ഗണപതിയുടെ ജനനവും ശിവനുമായുള്ള യുദ്ധവും | Ganesha's birth and battle with Shiva | Sharath A Haridasan

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии •

  • @vijilt.balan.161
    @vijilt.balan.161 3 месяца назад +1

    ആദ്യമായ് ആണ് ഇത്രയും അറിവ്, ഒരു പ്രഭാഷണത്തിൽ നിന്നും കിട്ടുന്നത്... നമിക്കുന്നു... ഗം ഗണപതായേ നമഃ

  • @ratiand
    @ratiand Год назад +5

    ഇത്ര രസകരമായി ഞാനൊരു പുരാണവും കേട്ടിട്ടില്ല.
    ഭഗവാൻ തന്നെ ആണ് സ്വാമിജി ക്കരികിലേക്ക് എന്നെ എത്തിച്ചത്.🙏🏽

  • @sobhanaraveendran6832
    @sobhanaraveendran6832 Год назад +6

    ഗുരുവായൂരപ്പാ,, പൊന്നുണ്ണീ, ഗണെ ശരണം ശരണം ഗണേശ , ഗം ഗണപതയെ നമഃ ഓം ശിവശക്തി നമഃ

  • @praveenar7636
    @praveenar7636 Год назад +8

    ഓരോ പ്രഭാഷണത്തിനു ശേഷവും അടുത്തതിനായി കാത്തിരിക്കും. നാരായണാ

  • @ajithnair283
    @ajithnair283 4 месяца назад +1

    വളരെ രസകരമായി പറഞ്ഞു. നന്ദി. ഗണേശ ശരണം 🙏

  • @rajeswari5471
    @rajeswari5471 Год назад +2

    Ohm sree vikneswaraya nama. Nalla prabhashnam nalla reethiyil avatharippicha. Sarath sirnu oru kodi pranam

  • @narayanaraop8136
    @narayanaraop8136 Год назад +1

    വളരെ മനോഹരമായ
    പ്രഭാഷണം . കേൾക്കു മ്പോൾ ആനന്ദകരം.
    പ്രഭാഷകന് നമസ്കാരം

  • @ramanibalakrshnan1791
    @ramanibalakrshnan1791 Год назад +6

    ഓം ഗം മഹാ ഗണപതിയെ നമഃ.🙏🙏

  • @murughanp9174
    @murughanp9174 Год назад +2

    വളരെ സന്തോഷമുണ്ട് കഥകേൾക്കാൻ എന്നും കേൾക്കുമാറാകട്ടെ

  • @ramksp7427
    @ramksp7427 Год назад +4

    ഓം ശ്രീ ഗണാധിപതയേ നമഃ

  • @AmmammaKannurKerala
    @AmmammaKannurKerala Год назад +3

    ശ്രീ ശരത്തിനു 🙏. താങ്കൾ പറഞ്ഞത് പോലെ (1:34) ,ശക വർഷം (ഹിന്ദി) {ഒരു വിധം എല്ലാ കലണ്ടറിലും കാണാം} ഭാദ്ര മാസത്തിലെ വെളുത്തപക്ഷ ചതുർഥിയാണ് വിനായകചതുർഥി.മഹാരാഷ്ട്രയിൽ അങ്ങിനെയാണ് ആഘോഷിക്കുന്നത്. 2023 September 19. പക്ഷെ ഇവിടെ കേരളത്തിൽ എല്ലാ കലണ്ടറിലും ശ്രാവണം മാസം 29th നാണ് (2023 August 20th) ഈ പ്രാവശ്യത്തെ വിനായക ചതുർഥി എഴുതി എല്ലാവരും ആഘോഷിക്കാൻ പോകുന്നത്. ആരോട് പറയുവാൻ ഭഗവാനെ🙏🙏🙏🙏🙏.

  • @thampikumarvt4302
    @thampikumarvt4302 Год назад +2

    ഗണപതി ഭഗവാൻ വലിയൊരു തത്വം!!

  • @narayanaraop8136
    @narayanaraop8136 Год назад +1

    ഓം ഹരി:
    ശ്രീ ഗണപതയെ നമ:

  • @Premalathakk259
    @Premalathakk259 Год назад +14

    ഓം ഏകദന്തായ ഗണപതയേ നമ: ആചാര്യന് നമസ്ക്കാരം🙏🙏

  • @Ganges111
    @Ganges111 Год назад +8

    ഇങ്ങനെ അതിമനോഹരമായി തത്വം അവതരിപ്പിക്കുന്ന നമുടെ ഗുരുനാഥന് പ്രണാമം🙏🙏

  • @sheelasainath1436
    @sheelasainath1436 Год назад +11

    🙏🙏🙏മെഡിറ്റേഷൻ ചെയുന്നത് കൊണ്ടു കുഞ്ഞു ഗണപതിയെ ശിവഭഗവാൻ എന്റെ മടിയിൽ കൊണ്ടു വന്നിരുതുന്നതായി ധ്യാനത്തിന്റ ശൂന്യവസ്ഥയിൽ ഒരു നിമിഷദർശനം കിട്ടി 🙏🙏🙏

  • @ushanellenkara8979
    @ushanellenkara8979 Год назад +5

    ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏

  • @sailajasasimenon
    @sailajasasimenon Год назад +17

    ഓം നമഃ ശിവായ🙏🏻ഓം വിഘ്‌നേശ്വരായ നമഃ🙏🏻 പ്രണാമം ശരത്🙏🏻 ഓരോ പുതിയ അറിവുകൾക്കും കാത്തിരിക്കുന്നു.

  • @kairalikrishnan7974
    @kairalikrishnan7974 Год назад +8

    ഈ പ്രഭാഷണത്തിലൂടെ ശ്രീഗണേശഭഗവാനെയും കാണിച്ചു തന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shanmugadasr7349
    @shanmugadasr7349 Год назад +6

    ഓം ഗം ഗണപതയെ നമഃ 🙏

  • @nithindas7758
    @nithindas7758 2 месяца назад

    ശരത് ജി അങ്ങ് ഒരു പുണ്ണ്യം തന്നെ ആണു. 🙏🏻🙏🏻🙏🏻

  • @janakkumar9248
    @janakkumar9248 Год назад +2

    ഓം ഗം ഗണപതായേ നമഃ🙏🙏🙏 Very good information and wonderful explanation 👌🙏🌹🌷🌷

  • @sathyammac5999
    @sathyammac5999 Год назад +3

    Ganesa Katha yadrichikamayi kelkkan idayayathil Santhosham. Ohm Sivaya Namaha. Ohm Ganesaya Namaha. Ohm Parvahyae Namaha. 🙏🙏

  • @sindhuanilkumar4295
    @sindhuanilkumar4295 Год назад +8

    Namami Vighneswara paada pankajam🙏🙏 Thank you for sharing the knowledge 🙏💐

  • @nirmalakv3928
    @nirmalakv3928 Год назад +7

    ഗംഭീരം 🙏🙏

  • @kitchenvlog_s
    @kitchenvlog_s Год назад +5

    Namaskaram idh muzhuvan kettappol vallatha santhosham.... 🙏🙏🙏🙏

  • @animohandas4678
    @animohandas4678 Год назад +8

    🙏🙏🙏🙏🙏ഗം ഗണപതയെ നമഃ 🙏🙏🙏🙏🙏🙏🙏🙏

  • @geethakumar601
    @geethakumar601 Год назад +2

    Namaste. Valare gambhiramayi. Santhosham athyadhikam. Nandi.🎉🎉🎉🎉🎉

  • @evpnambiar7719
    @evpnambiar7719 Год назад +4

    Excellent presentation and sweet voice. Congrats. God bless you.

  • @govardhanagovardhana5759
    @govardhanagovardhana5759 Год назад +1

    SARATH SIR GANAPATHIYUDEYUM SUBRAHMANYA SWAMIYUDEYUM JANANNATHE KURICHU PARNJU THARUVAN NAMMUDE GOPALAKRISHNAN SIR ODU PARANJIRUNNU ATHU SIR SABHALAMAKKI THANKS SIR

  • @sumathip6020
    @sumathip6020 Год назад +3

    ഗണപതിയുടെ കഥ വളരെ നന്നായിപറഞ്ഞു. സ൦ശയങ്ങളുള്ളതു൦ മാറി.
    പ്രണാമ൦ ഗുരുജീ 🙏🙏🙏
    വിഘ്നേശ്വരാ ശരണ൦ തവ ചരണ൦

  • @minimol4320
    @minimol4320 Год назад +4

    നാരായണ അഖില ഗുരോഭഗവാൻ നമോസ്തുതേ 🙏

  • @neerajasmenon5802
    @neerajasmenon5802 Год назад +2

    Haree... Ponnu guruvaayoorappaa... Shambho mahadevaa🙏🏻🙏🏻🙏🏻🙏🏻

  • @devakypa862
    @devakypa862 Год назад

    Ohm namo bhagavathe vasudevaya iniyoum dharalam.bhagaval kathakal parayuvan guruvayoorappan anugrhikkumarakatte.

  • @radhasv9128
    @radhasv9128 Год назад +6

    ഹരേ കൃഷ്ണാ🙏🙏 ഹരി ഓം നമഃ ശിവായ🙏🙏 🌹🌹🌹

  • @shijina.baburidhu2023
    @shijina.baburidhu2023 Год назад +3

    ഓം നമഃ ശിവായ
    ഓം ഗണേശായ നമഃ

  • @radhamanikrishnankutty3998
    @radhamanikrishnankutty3998 Год назад +1

    നമസ്കാരം ഗുരുവേ 🙏ഓം ഗം ഗണപതയെ നമഃ 🙏

  • @nishi.k.r.Bloomsboutique
    @nishi.k.r.Bloomsboutique Год назад +9

    So happy to hear this. Thank you so much for this beautiful narration of lord Ganesha

  • @smithasura1320
    @smithasura1320 10 месяцев назад

    ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @beenacm6663
    @beenacm6663 Год назад +2

    Namaskaram Sarath sir ohm nama sivaya ohm Ganeshaya namaha

  • @bindusreekumar5628
    @bindusreekumar5628 Год назад +2

    ഹരേകൃഷ്ണാ......ഹരി ഓം...

  • @ramaninair2428
    @ramaninair2428 Год назад +5

    ഹരേകൃഷ്ണ 🙏🏿🙏🏿🌹🌹🌹🌹

  • @ajithnair283
    @ajithnair283 4 месяца назад +1

    ഭഗവാന് നന്ദി 🙏

  • @jayanthnd1207
    @jayanthnd1207 Год назад +1

    Oom gan ganpayhiye namaha🙏🙏🙏🙏❤❤❤❤❤❤✨️✨️✨️✨️

  • @smitharamachandran5495
    @smitharamachandran5495 Год назад +4

    HareGuruvayurappa sharanam🙏🙏🙏❤❤❤

  • @shanmugadasr7349
    @shanmugadasr7349 Год назад +7

    ഹരി ഓം നമഃശിവായ 🙏

  • @geetharaveendran5579
    @geetharaveendran5579 Год назад +7

    ഇന്ന് സങ്കട ഹര ചതുർത്ഥി യിൽ 6കൾക്കാൻ സാധിചത് ഭാഗ്യം🌹🌹🌹🌹🌹🌹💙💙💙💙💙🙏🙏🙏🙏🙏

  • @sathir454
    @sathir454 Год назад +4

    ഓംഗം ഗണപതയെ നമ:🎉🎉❤

  • @ushabalachandran9999
    @ushabalachandran9999 Год назад

    Kettaswadichu poi, eanthu rasamaittanu parayunnathu. Soo bleesed personality you are Sarathji

  • @jr3288
    @jr3288 Год назад +4

    Hare Krishna

  • @jyothilekshmi5057
    @jyothilekshmi5057 Год назад +2

    Thangal oru valiya acharyan ayi...Guru ayitt kanunnu...bhagavanill ninnu idakk Maya kond doore akumbol ,thangal anu aduppikkunnath..padanamskaram

  • @sreejavaikkath2426
    @sreejavaikkath2426 Год назад +3

    ഇത് കേട്ടിട്ടുണ്ട് 🌹🌹🌹 ശ്രീരാമൻ്റെ കഥ

  • @m.sampurniammal6237
    @m.sampurniammal6237 10 месяцев назад

    Jai Ganesa. Jai Guruji. 🌹🌹🌹🌹❤❤🌹

  • @padmakumary9908
    @padmakumary9908 Год назад +3

    Ohm gam ganapathye namam🙏🙏🙏

  • @sheelababu6638
    @sheelababu6638 Год назад +3

    Om gam ganapathe nama 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sindhuk7339
    @sindhuk7339 Год назад +1

    ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ

  • @premabalan8366
    @premabalan8366 Год назад +2

    Om namasivaye om namasivaye om namasivaye om namasivaye om namasivaye om namasivaye

  • @dhivyap655
    @dhivyap655 Год назад +2

    Thank you🙏 so🙏 much

  • @sreelathagangadharan8553
    @sreelathagangadharan8553 Год назад +1

    Pranamam guru ohm namasivaya🙏

  • @sulochanapk1157
    @sulochanapk1157 Год назад +5

    Radheshyam radheshyam ❤namasthe❤

  • @thanjavurswamikumar1785
    @thanjavurswamikumar1785 4 месяца назад

    Excellent explanation sir🙏🏻🙏🏻🙏🏻

  • @nachikethus
    @nachikethus Год назад

    പുരാണം കേട്ടിട്ട് ഇങ്ങനെ ചിരിച്ചു വശം കെട്ടിട്ടില്ല ഇതുവരെ❤

  • @prabhavv8282
    @prabhavv8282 Год назад +5

    ഓം ഗം ഗണപതായ നമ❤ ഓം നമശിവായ🙏🙏🙏

  • @rajirenjith2546
    @rajirenjith2546 Год назад +3

    Hari om na ma sivaya

  • @vipinv6930
    @vipinv6930 Год назад +3

    Pranamam sarath sir 🙏🙏

  • @sheelababu6638
    @sheelababu6638 Год назад +3

    Sarath sir pranamam

  • @shanthikpraba728
    @shanthikpraba728 Год назад +3

    Sharatjikku. നമസ്കാരം. ❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌷🌷🌷🌷🌷🌹🌹🌹

  • @vimalkundoor
    @vimalkundoor Год назад

    നല്ല പ്രഭാഷണം

  • @radhasnair483
    @radhasnair483 Год назад +1

    ഓം ഗ ണേ ശാ യ നമഃ 🙏

  • @shaibushaibu-ut4fe
    @shaibushaibu-ut4fe Год назад

    നമസ്കാരം ഗുരോ
    🙏🙏🙏
    ബിന്ദു പികെ

  • @vasanthijayaprakash6485
    @vasanthijayaprakash6485 Год назад +2

    Maha ganapathaye nama, Hara Hara mahadeva

  • @SavithriPNair
    @SavithriPNair Год назад +64

    എന്നും ഈ പ്രഭാഷണം കേട്ടുകൊണ്ടിരിക്കാൻ വേണ്ടി കാത്തിരിക്കും.എന്റെ മോൻ ആണ് ശരത് എന്ന് കൂട്ടുകാരോട് പറയുന്നതിനാൽ അവർ തമാശക്ക് പറയും മോന്റെ പ്രഭാഷണം കേൾക്കാറില്ലേ എന്ന്.

  • @m.sampurniammal6237
    @m.sampurniammal6237 10 месяцев назад

    Bhagavanil Alinjucherunnu. Thangal. 🙏🙏🙏🙏🙏🙏🙏🙏🙏

  • @navaneethammusicalentertai4859
    @navaneethammusicalentertai4859 4 месяца назад

    ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻

  • @yamunapanicker9024
    @yamunapanicker9024 Год назад +9

    ശരത് ജീ ശതകോടി പ്രണാമം🙏❤🙏

  • @sulojanam6742
    @sulojanam6742 Год назад +2

    Namaskaram sir Narayana akhilaguro baghavan namasthe

  • @suseelaraveendramx7730
    @suseelaraveendramx7730 Год назад

    ഓം ഗം ഗണപതേയ നമ;

  • @UnnikrishnalNayar
    @UnnikrishnalNayar Год назад +1

    Om ganeshaya namo
    😊

  • @MeenakshiAMeenakshiDamodaran
    @MeenakshiAMeenakshiDamodaran Год назад +5

    എനിക്ക് ഈ കഥ അറിയില്ലായിരുന്നു. ശരത്ത് സാറിന് എന്റെ നമസ്ക്കാരം !

  • @RajaniRavi-i1j
    @RajaniRavi-i1j 7 месяцев назад

    നമസ്കാരം ശരത് സർ 🙏🙏🙏

  • @IndiraMenon-i9w
    @IndiraMenon-i9w Год назад

    Etharam prabhashanaghal athyavyasamane

  • @BijeevKumaran
    @BijeevKumaran Год назад +6

    🙏🙏🙏🙏🙏🙏💕

  • @vrmohanan2532
    @vrmohanan2532 Год назад +2

    Namasthe 🙏

  • @sandeepm7035
    @sandeepm7035 Год назад +2

    Harekrishna 🙏

  • @girijatensingh8981
    @girijatensingh8981 Год назад +2

    Ohm Gum Ganapathye Namah. Ohm Namassivaya

  • @sharmilamk1568
    @sharmilamk1568 Год назад

    ഗംഗണ് പതയേ .... നമ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @indirababu1699
    @indirababu1699 Год назад +1

    നമസ്തേ

  • @prajithk123
    @prajithk123 Год назад +1

    Sathyam paranjal manasinu sukham nalkiya prabhashanam aadyamayi aanu kelkunnathu. Sarath jiyude kooduthal video kaanan agrahikkunnathu.

  • @Sheeba_Chandran
    @Sheeba_Chandran Год назад +2

    Hariom
    Harekrishna

  • @gayathridileep2627
    @gayathridileep2627 Год назад

    🙏🙏നന്ദി സാർ 🙏🙏

  • @-kadhambhari
    @-kadhambhari Год назад +1

    ഹരേ കൃഷ്ണാ

  • @sheelababu6638
    @sheelababu6638 Год назад +2

    Om gum gurufyo nama 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SumithaAS-q2f
    @SumithaAS-q2f Год назад

    ശരത്തേട്ട 🙏

  • @ushasreekumar1246
    @ushasreekumar1246 Год назад +2

    Om siva parvathiye namah ganeshay namah

  • @sumamenon6395
    @sumamenon6395 Год назад +6

    Thank you for enriching our lives 🙏

    • @sushamakrishnan3313
      @sushamakrishnan3313 Год назад

      ശരത്തിന് കോഡി പ്രണാമം🙏🙏🙏🙏🙏🙏

  • @girijasethumadhavan325
    @girijasethumadhavan325 Год назад

    🙏🏻ഓം ....

  • @HariHaran-f4z
    @HariHaran-f4z Год назад

    Angeakku Kodi Kodi NAMASKARAM ,,🙏🙏🙏

  • @PremaHaridas-vd6ni
    @PremaHaridas-vd6ni Год назад +2

    Om Gam ganapataye namaha

  • @danudon2582
    @danudon2582 Год назад

    മഹാ ഗണപതിയെ നമഃ 🙏🙏🙏🙏🙏

  • @gopinair5030
    @gopinair5030 Год назад

    ഗുരു വന്ദനം 🙏🌹🙏