Dr ഒരു സംശയം.. ഗർഭിണികൾ ക്ക് ഗർഭവസ്ഥയിൽ കുങ്കുമ പൂവ് പാലിൽ ചാലിച്ചു കഴിച്ചാൽ ജനിക്കുന്ന കുട്ടിക്ക് നല്ല നിറം കിട്ടും എന്നൊക്കെ പറയുന്നതിൽ കാര്യം ഉണ്ടോ..
Dr.pachamanjal ano kasturimanjal ano ettavum koooduthal benefit ullath?weekly ethravattam use cheyanam ?njn work cheyyuvanu so varumbo night avum pine nalla tired anu onum cheyan thonnilla😢...so weekly Sunday mathram use akiya mathiyo?
Dr njan ഹോസ്റ്റലിൽ ആണ് താമസിക്കുന്നെ വല്ലപ്പോളും ആണ് വീട്ടിൽ പോകുന്നെ so അവിടെ ക്ലോറിൻ വെള്ളം ആണ് ഉള്ളത് so തല കുളിക്കുമ്പോൾ മുടി അമിതമായി പൊഴിഞ്ഞു പോകുന്നു ഇതിനു എന്താ ചെയ്യാ ഞാൻ weekly one ടൈംസ് ആണ് കുളിക്ക
ഡോക്ടർ ഞാൻ രക്തചന്ദന യൂസ് ചെയ്യുന്നുണ്ട് പക്ഷെ എന്താ അറിയില്ലാ അത് യൂസ് ചെയ്യാൻ തുടങ്ങിയത് മുതൽഎൻറെ മുഖത്ത് കറുപ്പ്എന്തുകൊണ്ടാണ് ഡോക്ടർ അങ്ങനെ വരുന്നത്😔ഞാൻ റോസ് വാട്ടറും രക്തചന്ദനവുംകൂടി മിക്സ് ചെയ്യി താണ് മുഖത്ത് പുരട്ടുക രക്തചന്ദന യൂസ് ചെയിതുവെയില് കൊണ്ടാൽ കറുപ്പ് വരുമോ Dr😔
Kasthuri manjal original chediyum vithum oru video cheyyo
Multani mittiyude benefits, how to use etc ellam detail aayulla video cheyyumo?
FLax seed engnaeoke aanu face il apply cheyendathu..athine kurichu video cheyamo
Oliy സ്കിൻ കാർക്ക് glycerine rose water mix faceil apply cheyyan പറ്റോ
Enikk oru vattam thechappol pattiyillaa... Orupad pimples vannu
Facel use cheyan padilla,bodyl cheyam nallathanu
Curry manjal upayogikkamo
Thakkali patti onnde vedeo cheyyumo
നമ്മുടെ സ്വന്തം ഡോക്ടർ.💖💖💖💖💖💖
Carrot oil vdo cheyyuoo
Dr കാട്ട് മഞ്ഞൾ പറഞ്ഞത് 🤔 കസ്തൂരി മഞ്ഞൾ മഞ്ഞ നിറം അല്ലാലോ ഒരു വെള്ള ക്രീം കളർ ആണ് ഞാൻ വാങ്ങിച്ചു മണം നല്ല കർപൂരം😊
I’m
I’m
Wild turmeric ആണോ കസ്തൂരി മഞൾ ?
Athey
Njn pacha manjal use cheythappo karukkanu cheythath
ഡോക്ടർ..... No..1..... 🙏🙏🙏🙏🙏🙏❣️❣️❣️❣️❣️❣️🌹🌹🌹🌹🌹🌹🌹🌹🌹
Oranginte podiyum rosvatarumkoodi patumo
ഇന്ന് മുതൽ ഞാൻ use ചെയ്ത് തുടങ്ങി, മുഖത്തു മുഖകുരുവിന്റെ കറുത്ത പാട് ഉണ്ട്.
Result?
Virgin coconut oil ethanu nallath
Karyathilekku kadakkunnilla.... Valichu neetunnu
Athe😏
Hyperpigmentation ne kuracchu koodi detailed video
വീഡിയോ ഇട്ടിട്ടുണ്ട്
Wild turmaric and kasturi turmaric onnu tane ano pls ariyunnavar rply plssss
Wid turmeric and kasturimanjal same aanu. Cream colour aanu yellow alla. Karpurathinte smell aanu
@@lindaaelizabethgeorge4050 tq chechi
Mangal face il thehh kayigal enth kond an kayukuka
ഒരു ജാഡ യും ഇല്ലാത്ത ഡോക്ടർ. നമ്മുടെ വീട്ടിലെ ആൾ ആയി ട്ടെ തോന്നു ക യുള്ള
❤
@@DrDivyaNair സത്യം 🙏എനിക്കും അങ്ങിനെ തോന്നിയിട്ടുണ്ട് എന്റെ sis നെ പോലെ 😊
🙏🙏🙏🙏🙏
@@DrDivyaNair a
Video cheyyumbol alla Jada kanikkunnathu..... Thaniye onnu kandu nokku
Dr carrot oil ne paty oru vedio cheyamo pllssssssssssssssssssssss
Dr nan daily honey and kasturi edar ude ....adhe nallatano
ഞാൻ ഫേയ്
സിൽ എന്ത് കുഴപ്പം വന്നാലും ഹോമിയോയിൽ പോകും
Manjal idumbo face nala polluna pole endha angne
സോറിയാസിസ് മാറിയ പാടിന്റെ മേലെ മഞ്ഞൾ apply ചെയ്യാൻ പറ്റുമോ മാം?
Manjal thechal facethe hair povo
സുഹൃത്തേ നമുക്ക് ഉച്ചയ്ക്ക് കാണാം
ജിതേഷ്സത്യൻ
നമസ്തേ ഡോക്ടർ ജീ 🧡🧡🧡🧡🧡🧡
4:44 4:47 4:50
Pacha manjal njan yoos cheyind veliya rand pimlples undarnu ath 1day kond cheruthayi. Enik mokathin patunund daily njan yoos cheyind . ❤. Njan manjalinte koode honey cherkarund .
Oily skin badam oil use cheyyan patto
Mam….white colour aan original wild turmeric enn ippo allarum video cheyyunnu…ath alle nallath…oru reply expect cheyyunnu:..
Idhine Patti oru video cheyyo
Ponds sunscreen ñallathno dr?
manjal enna 6 vayasu kuttykku use cheyyan patto
Cheyyadi mole ni❤
Dr nte ellam dresses ❤tops super
Home remedy try cheythal color koodumennano appol dr parayunnath?? 🤔🤔🤔🤔🤔
Weight loss n edh manjal aan enn paranju tharuo.(karimanjal aano.plz reply
Thairum kukumpoovum cherth face pack akamo
വർഷങ്ങൾ ആയി മഞ്ഞൾ യൂസ് ചെയുന്നു റിസൾട്ട് ഉള്ള ഒരേ ഒരു സാധനം മഞ്ഞൾ ആണ്... വേറെ ഒരു പാക്ക് യൂസ് ചെയ്യാറില്ല
👍❤️
Thanks doctor 🎉
എന്റെ മോളെ പ്രസവിച്ചു കിടക്കുബോൾ മഞ്ഞൾ വെളിച്ചെണ്ണയിൽ അഡ് ചെയ്ത് തേച്ചിരുന്നു. അവൾക് ഒരു കുഴപ്പമില്ലയിരുന്നു
Good content mam thanks 👍
.................GOOD VIDEO..................
Eee packlek potato juice add cheyyamo
ഇതിലുള്ള നമ്പറിൽ വാട്സാപ്പ് ബന്ധപ്പെട്ടാൽ കിട്ടില്ലേ
Madom .njn inale faceil fem use cheyth .inn mukham bayankaramayit thadich varunu 🥲🥺🥺. Madom ath thane marumo entha cheynde 🥲
Skin and acne und manjal daily use cheyyal nallathano?
Rpy tarane
സൂപ്പർ 👌👌👌👌
Doctor e hydra facial cheythal discolouration marumo facil
Glow കിട്ടും
Njan use cheunnu
Result undo
Doctor njan masoodhal turmeric honey curd ivayellam cherth paste formil night facil apply cheythu ente skin oily ayirunnu but 2 days idavitt ith apply cheythu pakshe ippo face nallonam dry ayi enthayirikkum
മഞ്ഞൾ ന്റെ കൂടെ coconut oil ചേർത്ത് face ഇൽ apply ചെയ്താൽ skin darken ആവുമോ..... Plzz replay
ചേച്ചി മുഖത്തു ചിക്കൻ പോക്സ് ഇന്റെ കുഴികൾ ഉണ്ട് അത് മാറാൻ മരുന്നു undo
Treatment ഉണ്ട്
എന്താണന്നു parayamo.
Good information chechi 💗💗
ഞാൻ വന്നേ❤❤❤
16 വയസ്സുള്ള കുട്ടികൾ ഗ്ലിസറിൻ ഉപയോഗിക്കാൻ പറ്റുമോ ഡോക്ടർ 😊
Please Ripley
Dr. Dry skinnin pattumo
Hi mam, can i consume homemade biotin powder with milk at night??? Pls reply
Hair split aayi pokunnathinu endanu pradhividhi?
വിഭ ക്രീം ഉപയോഗിക്കുന്നവർക്ക് മഞ്ഞൾ മുഖത്തു ഉപയോഗിക്കമോ
Chikenpox ഉണ്ടായതിൻ്റ പാട് മാറാൻ കസ്തൂരി മഞ്ഞൾ പൊടിയും റോസ് വാട്ടർ മിക്സ് ചെയ്ത് തേക്കുന്നുട് എൻതകിലും പ്രശ്നം ഉണ്ടാവോ pls rply
Try ചെയ്ത് നോക്കു
Thanks doctor
Very good 👍
Hi dr, interesting topic🎉🎉🎉
Ithoke cheyytha result kittooooooo😌
Manjal Rose water upayokikamoo
Dr ഒരു സംശയം.. ഗർഭിണികൾ ക്ക് ഗർഭവസ്ഥയിൽ കുങ്കുമ പൂവ് പാലിൽ ചാലിച്ചു കഴിച്ചാൽ ജനിക്കുന്ന കുട്ടിക്ക് നല്ല നിറം കിട്ടും എന്നൊക്കെ പറയുന്നതിൽ കാര്യം ഉണ്ടോ..
വെറുതെ പറയുന്നത് ആണ്
illa
Illlaaa
ഇല്ല. ഞങളുടെ വീട്ടിലെ കുട്ടി കളർ മങ്ങി പോയി
pigmentation പോകാൻ ഒരു മരുന്ന് പറയാമോ
ട്രീറ്റ്മെന്റ് ഉണ്ട്. വീഡിയോ ഇട്ടിട്ടുണ്ട്
കണ്ണിന്റെ അടിയിൽ മഞ്ഞൾ തേക്കാമോ
Oily skinn turmeric koode alovera use aakamo
Thank you
അത് ഉപയോഗിച്ചാൽ മുഖം ചുളിഞ്ഞു വരുമോ
വെയിൽ കൊണ്ടാൽ കറുക്കും.😢
@@sreejayak8479aar parnje aan?urapano karukum enn veyil kondal
Gents nu manjal use cheyyamo mukath ?
1:89
ഇത് നേരത്തെ ഇട്ട വീഡിയോ alle
അതിൽ കുറെ സംശയങ്ങൾ ചോദിച്ചിരുന്നത് കൂടി ഉൾപ്പെടുത്തിയുള്ളതാണ് പുതിയ വീഡിയോ
Diviya.. Mam🥰🥰🙏🙏
Pattunnilla😢
Thx Dr ❤
Mole super❤❤❤❤❤
Hi
എന്തിനാ ഇങ്ങനെ video length ആകുന്നെ.. ടോപ്പിക്ക് മാത്രം പറഞ്ഞാൽ പോരെ
No comments.
😂@@DrDivyaNair
Ma’am dry skin karkku ee face packil rose water add chayamo?
മഞ്ഞൾ തേച്ചാൽ താടി വളരിലെ
Dr.pachamanjal ano kasturimanjal ano ettavum koooduthal benefit ullath?weekly ethravattam use cheyanam ?njn work cheyyuvanu so varumbo night avum pine nalla tired anu onum cheyan thonnilla😢...so weekly Sunday mathram use akiya mathiyo?
Etha use cheyyunne eppo .benefit undo
@@Abhi-tz7tm wgite kasturi manjal
👍
കുളിക്കുന്നതിന് മുമ്പ് മഞ്ഞൽ മുഖത്ത് തേച്ചിട്ട് പിന്നെ കുളിക്കുമ്പോൾ ഇത് കഴുകിയിട്ട് മുഖത്ത് സോപ്പ് തേച്ചാൽ കുഴപ്പമുണ്ടോ
Soap nee kallum nallath payarpodi allenkill kadalapodi annu
Super
എന്ത് ഉദ്ദേശത്തിലാ നീയൊക്കെ ഇവിടെ കിടന്ന് കറങ്ങുന്നത് ?
❤❤❤❤
🙏🙏🙏🙏🙏
Dr plz reply njan vallatha vishamathil any.enii chicken pox ayirunn ath mari eppo vannit 26 days ayi.aa time thala niraye kurukkal ayathukondum pain kondum hair ketti vachilla.but eppo ellam kazhinj thalayil hair full ayit 2 bundles ayi irikunn tangles (jada pidichapole)kure try cheythu edukan pattunnilla.athum full hair kettu pidich poyi .but vetti kalayan pattilla karanam vettiyal motta adikendi varum angane mukalil ayit anu.njan eppo padikuvanu clg il povan onnum pattunnilla hair wash cheythal unakkan um pattunnilla.ith maran enthengilum vazhiyundo .plz reply. Pinne face um ake moshamanu chicken pox padukal um kuzhiyum njan pottichilla ennitum kuzhi vannu.
തലയിൽ ആവി പിടിച്ച് നോക്കു
Dr njan ഹോസ്റ്റലിൽ ആണ് താമസിക്കുന്നെ വല്ലപ്പോളും ആണ് വീട്ടിൽ പോകുന്നെ so അവിടെ ക്ലോറിൻ വെള്ളം ആണ് ഉള്ളത് so തല കുളിക്കുമ്പോൾ മുടി അമിതമായി പൊഴിഞ്ഞു പോകുന്നു ഇതിനു എന്താ ചെയ്യാ ഞാൻ weekly one ടൈംസ് ആണ് കുളിക്ക
തല കഴുകുന്നത് ഫിൽറ്റർ water ഉപയോഗിക്കു. വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്
@@DrDivyaNair thanks dr
ക്ലിനിക് എവിടെയാണ് ഡോക്ടർ
Trivandrum kowdiar
@@DrDivyaNair ഡോക്ടർ contact നമ്പർ ഒന്നും തരാമോ
ഡോക്ടർ ഞാൻ രക്തചന്ദന യൂസ് ചെയ്യുന്നുണ്ട് പക്ഷെ എന്താ അറിയില്ലാ അത് യൂസ് ചെയ്യാൻ തുടങ്ങിയത് മുതൽഎൻറെ മുഖത്ത് കറുപ്പ്എന്തുകൊണ്ടാണ് ഡോക്ടർ അങ്ങനെ വരുന്നത്😔ഞാൻ റോസ് വാട്ടറും രക്തചന്ദനവുംകൂടി മിക്സ് ചെയ്യി താണ് മുഖത്ത് പുരട്ടുക രക്തചന്ദന യൂസ് ചെയിതുവെയില് കൊണ്ടാൽ കറുപ്പ് വരുമോ Dr😔
Normal ചന്ദനം use ചെയ്യൂ
Hii mam🤍🤍🤍nyzz videos
🥰🥰🥰🥰
Chechi nte number tharoo enikk kurach karyangal chodikkan undayirunnu face ne kurich
Thanks Dr 👍👍🥰🥰
❤❤
Hi Raneesh
@@DrDivyaNairHai Doctor
Hi