മുടി കൊഴിച്ചിൽ മാറാൻ ഈ ഒറ്റ കാര്യം ചെയ്താൽ മതി | Hair Fall Malayalam Dr Manoj Johnson | Convo Health

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 474

  • @chandrankuttiadi1915
    @chandrankuttiadi1915 2 года назад +20

    ഇത്രയും കൃത്യമായിട്ട് പറഞ്ഞു തരുന്ന ഒരു ഡോ: പോലും ഉണ്ടാവില്ല, ഒരുBig salute

  • @സ്വാസിക
    @സ്വാസിക 2 года назад +143

    ഒരു ഡോക്ടറുടെ ജാഡയില്ലാതെ ഒരു നല്ല സുഹൃത്തു പറഞ്ഞു തരുന്ന ഒരു ഫീൽ 👍.

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 2 года назад +3

      ഡോക്ടറുടെ ബുക്കിങ്ങിന്: ഡോ. ടെ മാർക്കറ്റിംഗ് ഗിമ്മിക്കും യൂട്യൂബിൽ നിന്നുള്ള പണവും.
      നിങ്ങളുടെ ഉപഭോഗം നിയന്ത്രിക്കുക.. അത് മാത്രം പരിഹാരം

    • @rasanadiya1086
      @rasanadiya1086 2 года назад +3

      Yes

    • @sabithaprajeev495
      @sabithaprajeev495 2 года назад

      സത്യം.. ജാട ഇല്ല

    • @lakshmiamma7506
      @lakshmiamma7506 2 года назад +6

      @@enjoyfullife-naturalminimu6534 ക്ഷീര മുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം.
      ആരെയും ഡോക്ടർ നിർബന്ധിച്ചു ചാനൽ കാണിക്കുന്നില്ല, ഇഷ്ടമുള്ളവർ ഡോക്ടർ പറയുന്നത് കേൾക്കുകയും അതനുസരിച്ചു ജീവിക്കുകയും ചെയ്യട്ടെ. You are welcome doctor 🙏🙏🌹

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 2 года назад

      @@lakshmiamma7506 പണം തന്നെ Dr. കൊതുകിന്നു കൗതുകം. അത് മനുഷ്യരുടെ ചോര തന്നെ

  • @SumaP-Nabha
    @SumaP-Nabha 2 года назад +31

    വളരെ ഉപകാരപ്രദമായ വീഡിയോ. എന്റെ മോൾ face ചെയ്യുന്ന വലിയ പ്രശ്നമാണ് ഇത്. എന്താ ചെയ്യുക എന്നറിയാതെ വിഷമിയ്ക്കുകയായിരുന്നു. 🙏🙏

  • @nishasreenivasan3909
    @nishasreenivasan3909 Год назад +1

    ഒരുപാട് ഇഷ്ടാണ് ഡോക്ടർ പറഞ്ഞു തരുന്ന ഹെൽത്ത്‌ കാര്യങ്ങൾ എല്ലാം തന്നെ നല്ലൊരു പോസിറ്റീവ് എനർജി ഡോക്ടർ ടെ സംസാരം കേൾക്കുമ്പോൾ തന്നെ 🙏 Thank u somuch Doctor 🥰 God bless you 🙏🌹

  • @Aadhuuuz
    @Aadhuuuz 2 года назад +74

    Thank you doctor..
    എൻറെ മുടി ദിവസവും ഒരുപാട് കൊഴിയുന്നുണ്ട്

    • @alna.k452
      @alna.k452 2 года назад

      എന്റെയും

    • @chinugee
      @chinugee 2 года назад

      @@alna.k452 എന്നിട്ടും solution കിട്ടിയില്ല? ee വീഡിയോ കണ്ടിട്ടും solution ഇല്ലേ

    • @Tharaavumutta
      @Tharaavumutta 2 года назад

      എന്റെയും... മുടി തീരാനായി

  • @mubeenamubi3707
    @mubeenamubi3707 2 года назад +1

    എത്ര നന്നായിട്ടാണ് സർ പറഞ്ഞു തരുന്നത് താങ്ക്സ് 🙏

  • @alphonsachacko2729
    @alphonsachacko2729 2 года назад +11

    വളരെ ഉപകാരപ്രദമായ വീഡിയേ.. Thank you Dr 🥰

  • @roopan1521
    @roopan1521 2 года назад +1

    Sarim njangalde prasanangal arinjode video ettath pole.... Thank you.... Thanks a lot 🙏🙏🙏🙏

  • @krishnascreations4616
    @krishnascreations4616 2 года назад +37

    ചാനൽ ഇന്നാണ് സബ്സ്ക്രൈബ് ചെയ്തത് 😊 ഡോക്ടറെ ഒരുപാട് ഇഷ്ടായി നന്നായി കാര്യങ്ങൾ മനസിലാക്കി തരുന്നുണ്ട് 🥰 എനിക്കും ഹെയർ problems ഉണ്ട് ...thank you doctor for this video❤

  • @fourvibes7888
    @fourvibes7888 2 года назад +4

    മുടി മൊത്തത്തിൽ പോകാതെ പകുതി ആയി പൊട്ടി പോകുന്നു .2,3 ഇടത് കുറ്റി പോലാണ് മുടി ഉള്ളത് oru sthalath thanne orupad mudi ith pole pottipokunnu ..

  • @jinopulickiyil4687
    @jinopulickiyil4687 2 года назад +1

    🕯️ Better hope for Jothish brahmi or Bishop's candles 🕯️

  • @devakichandrank5466
    @devakichandrank5466 2 года назад +28

    ഡോക്ടർ എന്റെ ഫാമിലി ഡോക്ടർ ആയിരുന്നെങ്കിൽ💯🥰

    • @akhila1761
      @akhila1761 2 года назад

      You can select him as your family doc

  • @Mumtaza6
    @Mumtaza6 2 года назад +8

    Very clear explanation ❤️

  • @srjoice8226
    @srjoice8226 2 года назад

    വളരെ നല്ല കാര്യമാണ് സർ പറയുന്നു

  • @MARYTAgmail
    @MARYTAgmail 2 года назад +5

    Enik 6-7 varshamait thyroid ond enal edu vare oru doctor polum e Thyroid testne patti paranju tannilla. Doctor onru big salute. 🙋 thank you doctor

  • @BlackBerry-o3d
    @BlackBerry-o3d 2 года назад +5

    എന്റെ മുടി ദിവസവും കോഴിയുന്നുണ്ട് 😢മുടി ഇങ്ങനെ പോകുന്നെ കാണുമ്പോൾ സങ്കടം ആണ്

  • @greeshmarajesh
    @greeshmarajesh 2 года назад +9

    Im also suffering from heavy hair loss.. have taken fest and taking medicine. Also doing prp treatment. There are some improvement but not so much. Have to do vitamin d test alone

  • @greeshmageorge7530
    @greeshmageorge7530 2 года назад +17

    Wow. You are a great doctor. Very informative vedio. Your way of presentation is fantastic...

  • @beliefrajesh4695
    @beliefrajesh4695 2 года назад +2

    Super very inavittable message. Thank you so much doctor.

  • @സഫിയസന
    @സഫിയസന 2 года назад +12

    എന്റെ മുടി പൊഴിഞ്ഞു പൊഴിഞ്ഞു മൊട്ടച്ചി പെണ്ണ് ആയി ഞാൻ.. വിഗ് വല്ലതും വാങ്ങി വെക്കണം എന്ന് ആലോചിച്ചു ഇരിക്കുബോൾ ആണ് ഈ വീഡിയോ കണ്ടത് 😍😍😍😍

    • @deepumylife
      @deepumylife 2 года назад +2

      Ningalk thattam itt enkilum adjust cheyallo ... Athillathavar enthu cheyum 🥲

    • @സഫിയസന
      @സഫിയസന 2 года назад +1

      @@deepumylife അതും ശെരി ആണ്.. ഞാൻ ഇപ്പോൾ മീൻ ഗുളിക വാങ്ങി കഴിക്കുന്നു.. പിന്നെ വിറ്റാമിൻ D3 മാസത്തിൽ 4 തവണ കഴിക്കണം എന്ന് ഡോക്ടർ പറഞ്ഞു.. കുട്ടിയും അങ്ങനെ ചെയ്തു നോക്ക് 👍🏻

    • @deepumylife
      @deepumylife 2 года назад +1

      @@സഫിയസന Thank you so much.

    • @aida891
      @aida891 Год назад

      ​@@സഫിയസനomega 3 ano

  • @shaneeja2793
    @shaneeja2793 2 года назад +8

    എന്റെ മുടി മുഴുവൻ കൊഴിഞ്ഞു പോയി ഇനി ഈ ടെസ്റ്റ്‌ ചെയ്തു ട്രീറ്റ്‌മെന്റ് ചെയ്താൽ പുതിയ മുടി വരുമോ plz replay ഡോക്ടർ 🙏🙏🙏🙏

  • @allisworld8299
    @allisworld8299 2 года назад +7

    കോവിഡ് നു ശേഷം മുടികൊഴിച്ചിൽ ഉണ്ടാരുന്നു

  • @robytmathew1525
    @robytmathew1525 2 года назад +10

    Very good explanation.Thanks Dr. Where is your consultation or hospital?

  • @muvb7871
    @muvb7871 2 года назад +17

    Tests
    1.Vitamin d test
    2.Ige test
    3.Thyroid antibody test
    4. Hb (haemoglobin ) test

    • @muhammedyaseencp4266
      @muhammedyaseencp4266 2 года назад

      Athra rate avum motham chyn

    • @athirasnair6951
      @athirasnair6951 2 года назад

      Vit d3 nattil ₹2000/- varum. Test cheyunnenkil nalla lab nokki cheyyanam..

    • @saoujasaouja6768
      @saoujasaouja6768 2 года назад

      Eth labila chyika

    • @saoujasaouja6768
      @saoujasaouja6768 2 года назад

      Ee നാല് ടെസ്റ്റും ചെയ്യാൻ ടോട്ടൽ എത്ര പൈസ ആകും

    • @saoujasaouja6768
      @saoujasaouja6768 2 года назад

      ഏത് ലാബില ഇത് ചെയുക ples onnu prji tro

  • @PK-cv1zz
    @PK-cv1zz 2 года назад +42

    സത്യം.... എവിടെ നോക്കിയാലും മുടി... ചിലപ്പോ തോന്നും മൊട്ടയടിച്ചാലോ എന്ന്....

  • @rajeevan9403
    @rajeevan9403 2 года назад +1

    Doctarude ee വിഡിയോ വളരെ ഉപകാരപ്രദമായി

  • @radhammradhamm9531
    @radhammradhamm9531 2 года назад +1

    സർ ചെല അറിയാത്ത അറിവുകൾ നമുക്ക് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി മുട്ടിക്നല്ല പോലെ ക റുക്കാൻ വേഗം ചെയ്യാൻ കഴിഞ്ഞ ഒരുടിപ്പ് പ

  • @bijisubash6358
    @bijisubash6358 2 года назад +3

    വളരെ നന്ദി ഡോക്ടർ

  • @sinipraveen6451
    @sinipraveen6451 2 года назад +5

    Doctor please do a video on Androgenitic alopecia in females...is it curable

  • @geethavenu6281
    @geethavenu6281 2 года назад +1

    Thank you doctor.......doctor nannayit manasilavunna reethiyil parayunnund.....many many thanks....

  • @nitzzz5282
    @nitzzz5282 2 года назад

    Thank you dr.. ningalude video valare ishtamanu enth clear ayitanu paranj tharunath.. god bless u

  • @shyjishinto3410
    @shyjishinto3410 2 года назад

    Nalla clear ayi ottum jada ellathe ellarkum manasilavunnathu pole ella vishayavum paranju tharunnu.... Oru valiya thanks dr

  • @tinuemmanueltinuemmanuel1238
    @tinuemmanueltinuemmanuel1238 2 года назад +17

    Oh God. ഞാൻ 2 years ആയി മുടി കൊഴിഞ്ഞു തല മൊട്ട ആയി ഡോക്ടറെ കണ്ട് ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്ത് മെഡിസിൻ എടുക്കുവാ. എല്ലാം കഴിഞ്ഞതിനു ശേഷംമാണ് ഈ വീഡിയോ കാണുന്നത് 😭😭

  • @lifeisgraceful7729
    @lifeisgraceful7729 2 года назад +2

    Hello doctor Manoj Johnson, thank you for your good information, may God bless you and keep you fine.

  • @shahadanasanu4694
    @shahadanasanu4694 2 года назад +1

    Acupuncture treatment cheyyoo.. roghamentho aayikkotte ee test onnum illathe thanne pulse nokke needle cheyyuka vazhi shareerathilulla imbalance balance ilekku ethum. Appol ee problems ellam maarum. Oro asugathinum vere kanikkendathilla. Pallu vedhanakku kanicha aalude mudikozhichil mattu arogya prashnangal ellam mariya anubhavangal ishtam pole

  • @geojohn8049
    @geojohn8049 2 года назад +1

    Dr.protein ,nutrition food shake edukunnathu nallathano.pls reply dr.

  • @arunaliyas7779
    @arunaliyas7779 2 года назад +1

    ഡോക്ടർ ulserative pancolaities nte ഒരു വീഡിയോ ചെയ്യാമോ

  • @jishamr9323
    @jishamr9323 2 года назад +4

    ഏത് ഡോക്ടറിനെയാണ് doctor consult ചെയ്യേണ്ടത്

  • @padmanair8708
    @padmanair8708 2 года назад

    Thanku Dr. എന്റെയും പ്രശ്നം ഇതാണ്‌

  • @serinmani3732
    @serinmani3732 2 года назад +1

    Thank you🙏🙏
    God bless you Doctor

  • @revathys4894
    @revathys4894 Год назад

    കോവിഡ് വന്നിട്ട് 3 മാസം ആയി. ഇപ്പോൾ എന്റെ മോളുടെ മുടി മൊത്തമായി കൊഴിയുന്നു.😔

  • @negisjoy
    @negisjoy 2 года назад

    3:34 👌🏼

  • @tomshaji
    @tomshaji Год назад +1

    3:49

  • @nayana9314
    @nayana9314 Год назад +1

    Vitamin d
    Ige
    Thyroid T4,T3Tsh
    Antibodi throid test
    HB

  • @ashiqueshazz148
    @ashiqueshazz148 2 года назад

    താരന്റെ പ്രെശ്നം നിർത്താൻ ഏത് മരുന്നാണ് കുടിക്കേണ്ടത് ഒന്ന് പറഞ്ഞു തരാമോ

  • @neenucharles979
    @neenucharles979 2 года назад +2

    God bless u..brother
    Thank u..for ur all valuable info

  • @prasannakumari6654
    @prasannakumari6654 2 года назад +1

    Very important information Dr..thank u..👍🙏🙏😍

  • @meenuminakshi183
    @meenuminakshi183 2 года назад

    Dr ennal ethanu best friend manasilavunna rithiyil paranju tharunnu

  • @seenahuawei
    @seenahuawei 2 года назад

    Good veedio. Enikum moonnu makkalkum ide pole thanneyan. Enna thekkan polum vayya. Mudiyil thottal orupidi onnichu ooriporunnu.

  • @victoryvictory7976
    @victoryvictory7976 2 года назад +2

    Very useful vdo. Thnks Doctor 👍👍

  • @ponnispassion4314
    @ponnispassion4314 2 года назад +11

    Dr.what is Alopecia .Any specific test to find out it?

    • @ConvoHealth
      @ConvoHealth  2 года назад

      സംശയങ്ങൾ താഴെകാണുന്ന നമ്പറിൽ WhatsApp-ഇൽ ചോതിക്കാവുന്നതാണ്
      9562732575

    • @linetjacob4936
      @linetjacob4936 2 года назад

      @@ConvoHealth ee number WhatsApp illalo?

    • @rahulreji8531
      @rahulreji8531 2 года назад

      @@ConvoHealth hi

    • @jayajoshi1724
      @jayajoshi1724 2 года назад

      @@ConvoHealth hi

    • @anus5075
      @anus5075 2 года назад +1

      Alopecia means Hair loss

  • @kannanma6894
    @kannanma6894 2 года назад

    Pinnallandu😈Thankyou sir 😊pwoli😈

  • @vibinvibi3864
    @vibinvibi3864 2 года назад +3

    ഇതൊന്നും മറ്റുള്ള doctors പറഞ്ഞ് തരുന്നില്ലല്ലോ

  • @abdurehmantk9650
    @abdurehmantk9650 2 года назад +5

    തലകൊയ്യുന്നത്,,,, പേടിച്ചിരിക്കുമ്പോൾ എന്ത് മുടികൊഴിച്ചിൽ Dr സാർ

  • @gayathridevij7994
    @gayathridevij7994 2 года назад

    What is the medicine for antibody....

  • @georgethankachan9374
    @georgethankachan9374 2 года назад +3

    Congratulations🌹
    Keep it up 👍

  • @jayashreeshreedharan6631
    @jayashreeshreedharan6631 2 года назад +8

    If we don't care from beginning of hairfall one day we will be bald

  • @sarahgeorge1592
    @sarahgeorge1592 2 года назад

    ഇത് എല്ലാം ചെയ്തു മുടി കൊഴിച്ചിൽ തടയാൻ കഴിയുന്നില്ല.
    ഫുഡ് as per your diet

  • @arifasamad1007
    @arifasamad1007 2 года назад +1

    അൽഹംദുലില്ലാഹ്

  • @rinureji1907
    @rinureji1907 2 года назад +11

    Doctor, I already done these tests and I have Vitamin D Deficiency, low HB -8, and acidity. And I have heavy hairfall. What treatment should I take

    • @ammuroy5478
      @ammuroy5478 2 года назад

      thyroid surgery kazhinjavarkku vendi oru video cheyyamo total thyroid remove cheythitt 4 month ayi

  • @anwarpilathottathil465
    @anwarpilathottathil465 2 года назад +1

    എനിക്ക് ഇത് പുതിയ അറിവാണ് 👍👑

  • @utharauthara1818
    @utharauthara1818 2 года назад +1

    Thanku doctor 🥰🤗

  • @lekhagireesan2293
    @lekhagireesan2293 2 года назад +1

    Very informative video.Thank you sir

  • @haseenarasi970
    @haseenarasi970 2 года назад +1

    Nalla friendly dr 🥰🥰🥰thanks dr

  • @anupamasaji4596
    @anupamasaji4596 2 года назад +3

    Endometriosisine kurich oru vedio cheyyumo sir.

  • @sheenagopinath2388
    @sheenagopinath2388 2 года назад

    Dr.valare nalla reethiyil paranjhu tharunnu

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 года назад +2

    ദൈവമേ ഞാൻ മുടി കൊഴിച്ചിൽ കാരണം ബുദ്ധിമുട്ടുകയാണ്

    • @helanasany8186
      @helanasany8186 2 года назад

      Iron and vitamin d3and calcium 5 month kazhikkatto

  • @238gshivamnair7
    @238gshivamnair7 2 года назад +12

    I had very good hair always. Long and thick. But for 1 yr I have been having hair loss ..heavily. After bath the towel was full of long hair. Now my hair has reduced so much that even in towel it is seen less. I have never seen me with this thin hair before. Could menopause be the problem..because I am going through it for almost 1 year. I have many problems related with it like fatigue..breathlessness. .body becoming intolerant to heat.Thank you for your helpful video. God bless you.-- Preethi

  • @Fhdkomban
    @Fhdkomban 3 месяца назад

    ഞാൻ ഈ വീഡിയോ കണ്ട് വൈറ്റാമിൻ ഡി ചെക്ക് ചെയ്തു നോക്കി കുറവാണു മുടി കൊഴിച്ചിൽ അതാണ് എന്ന് മനസിലായി Dr കണ്ടു വൈറ്റാമിൻ മെഡിസിൻ കഴിച്ചു one month അതിൽ കൂടുതൽ കഴിക്കാൻ പറ്റില്ല എന്ന് dr പറഞ്ഞു മുടി കോഴിച്ചിലിന് ഒരു കുറവും ഇല്ല

  • @prasaddolly3696
    @prasaddolly3696 2 года назад +6

    100%right doctor

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 года назад

    Good information SR... 🙏🏻🙏🏻🤝🤝💚👌🏻👌🏻👍

  • @enjoyfullife-naturalminimu6534
    @enjoyfullife-naturalminimu6534 2 года назад +1

    ഡോക്ടറുടെ ബുക്കിങ്ങിന്: ഡോ. ടെ മാർക്കറ്റിംഗ് ഗിമ്മിക്കും യൂട്യൂബിൽ നിന്നുള്ള പണവും.
    നിങ്ങളുടെ ഉപഭോഗം നിയന്ത്രിക്കുക.. അത് മാത്രം പരിഹാരം

  • @mujeebvolvo3427
    @mujeebvolvo3427 2 года назад +1

    Thanks good information
    I have some skin problems

  • @ranjithababu707
    @ranjithababu707 2 года назад

    വളരെ നന്ദി

  • @ANGEL-ys7cx
    @ANGEL-ys7cx 2 года назад +3

    Doctor useful message thank you

  • @sindhumurali4858
    @sindhumurali4858 2 года назад

    Doctor, can you suggest a mild shampoo name..

  • @remanair7144
    @remanair7144 2 года назад +1

    Good information sir.thanku 🙏

  • @shahadanasanu4694
    @shahadanasanu4694 2 года назад

    പിന്നെ വിശക്കുമ്പോൾ മാത്രം bakshanam കഴിക്കുക. വിശപ്പ് കഴിഞ്ഞ അളവിൽ നിർത്തുക. ദാഹിക്കുമ്പോൾ മാത്രം വെള്ളം കുടിക്കുക. കുടിക്കുന്ന സമയത്ത് ഒന്നായി തൊണ്ടയിലേക്കുക്ക് ഒഴിക്കാതെ ചുണ്ടും വായയും നനച്ച് ഇറക്കു irakkaayi കുടിക്കുക. ക്ഷീണം വരുമ്പോൾ റെസ്റ്റ് എടുക്കുക. കുറെ നേരം നിന്നു joili ചെയ്യുന്ന ആളുടെ റെസ്റ്റ് irikkalaanu. ഇരിക്കുന്ന ആളുടെ റെസ്റ്റ് kidakkalu m. അങ്ങനെ. സന്ധ്യ ഭക്ഷണം 7മണിക്ക് മുൻപായി കഴിക്കുക. 9 മണിക്ക് കിടന്നുറങ്ങുക. ഇത്രയൊക്കെ ചെയ്താൽ തന്നെ ഒരു മനുഷ്യൻ അനുഭവിക്കുന്ന എല്ലാത്തരം ബുദ്ധിമുട്ടുകളും ഏറെ കുറെ മാറും. സിംഗിൾ needle acupuncture treatment എല്ലാ അസുഖങ്ങൾക്കും ഉത്തമം

  • @lekshmilachu682
    @lekshmilachu682 2 года назад +15

    എവിടാ നോക്കിയാലും മുടി ആണ് ഡോക്ടറെ 😰അമ്മയുടെ വായ്യിൽ നിന്നു ഇതിന്റെ പേരിൽ വഴക്ക് കിട്ടാത്ത ദിവസം ഇല്ല apo തോന്നും ഇത് അങ്ങ് മൊട്ട അടിച്ചാലോ എന്നു

    • @ConvoHealth
      @ConvoHealth  2 года назад +1

      സംശയങ്ങൾ താഴെകാണുന്ന നമ്പറിൽ WhatsApp-ഇൽ ചോതിക്കാവുന്നതാണ്
      9562732575

  • @flamingo2325
    @flamingo2325 2 года назад

    🥰👍 Ee testokke ella hospital cheyyuo

  • @gijeshg4good257
    @gijeshg4good257 2 года назад +3

    Water change problems???

  • @smithaks3333
    @smithaks3333 2 года назад +6

    I have a constipation issue, now I understood the reason for hair fall. What is the remedy to clear the constipation issue?

  • @fathimaafffa5482
    @fathimaafffa5482 2 года назад +1

    എന്റെ മോൾക്ക് താരന്റെ ബുദ്ധിമുട്ട് നന്നായിയിട്ടുണ്ട്

  • @shibilyshibi5201
    @shibilyshibi5201 Год назад

    Trying to contact directly dr not getting..please request ing to connect directly to talk to you dr..please co sider my request..🙏

  • @girijakumari1564
    @girijakumari1564 2 года назад

    Nalla arivu nalkiyathinu orayiram nanni

  • @mohdishan.k6455
    @mohdishan.k6455 2 года назад +13

    Thyroid problem കൊണ്ട് ഒരുപാട്‌ മുടി കൊഴിഞ്ഞു. ഇപ്പോൾ normal ആയി. പോയ മുടി വീണ്ടും വരാന്‍ എന്താണ് ചെയ്യേണ്ടത്?

    • @muvb7871
      @muvb7871 2 года назад

      PRP treatment may help, youtube videos nok idea kittum, then consult a dcotor

  • @shabnavp2195
    @shabnavp2195 2 года назад +1

    Sir ante has purathannu ayalk jolicheyan kayunnilla karanam chood thattubo kalinnum. Kaikalkum. Kochipidutham prasnnamanno.sir onnuparayanne

  • @athiradhinakaran6771
    @athiradhinakaran6771 2 года назад

    Mudi Nara Maran tips tharamo

  • @adishdivish452
    @adishdivish452 2 года назад +2

    🙏🙏🙏🙏🙏🙏God bless you sir.

  • @abhinabhinaabhinabhina4040
    @abhinabhinaabhinabhina4040 2 года назад +1

    ഞാൻ സ്മൂത്തനിംഗ് ചെയ്തതിനു ശേഷം ഒരു പാട് മുടി കൊഴിയുന്നു

  • @minimurali9700
    @minimurali9700 2 года назад +5

    Sir very useful video. Sir after these test, sir how to consult you

  • @popeesworld7132
    @popeesworld7132 2 года назад

    Thank u doctor.. very useful video...

  • @kunjumoldominic6898
    @kunjumoldominic6898 2 года назад +3

    Nice.very informative vedio

  • @bijubaskaran1281
    @bijubaskaran1281 2 года назад +5

    Thank you somach Dr.. ❤️🙏

    • @fasalumusthafa6764
      @fasalumusthafa6764 2 года назад +1

      Stomach 😳

    • @Woodpecker478
      @Woodpecker478 2 года назад

      😂

    • @chinugee
      @chinugee 2 года назад

      Brother, so much എന്നാണ്‌. ഇത് എഴുതാന്‍ PhD ഒന്നും പഠിക്കേണ്ട. കുറച്ച് ശ്രദ്ധ മതി. 😆 🤣 😂

  • @aneeshaneesh6604
    @aneeshaneesh6604 2 года назад +4

    Split end maaranulla video idamo dr?

  • @mh0136
    @mh0136 2 года назад +1

    Njaan Pala kk varuvaa...Thodupuzha Muttom aayi😜🥰

  • @leoworld9448
    @leoworld9448 2 года назад +1

    After corona thalayil thodanpediyayirunnu athrakkum mudi poyirunnu. simple aayi oru tips kitti cheydhunoki ...tank god ipo mudi pidichvalichalpolum pokunnilla

    • @anuanu540
      @anuanu540 2 года назад

      Entha athe

    • @sreexz
      @sreexz 2 года назад

      .

    • @leoworld9448
      @leoworld9448 2 года назад

      @@anuanu540 karinjeeraka enna ..oru 80age ulla aalu undakithannadh

  • @thulasythulshy1556
    @thulasythulshy1556 2 года назад +1

    Dr. nu Telugu actor Sharwanand nte oru cut....😉

  • @girijadevan4139
    @girijadevan4139 2 года назад

    തന്നിട്ടുള്ള ഫോണിൽ വിളിച്ചാലും മെയിൽ ചെയ്താലും message അയച്ചിട്ടും മറുപടിഇല്ല

  • @kavyashanmughan2356
    @kavyashanmughan2356 2 года назад +1

    Sir, covid vannathinu Shesham aanu enikk hair fall vannath ith engine aanu solve cheyyuka