I used Littlellextra Cocoonnion oil, and it’s fantastic. It is rich in sulfur and potassium, which helps enhance blood circulation in your scalp, resulting in hair growth and hair fall control. One of the key ingredients is onion and coconut oil, which support the growth of new hair.
Mashalla വളരെ വ്യക്തമായി പറഞ്ഞു എന്നിട്ടും എൻ്റെ സംശയം ബാക്കി ഫാമിലിയിൽ ആർക്കും കഷണ്ടി ഇല്ലാത്ത എനിക്ക് എങ്ങിനെ കഷണ്ടി ആയി 🤔 8 വർഷം മുമ്പ് monoxide 5% ഒരു വർഷത്തോളം ഉപയോഗിച്ചപ്പോൾ എല്ലാം തിരിച്ച് വന്നിരുന്നു ഉപയോഗം നിതിയപ്പോൾ ദേ.. പിന്നെയും കഷണ്ടി😂 ഇപ്പൊൾ ജൂലായ് 2021 മുതൽ neo hair lotion ( Thailand pproduct) രണ്ട് മാസമായി ഉപയോഗിക്കുന്നു with derma roller ദേ.. മുടി പിന്നേയും കിള്ർത്തു.. ഇനി എന്തു ചെയ്യും hair lotion ആണെങ്കിൽ നല്ല വിലയും ഉണ്ട്🤔
@@RazmiDerma (സംശയങ്ങൾ) ഇപ്പോൾ എനിക്ക് age 40 കഴിഞ്ഞു DHT യുടെ അളവ് കുറഞ്ഞിട്ടുണ്ടാവില്ലെ മുടി പൂർണമായും കിളർത്താൽ hair oil ൻറെ ഉപയോഗം maintain ചെയ്ത് കൊണ്ട് derma roller correct ഉപയോഗിച്ചാൽ മുടി നില നിർത്താൻ കഴിയുമോ?
It’s very difficult to comment without seeing… Hair loss due to stresses like sudden weight loss usually improves by time… if it’s not like that please consult Thank you for contacting Dr Razmi Dermatologist! Dr Razmi available for consultation @ZIVA Skin Clinic, Thana, Kannur g.co/kgs/igC8QG Monday / Friday/Alternate Saturdays ☎️ +91 8891 866 466 @IQRAA aesthetics, Address Mall, Railway Station, Calicut g.co/kgs/Q7ihqu Tuesday/Wed/Thu ☎️ +91 828 100 80 35 Prior appointment appreciated! Please contact the booking number between 10am-6pm.
Njan alcoholic minoxidil use cheyunondu, effective anu .but white flakes varunnu.. so njan foamileku Marano atho non alcoholic minoxidil leku change cheyano doctor .. please reply
Sir Enikk netti keriyittilla But middle hair thinning und Hair Nallanom koyiyunnmund Curly hair ann nalla light ullapol Scalp edayk kanum 20 age ann Ithan vitamin kurav ayirkkoo? Father bald onnumalla
Thankyou doctor for choosing this topic. People like me are very much worried about hair loss. This video is a perfect answer for my worries about hair loss. Thankyou 🙏🙏🙏 ♥️♥️♥️♥️
ഞാൻ മുടി വളർത്തുന്നത് long hair ആണ്. എനിക്ക് ഒരു day ൽ 30 ഒക്കെ കൊഴിയും. കൂടുതലും കുളിച്ചു കഴിയുമ്പോൾ ആണ് കൊഴിയണ. കുളിച്ചുകഴിയുമ്പോൾ 17 ഒക്കെ കൊഴിയും. ഇത് കുഴപ്പം ഉണ്ടാവോ.
Doctor എനിക്ക് ഒരു മാസം കൊണ്ട് പെട്ടന്ന് front ലെ മുടി മാത്രം പോയി, ഒരു സൈഡിൽ നിന്ന് നെറ്റിയും പെട്ടെന്ന് കേറുന്നു. പാരമ്പര്യം ആയി ആർക്കും കഷണ്ടി ഇല്ല പിന്നെന്താ ഇങ്ങനെ. Plz reply 🙏
Doctor അത് പോലെ തന്നെ ഈ മുടി കൊഴിച്ചിൽ ശ്രെദ്ധിക്കുന്നതിനു മുൻപ് ഉള്ള ഒന്ന് രണ്ട് മാസം ചില കാരണങ്ങൾ കൊണ്ട് നല്ല mental stress ഉം tension ഉം anxiety ഉം ഒക്കെ ഉണ്ടായിരുന്നു. അത് കാരണം ആകുമോ ഇത്?
ഘട്ടം ഘട്ടമായ ചികിത്സയാണ് മുടി ഉള്ള് കുറയുന്നതിന് വേണ്ടത്. ഇപ്പോഴും മെഡിസിൻ ഫോളോചെയ്യുന്നുണ്ടോ? ചിലപ്പോൾ, PRP/oral tablets ലേക്ക് മാറേണ്ടി വരും . വന്നു കാണുക.
Will do a detailed video on this.... ഏരിയ വലിയ പോർഷൻ ആയത് കൊണ്ടും കൂടുതൽ പ്രാധാന്യം front ഏരിയക്ക് കൊടുക്കുന്നത് കൊണ്ടും ക്രൗൺ ഏരിയയിൽ സാധാരണ grafts കൂടുതൽ വക്കാറില്ല. ക്രൗൺ ഏരിയ രണ്ടാമത്തെ സിറ്റിങ്ങിൽ ചെയ്യുമ്പോൾ 2nd quality grafts ആയിരിക്കും ഉണ്ടാകുക. അതിനാൽ റിസൾട്ട് കുറയാൻ സാധ്യത ഉണ്ട്.
I prefer physical consultation. If not possible, the clinic provides telemedicine service during clinic office timings … Thank you for contacting Dr Razmi Dermatologist! Dr Razmi available for consultation @ZIVA Skin Clinic, Thana, Kannur g.co/kgs/igC8QG Monday / Friday ☎️ +91 8891 866 466 @IQRAA aesthetics, Address Mall, Railway Station, Calicut g.co/kgs/Q7ihqu Tuesday/Wed/Thu ☎️ +91 828 100 80 35 Prior appointment appreciated! Please contact the booking number between 10am-6pm.
Hi Razmi sir very informative topic. Valid and crystal clear points👌👌👌👌👌👌👌👌👌👌👌👌👌👌
I used Littlellextra Cocoonnion oil, and it’s fantastic. It is rich in sulfur and potassium, which helps enhance blood circulation in your scalp, resulting in hair growth and hair fall control. One of the key ingredients is onion and coconut oil, which support the growth of new hair.
Workout cheyth moonn masam kazhnja hair loss karanam ntha?
@@RazmiDerma മുടി കൊഴിച്ചിൽ നിന്ന്.. പക്ഷെ പോയ മുടി തിരിച്ചു വന്നില്ല.. തിക്നെസ് കുറഞ്ഞു.. ഇതിന് വല്ല പരിഹാരം ഉണ്ടോ
@@Mallumassilyasippo ready aayo
Mashalla വളരെ വ്യക്തമായി പറഞ്ഞു എന്നിട്ടും എൻ്റെ സംശയം ബാക്കി ഫാമിലിയിൽ ആർക്കും കഷണ്ടി ഇല്ലാത്ത എനിക്ക് എങ്ങിനെ കഷണ്ടി ആയി 🤔 8 വർഷം മുമ്പ് monoxide 5% ഒരു വർഷത്തോളം ഉപയോഗിച്ചപ്പോൾ എല്ലാം തിരിച്ച് വന്നിരുന്നു ഉപയോഗം നിതിയപ്പോൾ ദേ.. പിന്നെയും കഷണ്ടി😂 ഇപ്പൊൾ ജൂലായ് 2021 മുതൽ neo hair lotion ( Thailand pproduct) രണ്ട് മാസമായി ഉപയോഗിക്കുന്നു with derma roller ദേ.. മുടി പിന്നേയും കിള്ർത്തു.. ഇനി എന്തു ചെയ്യും hair lotion ആണെങ്കിൽ നല്ല വിലയും ഉണ്ട്🤔
@@RazmiDerma thank you for info.
@@RazmiDerma inshalla waiting for video
@@RazmiDerma (സംശയങ്ങൾ) ഇപ്പോൾ എനിക്ക് age 40 കഴിഞ്ഞു DHT യുടെ അളവ് കുറഞ്ഞിട്ടുണ്ടാവില്ലെ മുടി പൂർണമായും കിളർത്താൽ hair oil ൻറെ ഉപയോഗം maintain ചെയ്ത് കൊണ്ട് derma roller correct ഉപയോഗിച്ചാൽ മുടി നില നിർത്താൻ കഴിയുമോ?
@@RazmiDerma ،،😄👌الحمدالله
@@RazmiDerma inshalla waiting
Dr njan kazhinja 10 months aayit calorie deficit aayirunnu( may - feb) adyam ente cente aayiy hair loss ayi pne full hair shedded aayi.eppozhum poya hair vannittilla☹️ poya hair complete aayit regrow cheyyuvo.Calorie deficit sheshamanu engane aayath,athinu mimb vare athyavishm nalla moodulla hair aarnnu..pls reply dr
It’s very difficult to comment without seeing… Hair loss due to stresses like sudden weight loss usually improves by time… if it’s not like that please consult
Thank you for contacting Dr Razmi Dermatologist!
Dr Razmi available for consultation
@ZIVA Skin Clinic, Thana, Kannur
g.co/kgs/igC8QG
Monday / Friday/Alternate Saturdays
☎️ +91 8891 866 466
@IQRAA aesthetics, Address Mall, Railway Station, Calicut
g.co/kgs/Q7ihqu
Tuesday/Wed/Thu
☎️ +91 828 100 80 35
Prior appointment appreciated! Please contact the booking number between 10am-6pm.
Hello doctor njan finastride minoxidil topical 5% use cheyyunund ippo daily or 40-45 mudi pokunund athu mudi poya baghathu verumo please reply sir?
തീർച്ചയായും വരും
Vanno
Doctor enik scal I'll oill cheyumbo 20-30+ hairs fall aakum ithu normal aano
Njan alcoholic minoxidil use cheyunondu, effective anu .but white flakes varunnu.. so njan foamileku Marano atho non alcoholic minoxidil leku change cheyano doctor .. please reply
Both are logical options… White flakes കൊണ്ട് ചൊറിച്ചിൽ ഒന്നും ഇല്ലെങ്കിൽ mild shampoo ഉപയോഗിച്ചാലും മതിയാവും
@@RazmiDerma njan alcoholic minoxidil thanneya epo use cheyunne..white flakes indu ..but itching kuravanu..cheruthayittu indennu parayam morning akumbol..but manageable anu..mild shampoo anu use cheyunne..njan tugain 5% anu use cheyunne..vere alcoholic minoxidil ethenkilm use cheythal e cheriya itchiness maruvo
@@basiljose41bro result undo minoxidil
@@drax713 result indu bro
@@basiljose41full regrow aayo
Enik naduvil ninn alla 2 side il ninnum mudi pokunnu achante kudumbathilu kashandi und, nikk left side othiri kuravanu nthelm cheyn patuo ethu🥺
Ippo ready aayo
Doctor androgenic alopecia stop cheyyan minoxidil ,prp ellathe vere option undo ? Vitamin tablets,diet ithokke konde nikkumo
There are tablets that act on receptor targets against androgen receptors... Vitamins and diets play a supportive role only
Sir
Enikk netti keriyittilla
But middle hair thinning und
Hair Nallanom koyiyunnmund
Curly hair ann nalla light ullapol
Scalp edayk kanum
20 age ann
Ithan vitamin kurav ayirkkoo?
Father bald onnumalla
Male pattern baldness ന്റെ തുടക്കം ആവാം. ഒരു സ്കിൻ സ്പെഷ്യലിസ്റ്റിനെ കണ്ട് ഉറപ്പ് വരുത്തുക
@@RazmiDerma taaran effect cheyyumbo mudi koyichilin?
Bro ipo hair prblm ready aayo?
@@rahulprakash4926 no
Very informative... Thank you doctor
Thankyou doctor for choosing this topic. People like me are very much worried about hair loss. This video is a perfect answer for my worries about hair loss.
Thankyou 🙏🙏🙏
♥️♥️♥️♥️
@@RazmiDerma njanoru hair oil useythenu shesham bayangharaayitt mudi kozhiyunnund. Minoxidil useythal mudi varo?
ഞാൻ മുടി വളർത്തുന്നത് long hair ആണ്. എനിക്ക് ഒരു day ൽ 30 ഒക്കെ കൊഴിയും. കൂടുതലും കുളിച്ചു കഴിയുമ്പോൾ ആണ് കൊഴിയണ. കുളിച്ചുകഴിയുമ്പോൾ 17 ഒക്കെ കൊഴിയും. ഇത് കുഴപ്പം ഉണ്ടാവോ.
No
Age 18 ippol thanne netti kayarunnu. Hair thinning und .pinne thaaran und. Thaaran mariyal hair loss slow aavumo
Hair thinning is different and dandruff is different
Keep going ❤️❤️
Very Useful information for common people .👏👏👏👏👏
150 hairs kozhiyamo doctor 50-100 alle max hairfall for a man per day
Dr... Monoxil use cheyyunna time.. Mughath sunscreen use cheyyunnathil kuzhappam undavumo plsss rply
No problem
Doctor എനിക്ക് ഒരു മാസം കൊണ്ട് പെട്ടന്ന് front ലെ മുടി മാത്രം പോയി, ഒരു സൈഡിൽ നിന്ന് നെറ്റിയും പെട്ടെന്ന് കേറുന്നു. പാരമ്പര്യം ആയി ആർക്കും കഷണ്ടി ഇല്ല പിന്നെന്താ ഇങ്ങനെ. Plz reply 🙏
Doctor അത് പോലെ തന്നെ ഈ മുടി കൊഴിച്ചിൽ ശ്രെദ്ധിക്കുന്നതിനു മുൻപ് ഉള്ള ഒന്ന് രണ്ട് മാസം ചില കാരണങ്ങൾ കൊണ്ട് നല്ല mental stress ഉം tension ഉം anxiety ഉം ഒക്കെ ഉണ്ടായിരുന്നു. അത് കാരണം ആകുമോ ഇത്?
@@RazmiDerma njanoru hair oil useythenu shesham hair bhayangaraayitt kozhiya, any solution?
@@walterwhite8209ippo engane und
Sir hair line solution 5% minoxdil nalllathano? Brand nooki vangnam enne nirbhndmando? Please reply
Thyroid low ayathine thudarnnu pokkunna mudi controld ayi kazhinhal thirichu valarumo d.r
Thank you for contacting Dr Razmi Dermatologist!
Dr Razmi available for consultation
@ZIVA Skin Clinic, Thana, Kannur
g.co/kgs/igC8QG
Monday / Friday
☎️ +91 8891 866 466
@IQRAA aesthetics, Address Mall, Railway Station, Calicut
g.co/kgs/Q7ihqu
Tuesday/Wed/Thu
☎️ +91 828 100 80 35
Prior appointment appreciated! Please contact the booking number between 10am-6pm.
Sir തരാൻ പർണ്ണമായും മാറുമോ തരാൻ കാരണം മുടികൊഴിച്ചിൽ നെറ്റി കയറൽ ആകാല നര വരുമോ പിന്നെ മുഖക്കുരു ഇത് പൂർണ്ണമായും മാറ്റാൻ പറ്റുമോ sir
@@RazmiDerma sir ഇതിന് പരിഹാരം എന്താണ് ഈ രോഗം മാറില്ലേ പൂർണ്ണമായും
Doctor Green tea DHT hair loss thadayumo?
Very informative
Dr njan dr vann kandirunnu ente hair ipoyum nallonam koyyunnund regrow ilya ulliloke nallonam poyi 🙂
ഘട്ടം ഘട്ടമായ ചികിത്സയാണ് മുടി ഉള്ള് കുറയുന്നതിന് വേണ്ടത്. ഇപ്പോഴും മെഡിസിൻ ഫോളോചെയ്യുന്നുണ്ടോ? ചിലപ്പോൾ, PRP/oral tablets ലേക്ക് മാറേണ്ടി വരും . വന്നു കാണുക.
@@RazmiDerma ok Dr
Ippo engane und bro
90% alkkaril pokilla.mudi samrakshikkan ariyatha mudil kooduthal veyil kollikkunnavarkkanu kooduthal pokaru
Crown areayil HT cheythal result kittan prayasamano
Will do a detailed video on this....
ഏരിയ വലിയ പോർഷൻ ആയത് കൊണ്ടും കൂടുതൽ പ്രാധാന്യം front ഏരിയക്ക് കൊടുക്കുന്നത് കൊണ്ടും ക്രൗൺ ഏരിയയിൽ സാധാരണ grafts കൂടുതൽ വക്കാറില്ല. ക്രൗൺ ഏരിയ രണ്ടാമത്തെ സിറ്റിങ്ങിൽ ചെയ്യുമ്പോൾ 2nd quality grafts ആയിരിക്കും ഉണ്ടാകുക. അതിനാൽ റിസൾട്ട് കുറയാൻ സാധ്യത ഉണ്ട്.
Any remedy for female pattern hairloss
Hair thin avunathin follihair tablet nallathano?
Hair supplements help to some extent.... Do a supportive role not the main role
Doctor yente right sidil mudi kayaranund pinne back sidil round ayi kurach mudi poyeenu age 19
Ippo ready aayo
Sir, Diffuse thinning hair transplant possible ano
Pls reply😔
കുറെ കാലത്തേക്ക് Stable ആണെങ്കിൽ ചെയ്യാം. DUPAആണ് ഉദ്ദേശിച്ചത് എങ്കിൽ അതിനെ കുറിച്ചുള്ള വീഡിയോ ഞാൻമുമ്പ് ചെയ്‌തിട്ടുണ്ട്
Can I get an online consultation with u Dr ?
I prefer physical consultation. If not possible, the clinic provides telemedicine service during clinic office timings …
Thank you for contacting Dr Razmi Dermatologist!
Dr Razmi available for consultation
@ZIVA Skin Clinic, Thana, Kannur
g.co/kgs/igC8QG
Monday / Friday
☎️ +91 8891 866 466
@IQRAA aesthetics, Address Mall, Railway Station, Calicut
g.co/kgs/Q7ihqu
Tuesday/Wed/Thu
☎️ +91 828 100 80 35
Prior appointment appreciated! Please contact the booking number between 10am-6pm.
ഡോക്ടർ അകാല നര വരുന്നതിന്റെ കാരണത്തെ കുറിച്ചൊരു വീഡിയൊ ഇടണം.
പ്രതിവിധിയും നൽകണം
DHT block cheyan entha cheya
@@RazmiDerma Aa👍
Doctor ente kattiyulla mudi dhaaraalam poyinn pookunnu
ചിലപ്പോൾ അത് സാധാരണയുള്ള മുടി പൊഴിച്ചിൽ ആകാം. നല്ല ഒരു സ്കിൻ സ്പഷ്യലിസ്റ്റിനെ കണ്ട് ഉറപ്പ് വരുത്തുക
@@RazmiDermasaadharana enn parannal bald aavukayaano
@@RazmiDerma ഇത് തുടങ്ങിയത് 4 മാസം മുന്നേ ആണ്. മുടി ചീകുമ്പോഴും, മസ്സാജ് ചെയ്യുമ്പോളും ഒക്കെ നന്നായി കൊഴിയുന്നുണ്ട്. ഇപ്പോൾ കുറച്ചു കുറവുണ്ട്
@@RazmiDerma genaralized hair loss ennal entha
Mudi vettunnath mudikk kedanu
New video 🥰🥰🥰
പണിപ്പുരയിൽ ആണ്
@@RazmiDerma thankyou sir ❤️❤️❤️❤️❤️❤️❤️❤️🥰🥰🥰
Is coffee makes bald
No... Infact, there are hair care products (topical, not oral) that uses caffeine as a major ingredient to increase hair growth...
@@RazmiDerma thank you for ur response doctor❤
@@RazmiDerma green tea naturaldht blockeraano