അലോപേഷ്യ ഏരിയേറ്റ വട്ടത്തില്‍ മുടി കൊഴിച്ചില്‍ നിസ്സരക്കാരനല്ല | Alopecia areata |

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 24

  • @zubairveliankodevk8295
    @zubairveliankodevk8295 2 месяца назад

    👍

  • @rajeshrajesh6171
    @rajeshrajesh6171 7 месяцев назад +3

    എന്റെ മകൾക്ക് alopecia ആണ് മുടി മൊത്തം പോയി, ഇപ്പോൾ ഇംഗ്ലീഷ് മരുന്നാണ് കഴിക്കുന്നത്‌,, മേഡം ഏതു ഡോക്ടറെ ആണ് കണ്ടത്

    • @lige8299
      @lige8299 6 месяцев назад

      സുഹൃത്തേ എനിക്ക് കഴിഞ്ഞ 10 വർഷം മുൻപേ തുടങ്ങിയതാണ് ഈ രോഗം ഞാൻ ഒരുപാട് സ്കിൻ സ്പെഷ്യലിസ്റ്റ്നെ കണ്ടു പക്ഷേ അവർ തരുന്ന മരുന്ന് കഴിക്കുമ്പോൾ മുടി വരും വീണ്ടും ഒരു വർഷം ഒന്നര വർഷം കഴിയുമ്പോൾ ഇതേ പടി തലമുടി പോകും അവസാനം ഈ രോഗത്തിന് പാരമ്പര്യമായി ചികിത്സ ചെയ്യുന്ന ഒരു വീട്ടിൽ നിന്നും തന്ന എണ്ണ തലയിൽ ഉപയോഗിച്ചു ഇപ്പോൾ എനിക്ക് യാതൊരു കുഴപ്പവുമില്ല എനിക്ക് അത്ര ഉറപ്പുണ്ട് കാരണം 10 വർഷത്തോളം ഞാൻ അനുഭവിച്ചതാണ് എന്റെ താടി വരെ പൊഴിഞ്ഞു പോയായിരുന്നു 600 രൂപയ്ക്ക് അര ലിറ്റർ എണ്ണ അവർ തരും ഉള്ളിൽ കഴിക്കാനുള്ള മരുന്ന് ഒന്നുമില്ല വട്ടത്തിൽ പോയ ഭാഗത്ത് രണ്ടുനേരം ഈ എണ്ണ തേക്കുക പിന്നെ ആഴ്ചയിൽ ഒരിക്കൽ തലയിൽ ഫുള്ള് തേക്കുക എന്നിട്ട് ചെറുപയർ പൊടി ഉപയോഗിച്ച് കഴുകി കളയുക ഉറപ്പായിട്ടും മുടി വരും ഇത് ആരും പറഞ്ഞു കേട്ടതല്ല എന്റെ അനുഭവമാണ്

    • @Ruokvro
      @Ruokvro 6 месяцев назад

      ​@@lige8299 suhurte enik reply thero enne help cheyyo plis njan ee asugam karanam aghe pett irikkan

    • @muhammadafsaa6063
      @muhammadafsaa6063 5 месяцев назад

      no kittumo

    • @lijidhrupath1918
      @lijidhrupath1918 5 месяцев назад

      ​@@lige8299evydena kitta

    • @lijidhrupath1918
      @lijidhrupath1918 5 месяцев назад

      E youtuber nte video Kandu ente hus um njnum hus nu vendi e doctor ne poy kandu marunu vangi .ipol 7 months aayi yaathoru progress um ila .