെടാൻ നോക്കണം

    • @josematheu72
      @josematheu72 Год назад +1

      ഡ്യൂപ് കിട്ടുമ്പോൾ ഒറിജിനൽ ആർക്കു വേണം

    • @jimmutten
      @jimmutten Год назад

      😂

  • @Raishamujee7383
    @Raishamujee7383 Год назад +20

    നിങ്ങൾ അത് പൌഡർ ആക്കി ഓൺലൈൻ വിൽക്കാൻ ശ്രമിക്കൂ.. ഒറിജിനൽ ആവുമ്പോൾ ആൾക്കാരുടെ que വരും 👍

  • @mohamedhakeem.k.m6613
    @mohamedhakeem.k.m6613 Год назад +32

    എന്റെ ചേട്ടാ അത് എടുക്കാൻ ആരും ഇല്ലെങ്കിൽ താങ്കൾ അത് സോപ്പ് ഉണ്ടാക്കി വില്പന ചെയ്യണം. അതിന്റെ ഗുണങ്ങൾ അത് വാങ്ങിച്ച ആളുകൾ മനസ്സിലാകുമ്പോൾ നല്ല ഡിമാറ്റ് ആയിരിക്കും പിന്നെ ആ സോപ്പിന് ☺️

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 Год назад +2

    അദ്ദേഹം പറഞ്ഞത് ശരിയാണ്

  • @neerajk8218
    @neerajk8218 Год назад +3

    കൃഷി വകുപ്പ് ജനങ്ങളുടെ നികുതി പണം തിന്നു തീർക്കാൻ ഒരു വകുപ്പ്

  • @shabanajasmin9688
    @shabanajasmin9688 Год назад +4

    ഒരു dr class ഞാൻ kettirunnu dr പറഞ്ഞിരുന്നു നമ്മൾ വാങ്ങുന്നത് കസ്തൂരി മഞ്ഞൾ allannu ചേട്ടൻ kanichathanu യഥാർത്ഥ കസ്തൂരി manjal👍👍👍👍

  • @deys62
    @deys62 Год назад +91

    താങ്കൾ മലപ്പുറം ജില്ലയിലെ അരീക്കോട് പച്ച മരുന്നുകൾ എത്ര ഉണ്ടെകിലും എടുക്കുന്ന ഹോൾസെയിൽ കടക്കാർ ധാരാളം ഉണ്ട്, നല്ല വിലയും ലഭിക്കും, ഉടനെ ബന്ധപ്പെടുക സുഹൃത്തേ, നസ്റ്റത്തിന്ന് കൊടുക്കല്ലെ

    • @sharudinu8616
      @sharudinu8616 Год назад

      Malappuram aano veed

    • @bababluelotus
      @bababluelotus Год назад +3

      Give him phone number

    • @muhammedshibin4102
      @muhammedshibin4102 Год назад

      Areekode evde

    • @roslinreji6099
      @roslinreji6099 Год назад +3

      അരീക്കോട് ഇങ്ങനെ ഉള്ള എല്ലാം എടുക്കുന്ന വൈദ്യശാല ഉണ്ടവിടെ ഞാൻ അവിടെ ആയിരുന്നു വീട് ഇപ്പോ കോഴിക്കോട് ജില്ലയിലാണ് ഫോൺനമ്പർ അറിയില്ല

    • @Artist_Pavithra_127
      @Artist_Pavithra_127 Год назад

      Phone number please

  • @Sk-iv3tq
    @Sk-iv3tq Год назад +76

    സര്ക്കാര് ഇതിനെല്ലാം സംവിധാനം ഉണ്ടാക്കണം കർഷകരെ സഹായിക്കുക

    • @Still_waiting4U
      @Still_waiting4U Год назад +1

      Athinonnum ivide time illa .. sarkkarinu vere paniyund

    • @spg5073
      @spg5073 Год назад +4

      അതിനു കേരളത്തിൽ കൃഷി വകുപ്പ് ഇല്ലാലോ

    • @riderrider2064
      @riderrider2064 Год назад +2

      പാർട്ടിക്കുവേണ്ടി വല്ലകൊലയും നടത്തിയാൽ സർക്കാർ സഹായിക്കും

  • @svssree7674
    @svssree7674 Год назад +56

    വെറുതെ അല്ല ഞാൻ വെളുക്കാതിരുന്നത്.....18 വയസ് മുതൽ വെറുതെ കുറെ മഞ്ഞ കൂവ തേച്ചു നടന്നു... ഇപ്പോ വയസ് 42...

  • @sreyaambika6173
    @sreyaambika6173 Год назад +13

    ആന്ധ്ര, തമിൽ നാട്, കർണ്ണാടക പോലുള്ള ദേശങ്ങളിൽ കർഷകമാർക്കറ്റുകളും മറ്റും സർക്കാർ അനുമതിയോടെ നടത്തുന്നുണ്ട് നമുക്കും അതേ പോലുള്ള കാര്യങ്ങൾ സർക്കാരിൽ നിന്നും കർഷകരെല്ലാവരും ഒത്തൊരുമിച്ച് നേടണം. എങ്കിലേ ഇതിനൊക്കെ ഒരു പരിഹാരമുണ്ടാവുകയുള്ളു

    • @midhun_madhav
      @midhun_madhav Год назад

      ന്റെ പൊന്നോ. ഇവിടെ അങ്ങനെ കൃഷി ചെയ്ത പലർക്കും മുൻവർഷത്തെ പണം ഇനീം കിട്ടിയിട്ടില്ല എന്നും പറഞ്ഞു ഒരു പ്രശ്നം നടക്കുന്നുണ്ട്.

  • @sandeeP-ev5cn
    @sandeeP-ev5cn Год назад +1352

    വെറുതെ മഞ്ഞ കൂവ എടുത്തു മുഖത്തു തേച്ചു 😄

    • @shisa4097
      @shisa4097 Год назад +12

      🤣🤣

    • @nissyabraham8519
      @nissyabraham8519 Год назад +13

      Njanum

    • @selinkk9291
      @selinkk9291 Год назад +7

      ഞാനും

    • @seethak6109
      @seethak6109 Год назад +12

      എന്റെ നാട്ടിൽ ഇ മഞ്ഞ കുവ ഇഷ റ്റെം പോലെ എന്റെ ചെറുപ്പ കാലത്ത് കണ്ടിട്ടുണ്ട്. പരമ്പുകളിൽ വെറുതെ വളരും. ഇതിന്റെ വെള്ള ഉണ്ട് അത് കൊണ്ട് ആണ്‌ കുവ പൊടി ഉണ്ടാക്കുന്ന ത്. കസ്തുരി മഞ്ഞൾ രണ്ടാമത്തെ ത് തന്നെ ആണ്.

    • @Fiden007
      @Fiden007 Год назад +1

      Rofl

  • @rasilulu4295
    @rasilulu4295 Год назад +15

    ഉപകാരം ഉള്ള വാർത്ത 👌👌👌

  • @rachelthomas2991
    @rachelthomas2991 Год назад +30

    കോട്ടയം നാട്ടകത്തു പോളിടെക്‌നിനിക്ക് സമീപം green leaf എന്ന ഹോട്ടലിനോട് ചേർന്ന് ഉള്ള ഓർഗാനിക് ഷോപ്പിൽ കസ്തൂരി മഞ്ഞൾ ആവശ്യമുണ്ട് എന്ന് എഴുതി വച്ചിട്ടുണ്ട്

  • @sandhyasujith8708
    @sandhyasujith8708 Год назад +118

    കസ്തുരി മഞ്ഞൾ എന്നും പറഞ്ഞ് മഞ്ഞക്കുവ്വ മുഖത്ത് തേക്കുന്ന ഞാൻ,യഥാർത്ഥ കസ്തുരി മഞൾ കുവ്വയാണെന്നും പറഞ്ഞ് കൊതിയെടുത് നശിപ്പിച്ചു കളഞ്ഞു 😛

    • @SJ-nz9ob
      @SJ-nz9ob Год назад +1

      Kurachu vithu tharumo nadaan?

    • @rajiramakrishnan7054
      @rajiramakrishnan7054 Год назад +2

      Anikyum ethe abhadham pattiyirikyaanu epozhanu manasilaye...😂

    • @sandhyasujith8708
      @sandhyasujith8708 Год назад

      @@SJ-nz9ob നിങ്ങടെ സ്ഥലം എവടാ

    • @sandhyasujith8708
      @sandhyasujith8708 Год назад

      @@rajiramakrishnan7054 എനിക്കും

    • @dreamhunter9476
      @dreamhunter9476 Год назад

      മലയാളി പൊളിയല്ലെ.

  • @marakkartppattambi8025
    @marakkartppattambi8025 Год назад +116

    ഏതൊരു കൃഷിയും ചെയ്യുന്നതിന് മുമ്പ് അതിന്റെ വിപണി കണ്ടെത്തണം

    • @shajumirhd
      @shajumirhd Год назад +5

      വിപണി ഉണ്ട്

    • @anishanand2147
      @anishanand2147 Год назад +5

      നല്ല മാർക്കറ്റ് ഉണ്ട്...

    • @manjuvinod831
      @manjuvinod831 Год назад +8

      അതാണ് മോഡി പറഞ്ഞ കമ്പനിക് condract കൊടുത്ത് കൃഷി ചെയ്യാം എന്ന് പറഞ്ഞ കർഷക നിയമം. ഇപ്പൊ മാർക്കറ്റ് ഇല്ല എന്നുപറഞ്ഞു എന്താ കാര്യം

    • @johnny_9633
      @johnny_9633 Год назад +6

      @@manjuvinod831 ഉവ്വ.... ഉവ്വ്🤣

    • @albinantony4998
      @albinantony4998 Год назад +2

      @@manjuvinod831 ninte budhi rocket aaneloo..

  • @jyothi5563
    @jyothi5563 Год назад +11

    അയ്യോ.... ആദ്യം ആയിട്ടാണ് അറിയുന്നത്. ഓൺലൈൻ ശ്രമിച്ചു നോക്കൂ... വേണ്ടവർക്ക് postal ആയി അയക്കാൻ നോക്കൂ.
    ഒരു RUclips channel, Facebook page ഒക്കെ തുടങ്ങൂ...

  • @feastoftaste3668
    @feastoftaste3668 Год назад +18

    അറിഞ്ഞു വച്ചത് പലതും തെറ്റ് ആകാൻ സാധ്യത ഉണ്ട്

  • @user-ob4io6bk8v
    @user-ob4io6bk8v Год назад +7

    വിപണിയിൽ എത്തിക്കാം,,, നിങ്ങൾ ആമസോൺ ഇൽ കൂടി വിൽക്കുക ,, ഉദ്ദേശിക്കുന്നതിലും കൂടുതൽ വിലയും കിട്ടും,,

  • @bubbu-r6q
    @bubbu-r6q Год назад +33

    ഓൺലൈൻ ആയി വിൽക്കുമോ ഇത്

  • @qtmobiles
    @qtmobiles Год назад +235

    കർഷകർക്ക് ഒര് app ഉണ്ടാക്കി നിലവിൽ കർഷർ ഉണ്ടാക്കുന്ന വിളയും അത് എത്ര കിലോ ഉണ്ട് എന്നുള്ളതും അത് ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് അതില് ബിഡ്ഡ് ചെയ്യാനുള്ള അവസരവും ഉണ്ടാക്കണം.
    ആരോട് പറയാൻ ആര് കേൾക്കാൻ ജനാതിപത്യ രാജ്യത്തെ ഒരു മന്ത്രിയെ പറഞ്ഞു മനസ്സിലാക്കുന്നതിലും എളുപ്പം സൗദിയിലേയോ UAE യിലേയോ ഖത്തറിലെയോ രാജാവിനോട് പറഞ്ഞാൽ അത് ഉൾകൊള്ളും.

    • @jastrick100
      @jastrick100 Год назад +9

      evide the moorachi kelavan mare aadym mattanam bro

    • @vipinnambiar373
      @vipinnambiar373 Год назад +6

      Young people with good vision should be appointed as ministers. Your idea can be implemented easily by the government. Farmers can directly sell their product to the customers. 👍

    • @prasanthprikku3280
      @prasanthprikku3280 Год назад

      ഇന്ത്യമാർട്. സൈറ്റ്

    • @dyasabi8180
      @dyasabi8180 Год назад

      ബിസിനസ് കാർ app നെതിരെ സമരം ചെയ്യും 😆

    • @Optionwriter9
      @Optionwriter9 Год назад

      Exactly 👍

  • @resmikg9127
    @resmikg9127 Год назад +14

    കസ്തൂരി മഞ്ഞളിന് നല്ല കർപ്പൂരത്തിന്റെ മണം ഉണ്ടാകും

  • @nfl9851
    @nfl9851 Год назад +13

    Young educated people must come into power

  • @syamalakk4341
    @syamalakk4341 Год назад +82

    കസ്തൂരി മഞ്ഞൾ, മാങ്ങ ഇഞ്ചി,mnja കുവ, എല്ലാം വേറേ വേറേ ഉണ്ട്

    • @ani14u
      @ani14u Год назад +4

      കസ്തൂരി മഞ്ഞള്‍ മാങ്ങ ഇഞ്ചി രണ്ടും കാണാനും ഒരുപോലെ ആണ്‌

    • @maneeshknair4814
      @maneeshknair4814 Год назад +1

      ​@@ani14u smell cheytha easy aay difference manasilakum

    • @mayasaju3441
      @mayasaju3441 Год назад +1

      ​@@maneeshknair4814 yess

    • @nemeropromeste4963
      @nemeropromeste4963 Год назад

      @@maneeshknair4814 manga inji enitinaa upayoikkunnat ?

    • @capnnam1399
      @capnnam1399 Год назад +2

      @@nemeropromeste4963 for preparing chutney fish Curry etc..

  • @mohankomattuvargeese7788
    @mohankomattuvargeese7788 Год назад +6

    Yes U R correct. Marketing is very difficult in Kerala.

    • @organicmushrooms1154
      @organicmushrooms1154 Год назад

      എനിക്ക് 500 ഗ്രാം അയച്ചു തരുമോ

  • @nisha4995
    @nisha4995 Год назад +4

    Sir.വിഷമിക്കണ്ട ആൾക്കാർ വരും വിറ്റ് തീർക്കാൻ വേണ്ടി കുറഞ്ഞ വിലക്ക് വിൽക്കരുത് ഉണക്കി പൊടിച്ച് വച്ചാലും നല്ല വിലകിട്ടും ആൾക്കാർ തിരക്കി വരും

  • @awesomeideas8950
    @awesomeideas8950 Год назад +92

    There was a blog of Lakshmi Nair where she introduced a couple of people who worked at Agriculture university ( in the past I think) who collects Kasturi Manjal from farmers and market it.

  • @ourprettyzain7905
    @ourprettyzain7905 Год назад +25

    Full support vineeth chettan......hope Will solve this issue soon...

  • @SR-dp2vc
    @SR-dp2vc Год назад +1

    കസ്തൂരി മഞ്ഞൾ ചേർത്ത സൗന്ദര്യ വർദ്ധകത്തിന്റെ മേലെ മഞ്ഞക്കൂവയുടെ പടമാണല്ലോ..

  • @abu-sb3kh
    @abu-sb3kh Год назад +24

    കർഷക നിയമം വായിച്ചു നോക്കാതെ കണ്ണും അടച്ചു എതിർത്തപ്പോൾ നമ്മൾ ഓർക്കണമായിരുന്നു

    • @thecuriouskid3942
      @thecuriouskid3942 Год назад +1

      കുത്തക മുതലാളിമാർക്ക് മുഴുവൻ കാർഷിക വിളകളുടേയും തീറെഴുതി കൊടുക്കാതെ ഒരു പരിഹാരവും ഇതിന് ഇല്ല അല്ലേ..
      ഏതെങ്കിലും ട്രെയിൻ വൈകിയ ന്യൂസ് കണ്ടാൽ അപ്പോ K Rail ഉണ്ടായിരുന്നെങ്കിൽ എന്ന് പറയുന്നവരെ പോലെ തന്നെ ഉണ്ട്.

  • @aparnasunil3835
    @aparnasunil3835 Год назад +8

    ഇത് ഓൺലൈൻ വിറ്റാൽ മതി, order കിട്ടുന്നതനുസരിച്ച് വിൽക്കാം

  • @babythomas942
    @babythomas942 Год назад +3

    കൂവപ്പൊടിക്ക് നല്ല വിലയുണ്ട് വിനീതെ, ഇതിന്റ പൊടി വളരെ ഗുണമുള്ളതാണ്, പ്രേമേഹം ഉള്ളവർ ഇതുകൊണ്ട് അട ചുട്ട് കഴിച്ചാൽ സുഹമാകും, വിനീതെ ഇപ്പോൾ എഴുതി വെച്ചോ വിനീതിനെ അന്വേഷിച്ചു വൻ കമ്പനികൾ എത്തും, എന്റെ വാക്ക് എന്നോർക്കുക, നല്ലത് വരട്ടെ 👍👍👍

    • @mrigaya2904
      @mrigaya2904 Год назад

      അതിന് ഇത്‌ കൂവയല്ല. കസ്തൂരി മഞ്ഞൾ ആണ്

  • @JAZ_WORLD
    @JAZ_WORLD Год назад +1

    *അതെ ഇതാണ് കസ്തൂരി മഞ്ഞൾ ഇത് നാട്ടിൽ ഇപ്പോ കിട്ടാനില്ല ഞങ്ങൾക്കും വേണം കിട്ടാനുള്ള വഴി പറയുമോ😊*

  • @VijayammaCN
    @VijayammaCN Год назад +7

    Original kasthuri manjal venna (വെണ്ണ നിറം) കർപ്പൂര ഗന്ധം ഇവയാണ്. കിലോ 1000 രൂ യാണ് പൊടി . കഴുകി തൊലി കളഞ്ഞ് ഉണക്കിപ്പൊടിയാക്കി പായ്ക്കറ്റിലാക്കി വിൽക്കൂ

  • @baburaj3985
    @baburaj3985 Год назад +1

    അഞ്ജനമെന്നത് ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും,,,,,മഞ്ഞനിറമില്ലാത്തതിന്ന്മഞ്ഞൾഎന്നവിശേഷണംചാർത്തികൊടുത്തതാണ് ഈപ്രതിസന്ധിക്കുകാരണം,,അതിന്നുകാർഷികശാസ്ത്രഞജർമറ്റൊരുപേര്കണ്ടെത്തേണ്ടിയിരിക്കുന്നു

  • @shap.b2641
    @shap.b2641 Год назад +1

    ഞാനും നാട്ടിട്ടുണ്ട്. കരി മഞ്ഞളും, കസ്തുരി മഞ്ഞാളും

  • @ammuammuse4770
    @ammuammuse4770 Год назад +6

    Online aayi vilkkan nokku..demand undu.malappurath 2friends ingane vipani kandethi successful aanu

  • @abdullakuttypk7002
    @abdullakuttypk7002 Год назад +2

    വിത്തായി online sale നോക്കു. പലരും vpp ആയി sale നടത്തുന്നുണ്ട്.

  • @worldofhappinessby_pri
    @worldofhappinessby_pri Год назад +67

    Sell in Amazon directly

    • @njangaponenu3582
      @njangaponenu3582 Год назад +1

      You can't sell in amazon if you haven't registered trade licence and TIN number example. You need licence to sell in respectively govt. Otherwise can't sell in amazon

    • @amazoplay6846
      @amazoplay6846 Год назад +2

      Get a gst number

  • @jithins.o9832
    @jithins.o9832 Год назад +7

    കസ്തൂരി മഞ്ഞളും കുങ്കുമവും സമം ചേർത്ത് സോപ്പും, ക്രീംമും ഇറക്കുന്ന കമ്പനിയോട് ചോദിച്ചാൽ അവർ ഇങ്ങനെ തിരിച്ച് ചോദിക്കും,
    `അപ്പോ ഇതാണല്ലേ കസ്തൂരി മഞ്ഞൾ`?

  • @the_nomadic_ajith
    @the_nomadic_ajith Год назад +29

    ഓൺലൈൻ ഫേസ്ബുക് ഗ്രൂപ്പ് വഴി ഉണക്കി പൊടിച്ച കസ്തുരി മഞ്ഞൾ 1500 രൂപയ്ക്ക് ആണ് ഞാൻ വാങ്ങിയത് . പിന്നീട് വാങ്ങാൻ നോക്കിയപ്പോൾ 2000 രൂപ വില പറഞ്ഞത് കൊണ്ട് വേണ്ടെന്നു പറഞ്ഞു … ഇതൊന്ന്‌ ശ്രമിച്ചു നോക്കരുതൊ ….

    • @Lakshmilachu1768
      @Lakshmilachu1768 Год назад

      Njan anweshichappol 100 gm nu 349 Rs ennanu paranjathu

  • @hemadevi4840
    @hemadevi4840 Год назад +1

    S what he said is right .. kasthoori is a cream colur and it doesn't have any echiness when we apply on face

  • @jayasreebabu9913
    @jayasreebabu9913 Год назад +7

    യഥാർഥ ഉത്പന്നതിനു market ഇല്ല, കഷ്ടം തന്നെ 😓

  • @sameerkanchirangal9033
    @sameerkanchirangal9033 Год назад +1

    അഞ്ജനമെന്നാൽ എനിക്കറിയാം
    മഞ്ഞൾപോലെ വെളുത്തിരിക്കും
    എന്ന സ്ഥിതിയായി പോയി😅

  • @cmntkxp
    @cmntkxp Год назад +6

    Central government ഒരു agriculture selling portal undaaknma

  • @AnilKumar-if7qn
    @AnilKumar-if7qn Год назад +2

    അങ്ങനെയെങ്കിൽ ഇത് ചെയ്ത സമയത്തിന് സാധാ മഞ്ഞൾ നട്ടാൽ പോരായിരുന്നോ, നാടൻ മഞ്ഞളിന് നല്ല വിപണന സാധ്യതയുണ്ട്.

  • @vasanthivaluthundil2018
    @vasanthivaluthundil2018 Год назад +4

    ഞാനും കൃഷി ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളിലെത്ഉണക്കി സൂക്ഷിച്ചു കാത്തിരിക്കുന്നു, വൈദ്യ ശാലയിൽ ചോദിച്ചുനോക്കി അവർക്ക് ഒരു ദയയും ഇല്ലാത്ത മറുപടി..., എന്തായാലും കാത്തിരിക്കുകയാണ്. ഇങ്ങനെ കുറെ കർഷകർ ഉണ്ടല്ലോ.... 👍👍

  • @satheeshanmavady7406
    @satheeshanmavady7406 Год назад +3

    ഇത് പോലെയുള്ള നല്ല കാര്യത്തിനാകണം വാർത്തകൾ വേണ്ടത്

  • @manojjohnvarghese6602
    @manojjohnvarghese6602 Год назад +1

    ഞാൻ നട്ട സാധനം എപ്പോൾ മഞ്ഞ കുവാ അണ്.... പണി പാളി

  • @awesomeideas8950
    @awesomeideas8950 Год назад +46

    He could dry it and powder it and sell through Amazon. (Or dry and keep safe until finds a market to sell).

    • @jimmutten
      @jimmutten Год назад +1

      അത് അത്ര എളുപ്പമല്ല, GST registration ഇല്ലാതെ വിൽക്കാൻ പറ്റില്ല

    • @awesomeideas8950
      @awesomeideas8950 Год назад

      @@jimmutten is getting gst too hard?

    • @RK-jb9si
      @RK-jb9si Год назад

      ​@@jimmutten gst registration is online. Its damn easy

  • @arathimr2376
    @arathimr2376 Год назад +1

    Ithanu correct kasthoori manjal
    Angadi kadayil nn kittunnath manjakoova a
    Nt place pandalam a kulanada evde anenn arinjrunnankl njn kurach vangiyene online k ithit powder kittum nalla vilaya ipo ellarum manasilaki varunnund original kasthoori manjal

  • @yedamakkyplantationscoorg7615
    @yedamakkyplantationscoorg7615 Год назад +4

    What he told is very true. Dried powder can get upto 2500 per kg. But due to of awareness people ask why the cost us high. Online sale will work for small quantities

  • @kochiraajav-zx6jy
    @kochiraajav-zx6jy Год назад

    ചേട്ടൻ പെട്ടു ഇതാണ് സാധാരണക്കാരന്റെ അവസ്ഥ.. ചേട്ടനെ അവർ തളർത്തി ചുളു വിലക്ക് വാങ്ങുക എന്നതാണ് ബിസ്സിനസ്സുകാരുടെ ലക്ഷ്യം

  • @akshaytn856
    @akshaytn856 Год назад +15

    Govt must help him

  • @jayajolly4218
    @jayajolly4218 Год назад

    ആദ്യമായിട്ട് കാണുന്നു ... കേൾക്കുന്നു... കസ്തൂരി മഞ്ഞ

  • @73635p
    @73635p Год назад +4

    കയറ്റുമതിയിൽ സാധ്യത ഉണ്ടോ എന്ന് പരിശോധിച്ചു നോക്കൂ

  • @Murmu15422
    @Murmu15422 Год назад

    ഞാനും കൃഷി ചെയ്യുന്നുണ്ട്

  • @shafeek_yeppi8273
    @shafeek_yeppi8273 Год назад +4

    ഞാനും പെട്ടു 😆

  • @arshalshabeeb007
    @arshalshabeeb007 Год назад +1

    മഞ്ഞ കുവ ഞാൻ കുടിച്ചിട്ടുണ്ട്... tasty 😋

  • @roypkoshy2973
    @roypkoshy2973 Год назад +23

    തലക്കെട്ട് വേറെ വർത്താനം വേറെ

  • @saumiaravindran7595
    @saumiaravindran7595 Год назад +2

    കോട്ടയത്ത് ഒരു Shopൽ കസ്തുരി മഞ്ഞൾ ആവശ്യമുണ്ട് എന്ന് കണ്ടിരുന്നു.... അവിടെ natural സാധനങ്ങൾ മായം ചേരാതെ എല്ലാം കിട്ടും

  • @sreejithkv7337
    @sreejithkv7337 Год назад +17

    കഞ്ചാവ് ആയിരുന്നെങ്കിൽ.... കോടികൾ 😃

    • @adhilnaizam9223
      @adhilnaizam9223 Год назад

      😀😀😀

    • @zedoxgaming8730
      @zedoxgaming8730 Год назад

      இலெனா ஜெயில் எதாநலும் லைப் செய்யச் ஆவும்

  • @Anarkkali
    @Anarkkali Год назад +3

    Olxഒക്കെ പോലെ കാർഷിക ഉൽപ്പന്നങ്ങൾക്കായി ഒരു online application തുടങ്ങണം. ഇടനിലക്കാരെ ഒഴിവാക്കുമ്പോൾ ലാഭം കർഷകനും ഉപഭോക്താവിനും കിട്ടും.

  • @expertisewithnisha3028
    @expertisewithnisha3028 Год назад

    Adipowli njnm agneya vijarichu vechirunee

  • @ratheeshmvr2810
    @ratheeshmvr2810 Год назад +5

    കസ്തൂരി മഞ്ഞൾ മണം തന്നെ വേറയാണ് ♥️

    • @Hannahaira786
      @Hannahaira786 Год назад

      എന്താ ഇതിന്റെ മണം

    • @ratheeshmvr2810
      @ratheeshmvr2810 Год назад

      @@Hannahaira786 കസ്തുരി മഞ്ഞൾ സോപ്പ് കിട്ടും അത് തന്നെ മണം 🤗

    • @sathyantk8996
      @sathyantk8996 Год назад

      ​@@Hannahaira786കർപ്പൂരത്തിൻ്റെ

  • @spg5073
    @spg5073 Год назад

    ഞാൻ ഒരു അങ്ങാടി കടയിൽ നിന്ന് ഇതേ കസ്തൂരി മഞ്ഞൾ പൊടി മേടിച്ചത് 50 ഗ്രാമിന് 200 രൂപക്ക്..... ഒരു വൈദ്യരുടെ നിർദ്ദേശം അനുസരിച് മുഖത്തെ കുരുവും പാണ്ടും മാറാൻ മരുന്നുണ്ടാക്കാൻ. മരുന്ന് തേച്ചു നല്ല മാറ്റ മുണ്ട്. അന്ന് ആ കടക്കാരൻ പറഞ്ഞിരുന്നു പന്തളം ഭാഗത്തു നിന്നാണ് ഇത് കൊണ്ടുവരുന്നത് എന്ന്. അന്ന് ആദ്യമായിട്ടാണ് കസ്തൂരി മഞ്ഞൾ കാണുന്നത്. ചന്ദനത്തിന്റെയും കർപ്പൂരത്തിന്റെയും ഗന്ധം ഉണ്ട് ഇതിനു.... ക്രീം കളർ
    കുറച്ചു ഇപ്പോഴും കൈയിലുണ്ട്.
    മുൻപ് ഈ മഞ്ഞ കുവ അറിയാതെ പറിച്ചു തേക്കുമായിരുന്നു.. 😄

  • @ashokank.r566
    @ashokank.r566 Год назад +40

    ചേട്ടാ, ചേട്ടൻ ഫ്ളിപ് കാർട്ടിലും ആമസോണിലും സെർച്ച്‌ ചെയ്തു നോക്കുക. നോക്കിയാൽ കാണാം 100ഗ്രാമിന് 150/-രൂപയിൽ കൂടുതൽ വിലയുണ്ട്. നൂറുകണക്കിന് കമ്പനികൾ (ആളുകൾ )ഇത് ഉണക്കിപ്പൊടിച്ചു പാക്ക് ചെയ്ത് വിൽക്കുന്നു. ചേട്ടൻ ശ്രമിച്ചാൽ ഇത് ഓൺലൈനിൽ വിൽക്കാൻ പറ്റും. വേണോ വേണോ ഇന്നുച്ചൊടിച്ചുനടന്നാൽ ചേട്ടന് അതിന്റെ യഥാർത്ഥ വില കിട്ടില്ല.ചേട്ടന്റെ പ്രോഡക്ടിനു ചേട്ടൻ ഡിമാൻഡ് ഉണ്ടാക്കണം. മറ്റുള്ളവർ അതിനു ഡിമാൻഡ് കാണില്ല. ട്രൈ ചേട്ടാ.

  • @anjalyanjaly1639
    @anjalyanjaly1639 Год назад +5

    🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏🙏🙏
    സഹോദരൻ വിഷമിക്കേണ്ട
    ഇപ്പോഴത്തെ കഷ്ടത പിന്നെ ഉയർച്ചയാണ് 👍👍👍👍👍👍
    നിരാശപ്പെടാതെ അടുത്ത കൃഷിയിലോട്ട് പോട്ടെ
    ഞാൻ പ്രാർത്ഥിക്കുന്നുണ്ട് സഹോദരന്റെ കൃഷിയെല്ലാം നല്ല ഉയർച്ചയിൽ വന്ന് പണ ഒരുപാട് കിട്ടുന്ന 🙏🙏🙏🙏🙏🙏

  • @mariyamrasheed1413
    @mariyamrasheed1413 Год назад +1

    ഇവിടെ ഉണ്ടല്ലൊ മഞ്ഞ കസ്തൂരി 😁

  • @reenapd5198
    @reenapd5198 Год назад +6

    Apo njan ethrem kalam mugathu thechathu manja kuva ano😭

  • @meghamalhar986
    @meghamalhar986 Год назад +5

    പക്ഷെ നാട്ടിൻപുറങ്ങളിൽ ഇപ്പോഴും മഞ്ഞകുവയെ കസ്തൂരിമഞ്ഞൾ ആണെന്നും പറഞ്ഞു മുഖത്തു തേച്ചു നടക്കുന്ന ആൾക്കാർ ഉണ്ട് 😁. പിന്നെ മഞ്ഞൾപൊടിക്ക് പകരം മഞ്ഞകുവ ഉണക്കി പൊടിച്ചു കറികളിൽ ചേർക്കാറും ഉണ്ട്.

  • @crpd1731
    @crpd1731 Год назад +1

    You are Right 👍👍👍👍👍👍👍👍👍👍👍👍

  • @sjsignature3156
    @sjsignature3156 Год назад +4

    സർക്കാരിന് കട്ട് മുടിക്കാൻ സമയം കിട്ടുന്നില്ല... അപ്പോഴാ

  • @DesiVillagerEurope
    @DesiVillagerEurope Год назад +2

    അച്ഛൻ നട്ട ഒറിജിനൽ കസ്തൂരി മഞ്ഞളാണല്ലോ കാട്ട് മഞ്ഞൾ എന്നും പറഞ്ഞ് പറിച്ച് റോഡിൽ എറിഞ്ഞത് .

  • @007arunc
    @007arunc Год назад +20

    ഒരു കൃഷി ചെയ്യുമ്പോൾ അതിൻ്റെ വിപണി എങ്ങനെ എന്ന് കൂടെ നോക്കണം.കൊറോണ ടൈമിൽ മീൻ കൃഷി ചെയ്തു പണി കിട്ടിയവർ കുറെ പേരുണ്ട്.

  • @jaisonk.i4610
    @jaisonk.i4610 Год назад

    Need white kasthuri turmeric, curcuma aromatica, dry chips large quantity

  • @sitharas7099
    @sitharas7099 Год назад +29

    Online വില്ക്കുമോ? ആവശ്യം ഉണ്ട്

    • @josephantony9475
      @josephantony9475 Год назад +3

      എത്ര കിലോ എടുക്കും? എന്ത് വില തരും ?

    • @yedamakkyplantationscoorg7615
      @yedamakkyplantationscoorg7615 Год назад

      Yedamakky Plantations Coorg- we sell both fresh and dried kasturi turmeric powder. Delivery across India

  • @sreesreesreemelodies1378
    @sreesreesreemelodies1378 Год назад

    സത്യം.. വീട്ടിൽ കൂവപ്പൊടി എടുക്കാൻ കൂവ എടുക്കുമ്പോ മഞ്ഞ കൂവ കിട്ടാറുണ്ട്... കസ്തൂരി മഞ്ഞൾ എന്നും പറഞ്ഞു വാങ്ങുന്നത് മഞ്ചാകൂവ ആണ്... യഥാർത്ഥ കസ്തൂരിവമഞ്ഞൾ ക്രീം കളർ ആണ്.. കർണാടകയിൽ ഇതിന്റെ കൃഷി നടക്കുന്നുണ്ടെന്നു കേട്ടിട്ടുണ്ട്

  • @shilpasasi1698
    @shilpasasi1698 Год назад +7

    എന്റെ വീട്ടിൽ കസ്തുരി മഞ്ഞൾ ഉണ്ട് അത് പറിച്ചു മുഖത്തിടാൻ നോക്കിപ്പോൾ മഞ്ഞ കളർ ഇല്ല അതുകൊണ്ട് അത് വേറെ എന്തോ ആണെന്ന് പറഞ്ഞു അമ്മയോട് വഴക്കിട്ട ഞാൻ ആരായി 😂😂😂

    • @riyas00
      @riyas00 Год назад

      പേരിന്റെ കൂടെ ഉണ്ട് ശശി😀😀😀😀

    • @chinchumathew4632
      @chinchumathew4632 Год назад +1

      Kuva thanne veluthathum unde.

    • @shilpasasi1698
      @shilpasasi1698 Год назад +1

      @@chinchumathew4632 അല്ല ഇത് കസ്തുരി മഞ്ഞൾ തന്നെയാണ്.ഞാൻ വെറുത പറഞ്ഞതാണ് അറിയില്ല എന്ന്. എന്റെ വല്യമ്മാ ഇങ്ങനെ ഉള്ള കാര്യങ്ങളെ കുറിച്ച് നന്നായി അറിയാവുന്ന ആളായിരുന്നു അമ്മ തന്നെയാണ് ഇവിടെ കൊണ്ടുവന്ന് നാട്ടുവച്ചതും.

    • @chinchumathew4632
      @chinchumathew4632 Год назад +1

      @@shilpasasi1698 ok

  • @balachandrann4328
    @balachandrann4328 Год назад +1

    മഞ്ഞ കൂവ എന്ന് പറയുന്ന കസ്തുരി മഞ്ഞളും ചന്ദന കളറുള്ള കസ്തുരി മഞ്ഞളും രണ്ടു തരത്തിലാണ്. രണ്ടു തരത്തിലുള്ള കസ്തുരി മഞ്ഞൾ

  • @mollyjose2467
    @mollyjose2467 Год назад +22

    മഞ്ഞക്കൂവ എന്ന് കരുതി കസ്തൂരി മഞ്ഞൾ നശിപ്പിച്ചു കളഞ്ഞു 😢

  • @monachansonu57
    @monachansonu57 Год назад

    ഇതു പുതിയ ഒരു അറിവാണ്.

  • @rpm2960
    @rpm2960 Год назад +3

    Krishi officil kure alkkar veruthe yirikkunnuddallo avar paranhutharum🙏🏻

  • @talesofanila5313
    @talesofanila5313 Год назад

    He is right I have this ,

  • @Rakeshmohanan
    @Rakeshmohanan Год назад +1

    Must do Market Study before cultivating it?

  • @jeesugeorge4834
    @jeesugeorge4834 Год назад +9

    മാർക്കറ്റ് അറിയാതെ കൃഷിക്ക് ഇറങ്ങിയാൽ ഇങ്ങനെ ഇരിക്കും. എവിടെ വിൽക്കണം എന്നറിഞ്ഞിട്ട് വേണം കൃഷി തുടങ്ങേണ്ടത് എന്ന പാഠം എല്ലാവരും പഠിക്കണം.

  • @shifagafoor623
    @shifagafoor623 Год назад

    What he said is 100% right

  • @kalachandran4556
    @kalachandran4556 Год назад +19

    ആർക്കും വേണ്ടാത്തത് കാരണം ഞങ്ങൾ എല്ലാം കളഞ്ഞു,