കസ്തൂരി മഞ്ഞൾ കണ്ടിട്ടുണ്ടോ | White kasthuri Manjal

Поделиться
HTML-код
  • Опубликовано: 6 сен 2020
  • -
  • НаукаНаука

Комментарии • 728

  • @user-ry9qi8bp6i
    @user-ry9qi8bp6i 3 года назад +11

    ഒരുപാടു നന്ദി. ഒരു തിരിച്ചറിവ് ഉണ്ടായി

  • @jayalakshmirajan5899
    @jayalakshmirajan5899 3 года назад +9

    വളരെ നന്ദി യുണ്ട്. ഇതുവരെയും തെറ്റായി ധരിച്ചുവെച്ചതാണ്.

  • @ambiliev5476
    @ambiliev5476 3 года назад +5

    Ippozha sarikkum kasthuri manjal ariyunnath. Thank youuuu....

  • @mercysunny5456
    @mercysunny5456 2 года назад +5

    കുറെ നാളെത്തെ സംശയം മാറ്റിത്തന്നതിനു ഒത്തിരി നന്ദി👌

  • @ameerali764
    @ameerali764 3 года назад +8

    Nhanum manhayanannanu karuthiyirunnathu.puthiya arrivinu...thanks

  • @alavikuttykuruppath7294
    @alavikuttykuruppath7294 2 года назад +1

    ആദ്യമായി യാ ഈ അറിവിന് ഒരു പാട് നന്ദി ഉണ്ട്

  • @byjubhaskar6743
    @byjubhaskar6743 3 года назад +5

    ക സ്തൂ രി മഞ്ഞളിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറി. നന്ദി.

  • @bijujoseph2082
    @bijujoseph2082 3 года назад +5

    Yes kasthoorimanjal cream colour Anu butterinte colour. Yellow manjakoova Anu.

  • @iqbalkavayeecheriya187
    @iqbalkavayeecheriya187 2 года назад +2

    Kasthoorimanjalude yadarttha ariv nalkiyathin thanks enganeyulla ariv veendum pratheekshikkunnu

  • @rijnasriju5592
    @rijnasriju5592 3 года назад +5

    Liquid tetergent etc.. practice evidakkitum malappuram Kozhikode undo

  • @jayaramachandran1182
    @jayaramachandran1182 3 года назад +5

    Thanks, puthiya arivinu.

  • @vilaschandran6498
    @vilaschandran6498 3 года назад +6

    Very good. Open the market for this product . You can supply the seeds and arrange to buy back Which will help to retain its quality and find out new products and introduce to the world community. Of course it has a medicinal value for this. Best of luck

  • @ziluzilzila2806
    @ziluzilzila2806 3 года назад +54

    *ഒരുപാട് നന്ദി അറിയാത്ത കാര്യം അറിഞ്ഞു അതുകൊണ്ട് 😍😍👍👍കൊറേ നാളത്തെ സംശയം ആണ്*

  • @user-gb6pb5yt4l
    @user-gb6pb5yt4l 2 года назад +6

    ഞാനും വിജാരിച്ചത് മഞ്ഞ കുവ്വ യാണ് കസ്തൂരി മഞ്ഞൾ എന്ന് ഇപ്പൊൾ എല്ലാം മനസ്സിലായി 💐💐💐💐💐

  • @sreenakarakkandy7200
    @sreenakarakkandy7200 3 года назад +3

    പുത്തനറിവ് തന്നതിന് നന്ദി

  • @babunp3427
    @babunp3427 2 года назад +1

    വലിയ ഒരു തെറ്റി ദ്ധാരണ മാറി - നന്ദി

  • @sainudheenpambra2837
    @sainudheenpambra2837 3 года назад +6

    അതെ ഇപ്പേഴണ് ഞാനും ഈ വിവരം അറിയുന്നത് താങ്കൾക്ക് നന്ദി

  • @SIDDIQUEV
    @SIDDIQUEV 3 года назад +9

    നല്ല അറിവിലെക്ക്‌ നന്ദി

  • @civiltechanjmzzzcivilengin2790
    @civiltechanjmzzzcivilengin2790 3 года назад +15

    ജാബിർ പറഞ്ഞത് correct ആണ് ഇതിന് മാർക്കറ്റ് ഇല്ല , ഞാൻ 7 വർഷം മുൻപ് കൃഷി ചെയ്തു (അധികം ഒന്നും ഇല്ല 7kg ഉണക്കിയത് മാത്രം കിട്ടി) വില്ല കിട്ടിയതു 35 രൂപ/kg ആണ്)

  • @tessypatrick5505
    @tessypatrick5505 3 года назад +2

    Gud information of kasturi manjal

  • @akbarshahbinali6416
    @akbarshahbinali6416 3 года назад +9

    പുതിയ അറിവ് 💝

  • @NarayanaSwamy-bi2xe
    @NarayanaSwamy-bi2xe 2 года назад +10

    നല്ല ഒരു ഇൻഫർമേഷൻ ആണ് നന്ദി 🌿🌸🌿

  • @mohamedshafi4076
    @mohamedshafi4076 3 года назад +3

    ഒരു പുതിയ അറിവ് നൽകിയതിന് വളരെ നന്ദി

  • @valsalamk1966
    @valsalamk1966 2 года назад +8

    വളരെ സത്യസധ്ദമായ വിവരണം. Deliveryക്ക് ശേഷം കുഞ്ഞിനേയും അമ്മയേയും കുളിപ്പിക്കാൻ 70 വയസ്സായ ഇ grandma ( 4കുട്ടികൾക്ക്,) ഉപയോഗിച്ചു. Congratulations.

  • @Sijithraspantryandvlogs
    @Sijithraspantryandvlogs 3 года назад +6

    Adipoli... New information

  • @anilkumarpv7534
    @anilkumarpv7534 3 года назад +10

    Anjanam annathu anikeariyam manjalupola velutherikum...apol Eee manjalanu alla..kasthoori manjal...👍😍🙏

  • @efx4kbfc231
    @efx4kbfc231 3 года назад +2

    Ente veetu valappil idupole niraye und ad kasthoorimanjal ano . Nigal paranja pole ilayude adivasham nalla soft anu veediyulla ilayanu nagl kuzhichittadalla thaniye panudale valappil ullada pls reply id kastooranjal ano

  • @happysoulak
    @happysoulak 3 года назад +7

    Thank you for valuable information.. ❤️

    • @sujaeg9994
      @sujaeg9994 3 года назад

      ശരിയായ ഫോൺ no,, തരുമോ

  • @glorysajeev1657
    @glorysajeev1657 3 года назад +9

    Ariyatto. ഞാനും അങ്ങനെ തന്നെ യാണ് കരുതിയിരുന്നതു. വൈഗ fest വഴി യാണ് ഞാനും അറിഞ്ഞതു

  • @Remyakl
    @Remyakl 3 года назад +2

    I'm from Coimbatore . TamilNadu ... How to Buy this Kasthuri Powder ????

  • @anthickadjohn3601
    @anthickadjohn3601 3 года назад +3

    Dear Sir,
    Very informative.. Thanks

  • @komalasundar5722
    @komalasundar5722 3 года назад +1

    Nte veettilund ee paranja manja koova athaan njangal kasthoori manjalayitt upayogikkunnath ....adyamayittan enganeyori .....kasthoorimanjal kelkkunnath

  • @user-sk4ct6qq8u
    @user-sk4ct6qq8u 3 года назад +2

    Thank you for information

  • @indhumathi8631
    @indhumathi8631 Год назад

    Thank you ചേട്ടായീസ് 😊ഇന്നലെ എനിക്ക് കിട്ടി ഇതിന്റെ വിത്ത് ഇന്ന് നടണം

  • @santhoshkumarp5783
    @santhoshkumarp5783 Год назад +14

    കസ്തൂരിമഞ്ഞൾ എന്ന വ്യാജേന ഇവിടെ കടകളിൽ മഞ്ഞനിറമുള്ള പച്ചമഞ്ഞളാണ് വില്ക്കുന്നത്. നിങ്ങളുടെ വിലപ്പെട്ട അറിവിന് നന്ദി സഹോദരങ്ങളെ .

  • @liniantony7939
    @liniantony7939 3 года назад +10

    മഞ്ചേരി😍

  • @reghu9229
    @reghu9229 3 года назад +2

    Good information thanks.

  • @Sindhu-ie7vp
    @Sindhu-ie7vp 3 года назад +1

    Enike kurache thy unde. Athe oru cheriya piece ayurveda hospitalil ninum eduthe aane. E vedio kandapol vipulikarikanam ennunde. Enkil athe vilkan ningal enne sahayikumo. Pls replay tharuka

  • @PRPTechSolutions
    @PRPTechSolutions 3 года назад +3

    ഒരു വേറിട്ട കൃഷി രീതി ആണ് കസ്തൂരി മഞ്ഞൾ... എനിക്ക് കൃഷികളോട് പൊതുവെ താല്പര്യം ഉള്ള കൂട്ടത്തിൽ ആണ്. മഞ്ഞൾ കൃഷിയെ പറ്റി ഇതുവരെ ഉള്ള അറിവുകളെ കൂടാതെ പുതിയ കുറെ അറിവുകൾ ലഭിച്ചു 🥰🥰🥰👍

  • @josethomas4108
    @josethomas4108 3 года назад +3

    കഴിഞ്ഞ പത്തുകൊല്ലമായി കസ്തൂരി മഞ്ഞൾ വ്യവസായികമായി ഉത്പാദിപ്പിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന കമ്പനിയാണ് ആഗ്രോ ബയോടെക് ഇന്റർനാഷണൽ എക്സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ്.
    കസ്തൂരി മഞ്ഞൾ കോസ്മെറ്റിക് ആവശ്യത്തിന് വേണ്ടിയും മെഡിസിനൽ ആവശ്യത്തിന് വേണ്ടിയും ആയിട്ടാണ് വിദേശത്ത് ഉപയോഗിക്കുന്നത്.
    തൃശ്ശൂർ ജില്ലയിൽ ചാലക്കുടി അടുത്ത പേരാമ്പ്രയിൽ ആണ് ഈ കമ്പനിയുടെ രജിസ്ട്രേഡ് ഓഫീസ് എങ്കിലും കേരളത്തിലും കർണാടകയിലും മഹാരാഷ്ട്രയിലും ഇത് ജൈവ രീതിയിൽ കൃഷി ചെയ്തു വരുന്നു.
    ആവറേജ് 12 ടൺ ആണ് പ്രൊഡക്ഷൻ കപ്പാസിറ്റി ഉള്ളത് ഇതിന്റെ ഉത്പാദനത്തിനും പ്രോസസ്സ്സിനും ചില പ്രത്യേക പ്രോട്ടോകോൾ ഉണ്ട് അതിനനുസരിച്ച് ഉൽപാദനം നടത്തിയാൽ മാത്രമേ ഇതിന്റെ യഥാർത്ഥത്തിലുള്ള ഗുണഗണങ്ങൾ ലഭ്യമാകുകയുള്ളൂ.
    ജോസ് തോമസ്
    9447923438

  • @thasneemisham5930
    @thasneemisham5930 3 года назад +6

    Gud information .enikku vithum podium venamaayirunnu.genuine aanennu thonni.athukondaanu.

    • @ybfloral8527
      @ybfloral8527 3 года назад

      For original Kasthurimanjal (Curcuma Aromatica) which is cultivated through organic farming, you may WhatsApp on 7012185066.

  • @asnaadil2860
    @asnaadil2860 3 года назад +11

    കസ്തൂരി മഞ്ഞളും. മഞ്ഞ കുവയും തിരി ച്ച റിഞ്ഞ ദിൽ
    നന്ദി. ഒരു പാട് നാളെ ത്തെ സം ഷയ മായിരുന്നു ഇത്.🌷🌷

    • @shibugovindan910
      @shibugovindan910 3 года назад +2

      Thnk u

    • @prasannakumari6906
      @prasannakumari6906 2 года назад

      എന്റെ വീട്ടിൽ പറമ്പിൽ ഉണ്ട് ഞങ്ങളും ഇതിനെ കസ്തുരി മഞ്ഞൾ എന്നുതന്നെയാണ് പറയുന്നത്

  • @zwaza
    @zwaza 3 года назад +3

    Kasthoori manjal podi order cheyyan entha cheyyendathu?

  • @narayanaswamyr157
    @narayanaswamyr157 2 года назад +5

    I thought the colour of kasthuri manjal is yellow, till now. Thanks for your latest information.

  • @shynymk291
    @shynymk291 2 года назад +11

    ജാബിറിനും സുഹൃത്തുക്കൾക്കും അഭിനന്ദനങ്ങൾ 💐💐💐🌹🌹🌹🌿🌿🌿👏👏👏

  • @anandhujoshy6027
    @anandhujoshy6027 3 года назад +8

    😍❤sunny chetta

  • @radhakrishnanak5218
    @radhakrishnanak5218 3 года назад +8

    കസ്തൂരി മഞ്ഞളിനെപ്പറ്റിയുള്ള എല്ലാ കാര്യങ്ങളും പറഞ്ഞു തന്നതിന് പ്രത്യേകം നന്ദി. നിങ്ങളുടെ പുതിയ സംരംഭത്തിന് എല്ലാ ആശംസകളും നേരുന്നു. കൂടാതെ എനിക്ക് ഇത് ഒരു പുതിയ അറിവാണ് എന്ന വിവരവും അറിയിക്കുന്നു

  • @mohammedasif6196
    @mohammedasif6196 3 года назад +8

    Manjri ,Fanz...😍

  • @jacoboommen1370
    @jacoboommen1370 3 года назад +16

    ചുമ്മാ കുഴിച്ചിട്ടാലു വളരും ഇതിനെ പ്രതികച്ചും ഒന്നും ചെയ്യണ്ട ഇത് കൃഷിചെയി താൽ കൃഷി കാരനെ ഉണ്ട കിട്ടും

  • @bharathyathra
    @bharathyathra Год назад

    Ente kayyil 10 kg original kasthuri manjal unakka undu. Vila ariyamo? Evide vilkan pattum?

  • @bindhubiju8843
    @bindhubiju8843 3 года назад +6

    ഞാനും വാങ്ങിച്ചു. വിത്തുകൾ കുഴിച്ചിട്ടുണ്ട്. ഞാൻ ഇതാണുപയോഗിക്കുന്നത്. സൂപ്പർ ആണ്. ഒരുപാട് ഔഷദഗുണങ്ങൾ ഇതിനുണ്ട്.🙏

    • @sinijohny6770
      @sinijohny6770 3 года назад +2

      എവിടെ നിന്ന് ആണ് വാങ്ങുന്നത് ഒന്ന് പറഞ്ഞു തരുമോ

  • @hajiradudu7175
    @hajiradudu7175 3 года назад +1

    ഒരു പാട് താങ്ക്സ് തിരിച്ചറിവ് തന്നതിന്

  • @Blue-ti9jy
    @Blue-ti9jy 3 года назад +1

    Gopu kodungallur nte video kandittund athil nalla pole vishadeekarikunnund

  • @sushmi.ksurendran7632
    @sushmi.ksurendran7632 3 года назад +3

    Chatta dalmation dogsinne patti oru video cheyamo

  • @srinandhischannel5323
    @srinandhischannel5323 3 года назад +8

    is kasthuri manjal diff from white kasthuri manjal ?

  • @deepajj3847
    @deepajj3847 3 месяца назад

    Thank you for your good information 🙏🏻🤝

  • @prass_dmp34
    @prass_dmp34 2 года назад +2

    New information ❤️ enik oru kizhangu tharaamo brothers 🙏

  • @sobhanavarghese8776
    @sobhanavarghese8776 3 года назад +35

    Yes പുതിയ അറിവാണ്.മഞ്ഞ കൂവ വളർത്തി മുഖത്ത് തേച്ചിട്ടുണ്ട്

  • @shibinihijas3832
    @shibinihijas3832 Год назад +1

    ഞാൻ ഇവരിൽ നിന്നും കഴിഞ്ഞ വർഷം കുറച്ചു കസ്തൂരി മഞ്ഞൾ ന്റെ വിത്ത് വേടിച്ചു നട്ടു.. ഈ വർഷം വിളവെടുത്തു.. നന്നായി വിത്ത് കിട്ടി.👍

  • @signedbyamen7151
    @signedbyamen7151 3 года назад +4

    ഒരുപാട് നന്ദി bro

  • @blessyjose988
    @blessyjose988 Год назад +2

    Good information. Came to know the truth after ages. God bless both of you and your hardwork❤️‍🔥❤️‍🔥🙌🙌

  • @vipindas5441
    @vipindas5441 3 года назад +1

    Thettidharanna matti thannathinu nanni

  • @jyotsnanarang2590
    @jyotsnanarang2590 2 года назад +5

    Is a kasturi haldi which can apply on face?.... If it is kasturi haldi then pls let me know how to get this?

  • @alkaalkkas
    @alkaalkkas 3 года назад +5

    എന്റടുത്തും ഉണ്ട് കുറച്ചു... place മലപ്പുറം തിരൂർ

  • @ashadhas2612
    @ashadhas2612 3 года назад +2

    Will anyone share kasthoori manjal kizhangu

  • @shanidktshimnan2389
    @shanidktshimnan2389 3 года назад +1

    Enikkum venam

  • @ammusudhakaran911
    @ammusudhakaran911 3 года назад

    Enikkoru 1/2kg vithu kittumo..?entha vila

  • @selusvlog.6639
    @selusvlog.6639 3 года назад +6

    ഞാൻ ആദ്യം ആയി കാണുകയാ ഇത്

  • @radhakrishnanpk2627
    @radhakrishnanpk2627 3 года назад +6

    ഇതു തന്നെയാണ് കസ്തുരി മഞ്ഞൾ എന്റെ വീട്ടിൽ ഉണ്ട്

  • @saleemsali8765
    @saleemsali8765 3 года назад +3

    Aa cheta manjakuga kasthoori manjal anenu karuthiyirunnu chetante ee program nannayi vjaykate

  • @sandhyatp3383
    @sandhyatp3383 3 года назад +1

    Chetta online l vith order cheythal kittumo

  • @suii848
    @suii848 3 года назад +2

    Eatta oru hamster breeder nte aduth poyi oru video cheyuvo ennal nannayirikum please

  • @swami7426
    @swami7426 Год назад

    Kasthoori manual ennukaruthi manjakuva orupadu thechittund

  • @ummerkutty2601
    @ummerkutty2601 2 года назад

    ഞാൻ കൃഷി ചെയ്യുന്നുണ്ട് കഴിഞ്ഞ കൊല്ലം മുതൽ 10 സെൻ്റ് ഭൂമിൽ

  • @SanthoshAntony1972
    @SanthoshAntony1972 3 года назад +1

    Ningalude farmil ninnum njangalku kittan sadhyadhayundo

  • @robbiesall481
    @robbiesall481 3 года назад +6

    Hi chetta.. Good video

  • @aneesp3015
    @aneesp3015 3 года назад +2

    Nice start

  • @user-hk8tl6le8r
    @user-hk8tl6le8r Год назад

    എന്റെ വീട്ടിൽ 3 ചെടി ഉണ്ട്... പറിക്കാൻ ആകുന്നെ ഉള്ളു.... വയനാട് ഉള്ള ഫ്രണ്ട് തനത് ആണ്... ഒരു വർഷം മുൻപ് വരെ മഞ്ഞ കൂവ ആണ് കസ്തൂരി മഞ്ഞൾ എന്ന് വിചാരിച്ചു ഇരുന്നത്

  • @SanthoshAntony1972
    @SanthoshAntony1972 3 года назад +1

    Enikithu krishicheyan thalparyamund can you help me

  • @chithrap438
    @chithrap438 3 года назад +6

    Njan use cheythu.wonderful effect.i like it

  • @albyantonyy
    @albyantonyy 3 года назад +5

    😍😍😍

  • @mohammedfazeel2244
    @mohammedfazeel2244 2 года назад +2

    Powder enghna Yan callct cheyyndah

  • @commrcechembilod7974
    @commrcechembilod7974 3 года назад +5

    വളരെ നന്നായി ട്ടുണ്ട്‌

  • @iqbalkavayeecheriya187
    @iqbalkavayeecheriya187 2 года назад +2

    Kasthoorimanjal vitth krishibhavanil ninn kittumo

  • @renjumolpr7601
    @renjumolpr7601 2 года назад +1

    Thank you

  • @nusaibak3004
    @nusaibak3004 3 года назад +5

    Congratulations bros ee megalayil thilangan kazhiyatte krishi prolsahippikkappedatte

  • @onceuponatime..4363
    @onceuponatime..4363 3 года назад +1

    Super... 🤗🤗

  • @remyakrishnan5824
    @remyakrishnan5824 2 года назад +2

    Packet name

  • @radhabalan546
    @radhabalan546 3 года назад +4

    Atho peruvannamuzhi farm, l ninno collect chethath

  • @lulusuneer5443
    @lulusuneer5443 3 года назад +1

    Ethinte withum allatheyum vendiyirunnu
    Engane kittum

  • @mhdsvlog2469
    @mhdsvlog2469 3 года назад +2

    Thanks Shibu jabir

  • @itzmeazmi816
    @itzmeazmi816 3 года назад +5

    Oho, ഞമ്മളെ trippanachi ❤️❤️❤️❤️👏👏👏

  • @noufalandruzzz1429
    @noufalandruzzz1429 3 года назад +4

    👍👍❤️

  • @jyothishvp7070
    @jyothishvp7070 2 года назад +2

    ഞാൻ ഇന്നലെ വാങ്ങി അത് അപ്പോൾ മഞ്ഞ കൂവ, ആയിരുന്നു kg 30rs

  • @chakkittasworld3152
    @chakkittasworld3152 3 года назад +5

    എനിക്കും പുതിയ അറിവാണ്

  • @chandanachandran1261
    @chandanachandran1261 3 года назад +1

    Ith evdin medikan patum?

  • @StarStar-ld1lp
    @StarStar-ld1lp 2 года назад +3

    Cash on delivery undo

  • @shini413
    @shini413 3 года назад +2

    Wow

  • @smrithysgopinath8079
    @smrithysgopinath8079 3 года назад +2

    Adipoli... 👏👏👏

  • @albyantonyy
    @albyantonyy 3 года назад +3

    Super bro