അലോപേഷ്യ ഏരിയേറ്റ | വട്ടത്തില്‍ മുടി കൊഴിച്ചില്‍ | Alopecia areata - symptoms & treatments

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 165

  • @hishamkp7197
    @hishamkp7197 3 года назад +18

    Ink vendi dua cheyanam ellarum 3 kollam aayi mudipoyitt ippam full poyii

    • @heithelworld4175
      @heithelworld4175 3 года назад +1

      Njn prathikkam kreupasanam.nu.pareyana.pallilu.njn.oru sakshyam kadarnu.alopecia.vanna chechik.kozhinju poya.mudi ellam.vannu chelepolokke.namude.life lu namuk.cheyyan pattathath daivam cheyyum njn prathikkam mari kazhinja.nnod.pareyanm aug.8 nthi.full marum njn prathikkum

    • @alfawasac
      @alfawasac 3 года назад

      @@heithelworld4175 👍👍👍.. ente same aayrnu 1 yr kazinu start aait.. eppo full mudiyum poi.. oru interview polum attend cheyyan pattatha avasta.. full confidencem poi.. eppo taadiyum poi

    • @heithelworld4175
      @heithelworld4175 3 года назад +1

      @@alfawasac veshamikathirikku chettta nik thalelu.sebborehic.dermatttis nnu parenja.asugahm.vannat mudi.orupad poyarunnu eppo.98%mari annalum.mudi.enim.varanund nalla.hair loss und njn girl aanu ..porathathinu eyebrows lu unexpected aayit dandruff onnu ariyand oru oil.thechat Nik.ariyam ethinte.vedana.karthavinte thirurekthathal chettante thala nne kazhuki kozjina.poya ellam.mudi varattenni njn athmarthamayi prathikkunnu ...mudi vannal nnnod pareyane

    • @alfawasac
      @alfawasac 3 года назад

      @@heithelworld4175 thanks a lot.. 🥰🥰 ellam ok aakum 🤍

    • @heithelworld4175
      @heithelworld4175 3 года назад +1

      @@alfawasac thnku dr

  • @sanjaysajeev1903
    @sanjaysajeev1903 6 месяцев назад +2

    Thank u

  • @adarshu6552
    @adarshu6552 Год назад +1

    sister ente netti kayarundu , so malathyadi keram or chembarthyadhi keram use cheythal benefit undaakumo?

  • @lathakm243
    @lathakm243 Год назад +1

    Dr njan Dubai aanu eniku
    3 sthalath vattathil eth udayittudu epol bayakara tenshan aanu njan ethu cheyanam pls

  • @sumajacob1351
    @sumajacob1351 3 года назад +2

    Kuziyana coconut oil ill ettu kachi thekkuka nalla mudivarum

  • @Mallu_cma_aspirant
    @Mallu_cma_aspirant 7 месяцев назад +1

    Enikk alopecia aretea ആണ്..ഞാൻ ഇപ്പോൾ ഇന്ദ്രലുപ്ത ലേപം ഉം malathyadi kera തൈലം ഉം, orumich mix akkiyitta use cheyyunne... Dr. നെ കാണിച്ചില്ല.. Useful akumo ath

  • @Mhd_savad_v
    @Mhd_savad_v Год назад

    Paraka thinte leaf kond kullikunnathinn munnb ennum urathanno

  • @bindhuedapara4775
    @bindhuedapara4775 Год назад +1

    ഡോക്ടർ ഞാൻ കുവൈറ്റിൽ ആണ് ജോലി ചെയുന്നത് ഞാൻ വീ ട്ടു ജോലി ആണ് എനിക്ക് പുറത്തു പോയി മരുന്ന്വാങ്ങാൻ കഴിയില്ല ഇവിടെ കൊച്ചു ഉള്ളി ഇല്ല സവാള നല്ലതാണോ ഒരു മറുപടി തന്നു സഹായിക്കു plssss

  • @abhijith148
    @abhijith148 3 года назад +4

    Ith undayi mariyall vendum varumo ??

  • @d-cyandesigns3190
    @d-cyandesigns3190 3 года назад +11

    6 മാസം മുമ്പ് എനിക്ക് ഇതുപോലെ വട്ടത്തിൽ മുടി കൊഴിയുന്നതായി കാണപ്പെട്ടു. ആദ്യം കാര്യമായി എടുത്തില്ല. പിന്നീട് വട്ടം വലുതായി തുടങ്ങി, യൂടൂബിൽ ഇതിനെപ്പറ്റി സെർച്ച് ചെയ്തു. ഫലമുണ്ടായില്ല. തുടർന്ന് ആയൂർവേദം നോക്കി. രാത്രി കിടക്കുന്നതിന് മുമ്പ് തലയിൽ ആയൂർവേദ എണ്ണ തേക്കും, 1 മാസം കഴിഞ്ഞപ്പോൾ മുതൽ ഫലം തുടങ്ങി. അനേകം ആളുകൾ ഇതുമൂലം വിഷമിക്കുന്നതായി കണ്ടു. ആയൂർവേദത്തിൽ ഫലപ്രദമായ മരുന്ന് ഉണ്ട്.

    • @AyurgreenHospitals
      @AyurgreenHospitals  3 года назад

      👍

    • @ashkark.m183
      @ashkark.m183 3 года назад

      Njnum ayurvedam aan upayogichathu 1 month kond good result kandu.

    • @sanihaismayilsanihaismayil7897
      @sanihaismayilsanihaismayil7897 3 года назад

      എന്ത്‌ എന്നയാണ് യൂസ് ചെയ്തെ

    • @vijeeshjagan4291
      @vijeeshjagan4291 2 года назад

      Athinte peru onnuparayavo oilinte name

    • @Vahidkmr
      @Vahidkmr Год назад

      ​@@ashkark.m183എന്താണ് യൂസ് ച്യ്ത ബ്രോ

  • @nisamamian8609
    @nisamamian8609 4 года назад +1

    Gud topic....

  • @srijithgopi6786
    @srijithgopi6786 3 года назад +2

    Ayurvedha Medicine ethanu better ithinu

    • @AyurgreenHospitals
      @AyurgreenHospitals  3 года назад

      മാലത്യാദികേരം നല്ലതാണ്‌
      , പക്ഷെ ഓരോരുത്തരുടെ ശരീരപ്രകൃതിക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.

    • @srijithgopi6786
      @srijithgopi6786 3 года назад

      മാലത്യാദികേരം മരുന്ന് ആണോ

  • @hakimvendalloor229
    @hakimvendalloor229 4 года назад

    Excellent presentation

  • @shejeerkuttippuram6687
    @shejeerkuttippuram6687 4 года назад +2

    Well explained

  • @samahasama4135
    @samahasama4135 2 года назад +1

    Cherya kutikalk ith varan ndha reason… avark stress illallo… nte mon janikunbo thanne alopacia ind

  • @rizwanrichu6872
    @rizwanrichu6872 3 года назад +5

    Alopecia karanam marichu pokumo pleazz reply

  • @sirajulazwa
    @sirajulazwa Год назад

    എന്റെ തലയുടെ ഉച്ചിയിൽ ശിരോചർമ്മം ഉൾപ്പെടെ വെളുത്തു വരുന്നു... ആദ്യം ചെറുതായിരുന്നു ഇപ്പോൾ വലുതായി വരുന്നു ആ ഭാഗത്തു വട്ടത്തിൽ മുടിയും ഇല്ല ഉള്ള മുടിയാണേൽ വെളുത്തിട്ടും.... ഒരുപാട് ടെൻഷനിലാണ് ഇത് എന്തസുഖമാണ് ഒരു മറുപടി തരുമോ പ്ലീസ്

  • @abhinandkrishna.p3059
    @abhinandkrishna.p3059 3 года назад +1

    My hair loos on 7 years ago and now not comed and I am now only 12 age

  • @vijuvj2751
    @vijuvj2751 3 года назад +1

    Powli chechi🙏😊

  • @udayaarun0018
    @udayaarun0018 3 года назад +2

    Ithu apply cheyuna day matharm thala kazhukan padila ale

  • @abinanil97
    @abinanil97 3 года назад +2

    Hospital evideyanu ?

  • @nidhinlal6197
    @nidhinlal6197 3 года назад +1

    4, 5 maasam aayi. Hospitalil okke kaanichu. Ippo ayurveda kaanichu treatment il aanu. Ente thalayude purak vashath vattathil oridath mudi poyi irikkayaanu. Thalamudi vettaan thanne ithreim naal kond pattaatha oru avasthayil aanu. Mattullavar kaanumonnulla oru pedi. Pinne ippol ottum mudi illaayirunnidath cheruthaayi vella color il mudi varunna pole thonnunnund....

  • @noslilifestyle7604
    @noslilifestyle7604 2 года назад +1

    ഞാൻ ഒരു അലോപെഷ്യ ടോട്ടലിസ് പെഷ്യൻറ് ആണ്... എനിക്ക് പറ്റുന്ന ട്രീറ്റ്മെന്റ് പറഞ്ഞു തരുമോ

    • @AyurgreenHospitals
      @AyurgreenHospitals  2 года назад

      Hi nosli, have good day.
      Feel free to contact our medical team

  • @tejasjoseph6613
    @tejasjoseph6613 3 года назад

    English translation please 🙏

    • @AyurgreenHospitals
      @AyurgreenHospitals  2 года назад

      really sorry for the inconvenience. we will try to sort this out

  • @revusathi2841
    @revusathi2841 3 года назад

    Last prnja thaylam mathram thecha mathiyo allenkil athinte kude nthlm thekano

    • @AyurgreenHospitals
      @AyurgreenHospitals  3 года назад

      aa bagath mathram malathyadi keram thekkuka, Cheriyaulli aa bagathu nithyena urassunnathu falaprathamaanu

  • @shahulmuneer5197
    @shahulmuneer5197 3 года назад

    Dr scaring alopeciakk treatment undoooo

  • @Safnish
    @Safnish 3 года назад

    What about androgenetic alopecia

    • @AyurgreenHospitals
      @AyurgreenHospitals  2 года назад

      please contact the below mentioned contact number for further information

  • @udayaarun0018
    @udayaarun0018 3 года назад

    Madam.. Enk ee pblm und thalayde pin vashathu... Cheruthyt oru coin valupathil... Njn emdha chynde.... Ivde ningl paranja ilakal enik arayla.. Thekinte ila use chym ale.. Pime endha apply chynde

    • @AyurgreenHospitals
      @AyurgreenHospitals  3 года назад +1

      വീഡിയോയിൽ പറഞ്ഞത് പ്രകാരമുള്ള ഏത് ഇലയും ഉപയോഗിക്കാം.
      അതിന് ശേഷം മാലത്യാദികേരം ആ ഭാഗത്ത് പുരട്ടുക.

    • @suneermuthu3262
      @suneermuthu3262 3 года назад

      Bro tension adikkaathe velluthulli randu day koodumbo oru neram cutt cheythu 3 minute minimum masaage cheyuka. Murinju vedhanikkum but result pakka guarantee. Anubavamund. Tension adikkandaa koodum. Never mind akeet ithu cheyy 20 days cheythaal madhi 👍mudi varum

  • @DaniDani-uy4dd
    @DaniDani-uy4dd 3 года назад +1

    Ethra dhivasam upayogichal maarum

  • @nizam338
    @nizam338 2 года назад

    👍good

  • @alnamaria1634
    @alnamaria1634 3 года назад

    Doctor..ente Monu 2 vayasundu...mudi vattathil pokunnundu...kanichapo fungal infection aanennu paranju....avanu ithoke thekkan pattumo...plzz reply...

  • @athirajose1536
    @athirajose1536 3 года назад +1

    Ente sisterinu und. Nettiyude thottu mukalil mudi start cheyidath vatttathil. Purikavum pokunund.

  • @hishamkp7197
    @hishamkp7197 3 года назад +4

    Padachone ink mudi tharanee

  • @navinsundari7265
    @navinsundari7265 3 года назад

    My hair back, front, side is very very loss. My seven years son is hair loss treatment ok.

  • @trance8708
    @trance8708 4 года назад +1

    Eth treatment aanu better

    • @AyurgreenHospitals
      @AyurgreenHospitals  3 года назад +1

      Ayurgreen
      ഉമ്മത്തിന്റെ ഇല ഉരതി രക്തം ചെറുതായി പൊടിഞ്ഞു വരുമ്പോള്‍ മാലത്യാദികേരം പുരട്ടികൊടുക്കുന്നത് ...

  • @छाशी
    @छाशी 3 года назад

    🌹🌹🌹

  • @drarjuncnair
    @drarjuncnair 4 года назад +1

    Nice

  • @anjalikrishna3160
    @anjalikrishna3160 3 года назад

    Ente eyebrows egane orupadu pokunnundu enthu cheyyum

    • @AyurgreenHospitals
      @AyurgreenHospitals  3 года назад

      alopecia areata treatment cheyyuka

    • @divyaanil5279
      @divyaanil5279 3 года назад

      Ente eyebrows Randum poyi treatment cheyyunnude but ...

  • @udayaarun0018
    @udayaarun0018 3 года назад +1

    Mudi kazhukanda paranju athu manasilayla.... Kulikn padila enu ano

  • @udayaarun0018
    @udayaarun0018 3 года назад

    Ningl paranja thaylam oke ayurvedha shop il kitumo

  • @sajipalapra8580
    @sajipalapra8580 3 года назад

    👍

  • @rafeequevt7340
    @rafeequevt7340 3 года назад +1

    എന്റെ മകൾക്ക് മുടിയും പിരികവും രോമങ്ങളും കോഴിഞ് പോയിട്ടുണ്ട് കുറെ മരുന്ന് കുടിച് വന്നിരുന്നു പിന്നെയും കോഴിഞ് പോയി dr no tarumo

  • @kuitalmusthafa
    @kuitalmusthafa 3 года назад +2

    എനിക്കീ പ്രശ്നമുണ്ട്,ഇതിനുള്ള പരിഹാരം sharjahil ullad

    • @AyurgreenHospitals
      @AyurgreenHospitals  3 года назад

      malathyadi keram sharjayil undo enn anweshikkoo
      athu upayogichal mathi

    • @suneermuthu3262
      @suneermuthu3262 3 года назад

      Bro velluthulli pareekshikkoo.. Enteth mudi vannu pravaasiyaan. Pakka result

    • @mansoormohd5115
      @mansoormohd5115 2 года назад

      @@suneermuthu3262 ulli engane anne chood akndeth

  • @aadithk2876
    @aadithk2876 3 года назад

    Under 18 ith indavumo

  • @allanlloydlim9801
    @allanlloydlim9801 3 года назад +1

    Jaw line, cheek potion il cystic acne um avide hairloss um ondu, enthanu oru solution ?

  • @stefin8467
    @stefin8467 3 года назад +2

    Enik Undayirunnu ippol full maari

    • @AyurgreenHospitals
      @AyurgreenHospitals  3 года назад +1

      Good

    • @shimnavinod7595
      @shimnavinod7595 3 года назад

      Enganeyanu mariyath

    • @stefin8467
      @stefin8467 3 года назад +2

      @@shimnavinod7595 aduth ulla Ayurveda Doctor medicine thannu ath 1.5 months upayogichu
      New hairs vannu

    • @shimnavinod7595
      @shimnavinod7595 3 года назад

      @@stefin8467 marunnu ethanennu അറിയോ, avdeya sthalam

    • @stefin8467
      @stefin8467 3 года назад

      @@shimnavinod7595 marunnu ormma illa 1 yr aayi nirthitt
      Place mananthavady wayanad

  • @ziyadziyyu00991
    @ziyadziyyu00991 3 года назад +3

    3 മാസം മുമ്പാണ് അലോപേഷ്യ ഏരിയേറ്റ ഒരെണ്ണം എന്റെ തലയിലും ശ്രദ്ധയിൽ പെട്ടത്... ആദ്യം വല്യ കാര്യമൊന്നും ആക്കിയില്ലെങ്കിലും പിന്നീട് ആ വട്ടം വലുതായി വന്നു.. ശേഷമാണ് കാണുന്നത് തലയിൽ 4 വട്ടം ഉള്ളത് (മുടി അത്യാവശ്യം വളർത്തുന്നത് കൊണ്ടാവാം ആദ്യമൊന്നും ശ്രദ്ധയിൽ പെടാത്തത്) ഞാൻ ഫുൾടൈം ടെൻഷൻ തന്നെ ആയി.. കൂട്ടുകാരുടെയും നാട്ടുകാരുടെയും പരിഹാസങ്ങൾ😔(ഈ രോഗം വന്നവർക്കേ ഇതിന്റെ ഗൗരവം മനസ്സിലാവൂ) യൂട്യുബിലും ഗൂഗിളിലുമൊക്കെ ഇതിനെക്കുറിച്ചു സെർച്ച് ചെയ്ത് നോക്കിയപ്പോൾ ഞാൻ പിന്നെ ആകെ തളർന്നു.. ഇപ്പൊ ആ 4 വട്ടത്തിലും നല്ല രീതിയിൽ മുടി കിളിർത്തു വരുന്നുണ്ട്... അത് കൊണ്ട് ഈ രോഗം വന്നു വിഷമിച്ചിരിക്കുന്നവർക്ക് അവിടെ മുട വരാൻ ഞാൻ ചെയ്തത് എന്താണ് എന്നറിയണമെങ്കിൽ എനിക്ക് whatsapp ൽ മെസ്സേജ് അയച്ചാൽ മതി (9847274078)..
    No tension😍
    ഒന്നുകൊണ്ടും പേടിക്കണ്ട., എല്ലാം ശരിയാകും💯

  • @lulufathima2696
    @lulufathima2696 3 года назад

    P c od mooolam mudikoyinjal athinulla treatment unddo evide

    • @AyurgreenHospitals
      @AyurgreenHospitals  3 года назад

      Thank you for your query..
      Please contact our Medical coordinator +91 8943055555

  • @Alvin-lc7uq
    @Alvin-lc7uq 3 года назад

    എനിക്ക് മൂന്നുവർഷമായി മുടികൊഴിച്ചിൽ ഉണ്ട് ഇപ്പോ കണ്ണിന്റെ പീലി താടി മീശ എല്ലാം കൊഴിഞ്ഞു പോയി ആയുർവേദ മരുന്ന് തേച്ചിട്ട് കുറെ ടൈം എടുത്തു

    • @AyurgreenHospitals
      @AyurgreenHospitals  3 года назад

      ayurveda treatment resultinu kurach samayam edukkum

    • @jijuravi8035
      @jijuravi8035 2 года назад

      𝐑𝐞𝐬𝐮𝐥𝐭 𝐤𝐢𝐭𝐭𝐢𝐲𝐨

  • @shyampmna2436
    @shyampmna2436 3 года назад

    ഞൻ ഇപ്പോ അതിനു മരുന്ന് തേച്ചു kondirika

  • @rayanamathukkal2625
    @rayanamathukkal2625 3 года назад

    Hospital nmber tarumo.

  • @ashiquebabu6050
    @ashiquebabu6050 3 года назад +3

    എനിക്കീ പ്രശ്നമുണ്ട്,ഇതിനുള്ള പരിഹാരം

    • @AyurgreenHospitals
      @AyurgreenHospitals  3 года назад

      ഉമ്മത്തിന്റെ ഇല ഉരതി രക്തം ചെറുതായി പൊടിഞ്ഞു വരുമ്പോള്‍ മാലത്യാദികേരം പുരട്ടികൊടുക്കുന്നത് നല്ലതാണ്.

    • @sebuchayanzworld9755
      @sebuchayanzworld9755 3 года назад

      use oinion juice .bcz sufer nte content und atil .then meditation cheyika stress kuraikua ...njn 2 1/2 years ait face cheit varuna oral anu

    • @najinazar246
      @najinazar246 2 года назад +1

      @@sebuchayanzworld9755 onion juice use cheythal hair verumo? Etra kaalam use cheyyanam?

    • @sebuchayanzworld9755
      @sebuchayanzworld9755 2 года назад

      @@najinazar246 6 months

    • @ranjithranju8267
      @ranjithranju8267 7 месяцев назад

      Bro thaadi poyi eth avide thekkan pattumo​@@sebuchayanzworld9755

  • @anasiqbal693
    @anasiqbal693 3 года назад +2

    പുരികത്തു പോകുന്നുണ്ട്.. എന്താ ചെയേണ്ടത്

    • @AyurgreenHospitals
      @AyurgreenHospitals  3 года назад +1

      ഉമ്മത്തിന്റെ ഇല ഉരതി രക്തം ചെറുതായി പൊടിഞ്ഞു വരുമ്പോള്‍ മാലത്യാദികേരം പുരട്ടികൊടുക്കുന്നത് നല്ലതാണ്.

  • @vishnurpillai8494
    @vishnurpillai8494 3 года назад +1

    Madam...Mustache reddish colour akunnu... Ith stop cheyan Solution pls🙏

    • @AyurgreenHospitals
      @AyurgreenHospitals  3 года назад

      Sthiramayi mask upayogikkunna chilaril itharathil kanarund; oru skinspecialistine kanikkunnath nannayirikkum

  • @karthiksajeev4640
    @karthiksajeev4640 3 года назад +2

    Athraa month kond varum?

  • @sachuunni1905
    @sachuunni1905 2 года назад

    Onion juice enik alergy anu.

    • @AyurgreenHospitals
      @AyurgreenHospitals  2 года назад

      please contact the below mentioned number for alternate medications. thank you

  • @rohithvs5963
    @rohithvs5963 3 года назад

    Can i call you for asking doubts? Number please..

  • @sijeshsijeshm1440
    @sijeshsijeshm1440 2 года назад +1

    No send

  • @jelusworld1225
    @jelusworld1225 3 года назад +1

    Good