മനസ്സിനെ നിയന്ത്രിക്കാൻ എന്ത് ചെയ്യണം? സ്വാമി ഉദിത് ചൈതന്യയുടെ പ്രഭാഷണം | ACV

Поделиться
HTML-код
  • Опубликовано: 29 мар 2015
  • Bhavayami Bhagavatham is a Malayalam spiritual show on ACV. The show discusses and explains the Bhagavad Gita and how the common man can live by it. The show stands out in the aspect that it looks at the teachings in the Bhagavad Gita from a philosophical standpoint and not a religious standpoint.
    Bhavayami Bhagavatham | Episode 58 | 30th March 2015 | Full Episode
    ACV or Asianet Cable Vision is a cable TV channel in Kerala that is part of Asianet Satellite Communications Ltd., the largest cable network services and broadband internet company in Kerala. The ACV group of channels also include Rosebowl, Jukebox, Medley, and Utsav. ACV News is localised among 40 cities and towns that dot the breadth of Kerala.
    Subscribe: ruclips.net/user/asianetc...
    Circle us on G+: plus.google.com/u/0/b/1155708...
  • РазвлеченияРазвлечения

Комментарии • 240

  • @sasikumargopalanachari356
    @sasikumargopalanachari356 Год назад +30

    പലരും ആചാരങ്ങളുടെ പുറകെ മാത്രം പോകുമ്പോൾ മനസിനെ ഉയർത്താനുള്ള വഴികൾ പറഞ്ഞു തരുന്ന അങ്ങയുടെ പ്രഭാഷണങ്ങൾ എത്രയോ മഹത്തരം.

  • @radhamanigovindhan6142
    @radhamanigovindhan6142 15 дней назад

    ഈശ്വര ചൈതന്യം നിറഞ്ഞു ഓരോ ദിവസവും എന്നെ തന്നെ ഉയർത്തുവാൻ ഈശ്വരൻ കൃപ തരുന്നു kodi..kodi..pranamam ഉദ്ദരേത് ആത്മനാ ആത്മാനം .great knowledge swamiji.

  • @raghavancp5883
    @raghavancp5883 Год назад +18

    പ്രിയമുള്ള ഗുരുവര്യ ..... സംസാരിക്കാൻ ഒന്നുമില്ല. താങ്ക ളുടെ അനുഗ്രഹം കിട്ടണം മനോലയത്തിനായി .... നമോ നാരായണായ❤️🌹🙏🙏🙏🌻

  • @kavunkalmana6769
    @kavunkalmana6769 Год назад +9

    നമസ്കാരം സ്വാമിജി 🙏 പ്രഭാഷണം സൂപ്പർ 👌

  • @sathidevichangat3435
    @sathidevichangat3435 8 месяцев назад +1

    എന്റെ വീട്ടിൽ ഗീത, ഭാഗവതം, ഭജനാവാലി, സഹസ്രനാമങ്ങൾ രാമായണം എന്നിവയുണ്ട്. എല്ലാ ദിവസവും വായിക്കാറുണ്ട്. പലതും മനപാഠം ആണ്. സ്വാമിയുടെ പ്രഭാഷണം കേൾക്കാൻ തുടങ്ങിയപ്പോൾ മുതൽ അതിൽ ലയിക്കുന്നു 🙏🙏🙏

  • @sumanair9778
    @sumanair9778 Год назад

    Swamiji Oru Kodi Namaskkarom Very Nice Prebhashanom Thanks Swamiji

  • @minip2613
    @minip2613 Год назад +16

    മനസ്സിൽ നല്ല കുളിർമ്മ നൽകുന്ന പ്രഭാഷണം.

  • @preethapb3634
    @preethapb3634 Год назад

    തിരിച്ചറിവുണ്ടായി അതു സ്വന്തം ജീവിതലക്ഷ്യമാക്കി ജനങ്ങളെ ആ നിലയിലേക്ക് ഉയർത്തുന്ന സ്വാമിക്ക് എത്ര നന്ദി അറിയിച്ചാലും മതിയാവില്ല പ്രണാമം. Thank god

  • @anithavasudevan2316
    @anithavasudevan2316 Год назад +16

    നമസ്കാരം സ്വാമിജി 🙏🙏ഇതു കുറച്ചെങ്കിലും മനസ്സിൽ ആക്കി യാൽ മനസിന്റെ വേദന കുറക്കാൻ പറ്റും ഹരേകൃഷ്ണ 🙏🙏🙏🌷🌷🌷

  • @annusharma1879
    @annusharma1879 3 года назад +11

    Thanks swamiji.Very nice.

  • @jayanthikanchi1840
    @jayanthikanchi1840 Год назад +5

    Very much intersted with your speach ♥

  • @remadevi8894
    @remadevi8894 Год назад +2

    ശരിയാണ് സ്വാമിജി, എന്റെ അനുഭവം ഉദാഹരണമാണ്

  • @raveendrannair1481
    @raveendrannair1481 Год назад +4

    Namastha Guruji 🙏🌹🙏🌹

  • @allulover2635
    @allulover2635 Год назад

    സ്വാമിജി ..... വളരെ നല്ല പ്രഭാഷണം

  • @indiraganesh3453
    @indiraganesh3453 Год назад +4

    നമസ്കാരം സ്വാമിജീ 🙏🙏🙏

  • @binit.v6195
    @binit.v6195 Год назад +2

    Hare krishana 🙏🏻🙏🏻❤️
    Swamiji pranamam 🙏🏻🙏🏻

  • @shinushinu6968
    @shinushinu6968 Год назад +2

    സ്വാമിജി എന്റെ മനസ്സിൽ ശുഭകരമായ ചിന്തകൾ വളരെ കുറവാണ് എല്ലാത്തിലും നെഗറ്റീവ് ചിന്ത ആണ് ഉണ്ടാകുന്നത് എപ്പോഴും എനിക്ക് പോസിറ്റീവ് ചിന്തകൾ മനസ്സിൽ വരണമെന്നാണ് ആഗ്രഹം. സ്വപ്‌നങ്ങൾ കാണുന്നതും കൂടുതൽ ദുസ്വപ്നങ്ങൾ. ഇതിനൊക്കെയുള്ള പരിഹാരം ഭഗവാൻ തന്നെ കാത്തുരക്ഷിക്കണം 🙏🙏🙏🙏🙏

    • @renjithjohn8737
      @renjithjohn8737 Год назад

      Chant Gayatri mantra and Om namah shivaya early morning after bath in cold water

  • @jaimohankp1837
    @jaimohankp1837 3 года назад +22

    സ്വാമിജിയുടെ പ്രഭാഷണം എന്നൂം ഒരു പോസിറ്റീവ് എനർജി നല്കുന്നൂ ...!! ...
    ഹരി ഒാം ...!!

  • @seemakochunni7807
    @seemakochunni7807 Год назад +3

    Pranamam

  • @arunani974
    @arunani974 2 года назад +3

    Thanku

  • @lakshmikrishnandiyil2925
    @lakshmikrishnandiyil2925 Год назад +5

    I like it

  • @sreejithk.s1233
    @sreejithk.s1233 Год назад

    എത്ര നല്ല അറിവുകൾ സ്വാമിജി

  • @thusharavsvijayan6501
    @thusharavsvijayan6501 Год назад +1

    നമസ്തെ സ്വാമിജി🙏🙏 ഹരേ കൃഷ്ണ 🙏🙏

  • @sreedevinair7505
    @sreedevinair7505 Год назад +4

    Pranamam Swamiji

  • @rajiiyer9658
    @rajiiyer9658 Год назад +4

    Om namo narayanaya🙏🌹

  • @leenaks8431
    @leenaks8431 Год назад +2

    Thank you

  • @pratnyamb3540
    @pratnyamb3540 Год назад +2

    Hare Krishna Hare Krishna Krishna Krishna Hare Hare🙏🏻

  • @rajendrank2839
    @rajendrank2839 Год назад +11

    One of the best speech of mind.

  • @bindhukr3510
    @bindhukr3510 Год назад +2

    Hare krishña🙏🙏radhe shyam🙏🙏

  • @girijababu5221
    @girijababu5221 Год назад +1

    നമസ്കാരം സ്വാമിജി 🙏🏼🙏🏼

  • @basheerpk4227
    @basheerpk4227 Год назад

    Verygood
    Thanks

  • @remasreenivasan4533
    @remasreenivasan4533 Год назад +32

    സ്വാമിജി പരിപാടി കേൾക്കാൻ തുടങ്ങി യ. മുതൽ മനസ്സിൽ വലിയ ആശ്വാസം ഒരു mental strength കിട്ടി പ്രണാമം

  • @sumanair9778
    @sumanair9778 Год назад

    Swamijee Angeyude Prebhashanam Yellavarkkum Oranugraham Thanne Swamijee Namasthe Namasthe Namasthe

  • @naijakallada545
    @naijakallada545 11 месяцев назад +1

    Hare krishna

  • @sundaripancharat1267
    @sundaripancharat1267 Год назад +1

    Hari,om swamiji🙏

  • @sujim335
    @sujim335 Год назад +4

    Great swami

  • @parameswarannair7597
    @parameswarannair7597 17 дней назад

    Hare Krishna hare Krishna 🙏🏻 Namaskaram Swamiji 🙏🏻 kusum 🙏🏻🌹💐

  • @radhamanigovindhan6142
    @radhamanigovindhan6142 15 дней назад

    2024 ണ് ഞാൻ സ്വാമിജി യുടെ പൃഭാഷണം കേൾക്കുന്നത് ഏന്നാൽ എൻറെ മനസിനെ ആത്മാവിൽ ലയിപ്പിക്കാൻ സാധിച്ചതിൽ സ്വാമിജി ക്ക് kodi..kodi..pranamam

  • @bindhubaburajan3140
    @bindhubaburajan3140 Год назад +12

    വളരെ വിഷമങ്ങൾ സഹിച്ചു
    കരഞ്ഞു തീർക്കുന്ന എന്റെ
    ജീവിതത്തിൽ അങ്ങയുടെ പ്രഭാഷണം എന്റെ മനസിനെ
    നിയന്ത്രിക്കാനുള്ള ശക്തി കിട്ടി
    എന്നത് സത്യം ഒരായിരം പ്രണാമം 🙏🙏🙏🙏🙏🙏🙏
    കോഴിക്കോട് പ്രഭാഷണം ഉണ്ടാവുമോ?
    സ്വാമിജി യുടെ അനുഗ്രഹം
    കിട്ടാൻ ആഗ്രഹിക്കുന്നു
    സർവം കൃഷണപണമതു 🙏🙏

    • @kinggamer5932
      @kinggamer5932 Год назад

      ഗുരു വേ.... നമസ്ക്കാരം

    • @vinodk1109
      @vinodk1109 Год назад

      മെയ് 11 മുതൽ 18 വരെ കണ്ണൂർ ഉണ്ട്

  • @rajiiyer9658
    @rajiiyer9658 Год назад

    Namaskaram swami 🙏🌹

  • @vipindasptv6409
    @vipindasptv6409 Год назад

    ശുഭദിനം ❤

  • @radhathamaravelil3263
    @radhathamaravelil3263 Год назад

    Aum Namo bhagavathe vasudevaya🙏🙏swamiji njyan RADHA🙏

  • @remadevi8894
    @remadevi8894 Год назад +20

    സ്വാമിജി യുടെ പ്രഭാഷണമാണ് നമ്മുടെ മനസ്സന്തോഷവും മനസമാധാനം , മനസ്സിന്റെ അമൃതമാണ്

  • @jalajanambudiri2589
    @jalajanambudiri2589 Год назад

    Namaskaram swamiji

  • @legacy9832
    @legacy9832 Год назад

    നമസ്ക്കാരം സ്വാമിജി ഹരി ഓം

  • @muralidharanp5365
    @muralidharanp5365 Год назад +4

    ഹരേ കൃഷ്ണ

  • @SreejaPulirady
    @SreejaPulirady Год назад

    സ്വാമി നല്ല പ്രഭാഷണം പ്രണാമം

  • @baijus9192
    @baijus9192 Год назад

    നമസ്ക്കാരം സ്വാമിജി

  • @remasnair6185
    @remasnair6185 Год назад +6

    മനസ്സിന്റെ വിഷമങ്ങൾ ഈ പ്രഭാഷണം കേട്ടപ്പോൾ എങ്ങോട്ടാ പോയി മറഞ്ഞു നന്ദി സ്വാമിജി 🙏

  • @sindhusneha2587
    @sindhusneha2587 Год назад +1

    Pranaamam swamiji

  • @ravindranathanm5280
    @ravindranathanm5280 Год назад

    ഹായ് സ്വാമിജി കാണാൻ നല്ല ലുക്ക്‌ ഉണ്ട്‌.

  • @willsonpp4493
    @willsonpp4493 Год назад

    Namaskkarm

  • @samsha6490
    @samsha6490 Год назад +3

    Peace of mind 🙏🙏

  • @geethaunnikrishnan4534
    @geethaunnikrishnan4534 2 месяца назад

    Hari om 🕉 swamiji

  • @mohananpanicker9481
    @mohananpanicker9481 Год назад

    ഹരി ഓം സ്വാമിജി

  • @jeevaks3812
    @jeevaks3812 Год назад

    Hari om swamiji

  • @asajeevan529
    @asajeevan529 Год назад +1

    സ്വമിജി അങയുടെ വാക്കുകൾ കേട്ട് ഞാൻ എൻറ വീട്ടിൽ വെള്ളം കയറി വന്നപ്പോൾ 3 വലിയ വരാൽ മിനി നെ എനിക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല പകരം വെള്ളത്തിലേക്ക് വിട്ടു എന്തൊരു മനസുഖം പകരം എനിക്ക് ഒരു ഭാഗ്യം ഉണ്ടായി എന്റെ സുഹൃത്തിന്റെ 3 പവൻ വരുന്ന ആ ഭരണം പോയത് തിരികെ കിട്ടാൻ ഭഗവാനോട് പ്രാത്ഥിച്ചു 1 മാസം കഴിഞ്ഞ് കിട്ടി അങയുടെ വാക്കുകൾ സത്യം ആണ്

  • @user-rz1kl9bn2l
    @user-rz1kl9bn2l Год назад

    Ente bhagavane asugangal kurachu tharane.ellam sahikkanum,kshemikkanum nalla theerumanamedukkanum kazhiyane🙏🙏🙏🙏🙏

  • @GROOK444
    @GROOK444 Год назад +4

    Thanks swamiji.

  • @JAYAPRAKASH-ks9yj
    @JAYAPRAKASH-ks9yj Год назад

    Hare Krishna......

  • @kanthimathiammal4495
    @kanthimathiammal4495 Год назад +1

    Hare krisna manassinue santosham thonni

  • @rajappannairkm7031
    @rajappannairkm7031 Год назад

    Hare Krishna Hari Om

  • @bhargavic-kf2ji
    @bhargavic-kf2ji Год назад +1

    മനസിനെ ഉണർത്താനുള്ള മാർഗങ്ങളാണ് സ്വാമിജി തന്നത് ഇതൊരു മാറ്റം തന്നെ സ്വാമി ജി ക്ക് അനന്തകോടി പ്രണാമം

  • @gandhi7681
    @gandhi7681 Год назад +1

    നമസ്കാരം ❤

  • @geetharavi1286
    @geetharavi1286 Год назад

    Great swamiji

  • @kochitimes6420
    @kochitimes6420 Год назад

    Swami big salute

  • @santhoshkumark.v4957
    @santhoshkumark.v4957 7 лет назад +7

    good

    • @rajamb2489
      @rajamb2489 6 лет назад +1

      Santhosh Kumar K.V
      Vaishnavgireesh

  • @remanik5139
    @remanik5139 4 месяца назад

    Ohm Namo Bhagavate Vasudevaya

  • @divakarannayanar6910
    @divakarannayanar6910 Год назад

    Om Namo Bhagawate Vasudevaya:

  • @suseelats6238
    @suseelats6238 Год назад

    ഓം ശ്രീ ഗുരുവായൂരപ്പാശരണം. 🙏

  • @krishnapraveenpvkrishnapra5295

    🙏🙏🙏Hari Om 🙏

  • @sygalvinod3196
    @sygalvinod3196 Год назад

    Pranam swamiji

  • @sasidharanmr2562
    @sasidharanmr2562 Год назад +1

    Namaste

  • @remadevi8894
    @remadevi8894 Год назад +3

    സ്വാമി എനിക്ക് അറിവുന്നു ഇല്ല സ്വാമിജിയുടെ പ്രഭാഷണം കേട്ടാണ് എത്രെയെങ്കിലും അറിവ് ലഭിച്ചത് 🙏🙏🙏

  • @Avathikaaaa
    @Avathikaaaa Год назад

    കൃഷ്ണ..... 🙏🏻

  • @sajisajiayodhya2076
    @sajisajiayodhya2076 Год назад +12

    മനസ്സിന്റെ മരുന്നാണ് സാമ്ജിയുടെ പ്രഭാഷണം 🙏🙏🙏

  • @ushar8163
    @ushar8163 Год назад +3

    Hari Om Swamiji 🙏🙏🙏

  • @sathidevi1374
    @sathidevi1374 Год назад

    പ്രണാമം സ്വാമി ജി

  • @lakshmir1333
    @lakshmir1333 Год назад +7

    Greatest understanding

  • @abhilashabhi7800
    @abhilashabhi7800 Год назад

    ഓം നമോ നാരായണായ

  • @chandinivp2182
    @chandinivp2182 Год назад

    Krishnaa💕💕

  • @sreekumarwarrier2073
    @sreekumarwarrier2073 Год назад

    Om namo narayanaya

  • @lifepurpose4869
    @lifepurpose4869 Год назад +1

    Good 👍

  • @indiratm1305
    @indiratm1305 Год назад

    🙏🏻🙏🏻👌👌

  • @mallucriationz1287
    @mallucriationz1287 Год назад

    🙏🙏

  • @rukmanikarthykeyan495
    @rukmanikarthykeyan495 Год назад

    Hare Krishna. Namaskaram Swamiji.

  • @vishnupriya4968
    @vishnupriya4968 Год назад +1

    Ethra janmam kazhijalum agayoude prabhashanam marakkan kaszhiyatherekkatte

  • @radhathamaravelil3263
    @radhathamaravelil3263 Год назад

    Aum Namah shivaya🙏

  • @prabhakaranpalatel4291
    @prabhakaranpalatel4291 Год назад

    Getting control

  • @presannakumari4867
    @presannakumari4867 Год назад +1

    സ്വാമിജി പ്രണാമം 🙏🙏🙏🌹

  • @remanarayananunni4247
    @remanarayananunni4247 Год назад

    🙏🙏🙏

  • @vijikutty481
    @vijikutty481 Год назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @chandranpk3738
    @chandranpk3738 Год назад

    ❤🙏

  • @saraswathygopinathan1230
    @saraswathygopinathan1230 Год назад

    🙏🏻🙏🏻🙏🏻

  • @remadevi8894
    @remadevi8894 Год назад

    🙏🙏🙏🌹

  • @sathigopinathan9742
    @sathigopinathan9742 Год назад

    👍

  • @yesodharankv4830
    @yesodharankv4830 Год назад +144

    ജീവിതം വഴിമുട്ടിയ കാലത്ത് സാമിജിയുടെ പ്രഭാഷണം കേട്ട് ജീവിതം തിരിച്ച് പിടിച്ചവരാണ് ഞങ്ങൾ ! സ്വമിജി കോടി പ്രണാമം

  • @krishnankutty8109
    @krishnankutty8109 6 месяцев назад

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ

  • @sheelasugathan7429
    @sheelasugathan7429 Год назад +3

    നമസ്കാരം സ്വാമിജി എന്തോ പ്രഭാഷണം കേട്ടപ്പോൾ മനസിന് ഒരു സന്തോഷം

  • @padmajapk4678
    @padmajapk4678 Год назад

    🙏🙏🙏🙏