MANASIN MADIYILE - COVER I LALLOO ALPHONSE | TRIBUTE TO JOHNSON MASTER

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 1,5 тыс.

  • @neenaneena7531
    @neenaneena7531 3 года назад +33

    ഈ പാട്ട് ഞാൻ hostel നിക്കുന്ന ടൈമിൽ ആണ് കേട്ടത്... ശെരിക്കും അമ്മ കൂടെ ഒള്ള feel ആയിരുന്നു..... കേൾക്കാൻ എന്ത് resanu...... 😛😛😍😍 ഓരോ tym കേൾക്കുമ്പോഴും കരഞ്ഞു പോവും... Atrem addictaay😍😍😍

    • @lallooalphonse
      @lallooalphonse  3 года назад +1

      Thank you so much ...Dear😍😍❤️

  • @user-nq3gf7jj6c
    @user-nq3gf7jj6c 3 года назад +34

    ഈ പാട്ട് ശ്രെദ്ധിക്കുന്നത് പോലും ഇതിൽ കണ്ടാണ്...
    രണ്ടു മാസമായി ഇതിൽ നിന്ന് ഇറങ്ങാൻ പറ്റിയിട്ടില്ല ❣️
    ന്ത്‌ രസമാ 💙

  • @_myworld_._8421
    @_myworld_._8421 4 года назад +177

    ഇങ്ങനെയൊക്കെ പാടാൻ കൊതിക്കുന്ന ഞാൻ ❤️❤️

    • @lallooalphonse
      @lallooalphonse  4 года назад +8

      Thanks alot😊🙏🙏

    • @sijujohn4604
      @sijujohn4604 3 года назад +2

      😁😁

    • @Manasi0523
      @Manasi0523 3 года назад +4

      Njaanum...pakshe god gave me other talents so trying to maximize those..adutha janmam ingane okke paadan sadhikkatte ennu praarthikkaam

    • @everythng_nice
      @everythng_nice 3 года назад +2

      @@Manasi0523 that's a beautiful thought process❤️

    • @ila6545
      @ila6545 3 года назад +3

      Koode padi nokku..valiya kuzhapamilla nu 😎

  • @narendragohel7664
    @narendragohel7664 2 года назад +21

    I don't understand single word but I have just memorized this song by listening your voice, and now started learning few more songs like "parayathe ariyathe", "maheshinte prathikaram" , "hridayavum" of notebook song, "chayapattu", "meghdootam", "cheripunjari" and my best "solamanum shosanayum". I use to post your this song on my status so that people recognise this shooting voice. Love from Somnath Gujarat. 😊

    • @lallooalphonse
      @lallooalphonse  2 года назад +2

      Thank you so much 🙏🙏😇😇

    • @suneel4633
      @suneel4633 Год назад +3

      Same was with me also. But I really enjoyed the tune and beautiful voice.

  • @dhaneeshacu854
    @dhaneeshacu854 3 года назад +12

    ഈ song onnu njan padiyatha nte mon ഉറങ്ങി... പേടിച്ചിട്ട തോന്നുന്നു 😆😆🤣🤣

  • @jimmyjacob
    @jimmyjacob 3 года назад +28

    ഹോ...... എന്താ ഒരു ഫീൽ.... എത്ര കേട്ടിട്ടും മതിയാവുന്നില്ല... Thanks for this song...

  • @SURESHKUMAR-di6xb
    @SURESHKUMAR-di6xb 2 года назад +3

    ഇനി ഒരു ജന്മത്തിൽ ഒരു ഗായകനായോ ഗായിക ആയോ ജനിച്ചാൽ ഈ ഗാനം എന്റെ ഇഷ്ട ഗാനം ആയിരിക്കും, അത്ര ഏറെ സ്നേഹത്തിന്റെ ആഴം ഉണ്ടതിനു ❤️❤️❤️

  • @Rainbow-367
    @Rainbow-367 10 дней назад +2

    സൂപ്പർ 😍😍😍

  • @nikhilaarjun364
    @nikhilaarjun364 3 года назад +7

    Ente chechi ... Kalyanathinu mere dol na paadiyath innaanu njan kettath...enth super aayittaa padiye ..aa smile um okke enth rasaanu chechi....entho chechide song kettappo kannokke niranju poyi....god bless u.... All the best....love you ❤️💚

  • @AmithaAmitha-t9e
    @AmithaAmitha-t9e 11 дней назад +2

    എന്തമോ എന്താ പറയാ ❤ഇഷ്ടായി❤❤❤❤❤

    • @lallooalphonse
      @lallooalphonse  11 дней назад

      @@AmithaAmitha-t9e Thank you so much ❤️

  • @jithusschannel
    @jithusschannel 3 года назад +20

    എത്ര കേട്ടാലും മതി ആകാത്ത ഒരു പാട്ട് ആണ് നിങ്ങൾ പാടിയത്
    എനിക്ക് വളരെ ഇഷ്ടം ആയി

    • @jithusschannel
      @jithusschannel 3 года назад +1

      നമ്മളെ ഒന്ന് പരിഗണിക്കണം 🙏

  • @aneeshmohanan9183
    @aneeshmohanan9183 3 года назад +82

    ഈ പാട്ട് കൂടുതൽ ഇഷ്ടമായത് vsp(വിജയ് സൂപ്പറും പൗർണ്ണമിയും) movie ക്ലൈമാക്സിൽ ചിത്ര ചേച്ചി പാടുന്നത് കണ്ടപ്പോൾ ആണ്..

    • @lallooalphonse
      @lallooalphonse  3 года назад +10

      Chithra chechy is a legend... brother 😇🙏

    • @aneeshmohanan9183
      @aneeshmohanan9183 3 года назад +2

      @@lallooalphonse ♥♥♥👌

    • @shibumathews6164
      @shibumathews6164 3 года назад +4

      There is a version sung by Shan Johnson. That is the first time I've heard it other than the movie version. But Shan's version story broke my heart.

    • @milansarkar9969
      @milansarkar9969 3 года назад +2

      @@lallooalphonse You are also one of....

    • @lallooalphonse
      @lallooalphonse  3 года назад

      @@milansarkar9969 😇😇🙏🙏

  • @advocatenanduvijayan4176
    @advocatenanduvijayan4176 3 года назад +6

    ഇടക്ക് ഇടക്ക് ഇത് ഇട്ട് കേൾക്കും... വല്ലാത്ത ഒരു ഫീൽ.... Can't explain it...
    ഒരു രക്ഷയുമില്ല... അത്രമേൽ മനോഹരമാക്കി ☺️☺️☺️

    • @lallooalphonse
      @lallooalphonse  3 года назад +1

      Thank you so much😇😇😍🙏🙏

    • @advocatenanduvijayan4176
      @advocatenanduvijayan4176 3 года назад +1

      @@lallooalphonse ചേച്ചി... പറ്റുമെങ്കിൽ ... മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സിനിമയിലെ "മിഴിയോരം നനഞ്ഞൊഴുകും..." അതിന്റെ Cover പാടണം .... Please.... It's a request ☺️☺️☺️

    • @lallooalphonse
      @lallooalphonse  3 года назад

      @@advocatenanduvijayan4176 പാടാട്ടോ😍👍

    • @advocatenanduvijayan4176
      @advocatenanduvijayan4176 3 года назад +1

      @@lallooalphonse thank you Chechi.....😍😘😘😘😘

  • @mangeshagnihotri-jy3dy
    @mangeshagnihotri-jy3dy 17 дней назад

    We have seen and heard the renditions of this song by many singers and have also watched and listened to the original song carefully. But there is no one who can make us feel this restless and unsettling mind like Laloo ji.I am saying this by taking an oath in the name of God. Just seeing LALLOO ji awakens a pang in the heart. Seeing her sing, the heart starts crying tears of blood. Imagine what he must be going through while listening to our songs.MY FAVORITE SUPER DUPER SYSTEMATIC STYLISH UNIQUE GODGIFTED SWEETEST ❤ ONE DEAREST 🌸 ONE LOVELY 🌹 ONE BELOVED 💞 ONE INCREDIBLE EXCELLENT 🙏🏼 AWESOME PERFECTIONIST SKILLED MY SPARROW MY NIGHTINGALE MY OXYGEN MY HEARTMATE MY SOULMATE MY HEARTBEAT 💓 MY TALENTED AMAZING MAJICAL MELODIOUS MAGNETIC POWER HOLDER VOCALIST HONOURABLE RESPECTED LALLOO JI.If you were in my place and I were in your place, only then would you have realized the condition of my heart. Okay! 🙏🏼💞🙏🏼🌹🙏🏼😇💓💓💓

  • @s2sreerag
    @s2sreerag 4 года назад +18

    എനിക്ക് ഏറെ ഇഷ്ടമുള്ള പാട്ടു കണ്ടപ്പോൾ കണ്ടു നോക്കിയതാണ്. മനോഹരമായ ശബ്ദം, നല്ല ഫീൽ, ചാനൽ ഉടനെ സബ്സ്ക്രൈബ് ചെയ്തു.

  • @shamudheen9711
    @shamudheen9711 3 года назад +2

    Enthu manoharamayitanu ningal padunatu. Cinemayi padiyitundo.. Super..

    • @lallooalphonse
      @lallooalphonse  3 года назад

      Thank you so much 😇😇🙏filmil പാടിയിട്ടില്ലാട്ടോ😊

  • @bindubindu4499
    @bindubindu4499 3 года назад +3

    വല്ലാത്ത ഫീൽ.. Ohh ഒരു രക്ഷയും ഇല്ലാ.... Superrrr 😘😘😍😍😍😍😍👌👌👌

  • @pauljoseph7519
    @pauljoseph7519 Год назад +2

    Lalloo ടീച്ചറെ... Very fortunate students ആണ് ... Live ആയിട്ട് ഈ മധുരമായ സ്വരത്തിൽ പാട്ട് കേഴ്‌കാനും, lessons കേഴ്‌കാനും ഒക്കെ. Very angelic voice ആണ് . Inspirational and very soothing. എനിക്ക് മലയാളം അത്ര പിടിയില്ല. Just re-learning. From Kodagu, Karnataka. God bless you always. May you sing many many more. 🌺 💐

    • @lallooalphonse
      @lallooalphonse  Год назад

      Thank you so much 🙏🙏🙏🙏🙏😇😇😇

  • @hksingh3353
    @hksingh3353 3 года назад +8

    I'm from Bihar 💖😍 love your voice 🙏💖😍

  • @sujadilip1003
    @sujadilip1003 3 года назад +5

    Beautiful singing with beautiful smile..👌👍 എത്ര കേട്ടാലും മതിവരാത്ത പാട്ട്

  • @petervarghese2169
    @petervarghese2169 2 года назад +4

    ടീച്ചറിനെ back ചെയ്യുവാൻ കഴിഞ്ഞ ഭാഗ്യവാനായ ആ ഗിറ്റാറിസ്റ്റിനെ ഞാനെന്നും അസൂയയോടെ മാത്രം കാണുന്നു. 🔥🔥❤️❤️❤️

  • @shijinpankajakshan
    @shijinpankajakshan 3 года назад +5

    എന്ത് രസം ആണ് പാട്ടു കേൾക്കാൻ.. കേട്ടോണ്ടിരിക്കാൻ തോന്നുന്നു.. സൂപ്പർ.. ഒത്തിരി ഇഷ്ട്ടം ആയിട്ടോ ❤❤❤❤

  • @rifanafathima9515
    @rifanafathima9515 3 года назад +5

    😍😍😍😍🍂🍂🍂🍂🎶
    അതിമനോഹരം🎶💞
    പാട്ടിനെ മറികടക്കുന്ന പുഞ്ചിരിയും😍💞

  • @neethumohanan3940
    @neethumohanan3940 3 года назад +2

    Chechi superrr god bless you dear Adutha janmathil chechiyude sisterayi janikan dhaivathod prarthikunnu love u so much

  • @newsteps28
    @newsteps28 4 года назад +3

    Ee paattu palarum paadi kettittundu... Ellaattilum nannayittulladhu Lalloo paadiyathaanu.. no doubt...I appreciate your simplicity and voice control... ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏

    • @lallooalphonse
      @lallooalphonse  4 года назад +1

      Thanks alot ...dear😍😍❤️🎶🙏

  • @HARISHKUMAR-wr3oq
    @HARISHKUMAR-wr3oq 8 месяцев назад +1

    Kidu..... Kidu ... Kidu..... Oru rekshayumillaa kettooo eeee voicil eeee song kelkkan.... Adipoli kettoooo superb feel aaanuu.......🎉❤❤❤

  • @akshaysnair2396
    @akshaysnair2396 3 года назад +5

    Nalla voice aanu💕💕..mere dolna kettitt varunna vazhiya..oru rakshayilla💕💕

    • @lallooalphonse
      @lallooalphonse  3 года назад +1

      Thank you so much😇😇🙏🙏🙏🙏

  • @sajupeter7410
    @sajupeter7410 5 месяцев назад +1

    Lallu നല്ല ഫീൽ ആയിട്ട് പാടിയിട്ടുണ്ട്....ഇടക്കിടെ സെലക്ഷൻ ആയിട്ടുള്ള പാട്ടുകൾ പാടി ഇടണം... അനേകർക്ക് ഒരു അനുഭവo ഉണ്ടാകട്ടെ 💐🎉🥰

  • @NarayanSubramanian77
    @NarayanSubramanian77 3 года назад +7

    Adipoli... It's a rare talent to be able to sing in both Hindi and Malayalam with very clear diction in both languages. Superb.

    • @lallooalphonse
      @lallooalphonse  3 года назад +1

      Thank you so much 😇🙏🏻🙏🏻🙏🏻

  • @sreenivasraodonaparthy7608
    @sreenivasraodonaparthy7608 4 года назад +12

    Very Beautifully sung by you, actually I didn't understand Malayalam (I'm from Hyderabad, Telugu), just today I watched your song 'mere dholna', Wonderful Talent, Beautiful n Lovely Smile, God's Gift. Music (whatever language it is) brings everyone together, it has no barriers.

  • @EasyLife2035
    @EasyLife2035 3 года назад +7

    I'm from Sri Lanka. I watched you singing 'Mere Dholna'. What a diving voice and talent you have. So melodious, so pleasing and so majestic. Hope you're from Kerala. I see you like a typical Sri Lankan women. :) So touching voice. I listened to your mere Dholna song more than 40-50 times by now. I listen to that at lease once per day. I wholeheartedly wish you good luck!

    • @lallooalphonse
      @lallooalphonse  3 года назад

      Thank you so much for the kind words🙏🙏

  • @deeparavi283
    @deeparavi283 11 месяцев назад +2

    Beautiful ... tingling...melodious.voice....such a great singer...May GOD shower His Gracious Blessings on u Always

  • @banklootful
    @banklootful 3 года назад +5

    A fan from the Tamil side. Sweet, melodious, and soothing voice. You are one through whom we can relive P. Susseela's lullabies

  • @mangeshagnihotri-jy3dy
    @mangeshagnihotri-jy3dy Год назад

    गीतों में जान कैसे फूँकना कोई आप से सिखें । आप ONLY VOCALIST नहीं हो बल्कि मृत शरीर में जान डालनेवाली एक माहिर सी जादूगर हो ।ऐसे ही जीवन भर संगीत की सेवा में लगी रहो ।हम EACH AND EVERY MOMENT आपके साथ खड़े हैँ आपकी प्रशंसा में । और आप आसमान की बुलंदियों को छूते रहिए ।बस यही हमारा लक्ष्य रहेगा ।MY HEARTMATE TALENTED SUPER DUPER VOCALIST MY FAVOURITE LALLOO JI ।MUCH MORE AMBITIONS FROM U ।🙏🏽💞🙏🏽🌹🙏🏽

  • @aaryasreepradeep8615
    @aaryasreepradeep8615 3 года назад +11

    മനസ്സിന്‍ മടിയിലെ മാന്തളിരില്‍ മയങ്ങൂ മണിക്കുരുന്നേ
    കനവായ് മിഴികളെ തഴുകാം ഞാ‍ന്‍ ഉറങ്ങൂ നീയുറങ്ങൂ...
    പകലൊളി മായുമ്പോ‍ള്‍... കുളിരല മൂടുമ്പോള്‍.. ഇരുളു വീഴും വഴിയില്‍ നീ തനിയെ പോകുമ്പോള്‍ വിങ്ങുമീ രാത്രി തന്‍ നൊമ്പരം മാറ്റുവാന്‍ അങ്ങകലെ നിന്നു മിന്നും നീ പുണര്‍ന്നൊരീ താരകം മനസ്സിന്‍ മടിയിലെ മാന്തളിരില്‍ മയങ്ങൂ മണിക്കുരുന്നേ കനവായ് മിഴികളെ തഴുകാം ഞാ‍ന്‍ ഉറങ്ങൂ നീയുറങ്ങൂ... നിനക്കൊരു താരാട്ട്...എന്നാളും ഇവളൊരു പൂന്തൊട്ടില്‍...എന്നെന്നും ഇടയിലെന്തേ മിഴിയാകെ ഈറനൂറുന്നു ഏതുമേ താങ്ങുമീ ഭൂമി ഞാനില്ലയോ നിന്‍ കനവിന്‍‍ കൂ‍ടെ വാഴും ദേവ സംഗീതമാണു ഞാന്‍ മനസ്സിന്‍ മടിയിലെ മാന്തളിരില്‍ മയങ്ങൂ മണിക്കുരുന്നേ കനവായ് മിഴികളെ തഴുകാം ഞാ‍ന്‍ ഉറങ്ങൂ

  • @vishnuraju7640
    @vishnuraju7640 4 года назад +2

    മനസ്സിൻ മടിയിലെ മന്തളിരിൽ.... എത്ര തവണ റിപീറ്റ് ചെയ്തുന്നു കണക്കില്ല....superb....♥️♥️

  • @petervarghese2169
    @petervarghese2169 2 года назад +3

    ഇടയ്ക്കിടയ്ക്ക് ടീച്ചറിന്റെ പാട്ടു കേട്ടില്ലെങ്കിൽ എന്തോ ഒരു ശൂന്യത .🔥❤️👍

  • @smk0291
    @smk0291 2 года назад +2

    Adipoli👍🏾... Kelkunnavante manassu nirayum theercha...

  • @shibumathews6164
    @shibumathews6164 3 года назад +14

    Beautifully sung. A song I listen mostly everyday, for the family of Johnson master.

  • @sandeeps7352
    @sandeeps7352 3 года назад +2

    Paattinekkal manoharam aa chiri🥰

  • @jobyvcherian
    @jobyvcherian 3 года назад +6

    എല്ലാ ദിവസവും നല്ല പാട്ട്‌ കേട്ട് ഉറങ്ങാൻ കഴിയുന്ന ടീച്ചറുടെ കുട്ടികളുടെ ഭഗ്യം

  • @aseenaps6962
    @aseenaps6962 3 года назад +2

    Super sound kunjine urakkumbol njan ith play ചെയ്യാറുണ്ട് 👌👌👌❤

  • @nithinrajtr
    @nithinrajtr 4 года назад +7

    Heart melting voice and heavenly rendition. Thank you

  • @kurinjinaadan
    @kurinjinaadan 3 года назад +2

    தமிழ் பாடல்களில் வந்து மலையாளத்தில் கருத்து பதிவு செய்வதை கண்டித்து மலையாளப் பாடல்களில் தமிழில் கருத்து பதிவுகளிட்டு கண்டனம் செய்வோம்😀😂😀. Beautiful rendering. 👍👏

  • @Theblackedeagle
    @Theblackedeagle 3 года назад +3

    ടീച്ചറെ അടിപൊളി 😍👌🏻💗
    ടീച്ചർ സൂപ്പറാ

  • @mangeshagnihotri-jy3dy
    @mangeshagnihotri-jy3dy Год назад

    हम इस गीत को कितनी बार भी क्यों न सुनें हर बार पहली बार ही सुन रहे हैं ऐसा प्रतित होता है और इसी कारण हम इस गीत को बार बार सुनते ही जाते हैं और आप में पूर्ण रूप से अपना पूरा जीवन समा देते हैं। जिसकी वजह से हम अपना अस्तित्व ही आप में खो देते हैं। जिससे हमें आप के एक से एक अप्रतिम RENDITIONS को बस सुनते ही जाते हैं। आपकी जैसी खुबसूरत हस्ती का इतना गहरा जबरदस्त तगड़ा IMPACT हम पर किसी भी VOCALIST ने छोड़ा ही नहीं। बस यह काले पत्थर पर सफेद लकीर खींची गई है की हम आपके बेइंतहां चहेते , दीवाने, पागल हो गए हैं। अब आपसे हमारी मृत्यु से भी छुटकारा नहीं मिलने वाला यह बात पुर्ण रूप से तय ही है।हमारी मुख्य रूप से आप ही उपासक बन गई हैं। इसमें कोई बिलकुल भी संदेह नहीं। हमारी CHOICE , और हमारा PERFECT SELECTION कभी भी खाली या गलत नहीं होता। इतना हमें हम पर 100%विश्वास है। इसमें कोई दो राय बिल्कुल भी नहीं है।MY FAVOURITE SUPER DUPER TALENTED INCREDIBLE MY HEARTMATE MY SOULMATE MY OXIGEN LALLOO JI। कोटि कोटि प्रणाम है आपको और I TOUCH YOUR 🐾 FEETS ।🙏🙏🙏🐾🐾🐾🙏🙏🙏🦶🦶🦶🙏🙏🙏😭😭😭🙏🙏🙏 आप जैसे संगीत की उपासना करते हुए रहते हो बिल्कुल हम भी आपकी हृदय से उपासना करते हुए रहते हैं । 60 x 60 x 24 x 7 x 30/31 x 12 monts and add on infinite number of years। 😭🙏💞🙏🌹🙏

  • @soniaxavier6068
    @soniaxavier6068 3 года назад +4

    Lalluchechee... Super singing... Dematha days orkkunuu... Junior aarunnu njan... Checheede

  • @shija1179
    @shija1179 3 года назад +1

    Parayuvaan vaakkukal ella athrayum layichu poyi ❤️❤️❤️❤️❤️super voice chechi mathreyum feel

    • @lallooalphonse
      @lallooalphonse  3 года назад

      Thank you so much😇😇😇😇😇🙏🙏🙏🙏🙏

  • @72230_vaish
    @72230_vaish 3 года назад +3

    It's really heart touching song 🙏
    Teacher ഒത്തിരി സന്തോഷം, വളരെ നല്ലതായി പാടുന്നു. സത്യമായും എന്നും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ഇങ്ങനെ മനോഹരമായി പാടുവാൻ... 🙏🙏🙏

    • @lallooalphonse
      @lallooalphonse  3 года назад

      Thank you so much 😍😇🙏🏻🙏🏻🙏🏻

  • @syamsundarpillalamarri9472
    @syamsundarpillalamarri9472 7 месяцев назад +2

    Alphonse ji. your voice always mesmerizes. you have such a beautiful voice. So sweet as Alphonse mangoes. You are truly blessed. Thank you for sharing it to the world.

  • @sachinthamadushanponnamper624
    @sachinthamadushanponnamper624 3 года назад +9

    Your Have such beautiful miracle voice Ma`am.
    Love form Sri Lanka.

  • @jessnastephen1713
    @jessnastephen1713 3 года назад +8

    Don't know how many times i heard this song..such a magical voice... ❤️

  • @കാഴ്ച്ചയ്ക്ക്അപ്പുറം

    രാത്രി ഹെഡ്സെറ്റ് വെച്ച് കേട്ടുകഴിഞ്ഞ് മുഖത്തെ കണ്ണുനീർത്തുള്ളി തുടച്ച് കഴിഞ്ഞാ ഞാൻ ഇന്നലെ കിടന്നത്
    നമ്മളെ വേറേ ഒരു ലോകത്തേക്ക് കൊണ്ടു പോകാൻ ഈ പാട്ടിന് തീർച്ചയായും സാധിച്ചിട്ടുണ്ട്
    നല്ല ശബ്ദ്ധം നന്നായി പാടി
    എഡിറ്റിംഗ് ക്യാമറ സൂപ്പർ

    • @lallooalphonse
      @lallooalphonse  3 года назад

      Thank you so much for these kind words😇😍🙏🙏🙏

  • @petervarghese2169
    @petervarghese2169 3 года назад +13

    ടിച്ചറിന്റെ പാട്ടിനെ പിന്തുടർന്ന ഗിറ്റാർ genius നുo അഭിനന്ദനം .❤️❤️

  • @syamspillai2068
    @syamspillai2068 3 года назад +3

    Soooo beautiful 👍🙏... Greetings from Paravoor Kollam

  • @rajimannarakathu2884
    @rajimannarakathu2884 3 года назад +2

    ഞാൻ ഇന്നാണ് വീഡിയോ കാണുന്നത്. ടീച്ചറെ super ആയിട്ടുണ്ട്. ഞാൻ കുറെ വീഡിയോസ് കണ്ടു എല്ലാം വളരെ നന്നായിട്ടുണ്ട് നല്ല വോയിസ്‌

  • @sajeeshkvasu6547
    @sajeeshkvasu6547 3 года назад +6

    ഹൃദയത്തെ തൊട്ടുണർത്തുന്ന പാട്ടുപാടിയ ടീച്ചർക്ക് ഒരായിരം ആശംസകൾ

  • @shalinis7519
    @shalinis7519 3 года назад +4

    അടിപൊളി ❤🥰🥰🥰... സൂപ്പർ വോയിസ്‌

  • @misriyaki946
    @misriyaki946 Год назад +3

    My daughter loves this song and for me, the best version of this song is yours, lalloo. My kid and I used to swing listening to the song and singing along with it. One of the beautiful moments we cherished. This song means a lot for me as a mother and I will always be thankful for this version. Please keep singing. ❤️😍

    • @lallooalphonse
      @lallooalphonse  Год назад

      So lovely 😍❤️... Thank you so much ❤️❤️❤️

  • @vijeshmohanchandran2652
    @vijeshmohanchandran2652 2 года назад +2

    Just Awesome.. 👏👏👏
    More to come... Looking forward to your songs..

  • @sunilv9654
    @sunilv9654 4 года назад +56

    Who is watching this beautiful song towards the end of 2020🙏🙏🙏😀😀😀🇺🇸🇺🇸🇺🇸🌸🌸🌸🌸🌸🌸🌸

    • @lallooalphonse
      @lallooalphonse  4 года назад +3

      Thank you so much😍🙏

    • @sunilv9654
      @sunilv9654 4 года назад +4

      Lalloo Alphonse you are welcome 😀

    • @sunimathew7996
      @sunimathew7996 4 года назад +2

      🙋🙋🙋😍😍You are my favourite singer Lallooi❤️❤️❤️You are Awesome 😍. Keep singing 👏👏 God bless you abundantly 🙏🏻🙏🏻🙏🏻💐🌺🌺🌺🌺 Have a blessed day 🙏

    • @lallooalphonse
      @lallooalphonse  4 года назад +1

      @@sunimathew7996 Thank you so much dear ..🥰🥰🙏God bless you 😍😍

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 года назад +1

      @@lallooalphonse Super Song

  • @alexelias3696
    @alexelias3696 3 года назад +2

    വളരെ നന്നായിട്ടുണ്ട് മാഡം ദൈവം ധരാളം അനുഗ്രഹിക്കട്ടെ 👍😍

  • @lijeeshnair
    @lijeeshnair 4 года назад +4

    നിറപുഞ്ചിരിയിൽ ചാലിച്ച മധുര സംഗീതത്തിന് വേണ്ടി ഇനിയും കാത്തിരിക്കുന്നു.... ആശംസകൾ......

    • @lallooalphonse
      @lallooalphonse  4 года назад

      തീർച്ചയായും...😍😍🙏Thank you so much😍🙏

  • @vinodkr1591
    @vinodkr1591 Год назад +1

    മനോഹരമായിട്ട് പാടി❤ പാട്ടിന്റെ അടിസ്ഥാന സ്വഭാവമായ വിഷാദം പാട്ടുകാരിയുടെ മുഖത്തും പ്രതിഫലിച്ചിരുന്നെങ്കിൽ എന്ന് തോന്നി പോയി😊

  • @thomaskottaram
    @thomaskottaram 5 лет назад +7

    Teacher. വർണ്ണിക്കാൻ വാക്കുകൾ ഇല്ല. So super

  • @petervarghese2169
    @petervarghese2169 2 года назад +2

    എത്ര കേട്ടാലും മതി വരുന്നില്ലല്ലോ .......❤️❤️❤️

  • @paulmaximuscherukoduth9252
    @paulmaximuscherukoduth9252 4 года назад +5

    Excellence is not an act but a habit! May you continue to enthral everyone with your melodious voice!

  • @elsu-pb1jg
    @elsu-pb1jg 4 года назад +2

    Dear.. Kidu song... Missine kanan orupad agraham und. Enthu rasama.. Padunne kanan. Ennenkilim njan kanum.. Sure

    • @lallooalphonse
      @lallooalphonse  4 года назад +1

      Thank you so much for these lovely words...Dear...😍😍🙏

  • @hanasanee1452
    @hanasanee1452 4 года назад +3

    എന്തൊരു സുഖമാണെന്നോ ടീച്ചറുടെ പാട്ട് കേൾക്കാൻ😍
    ഇനിയും ഒരുപാട് പാടണം,
    എല്ലാ വിധ ആശംസകളും നേരുന്നു🤗

  • @anaghasuresh4918
    @anaghasuresh4918 3 года назад +2

    Kazhinja 2 days ayi ee pattukelkkunnu.veendum vendum kelkkan kothikkunnu.god bless u

  • @nithinanandarajan2531
    @nithinanandarajan2531 4 года назад +5

    ഇന്നാണ് ചാനൽ ആദ്യമായി കണ്ടത് കണ്ടപ്പോഴേ സബ്സ്ക്രൈബ് ചെയ്തു. ഇനിയും ഒരുപാട് പാട്ടുകൾക്കായി കാത്തിരിക്കുന്നു

    • @lallooalphonse
      @lallooalphonse  4 года назад

      Thank you so much🙏😊😊will do soon

  • @petervarghese2169
    @petervarghese2169 Год назад +1

    എന്താ പാട്ട് ......❤️❤️❤️❤️.. ഇടയ്ക്ക് ടീച്ചറിനെ തേടി ഞാൻ വരുന്നു.☺️☺️❤️❤️❤️

  • @soorajcs9529
    @soorajcs9529 3 года назад +5

    No words... It's amazing.... Totally mood off aayirunnappozha ith njn kandath. But after that i can feel lot of good vibe... Thankyouuu

    • @lallooalphonse
      @lallooalphonse  3 года назад

      Happy to hear this😇😇🙏Thank you so much🙏🙏😍

  • @enjoyfoodandnature9406
    @enjoyfoodandnature9406 3 года назад +6

    Mam thanks for this wonderful song, when i here this song I remember that day my mother, my father, their tears when I first visited kerala after 2 years complete my job in uae🙂

  • @joyamookherjee9450
    @joyamookherjee9450 4 года назад +4

    Can't understand a word still listening again and again... Such melody.. Such sweetness... 😍

  • @georgechempolil2514
    @georgechempolil2514 4 года назад +4

    Lalloo..Awesome singing..your smile while you sing is million dollar smile. God bless you.

  • @alialmaeenitechnicalservic460
    @alialmaeenitechnicalservic460 3 года назад +4

    Countless word to say.................... GOD BLESS YOU AND YOUR FAMILY

  • @jobi408
    @jobi408 4 года назад +3

    കുഞ്ഞിനെ ഉറക്കാൻ ടീച്ചറിന്റെ ഈ പാട്ട് എന്നും🎵🎵 playlist 🎵🎵ഉണ്ട്. Thank you Teacher. GOD BLESS 🎶🎶

    • @lallooalphonse
      @lallooalphonse  4 года назад

      ഒത്തിരി സന്തോഷം😍🙏Thank you so much😍😍🙏

  • @pratheeshvp9557
    @pratheeshvp9557 3 года назад +3

    Feel good voice... എത്ര കേട്ടിട്ടും മതിവരുന്നില്ല...🥰🥰🥰

  • @nehascollections6606
    @nehascollections6606 4 года назад +3

    Alphonsa yil english common class nu Miss paadiya songs okke ippolum marannittilla..kaatrin mozhiye..Enth rasarunnu kelkan.. Sweet voice..😍 Thanks for this song 😍😍

    • @lallooalphonse
      @lallooalphonse  4 года назад +1

      Thank you so much😍🙏dear❤️❤️

  • @archanasnair7727
    @archanasnair7727 3 года назад +3

    Super chechi... U r great.... Cute voice... Like chithra mam...🥰🥰

  • @arunvj4969
    @arunvj4969 3 года назад +2

    Kidu

  • @ginniaseba1125
    @ginniaseba1125 4 года назад +4

    I DONT KNOW HOW MANY TIMES I HEARED THIS SONG..THE SMALL SMALL IMPROVISATIONS ARE EXCELLENT..TEACHER..HOW TO CONGRDULATE YOU..THE FEEL YOU HAVE GIVEN WAS AMAZING..AND I REMEMBER MY FACOURITE COMPIOSER JOHNSON..NOTHING TO SAY..IT IS A GOD GIVEN GIFT...

    • @lallooalphonse
      @lallooalphonse  4 года назад

      Thank you so much for the lovely words😍😍😍🙏🙏

  • @anjaliunni9948
    @anjaliunni9948 3 года назад +2

    Love💓 ennavooo nammal.okke ingne onn paadya☺️

  • @MrAndyarok
    @MrAndyarok 4 года назад +3

    A good slower rendition of the song. Very Beautiful voice. One of my fav lullaby.
    Brings me tears when I think of the family of Johnson Master and what transpired to their family.

  • @aryavijayan817
    @aryavijayan817 4 года назад +2

    Spprrrr lalloo misseeee🥰🥰🥰🥰🥰 missingg.......😍😍😍ur songs during classs timee... @ Mac ramapuram...god bless youu..... 🥰🥰

  • @Tipstertechy
    @Tipstertechy 3 года назад +3

    Sound poliyaa😍😍😍😍😍😍😍chechim poliya

  • @jncreations780
    @jncreations780 3 года назад +2

    miss u mom.. ❤️
    from dubai

  • @vineethnair4190
    @vineethnair4190 4 года назад +3

    Lovely rendition... Chitra Chechi, Sujata Chechi and Shreya....all in one :-)

    • @lallooalphonse
      @lallooalphonse  4 года назад +1

      Thank you so much for the lovely words of encouragement...😍🙏🙏

  • @mangeshagnihotri-jy3dy
    @mangeshagnihotri-jy3dy 4 месяца назад

    That's it! Your facial expressions while singing, i.e. your eyes, your lips, your pronunciation of meaningful words, your singing style The lines that emerge on your forehead, the pearl-like beauty of your teeth, and the voice that is clearly visible and reaches the bottom of the heart, the alaap is something different. It tingles us from What all can I say about the beauty of your singing style which makes me quiver from head to toe, we ourselves are left in a great confusion and if not at all with the eyes of your body then our Everyone just keeps looking through the soul eye of the mind, losing all senses. MY OXYGEN TALENTED MELODIOUS VOCALIST HONOURABLE RESPECTED LALLOO JI.🙏🏼🙏🏼🙏🏼💞🙏🏼🌹🙏🏼😇💓

  • @vinayakan6405
    @vinayakan6405 3 года назад +3

    എന്നും ടീച്ചറുടെ മുഖത്ത് ഈ ചിരി ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു👍👍

  • @FayismuhammedqtrFys
    @FayismuhammedqtrFys 3 года назад +2

    Pattinte koode ulla aa chiriyum sooper chechi 🥰

  • @9999sree
    @9999sree 3 года назад +5

    Though I don't know language and lyrics, enjoyed listening sweet voice and pleasant smile. ,

  • @mangeshagnihotri-jy3dy
    @mangeshagnihotri-jy3dy 13 дней назад

    न रुकी वक्त की गर्दिश।
    न जमाना बदला।।
    पेड़ सुखा तो परिंदों ने अपना
    ठिकाना ही बदला।।
    MY FAVOURITE SUPER DUPER SYSTEMATIC STYLISH UNIQUE GODGIFTED SWEETEST ❤ ONE DEAREST 💕 ONE LOVELY 🌹 ONE BELOVED 💞 ONE INCREDIBLE EXCELLENT 👌🏼 AWESOME PRFECTIONIST SKILLED MY SPARROW MY NIGHTINGALE MY HEARTMATE MY SOULMATE MY HEARTBEAT 💓 MY TALENTED AMAZING MAJICAL MELODIOUS MAGNETIC POWER HOLDER VOCALIST HONOURABLE RESPECTED LALLOO JI।🙏🏼💞🙏🏼🌹🙏🏼😇💓💓💓

  • @ShameerVlogs
    @ShameerVlogs 3 года назад +4

    etrakettaalum mathivaraatha paatt💕
    nice dear!!!!!

  • @TIJULEO04
    @TIJULEO04 5 лет назад +3

    Sound full of affection, smile full of love and kindness, Thanking Good God for giving you such talent,
    Thankyou Chechi teacher, lots of love
    God bless

  • @jineeshv.r2193
    @jineeshv.r2193 3 года назад +3

    Kidu👌

  • @binsprince7
    @binsprince7 3 года назад +4

    excellent & beautiful singing..👍🏻...God bless you...

  • @madhuvaa434
    @madhuvaa434 4 года назад +5

    Oh My God, Such a melting performance !. Keep it up !!

  • @akshayp9994
    @akshayp9994 3 года назад +4

    Superb chechi😍.... Expecting more songs in future

    • @lallooalphonse
      @lallooalphonse  3 года назад +1

      Thank you so much🙏🙏😇😍...will upload soon👍👍