@@DrDivyaNair കഷണ്ടിയുടെ കാരണം DHT അല്ലേ ക്ലോറിൻ വെള്ളം മൂലം കഷണ്ടി ആവുമോ ? മുടി കൊഴിച്ചിൽ അല്ലേ ഉണ്ടാവൂ.. മുടി കൊഴിച്ചിലും കഷണ്ടിയും രണ്ടും വിത്യാസം അല്ലേ ?
Madam... I am a teenager, have female pattern of hairloss. I am confused with ayurvedic and homeopathy treatment for hair.. Which is more better to regrow my hair... Please reply...
കഷണ്ടിക്ക് മരുന്നില്ല എന്നതാണ് സത്യം. എന്ത് തേച്ചിട്ടും മാറാത്തവരുണ്ട്. ചില പയ്യന്മാർക്ക് 15വയസ് മുതൽ നെറ്റി കേറും. 20ഒക്കെ കഴിയുമ്പോഴേക്കും കഷണ്ടി തുടങ്ങും
Hair transplantation, finasteride and minoxidil these are the solutions to get rid of baldness. Hair transplantation is the only solution to get rid of baldness. Finasteride blocks the dht hormone so what happens if you blocks the dht hormone increases the blood circulation on your scalp helpful for hair growth and hair thickening as well. Side effects of Finasteride chance of sexual dysfunction, fertility, lack of sexual interest . The results will be visible within 3-6 mths . Minoxidil is the third solution to get rid of hair thinning and hair falling as well. Side effects of Minoxidil chance of scalp itching. And there's a lot of clinics are available in Kerala to solve the problems of baldness, hair thinning and so on. La densitae is the most popular clinics in Kerala having better results.
@@rbkoffical8659 എനിക്ക് 20 വയസ്സ് കഴിഞ്ഞു എൻ്റെ രണ്ട് സൈഡും നെറ്റി കയറുന്നു ഞാൻ ഇന്ന് രാവിലെ ആണ് ശ്രദ്ധിച്ചത് മുമ്പ് സംശയം ഉണ്ടായിരുന്നു... ഇതിന് എത്രയാണ് വില വല്ല കാര്യവും ഉണ്ടോ തെച്ചാൽ
നിങ്ങൾ ഉറക്കകുറവ്കാരണം ബുദ്ധിമുട്ടുന്നവരാണോ? നിങ്ങൾക്ക് മുടിവളരുന്നില്ലേ? എന്നാൽ പ്രകൃതി ദത്തമായ പരിഹാരമാർഗം ഇവിടെ ഉണ്ട്..... 🎉സ്ത്രീകൾക്കും പുരുഷന്മാർക്കും മുടി വളരാൻ സഹായിക്കുന്നു. അതുപോലെ ഈ എണ്ണ തേച്ചു കുളിച്ചാൽ നല്ല ഉറക്കം കിട്ടും തലയ്ക്കു നല്ല തണുപ്പും ഉണ്ടാകും...ശരീരത്തിലെ ക്ഷീണം മാറുന്നു. ഇത് കഷണ്ടി ഉള്ളവർക്കും മുടി കിളിക്കാൻ സഹായിച്ചു എന്ന് ചില അനുഭവസ്ഥർ പറയുന്നു കഷണ്ടി ഉള്ളവർക്കും ഫലപ്രതം ..... ആദ്യത്തെ ആഴ്ച തന്നെ റിസൾട്ട് കിട്ടും. എണ്ണ തേക്കുന്ന ദിവസം തന്നെ നമുക്ക് മാറ്റങ്ങൾ മനസ്സിലാക്കാൻ സഹിയിക്കുന്നതാണ് ഈ ഔഷധ എണ്ണ..... എണ്ണ ലഭിക്കാൻ ഈ നമ്പറിൽ വിളിക്കു കേരളത്തിൽ എവിടെയും കൊറിയർ അയച്ചു നൽകും :7510786009
ഞാനൊരു പ്രവാസിയാണ് 2മാസത്തെ vaction വന്ന് തൃശ്ശൂരിലെ ഒരു clinical കാണിച്ചു 25000 രൂപ പോയതല്ലാതെ എന്റെ മുടിക്കൊരു മാറ്റവും വന്നില്ല may be എന്റെ പ്രശ്നം കൊണ്ടായിരിക്കും "!തൃശ്ശൂരിൽ ഒരു ക്ലിനിക് തുടങ്ങാൻ പറ്റോ? കഷണ്ടി ആവാതിരിക്കുനുള്ള ആഗ്രഹം കൊണ്ട് ചോതിച്ചുപോയതാണ് 🙏🏼🙏🏼🙏🏼
Dr താങ്കൾ വളരെ സുന്ദരിയാണ് ❤️
😂
😂😂😂ഓണത്തിന്റെ ഇടക്ക് പുട്ട് കച്ചവടം ആണോ 😂😂😂
thank you mam thank you very much 💕💕
Useful video mam 👍👍
Valare upakarapratham.Thank you mam👍
🙏🙏
നന്നായിട്ടുണ്ട് ❤
വെള്ളമായിരിക്കും പലരുടെമുടികളുടെയും വില്ലൻ.
കേരളത്തിന് പുറത്ത് പോയാൽ അധികവും ബ്ലീച്ചിങ് പൗഡർ ഇട്ട വെള്ളമായിരിക്കും അതാണ് പ്രശ്നം.
അതെ
Yes
@@DrDivyaNair കഷണ്ടിയുടെ കാരണം DHT അല്ലേ ക്ലോറിൻ വെള്ളം മൂലം കഷണ്ടി ആവുമോ ? മുടി കൊഴിച്ചിൽ അല്ലേ ഉണ്ടാവൂ.. മുടി കൊഴിച്ചിലും കഷണ്ടിയും രണ്ടും വിത്യാസം അല്ലേ ?
Mam thanks for the information 🙂
👍
Thanks mam for tha information
Thankyou.
avoid comb problem solved
Good information
👍
Online consultant undoo?
എന്റെ തല കഷണ്ടി ആണ്.
വയസ് 32
നേരിട്ട് വന്നു ചികിൽസിച്ചാൽ ശേരിയാക്കി തരുമോ
മുടി വന്നാലേ പൈസ തരൂ 😁
HAIR transplant chey bro
Mam online consultation indo. Hairfall problem s n...????
Madam... I am a teenager, have female pattern of hairloss. I am confused with ayurvedic and homeopathy treatment for hair.. Which is more better to regrow my hair... Please reply...
Dr Anikku Age 16 Ayitta ollu mudi ponnu pinna hairline kudunnu 😭😭
Njan epol Antha chyadathu😭
@@error5276redy aaayo enikkum same avastha
നന്ദി ടോക് ഡർ
Neo hail lotion👍
Super 😜
Hai...Dr...my comments will be the first one...Hai...how are you?
Going good. Thank u
Doctor kottayam veraarundo for consultation
No
childhood muthal mudi vettathirunnal pokilla
Dr മുടിയുടെ ആരോഗ്യത്തിന് എന്തൊക്കെ food കഴിക്കാം. ബലം കിട്ടാൻ മുടിക്ക്
Almond salmon eggs veggies chicken
Salicylic acid peel nne kurechu video cheyumo medam
Ys 😢
👍🏻
👍
Daily നെല്ലിക്ക (പഴങ്ങൾ)
കഴിച്ചാൽ എനിക്ക് കൗണ്ട് കൂടും
Mudi frontl rand sidel pokunnu..ithnte treatment engane an....ratepls
Video ഇട്ടിട്ടുണ്ട്
Boys enu vandi oru skin care video vanam
ഡോക്ടർ പറഞ്ഞ പ്രോംബ്ലംമ്സ് എനിക്ക് ഉണ്ട്. ട്രീറ്റ് മെൻറിന് ചെലവ് കൂടുമോ
Dht engana check cheyunay
Dermaroler കൊണ്ട് കാര്യമുണ്ടോ
Neo hair lotion
Dr enik 16 ayy ipool netti keyarunnn mudi pozhinn pokunn 😢
കഷണ്ടിക്ക് മരുന്നില്ല എന്നതാണ് സത്യം. എന്ത് തേച്ചിട്ടും മാറാത്തവരുണ്ട്. ചില പയ്യന്മാർക്ക് 15വയസ് മുതൽ നെറ്റി കേറും. 20ഒക്കെ കഴിയുമ്പോഴേക്കും കഷണ്ടി തുടങ്ങും
Hair transplantation, finasteride and minoxidil these are the solutions to get rid of baldness. Hair transplantation is the only solution to get rid of baldness. Finasteride blocks the dht hormone so what happens if you blocks the dht hormone increases the blood circulation on your scalp helpful for hair growth and hair thickening as well. Side effects of Finasteride chance of sexual dysfunction, fertility, lack of sexual interest . The results will be visible within 3-6 mths . Minoxidil is the third solution to get rid of hair thinning and hair falling as well. Side effects of Minoxidil chance of scalp itching. And there's a lot of clinics are available in Kerala to solve the problems of baldness, hair thinning and so on. La densitae is the most popular clinics in Kerala having better results.
Neo hair ലോഷൻ തായ്‌ലൻഡ് കാര് ചുമ്മാ ഇറക്കിയത് അല്ല
@@rbkoffical8659 എനിക്ക് 20 വയസ്സ് കഴിഞ്ഞു എൻ്റെ രണ്ട് സൈഡും നെറ്റി കയറുന്നു ഞാൻ ഇന്ന് രാവിലെ ആണ് ശ്രദ്ധിച്ചത് മുമ്പ് സംശയം ഉണ്ടായിരുന്നു... ഇതിന് എത്രയാണ് വില വല്ല കാര്യവും ഉണ്ടോ തെച്ചാൽ
Neo hair lotion വെറുതെ ആണ് ആരും വാങ്ങരുത് money waste
നിങ്ങൾ ഉറക്കകുറവ്കാരണം ബുദ്ധിമുട്ടുന്നവരാണോ?
നിങ്ങൾക്ക് മുടിവളരുന്നില്ലേ? എന്നാൽ പ്രകൃതി ദത്തമായ പരിഹാരമാർഗം ഇവിടെ ഉണ്ട്..... 🎉സ്ത്രീകൾക്കും പുരുഷന്മാർക്കും മുടി വളരാൻ സഹായിക്കുന്നു.
അതുപോലെ ഈ എണ്ണ തേച്ചു കുളിച്ചാൽ നല്ല ഉറക്കം കിട്ടും തലയ്ക്കു നല്ല തണുപ്പും ഉണ്ടാകും...ശരീരത്തിലെ ക്ഷീണം മാറുന്നു.
ഇത് കഷണ്ടി ഉള്ളവർക്കും മുടി കിളിക്കാൻ സഹായിച്ചു എന്ന് ചില അനുഭവസ്ഥർ പറയുന്നു കഷണ്ടി ഉള്ളവർക്കും ഫലപ്രതം ..... ആദ്യത്തെ ആഴ്ച തന്നെ റിസൾട്ട് കിട്ടും. എണ്ണ തേക്കുന്ന ദിവസം തന്നെ നമുക്ക് മാറ്റങ്ങൾ മനസ്സിലാക്കാൻ സഹിയിക്കുന്നതാണ് ഈ ഔഷധ എണ്ണ.....
എണ്ണ ലഭിക്കാൻ ഈ നമ്പറിൽ വിളിക്കു കേരളത്തിൽ എവിടെയും കൊറിയർ അയച്ചു നൽകും :7510786009
Meso therapy cheyunnathin etra amount aakum
ഞാനൊരു പ്രവാസിയാണ് 2മാസത്തെ vaction വന്ന് തൃശ്ശൂരിലെ ഒരു clinical കാണിച്ചു 25000 രൂപ പോയതല്ലാതെ എന്റെ മുടിക്കൊരു മാറ്റവും വന്നില്ല may be എന്റെ പ്രശ്നം കൊണ്ടായിരിക്കും "!തൃശ്ശൂരിൽ ഒരു ക്ലിനിക് തുടങ്ങാൻ പറ്റോ?
കഷണ്ടി ആവാതിരിക്കുനുള്ള ആഗ്രഹം കൊണ്ട് ചോതിച്ചുപോയതാണ് 🙏🏼🙏🏼🙏🏼
Eth clinic ahn?
👍👍
Q & A ഇനി എന്നാണ്
വരാം
@@DrDivyaNair താങ്ക്യൂ ഡീയർ ഫ്രണ്ട് 👍👍
Online consultation undo
Yes. 8593056222
Derma roller use cheyamo
ഒരു expertise ചെയ്ത ഒരാളെ കൊണ്ട് ചെയ്യിക്കണം
35 crossചെയ്ത പ്രായമായി എന്നോ എന്താ ഡോക്ടറെ പറയുന്നത്
നെറ്റി കേറി മുടി വട്ടത്തിൽ പോയി 😢
ട്രീറ്റ്മെന്റ് ഉണ്ട്
@DrDivyaNair madm palakkd undo
@@ranjithm3244 trivandrum only
Hair transplant cheythal mathy
👍