So-Ham or Ekamevadwithiyam or Ham-Saha " I am That" has to Self Realised, following Yama,Niyamas diligently. It will lead us to universal brotherhood of man under the fatherhood of one unitary source of energy.
18 വർഷം എന്നത് വൃത്തം പൂർത്തിയാക്കാൻ വേണ്ട കാലം എന്നു കണക്കാക്കാം. വീണ്ടുമുള്ള തുടക്കമാകാം.10ാം തരം ഉയർന്ന നിലയിൽ പാസായാൽ വീണ്ടും ഒന്നും ക്ലാസിൽ ചേരേണ്ടതില്ല.
Now every thing change , now any one can go , with well shaved , only you to be clear in mind , old days forest ,the road ,was not good , you have to walk all the ways so to be keep away of animals hair was keept with out cutting
Angeru alu oru njani anu..angera pati sunithaaku sarikkum ariyilla, i know him from his chinmaya days. Certain actions might have been against the herd behaviour.. But he is one of real gem
സ്വന്തമായി മാലയിട്ട് സ്വന്തമായി തന്നെ എന്തെങ്കിലും സാധനങ്ങൾ കൊണ്ട് ഒരു കിഴികെട്ടി തലയിൽ വച്ചുകൊണ്ട് പതിനെട്ടാം പടി ചവിട്ടി ദർശനം നടത്തിയാൽ ആരാ തടയുന്നത്?
അമ്പലങ്ങളിൽ ദൈവമുണ്ടോ?ആ ശക്തിയെ ഒരമ്പലത്തിൽ തളച്ചിടാൻ കഴിയുമോ?നിങ്ങളൊക്കെ പറയുന്ന ദൈവം ആരാണ്?ഗ്രീസിൽ ഇതിലും ഭേദപ്പെട്ട ദൈവങ്ങൾ ഉണ്ടെന്നു പറയുന്നു.ഏതാണ് ശരിയായ ദൈവം?ഇനി അങ്ങനെ ഒന്നുണ്ടോ?അത് സ്ത്രീയോ,പുരുഷനോ?ഇല്ലാത്ത ദൈവത്തെ പ്രതിഷ്ടിച്ചത് മേലാളർക്കു നാം കൊടുക്കുന്നതുകൊണ്ട് മെയ്യനങ്ങാതെ ജീവിക്കാനാണ്. അതിന് ജ്യോത്സൻ മാർ വരെ ജനത്തെ ഭയപ്പാടിൽ നിർത്തുന്നു.ഈ കെട്ടകാലത്തിൽ അമ്പലങ്ങളിൽ പോകുന്നവർ വീണ്ടും വീണ്ടും ബ്രാഹ്മണനു അടിമപ്പെടാൻ തയ്യാറാകുന്നു.വിശ്വാസത്തിൽ തീർത്തതല്ല ജനാധിപത്യം എന്ന് ജനം എപ്പോൾ തിരിച്ചറിയുന്നോ അന്നേ ഇന്ത്യയ്ക്ക് ജനാധിപത്യം ആരംഭിക്കൂ
അമ്പലങ്ങളിൽ ഇരിക്കുന്നത് ദൈവതം അല്ലെങ്കിൽ ദേവത ദൈവം എന്നു പറയുന്നത് രൂപമില്ലാത്തതാണ് ഭഗവത്ഗീത പറയുന്നു രൂപമില്ലാത്ത എന്നെ ഒരു വ്യക്തമായ രൂപത്തോടുകൂടി കാണുന്നവൻ മുടൻ എന്നാണ് അപ്പം ദൈവം എന്നു പറയുന്നത് അരൂപിയാണ് അതിനെയാണ് ഗുരു എന്ന് പറയുന്നതും ബ്രഹ്മം എന്ന് പറയുന്നതും അള്ളാഹു എന്ന് പറയുന്നതും ഓക്കേ ഇതൊക്കെ അറിയണമെങ്കിൽ നമ്മളുടെ വേദന ഉപനിഷത്തുകൾ വിശ്വസാരതന്ത്രം ഭഗവത്ഗീത അല്ലെങ്കിൽ ഗുരുക്കന്മാരുടെ കൃതികൾ ഇതൊക്കെ പഠിക്കണം ഇതിനൊക്കെ വർഷങ്ങളോളം കഠിനാധ്വാനം ചെയ്യണം അല്ലാതെ ഇതൊക്കെ പെട്ടെന്ന് പഠിച്ചെടുക്കാവുന്ന ഒരു ഞൊണുക്ക് വിദ്യയോ ക്യാപ്സൂളോ ഒന്നുമല്ല വാദിക്കാനും ജയിക്കാനും നടക്കാതെ അറിയാൻ ശ്രമിക്കുക എന്നിട്ട് വേണം അറിയിക്കാൻ ശ്രമിക്കാൻ
സ്വാമി വിവരമില്ലാത്ത ഒരു കാര്യം പറയരുത് കാരണം 18 വർഷം ശബരിമലയ്ക്ക് തുടർച്ചയായി പോയ ആളാണ് ഗുരുസ്വാമി എന്നു പറയുന്നത് അല്ലാതെ മൂന്ന് വർഷം തുടർച്ചയായി പോയാൽ നാട്ടിൽ കുരിശ് എന്നും കൂടും നിങ്ങളെ എവിടുന്നാണ് ഇതൊക്കെ പഠിക്കേണ്ടത് സ്വാമി
സംശയം തീർക്കാൻ പറ്റിയ സാദനം
😊😊😊
Swami sharanm ❤
തത്ത്വമസി എന്നാണ് ശബരിമലയിൽ പ്രദർശിപ്പിച്ചതെന്നു് സ്വാമി അന്വേഷിച്ചു മനസിലാക്കണം ആരാണു നിർദേശിച്ചതെന്നും.
ആരും ചിരിക്കരുത്...കേട്ടല്ലോ,..🤭🤭🤭...😅😅😅...😂😂😂...🤣🤣🤣🤣🤣🤣
So-Ham or Ekamevadwithiyam or Ham-Saha " I am That" has to Self Realised, following Yama,Niyamas diligently. It will lead us to universal brotherhood of man under the fatherhood of one unitary source of energy.
18 വർഷം എന്നത് വൃത്തം പൂർത്തിയാക്കാൻ വേണ്ട കാലം എന്നു കണക്കാക്കാം. വീണ്ടുമുള്ള തുടക്കമാകാം.10ാം തരം ഉയർന്ന നിലയിൽ പാസായാൽ വീണ്ടും ഒന്നും ക്ലാസിൽ ചേരേണ്ടതില്ല.
❤
HARI OHM...
Ehu.sarkkar.swmiyalle
👍
❤
Swami sharanam🙏🙏 thank you swamiji
Kaztam...
എന്തിര es ഇത്
അതുതന്നെയല്ലേ നമ്മുടെ സംഘം എന്ന് പറയുന്നത് സംഘപരിവാർ
🙏
അഹം ബ്രഹ്മാസ്മി
Now every thing change , now any one can go , with well shaved , only you to be clear in mind , old days forest ,the road ,was not good , you have to walk all the ways so to be keep away of animals hair was keept with out cutting
സുനിത സ്വാമി ക്കിട്ടൊന്നു കൊട്ടി. തർക്കമൊഴിവാക്കേണ്ടതാണെന്ന് തിരിച്ചറിയാൻ സ്വാമിയും സമയമെടുത്തു അല്ലേ എന്ന ചോദ്യത്തിലൂടെ
Angeru alu oru njani anu..angera pati sunithaaku sarikkum ariyilla, i know him from his chinmaya days. Certain actions might have been against the herd behaviour.. But he is one of real gem
...
2 um Kozhikal 🥺🥺
എന്തൊരു മാറ്റം....!
Undertaker
ഗുരുത്വം ഇല്ലത്തതിനാൽ തെറ്റി
തെറ്റു പറ്റാത്ത ഗുരുത്വ് ം കൂടുതൽ ഉള്ള ഉണ്ണി
Mirchi powder
സ്വന്തമായി മാലയിട്ട് സ്വന്തമായി തന്നെ എന്തെങ്കിലും സാധനങ്ങൾ കൊണ്ട് ഒരു കിഴികെട്ടി തലയിൽ വച്ചുകൊണ്ട് പതിനെട്ടാം പടി ചവിട്ടി ദർശനം നടത്തിയാൽ ആരാ തടയുന്നത്?
40 alla 41
ലക്ഷം മനുഷ്യരാവട്ടെ അതിൽ ഒരാളെ ങ്കി ലും സ്വാമിയുടെ സൽ സംഗ വേദവാക്യം കെട്ട് നോക്കൂ❤
അമ്പലങ്ങളിൽ ദൈവമുണ്ടോ?ആ ശക്തിയെ ഒരമ്പലത്തിൽ തളച്ചിടാൻ കഴിയുമോ?നിങ്ങളൊക്കെ പറയുന്ന ദൈവം ആരാണ്?ഗ്രീസിൽ ഇതിലും ഭേദപ്പെട്ട ദൈവങ്ങൾ ഉണ്ടെന്നു പറയുന്നു.ഏതാണ് ശരിയായ ദൈവം?ഇനി അങ്ങനെ ഒന്നുണ്ടോ?അത് സ്ത്രീയോ,പുരുഷനോ?ഇല്ലാത്ത ദൈവത്തെ പ്രതിഷ്ടിച്ചത് മേലാളർക്കു നാം കൊടുക്കുന്നതുകൊണ്ട് മെയ്യനങ്ങാതെ ജീവിക്കാനാണ്. അതിന് ജ്യോത്സൻ മാർ വരെ ജനത്തെ ഭയപ്പാടിൽ നിർത്തുന്നു.ഈ കെട്ടകാലത്തിൽ അമ്പലങ്ങളിൽ പോകുന്നവർ വീണ്ടും വീണ്ടും ബ്രാഹ്മണനു അടിമപ്പെടാൻ തയ്യാറാകുന്നു.വിശ്വാസത്തിൽ തീർത്തതല്ല ജനാധിപത്യം എന്ന് ജനം എപ്പോൾ തിരിച്ചറിയുന്നോ അന്നേ ഇന്ത്യയ്ക്ക് ജനാധിപത്യം ആരംഭിക്കൂ
അമ്പലങ്ങളിൽ ഇരിക്കുന്നത് ദൈവതം അല്ലെങ്കിൽ ദേവത ദൈവം എന്നു പറയുന്നത് രൂപമില്ലാത്തതാണ് ഭഗവത്ഗീത പറയുന്നു രൂപമില്ലാത്ത എന്നെ ഒരു വ്യക്തമായ രൂപത്തോടുകൂടി കാണുന്നവൻ മുടൻ എന്നാണ് അപ്പം ദൈവം എന്നു പറയുന്നത് അരൂപിയാണ് അതിനെയാണ് ഗുരു എന്ന് പറയുന്നതും ബ്രഹ്മം എന്ന് പറയുന്നതും അള്ളാഹു എന്ന് പറയുന്നതും ഓക്കേ ഇതൊക്കെ അറിയണമെങ്കിൽ നമ്മളുടെ വേദന ഉപനിഷത്തുകൾ വിശ്വസാരതന്ത്രം ഭഗവത്ഗീത അല്ലെങ്കിൽ ഗുരുക്കന്മാരുടെ കൃതികൾ ഇതൊക്കെ പഠിക്കണം ഇതിനൊക്കെ വർഷങ്ങളോളം കഠിനാധ്വാനം ചെയ്യണം അല്ലാതെ ഇതൊക്കെ പെട്ടെന്ന് പഠിച്ചെടുക്കാവുന്ന ഒരു ഞൊണുക്ക് വിദ്യയോ ക്യാപ്സൂളോ ഒന്നുമല്ല വാദിക്കാനും ജയിക്കാനും നടക്കാതെ അറിയാൻ ശ്രമിക്കുക എന്നിട്ട് വേണം അറിയിക്കാൻ ശ്രമിക്കാൻ
തത്വമസി പ്രകരണം സാമാന്യമായി മനസ്സിലാക്കിയാൽ താങ്കളുടെ കാഴ്ചപ്പാട് ശരിയൊ തെറ്റൊ എന്ന് തിരിച്ചറിയും. വർഷങ്ങൾ ഒന്നും ആവശ്യമില്ല പഠിക്കാൻ
ശബരിമലയിൽ പോയാലെ മോക്ഷം കിട്ടൂ എന്ന ഭക്തരുടെ മനോഭാവം മാറണം?
കുത്തി തിരിപ്പ്😂😂😂😂
😂
പല വഴികളിൽ ഒന്നു മാത്രം എന്ന് കരുതിയാൽ പോരെ?🙏
Po po po
Valare മോശം
സ്വാമി വിവരമില്ലാത്ത ഒരു കാര്യം പറയരുത് കാരണം 18 വർഷം ശബരിമലയ്ക്ക് തുടർച്ചയായി പോയ ആളാണ് ഗുരുസ്വാമി എന്നു പറയുന്നത് അല്ലാതെ മൂന്ന് വർഷം തുടർച്ചയായി പോയാൽ നാട്ടിൽ കുരിശ് എന്നും കൂടും നിങ്ങളെ എവിടുന്നാണ് ഇതൊക്കെ പഠിക്കേണ്ടത് സ്വാമി
കാര്യങ്ങൾ പറഞ്ഞിട്ട് മനസ്സിലാകുന്നില്ല താങ്കൾക്ക്😢😢
നിങ്ങൾക്ക് ആർക്കും ഒരു ജോലിയും ഇല്ലയോ
ശബരിമലയിൽ പോകുന്നതു നന്നെ എന്തിനെന്നു ചോദിര ടേ
താങ്കൾ ഭഗവത് ഗീത കൊണ്ടുനടന്ന് കുറച്ചു കാശുണ്ടാക്കില്ലെ എന്നിട്ടു പോൾ ഗീത മോശം പോലും
രണ്ടും കണക്കാ
❤