You can contact Razmi Derma Coordinator on the following number +9170128 22049 for detailed enquiries. Whatsapp pics to this number and get a rough idea about the procedure ...
@@RazmiDerma ഒരു പ്രശ്നമല്ല ഡോക്ടറെ കാണൽ പക്ഷേ നല്ല ഡോക്ടറെ കാണാൻ ആണ് ബുദ്ധിമുട്ട് നാം സൗദിയിൽ റിയാദിൽ ആണ് ഞാൻ വാട്സാപ്പിൽ വരാം അതാണ് നല്ലത് എന്ന് തോന്നി
Sir Enik mudi koyichil und Front netti kayariyittund Center il ull kaananum thudangiyittund Wandoor aan ente sthalam enik treatment nu pattiya oru hospital suggeste cheyyamo Ethu treatment reethi yaan njan cheeyyendath? Center korach thelinju kaanunnud netti korach okke kayariyittund
If done at a reputed center, 3 SITTINGS AT 1-2 months interval... Results will be visible by 6 months... There are so many fake GFC kits and centres... And not 100% result (as in any procedure), but around 80% responds
Sir im 20 yr old due to heavy stress my hairs in the temple region fell. When stress gone hairfall also gone my dad has no alopecia. My question is will my hair in temple region regrow ?
Doctor I did two sessions of Prp and have been using Minoxidil for two months. Now Increes hair loss and looks like baldness! Is This Normal?? Plss Reply
For complete result of minoxidil, it will take 9months.... Hope you have done PRP from an authentic centre.... We usually get results in 8/10 individuals by 3 SITTINGS done at 4-6 weeks intervals... Different centres have different protocols... If your baldness is still rapidly progressing, sometimes you may need internal medication also... Better consult with a nearby dermatologist focussing in hair issues
കണ്ണൂർ കോഴിക്കോട് ഒരുപാട് ക്ലിനിക്കുകളിൽ ഞാൻ സന്ദർശിച്ചു അവിടുത്തെ ക്കാളും ഒരു ലക്ഷം 2 ലക്ഷം രൂപയുടെ differents ആണ് ഉള്ളത് അതെന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ ഇവർക്ക് മര്യാദക്കുള്ള ഒരു ഉത്തരമില്ല അതി ജിഎസ്ടി ഹോസ്പിറ്റൽ ചെലവ് ഇതൊക്കെയാണ് ഇവർ പറയുന്ന ഉത്തരം ഇതൊരു ബിസിനസ് അല്ലേ ???പിന്നെ അതേപോലെ ഡോക്ടർ എന്തുകൊണ്ട് amount പറയുന്നില്ല ഒക്കെ മാനേജർ aanu ഇതിനെതിരെ നിയമ നടപടി എടുക്കുക
നിങ്ങളുടെ സുഹൃത്ത് ഒരു വ്യാജ ക്ലിനിക്കിൽ നിന്നും ചെയ്ത് വളരെ bad result ആയി എന്നും മികച്ച ഡെർമറ്റോളജിസ്റ്റിനെ കൊണ്ട് മാത്രമേ HT ചെയ്യുള്ളൂ എന്നു പറഞ്ഞു IQRAA hospital clinic ലും കണ്ണൂർ ZIVA clinic ലും വന്നു. പല നമ്പറിലേക്കും നിങ്ങൾ വിളിച്ചു കൊണ്ടേ ഇരുന്നു. നിങ്ങൾക്ക് ഒരേ റേറ്റ് തന്നെകിട്ടി (50k difference നിങ്ങൾ 2ലക്ഷം എന്ന് പറയുന്നു). നിങ്ങൾ ഇത്രയും ക്ലിനിക് സന്ദർശിച്ചതിൽ 10 വർഷം experience ഉള്ള MD ഡെർമറ്റോളജിസ്റ്റിനെ കണ്ടിട്ടുണ്ട്? അത്തരം ക്ലിനിക്കുകളിൽ ഡോക്ടർ തന്നെ ആണോ HT ചെയ്യുന്നത്. നിങ്ങൾ റെഫറൻസ് പറഞ്ഞ ക്ലിനിക്കിൽ ടെക്നിഷ്യൻ ആണ്HT ചെയ്യുന്നത്. റേറ്റിലുള്ള വ്യത്യാസം 10 വർഷം ecperience ഉള്ള film stars ന് ഒക്കെ HT ചെയ്ത , വിദേശത്ത് പോയി ട്രെയ്നിങ്ങ് (Bern university, Switzerland and Freiburg University, Germany) എടുത്ത MD ഡെർമറ്റോളജിസ്റ്റ് ആയത് കൊണ്ടാണെന്നും, വേണമെങ്കിൽ ജൂനിയർ ഡെർമറ്റോളജിസ്റ്റിൻ്റെ കീഴിൽ റേറ്റ് കുറച്ച് ചെയ്യാനുള്ള ഓപ്ഷനും പറഞ്ഞു തന്നു. നിങ്ങൾക്ക് പക്ഷെ, ആ ഓപ്ഷൻ പറ്റില്ല സീനിയർ തന്നെ ചെയ്യണം എന്ന് പറഞ്ഞു. Germany യുടെ BMW തന്നെ വേണം പക്ഷെ, മാരുതിയുടെ റേറ്റിൽ തന്നെ കിട്ടണം എന്ന് വാശി പിടിക്കാൻ പാടില്ലല്ലോ?!
ഞാൻ Doctor നെ ഒരൂസം മുൻപ് വന്നു ഹോസ്പിറ്റലിൽ കണ്ടിരുന്നു അടിപൊളി ആയിരുന്നു രോഗിമായിട്ട് ഉള്ള ഇടപാടുകൾ 👌
Nice presentation Razmi sir👌👌👌👌👌👌👌👌👌👌👌👌
Good informations sir 👌🏼
വളരെ നല്ല വിവരണം. ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു സാർ
നന്ദി.. തീർച്ചയായും ശ്രമിക്കാം
Very Informative .....💐
Thanks for brief information
Useful as well as helpful information for the people who is struggling with hair-fall,
Love the results ❤️❤️ expecting these types of videos 😍😍😍
l like your way of presentation 👍
👏🏻👏🏻👏🏻
👍👍👍
Sir Finstradine patti video cheythittundo?
സാർ എനിക്ക്18 വയസ്ആയിട്ടുള്ളുഎന്റെ ഹെയർ സ്റ്റേജ് 2 വരെആയിട്ടുണ്ട്എന്തെകിലുംട്രീറ്റ്മെൻറ് ഉണ്ടോപ്ലീസ് റിപ്ലൈ😢
Thank you for contacting Dr Razmi Dermatologist!
Dr Razmi available for consultation
@ZIVA Skin Clinic, Thana, Kannur
g.co/kgs/igC8QG
Monday / Friday
☎️ +91 8891 866 466
@IQRAA aesthetics, Address Mall, Railway Station, Calicut
g.co/kgs/Q7ihqu
Tuesday/Wed/Thu
☎️ +91 828 100 80 35
Prior appointment appreciated! Please contact the booking number between 10am-6pm.
@@RazmiDerma sir place evdeyann
Kannur
neo hair lotion super ആണ് .
But വീണ്ടും പഴയ പോലെ
Mesotherapi യെ കുറിച്ച് ഡോക്ടർ പറഞ്ഞില്ല
You can contact Razmi Derma Coordinator on the following number
+9170128 22049 for detailed enquiries. Whatsapp pics to this number and get a rough idea about the procedure ...
Hii dr.
🤝👍
Rosemary water etrathom effective aan
Only Supporting actor, not main actor
@@RazmiDerma what did you mean?
എൻറെ മുടി കട്ടികുറഞ്ഞ മുൻവശത്തെ ഉള്ളു കാണുന്നു കൊഴിഞ്ഞു പോയത് പോലെ ശരിക്കും കൊഴിഞ്ഞുപോയ തന്നെയാണ് ഇതിന് എന്താണ് ഉപയോഗിക്കേണ്ടത് അതിൻറെ പേര്
പറഞ്ഞു തരുമോ ബാക്കിലും സൈഡിലും നല്ല മുടിയുണ്ട് ഫ്രണ്ടിൽ ഉള്ള് കാണുന്നുണ്ട് നിങ്ങളുടെ മറുപടിക്കായി കാത്തിരിക്കുന്നു സാർ
@@RazmiDerma ഒരു പ്രശ്നമല്ല ഡോക്ടറെ കാണൽ പക്ഷേ നല്ല ഡോക്ടറെ കാണാൻ ആണ് ബുദ്ധിമുട്ട് നാം സൗദിയിൽ റിയാദിൽ ആണ് ഞാൻ വാട്സാപ്പിൽ വരാം അതാണ് നല്ലത് എന്ന് തോന്നി
Bro enthai@@ashrafputhanathani8349
എന്റെ എല്ലാ സൈഡിൽ നിന്നും മുടി പൊഴിയുന്നുണ്ട്. അതിനെന്തായിരിക്കും കാരണം
stem regain treatment ഉണ്ടോ? ഡോക്ടറെ എവിടെ വന്ന് കാണാൻ പറ്റു o
Thank you for contacting Dr Razmi Dermatologist!
Dr Razmi available for consultation
@ZIVA Skin Clinic, Thana, Kannur
g.co/kgs/igC8QG
Monday / Friday
☎️ +91 8891 866 466
@IQRAA aesthetics, Address Mall, Railway Station, Calicut
g.co/kgs/Q7ihqu
Tuesday/Wed/Thu
☎️ +91 828 100 80 35
Prior appointment appreciated! Please contact the booking number between 10am-6pm.
After using derma roller of 1.5 mm can we use castor oil+jajoba oil+vit e tablet on scalp.
@@RazmiDerma can we continue derma rolling after hair transplant and also how much days after ht we can use minoxidil.
Thank-you
Sir
Enik mudi koyichil und
Front netti kayariyittund
Center il ull kaananum thudangiyittund
Wandoor aan ente sthalam enik treatment nu pattiya oru hospital suggeste cheyyamo
Ethu treatment reethi yaan njan cheeyyendath?
Center korach thelinju kaanunnud netti korach okke kayariyittund
Does coffe makes hairloss
No... Infact, there are hair care products (topical, not oral) that uses caffeine as a major ingredient to increase hair growth...
Ithu evdannu kittum. Ethra rupaya
Transplant kazhinj എത്ര ദിവസം കഴിഞ്ഞാണ് workot ചെയ്യാൻ കഴിയുക?
ചെറിയ രീതിയിൽ 2ആഴ്ച കഴിഞ്ഞ്. സാധാരണ രീതിയിൽ 1 മാസം കഴിഞ്ഞ്
Dr. ഞാൻ കാലിക്കറ്റ് ആണ് എല്ലാ ദിവസവും ഡോക്ടർ പരിശോധന ഹോസ്പിറ്റൽ നടത്തുന്നുണ്ടോ അവിടെ വന്നാൽ കാണാൻ കഴിയുമോ
Cheruthayit ഉള്ള് കാണുന്നുണ്ട്. രണ്ട് gfc treatment cheythu. Sir എത്ര gfc venam athyavasyam density kittaan
If done at a reputed center, 3 SITTINGS AT 1-2 months interval... Results will be visible by 6 months... There are so many fake GFC kits and centres... And not 100% result (as in any procedure), but around 80% responds
ഡോക്റ്റർ, prp treatment കേശസംബന്ധമായ ചികിത്സക്ക് മാത്രമാണോ administer ചെയ്യുന്നത്?
എവിടെയാണ് ക്ലിനിക്?
Thank you for contacting Dr Razmi Dermatologist!
Dr Razmi available for consultation
@ZIVA Skin Clinic, Thana, Kannur
g.co/kgs/igC8QG
Monday / Friday
☎️ +91 8891 866 466
@IQRAA aesthetics, Address Mall, Railway Station, Calicut
g.co/kgs/Q7ihqu
Tuesday/Wed/Thu
☎️ +91 828 100 80 35
Prior appointment appreciated! Please contact the booking number between 10am-6pm.
Sir im 20 yr old due to heavy stress my hairs in the temple region fell. When stress gone hairfall also gone my dad has no alopecia.
My question is will my hair in temple region regrow ?
Stress kond onum temple region mathram hairloss varulla...
Dr thyroid kond mudi ull poyavar mudi thirichu varumo
@@RazmiDerma thyroid medicine kazhichale sheri avum alle tnx dr🥰
Doctor I did two sessions of Prp and have been using Minoxidil for two months. Now Increes hair loss and looks like baldness!
Is This Normal??
Plss Reply
For complete result of minoxidil, it will take 9months.... Hope you have done PRP from an authentic centre.... We usually get results in 8/10 individuals by 3 SITTINGS done at 4-6 weeks intervals... Different centres have different protocols...
If your baldness is still rapidly progressing, sometimes you may need internal medication also... Better consult with a nearby dermatologist focussing in hair issues
Ht ക്ക് സൈഡ് എഫക്ട് ഉണ്ടോ
Minoxidil ittaal hair growth valarumo sr vereii enthokkeya mudi valaraan margam ente mudi orupad poy sr enikku 22 age ollu pls sr
കണ്ണൂർ കോഴിക്കോട് ഒരുപാട് ക്ലിനിക്കുകളിൽ ഞാൻ സന്ദർശിച്ചു അവിടുത്തെ ക്കാളും ഒരു ലക്ഷം 2 ലക്ഷം രൂപയുടെ differents ആണ് ഉള്ളത് അതെന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ ഇവർക്ക് മര്യാദക്കുള്ള ഒരു ഉത്തരമില്ല അതി ജിഎസ്ടി ഹോസ്പിറ്റൽ ചെലവ് ഇതൊക്കെയാണ് ഇവർ പറയുന്ന ഉത്തരം ഇതൊരു ബിസിനസ് അല്ലേ ???പിന്നെ അതേപോലെ ഡോക്ടർ എന്തുകൊണ്ട് amount പറയുന്നില്ല ഒക്കെ മാനേജർ aanu ഇതിനെതിരെ നിയമ നടപടി എടുക്കുക
നിങ്ങളുടെ സുഹൃത്ത് ഒരു വ്യാജ ക്ലിനിക്കിൽ നിന്നും ചെയ്ത് വളരെ bad result ആയി എന്നും മികച്ച ഡെർമറ്റോളജിസ്റ്റിനെ കൊണ്ട് മാത്രമേ HT ചെയ്യുള്ളൂ എന്നു പറഞ്ഞു IQRAA hospital clinic ലും കണ്ണൂർ ZIVA clinic ലും വന്നു. പല നമ്പറിലേക്കും നിങ്ങൾ വിളിച്ചു കൊണ്ടേ ഇരുന്നു. നിങ്ങൾക്ക് ഒരേ റേറ്റ് തന്നെകിട്ടി (50k difference നിങ്ങൾ 2ലക്ഷം എന്ന് പറയുന്നു). നിങ്ങൾ ഇത്രയും ക്ലിനിക് സന്ദർശിച്ചതിൽ 10 വർഷം experience ഉള്ള MD ഡെർമറ്റോളജിസ്റ്റിനെ കണ്ടിട്ടുണ്ട്? അത്തരം ക്ലിനിക്കുകളിൽ ഡോക്ടർ തന്നെ ആണോ HT ചെയ്യുന്നത്. നിങ്ങൾ റെഫറൻസ് പറഞ്ഞ ക്ലിനിക്കിൽ ടെക്നിഷ്യൻ ആണ്HT ചെയ്യുന്നത്. റേറ്റിലുള്ള വ്യത്യാസം 10 വർഷം ecperience ഉള്ള film stars ന് ഒക്കെ HT ചെയ്ത , വിദേശത്ത് പോയി ട്രെയ്നിങ്ങ് (Bern university, Switzerland and Freiburg University, Germany) എടുത്ത MD ഡെർമറ്റോളജിസ്റ്റ് ആയത് കൊണ്ടാണെന്നും, വേണമെങ്കിൽ ജൂനിയർ ഡെർമറ്റോളജിസ്റ്റിൻ്റെ കീഴിൽ റേറ്റ് കുറച്ച് ചെയ്യാനുള്ള ഓപ്ഷനും പറഞ്ഞു തന്നു. നിങ്ങൾക്ക് പക്ഷെ, ആ ഓപ്ഷൻ പറ്റില്ല സീനിയർ തന്നെ ചെയ്യണം എന്ന് പറഞ്ഞു. Germany യുടെ BMW തന്നെ വേണം പക്ഷെ, മാരുതിയുടെ റേറ്റിൽ തന്നെ കിട്ടണം എന്ന് വാശി പിടിക്കാൻ പാടില്ലല്ലോ?!
hai dr. 3000 graft ethra rate aavum . 100% sure aano succes aavum ennullath ini success compleate aaayillenkil ht onn koodi cheyyan pattumo free aayi ningl cheyyunnundo?
@@RazmiDerma alredy doctor consult cheydhu 3000 venam enn ayal parnju appol ningalkk 3000 cheyyn ethra rate aavum enn parayan saadikkille?
Prp government sector available ano like ahaliya ayurvedic medical college
@@RazmiDerma tanks for information
ഡോക്ടറുടെ നമ്പർ തരുമോ പ്ലീ
Thank you for contacting Dr Razmi Dermatologist!
Dr Razmi available for consultation
@ZIVA Skin Clinic, Thana, Kannur
g.co/kgs/igC8QG
Monday / Friday
☎️ +91 8891 866 466
@IQRAA aesthetics, Address Mall, Railway Station, Calicut
g.co/kgs/Q7ihqu
Tuesday/Wed/Thu
☎️ +91 828 100 80 35
Prior appointment appreciated! Please contact the booking number between 10am-6pm.
sir enikkh march il covid positive ayi pinne june muthal mudi koyichil thudangi daily oru 200 okke pinna ath sptember okke akumboyekkum scalp okke kanan thidangi pinne najn dr nte aduth poyi medicins eduthu one month wait cheythu bt kurach mattam kandu thidangi angane 1 prp cheythu ippo 15 days ayi bt mudi kozhichil kuravu undh nnalum hair il cheriya reethiyil push cheyumbol 4,5 mudi okke kayil varunnu 🥲pinne ullu kuravum mattam vanilla ith ingane ano atho 3 section kayinjal ano mattam varuka ???
Doctor eniku hair straighting cheythathu after 2 year nu shesha mudi kozhinju scalp visible ayi kodirikkuvanu njn doctore kanichappol biotin tablet thannu ithinte resulte eppozhanu kandu thudanguga 3 or 6 month plz reply enikku oru saloon ninnu panikittiyathanu 😑
@@RazmiDerma DR bro Etra month kondanu visible result kanduthudagaru ? plz reply
Sir enikk 21 vayase ollu but ippole kashandi aayi
Donor area നല്ല healthy ആണെങ്കിൽ HT ഒരു ഓപ്ഷൻ ആണ്. തുടക്കം ആണെങ്കിൽ മെഡിക്കൽ ട്രീറ്റ്മെൻ്റും ഉണ്ട്.
Very useful sir ❤️❤️❤️❤️❤️
👍👍