EP-004 | ശബരിമല, ഹിന്ദുത്വം, ഫാഷിസം | ഡോ. ടി എസ് ശ്യാംകുമാർ | JustRights Podcast by P B JIJEESH

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 192

  • @JustRightsPodcast
    @JustRightsPodcast  9 дней назад +2

    ഡോ. ശ്യാംകുമാറുമൊത്തുള്ള പോഡ്‌കാസ്റ്റിന്റെ ആദ്യഭാഗം ഇവിടെ കാണുക
    ruclips.net/video/oCogc3VHE6c/видео.html

  • @user23197
    @user23197 9 дней назад +16

    ബ്രാഹ്മണ്യം ചൂണ്ടിക്കാണിക്കുന്ന ശത്രുവിന്റെ പിറകെ പോകുന്നതിനു പകരം, ദളിതരും, പിന്നാക്ക വിഭാഗങ്ങളും തങ്ങളുടെ യഥാർത്ഥ ശത്രു ബ്രാഹ്‌മണ്യമാണെന്ന് മനസ്സിലാക്കാത്തിടത്തോളം ഈ വിഭാഗങ്ങൾ ഒരിക്കലും രക്ഷപ്പെടില്ല.

    • @JustRightsPodcast
      @JustRightsPodcast  7 дней назад +1

      Yes. ശത്രുവരെന്നു ത്രിരിച്ചറിയണം

    • @kpymcard-1280
      @kpymcard-1280 5 дней назад

      നിങ്ങൾക്കെങ്ങനെ ബ്രാഹ്മണർ മാത്രം ശത്രുവാകുന്നു.
      എന്തുകൊണ്ട് മുസ്ലിം തീവ്രവാദവും മതപരിവർത്തനവും ,
      ക്രിസ്ത്യൻ മതപരിവർത്തനവും ശത്രുവാകുന്നില്ല ?

  • @aarathigile
    @aarathigile 8 дней назад +6

    'ബ്രാഹ്‌മണനാണ് ശരി, അവരുടെ ദൈവമാണ് സത്യം..' എന്ന് ജനങ്ങളെ പഠിപ്പിച്ചത് നവോത്ഥാന നായകർ ആണ്. അങ്ങനെ ജനങ്ങൾ തങ്ങളുടെ കുലദൈവങ്ങളെ വലിച്ചെറിഞ്ഞ് ബ്രാഹ്‌മണ ദൈവങ്ങളെ പുൽകി

    • @JustRightsPodcast
      @JustRightsPodcast  8 дней назад +1

      അങ്ങനെയും ഉണ്ട്

    • @MansoorMusthafa-y6r
      @MansoorMusthafa-y6r 7 дней назад +1

      ആര്യ സമാജം ബ്രഹ്മോ സമാജം എന്ന പുരോഗമന പ്രസ്ഥാനങ്ങൾ ഒക്കെ ആണ് അതിന് തുടക്കം കുറിച്ചത്. അവരുടെ ഉദ്ദേശം one india one religion എന്ന ആശയം ആയിരുന്നു.

    • @nandinichithrampatchithram754
      @nandinichithrampatchithram754 7 дней назад

      അത് തെറ്റായിപോയതാണ്. ഒരു എതിർശബ്ദം എന്നാണ്‌ അന്നുദ്ദേശിച്ചിരുന്നത്. But എല്ലാം എവിടെ വരെ എത്തപ്പെട്ടു

    • @kpymcard-1280
      @kpymcard-1280 5 дней назад

      u r right bro -- സത്യങ്ങൾ വിളിച്ചുപറയുമ്പോൾ പലർക്കും പൊള്ളും. 🙏

  • @shestechandtalk2312
    @shestechandtalk2312 10 дней назад +8

    Excellent ഇൻഫോ... 👌👌👌..

  • @josychirackal2869
    @josychirackal2869 6 дней назад +1

    What a wonderful talk...what a wonderful ideological criticism of the Holy texts...

  • @aarathigile
    @aarathigile 8 дней назад +6

    "നിങ്ങൾ ഇത്രകാലം കുലദൈവങ്ങളെ പ്രാർത്ഥിച്ചിട്ടും ഫലമുണ്ടായില്ല, ഇനി ബ്രാഹ്‌മണന്റെ ആചാരങ്ങൾ പിന്തുടരൂ, അവരുടെ ദൈവങ്ങളെ പ്രാർത്ഥിക്കൂ.." എന്ന് നവോത്ഥാന നായകർ പ്രചരിപ്പിച്ചു. അത് ഹിന്ദുത്വം വളർത്താനുള്ള കുബുദ്ധി ആണെന്ന് അവർ തിരിച്ചറിഞ്ഞില്ല

  • @sudheeshsuran5124
    @sudheeshsuran5124 11 дней назад +3

    *മികച്ച അവതരണം 👌🏻ഇനിയും ഇതുപോലുള്ള ചർച്ചകൾ തുടരുക*

  • @chandranck1120
    @chandranck1120 2 дня назад

    🙏🏽🙏🏽👌🏽👌🏽👌🏽

  • @shibyp.b5195
    @shibyp.b5195 14 дней назад +3

    ചാത്തനെയും മറുതയെയും തൂത്തെറിഞ്ഞു ഗുരു പറഞ്ഞത് നമുക്ക് ഇനി ദേവതകളെയാണ് ആരാധിക്കേണ്ടത് എന്നാണ്

    • @abhishekkannan8130
      @abhishekkannan8130 13 дней назад +5

      അതൊരു "ബ്രാഹ്മണ്യ ആരാധനാ മനോഭാവം മാ......ത്രം😂

    • @JustRightsPodcast
      @JustRightsPodcast  13 дней назад +3

      അതിനപ്പുറം ഗുരു പറഞ്ഞതുമുണ്ട്

    • @abhishekkannan8130
      @abhishekkannan8130 11 дней назад +1

      അതിനുമപ്പുറം എന്തു പറഞ്ഞാലെന്താ.... ഗുരുവിന്റെ "സ്വത്വബോധം " പുറത്തുവന്നില്ലേ...?....🤣

    • @JustRightsPodcast
      @JustRightsPodcast  11 дней назад

      True

    • @kpymcard-1280
      @kpymcard-1280 5 дней назад

      ഏത് ഗുരു നിങ്ങൾക്ക് ഗുണം ചെയ്യാത്തവൻ എങ്ങിനെ നിങ്ങളുടെ ഗുരു ആകും

  • @chandrannedumbil4622
    @chandrannedumbil4622 13 дней назад +12

    ആദ്യം തന്നെ അയ്യപ്പൻ പോയിട്ട് . ദൈവം തന്നെയില്ല. ആ സങ്കൽപ്പം കൂടുതൽ കൂടുതൽ സങ്കീർണ്ണമാക്കി നിലനിറുത്തി മതത്തെ ശക്തമാക്കി അതിൻ്റെ ആദായം അനുഭവിക്കുക എന്നു മാത്രം .
    അത് സവർണ്ണനു പൊങ്ങച്ചം കാണിക്കാൻ മാത്രം .

    • @JustRightsPodcast
      @JustRightsPodcast  13 дней назад +3

      അങ്ങനെയും പറയാം. ഉണ്ടെങ്കിലും ഇല്ലെങ്കിലും ദൈവം ഒരു സാമൂഹ്യ ശക്തിയാണ് എന്ന യാഥാർഥ്യം നിലനിൽക്കുന്നു.

    • @abhishekkannan8130
      @abhishekkannan8130 11 дней назад +2

      @@JustRightsPodcast അതിനെ ഒരു സാമൂഹ്യ യാഥാർത്ഥ്യമായി നിലനിറുത്തേണ്ടത് - അതുണ്ടാക്കിയവന്റെ "അ ന്ന വി ചാ രം "..... മാ..... ത്രം😂

    • @JustRightsPodcast
      @JustRightsPodcast  11 дней назад

      Unfortunately, that's the real world

    • @shestechandtalk2312
      @shestechandtalk2312 10 дней назад

      ഫാക്ട് 👌

    • @finofran
      @finofran 7 дней назад

      101% correct

  • @IbexBooks
    @IbexBooks 13 дней назад +1

    Good work

  • @shibyp.b5195
    @shibyp.b5195 14 дней назад +5

    വർണ്ണ വ്യവസ്ഥയെ ജാതിയുമായി കൂട്ടിക്കുഴക്കുന്നത് തന്നെ അബദ്ധം നാല് വർണങ്ങളും അനേകം ജാതികളും തമ്മിൽ എങ്ങനെ ചേരും വർണങ്ങൾ പരസ്പരം മാറി ആചാരിച്ചിരുന്നതിനു ഉദാഹരണങ്ങൾ ഏറെ ഐതരേയൻ വിശ്വമിത്രൻ ദ്രോണർ......

    • @abhishekkannan8130
      @abhishekkannan8130 13 дней назад +5

      😂 സവർണ്ണൻ കാഷ്ഠിക്കുന്നത് - വർണ്ണമെന്നും അവർണ്ണൻ കാഷ്ഠിക്കുന്നത് ജാതിയെന്നും...".കാ ഷ്ഠ "പുരാണം 😊

    • @chandrannedumbil4622
      @chandrannedumbil4622 13 дней назад

      വിശ്വാമിത്രൻ ആരാ

    • @Perseus-x4t
      @Perseus-x4t 12 дней назад

      Nope brahmins can teach kshtriyas kshtriya dharma . Brahmins learnt astra sastra vidhyas to teach that's how guru parambara is born too
      This doesn't mean that brahmin became kshtriya
      Dronacharya and Vishwamitra are still Brahmin
      Varna doesn't change they are still Brahmin

    • @Perseus-x4t
      @Perseus-x4t 12 дней назад

      @@chandrannedumbil4622 one of saptarishi and one of patriarch of vedic gotra

    • @shibyp.b5195
      @shibyp.b5195 11 дней назад

      @@chandrannedumbil4622 പുരാണങ്ങളിൽ pradipadikkunna വർണം മാറി അനുഷ്ഠിച്ച ചിലരെ സൂചിപ്പിച്ചതാണ് ജന്മം കൊണ്ട് ക്ഷത്രിയനായ വിശ്വമിത്രൻ ബ്രാഹ്മണ ധർമ്മമാണ് അനുഷ്ഠിച്ചിരുന്നത് ബ്രാഹ്മണനായി ജനിച്ച ദ്രോണർ ക്ഷത്രിയ ധർമം സ്വീകരിച്ചു ബ്രാഹ്മണം ചമച്ച ഐയ് തരേയൻ ചണ്ഡലനായി ജനിച്ചതാണ് വേദങ്ങളെ വ്യസിച്ച വ്യാസൻ മുക്കുവ vamsathilanu ജനിച്ചത് ഇനിയും എത്രയോ പേർ വർണങ്ങൾ നാല് മാത്രം അനേകായിരം ജാതികളുമായി അതിനെ കൂട്ടി കുഴക്കുന്നത് സാമാന്യ ബുദ്ധിക്ക് നിറക്കുന്നതല്ല

  • @RahulRaj-ji4ct
    @RahulRaj-ji4ct 14 дней назад +2

    🙏🙏🙏

  • @Renju2024
    @Renju2024 12 дней назад +1

    Good

  • @saseendranpillai7285
    @saseendranpillai7285 13 дней назад +1

    What is Aarsha Bharata Samskaram ?
    When Aarsha bharata samsara existed ?
    What is Aaraha bharatam?

    • @JustRightsPodcast
      @JustRightsPodcast  13 дней назад +2

      വലിയ ചോദ്യമാണല്ലോ.... നീണ്ട മറുപടി അർഹിക്കുന്നുണ്ട്. ചുരുക്കത്തിൽ സനാതന ധർമ്മമാണ്... ഇതിന്റെ ആദ്യഭാഗം കൂടി കാണുമല്ലോ

  • @eldhoissac7095
    @eldhoissac7095 13 дней назад +4

    Good content, but seems like you are always searching for negative comments about our heritage

    • @JustRightsPodcast
      @JustRightsPodcast  13 дней назад +2

      That's a misplaced comment , I think. There is nothing like disrespecting 'our' heritage. It's just understanding things in perspective

    • @sbdhs69
      @sbdhs69 9 дней назад

      Heritage is always antihuman beliefs.We are moving forward.
      Never stick on heritage.

  • @rajeeshrajeesj7903
    @rajeeshrajeesj7903 10 дней назад +1

    👍

  • @sreenivaspr4624
    @sreenivaspr4624 14 дней назад +1

    🙏🙏🙏🙏🙏

  • @bharathanck8592
    @bharathanck8592 10 дней назад +1

    സർക്കാരിന് പൊതുജനങ്ങൾക്ക് വേണ്ടി പലതും ചെയ്യാനുണ്ട്..ശബരിമലയുടെ പേരിൽ അതു കളഞ്ഞുകുളിക്കാൻ പറ്റില്ല..ഭരണം നിലനിർത്തണം...അതുകൊണ്ടു ശബരി വിഷയം പിന്നെക്കു വെക്കണം

  • @akhilkkkk
    @akhilkkkk 12 дней назад +4

    സത്യമായ വിവരണം

  • @maya_vasudev
    @maya_vasudev 7 дней назад +1

    Shetra preveshana vilabarathinu shesham guruvine polum marannavar

    • @JustRightsPodcast
      @JustRightsPodcast  7 дней назад

      അതേ, ഗുരുവിനെ ഓർത്തെടുത്തെ പറ്റൂ

  • @hareesh7276
    @hareesh7276 8 дней назад +1

    എന്തിന്
    അദാനിയോ അമ്പാനിയോ യൂസഫലിയോ ആവാനാണ് ശ്രമിക്കേണ്ടത്
    അത് ഏതു സമുദായമായാലും

  • @vasujayaprasad6398
    @vasujayaprasad6398 5 дней назад

    നല്ല വിവരം. ഇയാളുടെ ഡോക്ടറേറ്റ് എ കെ ജി സെന്ററിൽ നിന്നും എടുത്തോ

    • @JustRightsPodcast
      @JustRightsPodcast  5 дней назад

      AKG സെന്ററിൽ നിന്നും ഡോക്ടറേറ്റ് കൊടുക്കാറുണ്ടോ?

    • @kpymcard-1280
      @kpymcard-1280 5 дней назад

      ഡോക്ടറേറ്റ് മാത്രമല്ല ചെല്ലും ചിലവും അവിടുന്നുതന്നെ ....
      അന്ധവിശ്വാസങ്ങളെ എതിർക്കുകയെന്നല്ല ഇവരുടെ ഉദ്ദേശം , ക്ഷേത്രങ്ങൾതന്നെ ഇല്ലാതാകണം എന്നാണ്.
      മനുഷ്യ ദൈവം എന്നുവിളിച്ചു കളിയാക്കുന്ന ഇവർക്ക് , പൊയ്കയിൽ അപ്പച്ചൻ ആരാണെന്നെന്നു പറയട്ടെ ?

    • @gopalanadithyan9226
      @gopalanadithyan9226 День назад

      Sarikum double doctoratinu arhatha ulla vyakthiaanu iddeham.

  • @ramakrishnan2388
    @ramakrishnan2388 11 дней назад +1

    ഇവിടത്തെ ഭൂരിപക്ഷ സമൂഹം എന്തുകൊണ്ടാണ് ഇവർക്കെതിരെ മുന്നോട്ട് വരാത്തത്

    • @JustRightsPodcast
      @JustRightsPodcast  11 дней назад +3

      Probably they don't realise how they are being cheated by the elite

  • @thefullmoonlight
    @thefullmoonlight 12 дней назад +6

    ഇന്ന് നമ്മൾ ഹിന്ദു മതം എന്ന് പറയുന്ന മതം യഥാർത്ഥത്തിൽ ശങ്കരാചാര്യരുടെ കാലത്തും ശേഷം വന്ന മുന്നൂറ് വർഷത്തിനും ഇടക്ക് ഉണ്ടായതാണ്. വജ്രായന ബുദ്ധമതത്തിലെ താന്ത്രികസംപ്രദായവും ജൈനമതത്തിലെ ആചാരങ്ങളും ഇന്ത്യയിലെ തന്നെ ഗോത്രദേവതകളെയും വേദങ്ങളിലെ സൂക്തങ്ങളും വൈദിക ആചാരങ്ങളും പിന്നെ ജാതിവ്യവസ്ഥയും ചേർത്ത് പുരോഹിതർ ഉണ്ടാക്കിയതാണ്.

    • @JustRightsPodcast
      @JustRightsPodcast  12 дней назад +3

      ജാതി വ്യവസ്ഥയെ അറക്കിട്ടുറപ്പിക്കുന്ന പണിയാണ് ആദി ശങ്കരൻ ചെയ്തത്

    • @Perseus-x4t
      @Perseus-x4t 12 дней назад

      Budhism has varnashram too 😂😂

    • @JustRightsPodcast
      @JustRightsPodcast  12 дней назад +1

      @@Perseus-x4t just like, even Christians and Muslims have caste in India

    • @Perseus-x4t
      @Perseus-x4t 12 дней назад

      @@JustRightsPodcast
      Christian and islam is abrahamic
      Not dharmic religion like budhism or Hinduism
      Brahmins had a role in creating rules of Buddhism as well . Just one difference in budhist varna ashram and hindu varna ashram is that in budhism kshtriya are top the reason why kshtriyas including malaya kshtriyas embraced budhism as well .
      Buddhism also clearly says only a brahmin and kshtriya can become bodhisatvas
      The reason why vaishyas like baniyas was more into Jainism as they gives more important to vaishyas

    • @Perseus-x4t
      @Perseus-x4t 12 дней назад

      @@JustRightsPodcast
      Buddhism also tells to do prayaschita ritual if a buddhist touches an avarna or mlecha according to trishanda sutras

  • @JulaSivan
    @JulaSivan 10 дней назад +1

    സാർ, ഗാന്ധിജി, ബ്രാഹ്മണൻ അല്ല, വൈശ്യൻ അല്ലായിരുന്നോ 🙏🏼🙏🏼🙏🏼🙏🏼

    • @JustRightsPodcast
      @JustRightsPodcast  9 дней назад +1

      അതാണ്. അതുകൊണ്ടാണല്ലോ ഇണ്ടം തിരുത്തി നമ്പൂതിരി ഗാന്ധിയെ പുരക്കകത്ത് കേറ്റാത്തത്

  • @mathewpauline
    @mathewpauline 8 дней назад

    കുഴിക്കാട്ടുപാശ്ചായേകുഫിച് വിവരിക്കാമോ

  • @akhileshpj2127
    @akhileshpj2127 10 дней назад +1

    ❤️‍🩹

  • @jijinmathew2189
    @jijinmathew2189 13 дней назад +1

    Sathyathil iyalkku enthanu vendathuu

    • @JustRightsPodcast
      @JustRightsPodcast  13 дней назад +2

      കേട്ടിട്ടു വിമർഷിക്കൂ സുഹൃത്തേ

    • @kpymcard-1280
      @kpymcard-1280 5 дней назад

      ഹിന്ദു മതം ഇല്ലാതാകണം , ഹിന്ദു ആരാധനാലയങ്ങൾ ഇല്ലാതാകണം

  • @shibyp.b5195
    @shibyp.b5195 14 дней назад +2

    ആര്യ ബ്രാഹ്മണ അധിനിവേശത്തോടെ അതുവരെ ആരാധിച്ചിരുന്ന സ്ത്രീ ദേവതകൾ ഇല്ലാതായി എന്ന് പറയുന്ന അങ്ങ് ആ ദേവതകളുടെ പേര് പറയൂ

    • @resh123
      @resh123 14 дней назад +6

      Kottavai എന്നൊരു യുദ്ധദേവത ഉണ്ടായിരുന്നു ദ്രാവിടർക്ക്

    • @shibyp.b5195
      @shibyp.b5195 14 дней назад

      ​@@resh123😩

    • @WanderlustIcon
      @WanderlustIcon 13 дней назад +1

      Kottavai was Kali

    • @resh123
      @resh123 13 дней назад +4

      @WanderlustIcon അത് പിന്നീട് പേര് മാറ്റം വന്നതാണ്

    • @resh123
      @resh123 13 дней назад +1

      @WanderlustIcon യുദ്ധദേവത ആണ് kottavai. Shivapuranathinu ശേഷം ആണ് കാളി രംഗപ്രവേശനം നടത്തുന്നത്

  • @geethusgeethus2292
    @geethusgeethus2292 9 дней назад

    മനുഷ്യർ വ്യത്യസ്തർ ആണ് എല്ലാവർക്കും ഒരേ കഴിവല്ല ഉള്ളത്. മനസിലാക്കാൻ ഉള്ള ശേഷിയും അങ്ങനെ തന്നെ ആണ് ഒരേ രീതിയിൽ മനുഷ്യന് പോകാൻ കഴിയില്ല.എല്ലാവർക്കും അമ്പാനിആകാൻ കഴിയില്ല.മനുഷ്യൻ ഈ പ്രകൃതിയെ ഒരുപാട് മനസിലാക്കാൻ പഠിക്കണം ജീവൻ നേരെ കൊണ്ട് പോകാൻ ശീലിക്കണം. ഇവിടെ വരുന്നവനൊന്നും yadhana അനുഭവിക്കതെ ഇരുന്നിട്ടില്ല. ഈ കാലഘട്ടം സ്വയം തിരിച്ചറിവിനുള്ളത് ആണ്

  • @vaishakas8473
    @vaishakas8473 4 дня назад

    ഉണ്ടാക്കാത്ത ഏത് മതം ഉണ്ട് സർ

  • @balachandranreena6046
    @balachandranreena6046 10 дней назад

    ഒരു നൂലിന് എന്ത് പവിത്രത ആണ് ഉള്ളത്. ഈ തട്ടിപ്പ് ഒക്കെ ഇപ്പോഴും ബ്രാഹ്മണർ പ്രയോഗിക്കുന്നു എങ്കിൽ ഉളുപ്പില്ലായ്മ എന്നേ പറയാൻ പറ്റുള്ളൂ. ഇതേതു നൂറ്റാണ്ടു ആണ്. ഇവിടെ ഹോമോസപ്പിയൻസ് സപ്പിയൻസ് അല്ലാതെ വേറൊരു ഹോമോ ജനുസും ലോകത്തിൽ ഇല്ല. പിന്നെ എന്ത് വ്യത്യാസം. ജാതിയും മതവും വച്ചൊന്നും ഒരു മനുഷ്യനും വലുതും ചെറുതും ഒന്നും ആവുന്നില്ല.

  • @Perseus-x4t
    @Perseus-x4t 12 дней назад

    Avarna are not hindus or budhist
    Budhism and Hinduism clearly has varnashramam

    • @JustRightsPodcast
      @JustRightsPodcast  12 дней назад

      വർണശ്രമധര്മത്തിനപ്പുറം ഒരു ഹിന്ദുധര്മമില്ല എന്നാണ്

    • @Perseus-x4t
      @Perseus-x4t 12 дней назад

      @@JustRightsPodcast
      Yes avarna aren't hindu or budhists avarna had their own idols and gods

  • @shibyp.b5195
    @shibyp.b5195 14 дней назад +1

    അവർണ ജനതയും ജാതിയല്ലേ ആദ്യം പറയുന്നത് ഹിന്ദു എന്നല്ലല്ലോ

    • @JustRightsPodcast
      @JustRightsPodcast  14 дней назад +2

      Exactly, അതല്ലേ നാരായണഗുരു 'ഹിന്ദു' മതത്തെക്കുറിച്ച് "അങ്ങനെയൊരു മതമേ ഇല്ലല്ലോ" എന്ന്.

    • @shibyp.b5195
      @shibyp.b5195 14 дней назад

      ​@@JustRightsPodcastതീർച്ചയായും അങ്ങനെ ഒരു മതമോ മത സ്ഥാപകനോ മത ഗ്രന്ഥമോ ഇല്ലായിരുന്നു പിന്നീട് വന്ന വൈദേശിക ആധിപത്യത്തെ ചെറുക്കൻ ഉരുത്തിരിഞ്ഞതാണ്

    • @JustRightsPodcast
      @JustRightsPodcast  14 дней назад +2

      വൈദേശിക ആധിപത്യത്തെ ചെറുക്കാൻ അല്ല സെൻസസ് വന്നപ്പോൾ ഉണ്ടായതാണ്. സംഘടനാ ഹിന്ദുമതത്തിന്റെ ആളുകൾ വൈദേശിക ആധിപത്യത്തിന് ഒപ്പമായിരുന്നു.

    • @shibyp.b5195
      @shibyp.b5195 14 дней назад

      @@JustRightsPodcast ആസന്തോ സിന്ധു പര്യന്തം യത്ര ഭാരത ഭൂമികം മാതൃഭൂ പിതൃഭൂ ശ്ചഐവ തം ഹിന്ദു രീതിസ്മ്രിതി ... ഇത് സെൻസെസ് ആരംഭിക്കുന്നതിനും നൂറ്റാണ്ടുകൾക്കു മുൻപ് രചിക്കപ്പെട്ടതാണ്

    • @JustRightsPodcast
      @JustRightsPodcast  14 дней назад +1

      ഹിന്ദു എന്ന വാക്ക് അതിനു മുന്നേയുണ്ട്. ഒരു മതവിശ്വാസം എന്ന നിലയിൽ ആരൊക്കെ 'ഹിന്ദു' ആയിരുന്നു എന്നാണ്.

  • @vaishakas8473
    @vaishakas8473 4 дня назад

    😂

  • @salika4738
    @salika4738 11 дней назад +1

    ശ്രീനാരായണ ഗുരുവിന്റെ സാമൂഹ്യ വീക്ഷണത്തെ നന്നായി മനസ്സിലാക്കിയ ഒരു വ്യക്തിയാണ്
    ഡോ: ശ്യാംകുമാർ എന്ന് പലപ്പോഴും മനസ്സിലായിട്ടുണ്ട്. എന്നാൽ ഗുരുവിന്റെ ദാർശനികമായ തലമോ ദൈവീകമായ തലമോ വേണ്ടത്ര മനസ്സിലായിട്ടില്ല എന്നു വ്യക്തമാണ്.

    • @JustRightsPodcast
      @JustRightsPodcast  11 дней назад +2

      Scope for wider discussion

    • @VKP-i5i
      @VKP-i5i 10 дней назад +3

      Devika talamo they even didn’t consider him human 😢

  • @WanderlustIcon
    @WanderlustIcon 13 дней назад +1

    Actually i didn't understand what he want????😂😂

  • @Youcantfindme11
    @Youcantfindme11 9 дней назад

    Podapoora😮

  • @CubeDigimedia-h6e
    @CubeDigimedia-h6e 13 дней назад

    ഇതിനൊക്കെ scholarly reply തരാൻ കഴിയുന്നവരെ കണ്ടെത്തി കൊണ്ടുവരണം. ഒരു പക്ഷം മാത്രം പിടിക്കരുത്.

    • @JustRightsPodcast
      @JustRightsPodcast  13 дней назад +2

      എനിക്ക് അങ്ങനെ പക്ഷം പിടിക്കേണ്ട ആവശ്യമില്ല. മറുപടി പറയാൻ കഴിയുമെങ്കിൽ ഇവിടെ തരിക.

    • @CubeDigimedia-h6e
      @CubeDigimedia-h6e 13 дней назад

      ​@@JustRightsPodcast ഹിന്ദുക്കളെ ആക്ഷേപിക്കുന്നതാണോ നിഷ്പലശം?

    • @JustRightsPodcast
      @JustRightsPodcast  13 дней назад +2

      ഒരു ഹിന്ദുവിനെയും ആക്ഷേപിക്കുന്നില്ല. വൈദീക ബ്രാഹ്മണ്യ പാരമ്പര്യത്തെ വിലയിരുത്തുക മാത്രമാണ് ചെയ്യുന്നത്. അതിൽ പിശകുകൾ ഉണ്ടെങ്കിൽ തിരുത്താമല്ലോ. താങ്കൾ ചൂണ്ടിക്കാണിക്കൂ...

    • @CubeDigimedia-h6e
      @CubeDigimedia-h6e 13 дней назад

      ​@@JustRightsPodcast ഭാരതീയ സംസ്കാരം അത്ര മോശമാണെന്ന് സ്ഥാപിക്കുന്നത് എന്തിനാണ്?

    • @JustRightsPodcast
      @JustRightsPodcast  13 дней назад +4

      ഒന്നും സ്ഥാപിക്കാൻ ശ്രമിക്കുന്നില്ല. സംവാദിക്കാനാണ് താത്പര്യം. അത്, അറിയാനും അറിയിക്കാനും വേണ്ടിയാണ്.

  • @abhishekkannan8130
    @abhishekkannan8130 13 дней назад

    സംവരണത്തെ അട്ടിമറിക്കാനല്ലേ താല്ക്കാലിക നിയമനം എന്നതിനെതിരെ PKS പ്രചരിപ്പിക്കുന്നതു് " പ്രാതിനിദ്ധ്യമല്ല ; മെരിറ്റാണ് വേണ്ടത് "- എന്ന് .

    • @JustRightsPodcast
      @JustRightsPodcast  13 дней назад +1

      അങ്ങനെ ഒരു നിലപാട് അവർക്കുണ്ടോ? താത്കാലിക നിയമനം മതിയെന്നാണോ അവർ പറയുന്നത്?

    • @abhishekkannan8130
      @abhishekkannan8130 11 дней назад

      @@JustRightsPodcast "മൗനം വിദ്വാന് ഭൂഷണം... [.PKS ] - ന് അത് ആയുധവും "

    • @JustRightsPodcast
      @JustRightsPodcast  11 дней назад

      ശരിയാണ്

  • @shibyp.b5195
    @shibyp.b5195 14 дней назад +5

    ഭരണ തലത്തിൽ സമുദായ പ്രതിനിത്യമാണ് വേണ്ടതെങ്കിൽ രാഷ്ട്രീയ പാർട്ടികളെ ഒഴിവാക്കി സമുദായ സംഘടനകൾ മത്സരിക്കട്ടെ എന്നാണോ

    • @JustRightsPodcast
      @JustRightsPodcast  14 дней назад +5

      അപ്പോൾ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ലഭിക്കില്ലല്ലോ. അധികാരവും, വിഭാവധരളിത്തവും ഉള്ള സമുദായത്തിനാവും മേൽക്കൈ

    • @shibyp.b5195
      @shibyp.b5195 14 дней назад

      അംഗ ബലത്തിനല്ലേ മേൽക്കൈ നേടാനാകൂ ​@@JustRightsPodcast

    • @JustRightsPodcast
      @JustRightsPodcast  14 дней назад +4

      എന്നിട്ടേങ്ങാനെയാണ് ഇന്ത്യയിൽ അധികാരസ്ഥാനങ്ങളിലെല്ലാം സവർണ ആധിപത്യം ഉള്ളത്. പാര്ലമെന്റ് മുതൽ, പത്രമാഫീസ് വരെ

    • @shibyp.b5195
      @shibyp.b5195 14 дней назад +2

      @@JustRightsPodcast സവർണ ജാതിയെ നിർവചിക്കുക ദുഷ്കരമാണ് കേരളത്തിൽ തന്നെ നോക്കിയാൽ നമ്പൂതിരി പറയും താൻ നായരേക്കാൾ സവർണരാണെന്ന് നായർ പറയും താൻ ഈഴവനെക്കാൾ സവർണനാണെന്ന് ഈഴവൻ പുലയനേക്കാളും പുലയൻ പറയനെക്കാളും മേലെയാണെന്ന് വാദിക്കുന്നു ഇവരെക്കളെല്ലാം മുകളിലാണെന്ന് മറ്റൊരുകൂട്ടർ അങ്ങനെ എല്ലാവരും പരസ്പരം അയിത്തം ആചരിക്കുന്നു അങ്ങനെ നോക്കുമ്പോൾ നമെല്ലാവരും സവർണരുമാണ് അവർണരുമാണ് പിന്നെ അധികാരത്തിലെത്തുന്നവൻ ഏത് ജാതിയാണെങ്കിലും അവരിലെ സവര്ണനാകാൻ ശ്രമിക്കുന്നു സ്വജതിയിലുള്ളവരെ പോലും അവജ്ഞയോടെ കാണുന്നു അപ്പോൾ പിന്നെ ഭരണ സാരഥ്യം കിട്ടിയിട്ടെന്ത് കാര്യം ഈ കേരളത്തിൽ പട്ടികജാതിയിലുള്ളർ ഏറ്റവുമധികം ആദരിക്കപ്പെട്ടതും ആനുകൂല്യങ്ങൾ ലഭിച്ചതും ഒരു പട്ടിക ജാതിക്കാരൻ ആ വകുപ്പ് ഭരിച്ചപ്പോഴല്ല അങ്ങ് ആരോപിക്കുന്ന ഒരു സവർണൻ ഉത്സാഹത്തോടെ ആ വകുപ്പ് ഏറ്റെടുത്തപ്പോഴാണെന്നത് ഉദാഹരണം maathrm

    • @JustRightsPodcast
      @JustRightsPodcast  13 дней назад +2

      എല്ലാവരും സവർണരും അവർണരും ആണെങ്കിൽ, നാളെ ശബരിമലയിൽ ഒരു OBC/ദളിത് തന്ത്രി വരട്ടെ!!! ശ്രേണീകൃത അസമത്വം, മനുഷ്യരെ ഒരേസമയം മർദ്ദകരും അടിമകളും ആക്കുന്നുവെന്നേയുള്ളൂ. ശ്രേണിയിൽ താഴെയുള്ളവർക്ക് മേൽ അധികാരമുണ്ടെന്നു കരുതുക, മേലെയുള്ളവരെക്കാൾ താഴ്ന്നതാണെന്ന അപകർഷതാബോധം സൃഷ്ടിക്കുക. അതാണ് സംഭവിക്കുന്നത്. അല്ലാതെ എല്ലാവരും സവർണനാണെന്നും പറഞ്ഞു അങ്ങു ചെന്നാൽ മതി...

  • @shibyp.b5195
    @shibyp.b5195 14 дней назад +2

    ഇദ്ദേഹം സ്വയം സമർത്ഥിക്കാൻ പ്രതിപാദിക്കുന്ന മുഴുവൻ ഗ്രന്ഥങ്ങളും ബ്രാഹ്മണ സൃഷ്ഠികളാണ് ഇദ്ദേഹത്തെ തന്ത്രവും സംസ്കൃതവും പഠിപ്പിച്ചത് ബ്രാഹ്മണർ എന്നിട്ടും അവരോടുള്ള കലിപ്പ് മാത്രം ബാക്കി

    • @JustRightsPodcast
      @JustRightsPodcast  14 дней назад +8

      ബ്രാഹ്മണരോടല്ലല്ലൊ, ബ്രാഹ്മണ്യത്തോടല്ലേ വിയൊജിക്കുന്നത്? നാരായണഗുരുവും അതു തന്നെയല്ലേ ചെയ്തത്?

    • @resh123
      @resh123 14 дней назад +3

      സംസ്‌കൃതം പഠിക്കാൻ അന്ന് ബ്രാഹ്മണർ ആരെയും അനുവദിച്ചിരുന്നില്ല. പിന്നെ അക്ഷരം പഠിക്കാനും എഴുതാനും വേറാരെയും സമ്മതിച്ചു മില്ല. അവർക്ക് മറ്റു ജോലികൾ കൊടുത്തു കഷ്ടപ്പെടുത്തി വേറൊന്നിനും സമയവും കൊടുത്തിരുന്നില്ല അല്ലെങ്കിൽ എല്ലാ വിഭാഗക്കാരിൽ നിന്നും കൃതികൾ ഉണ്ടായേനെ. എല്ലാ ജാതിക്കാർക്കും അവരുടെതായ കലയും സാഹിത്യവും ഉണ്ടായിരുന്നു വാമൊഴിയായി പകർന്നു. വാമൊഴി ആയതുകൊണ്ട് തന്നെ അതിനൊന്നും രേഖകൾ ഇല്ലാതെയായി അതുകൊണ്ട് കാലക്രമത്തിൽ നഷ്ടപ്പെട്ടും കാണും പിന്നെ അറിവുകൾ ഒക്കെ സംസ്കൃതത്തില് ബ്രാഹ്മണ ശേഖരിച്ചത് മാത്രമേ ഉണ്ടായിരുന്നുള്ളൂ

    • @shibyp.b5195
      @shibyp.b5195 14 дней назад +1

      ബ്രാഹ്മണ്യത്തിന്റെ ഉപജ്ഞാതാക്കളായി അദ്ദേഹം അവതരിപ്പിക്കുന്നത് ജന്മബ്രഹ്മണരേയാണല്ലോ ​@@JustRightsPodcast

    • @shibyp.b5195
      @shibyp.b5195 14 дней назад +1

      ​@@resh123കേവല നൂനപക്ഷമായിരുന്ന അവർക്ക് അതിനു കഴിഞ്ഞിരുന്നെങ്കിൽ അത് തീർച്ചയായും ഇതര ജാതിയിലുള്ളവരുടെ പിന്തുണയോടെ ആയിരുന്നിരിക്കും നമ്പൂതിരിക്കു ഇതര ജാതിയിലെ സ്ത്രീയെ പ്രാപിക്കണമെങ്കിൽ അതിനു ഒത്താശ ചെയ്തിരുന്നത് സ്വ സമുദായത്തിലുള്ളവരായിരുന്നു

    • @JustRightsPodcast
      @JustRightsPodcast  13 дней назад +1

      അതിന്റെ സാംസ്കാരിക മൂലധനത്തിന്റെ വലിപ്പം എളുപ്പത്തിൽ പറഞ്ഞു മനസ്സിലാക്കാൻ കഴിയില്ല

  • @KadathiDenit-s3l
    @KadathiDenit-s3l 13 дней назад

    Don't hurt religious sentiments...

    • @JustRightsPodcast
      @JustRightsPodcast  13 дней назад

      Whose sentiments? Which religion?

    • @JustRightsPodcast
      @JustRightsPodcast  13 дней назад +1

      If you are referring to the so called 'hindu religion', I have serious objections

  • @vinodhchandran4592
    @vinodhchandran4592 10 дней назад

    Sudappikal thoori tharunnathu thinnu jeevikkunna oru dashmon

    • @kumarvijay5681
      @kumarvijay5681 9 дней назад

      നിന്റെ അച്ഛനെ അങ്ങനെ സംബോധന ചെയ്താൽ നന്നായിരിക്കും വേശ്യയുടെ മോനെ

  • @robinraju29
    @robinraju29 7 дней назад

    എന്റെ ഒരു സംശയം മാത്രം ആണ്. ഹിന്ദുവിന്റെ head ആണെല്ലോ ശിവൻ അദ്ദേഹത്തിന് പുണ്ൽ ഇല്ല എന്നാണ് തോന്നുന്നത്. ആണോ അതോ ഉണ്ടോ

  • @harikrishnanjayarajan4290
    @harikrishnanjayarajan4290 14 дней назад +3

    🙏🙏🙏