മുഖസൗന്ദര്യം വർധിപ്പിക്കാൻ മഞ്ഞൾ കൊണ്ട് ആരും പറയാത്ത ഒരു സൗന്ദര്യക്കൂട്ട് | Turmeric Face Pack
HTML-код
- Опубликовано: 9 фев 2025
- How to Apply Turmeric Face Pack For Glowing Skin | How to Get Fair Skin at Home. ചർമ്മ സംരക്ഷണത്തിന് മഞ്ഞൾ എങ്ങനെ ഉപയോഗിക്കണം ആർക്കൊക്കെ ഉപയോഗിക്കാം എന്നൊക്കെയുള്ളതാണ് ഇന്നത്തെ വീഡിയോ. കാണാം ഇന്ന് ഉച്ചക്ക് 2 മണിക്ക്. വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക.
For business inquiries: infoddvloges@gmail.com
For Appointments: Contact. 8593056222
Dr. Divya's Homoeopathic Speciality Clinic,
Dr. Divya's Skin & Hair Clinic
Kowdiar, Trivandrum
08593056222.
Subscribe :
/ drdivyanaironline
Follow us on
Facebook:
/ drdhsc
/ actressdr.divyanair
Instagram:
/ dr.divyasclinic
/ dr.divya_nair
വർഷങ്ങൾ ആയി മഞ്ഞൾ യൂസ് ചെയുന്നു enik റിസൾട് ഉള്ള ഒരേ ഒരു സാധനം മഞ്ഞൾ ആണ്
Enikm
@@angeldiju9074എങ്ങിനെ ഉപയോഗിക്കുന്നത് പറയൂ
Enganeyanu use cheyyunnathu parayamo?
@@nimishafrancis4975 മഞ്ഞൾ ക്യാരറ്റ് അരച്ച് ഫ്രിഡ്ജിൽ സ്റ്റോർ ചെയ്യും എന്നിട്ട് അതി തേച്ചു കുളിക്കും ഫെസിൽ പാക്ക് ഇടും poli റിസൾട്ട്
Yeth skin aahn ingalth
❤🥰🫵 glamour
.. ഉണ്ടാവുകയാണെങ്കിൽ..DR.
Nte.. അത്രയും ഗ്ലാമർ വേണം. അതിനുള്ള ഐഡിയസ് പറയൂ.🎉 very beautiful 🎉 looking 🌹👌👌
Divyaa
Kanaam 2 manikk👌👌👌👌
Jithesh Sathyan
ഇന്നും 😁
ഇത് തന്നെ പണി 😂
എല്ലാ ആൾക്കാർക്കും വളരെ ഉപകാരപ്രദമായ വീഡിയോകൾ മാത്രം പങ്കുവയ്ക്കുന്ന പ്രിയപ്പെട്ട ദിവ്യ ഡോക്ടർക്ക് ഒരായിരം നന്ദി👍👍👍👍❤️💗💖💜❤🙏
MB
Super information.karkidakamasathe skin care cheyumo
Divyaa
Kandu valare gambheeram aayirunnu👌👌
Jithesh Sathyan
എന്താടോ കണ്ടത്
Thande കമന്റ് എപ്പോഴും ഞാൻ ശ്രദ്ധിക്കാറുണ്ട്. ഈ dr. Marriedum രണ്ടു കുട്ടികളുടെ മാതാവും allea
😂😂😂😂😂
divya mom😍 katta
waiting👍!!
Can I use the turmeric that you use at home to cook ?
Hi Dr....enne kannine entho prethegatha ondelo.. Top ❤👌
Lens vachittundennu thonunnu
Field work cheyunna aalkark skin le karivalipp mattanun pigmentation varathe care cheyanum pattiya skin care routine paranj tharamo? Oru video cheyuo ithine kurich. Purath veyilath joli cheyunnavarku vendi
Video ഇട്ടിട്ടുണ്ട്
Alla dr manjal boyis use cheyyitha meesha valarilla ennu kettitund athu olle aano dr paranjath thechit pani kittumo😮
Good idea 👍
❤❤❤ thanks dr.
Welcome 😊
Thank you dr❤
Welcome 😊
Real a
Ma'am iam 28 yr old female, enik scalp clean anu, no dandruff, no white powdery things. Clean clear scalp but i have pimples in scalp scattered very painful and it turns to yellow puss filled ones and its bursts, all my hairs are in drain . Please help me. I dont even use oil. Still this happen. Its painful and itching and hair shedding is extreme. Please help. I will get bald soon.
കസ്തൂരിമഞ്ഞളും നാരങ്ങ നീരും ചേർത്ത് മുഖത്തിട്ടാൽ മുഖക്കുരു മാറുമോ എന്തെങ്കിലും ദോഷം ഉണ്ടോ
Good 👍👍
Hi madam I Enjoy your beauty only and talk ❤❤❤❤
60 years kazhinjavarku oru face pack paranjutharu
Reusable cloth pad ne kurich detialed vedio cheyyumo
പഠിച്ചിട്ട് ചെയ്യാം
Mam ee manjal face pack okke ittathinu shesham sunscreen use cheyyamo? Athayath yethu face pack ittittum sunscreen use cheyyano
Termaric and milk and multtannimitti use cheyyan pattummoo
നമസ്കാരം ദിവ്യ ജി
❤❤
Thanks doctor
Mam, delivery kazhinju but face neck body okke dark vannu, colour varunnilla entha cheyyuka
👍👍👍👍👍
Doctor manjal എപ്പോൾ idanan രാത്രിയോ രാവിലെയോ reply pleas
Evening
Hi Dr ,how can I get ride of melasma on face in pregnancy. Please reply
ഡെലിവറി കഴിയുമ്പോൾ മാറും
Docter try cheythitundooo
ചേച്ചി കേശവത്തിന് കേശവന്ദി കുറിച്ചുള്ള ഗുണങ്ങൾ ഒന്നും പറയാമോ
😊🙏
😍
😍😍❤❤
❤ലേഡീസ് ഓൺ ലി❤
Antioxidant mukath thechit karym undo❓
Antioxidant food vazhi ullil ethiyal ele bodyk benefit ullu
Its doubt
Food കഴിക്കണം
ഈ paste ഉണ്ടാക്കി സൂക്ഷിച്ചാൽ കുഴപ്പം ഉണ്ടോ ഫ്രിഡ്ജിൽ വച്ചു ഉപേയാഗിക്കാമോ pls reply
repetition ഒഴിവാക്കി സംസാരിച്ചാൽ സമയം ഇരുകൂട്ടർകും സൗകര്യമാകും
ഇത് എഴുതി വച്ച് പറയുന്നതല്ല അതുകൊണ്ടാണ്. എന്നാലും ട്രൈ ചെയ്യാം
Dr ഒരു സംശയം. പച്ച മഞ്ഞൾ പുഴുങ്ങാതെ ഉണക്കി പൊടിച്ചു കറിക് ഉപയോഗിച്ച് കൂടേ. ദോഷമുണ്ടോ. ഒരു മറുപടി തരണേ
കറിക്കു ഉപയോഗിക്കാം വളരെ നല്ലതാണ്
Ela ente amma vettil anagneya use cheyunath
Dr
Rosemary oil daily use cheyamoo??
Oil headil apply cheyumbol hair kozhiyunuu njn 3day ayaluu use Cheythituu
Dont continue
Thudakom use cheyumbol hair kozhiyumoo?? Njn pipe water anuu use cheyunaa ath kond ano??
@@razer9581 ചിലർക്ക് suit ആകില്ല
Njn continue cheyandanuu anoo parayunaa thudakam ayath kond anoo mudikozhiyunaa
Dry skin ullavar kadalamavu use cheiyamo
No
ലിയാസി
Pall pattavarko
Mam kadalamavu use cheythal face bayakkara prayam thonnikkumbo
Oily skin use akkamo
Plss rply
🫶🏻🫶🏻
Manjal thechal velukum pakshe veyilath pokumbol karukkum
Velukkuvoo urapanoo
മഞ്ഞൾ തേച്ചിട്ട് വെയിൽ കൊള്ളരുത്.
വെയിൽ കൊണ്ടാൽ കറുക്കും
Divya mam thank you
👍👍
❤
👍👍❤
❤❤❤