വട്ടത്തിൽ മുടികൊഴിച്ചിൽ കാരണവും പരിഹാരവും | ALOPECIA AREATA - Causes and Treatment of Hair Loss

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 481

  • @satheeshkumar268
    @satheeshkumar268 Год назад +12

    നല്ല ഒരു ഇൻഫർമേഷൻ ആണ് ഡോക്ടർ. എനിക്കും ഉണ്ട്‌ ഇതു ഒരു മാസം ആയി. ഇപ്പോൾ Dr ഉണ്ണിത്താൻ സാറിന്റെ ചികിത്സ ആണ്. കുറച്ച് വ്യത്യാസം ഉണ്ട്. Tvm ആണ് വീട്.

    • @sanaachu1663
      @sanaachu1663 Год назад +1

      Hlo ഇപ്പോൾ എങ്ങനെ ഉണ്ട് മുടി കൊഴിച്ചിൽ
      Your place
      Then which ഉണ്ണിത്താൻ ഡോക്ടർ pls tell me

    • @adilbinbasheer6198
      @adilbinbasheer6198 Месяц назад

      ഉണ്ണിത്താൻ സർ അവിടെ injection അല്ലെ...

  • @jessymariamalexander
    @jessymariamalexander 2 года назад +7

    Explained clearly,very good.your pronounciation , language ,sound realy appreciated.Best wishes.

  • @annierahul8016
    @annierahul8016 2 года назад +6

    Very informative video.🙏

  • @Aishubeautyvlog
    @Aishubeautyvlog 11 месяцев назад +6

    Hi memmm.. Enikum ethupole vattathil poyittund🥹🥹🥹

  • @shaijumon9706
    @shaijumon9706 Год назад +4

    എനിക് ഫാസ്റ്റ് തടി പകുതി പോയി ഇപ്പോൾ മീശ രണ്ടു വശം പോയി ആകെ പെട്ട് 2വർഷം കഴിഞ്ഞു ഒരുപാട് dr കണ്ടു ഒരു രഷാ ഇല്ല 😔😔😔

    • @arunkurunkadan8860
      @arunkurunkadan8860 Год назад

      Same here😂thalayil aanel 4 round poyi

    • @leyonmathew5480
      @leyonmathew5480 7 месяцев назад

      Try Ayurvedha Indhuluptha lepam ~Rs 80, Malathyadhi Enna Rs 280, With in One month You should be get result (My experience)

  • @sasankanthoranathu1111
    @sasankanthoranathu1111 5 месяцев назад +3

    എനിക്കും വട്ടത്തിൽ മീശയും താടിയിലും രോമം പൊഴിഞ്ഞു പോയിരുന്നു. ചെന്നൈയിലെ ഒരു ഡോക്ടർ മീശ യിൽ ഇൻജക്ഷൻ എടുത്തു. പെട്ടെന്ന് തന്നെ രോമം വളരുകയും ചെയ്തു.

  • @Kiranwarrior-
    @Kiranwarrior- Год назад +2

    Video is good👌👍 informative
    ------------------------------------------------
    This is my Suggestion :-
    ഇംഗ്ലീഷ് മരുന്നിനേക്കാൾ എപ്പോഴും നല്ലത് നാടൻ മരുന്നാണ്.
    എനിക്ക് ഇതേപോലെ താടിയിൽ പല ഭാഗങ്ങളിലായി വട്ടത്തിൽ മുടി കൊഴിഞ്ഞു പോയിരുന്നു
    ഞാൻ "കറിവേപ്പിലയും ഇഞ്ചിയും " ജ്യൂസ് ( ഇടക്കിടെ പലവിധ ജ്യൂസ് - അവകാഡോ , ആപ്പിൾ, മാങ്ങ, നാരങ്ങ, പപ്പാഴ) ആഴ്ചയിൽ പലതവണ കുടിക്കുകയും , ഈ മുടി പോയ ഭാഗത്ത് ചെറിയ ഉള്ളിയുടെ കഷണം തേക്കുകയും അതേപോലെ വീട്ടിൽ കാച്ചിയ വെളിച്ചെണ്ണ തേക്കുകയും ചെയ്തിരുന്നു എനിക്ക് അത് പൂർണ്ണമായും മാറി
    പറ്റുകയാണെങ്കിൽ നിങ്ങളും ഇതു ട്രൈ ചെയ്തു നോക്കുക ശരിയാകുന്നില്ല എങ്കിൽ മാത്രം ഡോക്ടർമാരെ സമീപിക്കുക
    ജ്യൂസ് ഉണ്ടാക്കുന്നതിന്റെ മുന്നേ അത് ചൂടുവെള്ളത്തിലിട്ട് കുറെ സമയം വെക്കുക - വിഷാംശങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാൻ ശ്രമിക്കുക
    കറിവേപ്പില ഷോപ്പിൽ നിന്ന് വാങ്ങിയത് ഒരിക്കലും ഉപയോഗിക്കുന്നതിന് പകരം വീട്ടിലുള്ള തൈയിൽ നിന്നും എടുക്കണേ

  • @ajmaladam9647
    @ajmaladam9647 Год назад +13

    എനിക്കുമുണ്ട് താടിയിലും തലയിലും ഒരുപാട് നാളായി

    • @pk-96
      @pk-96 3 месяца назад

      Entayi.. ready aayo.. treatment eduthirunno??

    • @mujeebekkaparambu2894
      @mujeebekkaparambu2894 3 месяца назад +2

      താടിയിൽ ഉണ്ട് എന്താ ചെയ്യാ രണ്ട് മാസം ആയി

    • @Muhabuth
      @Muhabuth 3 месяца назад

      ​@@mujeebekkaparambu2894ഞെട്ടാവൽ ഇലയുടെ തുമ്പു അരച്ച് നീര് തേച്ചു കൊടുക്കുക 👍

    • @anugrahk-hw1xy
      @anugrahk-hw1xy 2 месяца назад

      @@mujeebekkaparambu2894sheriyayo

  • @ibrahimr6798
    @ibrahimr6798 2 года назад +2

    Nice information.

  • @knowledgestudio2840
    @knowledgestudio2840 2 года назад +4

    Scleroderma എന്നാ അപൂർവ രോഗം ബാധിച്ചവർക്ക് ഇത് വരാറുണ്ട് (example my sister)

  • @mohammedidharulhassan3125
    @mohammedidharulhassan3125 Месяц назад

    എനിക്ക് ഇപ്പോൾ 27 വയസ്സായി ഞാൻ സ്കൂളിൽ മൂന്നു നാല് ക്ലാസിൽ പഠിക്കുന്ന സമയം മുതൽ ഇങ്ങനെ പോകാറുണ്ട് അന്ന് പെരിയാരം മെഡിക്കൽ കോളേജിൽ ആണ്‌ കാണിക്കാറുള്ളത് എല്ലാ വർഷവും ഇതുപോലെ തലയിൽ അവിടെ ഇവിടെയായി വട്ടത്തിൽ പോകും പിന്നെ പിരികവും കൺപീലിയും മീശയും താടിയും ഇത് പോലെ പോകാറുണ്ട് 2018 വരെ പെരിയാരം മെഡിക്കൽകോളേജിൽ തന്നെ കാണിച്ചു പിന്നെ ഹോമിയോ യുനാനി ആയുർവേദം അക്യൂപെൻചർ നാച്ചുറോപതി ഇതിലെല്ലാം കാണിച്ചുനോക്കി എന്നിട്ടും ഇപ്പളും മീശയും തലയിൽ ഒരു വട്ടത്തിലും ബാക്കിയുണ്ട്. ... ആദ്യമൊക്കെ ആൾക്കൂട്ടത്തിൽ പോകാൻ മടിയായിരുന്നു ഇപ്പൊ പിന്നെ കല്യാണം കഴിഞ്ഞു കുട്ടിയും ആയപ്പോൾ ചികിത്സ. തന്നെ ഒഴിവാക്കി

    • @mohammedidharulhassan3125
      @mohammedidharulhassan3125 Месяц назад

      ഞാൻ ഇപ്പൊ സൗദിയിൽ ആണ്‌ ഒരു ഈജിപ്‌ത് കാരൻ പറഞു ഉള്ളി തേച്ചാൽ മതീന്ന് ഒരു പാകിസ്താനി പറഞു വെളുത്തുള്ളി തേക്കാൻ

  • @The_OldMemmories
    @The_OldMemmories 7 месяцев назад +3

    എനിക്ക്. 4 വർഷം മുൻപ് വന്നു തലയിൽ ഒരു രൂപ നാണയത്തിന്റെ വലിപ്പത്തിൽ 7 സ്ഥലത്ത് , താടി മീശ എന്നിവയിൽ ഒക്കെ വന്നു , stress ആണ് എനിക്ക് കാരണം, അനാവശ്യമായി ചെറിയ കാര്യങ്ങൾക്ക് പോലും stress tesnsion anxiety ഒക്കെ ഉണ്ട്,. ഇപ്പോ stree കുറയ്ക്കാൻ ഹിമാലയ aswaganda tab കഴിക്കുന്നുണ്ട്,. Alopecia എല്ലാം മാറി,. എന്നാൽ കൂടുതൽ stress എടുക്കുമ്പോൾ വീണ്ടും ഒന്നും രണ്ടും ഒക്കെ വരാറുണ്ട് , bt stree മാറ്റാൻ ആയി tab കഴിക്കും

  • @SanjuAppu-gw7hu
    @SanjuAppu-gw7hu Год назад +1

    ഡോക്ടർ ദിവ്യ കോൾഡ് കേസ് എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട് അല്ലേ 🔥

  • @soorajsucheendran5631
    @soorajsucheendran5631 7 месяцев назад +2

    Rich content and great presentation, thank you for sharing knowledge Dr 🤝👌👌👌

  • @jitheshsathyan6024
    @jitheshsathyan6024 2 года назад +4

    ഞാൻ ഇപ്പോൾ ഫ്രീ ആയതേ ഉള്ളൂ പക്ഷെ ഇപ്പോൾ വീഡിയോ കണ്ടു

    • @nithishkumar1420
      @nithishkumar1420 Год назад

      *എന്ത് മരുന്ന് ആണ് നിങ്ങൾ ഉപയോഗിച്ചത്*

  • @mohammedyazar389
    @mohammedyazar389 2 года назад +1

    Adipoly video 📸❤️🔥

  • @Princyurzzpinku
    @Princyurzzpinku Год назад +2

    Friends... എനിക്ക് androgenic alopecia ആയിരുന്നു.... Homeo medicines ഉം വേറെ കുറച്ച് കാര്യങ്ങൾ കൂടി ചെയ്ത് മുടി ഞാൻ വളർത്തി എടുത്ത്... എന്റെ അക്കൗണ്ടിൽ കേറി നോക്കണേ... എന്റെ result കാണാം 😊😊

    • @akhiltm449
      @akhiltm449 11 месяцев назад

      Pls give me ur numm

  • @shabeebashibi1393
    @shabeebashibi1393 2 года назад +4

    നമ്മുടെ സ്വകാര്യ ഭാഗത്തെ ബ്ലാക്ക് കളർ പോകാൻ ഒരു മെഡിസിൻ പറഞ്ഞു തരാമോ പ്ലീസ്...

  • @ReenanoushadReena-z7n
    @ReenanoushadReena-z7n 6 дней назад

    Nte thaadi vatttathil pozhinju pokunnund nthelum medicin parayaavoo

  • @sumeshchinchu4364
    @sumeshchinchu4364 2 года назад +1

    Thanks Dr.

  • @monishamohan3263
    @monishamohan3263 Год назад +4

    Enikum undm 2 yr ayiii.. ithuvareyum mudi valrnnittilla... Covid vannathinu shesham full mudi കൊഴിച്ചിൽ aaanu...

    • @angrymonkeyz8501
      @angrymonkeyz8501 26 дней назад

      Valla മാറ്റവും ഉണ്ടോ

  • @athiralechu7427
    @athiralechu7427 Год назад +3

    Ayurvedhathil പ്രചനം chythu ഇത് മാറ്റാൻ പറ്റും ❤

    • @samjosoman2525
      @samjosoman2525 Год назад +2

      അങ്ങനെ മാറുമോ, എനിക്ക് ഈ അസുഖം ഉണ്ട്

    • @sabinsabi9078
      @sabinsabi9078 Год назад +1

      Engane?

    • @athiralechu7427
      @athiralechu7427 Год назад

      100% മാറും njn ആലപ്പുഴ ഗവണ്മെന്റ് ആയുർവേദ ഹോസ്പിറ്റലിൽ ആണ് ട്രീറ്റ്മെന്റ് eduthth. 3mnth ullil result namukku ariyan pattum

  • @ajay_5609r9f
    @ajay_5609r9f Год назад +1

    Dr can i consult as online...

    • @DrDivyaNair
      @DrDivyaNair  Год назад

      Contact clinic for details. 8593056222

  • @sreejithkpal9332
    @sreejithkpal9332 11 месяцев назад +2

    Kowdiar location evidaaa Dr

  • @KarunyaanoopAnoop
    @KarunyaanoopAnoop 10 месяцев назад +1

    Madam ഇൻജെക്ഷൻ വെച്ചാൽ ശെരി ആകുമോ ഒരിക്കൽ വെച്ചു വന്നു പിന്നെ 3 മാസം കഴിഞ്ഞു വീണ്ടും വന്നു

  • @shycilxavier6655
    @shycilxavier6655 2 года назад +4

    Good message Thanks Dr❤

  • @muthumalai9698
    @muthumalai9698 10 месяцев назад

    Man 2years back I have 8 or 9 patches in my hair. We shaved full of my hair and we consult a doctor Ratheesh Pillai. Now Im a 8th student.Again 2 patches in 3 months.What can I do? Please tell doctor. And I have heavy dandruff too

  • @tangerine666
    @tangerine666 Год назад +2

    Vitamin B12 tablet kazhicha marumo?

  • @vijithkumarkumar926
    @vijithkumarkumar926 Год назад +2

    എനിക്കു 2വർഷമായി ഇപ്പോൾ ശരീരത്തിലെ എല്ലാം രോമവും പോയി വരുന്നത് ചെറിയ അളവിൽ നരച്ചിട്ടാണ് ഇതു മാറുമോ

  • @joysonjoyalumpadan
    @joysonjoyalumpadan 11 месяцев назад +1

    I have a small patch in my beard.. Its shown recently i am 36 now. What can i do for this?

    • @DrDivyaNair
      @DrDivyaNair  11 месяцев назад +2

      Medicine എടുക്കു

    • @joysonjoyalumpadan
      @joysonjoyalumpadan 10 месяцев назад

      @@DrDivyaNair doctre kaanano? Eth medicine?

  • @fasilamuthupachimuthu7452
    @fasilamuthupachimuthu7452 11 месяцев назад +6

    Enikku vannayirunnu ennittu kappakaayilley ,( pappapa) cheruthey valarey cheriyya pappaya eduthu athintey paallu nannayyi thalayil evidayaano mudi poyye avida urachu koduthal mathi,

  • @shajijoseph7425
    @shajijoseph7425 2 года назад +3

    Excellent video mam 👍

  • @captaingaming3083
    @captaingaming3083 Год назад +4

    എനിക്ക് വട്ടത്തിൽ മുടി കൊഴിച്ചിൽ തല മൊത്തം വന്നു...8,9 മാസം എടുത്തു അത് വരാൻ.... അത് കഴിഞ്ഞ് 1year കഴിഞ്ഞപ്പോ ഇപ്പൊ ഇതാ വീണ്ടും ഇത് വന്നു.... ഇനി ഇത് പഴേ പോലെ തന്നെ വരാൻ കൊറേ ടൈം എടുക്കുമോ? ഇനി മുടി വരുമോ.... വന്നാൽ തന്നെ ഇത് life le എപ്പോഴും തുടർന്ന് കൊണ്ടേ ഇരിക്കുമോ.... Pls rpl🙏🚶‍♂️

  • @Hey.hyisaa
    @Hey.hyisaa 10 месяцев назад

    Hallo njan 10thil anu padikunne. Enik engane ond 🙂 netti kerunund 🙂ethinu enthelum solution ondo🥺

  • @AmeenaAmeena-jl2mr
    @AmeenaAmeena-jl2mr Год назад +2

    Ithinu lavender oil nallathano mattamundako

  • @nesikamar18
    @nesikamar18 2 месяца назад +1

    Ente monu 6 vayase aayitollu avante thalayilum body ilum oke ithupole hair loss und.😢

  • @Fazenvad
    @Fazenvad Год назад +2

    Dr. Homeo medicine use cheythu ethra masam edukkum result varan please reply 🙏

  • @sruthis7776
    @sruthis7776 5 месяцев назад +1

    Mam, എനിക്ക് ഇപ്പോ 18 വയസ്സ് ആയി എനിക്ക് ഇതുപോലെ മുടി പോകുന്നോണ്ട് മുടി smoothing ചെയ്തിട്ടുണ്ടാർന്നു ഞാൻ കരുതി അതിന്റെ problem എന്തെകിലും ആയിരിക്കുമെന്ന് എന്താ വേണ്ടേ pleas reply mam.... പിന്നെ ഫുഡ്‌ ഇപ്പോ അങ്ങനെ കഴിക്കുന്നേ പിടിക്കുന്നില്ല ഹോസ്റ്റൽ ഫുഡ്‌ ആണ് അതിൽ നിന്ന് വല്ലോം ആണോ മുടി പോകുന്നത് കണ്ടിട്ട് പേടി ആകുവാന് 😢

  • @jasnam.s.1046
    @jasnam.s.1046 8 месяцев назад +1

    താരൻ ഉള്ളവർക്ക് ഇത് ഉണ്ടാകുമോ, ഡോ. പ്ലീസ് റിപ്ലൈ

  • @Dreams.MEDIA2255
    @Dreams.MEDIA2255 Год назад +2

    Anik തുടങ്ങി 😔 മൂന്നു വർഷംമുമ്പ് ലീഗമെന്റ് സർജറി ചെയിതു ആയിരിന്നു, അത് ആണോ കാരണം?

  • @jayakrishnajk3189
    @jayakrishnajk3189 6 месяцев назад

    Enikum und ee problem

  • @AjaskcAjas-ii5gt
    @AjaskcAjas-ii5gt Год назад +2

    Enik thairod und hypothairod Anu

  • @anasmuhammed3248
    @anasmuhammed3248 2 года назад +2

    ഏതു വിഭാഗത്തിൽപ്പെട്ട doctor yanu കാണേണ്ടത്?

  • @shanavas3459
    @shanavas3459 20 дней назад +1

    എനിക് ഉണ്ട്

  • @reshmakrishna1502
    @reshmakrishna1502 2 года назад +2

    💗💗💗💗

  • @varundev4499
    @varundev4499 Год назад

    Thanks

  • @kunjimuth.
    @kunjimuth. 2 года назад +3

    Dr ente molkku und.avalkku epppo 9 year aayi. 1.30 varsham aayi marunnu kazhichu thudangitt eppozhum mariyittilla.mam treatment kodukkunnudo.alopecia kku. Evide yanu mam clinic.

    • @DrDivyaNair
      @DrDivyaNair  2 года назад

      ട്രീറ്റ്മെന്റ് ഉണ്ട്. തിരുവനന്തപുരം കവടിയാർ ആണ് ക്ലിനിക്‌. 8593056222

    • @kunjimuth.
      @kunjimuth. 2 года назад

      Thankyou mam.

    • @suryarahul6485
      @suryarahul6485 Год назад

      Mam ante husbandinu e preshnam und. 6 yrs aayi. Kure medicine aduthu. Maattamonnumilla. Bodyil polum oru romavum ella. Nthenkilum cheyyan പറ്റുമോ? 😔

    • @താന്തോന്നി-ട6ഗ
      @താന്തോന്നി-ട6ഗ Год назад

      എൻ്റെ 14 വയസായ മകൾക്ക് വന്നിട്ട് രണ്ട് മാസമായി ഒരു ഡോക്ടർ തന്ന ഓയിൽ മെൻ്റെ പുരട്ടിയിട്ട് കുറഞ്ഞിട്ടില്ല. കൂടുകയും വെള്ളനിറമാകുകയും ചെയ്തു. ഇപ്പോൾ ഡോക്ടർ പുതിയ ഓയിൽമെൻ്റ് തന്നു. ഇത് ഉപയോഗിച്ചിട്ട് മാറിയില്ലെങ്കിൽ വേറെ എവിടെയെങ്കിലും കാണിക്കാൻ പറഞ്ഞു. കാണിച്ച ഡോക്ടർ പ്രസിദ്ധിയാർജിച്ച ഡോക്ടർ ആണ്. തൃശ്ശൂർ ജില്ലയിൽ ചാലക്കുടിയാണ് ദേശം ഡോക്ടറുടെ നമ്പർ തരാമോ online ചിക്സയുണ്ടോ? തൃശൂർ ജില്ലയിലെ ഏതെങ്കിലും ഡോക്ടറെ പരിജയപ്പെടുത്താമോ ? മകൾക്ക് ഇപ്പോൾ മുടി കൊഴിച്ചിൽ കാരണം ടെൻഷനിലാണ്.

  • @satheeshkumarsatheeshkumar3029
    @satheeshkumarsatheeshkumar3029 2 года назад +1

    👍👍👍👍👍

  • @nuke9211
    @nuke9211 11 месяцев назад +3

    Treatment parayamo

    • @DrDivyaNair
      @DrDivyaNair  11 месяцев назад

      വീഡിയോ കണ്ടോളു

  • @mujeebkooka3660
    @mujeebkooka3660 3 месяца назад

    Dr medicin kittumo

  • @revathialedath6827
    @revathialedath6827 Год назад +3

    Mam enikku aadhyam nallla hair undaayirunnu valiya bunile nikkullernu hair 12thil cheruthaayi stress okke varaan thudangi ippo enikku 21 year aayi ippol scalp kaanunna Vidhathil hair loss und hair loss kaaranm thanne enikku stress koodi hair fall koodunnu kore DIYs okke nokki Hair fall maarunnilla enthenkilum pradhividhi undo

  • @nuke9211
    @nuke9211 11 месяцев назад +1

    Tvm nalla doctere ariyamo aarkengilum

    • @PaaruttyPaaru-h9b
      @PaaruttyPaaru-h9b День назад

      നെയ്യാറ്റിൻകര ബാബുകുട്ടൻ ഡോക്ടർ

  • @akashanil3719
    @akashanil3719 4 месяца назад +1

    Ith oruvattam vannit poi ipol veendum vannu ntha cheyyende ith poornamayum marille??

    • @DrDivyaNair
      @DrDivyaNair  4 месяца назад

      അതിന്റെ reason കണ്ടെത്തി മെഡിസിൻ എടുക്കണം

    • @akashanil3719
      @akashanil3719 4 месяца назад

      @@DrDivyaNair ith fully cure cheyyan kazhiyumo?, njan inhaler use chryunnund astmak ullath maybe athakamo??

  • @rasheedmehbin2687
    @rasheedmehbin2687 3 месяца назад

    മാഡം, എനിക്ക് 2009 ൽ തലയിൽ 7 ഇടത്തായി വട്ടത്തിൽ മുടി പോയിട്ടുണ്ടായിരുന്നു, അന്ന് കാരണം ഓർമ ഇല്ല, എന്നാൽ ഇന്ന് 2024 ൽ താടിയിൽ 3 ഇടത്തായി വട്ടത്തിൽ രോമം പോയിരിക്കുന്നു, ജൂണിൽ ഡെങ്കി ഉണ്ടായിരുന്നു, പിന്നെ ജോലി ഇല്ലാത്ത ഒരവസ്ഥയിൽ വല്ലാതെ സ്ട്രസ് ആയിരുന്നു, ഇതാവുമോ കാരണം

  • @uvais335
    @uvais335 8 месяцев назад +3

    ഡോക്ടറെ sis nte മകൻ 8വയസ്സ് ആയി ഇപ്പോൾ oru വർഷത്തോളമായി ഇങ്ങനെ വട്ടത്തിൽ മുടി കൊഴിഞ് പോകുന്നത്, മുട്ടയും മീനും കഴിക്കാറേ ഇല്ല,, അത് കൊണ്ട് ആണോ?..

  • @unais8206
    @unais8206 10 месяцев назад +1

    Madam. Ente hair and whole body hair povunnund ath enth kondaan

    • @DrDivyaNair
      @DrDivyaNair  10 месяцев назад

      Detailed case taking needed

    • @unais8206
      @unais8206 10 месяцев назад +1

      @@DrDivyaNair madam evde place

    • @DrDivyaNair
      @DrDivyaNair  10 месяцев назад

      @@unais8206 trivandrum

  • @muhammedyasin2706
    @muhammedyasin2706 2 месяца назад +1

    Ith elllam inddd ayin Enthaaa cheyandeee arelum onu parayuooooob💔

    • @DrDivyaNair
      @DrDivyaNair  Месяц назад

      മെഡിസിൻ ഉണ്ട്. നേരിട്ട് വരൂ

  • @shahzink7576
    @shahzink7576 Год назад

    Eyebrow yile hair loss aakunnu reason onn paryumo pls

  • @5gFff-es2mn
    @5gFff-es2mn Год назад

    👍👍

  • @xy-yv6su
    @xy-yv6su 2 года назад +3

    Eth treatment aan nallath?

  • @BinduS-jv2rf
    @BinduS-jv2rf 4 месяца назад

    Eniku vatta thil mudi koziyounnundpariharam paranju tha

  • @gamehub795
    @gamehub795 Год назад +1

    Enik mudi ithpole cherthayit poyit ind.. ippo yunani centre poyi anu treatment eduthe..ath ok ano? Vere treatment edukkano? Mudyil ullath kond ath thaadyilek baadhikkumo?

    • @DrDivyaNair
      @DrDivyaNair  Год назад

      അതിൽ മാറ്റമുണ്ടോ എന്ന് നോക്കു

  • @Amug-e9c
    @Amug-e9c 3 месяца назад +1

    Dr അലോപെഷ്യ ടോട്ടലിസ് ആയി ഇപ്പോൾ 26 വർഷമായി എന്തെങ്കിലും ചെയ്യാൻ പറ്റുമോ എവിടെ ആണ് clinic

    • @Amug-e9c
      @Amug-e9c 3 месяца назад

      Njan ആൾറെഡി കൊല്ലത്തു Dr സെൽവരാജ് ന്റെ ട്രീറ്റ്മെന്റ് എടുക്കാൻ തുടങ്ങിയിട്ട് 1.5 years ആയി ഒരു രോമം പോലും ഇത് വരെ വന്നില്ല എന്റെ ഐബ്രൗ പോലും ദൈവം ബാക്കിവെച്ചില്ല dr nu മെഡിസിൻസ് ചേഞ്ച്‌ ചെയ്തു തരാൻ പറ്റുമോ

    • @DrDivyaNair
      @DrDivyaNair  3 месяца назад

      നേരിട്ട് വരൂ. Case നോക്കിയിട്ട് പറയാം.

    • @DrDivyaNair
      @DrDivyaNair  3 месяца назад

      Trivandrum Kowdiar. 8593056222

  • @ragheshraghavan393
    @ragheshraghavan393 7 месяцев назад

    Hi ma'am
    Alopecia areata veendum veedum varan karanam ndairikum..? Thyroid medicine kazhikund ippo normal aan ...oro pravashyam varumbozhum doctor steroid prescribe cheiyarund ... doctorne follow up cheiyund....Plz advice on it for 7yrs girl

  • @anoopa.s5692
    @anoopa.s5692 Год назад

    എന്റെ മോൾക്ക് 4ക്ലാസിൽ പഠിച്ചപ്പോൾ വന്നു രണ്ട് മൂന്നു വർഷം ഉണ്ടായിരുന്നു ഒരുപാട് മരുന്ന് ചെയ്തു എങ്ങനെ യോ മാറി പിനീട് മാറി ഇപ്പോൾ അവൾ പ്രായമായപ്പോൾ പിന്നെയും വന്നു ഹോർമോൺ വ്യത്യാനo ആണ് ഇപ്പോൾ മരുന്ന് ചെയുന്നു മാറിയാൽ മതിയായിരുന്നു

  • @syamkrishnan.r8351
    @syamkrishnan.r8351 4 месяца назад

    Doctor, ഇത് ഒരാളിൽ നിന്ന് പകരാൻ ചാൻസ് ഉണ്ടോ

  • @askarknr2964
    @askarknr2964 Год назад +1

    Kannur evde enkilum ithumayittulla clinic undo

  • @shahidahmadok2919
    @shahidahmadok2919 Год назад +1

    Enik beard il idhupole und
    Ippol spread aaayi kondirikunnu
    Ndh treatment annu edukkande

    • @DrDivyaNair
      @DrDivyaNair  Год назад

      വിഡിയോയിൽ പറയുന്നുണ്ടല്ലോ

    • @shanidonline1665
      @shanidonline1665 Год назад

      enikum und

  • @riyassabeeda6494
    @riyassabeeda6494 Год назад +1

    എന്റെ ഇക്കാന്റെ മീശയുടെ ഒരു സൈഡ് കൊഴിഞ്ഞു പോകുന്നു പിന്നെ അവിടെ വരുന്നില്ല ഇത് എന്ത്‌ കൊണ്ടാണ്??? എന്തെങ്കിലും പ്രതിവിധി ഇണ്ടോ

    • @DrDivyaNair
      @DrDivyaNair  Год назад

      മെഡിസിൻ എടുക്കണം

    • @riyassabeeda6494
      @riyassabeeda6494 Год назад

      @@DrDivyaNair thanks dr for ur response 💕ഇത് എന്ത് കൊണ്ടാണ് ഉണ്ടാവുന്നെ എന്ന് പറയാമോ ഇക്ക abroad ആണ്

    • @hidayathvarikkal10
      @hidayathvarikkal10 11 месяцев назад

      Enikum und enda oru vayi

  • @SudheeshSS-x4b
    @SudheeshSS-x4b Год назад +1

    മേടം എനിക്ക് മൊത്തത്തിൽ മുടി പോയിട്ട് രണ്ടു വർഷം കഴിഞ്ഞു എന്തെങ്കിലും മരുന്ന് ചെയ്യുവാൻ സാധിക്കുമോ

    • @DrDivyaNair
      @DrDivyaNair  Год назад

      Detailed case taking needed

    • @yasinameen5241
      @yasinameen5241 7 месяцев назад

      Ente monk undayrunnu oru pad doctrine kaanuchu banglore v care hospital kaanichapoza van nath mothathil poyitundarnn banglore koimbathoor angane kurach stalangalil und ee treatment ente kayyil oru pad. Photos und change aayathinte ee avasthayillode kadannu poyath Kodnanu maariyitum vannath aarkengilum upakarapedatte

    • @Izzuscreation
      @Izzuscreation 2 месяца назад

      @@yasinameen5241hospital details tharamo

  • @shihabkota7775
    @shihabkota7775 Год назад

    Halo Dr
    Yanikk hhadiyil mudikozhichil roundayipokunnu yanda parihara

  • @nandhanatv3142
    @nandhanatv3142 2 года назад +2

    Thank you mole

  • @remyae1535
    @remyae1535 5 месяцев назад

    ഇമ്മ്യൂണിറ്റി കൂടിയാൽ എന്തു ചെയ്യും.

  • @MariyaVijith-jt9by
    @MariyaVijith-jt9by Год назад +4

    ഈ അലോപേഷിയ ഏരിയേറ്റ എനിക്ക് ഇണ്ട് രണ്ട് മസായി ഒന്ന് രണ്ടു സ്ഥലങ്ങളിൽ മാത്രം അറിയിരുന്നു ഇപ്പോൾ അത് കുടി വട്ടത്തിന്റ വലിപ്പവും കുടി അവിടേയും ഇവിടേയും ആയി പുറത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാ. തൃശൂർ മെഡിക്കൽ കോളേജിൽ കാണിച്ചു മരുന്ന് കഴിക്കുന്നുണ്ട് വെത്യാസം ഒന്നും തോന്നുന്നില്ല ഈ രോഗം കാരണം പയങ്കര ടെൻഷൻ അന്ന്

    • @DrDivyaNair
      @DrDivyaNair  Год назад

      നേരിട്ട് വരാൻ പറ്റുമെങ്കിൽ വരൂ

    • @പൂജ-വ6ര
      @പൂജ-വ6ര Год назад

      @@DrDivyaNair clinic എവിടെ?

    • @KX_KOMBAN
      @KX_KOMBAN 10 месяцев назад

      Enikum ind seriyavunila

  • @thalasseryskitchen7612
    @thalasseryskitchen7612 Год назад

    Anikum und

  • @azharazi4208
    @azharazi4208 Год назад +2

    താടി കുറച്ചു കൊഴിഞ്ഞു പോയിട്ട് പിന്നെ അവിടെ വെള്ള രോമങ്ങൾ വരുന്നു എന്തായിരിക്കും

    • @anasashraf313
      @anasashraf313 Год назад

      Enikkum und bro njanum athinte reason nokkuvaayirunnu

    • @vishnudas2701
      @vishnudas2701 Год назад

      Alopecia starting aanen thonunu enike ageneya vannath
      Mariyatilla ipo 5 months aavunu

    • @lionelbolster16
      @lionelbolster16 Год назад

      Broo sheriqyo

    • @platinumwolf8721
      @platinumwolf8721 Год назад

      Enikke alopecia areata inde ..njan adhyam notice cheydhadhe ente beardil ulla patch aayirunnu...same avastha..1 monthine ullil avude white thin hairs vannu..but enikke 2 spots headilum indayi, mudi kore ullatdhe konde sredhichilla...ippo puthiya oru pathch koodi thalayil varunnu... adhyam vanna 2 path valuthayi oru coin size aayi..

    • @ashkartp8489
      @ashkartp8489 5 месяцев назад

      കറുത്ത മുടി വരുന്ന കോഷങ്ങൾ നശിക്കുമ്പോഴാണ് ഈ അവസ്ഥ വരുന്നതെന്ന് oru docr എന്നോട് പറഞ്ഞത്...

  • @lathikaramachandran4615
    @lathikaramachandran4615 2 года назад +2

    Super information enikkum same problem undu dr re hospital il vannu kanan pattumo

  • @Noahh307
    @Noahh307 2 года назад +4

    Vitamin e capsule sensitive skininu apply cheyyan pattumo...dr..

  • @kaliyuga4034
    @kaliyuga4034 Месяц назад

    2 weeks aakunnu
    താടിയിൽ വട്ടത്തിൽ പോകുന്നു 😞

    • @DrDivyaNair
      @DrDivyaNair  26 дней назад

      Medicine ഉണ്ട്

    • @kaliyuga4034
      @kaliyuga4034 22 дня назад

      @@DrDivyaNair
      ഞാൻ എന്താ ചെയേണ്ടത്

  • @stellacadente076
    @stellacadente076 Год назад +1

    Eniku alopacia areata universalis anu same condition ullavar undenkil eniku onnu male ayakane

  • @5gFff-es2mn
    @5gFff-es2mn Год назад

    Molkk 9 Yr hair lwhite colour kaanunnu... Any treatment??

  • @jesmonlucka9331
    @jesmonlucka9331 2 месяца назад

    Enik thaadiyil nallonam pooirunu. Ippol ellam vannu. Aayurvedham best medicine aan

  • @stansonaj5827
    @stansonaj5827 2 года назад +1

    👍

  • @shakirsulu1017
    @shakirsulu1017 Год назад +7

    Homeo മരുന്ന് കഴിച്ചാൽ മാറും 👍

    • @sreejithsree8712
      @sreejithsree8712 Год назад +2

      hello ithu homeo kazichal marumo

    • @shakirsulu1017
      @shakirsulu1017 Год назад +2

      @@sreejithsree8712 തീർച്ചയായും മാറും. എന്റെ മാറിയതാണ് 👍

    • @sreejithsree8712
      @sreejithsree8712 Год назад +1

      ano bro thanks

    • @shakirsulu1017
      @shakirsulu1017 Год назад +3

      @@sreejithsree8712 bro. മാറുന്നതുവരെ മുടക്കരുത്. എന്റെ ഏകദേശം 6 മാസം എടുത്തു മാറാൻ. അത്രേം നാളും ഞാൻ മുടങ്ങാതെ കഴിച്ചു. പിന്നെ ഇംഗ്ലീഷ് മരുന്നിന്റെ പിറകെ പോകാതിരിക്കുന്നതാണ് നല്ലത്.

    • @sreejithsree8712
      @sreejithsree8712 Год назад +1

      bro ente meesha anu koyiyunnath vallath oru avastha anu marumo bro enikk full 😢

  • @foodfactory4189
    @foodfactory4189 Год назад +6

    എനിക്കും indd. ഞാൻ ഒരുപാട് suffer cheythatha😓. Mam nu ariyo njan ith vere കണ്ട ഒരു ലേഡീസ് ഒരാൾക്കുപോലും ഇന്റെ അത്ര ഹെയർ കുറവ് ഇല്ല കഷണ്ടി പോലെ. ഇനിക്ക് thyroid problem udd. ആരെങ്കിലും ഒന്ന് പറഞു തരുമോ ഹെയർ uddaavaan😓😓😭

    • @VeenaVijayan-md6yf
      @VeenaVijayan-md6yf Год назад +1

      ചെറിയ ഉള്ളി ചൂടാക്കി മസ്സാജ് ചെയ്യുക

    • @sajanabilalmanha3825
      @sajanabilalmanha3825 Год назад

      ആദ്യം തൈറോയിഡിനെ chikilsikku.മാറ്റം വരും

    • @sharmilamadhu9781
      @sharmilamadhu9781 4 месяца назад +1

      Don't afraid oru dermatologist nne kaanu nalla hair verum to

    • @ചങ്ക്-ഭ8ന
      @ചങ്ക്-ഭ8ന Месяц назад

      എനിക്കും യൂണിവേഴ്സലിസ് എനിക്ക് വന്നതാണ്

    • @gangathampi1084
      @gangathampi1084 20 дней назад

      ​@@ചങ്ക്-ഭ8നഅത് ഇപ്പോൾ മാറിയോ, മാറിയങ്കിൽ എവിടെയാണ് കാണിച്ചത്

  • @kannanmnairmurali7005
    @kannanmnairmurali7005 2 года назад +3

    Dear doctor, i am suffering from this problem, presently at UAE how can I cure this problem pls help doctor

  • @ManiKandan-hd5xx
    @ManiKandan-hd5xx 7 месяцев назад

    Men's nnm angane vannit ind apo athin kodhapm indo dr

  • @aswinachu3478
    @aswinachu3478 Год назад +1

    Enikkum ee rogam vannirunnu ippol kure oke maari vanna samayath nannayt tenssion adichrnnu njan alopathi aanu kaanichirunnath

  • @jilumolks3434
    @jilumolks3434 Год назад +1

    26/09/2023 il 3 vayas thikanja ente molk e asukam vannathu enthu kondanu ennu onnu paranju tharamo plz

    • @Adhidevprem
      @Adhidevprem 7 месяцев назад

      ഇപ്പോ മാറിയോ

  • @PrabhakaranParabhakaran-v6u
    @PrabhakaranParabhakaran-v6u 4 месяца назад

    Doctor eniku 9 thil padikumbo start cheyithatha alopecia epo 9 years ayi edak varum pokum agane an epo 9ആം കൊല്ലം ആയപ്പോ വളരേ കൂടതൽ പ്രശ്നമായി treatment eduthitonnum kuravilla eth maran chance undo highbrow eyelashes ellam poyi? Eth maran eni chance undo?

  • @shajanjoy6992
    @shajanjoy6992 Год назад +2

    എനിക്ക് മുടി കൊഴിച്ചിൽ ഇല്ല . താടി ആണ് വട്ടത്തിൽ കൊഴിയുന്നത്

  • @sirajulazwa
    @sirajulazwa Год назад +1

    എന്റെ തലയുടെ ഉച്ചിയിൽ ശിരോചർമ്മം ഉൾപ്പെടെ വെളുത്തു വരുന്നു... ആദ്യം ചെറുതായിരുന്നു ഇപ്പോൾ വലുതായി വരുന്നു ആ ഭാഗത്തു വട്ടത്തിൽ മുടിയും ഇല്ല ഉള്ള മുടിയാണേൽ വെളുത്തിട്ടും.... ഒരുപാട് ടെൻഷനിലാണ് ഇത് എന്തസുഖമാണ് ഒരു മറുപടി തരുമോ പ്ലീസ്

    • @ijasiju8931
      @ijasiju8931 10 месяцев назад

      എനിക്കും ഇതേ അവസ്ഥ ഇപ്പോൾ നിങ്ങൾക്ക് എങ്ങനെ ഉണ്ട്

  • @remyar9006
    @remyar9006 2 года назад +2

    Thanks dr

    • @remyar9006
      @remyar9006 2 года назад

      Dr e condition totally marillay

  • @muhammadnazeeb335
    @muhammadnazeeb335 8 месяцев назад

    Wax upayokichal ingane varumo

  • @jothisvarghese4968
    @jothisvarghese4968 Год назад +1

    Medicine kazhikumpo hair varum medicine nirthi kazhiyumpo hair povan thudangum angane povathirikan medicine undo

  • @achiesworld3277
    @achiesworld3277 2 года назад +2

    Ente 10 vayasulla makan innale aan kndath.vattathil mudi poytund nannayi mudiyullathan makan endh kondavum kuttiklk varan karnm pls reply dr

    • @DrDivyaNair
      @DrDivyaNair  2 года назад

      വിഡിയോയിൽ വിശദമായി പറയുന്നുണ്ടല്ലോ

  • @vismayavichu5551
    @vismayavichu5551 8 месяцев назад

    Reply plzz nalla pediyund dr njn veree doctor kannichathaa but marunnilla kudivaraa🥺

  • @ismailbeeravu
    @ismailbeeravu Год назад

    ഡോക്ടർ , ഇനിക്ക് 2മാസമായി തുടങ്ങിയിട്ട്, ഖത്തറിൽ ആണ്,ഇവിടെ പ്രൈവറ്റ് ഹോസ്പിറ്റലിൽ dermotology ഡോക്ടറെ കണ്ടു, CBC ചെയ്തു, നോർമലാണ്. Stiroid content ointment തന്നു. ഇപ്പോ തലയിൽ 4 patch, താടിയിൽ 2 patch ഉം ആയി. Doctor ഇപ്പൊ പറയുന്നു, stiroid injunction ചെയ്യാമെന്ന്.. അടുത്ത ആഴ്ച നാട്ടിൽ വരുന്നുണ്ട്.. തൃശ്ശൂർ എവിടെയാണ് better treatment കിട്ടുക.. പ്ലീസ് ഹെല്പ്.. താങ്ക്സ്

    • @DrDivyaNair
      @DrDivyaNair  Год назад +1

      ഞങ്ങൾ tvm ആണ്.

  • @muhammedyasin2706
    @muhammedyasin2706 2 месяца назад +1

    Ithhh elllam enikkkk indddd😢

  • @muhammedsafwan3367
    @muhammedsafwan3367 3 месяца назад

    ഇന്ത്രലുപ്തം അല്ലെ better?