Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
Sree Rekha bb6 പാടിയത് കണ്ടു വന്നതാണ്.എനിക്ക് എൻ്റെ അമ്മയെ ഓർമ വരുന്നു❤
ഞാനും അങ്ങനെ വന്നതാണേ...
ലക്ഷ്മി അമ്മ. ഈ മുഖം എന്റെ മനസ്സിൽ പതിഞ്ഞതാണ്. ഒരുപാട് ഇഷ്ടം. കാണാൻ കൊതിയാവുന്നു. എന്റെ സ്വന്തം അമ്മയെ പോലെ.I love u ♥️♥️♥️♥️
ഈ ഗാനം കേൾക്കുമ്പോഴല്ലാം എനിക്ക് എന്റെ അമ്മയുടെ മടിയിലാണ് ഞാനെന്നു തോന്നും
വാണിയമ്മയ്ക്ക് പ്രണാമം🙏🌹🌹
ഒത്തിരി ഇഷ്ടമുള്ള പാട്ട് 👌🏼👌🏼👌🏼❤️❤️❤️
മനസ്സിൽ മടിയിലെ മാന്തളിരിൻ മയങ്ങു മണി കുരുന്നേ കനവായി മിഴികൾ തഴുകാഠ ഞാൻ ഉറങ്ങു നീ ഉറങ്ങു ....
മനസ്സിൻ മടിയിലെ മാന്തളിരിൽമയങ്ങൂ മണിക്കുരുന്നേകനവായ് മിഴികളെ തഴുകാം ഞാൻഉറങ്ങൂ നീയുറങ്ങൂ (മനസ്സിൻ...)പകലൊളി മായുമ്പോൾ കുളിരല മൂടുമ്പോൾഇരുളു വീഴും വഴിയിൽ നീ തനിയേ പോകുമ്പോൾവിങ്ങുമീ രാത്രി തൻ നൊമ്പരം മാറ്റുവാൻഅങ്ങകലെ നിന്നു മിന്നും നീ പുണർന്നൊരീ താരകം (മനസ്സിൻ...)നിനക്കൊരു താരാട്ട് ഇവളൊരു പൂന്തൊട്ടിൽഇടയിലെന്റെ മിഴിയാകെ ഈറനൂറുന്നുഏതുമേ താങ്ങുമീ ഭൂമി ഞാനില്ലയോനിൻ കനവിൻ കൂടെ വാഴും ദേവ സംഗീതമാണു ഞാൻ (മനസ്സിൻ..)
ചിത്രഠ.മാനത്തെ വെളളിതേര് ഗാനരചന.ഷിബു ചക്രവർത്തീ സഠഗീതഠ.ജോൺസൺ പാടിയത് വാണി ജയറാഠ & കോറസ്
സംവിധാനം ഫാസിൽ
Nalla Ganam......🔸🔹🔸🔹
Rip vaniamma Sruthi from dubai hailing from kannur at thillenkeri
❤❤❤
❤ 1:33
It"s beautiful 🥰
നിറമാല കാവിൽ പാട്ട് ഇടാമോ?
Hert me a lot
Eee song nte karoake kittumo
Pranam vaniyamma 😔
👌song
😂😂😂😂
Vani jairam super but later she was sidelined
Subscribed the channelGod bless you all makkale
പോപ് സം
Sree Rekha bb6 പാടിയത് കണ്ടു വന്നതാണ്.
എനിക്ക് എൻ്റെ അമ്മയെ ഓർമ വരുന്നു❤
ഞാനും അങ്ങനെ വന്നതാണേ...
ലക്ഷ്മി അമ്മ. ഈ മുഖം എന്റെ മനസ്സിൽ പതിഞ്ഞതാണ്. ഒരുപാട് ഇഷ്ടം. കാണാൻ കൊതിയാവുന്നു. എന്റെ സ്വന്തം അമ്മയെ പോലെ.I love u ♥️♥️♥️♥️
ഈ ഗാനം കേൾക്കുമ്പോഴല്ലാം എനിക്ക് എന്റെ അമ്മയുടെ മടിയിലാണ് ഞാനെന്നു തോന്നും
വാണിയമ്മയ്ക്ക് പ്രണാമം🙏🌹🌹
ഒത്തിരി ഇഷ്ടമുള്ള പാട്ട് 👌🏼👌🏼👌🏼❤️❤️❤️
മനസ്സിൽ മടിയിലെ മാന്തളിരിൻ
മയങ്ങു മണി കുരുന്നേ
കനവായി മിഴികൾ തഴുകാഠ ഞാൻ
ഉറങ്ങു നീ ഉറങ്ങു ....
മനസ്സിൻ മടിയിലെ മാന്തളിരിൽ
മയങ്ങൂ മണിക്കുരുന്നേ
കനവായ് മിഴികളെ തഴുകാം ഞാൻ
ഉറങ്ങൂ നീയുറങ്ങൂ (മനസ്സിൻ...)
പകലൊളി മായുമ്പോൾ കുളിരല മൂടുമ്പോൾ
ഇരുളു വീഴും വഴിയിൽ നീ തനിയേ പോകുമ്പോൾ
വിങ്ങുമീ രാത്രി തൻ നൊമ്പരം മാറ്റുവാൻ
അങ്ങകലെ നിന്നു മിന്നും നീ പുണർന്നൊരീ താരകം (മനസ്സിൻ...)
നിനക്കൊരു താരാട്ട് ഇവളൊരു പൂന്തൊട്ടിൽ
ഇടയിലെന്റെ മിഴിയാകെ ഈറനൂറുന്നു
ഏതുമേ താങ്ങുമീ ഭൂമി ഞാനില്ലയോ
നിൻ കനവിൻ കൂടെ വാഴും ദേവ സംഗീതമാണു ഞാൻ (മനസ്സിൻ..)
ചിത്രഠ.മാനത്തെ വെളളിതേര്
ഗാനരചന.ഷിബു ചക്രവർത്തീ
സഠഗീതഠ.ജോൺസൺ
പാടിയത് വാണി ജയറാഠ & കോറസ്
സംവിധാനം ഫാസിൽ
Nalla Ganam......🔸🔹🔸🔹
Rip vaniamma Sruthi from dubai hailing from kannur at thillenkeri
❤❤❤
❤ 1:33
It"s beautiful 🥰
നിറമാല കാവിൽ പാട്ട് ഇടാമോ?
Hert me a lot
Eee song nte karoake kittumo
Pranam vaniyamma 😔
👌song
😂😂😂😂
Vani jairam super but later she was sidelined
Subscribed the channel
God bless you all makkale
പോപ് സം