ഞാൻ വിചാരിച്ചു എനിക്ക് മാത്രമേ ഈ പ്രശ്നം ഒള്ളൂ എന്ന്. Comments വായിച്ചപ്പോൾ മനസിലായി എന്നെ പോലെ ഒരുപാട് പേർ ഇങ്ങനെ അനുഭവിക്കുണ്ടെന്ന്. ഇതിന് ഉത്തമമായ ഒരു പരിഹാരം undo 😥😥
ചേച്ചി എനിക്ക് 22 വയസായി നല്ല താരൻ ഉണ്ട് ഡെയിലി 100 മുടിന്റെ ഉള്ളിൽ മുടി കൊഴിയുന്നുണ്ട് കുന്നോളം ടെൻഷൻ ഇണ്ട് പല ഹെയർ ഓയിൽ തേച്ചു നോക്കി 😊😊ഞാൻ നോർത്തിലാണ് കഴിഞ്ഞ മൂന്ന് വർഷം ആയി നല്ല ഒറക്ക കുറവ് ഇണ്ട് വെള്ളം കുടി തീരെ ഇല്ല ☹️☹️
എനിക്കും നന്നായിട്ട് മുടി കൊഴിച്ചിൽ ഉണ്ട് അത് പോലെ 8 വയസ്സുള്ള എൻ്റെ മോൾക്കും മുടി കൊഴിച്ചിൽ ഉണ്ട് താരൻ നന്നായിട്ടുണ്ട് 2 പേർക്കും എനിക്ക് 100 ൽ കൂടുതൽ പോവുന്നു
പുറത്തുന്നുള്ള ഫുഡ് ഒഴിവാക്കുക,,, പുളിയുള്ള ആഹാരം അച്ചാർ പോലുള്ളവ ഒഴിവാക്കുക.. നെല്ലിക്ക കാരറ്റ് ചെറുപയർ ഒക്കെ കഴിക്കുക.. മുടി ആഴ്ചയിൽ രണ്ടു ദിവസം മാത്രം കഴുകുക.. ഇതൊക്കെ ചെയ്താൽ പയ്യെ കുറഞ്ഞുവരും 👍
മുടി പൊഴിയുന്നത് കണ്ടിട്ട് ഒരു ദിവസം മുഴുവനും tention adichittund 100 കൂടുതൽ പൊഴിയുന്നുണ്ട് ചീപിലും തറയിലും കുഞ്ഞിക്ക് പാൽ കൊടുക്കുമ്പോൾ kunjire വായിൽ വരെ മുടിയാണ് 😞😞😞
Thalail tharan onnum illa ennall നല്ല pole chorichil pinne mudi koozhiunnum unde nraum unde ithu maran enthu cheyyanam nallapole vrithiyai paricharikunna alanu njan
ഡോക്ടർ എനിക്ക് നന്നായി മുടി ഉണ്ടായിരുന്നു.. നന്നായി വളർത്തി നടന്നിരുന്ന ആളാണ് ഞാൻ. ഇപ്പൊ മുടി ഭയങ്കരമായിട്ട് കൊഴിഞ്ഞു പോവുന്നു. മുടി ഒരുപാട് നരക്കുകയും ചെയ്തു.തലയുടെ പിൻ ഭാഗം വെള്ള കളറിൽ കാണാൻ തുടങ്ങി.. എന്റെ കുടുംബത്തിൽ ഒരാൾക്ക് പോലും കഷണ്ടിയും ഇല്ല. രാവിലെ എണീറ്റ് നോക്കുമ്പോ ബെഡിൽ പോലും മുടി കാണാം.. എന്തെങ്കിലും ഒരു വഴി പറഞ്ഞു തരണേ ഡോക്ടർ 🙏🙏🙏
മുടികെട്ടിവെച്ചാലും നടക്കുന്നവഴിയിലും കിടക്കയിലും മുടി തോർത്തിക്ക്ഴിഞ്ഞാൽ തോർത്തിലും കുറെ മുടി പോകുന്നു ഒരു ദിവസം 100ൽ കൂടുതൽ പോകുന്നു എപ്പോഴും എപ്പോഴും മുടി ഊരി പോകുന്നു എന്താ ഒരു സൊല്യൂഷൻ
എനിയ്ക്ക് അലോപേഷ്യ ഉണ്ട്. മൂന്ന് വർഷമായി തുടങ്ങിയിട്ട് ' SKin ൻ്റെ ഡോക്ടറെ കണ്ടു. Treatment എടുത്തു.എന്നിട്ടും ഈ മൂന്നു വർഷമായിട്ടും ഒരു മാറ്റവും ഇല്ല. കൂടുതൽ സ്ഥലത്ത് വട്ടത്തിൽ പോകുന്നുണ്ട്. ഡോക്ടറുടെ നിർദ്ദേശപ്രകാരം Blood test ഒക്കെ ചെയ്തു. തൈറോയ്ഡ്', cholestrol Ferittin test ഒക്കെ ചെയ്തു.നോർമൽ ആണ്.sugar normalആണ്.കടുത്ത മുടി കൊഴിച്ചിൽ കാരണം വല്ലാത്ത Stress ഉണ്ട്. മുടി കൊഴിഞ്ഞു പോയതു കണ്ട് ആരെങ്കിലും കളിയാക്കിയാൽ എനിയ്ക്ക് പെട്ടെന്ന് B. P. കൂടുന്നുണ്ട്. അപ്പോൾ മുടി കൊഴിച്ചിൽ കൂടുന്നു Hb കുറവുണ്ട്. എൻ്റെ ഈ പ്രശ്നത്തിന് ഇനി എന്താണ് പരിഹാരം ദയവായി മറുപടി തരണേ
@@nishmamurshid3399 urappanu. അലോപേഷ്യയക്ക് ഞാൻ Try cheyyunnund 7 days ആയിട്ടുണ്ട് എനിയ്ക്ക് നല്ല result ആണു കിട്ടുന്നത്. മുടി കൊഴിച്ചിൽ വളരെ കുറവുണ്ട്.അതുകൊണ്ട് തന്നെ കൂടുതൽ സ്ഥലത്ത് വട്ടത്തിൽ പോകുന്നില്ല. ചിലയിടത്ത് Baby hair ഒക്കെ വരുന്നുണ്ട്. മുടിക്ക് നല്ല കറുപ്പും ഉണ്ട്. യാതൊരു വിധ chemical ലും ഇല്ലല്ലോ. ചെമ്പരത്തിപ്പൂവും സവാളയും അല്ലേ. ഒന്ന് Try ചെയ്തു നോക്ക്.
Dr എന്റെ മുടി കൊഴിയാൻ തുടങ്ങിയിട്ട് മൂന്നു വർഷം 100 മുകളിൽ മുടി കൊഴിയുന്നുണ്ട് ചെറുതായിട്ട് താരനും ഉണ്ട് ദിവസവും മുടി കൊഴിയുന്നുണ്ട് എന്താണ് ഒരു മാർഗ്ഗം ഒന്നു പറഞ്ഞുതരാമോplz
ഉലുവ 1 സ്പൂൺ രാത്രി വെള്ളത്തിൽ കുതിർത്തു വെച്ച് രാവിലെ അരച്ച് പേസ്റ്റ് രൂപത്തിലാക്കി അതിൽ 2 സ്പൂൺ തേങ്ങ പാലിൽ മിക്സ് ചെയ്ത് നന്നായി മുടിയിലും തലയോട്ടിയിലും തേച്ചു പിടിപ്പിക്കുക 45 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക ഇങ്ങനെ പെട്ടെന്നുള്ള ഫലം കിട്ടാൻ ഒരാഴ്ച്ച ചെയ്യുക. . സോപ് ഒരിക്കലും തലയിൽ തേക്കരുത്
Dr ഞാൻ evermectin ശാമ്പു ഉപയോഗിക്കുന്നവരെ എനിക്ക് മുടി കൊഴിച്ചിൽ ഇല്ലായിരുന്നു.2 തവണ ഉബയോകിച്ചിരുന്നു. ഇപ്പൊ നല്ലതുപോലെ മുടി കോഴിഞ് പോകുന്നു. തലയിൽ കൈ വെക്കാൻ പോലും വയ്യ. 🥲🥲🥲
1 year ayi mudi pokunnu. Dr kandu. Ferittin test chithu.34.35ng/ml. HB.11gm/dl. 1 mont mesicin kazichu .eppozum kuravilla. Mudi motham poyi. Enthanu wni cheyyendath dr.
മുടി പോന്നത് കാണുമ്പോൾ നെഞ്ചിൽ ഒരു വേദന aanuu😔😔😔😔
Sthym 😢
💯😔
സത്യം എന്തോ വിഷമം ആണ്
Enikume
@@akhilaajeesh8653 😔😔
എനിക്ക് 19 വയസ്സേ ഒള്ളു നല്ലത് പോലെ കൊഴിയുന്നുണ്ട്
Bro, പേടിക്കേണ്ട കൂടെ ഞാനും ഉണ്ട് 👍
Njnum ind kattak kude.. same age aan bro mudi kozhichal oru haram aayi mariyekkuvanu ente thalakk..😥😥
Njaanum und neti keerunund
Njnum nd... Nkk 17 aayollluuu.... Nnittum nallonam nd😪
@@sureshpulikhalsuresh1954 haa njanum 😣😔
100 mudi onnum alla chechi
Oru 1 lack okke ndavum🥺😭😰😭😭😭😭
കമന്റ്സ് കണ്ടിട്ട് മുടി കൊഴിയാൻ സാധ്യത ഉണ്ട് 😊
🤣🤣🤣🤣😁
100കൂടുതൽ പോകുന്നുണ്ട് 1 ദിവസം തന്നെ എത്രയാ പോകുന്ൻ😔😔
Enikkum myr🥲
Edo.... Ipo engane und mudi kozhichil? Kuravundo?
kuravund
ഞാൻ വിചാരിച്ചു എനിക്ക് മാത്രമേ ഈ പ്രശ്നം ഒള്ളൂ എന്ന്. Comments വായിച്ചപ്പോൾ മനസിലായി എന്നെ പോലെ ഒരുപാട് പേർ ഇങ്ങനെ അനുഭവിക്കുണ്ടെന്ന്. ഇതിന് ഉത്തമമായ ഒരു പരിഹാരം undo 😥😥
മുടി അത്ര മാത്രം കൊഴിയുന്നില്ല, പക്ഷേ പുതിയ മുടികൾ തീരെ വളരുന്നില്ല, കാരണം പരിഹാരം ഒന്നു പറയാവൂ ഡോക്ടർ
മുടി കൊഴിയുന്നു കെട്ടുകളായി പോകുന്നു മുടി മുറിഞ്ഞുപോകുന്നു ' എന്നാ ഒരു പരിഹാരം പറഞ്ഞു തരുമോ?
Arabi nannayi samsarikkunnundallo...👍
Mudiyil aavenakenna miks velichenna thechu pidippikkam nallathaan
Yes പറയു
Ithuthanneya enteyum avastha
എന്റെ മുടി ഒരു ദിവസം തന്നെ എത്രയാ കൊഴിയുന്നെ. പേടി ആവാ.🤧🤧
ടെൻഷനടിച്ചാൽ കൂടുതൽ കോഴിയും മച്ചാനെ😨
@@jiloos 😂
@@jiloos mudi koziyunnath ortha ipo tenshion
Sathym..enik nallonm long haire arnu ipo dhe kozhij ullu kurju tharn indarnu ipo tharn mari nnitum maritila dr kandu..
എന്റെയും. 😭 കുറെ മുടി ഉണ്ടായിരുന്നു ഇപ്പൊ ഒക്കെ പോയി. തൈരോയിഡ് ഉണ്ട് എനിക്ക്
നല്ല സംസാരാ ഡോക്ടറുടെ 👍👍👍
എനിക്ക് 15 വയസേ ഉള്ളൂ...😒എന്റെ മുടി ഭയങ്കര കൊഴിച്ചിലാണ് 😒😪
Same
Same☹️
Same doo ☹️
Same😔
😒😪
Thank U നിങ്ങൾ നല്ല ഒരു വ്യക്തിയാണ്, നിങ്ങളെ വിശ്വസിക്കാം
മുടി കിളിക്കാൻ ഒരു മാർഗം പറഞ്ഞു തരുമോ docter
Anikum ee avastha thanne 😥
You are the best Docter...👌 God Bless You
മുടി കൊഴിച്ചിൽ കാരണം വേദന ഉണ്ട്,നല്ല നീളമുള്ള മുടിയായിരുന്നു.എന്താണ് പരിഹാരം
എനിക്ക് 17 age ആയിട്ടുള്ളു ഒരു ഒരുപാട് മുടി ഇണ്ടാർന്നതാ but..... 😔😔ippo theereilla😭😭
Entem avasatha itha🥲. Ippo length mathre ullu🥺
Enteem athe🥺
Enteyum
Nteyum🤧
Inte avastha aathyame illa ippo theere illa 🥲
I am a nurse
Hair loss is big problem for me since
2 months, I am a post COVID person
What should I do to manage this
എനിക്ക് 15 വയസ്സ് ഉള്ളൂ... ഇതുവരെ മുടി കൊഴിച്ചിൽ ഇല്ലായിരുന്നു കോവിഡ് പോസിറ്റീവ് ആയതിനു ശേഷം ഇപ്പോൾ നല്ലതുപോലെ മുടി കൊഴിച്ചിൽ ഉണ്ട് 😭
Ys yenikum und ee problem
Good
Wife നു തലയുടെ sideil നിന്നും മുടി കോഴിയുന്നു.. Delivery കഴിഞ്ഞിട്ട് 5 months aayitund
ഉള്ളിനീര് തേക്കുക
Hii
Covid വന്നിട്ട് എനിക്ക് രണ്ട് മാസമായി ഇതുവരെ മുടി കൊഴിച്ചിൽ നിന്നിട്ടില്ല എന്താണ് ചെയ്യേണ്ടത്
സത്യമാണ്....ഇതേ same അവസ്ഥയാണ് എനിക്കും....after covid nu shesham nalla മുടി കൊഴിച്ചാൽ ആണ്
Enikum
എനിക്കും അങ്ങനെ തന്നെയാണ്
Correct
Same അവസ്ഥ തന്നെ
ചേച്ചി എനിക്ക് 22 വയസായി നല്ല താരൻ ഉണ്ട് ഡെയിലി 100 മുടിന്റെ ഉള്ളിൽ മുടി കൊഴിയുന്നുണ്ട് കുന്നോളം ടെൻഷൻ ഇണ്ട് പല ഹെയർ ഓയിൽ തേച്ചു നോക്കി 😊😊ഞാൻ നോർത്തിലാണ് കഴിഞ്ഞ മൂന്ന് വർഷം ആയി നല്ല ഒറക്ക കുറവ് ഇണ്ട് വെള്ളം കുടി തീരെ ഇല്ല ☹️☹️
Nee njan aaano
നമ്മുടെ പൊഴിഞ്ഞുപോയ മുടി അത്രയും തന്നെ പിന്നെയും കിളിർത്തു വരുമോ🙄.എനിക്ക് പണ്ട് ഉണ്ടായിരുന്ന മുടിയുടെ പകുതിയുടെ പകുതി ആയി പോയി.😖😔😔
Same to u
Same da
Same ttoo
Enikum ethe sitvetions und
Enikum 😭
മുടി കൊഴിയുമ്പോൾ ചിലത് കട്ടിയുള്ളതും ചിലത് വളരെ നേർത്തതും ആയി കാണപ്പെടുന്നു ഇതിനു കാരണം ?
Geethu mohandasinte nalla cut und
തലയുടെ ഓട്ടിയിൽ vedhana ond mudiyum kozhiyunnu enth cheyyanam doctor plss on parayamo
എനിക്കും നന്നായിട്ട് മുടി കൊഴിച്ചിൽ ഉണ്ട് അത് പോലെ 8 വയസ്സുള്ള എൻ്റെ മോൾക്കും മുടി കൊഴിച്ചിൽ ഉണ്ട് താരൻ നന്നായിട്ടുണ്ട് 2 പേർക്കും എനിക്ക് 100 ൽ കൂടുതൽ പോവുന്നു
എനിക്ക് നല്ലവണ്ണം മുടി കൊഴിയുന്നുണ്ട് 😔
Enikkum😭
Enikkum
Enikkum
Enkkum😖
Enikum
മുടി മാടു പോൾ കുറെ മുടി പോകാറുണ്ട് അപ്പോൾ ഭയങ്കര സങ്കടം 😔😔😔😭😭
എനിക്ക് ഭയങ്കര മുടി കൊഴിച്ചിലാ തലക്ക് ചൊറിച്ചിലും ഉണ്ട്
Ithin pls reply
Very. Very. Good. Advice. ,,. Thankyou
ഗീതു മോഹൻദാസിന്റെ അനിയത്തിയാണോ
Othiri mudi undaayirunnu chechi....ippo kurach divasangalayt mudi vallathe kozhiyunnu😒200il kuuduthal povunnund nna enk thonnunnath😪
പുറത്തുന്നുള്ള ഫുഡ് ഒഴിവാക്കുക,,, പുളിയുള്ള ആഹാരം അച്ചാർ പോലുള്ളവ ഒഴിവാക്കുക.. നെല്ലിക്ക കാരറ്റ് ചെറുപയർ ഒക്കെ കഴിക്കുക.. മുടി ആഴ്ചയിൽ രണ്ടു ദിവസം മാത്രം കഴുകുക.. ഇതൊക്കെ ചെയ്താൽ പയ്യെ കുറഞ്ഞുവരും 👍
Nellikka hair ne Nallathallee..
മുടി പൊഴിയുന്നത് കണ്ടിട്ട് ഒരു ദിവസം മുഴുവനും tention adichittund 100 കൂടുതൽ പൊഴിയുന്നുണ്ട്
ചീപിലും തറയിലും കുഞ്ഞിക്ക് പാൽ കൊടുക്കുമ്പോൾ kunjire വായിൽ വരെ മുടിയാണ് 😞😞😞
എനിക്ക് 15വയസ്സ് ആയിട്ട്ഒള്ളു ഭയങ്കര മുടികൊഴിച്ചിൽ ഉണ്ട്
Same🙂
Here tooo
Thalail tharan onnum illa ennall നല്ല pole chorichil pinne mudi koozhiunnum unde nraum unde ithu maran enthu cheyyanam nallapole vrithiyai paricharikunna alanu njan
Geethu mohandasinte face cut
Sathyaman
Yes
@@sangeethasm8288 yes
Undaa
yes
Njan kanji vellam uluva pack use cheyyunnund... Mudi kozhichilinu nalla mattam und!💯💯💯
അതെങ്ങെനെ... Onn parayavo
@@thesniyahiya7918 Thale divasathe kanjivellam uluva ittu oru nyt kuthirth vekkuka..... Sesham kulikkunathinu 15mnt munne thalayil thech massage cheyyuka... Normal wateril thala kazhukuka.... 2wk koodumpol shampoo cheyyuka... Nyt mudi kettumpol oru thulli enna thech cheruthay massage koduth jada kalanju uchiyil ketti vekkuka.... Nalla result aanu
@@alicejohn7656 njan thechitt vallatha chorichil aayrunnu. Pine manthumbo white podi pole varunnu.pine nirthi ath
ഈ ചാനൽ അങ്ങ് ഇഷ്ടപ്പെട്ടു poyi... 😍
ഡോക്ടർ എനിക്ക് നന്നായി മുടി ഉണ്ടായിരുന്നു.. നന്നായി വളർത്തി നടന്നിരുന്ന ആളാണ് ഞാൻ. ഇപ്പൊ മുടി ഭയങ്കരമായിട്ട് കൊഴിഞ്ഞു പോവുന്നു. മുടി ഒരുപാട് നരക്കുകയും ചെയ്തു.തലയുടെ പിൻ ഭാഗം വെള്ള കളറിൽ കാണാൻ തുടങ്ങി.. എന്റെ കുടുംബത്തിൽ ഒരാൾക്ക് പോലും കഷണ്ടിയും ഇല്ല. രാവിലെ എണീറ്റ് നോക്കുമ്പോ ബെഡിൽ പോലും മുടി കാണാം.. എന്തെങ്കിലും ഒരു വഴി പറഞ്ഞു തരണേ ഡോക്ടർ 🙏🙏🙏
എനിക്ക് 22 വയസ് ഉള്ളു... നന്നായി മുടി കൊഴിച്ചിൽ ഉണ്ട്... താരനും ഉണ്ട് എന്തെങ്കിലും tip പറഞ്ഞു തരുമോ dr
Same
Same
താരൻ കൂടുതലായി ഉണ്ട് മുടി കൊഴിഞു പോകുന്നുണ്ട് ഒരു പാട് dr കാണിച്ചു പരിഹാരം ഉണ്ടേ😭😭😭
ഡോക്ടറെ എനിക്ക് ഹൈപ്പർ തൈറോയിഡിസം നേരത്തെ തന്നെയുണ്ട് അപ്പോഴൊക്കെ തലമുടി നന്നായി വളർന്നതാണ് പക്ഷെ ഇപ്പോൾ നന്നായി കൊഴിയുന്നു എന്താണ് കാരണം
എനിക്കും ഉണ്ട് തൈരോയിഡ്. കുറെ മുടി ഉണ്ടായിരുന്നു ഒക്കെ പോയി
എനിക്കും തെയ്റോയിഡ് 12 വായ്‌സിലെ ഇണ്ടായിരുന്നു എന്നാൽ 16 വയസിൽ വല്ലാത്ത മുടികൊഴിച്ചിൽ ആണ്
Enta mudi thodubol thanea poruva nthu cheyum doctor plz onu paraj tharuvo😭😭😭😓😓😓
Enikkum same problem da
Eppozhum poyi kure mudi
Enthu cheythittum marunnilla
Thalayotti vare kanu
@@parvathyl1237 ethra age?
26😥😥
Podppnille tips vdo idaamoo
Enk mudi nallonam kozhiyununddd....athpole mudi kozhiyuna sthalath vere mudi onum varunnillllllllaaaaaaaaaa😔
Ippazhum angane thanne ano? Entelum changes undo? Reply cheyyane
എനിക്ക് 20 വയസ്സ് ആയുള്ളൂ ഇപ്പോൾ തന്നെ മുടി വാരുമ്പോൾ തന്നെ മുടി കൊഴിഞ്ഞു വരുന്നു
18,19yrs il oru rekshayilatha reethiyil kozhiyum
മുടി നരച്ചത് ഒന്ന് കറുപ്പിക്കാൻ എന്തെങ്കിലും വഴിയുണ്ടോ നാച്ചുറൽ ആയിട്ടുള്ളത് മതി ഒരുപാട് ചെയ്തു നോക്കി
താരൻ പോവാൻ ഉള്ള നല്ല ഷാമ്പ് ഇതാണന്ന് ഒന്ന് പറഞ്ഞു തരുമോ
Covidn shesham orupaad mudi koyunnu. Endh cheyannam? Dr kannikanno ?
32 വയസ്സായി രണ്ടുമാസമായി നല്ലവണ്ണം മുടി കൊഴിഞ്ഞു പോകുന്നുണ്ട് ഏത് ഡോക്ടറെയാണ് കാണിക്കേണ്ടത്??
Skin doctor ne kanuka
Dermatologist ne kanikku
മുടികൊഴിച്ചി നെ സംസാരിക്കാൻ ഏതു ടൈപ്പ് docrot കാണണം....?????
Dr ന്റെ video വളരെ ഉപകാരം ആയി... ഇടക് തലക്ക് ഭയകര ചൊറിച്ചിൽ ഇണ്ട് അതിന് കാരണം എന്താണ്???
Bro tharan ondo
Mudi kozhichilinu atu doctor e ani kanandatu....??
എനിക്ക് 16 വയസ്സ് നല്ലോണം കൊയ്യിനിണ്ട് തലയോട്ടി കാണും തോന്നുണ്ട് 😭🤲😭
Enikum
M
ഇപ്പോഴും അങ്ങനെ തന്നെയാണോ
Dr - നിങ്ങൾ എവിടെയാണ് - Treetment ചെയ്യുന്നത് എന്ന് ഇത് വരെ പറഞ്ഞ് തന്നില്ല
Mam.... Genetic Dark Circlesin oru permanent remedy paranju tharumo.. plzzzz😭😭😭😭😭😭😭😭
mudi kozhichinn vitamin E capsule use chayn pattumo?
ഡോക്ടറെ എനിക്ക് മുടി നന്നായി കൊഴിയുന്നുണ്ട്? ഞാൻ എന്നും ആവണക്കെണ്ണ തൂക്കാറുണ്ട്
മാറ്റം ഉണ്ടോ ബ്രോ
@@vyshakvyshak1410 Ond bro
Ennit mudi കൊഴിച്ചിൽ നിന്നോ?🤔new hairs varunundo ?
Thankyu 👏🤗
Geethu mihandasine polund ♥️
ഡോക്ടർ കുട്ടികളുടെ മുടി പൊളിച്ചു നുള്ള മാർഗം
Good information..thank you Mam..
Verycorrect chakkara doctore use full vedio
Enikkum nallapole kozhiyunnund.enth cheYyum
മുടികെട്ടിവെച്ചാലും നടക്കുന്നവഴിയിലും കിടക്കയിലും മുടി തോർത്തിക്ക്ഴിഞ്ഞാൽ തോർത്തിലും കുറെ മുടി പോകുന്നു ഒരു ദിവസം 100ൽ കൂടുതൽ പോകുന്നു എപ്പോഴും എപ്പോഴും മുടി ഊരി പോകുന്നു എന്താ ഒരു സൊല്യൂഷൻ
Seborric dermatitis engane മാറ്റാൻ kazhiyum
Dr. Anikku 29 age ayathay ullu Nara vannu randu munnu anthaylum marunnu undoo reply
മുടി കൊഴിയുന്നത് കുറവാണ് പക്ഷെ പുതിയത് വളരുന്നില്ല അത് എന്താണ്..
Enikkum
Replay illengil pinne enthina e comment section open aaki vechath athang off aakkikoode...?
@@Praveenp0 അത് ശരിയാ
Bro enikkum ingane ayirunnu enna,kattar vaya use cheyy chilappo set avum👍
Thnks🌹🌹🌹🌹🌹
എനിയ്ക്ക് അലോപേഷ്യ ഉണ്ട്. മൂന്ന് വർഷമായി തുടങ്ങിയിട്ട് ' SKin ൻ്റെ ഡോക്ടറെ കണ്ടു. Treatment എടുത്തു.എന്നിട്ടും ഈ മൂന്നു വർഷമായിട്ടും ഒരു മാറ്റവും ഇല്ല. കൂടുതൽ സ്ഥലത്ത് വട്ടത്തിൽ പോകുന്നുണ്ട്. ഡോക്ടറുടെ നിർദ്ദേശപ്രകാരം Blood test ഒക്കെ ചെയ്തു. തൈറോയ്ഡ്', cholestrol Ferittin test ഒക്കെ ചെയ്തു.നോർമൽ ആണ്.sugar normalആണ്.കടുത്ത മുടി കൊഴിച്ചിൽ കാരണം വല്ലാത്ത Stress ഉണ്ട്. മുടി കൊഴിഞ്ഞു പോയതു കണ്ട് ആരെങ്കിലും കളിയാക്കിയാൽ എനിയ്ക്ക് പെട്ടെന്ന് B. P. കൂടുന്നുണ്ട്. അപ്പോൾ മുടി കൊഴിച്ചിൽ കൂടുന്നു Hb കുറവുണ്ട്. എൻ്റെ ഈ പ്രശ്നത്തിന് ഇനി എന്താണ് പരിഹാരം ദയവായി മറുപടി തരണേ
മുടി കൊഴിച്ചിലില് ബുദ്ധിമുട്ടുന്നവർക് വേഗം മുടി വന്ന് ശെരി ആവട്ടെ
@@nishmamurshid3399 Hibiscus, onion Try cheithal Possitive result | Kittum
@@bindhubindhu8537 urappaano
@@bindhubindhu8537 Pediyaaan ellathum try cheyyaan
Try cheyyth fulll poyeen
@@nishmamurshid3399 urappanu. അലോപേഷ്യയക്ക് ഞാൻ Try cheyyunnund 7 days ആയിട്ടുണ്ട് എനിയ്ക്ക് നല്ല result ആണു കിട്ടുന്നത്. മുടി കൊഴിച്ചിൽ വളരെ കുറവുണ്ട്.അതുകൊണ്ട് തന്നെ കൂടുതൽ സ്ഥലത്ത് വട്ടത്തിൽ പോകുന്നില്ല. ചിലയിടത്ത് Baby hair ഒക്കെ വരുന്നുണ്ട്. മുടിക്ക് നല്ല കറുപ്പും ഉണ്ട്. യാതൊരു വിധ chemical ലും ഇല്ലല്ലോ. ചെമ്പരത്തിപ്പൂവും സവാളയും അല്ലേ. ഒന്ന് Try ചെയ്തു നോക്ക്.
dr adipoli an to ...enik ishtayi .... samsaram
നെറ്റി കെയരുന്നതിന് എന്താ പരിഹാരം
Netti 2 side keriyal kashandi urapanoo
How to remove dandruff?
How to use aloevera gel?
നല്ല മുടി ayrunu ipo nalla pole മുടി kozhiyunu 😭
Dr എന്റെ മുടി കൊഴിയാൻ തുടങ്ങിയിട്ട് മൂന്നു വർഷം 100 മുകളിൽ മുടി കൊഴിയുന്നുണ്ട് ചെറുതായിട്ട് താരനും ഉണ്ട് ദിവസവും മുടി കൊഴിയുന്നുണ്ട് എന്താണ് ഒരു മാർഗ്ഗം ഒന്നു പറഞ്ഞുതരാമോplz
മുടി കൊഴിച്ചൽ ഉണ്ടെങ്കിൽ അതിനെ അവോയ്ഡ് ചെയ്ത തന്നെ കോഴിച്ചാൽ നിൽകും
കൊഴിച്ചിൽ നിൽക്കും അവസാനം കൊഴിയാൽ മുടി ഉണ്ടാവൂല്ലെന്ന് മാത്രം 😂😂
@@labeebavt7594 athe
Dr.. എന്റെ മുടി നല്ലത് പോലെ കോഴിഞ്ഞു പോകുന്നുണ്ട്.. പിന്നെ താരനും ഇണ്ട്.. തലമണ്ട കാണാനും പറ്റും.. എന്തങ്കിലും ഒരു മരുന്ന് പറഞ്ഞു തരുമോ
Eanikh thairoid und nannayi mudi koyiyunnumund treatment onn paranju tharamo dr plssss
Super video 🤩🤩
Kettirikkanum kand irikkanum thonnunnu❤️😍
😵😵
Yes
Podey ivde mudi poy irkumbo ahn
Mudikozhichilnu eathu doctor neyaanu kaanikkaa.skin doctor neyaano?
മുടി കെട്ടുകളയി കൊഴിയുന്നു എന്ത് കൊണ്ട് ഒന്ന് പറയാമോ🎉
ഉലുവ 1 സ്പൂൺ രാത്രി വെള്ളത്തിൽ കുതിർത്തു വെച്ച് രാവിലെ അരച്ച് പേസ്റ്റ് രൂപത്തിലാക്കി അതിൽ 2 സ്പൂൺ തേങ്ങ പാലിൽ മിക്സ് ചെയ്ത് നന്നായി മുടിയിലും തലയോട്ടിയിലും തേച്ചു പിടിപ്പിക്കുക 45 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക ഇങ്ങനെ പെട്ടെന്നുള്ള ഫലം കിട്ടാൻ ഒരാഴ്ച്ച ചെയ്യുക. . സോപ് ഒരിക്കലും തലയിൽ തേക്കരുത്
Shampoo upayogikkavoo,smell undaville uluvakk
Ayush shampoo use cheyyamo dr?
Dr ഞാൻ evermectin ശാമ്പു ഉപയോഗിക്കുന്നവരെ എനിക്ക് മുടി കൊഴിച്ചിൽ ഇല്ലായിരുന്നു.2 തവണ ഉബയോകിച്ചിരുന്നു. ഇപ്പൊ നല്ലതുപോലെ മുടി കോഴിഞ് പോകുന്നു. തലയിൽ കൈ വെക്കാൻ പോലും വയ്യ. 🥲🥲🥲
മുഖത്ത് നഖം കൊണ്ട് പാട് വന്നു അത് മാറാൻ എന്താണ് ചെയ്യേണ്ടത്? സംശയങ്ങൾക് മറുപടി നൽകുമെന്ന് പറഞ്ഞത് കൊണ്ട് റിപ്ലൈ പ്രതീക്ഷിക്കുന്നു.
എന്റെ മുടി നന്നായി കൊഴിഞ്ഞു പോവുന്നുണ്ട് കോവിഡ് വന്നതിനു ശേഷമാണു നന്നായി kozhiyunnath
Enik ind chechi. 100 ill kooduthal mudi kozhiyunn... oru divasm thanne etrayaaa. Njn vijarikum itrayokke mudi ente thalelu indo enn. Atrkum ind njn nthakum
Genitics allekil protein deficency protein food kazhikku
Ippzhum angane thanne anoda? Changes entelum undo? Mudi valaran thudangiyo? Onnu update cheyyamo
Dr ente delivery kazhinje 5 month aayii ippo nalla mudikozhichil und ethine enthegilum parigaram paranju tharumo?plz reply
Hai doctor
Eniykku. 75-100 mudy care kozhiyunnilla
Pakshe. Ullulla mudyum long hairum ayirunnu.eppol thalayottikanam. Enthanu ullu koodanulla cazhi
ഡെങ്കിപനി വന്നയത്തിന് ശേഷം ആണ് മുടി കൊഴിച്ചിൽ തുടങ്ങിയത് ഇപ്പോൾ ഒരു മാറ്റവും ഇല്ല ഏത് doktare കാണിക്കണം pls
Hlo mam,enikk nannayi mudi undaayirunnu.but ippo oru 2week aaayi Nannayit mudi kozhiyunnund.evide nokkyalum mudiyaaaan pettennulla ee mudi kozhichil nalla tention aaakunnu.plz reply me
മുടി നരയ്കുന്നതിന് ആയുർവേദ മരുന്ന് കഴിക്കുമ്പോൾ ഇറച്ചിയും, മീനും കഴിക്കുവാൻ പാടുമോ.?എങ്കിലും ഒന്നു പറഞ്ഞു തരുമോ
1 year ayi mudi pokunnu. Dr kandu. Ferittin test chithu.34.35ng/ml. HB.11gm/dl. 1 mont mesicin kazichu .eppozum kuravilla. Mudi motham poyi. Enthanu wni cheyyendath dr.
Ippo mudi kozhichil maariyo
@@vishnuom856 no
Enik 17 vayas aayathe ollu ippo thanne sherikk kozhinj pokunnund🥺
Oru tensionum ilya oru asugavum ilya 16 vayas ullu ethreyooo mudi ennum kozhiyunnu😷
Good presentation
Enik nallom mudikozhiyunund epozhoke mudi cheevumbozhum nallapole kozhiyund ethpole enik munn kozhinjitilla