ശ്രീകൃഷ്ണനെ ഇന്നറിയേണ്ടത് ഇങ്ങനെയാണ് - three/23/8/19

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 296

  • @baag1
    @baag1 3 года назад +10

    കൃഷ്ണനെ മനസ്സിൽ കൊണ്ടു നടന്നു തുടങ്ങിയപ്പോൾ എൻ്റെ ജീവിതത്തിലും മഹാ അത്ഭുതങ്ങൾ ആണ്....

  • @padmakumarbhaskaran5131
    @padmakumarbhaskaran5131 4 года назад +10

    ഗോപാലകൃഷ്ണൻ സാറിന് ഒരു പാട് നന്ദി......, ഭഗവദ് ഗീതാപഠനം ഓരോ ഹിന്ദുവും അനിവാര്യമാക്കണം. നമ്മുടെ മതഗ്രന്ഥങ്ങൾ പഠിക്കാനുള്ള നിരവധി പാഠശാലകൾ ഉയർന്നു വരാൻ പ്രാർത്ഥിക്കുന്നു. കസ്തൂരിമാനിന്റെ അവസ്ഥയിൽ നിന്നും നാം മാറണം.

  • @hymavathyte9413
    @hymavathyte9413 Год назад +1

    Pranamam Guru Hare Krishna Hare Krishna Krishna Krishna Hare Hare

  • @ushamukundan846
    @ushamukundan846 Год назад +1

    കൃഷ്ണാ....... ഗുരുവായൂരപ്പാ..... 🙏🙏🙏

  • @dhanalakshmik9661
    @dhanalakshmik9661 10 месяцев назад +1

    ഇത്രയും വിശകലനം ചെയ്ത് തന്ന സാറിന് സാഷ്ടാംഗ പ്രണാമം ❤

  • @omanaprabhakaran7529
    @omanaprabhakaran7529 10 месяцев назад +1

    Dr.de prabhashanam eni engiñe kelkum.Pranamam.

  • @radhamony6518
    @radhamony6518 3 года назад +2

    ഓം ശാന്തി

  • @muralivr8060
    @muralivr8060 3 месяца назад

    ഇത്രയും മഹത്തായ ഒരു പ്രസംഗം ഇന്നു വരെ കേട്ടിട്ടില്ല അങ്ങേക്ക് നമസ്തേ'

  • @sobhaskumar4649
    @sobhaskumar4649 Год назад +1

    നമസ്തേ❤❤❤❤❤

  • @lalitakishnan9490
    @lalitakishnan9490 5 лет назад +4

    ഇത്രയും അനുഗ്രഹീതമായ ഒരു പ്രഭാഷണം കേൾക്കാൻ സാധിച്ചത് ജന്മപുണ്യം . നന്ദി എത്രപറഞ്ഞാലും മതിയാവില്ല. സാറിന് ഭഗവത് ചൈതന്യം നിറഞ്ഞു തുളുമ്പട്ടെ എന്ന് പ്രാർത്ഥന

  • @AmbiliDas
    @AmbiliDas Год назад +1

    . 🎉🎉🎉🎉🎉mbro

  • @b.kumarpillai6677
    @b.kumarpillai6677 5 лет назад +67

    അവിസ്മരണീയം...സാറിന്റെ . ഈ പ്രഭാഷണം കഴിഞ്ഞപ്പോൾ അച്ഛന്റെ മുഖമാണ് തെളിഞ്ഞു വന്നത്...🙏🙏🙏.. നിന്റെ പ്രതിസന്ധികളിൽ പ്രകൃതിയോട് സംസാരിക്കാൻ പറഞ്ഞ... ചോദ്യങ്ങൾ ചോദിക്കാൻ പറഞ്ഞ അദ്ദേഹത്തിന് ഈ പ്രഭാഷണം ഞാൻ സർപ്പിക്കുന്നു.....🙏🙏🙏.!! മറ്റൊരു ലോകത്ത് ഇരുന്ന് തീർച്ചയായും അദ്ദേഹം എന്നെ കാണുന്നുണ്ട്.......🙏🙏🙏 ഇത്രമാത്രം വിവരിച്ച് ഞങ്ങൾക്കിത് പറഞ്ഞുതരുന്ന ഗോപാലകൃഷ്ണൻ സാറിന് ഞങ്ങളുടെ സാഷ്ടാംഗപ്രണാമം... 🙏🙏🙏

  • @rajannair5736
    @rajannair5736 5 лет назад +7

    Pranamam. One of the best ever Bhagwat gita speech ever heard. Hare Krishna.

  • @santhoshraju610
    @santhoshraju610 5 лет назад +9

    Very good sir ഓം നമോ നാരായണായ നമഃ

  • @vijayanmullappally1713
    @vijayanmullappally1713 2 года назад +2

    ഇതാണ് ബൈബിളിലെ ഒരു വചനം --ഈ ലോകം മുഴുവൻ നിന്നെ എതിർത്തു കൊള്ളട്ടെ , "ഞാൻ ''നിന്നോടൊപ്പം ഉണ്ടെങ്കിൽ നീ ഒന്ന് കൊണ്ടും ഭയ പെടേണ്ട.🌹 അങ്ങ് എന്നോടൊപ്പം ഉണ്ടായാൽ മതി അല്ലാതെ എനിക്ക് കാലാൾ പടയോ, ആന പടയോ മറ്റ് പടയാളികളോ ഒന്നും വേണ്ടാ എന്നാണ്, അർജുനൻ പറഞ്ഞത്, ഈശ്വരൻ ആണ് വലുത് എന്ന് ഭഗവൽ ഗീതയിൽ വരച്ചു കാട്ടുന്നു . ഹരേ കൃഷ്ണ 🙏🙏🙏

  • @radhamony6518
    @radhamony6518 2 года назад +1

    ഇത്രയും വിശകലനം ചെയ്ത തന്ന സാറിന് ഒരാ ആ ഒരായിരം നന്ദിയുണ്ട്യിരം

  • @rajankrishnan6205
    @rajankrishnan6205 5 лет назад +3

    എ൯റമ്മോ
    സാറേ പ്രണമിച്ചു... രോമാഞ്ച൦ എന്ന വാക്കി൯െറ അ൪ത്ഥ൦ പിടികിട്ടി..സാറി൯െറ ഏതെങ്കിലു൦ ഒരു എതിരാളി ഇതൊന്നു കേട്ടിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നു..നന്ദി

    • @mollymathew2920
      @mollymathew2920 4 года назад +1

      Kettu. .romancham vannilla . Arochakam ayi thonni 😪

  • @mohanannair3380
    @mohanannair3380 5 лет назад +2

    എത്ര മനോഹരമായ ശ്രീകൃഷ്ണ സന്ദേശം ഗോപാലകൃഷ്ണൻ സാറിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം ഓം നമോ ഭഗവതെ വാസുദേവായ. എന്റെ ഭഗവാനേ കൃഷ്ണാ

  • @pknandhana713
    @pknandhana713 4 года назад +3

    Excellent SR.........................................

  • @susheeladevi8946
    @susheeladevi8946 5 лет назад +38

    ശ്രേഷ്ഠമായ ഈ ദിനത്തിൽത്തന്നെ സാറിന്റെ പ്രഭാഷണം കേൾക്കാനായതിൽ വളരെ സന്തോഷം തോന്നുന്നു. ശ്രീകൃഷ്ണനെപ്പറ്റി എത്രകേട്ടാലും മതിയാവില്ല.

    • @anusreetp282
      @anusreetp282 5 лет назад +1

      ഏത് മതത്തിലായും ശരി പുരാണനായകൻമാരെക്കാൾ ശ്രേഷ്ടമായവർ ഈ നൂറ്റാണ്ടിൽ ജീവിച്ചിരിക്കുന്നു

    • @gokuldeep2779
      @gokuldeep2779 5 лет назад

      സത്യം

  • @sujathamp2585
    @sujathamp2585 3 года назад +2

    What a inspirational speech. Great sir

  • @savithridevi619
    @savithridevi619 5 лет назад +60

    ഈ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ സാറിന്റെ ഉജ്വലമായ ഈ പ്രഭാഷണം കേൾക്കാൻ സാധിച്ചതിൽ അത്യധികം സന്തോഷമുണ്ട്.

    • @rafeekar1197
      @rafeekar1197 5 лет назад +1

      തൂറിയ ശ്രീകൃഷ്ണൻ പെണ്ണുങ്ങളുടെ കുളിക്കടവ് നോക്കി സീൻ പിടിച്ചു തുണി അടിച്ചു മാറ്റി സ്വയംഭോഗം ചെയ്യുന്നവനെയാണോ നിനക്കിഷ്ടം സ്വന്തം ഭർത്താവിന്റെ നോക്കി നടക്കു നാറി ബലാത്സംഗം ചെയ്തു നടക്കുന്ന കൃഷ്ണ കഴുവേറി യെ നോക്കി നടക്കാതെ

    • @vishnuparathayil4589
      @vishnuparathayil4589 5 лет назад +1

      Rafeek ar
      Nanam ileda nink madha theevravadham nadathan.AAA Chechy paranjath avar viswadikuna religion aanu
      Ne athil nthina vertje nanam illathavane.

    • @rafeekar1197
      @rafeekar1197 5 лет назад +1

      @@athulvijayan4244 നിന്റെ കൃഷ്ണൻ പെണ്ണുങ്ങളെ ഉടുതുണി കട്ടോണ്ടു പോണ പെണ്ണുപിടിയാൻ കുളിക്കടവിൽ ഉളിഞ്ഞുനോക്കണ കുണ്ടാൻ മയിരു കൃഷ്ണൻ ഇതല്ലേ തറവാട് മഹിമ ഹ ഹ തുഫു പട്ടി

    • @rafeekar1197
      @rafeekar1197 5 лет назад +1

      ശ്രീകൃഷ്ണൻ നിന്നെ കിട്ടിയെങ്കിൽ നിന്റെ തുണിയും ഊരിക്കൊണ്ടു പോയേനെ ഹ എന്ത് രാസമാണെന്നോ തായോളി കൃഷ്ണൻ

    • @rafeekar1197
      @rafeekar1197 5 лет назад +1

      @@athulvijayan4244 മതം ഒരു മറയല്ലേ എല്ലാവനും മനുഷ്യൻ എനിക്ക് ഉള്ള വിശ്വാസം എനിക്ക് വേണ്ടി എന്റെ സമാദാനത്തിന് അത് കുളിക്കാൻ വരുന്ന പെണ്ണിന്റെ സീൻ പിടിക്കണ മൈരനല്ല ദൈവം തുഭൂ അതു വേറെ പേര് പറയും അവനെ പൂജിക്കുന്നകുവൻ ആരായിരിക്കും ഹ ഹ തുഭൂ പോയി തീട്ടം തോണ്ടി തിന്ന് നീ

  • @yogeswarisa5840
    @yogeswarisa5840 Год назад +1

    HARE KRISHNA PARTHASARADHE GURUVAYURAPPA PAHIMAM ❤PRANAMAM GOPALAKRISHNAN SIR❤

  • @b.kumarpillai6677
    @b.kumarpillai6677 5 лет назад +62

    വളരെ ചെറിയ പ്രായത്തിൽ എനിക്ക് സ്വന്തമായി അഭിപ്രായം ഉണ്ടായിരുന്നു....!!! അത് എന്റെ അച്ഛനും അമ്മയും മനസ്സിലാക്കിയിരുന്നു.....!!! ചുമ്മാതെ വലിയ വലിയ പുസ്തകങ്ങളൊക്കെ കുത്തിയിരുന്ന് വായിക്കുന്നവരോട് എനിക്കെന്തോ വല്ലാത്ത നീരസം തോന്നി ഇരുന്നു..!!!.. ഞാൻ മറ്റെന്തോ തിരഞ്ഞുകൊണ്ടിരുന്നു....🤔🤔🤔 അഞ്ചു വയസ്സുള്ളപ്പോൾ ഞാൻ തിരഞ്ഞത് ഞാനങ്ങനെ ജനിച്ചു എന്നായിരുന്നു...... അതിനിടയിലെപ്പോഴോ മരണം കടന്നുവന്നു..... പിന്നെ അത് ആയി ചിന്ത..... പിന്നെ പ്രകൃതിയോടു സംവാദങ്ങൾ നടന്നു......!!!! വെറുതെ പ്രകൃതിയുടെ ഏകാന്തതയിൽ അലഞ്ഞുനടന്നു..... ഒന്നും വെറുതെയായില്ല.....🙏🙏🙏🙏ഇപ്പോൾ മനസ്സ് സംതൃപ്തമാവുന്നത് ഭഗവത്ഗീത കേൾക്കുമ്പോൾ മാത്രം.🙏... അതും ഞാൻ ഭഗവത് ഗീത വാങ്ങിവെച്ച് പഠിക്കുകയല്ല.🙏.. അതെന്നിലേക്ക് ഒഴുകിയെത്തുകയാണ്....🙏. പ്രകൃതി.... അതാണ് എല്ലാം...🙏.. എല്ലാ ചോദ്യങ്ങൾക്കും അവിടെ ഉത്തരമുണ്ട്...🙏. അതുതന്നെയാണ് ഭഗവത്ഗീത🙏.... കൃഷ്ണാ ഗുരുവായൂരപ്പാ.... 🙏🙏🙏

    • @rahulbalu8211
      @rahulbalu8211 5 лет назад +2

      Sathyam..

    • @subha.2410
      @subha.2410 5 лет назад +2

      wow the superrrrr spirit krishna oh my God you are the biggest star

    • @subin221
      @subin221 5 лет назад +3

      എല്ലാ ചോദ്യത്തിനും ഉത്തരം ഉണ്ടെന്നു പറഞ്ഞല്ലോ നമ്മൾ എവിടെ നിന്നു വന്നു അന്നു നമ്മൾ എന്തിനാണ് ഈ ഭൂമിയിൽ ജീവിക്കുന്നത് അത് മരിച്ചു കഴിഞ്ഞാൽ നമ്മൾ അങ്ങോട്ട് പോകും

    • @bhaskaranbhaskaran9241
      @bhaskaranbhaskaran9241 5 лет назад +1

      Deergayushman bhavaa..
      .

    • @b.kumarpillai6677
      @b.kumarpillai6677 5 лет назад +1

      @@subin221 നമ്മൾ എവിടെ നിന്നു വന്നു... എങ്ങോട്ട് പോകുന്നു എന്നുള്ളതല്ല ചോദ്യം.. എന്തുകൊണ്ട് നമ്മളിവിടെ...??? അതാണ് നീ പ്രകൃതിയോട് ചോദിക്കേണ്ടത്..... ഇന്നലെകൾ ഇനി വരില്ല... നാളെ കൾ ഇതുവരെ വന്നിട്ടില്ല... ഇന്നു ജീവിക്കുക.... ചോദിക്കൂ സ്വയം പ്രകൃതിയോട്.... എന്നിട്ട് പഞ്ചേന്ദ്രിയങ്ങൾ തുറന്നുവച് അലയുക അറിവിനായി.......

  • @sundareswaranap301
    @sundareswaranap301 5 лет назад +9

    Super Bhakti filled pravachanam, divine experience listening to you Sir. This Satsangam truly invoking Bhakti and taking us nearer to Him.
    Krishnam Vandè Jagat gurum.
    🙏🙏

  • @vipinkrisnat6205
    @vipinkrisnat6205 5 лет назад +4

    സാറിന്റെ വാക്കുകൾ കേട്ടപ്പോൾ വളരെ വികാരം തോന്നുന്നു.. വളരെ സന്തോഷവും ഉണ്ടാകുന്നു...

  • @rahulbalu8211
    @rahulbalu8211 5 лет назад +8

    Power full speech about krishna.. Ohm Namoh Narayanayah :

  • @sumathip6020
    @sumathip6020 5 лет назад +18

    പ്രണാമം സർ.ഇത്രയധികം വിശദീകരിച്ചത് മനസ്സിൽ മായാതെ കിടക്കുന്നു എന്നും എപ്പോഴും ഈ പ്രഭാഷണം ഓർമ്മയിൽനിന്നും മായാതെ തങ്ങിനിൽക്കും.

  • @thambanbekal5460
    @thambanbekal5460 5 лет назад +3

    Very Very Great

  • @ameshchelat2002
    @ameshchelat2002 5 лет назад +6

    ഓം ശ്രീകൃഷ്ണായ നമഃ

  • @rehgunathan5782
    @rehgunathan5782 5 лет назад +5

    Great knowledge, thank you sir.

  • @btsarmyfromkorea1421
    @btsarmyfromkorea1421 5 лет назад +3

    Hare raama hare rama
    Raama raama hare hare
    Hare Krishna hare Krishna
    Krishna krishnan hare hare

  • @anandudharmapalan7785
    @anandudharmapalan7785 5 лет назад +4

    Geeta Enta Business Lifeil Valare Nannai Sahayichu
    🙏🙏🙏
    Karma Guru Krishnan 🙏🙏

    • @KRISH-vc7tn
      @KRISH-vc7tn 5 лет назад

      Anandu Dharmapalan how? 😊

  • @rajeevtk8008
    @rajeevtk8008 5 лет назад +4

    ഹരേ കൃഷ്ണാ, ഹരിഃ ഓം, ഹരേ മാധവാ എന്റെ കണ്ണാ 🙏❤🌹 വളരെ നല്ല പ്രഭാഷണം സാർ, ശ്രീ കൃഷ്ണ സന്ദേശം വളരെ നന്നായി മനസ്സിലാക്കി തന്നതിന് ഒത്തിരി നന്ദി.

  • @chandrikanair9836
    @chandrikanair9836 5 лет назад +5

    ഓം ശ്രീകൃഷ്ണ പരമാത്മനേ നമ

  • @hirangiridhar2555
    @hirangiridhar2555 5 лет назад +4

    Very true. I am going through rarest of the rare life experience. Krsna says Dont fear, dont hesitate, dont worry. I am there with you even in the greatest calamity. He is not just a god but something more no words could define. Hare Krsna. He will take care of his true believers.

  • @sreejavaikkath2426
    @sreejavaikkath2426 5 лет назад +3

    Amazing very very thanks

  • @rajeshtssivaraman1585
    @rajeshtssivaraman1585 5 лет назад +9

    Thanks sir

  • @Sunithaskitchenunni
    @Sunithaskitchenunni 5 лет назад +5

    Oom namo narayanaya namaha

  • @lgk3668
    @lgk3668 5 лет назад +12

    Om namo Narayanaya !

  • @Rahulapco
    @Rahulapco 4 года назад +3

    👍👍👍💞

  • @remadevis6388
    @remadevis6388 5 лет назад +12

    Pranamam sir. I have been waiting for this. Superb. Getting goose bumps.

  • @jagadeepe8212
    @jagadeepe8212 5 лет назад +8

    കൃഷ്ണ ഗുരുവായൂർ അപ്പ കത്ത് രക്ഷിക്കണേ

    • @subha.2410
      @subha.2410 5 лет назад

      sir you are great krishna the only energy of human beings and the other animals and plants

  • @jayankallikat9768
    @jayankallikat9768 5 лет назад +3

    Krishna.....jagath guru.......

  • @krishnakishore2831
    @krishnakishore2831 2 года назад +1

    Pranaamam🙏🙏🙏

  • @lathikap7580
    @lathikap7580 4 года назад +3

    ഇനിയും ഇതുപോലുള്ള നന്മയുമായി വരുക സർ.... ഉത്തിഷ്‌ഠതാ ജാഗ്രത... 🙏

  • @rajaninambiar6444
    @rajaninambiar6444 5 лет назад +4

    Grrreat!!!. Thnx for uploading this video

  • @pknandhana713
    @pknandhana713 4 года назад +1

    SR chiripikkum college IL kazhinju Kure kazhinjapool enikku lecturing kettu yes..................

  • @chandranmullankara1296
    @chandranmullankara1296 5 лет назад +24

    ഓം നമോനാരായണായനമ

  • @divinevr7249
    @divinevr7249 5 лет назад +2

    Fantastic speech....Ever...

  • @akshayjimbruttan1069
    @akshayjimbruttan1069 4 года назад +6

    ഭഗവാന്റെ നാമം ധരിച്ച സാറിന് നന്മകൾ നേരുന്നു

  • @pknandhana713
    @pknandhana713 4 года назад +1

    Knowledge interested love you lecturing brave achieve

  • @nileshmishra3425
    @nileshmishra3425 5 лет назад +3

    Jai shri krishna 🙏🙏🙏

  • @ronaldrona5466
    @ronaldrona5466 5 лет назад +7

    ഓം നമോ നാരായണായ

  • @jayakumarn6083
    @jayakumarn6083 5 лет назад +10

    Very great speech sir.

  • @MadhuKumar-yk7jt
    @MadhuKumar-yk7jt 5 лет назад +3

    Hare rama Hare Krishna

  • @ksharikumar4317
    @ksharikumar4317 5 лет назад +7

    Narayana narayana

  • @parvathich1276
    @parvathich1276 4 года назад +7

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഭഗവാൻ സത്യമാണ്

  • @binuscaria6568
    @binuscaria6568 5 лет назад +2

    Is it anything related to world history ?

    • @VijayKumar-vt6sh
      @VijayKumar-vt6sh 2 года назад

      Krishna a greatest guru who walked on this very earth

  • @kanakampillai262
    @kanakampillai262 Год назад

    Sir you are always with us

  • @rajeevanc5319
    @rajeevanc5319 5 лет назад +3

    Your great

  • @rajeevvijayan1437
    @rajeevvijayan1437 5 лет назад +3

    Sir ne njan namikkunnu 🙏🙏🙏🙏

  • @pknandhana713
    @pknandhana713 4 года назад

    If astrology is correct SR, or not

  • @Plants9
    @Plants9 10 месяцев назад

    🙏🙏🙏🌹

  • @sangeethpmohan9223
    @sangeethpmohan9223 5 лет назад +1

    Namaskaram! Sir enikke bhagavat githa vayiche manassilakanam enne unde ethine vendi book onne suggest cheyumo?

  • @sjk_media5775
    @sjk_media5775 5 лет назад +2

    Pranam sir...

  • @pknandhana713
    @pknandhana713 4 года назад

    Oh,this is a legend ING class orupadu nallukalku shesham Kandu njan mal plus English thank you lecturing entammooooooo

  • @kanakampillai262
    @kanakampillai262 Год назад

    🙏🏻🙏🙏🙏🙏

  • @mohiniamma6632
    @mohiniamma6632 Год назад

    🌹🌹🌹🙏🙏🙏🌹🌹🌹

  • @beenapaniker9819
    @beenapaniker9819 5 лет назад +6

    Om Krishna.

    • @raviv832
      @raviv832 5 лет назад +1

      Beyond words.

  • @shodjishbp3570
    @shodjishbp3570 5 лет назад +3

    ❤️❤️❤️❤️🙏🙏🙏

  • @achukesavan4301
    @achukesavan4301 5 лет назад +2

    Thank you sir.!

  • @skariarose9105
    @skariarose9105 3 года назад

    ഷര്‍ട്ട് വാഷിങ് മെഷീനിലായിപ്പോയോ..

  • @nanthuratheesh8312
    @nanthuratheesh8312 5 лет назад +25

    ഓം നമോ നാരായണായ വാസുദേവായ

  • @mercykutty5398
    @mercykutty5398 5 лет назад +7

    Kannan 😘 😘

  • @shilashachu1650
    @shilashachu1650 4 года назад +1

    👌👌👌🙏🙏🙏🙏

  • @sarganmathew2464
    @sarganmathew2464 5 лет назад +3

    Great

  • @radhakrishnannair242
    @radhakrishnannair242 8 месяцев назад

    നമസ്തേ

  • @bijumonkarthikeyan2484
    @bijumonkarthikeyan2484 5 лет назад +3

    Krishna guruvayurappa

  • @dasansudeesh8715
    @dasansudeesh8715 5 лет назад +2

    Kirshna kirshna kirshna

  • @saransubhash9487
    @saransubhash9487 5 лет назад +1

    Baghavana kanna😘😘😘🙏🙏🙏🙏🙏🙏🙏

  • @gangadharannambiar6938
    @gangadharannambiar6938 3 года назад

    Bagavan. Shree Krishna. Commmunist Anu

  • @manikandanmn889
    @manikandanmn889 5 лет назад +2

    നമസ്തേ സർ

  • @gautham474
    @gautham474 5 лет назад +4

    സത്യം പരം ധീമഹീ

  • @musthafaemharismansil5720
    @musthafaemharismansil5720 5 лет назад +15

    ഇപ്പോൾ ചങ്കു പൊട്ടിയിട്ടു കാര്യാ മില്ല കഴിഞ്ഞ നാലായിരം വർഷത്തോളം സത്യവും ധർമവും മോടിവച്ചിട്ടാണ് കൊടികണക്കിനാളുകൾ അക്ഷരാഭ്യാസം ഇല്ലാതായത് shodran വേദം കേട്ടാൽ കടിഡിൽ ഈയം ഉരുകി ഒഴിച്ചനെ തങ്ങൾ ഒന്നും പറഞ്ഞില്ല

    • @rehgunathan5782
      @rehgunathan5782 5 лет назад +8

      സഹിക്കാൻ പറ്റുന്നില്ല അല്ല !

    • @anilnadh5851
      @anilnadh5851 5 лет назад +2

      ജബ്ബാർ മാഷിന്റെ പ്രഭാഷണം കേട്ടാൽ തീരാവുന്ന പ്രേശ്നമേയുള്ളൂ....

    • @nidhinsp1736
      @nidhinsp1736 5 лет назад

      മോനേ ആരും ഒന്നും ഇല്ലാതാക്കിയിട്ടില്ല.... വെറും 20വർഷം കൊണ്ട് ആണ് നമ്മൾ സാക്ഷരത നേടിയത്... കണ്ണ് കാണാനാ കാണാതിരിരിക്കാൻ കണ്ണ് വേണ്ട

    • @nanduvkd3409
      @nanduvkd3409 5 лет назад

      Thankalkk manazdilavathath adhehathinte kuttamano

  • @legalinsights6513
    @legalinsights6513 5 лет назад

    Ramayanathile sandeshathe ulkollunu, but oru doubt possession right lapse ayi ownership kittunathinu 12 varsham alle vendath, athayath kaivasa avakasam according to law 12 years alle

  • @manuprasad7277
    @manuprasad7277 5 лет назад +1

    27 pravisyam Garasandhanodu aayudameduthu yudham cheythittille?

  • @megharamesh2061
    @megharamesh2061 9 месяцев назад

    Bhishmar
    Dronar
    Krithavarmavu
    Karnan
    Aswatham
    Yellavarum nallavar pakshe
    Duriyodanante adimakal
    Kollathe vazhiyilla
    Kollan krishnane kazhiyu
    Allenngil raman
    Raman vannengil valara happy

  • @ramachandrannair8496
    @ramachandrannair8496 5 лет назад +21

    ഇന്ന് ശ്രീകൃഷ്ണ ജയന്തി. ഇത് കേൾക്കാനിടയായത് ....... എന്റെ ഭാഗ്യ o

  • @srinivastangella
    @srinivastangella 4 года назад +2

    The sweetness love mrudutvam I find in Malayalam..the way you speak
    I’m your fan sir from Andhra

  • @pknandhana713
    @pknandhana713 4 года назад +1

    What I think what I see what I lesson........ Stagination

  • @empadmakumar4388
    @empadmakumar4388 4 года назад

    Super

  • @megharamesh2061
    @megharamesh2061 9 месяцев назад

    Karna paksham ayirinnu.
    Pakshe jeevitham padipichathu.
    Krishna paksham
    Nallavarellam nallavaralla
    Yella dushtan markkum karnan dronar bhishmar yeyyavarum undu ivareyokke kollathe dushtan mare kollan sadyamlla. Mahabharatham
    Original jeevitham.
    Arkkanu nanni parayendathu
    Vyasa maharshi.
    Athu parayunna gopalakrishnan sir 🙏🙏🙏

  • @padminiamma8330
    @padminiamma8330 4 года назад

    Pranam

  • @ramannambiar1145
    @ramannambiar1145 5 лет назад +1

    🙏🙏🙏

  • @sreejad9030
    @sreejad9030 5 лет назад +2

    Hari om

  • @AmbiliDas
    @AmbiliDas Год назад

    mialam miriam.

  • @praseethae2025
    @praseethae2025 2 года назад

    നമസ്കാരം 🙏

  • @sreedeviparameswaran8101
    @sreedeviparameswaran8101 3 года назад

    നല്ല സദസ്സ്

  • @rajeshshaji7666
    @rajeshshaji7666 5 лет назад

    Atmaupadshkashtakam is accomplishment of vedanta,