താരൻ പെട്ടെന്ന് മാറും ഇങ്ങനെ ചെയ്താൽ | Dandruff Treatment at Home | Dr.Radhika S.Bhat
HTML-код
- Опубликовано: 23 дек 2024
- How to Get Rid of Dandruff Dr.Radhika S.Bhat Beauty Tips. Dandruff removal malayalam health tips.
താരൻ പെട്ടെന്ന് മാറും ഇങ്ങനെ ചെയ്താൽ
In this video we help you understand better about dandruff. Many suffer from it silently. Watch it to get genuine information and remove all myths.
ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക :
Argyam WhatsApp group : shorturl.at/vxCKZ
join Arogyam Instagram : instagram.com/arogyajeevitham/
What's app group full 😢
കുരു അല്ല ഡോക്ടർ പറഞ്ഞത് tan ആണ്
❤
പിന്നെ
⛰️⛰️⛰️👢🇧🇦🇧🇱🥲
🥲🥲
ഇതിൽ ഡോക്ടർ പറഞ്ഞ താരൻ കാരണം മുഖത്തു കുരു വരില്ല എന്നതിനോട് ഞാൻ യോജിക്കുന്നില്ല.താരൻ ഉണ്ടായാൽ നെറ്റിയിൽ കുരു ഇണ്ടാവും. അനുഭവം ഗുരു.
Sathyam
Correct.. Ente aduth doctor paranju .. Dandruff kaaranam aanu kuru enn
Yes എനിക്കും und
അതെ.. ഞാനും ഇപ്പോൾ അനുഭവിച്ചോണ്ടിരിക്കുന്നു. തലയിൽ താരനും itching ഉം വരുമ്പോൾ അപ്പൊ മുഖക്കുരു വരുന്നു
Yes it's correct
തരാൻ വന്നാൽ മുകക്കുരു വരും. മുടികൊഴിയും, മറ്റുള്ളവരിൽനിന്നും പകരും. ഇതൊക്കെ എന്റെ അനുഭവം ആണ്
Mugakkuru varunnathu anbamayam kondanu
@@sachinsanthosh4827 അതു ശരിയാണ്. പിന്നെ തരാൻ കൊണ്ടും വരും
സത്യം എൻ്റെ ബ്രദർ എൻ്റെ comb ഉപയോഗിച്ചാണ് എനിക്ക് ഉണ്ടായത്
@@athiracm9885 correct...... Ithu മറ്റുള്ളവരിൽ നിന്നും പകരും
Yes
വളരെ നല്ല രീതിയിൽ ആണ് ഡോക്ടർ ഇത് പറഞ്ഞത്.കേൾക്കുന്ന ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ.വളരെ നന്നായിരുന്നു ഡോക്ടർ 😊👍🏻
ങേ 🙄🤸
കളിയാക്കിയതാണോ? 🤔🤭😆😅
മനസിലാക്കിയത് ഒന്നു പറഞ്ഞു തരാമോ
Mudi kozhiyum
It fake aano...@@suhail1486
നല്ല കലർപ്പില്ലാത്ത നാടൻ വെളിച്ചെണ്ണ യിൽ ചെറിഉള്ളി അരിഞ്ഞ് ഇട്ട് ഇളം മഞ്ഞ നിറം വരെ ചൂടാക്കി കുറച്ചു നാൾ ഉപയോഗിച്ചാൽ താരൻ മാറും വെളിച്ചെണ്ണ ചൂടാക്കുമ്പോൾ കരിംജീരകം കൂടി ചേർത്ത് ചൂടാക്കിയാൽ മുടിയുടെ വളർച്ചയും കൂടി കിട്ടും തല കഴുകാൻ ചെറുപയർ പൊടി വെള്ളത്തിൽ ഇട്ട് ഉപയോഗിക്കാം അല്ലെങ്കിൽ വീര്യം കുറഞ്ഞ ആയുർവേദ ഷാമ്പു ഉപയോഗിക്കുക
About weight gain and depression increasing dandruff i agree with her.
സെരിയാണ്. പോകാൻ എന്താണ് വഴി
Adipoli super video Dr valare athikam alukalke. Upakaraprathamaya video thanks very very thanks Dr
കുടൽ പ്രശ്നങ്ങൾ ഉളളവർക്കും , തൈറോയിഡ് ഉള്ളവർക്കും താരൻ വരാം.
Aano
കുടല്‍ പ്രശ്നം ഉണ്ട്
എല്ലാം വളരെ നന്നായി പറഞ്ഞ് തന്നു..tanks☺
ഉവ്വോ😮
@@thambies4207 ഉവ്വ
Mudi nallonm kozhiyum
Face pimples varum 💯
100% true 😢
😐😪😪😪yess
വളരെ ഉപകാരപ്രതമായ വീഡിയോ 👍, എനിക്കു താരൻ കുറെ ഉണ്ട് 😢,45s 😊
എനിക്ക് താരന് ഉണ്ട് മകനും ഉണ്ട് ഞാൻ തടിച്ച ആളല്ല മകനും അതെ എന്റെ അനുഭവത്തിൽ dr പറഞ്ഞത് 🤔 dr കുറച്ചുകൂടി പടിക്കു 🙏
😀
olive and almond oil worked so well, my hair feels awesome and dandruff free
👍🏻how u use. Combination pls
@@borntowin5323 use almond oil after bathing
How to use olive oil or almond oil for dandruff free scalp
😢
Pillow cover tovel comb. Must clean. Shampoo day
താരന് മാറാന്‍ dr. മനോജ് Johnson ന്റെ video കണ്ടാൽ മതി
Thanks doctor for your great advice..👏🏻👏🏻
നല്ല മുടി ഉണ്ടായിരുന്ന എനിക്ക് 2 വർഷം കൊണ്ട് ഇപ്പോൾ 75% മുടിയും പോയി. ഭയങ്കര താരൻ ആണ്. മുടി കോഴിയാൻ പ്രധാന കാരണം താരൻ ആണ്
Ithe problems enik und
Purikath, thalayottiyil, kannpeeliyil,
But njn medicine onnum use cheyyathe .
lemone 🍋 maathraman avide use cheythath, cheriyaulli,
It's seborrheic dermatitis ,use medicated shampoo
എനിക്ക് താരൻ ഉണ്ടാരുന്നു. അതുമൂലം മുഖത്തും മുതുകിലും നിറയെ കുരു ആരുന്നു. കൊല്ലത്തുള്ള ഒരാൾ ഒരു oil ഉണ്ടാക്കി തന്നു. 3വീക്ക് കൊണ്ട് താരൻ പോയി. പിന്നെ 1month അവര് പറഞ്ഞത് പോലെ മുഖത്തും മുതുകിലും use ചെയ്തു അങ്ങനെ ആ കുരു പോയത്. താരൻ പോയാൽ മാത്രം ഇത് പോകു.എനിക്ക് താരൻ ഉണ്ടാരുന്നു. അതുമൂലം മുഖത്തും മുതുകിലും നിറയെ കുരു ആരുന്നു. കൊല്ലത്തുള്ള ഒരാൾ ഒരു oil ഉണ്ടാക്കി തന്നു. 3വീക്ക് കൊണ്ട് താരൻ പോയി. പിന്നെ 1month അവര് പറഞ്ഞത് പോലെ മുഖത്തും മുതുകിലും use ചെയ്തു അങ്ങനെ ആ കുരു പോയത്. താരൻ പോയാൽ മാത്രം ഇത് പോകു.
@@ivlogs5199 contact undo
@@vipinthomas2854 എഴുപത് പന്ത്രണ്ട അൻപത്തിഒൻപത് പത്തൊൻപത് എണ്പത്തിരണ്ട
@@ivlogs5199 oile name ntha
ഡോക്ടർ പറഞ്ഞതിനോട് ഒരു യോജിപ്പും ഇല്ല..ഞാൻ ഒരു പ്രവാസിയാൺ ഞാൻ ഉപയോഗിക്കാത്ത മരന്ന് ഒന്നുമില്ല
പക്ഷെ ഞാൻ നാട്ടിൽ പൊയി ഫ്രഷ് വട്ടർ പുഴയിൽ രണ്ട് പ്രാവഷ്യം കുളിച്ചാൽ എന്റെ താരൻ പോകാറുണ്ട്.ഒരു കാര്യം മനസിലായി വെള്ളത്തിന്റെ പ്രഷ്ണമാൺ താരനു കാരണം😙
അത് കൊണ്ട് ഞാൻ കുളിക്കാത്തവനാണെന്ന് തെറ്റിദ്ദരിക്കണ്ട😂😂😂
Pimpls undavum chorichil undavum enik und entha cheya
goat milk soap usecheyy okke marum. kuttilal muthal valyavark vare use cheyyam. no side effect, organic aann. 💯result urapp... avashyamenkil rply me.
mudi kozhichilin hair &scalp vitalization oil use cheyy💯result anu. ith upayokich ningalk result kittiyal stop cheyyam. pinne ath continue cheyyanonn nirbandamilla . tharan maran ithinte hair wash upayokicha matbii muzhuvanum marum.. randum organic ananu.
Dandruff pokaan magnessante oru hair wash und 💯 result urappaanu result illenkil njn cash return thera athrakk urappaanu 💯
താരൻ മുഴുവനായും മാറും. മുഴുവൻ കഷണ്ടി ആയതിനു ശേഷം താരം മാറി എന്നു പറയാം
Thanks, Dr. Valuable information 👍
ഗുഡ് മെസ്സേജ് 👍👍👍🌹
വളരെ നല്ല അവതരണം ❤
ഈ പറഞ്ഞത് എല്ലാം എനിക്ക് ഉണ്ട് മുഖത്തു പുരികത്തിൽ താടിയിൽ ചെവിയിൽ എല്ലാം
Informative one...
Very Good and Simple presentation 👌👌👌👌
Cheru kizhang arach thalayil thecha mathy 💯💯💯💯 wishing a dandruff free life
താരൻ ഉള്ള ആൾ ഉപയോഗിച്ച ചീർപ്പ്, തോർത്ത് എന്നിവ ഉപയോഗിച്ചാൽ താരൻ വരും എനിക്ക് വന്നിട്ടുണ്ട്
Yes..
Barber shopil ninn angne an..enik kitiyath..☹️☹️☹️
@@raferefe4317 mudi vedi kayinjal shampoo use cheyithal mathi
@@raferefe4317 enikum barber shopil ninaan kittiyath😢
ഫ൦ഗസ് അല്ലേ...
Theerchaa
Maminte sound cute aane🤗🤗
Doctor u said dandruff won't be spread from one person to another but if we use the comb or use the same bathing towel or pillow cover definitely the other person will Also get dandruff..dandruff increases hairfall. And also acne in forehead is also caused by dandruff.
True
Continue use may cause tranfer but one time use dont transfer the dandruff
Super very very super video Dr ethupole ullavidio eniyum pretheeshikunnu thanks Dr 🌹
Mam lemon juice use cheythal hairkozhiyumo? Rply plz
Ketoconazole: mudi kozhiyan besta🤌🏾👌🏽
Mudi kozhikku thaaran akatu😌
Angane undo 😅 veruthi alla mudi ok koznju kozhinu pokunthe
pure coconut oil/virgin coconut oils are good, apply oil in scalp and keep 30 minutes and wash twice with soap. I was experienced dizziness after using medicated shampoo continually
100% yojikkunnu...Orupad aalkar paranjitund...I experience d
@@kvraoof123 2 pravisyam kazhukano . Soap etha use cheyyande
മലയാളികൾ തല കഴുകാൻ എന്ന് മടി തുടങ്ങിയിയൊ അന്ന് മുതൽ താരനും കൂടി 🙄🤸
Eth soap...? Eth shampoo use cheythe...pls reply
Pls dont mislead people to use soap.. Never use soap. Its not good for your hair
I have same this problem which treatment is better please give reply
Aanu aano penn aano
Aanu aanengil njan oru trick parayam 😅
തലയിൽ വെളിച്ചെണ്ണ തേച്ചതിനു ശേഷം പേൻ പോകുന്ന ചീപ്പ് കൊണ്ട് നന്നായി ഈരിയാൽ മതി
90% അപ്പൊ തന്നെ പോകും 🙂🌝
വളരെ കൃത്യമായി പറയുന്നു 30വർഷമായി ഞാൻ അനുഭവിക്കുന്നു
Ninak Valla doctore kanichoode
@@dhanishpro927 😂
@@dhanishpro927 🤣🤣🤣
എൻ്റെ മാറി.. 10കൊല്ലം അയി എനിക് ഉണ്ടായിരുന്നു... ഇപ്പൊ വല്ലാത്തൊരു ആശ്വാസം 🥰🥰🥰🥰😇
@@Asz689 enghanea eath Dr kaanichathu
Lemon Vellam Thalayil poratiyal Mudi valarchaye baadhikumo
Ys
എനിക്കും ഉണ്ട്. ഞാൻ ഗ്ലിസറിനും റോസ് വാട്ടർ ഉം കൂടി മിക്സ് ചെയ്തു തലയിൽ പുരട്ടും ഒരുകുഴപവും ഇല്ല. തരൻ ഉള്ളവർ ഒരുപ്രവിസ്യം ഒന്ന് try ചെയ്തു നോക്കൂ. രണ്ടും സമം മിക്സ് ചെയ്ത് പുരട്ടുക. കുളിച്ചതിന് ശേഷം.
Ippo maariyo ethra nalayi inghanea Cheyan thodanghitte plz reply
Docter sundariyanallo😊
Thanks information👍😍
Welcome 😊
Good information 😍 Dr kanan urvashiye poole und
Onion neeru coconut oil mix cheythu thalayil thechu pidipikuka enittu oru 20min kazhinju mild shampoo use cheythu kazhukuka .. 2 weeks koodumbo cheythu nooku..👍
@club MOLLYWOOD yes dear
@club MOLLYWOOD njanum ente molum cheyarundu..
Mild shampoo recommend cheyyi@@learnwithme105
Ayurveda is better for dandruff related problems...dry skin anengil vada dosham karanm agum dandruff varunadu
Vada dosham ennu paranjal enthanu?
@@fousiyakunjumuhammed2599 വാത - പിത്ത - കഫം
Hair lose treatment koodi parayu
I tried so many ways but no change
I think so inside problem
താരൻ ഉള്ളത് കൊണ്ടാണോ പിരികം കൊഴിയുന്നത്? Dr ithin reeply tharo plzz🙏
അതെ
Athe enikkum und
അതെ.. എനിക്കും ഉണ്ട്
ketoconazole shampoo eth use chytha nalla result kittum
തല മാറ്റി വച്ചാലും താരൻ മാറുകയില്ല.
😂
😭
ഞാൻ തല മാറ്റി വച്ചു പക്ഷെ മാറിയില്ല തലതന്ന ആളിലും താരൻ ഉണ്ടായിരുന്നു
@@abdulazeez4137 hu hu
സത്യം 🤣
Doctor parayunathu full correct aanu.. Ivide DOCTOR ne kaalum valiya doctors comments cheyyunundu , avar parayunathu aanu sheri ennu parayunathu ..
Njanum dandruf ulla oru aal aanu , The main reason " depression " aanu .. THANK U DOCTOR .. KEEP IT UP URE JOB 💪
Depression oru reason mathram ath thangalude preshnam ennu vech elarkum athe reason aavanamenillalo… ee parayana ketoconazole okke kore upayogichatha 2 doctore maari kanichu prescriptionil okke same medications thanne… 😂 verthe kore chemicals vari thalayil thech kore mudi vellatjimte koode poyi😒… mild aaya home remedies aa pinne work aavunath😂. Dr odu avaravarude avstha parayan doctorate edkano🤓
Thump nail kaanichu pattichu. 😡
Enthanu remedy ennu mathram parayunnillallo. 😡
Thank u😁😁.. Vdo full kanandalloo😌
Soopr 👍👍👍Tnshn ..koodthl ayal..Taaran verumn Prine kettinbsheriyno..😣😣enikum nlonm Taaran und .nloonm mudiyum koziyunn..nin 4 mngth.ayi 2 nthe delivry kzinjit..🤰🤱..chelkkr parayum kunnu chirikn todngiyl 🤗☺️🤩ammyudy.mudikoziyunn pine korethigm tenshnss indkumbol..dandrafh shmbu upayogichu orazhvre indnnila Pineyum vernnum....eniku .mugath aanipoltha kurukkal ind cheruthyit..chele timil pzuth .kurukkal indkunnu..nin nllonm talayil ennna idarund. Enik mudee pari klikunath pttunilla ath kond eppozum tlayil ennamayam indakun..ath kondno Taran verynne..enna twkthirunnl nlonm..inkunn😔😔😣.
താരൻ കാരണം ഒത്തിരി മുടി കൊഴിഞ്ഞു തലയോട്ടി കാണാൻ തുടങ്ങി ഇപ്പൊ ഇനി മൊട്ട അടിച്ച് ഷാമ്പു തെക്കേണ്ടി വരും തോന്നുന്നു 🥴🥴☹️😔
Same condition
ഷാമ്പൂ തേച്ചാൽ പിന്നെ മുടി ഉണ്ടാവില്ല്ല
ഞാനും ❤👍
Same here
ബ്ലഡ് പ്യൂരിഫൈ ടോണിക്ക് vaangi കഴിക്ക്.. മൂന്ന് months... Cntnw.. ഇജ്ജ് മൊഞ്ചും വെക്കും.. അന്റെ താരനും പോവും.. പിന്നെ മരണം വരെ അനക്ക് താരൻ ണ്ടാവില്ല.. ഡെയിലി രണ്ട് തവണ തല കഴുകുകയും cheyy.. ഇത് യൂസ് ചെയ്യുമ്പോൾ... അല്ലേൽ ഒരു neramenjilum kazhukiyirikkqnm
കണ്ണിൽ തരാൻ ഉള്ളവർക്ക് കറ്റാർവാഴ കണ്ണിൽ യൂസ് ചെയ്യാമോ please riply
Eda nala oru organic product undd
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku
Mild baby shampoo dilute chythu clean chyye
Doctorinte veedu vadakara aano ...Nalla avatharanam
ഡോക്ടർ കായ പോകാൻ എന്തുചെയ്യണം
താരൻ ഉള്ള ഒരാൾക്ക് ഏതു മരുന്ന് ഉപയോഗിച്ചാലും അത് പൂർണ്ണമായി ഒഴിവാക്കാൻ കഴിയില്ല...
കാരണം തല ഉള്ളടത്തോളം കാലം അത് വിട്ടു പോകില്ല ഷാമ്പു എല്ലാം ഉപയോഗിച്ചാൽ കൂടുതലായി വ്യാപിക്കുന്നത് തടയാൻ പറ്റും അല്ലാതെ അത് പൂർണമായി ഒരിക്കലും അത് ഒഴിവാക്കാൻ കഴിയില്ല ...!!
അതിന്റെ പിറകെ നടന്നുകൊണ്ട് ഒരുപാട് പണം ചിലവാകും എന്നല്ലാതെ അതൊരിക്കലും പൂർണമായും ഒഴിവാക്കാൻ കഴിയില്ല...,
shariyanu anubavam undu
അത് ബെർതെ മുത്തേ 😒🤸ഇജ്ജ് ബ്ലഡ് പ്യൂരിഫൈ ടോണിക്ക് കഴിക്ക്.. മൂന്ന് months... Sure താരൻ മാറും.. ഇല്ലേൽ ആ cash മ്മൾ തരും 💃
@kutties fun time ങ്ങീ 😪🤸
@@bilalbillu8440 tonic name പറഞ്ഞു തരോ 😭
@@bilalbillu8440marunninte name entha
താരൻ. കണ്ണിൻ്റെ പുരിക്കത്തിൽ. ഉണ്ടങ്കിൽ. പെട്രാൾ. ബ്രഷിൽ. മുങ്ങി ഉരക്കുക. പിന്നെ അന്വേഷിച്ചാൽ പോലും താരനെ കാണില്ല.
Only 50% u r telling right.
Dr..face il cheviyude back il chest il okke nallapole kuru undavunnu..athokke tharan karanm aano?
Yes pettenu treatment cheytholu ilenki chest il okey hair il dandruff aggum
തരാൻ മാറുമായിരിക്കും നാരങ്ങ സ്ഥിരമായി ഉബയോഗിച്ചാൽ മുടി വേഗം നരക്കും
താരൻ ഉണ്ടാകുമ്പോൾ മുടികൊഴിച്ചിലും ഉണ്ടാകും
sathiyam nanum kettitund
Sthym
Ivar doctor anno ee video ittath🤷🏼♀️ doubt
എനിക്കും tharan ഉണ്ടായതിന് ശേഷം മുടികൊഴിച്ചിൽ ഉണ്ടായിരുന്നു .
but , ipo ഞാൻ daily കറുത്ത unakka മുന്തിരി കുറച്ചു nightil വെള്ളത്തിൽ ഇട്ട് vech രാവിലെ വെറും വയറ്റിൽ കുടിക്കുന്നു . ഇത് കുടിക്കാൻ തുടങ്ങിയതിനു ശേഷം എനിക്ക് മുടി കൊഴിഞ്ഞിട്ടില്യ .പക്ഷെ താരൻ ഇപ്പോഴും ഉണ്ട് .
Enik tharan und..mudi kozhichil illa ..
Usefull vedio thanku dr
തൃശ്ശൂർ ഭാഗത്ത് ഈ ട്രീറ്റ്മെൻ്റ് ഇടുക്കാൻ ഏത് ഡോക്ടറെ കാണിക്കണം
But oru skin specialist ne kaanichappol tharan kond mudikozhichil,mughakkuru enniva undaavum ennanallo paranje
താരൻ തലയിൽ ഉണ്ടെങ്കിൽ നമ്മൾ ഉപയോഗിക്കുന്ന ഹെൽമെറ്റ് ഇലും ഉണ്ടാവോ
Undavum
@@raferefe4317 appo helmet kalayano
@@stech7531 use yourown helmet...enna udeshiche..
@@raferefe4317 ende helmet thanna. Njan shaambu use cheyth thlayile thaaran full kalayum. Helmet vech pookumbo veendum thudagum. 😔😔😔😔
Helmet vechal netti kerum cheyyindd
എന്റെ ചെവിയിൽ താരൻ ഉണ്ട്... അത് പോവാൻ എന്താണ് ചെയ്യേണ്ടത് 🙏
ഒന്നും ചെയ്യണ്ട നല്ല ഉറക്കം രാത്രി വേണം 💯
Tharantheerthum marunna rogamano, pls reply
Thank you doctor
Doctor you r looking so beautiful❤😍✨
Thank you Dr 🙏
മ്മനുഷ്യനെ. ഇടങ്ങാറാകുന്ന ഒരു പണ്ടാരം ആണു ഈ dandruff🥶
Kayyilum kaalilum vindupottunnadin endan oru proper treatment
Use vaseline
ഇടക്ക് ചെറുചൂട് വെള്ളത്തിൽ കാൽ മുക്കി വച്ച് ഉരച്ച് കഴുകി vasline ഇടുക കഴിയുന്നതും സോക്സ് ഇടുന്നത് വളരെ നല്ലതാ...
Foot cream 💯 magnessante result urappaanu njn guarantee
Ee parnja lekshaneghal ellam enikk und docter
അപ്പം ചുരുക്കിപറഞ്ഞാല് 20 ത് വയസിൽ താരൻ വന്ന ഒരാൾ ഷാമ്പു ഉപയോഗിച്ച് തുടങ്ങിയാ അയാടെ ഷഷ്ടി പൂർത്തി ആവുമ്പുഴെക്കും താരൻ മാറും എന്നാണ് ഡോട്ടർ പറയണത് ല്ലേ 😂
😂
@@rejijohn8917 🤣🤣🤣
Mam ithinte treatment evida cheium
ഈ അറിവ് എല്ലാവരും കേൾക്കുക
എന്നിട്ട്
സമയമുണ്ടെങ്കിൽ 😋
Etips എന്ന് പേരിൽ വന്ന് തൊട്ടു ഇഷ്ടപ്പെട്ട വീഡിയോ കാണുക വേറെ ഒന്നും ചെയ്യേണ്ട ആവശ്യമില്ല
Etips
Annodu Dr paranjath oil use chiyyaruth enna
The way explained 😍❤️
Malaylam sharikke aryullea?
Thaaran pogunnaa nalla aloe vera shampoo und aaarkengilum venoo
Venm
@@afeefakasim2382 okkk
Yes
Hello enikum venam
Thaaran povan upayogicha nalla medicine paranj tharuo
Doctor pls help dendRoof problems
6 to 8 hr ഉറക്കം തീർച്ചയായും വേണം ഇല്ലേൽ വരും
Seriyayirikkum
Enik urakkamonnumille fulltime ഫോണിൽ ആണ്. താരൻ ഉണ്ട്.
Urangathirunnittano varunnathennokke chumma vijarikkum.
Ee comment kandappol aa vijaravum thonnalum seriyanennu thonni..
❤
Docter soriyasi kurichu video edwo
Enikku nalla hair fall undu..means kashady aakuna pole ..like alopecial ,what treatment should I do..hairinte ullu motham pokuvaa
Homieo medicine is better
Meesha kozhiyunundppp
Wig
എഴുപത് പന്ത്രണ്ട് അൻപത്തിഒൻപത് പത്തൊൻപത് എണ്പത്തിരണ്ട contact
Homeo Egna shambu agna entho aanno
Eee thaaran kondh koyinj pooya mudi thirich veroo? Pls reply
ഇല്ല
Any side effects for ketoconazole shampoo or similar shampoo (hair falls,...)?
Hair oil magnessa
Ketoconazole use cheythitt maarunundo ??because njn use cheyumbo mathrm maarum pnneym varum
Hair fall problem onde ketoconazole 🙂
Doctor hair loss food loode pariharikkaamo
നര മാറാൻ.. Nthalum മരുന്ന് ഉണ്ടോ.. Pls reply
Suphate ulla shampoo use cheyan padilla emn paryarund but enik dr tganna shampoo il sulphate content ond kozhappam ondo?
അയ്യപ്പാല ഓയിൽ 👍(Kottakkal arya vaidya shala ) തലയിൽ തേച്ചതിന് ശേഷം അര മണിക്കൂർ കഴിഞ്ഞു കഴുകിക്കളയുക.
Ernakulam ano
ANY CONNECTION BETWEEN PROBLEM IN STOMACH AND DANDRUFF ?
Yes
Yes
Yes
Acidity
അധിക രോഗവും ആമാശയത്തിൽ നിന്നാണ്. മാസത്തിലൊരിക്കൽ വയർ ക്ലീൻ ആക്കണം. സുന്നാമക്കി അതിനു നല്ല ഒരു ഓപ്ഷൻ ആണ്.
@@kmsmedia8880what is it is it tablet's?
so beautiful Doctor
Thank you🙏🏻
Dr parnja mikka krym wrong right way alla care cheynda reethipolum
Ente th pinne dry dandruff allatond matram podi podi ayi Pari nadakula so forehead pimple illa..oily dandruff aan
Doctorde sound actress mamthayude polund,,
Dry skinnine kurichu oru video cheyyumo
Dr nye evideya consultant chyandath