80% കൊഴിഞ്ഞുപോയി.. ഡോക്ടർ ഇപ്പോൾ പറഞ്ഞപ്പോഴാണ് എന്റെ രോഗം മനസിലായത്.. സ്‌കാൽപ് ഡ്രൈ/സ്‌കാൽപ് സോറിയാസിസ്... ഇതായിരിക്കാം...... ഇനി ചികിത്സ തുടങ്ങാം അകമഴിഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നു. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Anikk dry scalp aa .mudi kozhichil ullondu mintop use cheyyind doctor parajitt. Appo ennodu oil use cheyyanda enn paraju. Oil use cheythal mintop serum ullilottu eragilla enn. Appo njn ntha cheyyande dry scalp mattan. Doctor anikk tharan maraan logidruf shampoo thannu but ath karyam illa 😢
Enikum undayirunnu njan azhchaku 2 days aloevera,veettil ullathu mathram use cheythu thaaran nannayi maari. Idaku vit e tab in oil use cheythu. Idaku rosemary essence use cheyum. Dandruff and hair fall maarum.
I was actually using a medicated shampoo for long time but there wasn't much change.. 1 week ago i started to do these steps . There was a drastic change. Thanks a lot Doctor😊❤
Doctor hair shaft disorders ne kurichu oru video cheyyaamo.. ente thalayil 20% mudiyum spring structure il aakunnu.. ahh strands inu katti vechu varunnu.. enthelum hormonal imbalance kondaano.. plz reply Doctor 🙏
തലയിൽ തരാൻ ഉണ്ട് അതേപോലെ തന്നെ തടിയിലും തടിയിൽ ചുമന്നു ചൊറിചിലോടെയാണ് നല്ല പോകച്ചിൽ ഉണ്ട് ഇതിന് എന്തെങ്കിലും മരുന്നുണ്ടോ ഇപ്പൊ ഉപയോഗിക്കുന്നത് ഹെയ്ഡന്റ് ശൗൽഡറിന്റെ ഷാംപൂ ആണ്
എനിക് face wash ചെയ്യാൻ കഴിയുന്നില്ല എന്ത് use ആക്കിയാലും pimമ്പിൾ varunnu. ഒരുപാട് facewash use ആക്കി soapum ഒന്നും suitavunnila... Dry കമ്പ്യൂനേഷൻ skin ആണ്.ഭയങ്കര senstivum.. പല പൊടികളും നോക്കി പറ്റുന്നില്ല മൂക്കിന്റെ രണ്ട് സൈടും ഡ്രൈ ആയി pottunnu.. Njn എന്താ ചെയ കുറെ dr kanichu പലതും face wash തരും ഒന്നും patarlla ഇനി entha ചെയ്യാ face ക്ലീനാകാൻ ഒന്നും use akan പറ്റാത്ത വിഷമമുണ്ട് എന്ത് cheynm pls rply
Mam ഒരു സംശയം ഞാൻ കോട്ടക്കൽ അര്യവൈദ്യ ശാലയുടെ kunthalakanthi oil ആണ് use ചെയ്യുന്നേ weekil 3 day use ചെയ്യൂ ബാക്കി day rosemary oil use ചെയ്താൽ കുഴപ്പമുണ്ടോ pls reply mam
കാഴ്ച ശക്തി വർദ്ധിക്കുന്ന ഭക്ഷണ രീതികളും eye exercise um kurich video cheyyamooo
🥚
ദിവ്യ
ഞാൻ കഴിഞ്ഞ ലൈവിൽ ഫ്രീ ആയിരുന്നില്ല ഇപ്പോഴാണ് വീഡിയോ കണ്ടത്👍👍👍👍വളരെ നന്നായിരുന്നു
ജിതേഷ്സത്യൻ
Mild shampoo paranju tharavo
ഹായ് ഗുഡ് മോർണിംഗ് ഡോക്ടർ. വീഡിയോ കണ്ടു. ഗുഡ്, 👍👍❤️എനിക്ക് താരൻ ഇല്ല. മുടി കൊഴിച്ചിൽ കൂടുതൽ ആണ്
Dr chicnutrix glow glutathione tablet nallathano.athine Patti oru video cheyyo
ചെമ്പനീർ പൂവ് സീരിയൽ അഭിനയം സൂപ്പർ ആകുന്നുണ്ട്. തരാൻ പോകാൻ ഉള്ള ഐഡിയ സൂപ്പർ
അതിനു ഇവർ സീരിയലിൽ ഇല്ലാലോ
Dear doctor, idhil paranja oro conditionteyum pictures koode videoyil ulppeduthiyal nannayirikkum
ഹോസ്പിറ്റലിൽ ഓപ്പറേഷൻ തീയറ്റയിൽ ആണ് ഡ്യൂട്ടി. Cap നിർബന്ധം ആണ്. ഇപ്പോൾ കുടി തരാൻ. മുടി കൊഴിച്ചിൽ 🥺
Mam plzz ithu endhegilum പരിഹാരം plzz replay idanam 🙏🙏
എനിക്ക് ഉണ്ട് 😪😪മുടി എല്ലാം പോകുന്നു 😪😪
Enkum und
@@ROlEX-nr8qvlllllllllllllllllllllllllllllllllllpplllllllllppppppppppppppllppppppppppB😂
@@suharamoideen4019 endhuvade ith
Same problem 😔
Sreyas oil use cheyu 100,% result sure
Taranee kurichu nalapoole parajuu tanoo divya mom😘❤️🔥!!
Enikkum und ellam pareekshichu no reksha 😢
80% കൊഴിഞ്ഞുപോയി.. ഡോക്ടർ ഇപ്പോൾ പറഞ്ഞപ്പോഴാണ് എന്റെ രോഗം മനസിലായത്.. സ്‌കാൽപ് ഡ്രൈ/സ്‌കാൽപ് സോറിയാസിസ്... ഇതായിരിക്കാം...... ഇനി ചികിത്സ തുടങ്ങാം
അകമഴിഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നു. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Enik padu tharan elathth enum. Epol ചെറുതായിട്ട് tharan വന്നു. ടെൻഷൻ kond tharan varuo?
താരൻ മാറുന്നില്ല എന്തു ചെയ്യണം.. എണ്ണയോ ഷാംപൂ പറഞ്ഞു തരാമോ.. ❤️🥰
Athinu seborrheic dermatitis marumo?cash kore pokm
Thanks a lot Divya 🙏
Anikk dry scalp aa .mudi kozhichil ullondu mintop use cheyyind doctor parajitt. Appo ennodu oil use cheyyanda enn paraju. Oil use cheythal mintop serum ullilottu eragilla enn. Appo njn ntha cheyyande dry scalp mattan. Doctor anikk tharan maraan logidruf shampoo thannu but ath karyam illa 😢
Enikku unde Nthakillum vazhi undo full maran 🥲
@athirampillai713 Aa .Etha?
ഡ്രൈ സ്‌കാൽപ്, സ്‌കാൽപ് സോറിയാസിസ്. ഈ രോഗത്തിന് ഹോമിയോപ്പതി യിൽ ഫലപ്രദമായ ചികിത്സ ഉണ്ടോ സാർ. Pls reply
Dry scalp inu enthu cheyyanam?
Kinarvellam upayogikumbol azhuk pokunilla..apol daily thala nannaykkan pattunilla..athum tharan varan karanam aavuo
താരൻ muthuvil kuru yayi koodhunu ithu പരിഹാരം ഒന്നു പറഞ്ഞു തരാമോ mam
ട്രീറ്റ്മെന്റ് എടുക്കണം
@@DrDivyaNair mam nte cilinic evide yanu?
@@sruthyar4506 Trivandrum, Kowdiar
Hello madam , Ente 5 vayassulla molkku sebum dermatitis undu .. Entha cheyyandathu ? Mol kunjayirikkumbo cadle crap undayrunnu .. Evide doctore kanichirunnu medicines onnum venda ennu paranju . Please advice ..
Condition നോക്കണം. ഹോമിയോപതിയിൽ മെഡിസിൻ ഉണ്ട്
@@DrDivyaNair homeo pakshe koodiyittalle kurayu? Athukondanu homeo pokathathu
Vitamin e ക്യാപ്സുൽ തലയിൽ തേക്കുന്നത് കൊണ്ട് എന്ധെങ്കിലും പ്രശ്നം ഉണ്ടാകാൻ സാധ്യത ഉണ്ടോ ഡോട്ടരെ
Thaaran ullavar coconut oil use cheyyamo?
MOVIE MIX THE MOST WANTED.
mudagathe kaanuvaan tv kku munpil varumayirunnu annokke njaan, manasile nalla nostalgic ormmakal.... thanks doctor.
❤❤
എത്ര വർഷമായതാ. ഇപ്പോഴും ആ പ്രോഗ്രാമൊക്കെ ഓർമ്മയുണ്ടോ 🙏
Ormmayund. Nalla tv program aayirunnu, annu dhoradharshan mathramayirunnu veettil undaayirunnathu, mobilum internetum ellathoru kaalam. njanum pengalum Saniyazhcha avaanaye kathirikkumayirunnu, 8 mani pettannu avaruthe ennu vare nammal 2 perum prarthichu poyittund. Athrathoolam eshttamayirunnu, karandu kattu vannaal vishamavum thoniyttund, karandu kattuvannal programinte bakki kaanan mattu maargam onnumillayirunnu, annu vishamathode aayirunnu eruvarum kidannuragaru. valare nallathayirunnu doctor dey avatharanam. Doctor avasanam wind up cheyyan pokumbol ulla nimisham aanu samayam 8 mni ayathu manasilavuka, athuvare nammal mattoru lokathu ayathu poole thoniyirunnu. Pinne veendum oru kaathirippu adutha shaniyazhcha avaanaye........................
@@vishnur5105 ❤❤
👍🏻താങ്ക്യൂ ❤
Dr ithinu ethu tharam treatment annu better ayurvedhathil treatment undo
Thankyou ma'am 🙏❤️
Madam pandu enikkuu nalla mudi untayirinu epol thaaran vanathinu sheeesham ente mudi pozhijhu pokunu epol
ട്രീറ്റ്മെന്റ് ഉണ്ട്. നേരിട്ട് വരണം
@@DrDivyaNairEvedya consult cheyyan patta?
@@themagecian6270 trivandrum kowdiar
@@DrDivyaNair Njn thrissur aayirunu😌 Tvm nalla long alle... Thrissur ariyavuna aarelum undo?
5 vayasaya കുട്ടിക്ക് thaaran pokn എന്ത് venm
ഒന്നും ചെയ്യാതിരിക്കുക. വളരുമ്പോൾ മാറും. ഫുഡ് കാരണം
Arnika hair oil aanu njan tharanu use cheyyunnathu
Good video Dr. 😍🥰❤
Penum. Eerum. Pokan. Enthumarunnane. Ullath
Kurach mild ayit ulla shampoos recommend cheyyamo?
Which one!
Ente 5 vayasulla makalk ilaki varunna tharan undd... Tharan karanamayi.blood varunund.. Chila samayam vellam olikunnu.. Punnundakunnu... Ithintha treatment dr... Plz reply
Endhaa monjju
Monjjathikuttyaaanu
താരൻ ഉണ്ട് മുഖത്തും മുഖക്കുരു epol muthu vilum kodi varunu ithu ethra nokiyittuum pokunila
Ma'am plzz rply🙏
Nalla glycerin eethu brandinte aanenn parayamo, for both hair and face.
Enikum undayirunnu njan azhchaku 2 days aloevera,veettil ullathu mathram use cheythu thaaran nannayi maari. Idaku vit e tab in oil use cheythu. Idaku rosemary essence use cheyum. Dandruff and hair fall maarum.
How to use vitamin E tablet
@@ananthu.s95 use cheyunna oil il 2 or 3 evion tab pottichu mix cheythu nannayi thechu pidippikuka
@@babitha3361kulikkunnathinu ethra neram munp thekkanam.
@@ananthu.s95 eniku sinusitis undu so half an hr vakkullu
@@babitha3361 hi enik ipo dandruff kond nalonam hair fall und..so ee Alle vera engna aahn use chyunath
Enikk mudi vallathe kozhiyunna
Thank you doctor
Thanku
Thank you do 👍👍
I was actually using a medicated shampoo for long time but there wasn't much change.. 1 week ago i started to do these steps . There was a drastic change. Thanks a lot Doctor😊❤
❤❤🙏
Doctor hair shaft disorders ne kurichu oru video cheyyaamo.. ente thalayil 20% mudiyum spring structure il aakunnu.. ahh strands inu katti vechu varunnu.. enthelum hormonal imbalance kondaano.. plz reply Doctor 🙏
Dr enik nalla mudi kozhi chilum indum pinne njan cancer patients donate cheythind ayyirunu hair..athinu shesham mudi length vekilum kurvannu...nalla dandruff indu...njan currently ippo KANJUNNYADI KERA thailam + Dhurdhurapatradi Keratailam mix cheythu double boil cheythannu use cheynthu ( as per advised from ayur dr ) ...appo ini 4 mnth kondu enganeya mudi nalla length vekka
Thaaran kuranjo
@daffodillilly no ippo njan curry leave oil annu thekkunnth
@@hridhyarose9400 Ithin ayurvedic or allopathy treatment aano nallath..?
🙏🙏
Oily scalpine kurich oru video
@athirampillai713 yes
Shirocharmam aanathe.
തലയിൽ തരാൻ ഉണ്ട് അതേപോലെ തന്നെ തടിയിലും തടിയിൽ ചുമന്നു ചൊറിചിലോടെയാണ് നല്ല പോകച്ചിൽ ഉണ്ട് ഇതിന് എന്തെങ്കിലും മരുന്നുണ്ടോ ഇപ്പൊ ഉപയോഗിക്കുന്നത് ഹെയ്ഡന്റ് ശൗൽഡറിന്റെ ഷാംപൂ ആണ്
Good 👍👍.
എനിക് face wash ചെയ്യാൻ കഴിയുന്നില്ല എന്ത് use ആക്കിയാലും pimമ്പിൾ varunnu. ഒരുപാട് facewash use ആക്കി soapum ഒന്നും suitavunnila... Dry കമ്പ്യൂനേഷൻ skin ആണ്.ഭയങ്കര senstivum.. പല പൊടികളും നോക്കി പറ്റുന്നില്ല മൂക്കിന്റെ രണ്ട് സൈടും ഡ്രൈ ആയി pottunnu.. Njn എന്താ ചെയ കുറെ dr kanichu പലതും face wash തരും ഒന്നും patarlla ഇനി entha ചെയ്യാ face ക്ലീനാകാൻ ഒന്നും use akan പറ്റാത്ത വിഷമമുണ്ട് എന്ത് cheynm pls rply
ചെറുപയർ പൊടി ചന്ദനം അരച്ച് പാലിൽ മിക്സ് ആക്കി തേച്ച് നോക്കു
Cetaphil try chytharnno?
@@anagha3519 യെസ് pimples vannu
Useful
Ith undo ennu engane ariya
No never it's become glutten intolerence
😢😢 me to😢😢
പറഞ്ഞ് പറഞ്ഞ് എല്ലാ ഭക്ഷണങ്ങളും ഒഴിവാക്കാനാണല്ലൊ എത്തിയത്.
Dr എന്റെ മോളുടെ തലയിൽ നിറയെ ഈരാണ് ഇത് പോകാൻ എന്തേലും വഴിയുണ്ടോ 😢
Online vazhi lace comb steelinte vangan kittum athu vachu cheekiyal mathi complete pokum aduppichu 1 week enkilum cheekanam pinne week 1 day mathi
nirantharm i love you ❤❤❤❤❤❤❤❤❤💋💋💋💋💋💋💋💋💋
👍👍👍👍👍
👌🏼
😇
❤❤🎉🎉
😇😇
എന്റെ മുടി ഫുൾ കൊയുന്നു
Hi
Mam ഒരു സംശയം ഞാൻ കോട്ടക്കൽ അര്യവൈദ്യ ശാലയുടെ kunthalakanthi oil ആണ് use ചെയ്യുന്നേ weekil 3 day use ചെയ്യൂ ബാക്കി day rosemary oil use ചെയ്താൽ കുഴപ്പമുണ്ടോ pls reply mam
കുഴപ്പം ഒന്നും വരാൻ സാധ്യത ഇല്ല. അതിനെ കുറിച്ച് ഒരു ആയുർവേദ ഡോക്ടർക്ക് ആധികാരികമായി പറയാൻ കഴിയും
Thanks mam🙏
❤❤
Paranjath തന്നെ പറഞ്ഞു bore adipiykkalle
ഇതൊന്നും എഴുതി വച്ചിട്ട് വായിക്കുന്നതല്ലല്ലോ
Sookshich kettude.orupad und arivu .
Thanks doctor
❤❤❤
👍💖