Это видео недоступно.
Сожалеем об этом.

2 SREEKRISHNANE ARIYUKA 224 MAL

Поделиться
HTML-код
  • Опубликовано: 14 сен 2012
  • This is the second part of the description of Lord Krishna given by Dr. n. Gopalakrishnan

Комментарии • 345

  • @Rknair-dz4fh
    @Rknair-dz4fh Год назад +67

    പ്രസംഗം കേട്ടപ്പോൾ ഭയങ്കര വിഷമം തോന്നുന്നു മനസ്സിന്, അദ്ദേഹം ഇന്ന് നമ്മോടൊപ്പം ഇല്ലല്ലോ എന്നുള്ള ആ തോന്നൽ മനസ്സിന് വല്ലാതെ നൊമ്പരപ്പെടുത്തുന്നു, അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു ഭഗവാനെ 😪😪

    • @gangadharanvallayil2187
      @gangadharanvallayil2187 Год назад +7

      Chance in way

    • @suseeladevinr
      @suseeladevinr Год назад +5

      ഇതുവരെ കേൾക്കാത്തതും കേട്ടതുമെല്ലാം വീണ്ടും കേൾക്കുന്നു.. അദ്ദേഹം പറഞ്ഞതു പോലെ ഈ ഭൂമിയിൽ അദ്ദേഹം തിരിച്ചു വരും. അല്ലെങ്കിൽ വന്നിട്ടുണ്ട്.

    • @vijayakrishnan9792
      @vijayakrishnan9792 Год назад +3

      ​@@suseeladevinr100℅👍

    • @gopinathanpilla7024
      @gopinathanpilla7024 Год назад

      Jr😮nrun rujrujr😮😮

    • @gopinathanpilla7024
      @gopinathanpilla7024 Год назад

      ​@@suseeladevinr Jrunrujrujr🥰nrujunr ujrujrujrujrujru😮nur😮😮😮uunr 😮u😮unrujurujr😮😮uu😮😮jurunr u
      juruunuru

  • @subramaniankhindi8108
    @subramaniankhindi8108 Год назад +35

    പണ്ട് മുതലേ കേൾക്കുന്ന ഒരു വാക്കുണ്ട് മന്ത്രി മരിച്ചാൽ,നേതാവ് മരിച്ചാൽ അങ്ങനെ പല ഉന്നതർ മരിക്കുമ്പോഴും പറയാറുണ്ട് വലിയ നഷ്ടമായിപ്പോയിയെന്ന് എന്നാൽ യഥാർത്ഥ ത്തിൽ ഇന്ന് എനിക്ക് മനസ്സിലായി ഡോക്ടർ എൻ ഗോപാലകൃഷ്ണൻ എന്ന ഞ്ജാനിയുടെ മരണം ലോകത്തിന് തന്നെ" വലിയ നഷ്ടമായി എന്ന്." പ്രണാമം.

  • @pradeep1968
    @pradeep1968 Год назад +18

    കലികാലം നേരിടാൻ അങ്ങ് പകർന്നു തന്ന വാക്കുകൾ മഹനീയം❤

  • @ushamukundan846
    @ushamukundan846 Год назад +60

    അങ്ങ് ഇത്ര പെട്ടെന്ന് ഞങ്ങളെ വിട്ടുപോയത് ഞങ്ങളെ തകർത്തു കളഞ്ഞു...!ഞങ്ങളുടെ ജീവിതത്തിലെ നികത്താനാവാത്ത.... തീരാനഷ്ടം....!🙏🙏🙏

  • @ambujakshiv6434
    @ambujakshiv6434 Год назад +19

    So great speech. ഇനി sir ഓർമ്മകൾ മാത്രം. പക്ഷെ സാറിന്റെ പ്രഭാഷണം എല്ലാവരിലും എത്തട്ടെ. പ്രണാമം

  • @satheendrannathan9785
    @satheendrannathan9785 2 месяца назад +8

    സ്വർഗംരോഹണം ചെയ്ത ശ്രീ. കൃഷ്ണൻ ഇപ്പോഴും നമ്മളിൽ ജീവിക്കുന്നപോലെ മഹാത്മാവായ ശ്രീ ഗോപാലകൃഷ്ണൻ സാറും നമ്മുടെ ഹൃദയത്തിൽ ജീവിക്കഉം. ഹരേ കൃഷ്ണ.

  • @chandrikat.g7743
    @chandrikat.g7743 Год назад +24

    എന്നെന്നും കേൾക്കാൻ അറിയാൻ മരിക്കാത്ത ശബ്ദം

  • @unnikrishnank.v490
    @unnikrishnank.v490 Год назад +6

    എത്ര ഗംഭീര പ്രഭാഷണം, പല വട്ടം നേരിട്ട് കേട്ടതാണ് മുമ്പ്, സാർ നമ്മെ വിട്ടു പോയി, വലിയ ദുഃഖം

  • @kanchanakp8510
    @kanchanakp8510 2 года назад +24

    സർ 100 ശതമാനവും ശെരിയാണ്
    ധര്മബോധം ഇല്ലാത്ത കുടുംബങ്ങൾ നശിക്കും
    ഹരേ കൃഷ്ണ
    🙏❤🙏

  • @kanchanakp8510
    @kanchanakp8510 2 года назад +11

    അതെ സനാതന ധർമത്തിൽ നിന്ന് വിട്ടുപോയവരെ കൊണ്ടുവരണം
    അതിനു ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ
    ഹരേ കൃഷ്ണ
    🙏❤🙏

    • @sushamamany5846
      @sushamamany5846 Год назад

      🙏🙏🙏🙏

    • @suseeladevinr
      @suseeladevinr Год назад

      സത്യമാണ്. ഈ പ്രഭാഷണം ഞാൻ കേട്ടതാണ് മുൻപ്. വീണ്ടും ഇപ്പോൾ കേൾക്കുമ്പോൾ വിഷമം തോന്നുന്നു അദേഹം ഇന്നില്ലല്ലോന്ന് ഓർക്കുമ്പോൾ .

  • @prabhakaranpillai9672
    @prabhakaranpillai9672 Год назад +17

    അനന്തമായ അതിരില്ലാത്ത മനുഷൃസ്നേഹം പകർന്നു തന്ന ശ്രീ കൃഷ്ണൻ ഡോ.ഗോപാലകൃഷ്ണനിലൂടെ!

  • @sunithajayarajsunitha1931
    @sunithajayarajsunitha1931 Год назад +9

    സർ പ്രണാമം. എന്നും ഓർക്കുന്നു. ഒരുപാട് വേദനയോടെ.

  • @kanchanakp8510
    @kanchanakp8510 2 года назад +9

    വിവേകാനന്ദ സ്വാമികളുടെ കൂടെയും ഉണ്ടായിരുന്ന ഓർമയുണ്ട്
    വിശ്വരൂപം b
    ഞാനും കണ്ടു 1998ഇൽ ഹരേ കൃഷ്ണ 🙏❤🙏

  • @gangadharanmadhavan3902
    @gangadharanmadhavan3902 Год назад +3

    A great personality we the Hindus lost him for ever but his teaches will remain for ever. May Atma Atain Moksha 😢

  • @jayasreekarippon
    @jayasreekarippon 15 дней назад

    പ്രണാമം ഗുരുജി 🙏🙏🙏സാറിൻറെ ആഗ്രഹം പോലെ തന്നെ എവിടെയെങ്കിലും ആ ആത്മാവ് നമുക്ക് വീണ്ടും ഇങ്ങനെ ഉപദേശങ്ങൾ തരാൻ പുനർജനിച്ചിട്ടുണ്ടാവും

  • @rusha1697
    @rusha1697 3 года назад +19

    So great speech . Nobody has spoken so open opened.🙏

  • @SanthyVs-uj5gn
    @SanthyVs-uj5gn Год назад +5

    So great speech Sir.Our Pranamam. 😢

  • @johnsonpd2867
    @johnsonpd2867 Год назад +5

    ഇദ്ദേഹത്തിന്റെ ഈ പ്രസംഗം തുടരാൻ.... കഴിവുള്ള ശിഷ്യൻ മാരെ സൃഷ്ടിച്ചിട്ടില്ലലോ...

  • @anandank2920
    @anandank2920 2 года назад +23

    കണ്ണ് തുറപ്പിക്കുന്ന പ്രസംഗം.
    മഹത്തരം '
    ഒന്നും പറയാനില്ല സർ.
    നമിക്കുന്നു.

    • @rajlakshmiganapathy2850
      @rajlakshmiganapathy2850 2 года назад

      Hare krishna.

    • @Abyudai
      @Abyudai 2 года назад

      @@rajlakshmiganapathy2850gg bhgghhg ggggq gggqqqqgqqgqgqqqqGGGGGHGGHGHHHHHHHHGHHHHHHHHHHHHHHGHHHHHHHGHHH

    • @sureshsainyy3024
      @sureshsainyy3024 Год назад

      Hare Krishna !

    • @bhavanithampuran1215
      @bhavanithampuran1215 Год назад

      എന്തിനാ കൃഷ്ണാ ഇത്രയും നല്ല അറിവുകൾ ഞങ്ങൾക്കു പകർന്നു തരുന്ന ഗോപാലകൃഷ്ണൻ സാറിനെ കൊണ്ടുപോയത്😢😢😢😢😢

  • @Inc752
    @Inc752 10 лет назад +11

    Awesome sir!.You are the best!.Long live sanatana dharma !

  • @sobhananarayanapillai4222
    @sobhananarayanapillai4222 4 года назад +21

    👌👌🙏🙏🙏 മഹത്തായ സന്ദേശം . എല്ലാവർക്കും കേൾക്കാൻ ഭഗവാൻ ഇടവരുത്തട്ടെ.

    • @janakivp9630
      @janakivp9630 Год назад

      pPPP0ppp0PL😊😊

    • @vijayaramachandran2454
      @vijayaramachandran2454 Год назад +2

      അങ്ങയ്ക് പുനർജന്മം ഉണ്ടായി വീണ്ടും കോൾ ക്കാൻ കഴിയട്ടെ

  • @mkchandrasekhar7577
    @mkchandrasekhar7577 2 месяца назад

    It's Sree Krishna's Blessings to hear this speech,l only wish all deserving souls may be given a chance to hear the same

  • @kanchanakp8510
    @kanchanakp8510 2 года назад +3

    അതെ എല്ലാം സമർപ്പിച്ചു ഈശ്വരാർപ്പണമായി ചെയ്യുമ്പോൾ ദുർഗതി ഉണ്ടാവില്ല 🙏❤🙏

  • @deepukarunakarannair
    @deepukarunakarannair Год назад +1

    അർജ്ജുനന് ഉപദേശം കൊടുത്ത പോലെ
    ഗോപാലകൃഷ്ണൻ സർ, നമുക്ക് എല്ലാവർക്കും നൽകി യാത്രയായി

  • @kanchanakp8510
    @kanchanakp8510 2 года назад +4

    സർ പറയുന്നത് എനിക്കു 100%വിശ്വാസമാണ് ഹരേ കൃഷ്ണ
    ജന്മങ്ങളായി കൃഷ്ണൻ എന്റെ ആത്മബന്ധു തന്നെ
    കൃഷ്ണനെ പിരിഞ്ഞൊരു ജീവിതത്തെ കുറിച്ച് ചിന്തിക്കാൻ കഴിയില്ല
    ഹരേ കൃഷ്ണ
    ഇങ്ങിനെ ഒരുപാടു അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്
    ഹരേ കൃഷ്ണ
    ഭഗവാന്റെ ഗീത ആനന്ദ ഗീത തന്നേവ്
    ഹരേ കൃഷ്ണ
    ഹരേ കൃഷ്ണ 🙏❤🙏

  • @sremadevi
    @sremadevi 7 лет назад +5

    Bhagavad Geetha annihilates the fear and increases the confidence. It is really a science of self realization.

  • @saneeshvelandi8056
    @saneeshvelandi8056 Год назад +1

    എന്റെ പ്രിയപ്പെട്ട സാറേ നിങ്ങൾ ഇത്ര പെട്ടെന്ന് ഞങ്ങളെ വിട്ടു പിരിഞ്ഞല്ലോ

  • @nirmalap6628
    @nirmalap6628 Год назад +9

    ഭഗവാനെ ഇനി ഈ വാക്കുകൾ കേൾക്കാൻ സാധിക്കില്ലല്ലോ. Pranam🙏പ്രണാമം 🙏പ്രണാമം 🙏

  • @renukaunnikrishnan6562
    @renukaunnikrishnan6562 9 лет назад +14

    Thank you sir for the great speech...HARE KRISHNA..

    • @tatummiller2214
      @tatummiller2214 3 года назад

      I know Im asking the wrong place but does anyone know of a way to get back into an Instagram account..?
      I stupidly forgot my account password. I appreciate any tips you can offer me

    • @santinoalessandro6166
      @santinoalessandro6166 3 года назад

      @Tatum Miller Instablaster ;)

  • @kanchanakp8510
    @kanchanakp8510 2 года назад +5

    നന്ദി നമസ്കാരം സർ ഹരേ കൃഷ്ണ
    🙏❤🙏

  • @bhavanithampuran1215
    @bhavanithampuran1215 5 месяцев назад

    കരഞ്ഞു കൊണ്ടേ ഇത്ര വലിയ മഹാൻ്റെ ഈ നല്ല പ്രഭാഷണം കേൾക്കാൻ പറ്റുന്നുള്ളൂ😢😢😢

  • @kanchanakp8510
    @kanchanakp8510 2 года назад +7

    അതെ കുടിയൻമാരും കൈക്കൂലിക്കാരും തന്നെ കേരളത്തിൽ അധികവും
    ഹരേ കൃഷ്ണ ❤🙏

    • @vineeshvijayan2964
      @vineeshvijayan2964 Год назад +1

      ദേവന്മാർ സ്വർഗത്തിൽ വെള്ളവും മതിരാശി യും... അത് ബ്രഹ മണൻ ചെയ്തു. ഇപ്പോൾ ചേപ്പക്ക് കിട്ടും. പുറം കാലിനു തോഴി വാങ്ങും

  • @hemakumari1150
    @hemakumari1150 Год назад +3

    What a great Patriot is Dr.Gopalakrishnan!

  • @shylajadamodaran3982
    @shylajadamodaran3982 Год назад +1

    Dear Guruji,
    Pranam. What a Management of Lord Krishna ? What a Leadership Quality of Lord Krishna ? Pada Namasjaram
    Gopalakrishnan Sir , you are,Great .You never go from our Heart. and your speechs will never die. Bhagavcat Geeta of all Universities of the World may spread and all will became very courageous like Arjuna.
    Pranam onceagain Guruji
    With regards n prayers
    Shylaja damodaran Pune

  • @sukumarankv5327
    @sukumarankv5327 3 года назад +2

    ഹൃദയമാണ്
    മാതാവ്
    ഹൃദയം
    ശാസ്ത്രം
    വിശ്വം
    അമ്മ മക്കൾ
    മാതൃത്വം
    വിശ്വ മാതൃത്വം
    താളം കാലം കാല നാണ്
    പ്രാണ പ്രണബമെ
    അമ്മേ നാരായണ
    വന്ദന നമസ്കാരം
    അമൃതം ഭവ

  • @sivaram8671
    @sivaram8671 10 лет назад +1

    This gift of speech is through the grace of Almighty. Long live Dr.Gopalakrishnan.

  • @indirachonat6741
    @indirachonat6741 2 года назад +6

    The greatest speech, Namonama 🙏🙏🙏

  • @sinojsidharthan7104
    @sinojsidharthan7104 8 лет назад +8

    pranam guruji..krishna will always bless u..amazing speech. .sanadhana dharmam vijayikkatte...hare krishna hare krishna krishna krishna hare hare. .hare rama hare rama rama rama hare hare. .

  • @kanchanakp8510
    @kanchanakp8510 2 года назад +7

    അതെ സുഖത്തിലും ദുഃഖത്തിലും ഇളകാത്തിരിക്കുക
    ആരോടും attached ആക്കാതിരിക്കുക
    പാട്ടു പാടുക
    ഞാൻ അതാണ് ചെയ്യുന്നത്
    ഹരേ കൃഷ്ണ. 🙏❤🙏

  • @subinrudrachickle23
    @subinrudrachickle23 6 лет назад +4

    The speech which change my life. Thank you so much Sir

  • @kanchanakp8510
    @kanchanakp8510 2 года назад +4

    അതെ ഹരേ കൃഷ്ണ ❤🙏

  • @santhakumarins969
    @santhakumarins969 Год назад +2

    Hare Krishna🙏🙏🙏🙏

  • @priyaravindran5624
    @priyaravindran5624 4 года назад +5

    Golden words from you Sir

  • @sulochanamohandas7516
    @sulochanamohandas7516 Год назад

    Bhagavane Sreekrishna....Anaswaranaya Sri Gopalakrishnan Sirinte Sabdathiloode Pranamikkunnu........

  • @pprprifile9490
    @pprprifile9490 Год назад +2

    Missing your speach Gurunatha 🙏

  • @asokas72
    @asokas72 8 лет назад +2

    I become a greedy to here Bhavath Geetha again and again

  • @unnikrishnank1286
    @unnikrishnank1286 Год назад +7

    നിത്യ ശാന്തി നേരുന്നു 🙏🙏🙏

  • @sreeji9217
    @sreeji9217 11 лет назад +7

    Jai Hindu Rashthra!

  • @amankeyan9637
    @amankeyan9637 10 лет назад +1

    HARE RAMA HARE RAMA
    RAMA RAMA HARE HARE
    HARE KRISHNA HARE KRISHNA
    KRISHNA KRISHNA HARE HARE
    Thank You Sir..
    GOD BLESS YOU SIR
    LONG LIVE DR. N. GOPALAKRISHNAN SIR
    LONG LIVE HINDU DHARMA
    LONG LIVE SANATHANA DHARMA
    LONG LIVE BAGAVATH GEETHA

  • @praseethae2025
    @praseethae2025 2 года назад +4

    നല്ല പ്രഭാഷണം 👍🙏

  • @kanchanakp8510
    @kanchanakp8510 2 года назад +3

    അതെ ഹരേ കൃഷ്ണ 🙏❤🙏

  • @muralidharannair4008
    @muralidharannair4008 11 лет назад +3

    Hare Krishna!
    Namaskar!
    What a great message " NIMITHA-MATRAM-BHAVA-SAVYA- SACHIN-"
    "YO-YEDHAMAAM-PRAPADHYANTHE-THAM-THADHIVA-BHAJAMYAHAM-
    That why, the ambulance appear form nowhere...
    hare Krishna!

  • @suseeladevinr
    @suseeladevinr Год назад +1

    Great | Great all time.

  • @ajithagpillai1217
    @ajithagpillai1217 Год назад +1

    Sir May your divine soul rest in peace. U will live in the minds of people

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 7 месяцев назад

    Nallavarkkr Bhoomiyil Adhikakakamilla Ee Kaliyugathil😭❤❤❤🙏

  • @ramaswamitk8074
    @ramaswamitk8074 11 лет назад +2

    Om namo bhagavathe vasudevaya, Long live sanathana Dharma. Loka samastha sukhino bhavandu!

  • @GANESHSARANYASARATH
    @GANESHSARANYASARATH 10 лет назад +3

    Thank you Sir for the great speech

  • @radharajan3877
    @radharajan3877 2 месяца назад

    ഹരേകൃഷ്ണ🙏🏻 പ്രണാമം🙏🏻 നമിക്കുന്നു🙏🏻 ഓർമ്മകൾ മരിക്കില്ല🙏🏻

  • @sankarnarayanannair5472
    @sankarnarayanannair5472 Год назад +1

    He was fantastic.really great.alas he is no more

  • @nishatc575
    @nishatc575 5 лет назад +3

    Sree krishnan Jay krishnan

  • @unnikrishnannamboothiri2256
    @unnikrishnannamboothiri2256 Год назад +1

    Great Sir. Salute you 🙏

  • @user-gl9bz4ri5p
    @user-gl9bz4ri5p 2 месяца назад

    SreeNarayanagurudevanil nirthi🌹🌹🌹

  • @user-jb3dj6tk3s
    @user-jb3dj6tk3s Год назад

    Hare krishna Hare Radha

  • @satheesanthuravakkathu7435
    @satheesanthuravakkathu7435 Год назад

    Arivilum..aere..aregeedunnavan..aro..avanu..thullyam
    Gopalakrshna

  • @jalajammak.p1653
    @jalajammak.p1653 Год назад

    Goplakrushan. Sirr. Pranamam

  • @sujathapk7851
    @sujathapk7851 Год назад +2

    ഇന്ന് ഒരു മാസമായി സർ പോയിട്ട്. സഹിക്കാൻ പറ്റുന്നില്ല സർ. പ്രണാമം സർ.

  • @lathapradeep3581
    @lathapradeep3581 Год назад

    Manoharam ayittund sarinta arivu aparamthanna Bhagavana kodi pranamam

  • @geetha954
    @geetha954 11 лет назад +4

    very good information., thank you Sir.

  • @Radha1963
    @Radha1963 11 лет назад +1

    Dear Sir, You are blessed and the energy of Bharatiya spiritualism is flowing through you. Let you be the light of the natures need, the need of the present Hindus. The energy flows in you is pure, the energy of the supreme self. The thought in you is the pure source of the supreme self. Long live Dr. Gopalakrishnan.

    • @mani-xx4qe
      @mani-xx4qe Год назад

      Immemmorable speech., blessing to humanity,

  • @velaudhanthampi3104
    @velaudhanthampi3104 Год назад +1

    Great speech, pranamam guru ji

  • @janardhananpillai7486
    @janardhananpillai7486 10 лет назад +4

    Thank you Sir for the great speech.

  • @meee6145
    @meee6145 Год назад +3

    പ്രണാമം 🙏🏻

  • @sobhanaravi2802
    @sobhanaravi2802 7 месяцев назад

    വീണ്ടും വീണ്ടും കേൾക്കാരുണ്ട്

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 11 месяцев назад

    മുരളിനാദമാം അമൃതുകൊണ്ടെന്റെ മരണ സങ്കടം അകറ്റിടേണമേ. 🙏 ജയാ രമാപതേ, ജയാ കൃപാലയാ.. ജയാ ജയാ വിഷ്ണോ !!!! ഇതു ശ്രീകൃഷ്ണന്റെ ഓടക്കുഴ (മുരളി യുടെ ) ലിന്റെ മഹിമ വ്യക്തമാകുന്നു....

  • @sukumarannair2068
    @sukumarannair2068 4 года назад +2

    I am Enlightened

  • @sanalkumar3808
    @sanalkumar3808 Год назад +2

    പ്രണാമം സർ 🌹🌹🌹😔😔😔🙏

  • @prathapanpk4430
    @prathapanpk4430 6 лет назад +3

    The speech change my life

  • @YATHEESHB4U
    @YATHEESHB4U Год назад

    Hearing still in 2023

  • @jyothishjyothi202
    @jyothishjyothi202 Год назад

    ഇങ്ങനെ ക്കെ ശക്തി ഉണ്ടേലും
    പാൽപ്പൊടിക്കു മുമ്പിൽ തോൽക്കും എന്ന അകാരണമായ ഭയമാണ്

  • @reghuvarank507
    @reghuvarank507 4 года назад +2

    I think their tollerance is their progress. We are like the frog in unused well.

  • @rekhakr5397
    @rekhakr5397 3 года назад +2

    Hare krishna🙏🙏🙏🙏

  • @subinbs6458
    @subinbs6458 7 лет назад +3

    Thank you so much Sir

  • @anandancarbikeworkshop3786
    @anandancarbikeworkshop3786 8 лет назад +2

    thanks sir great speech................

  • @kksnair6841
    @kksnair6841 11 месяцев назад

    Bhagawath Geetha... ലോകത്തിനു തന്നെ വഴികാട്ടി.. 👍🏿🙏🏿ഇതിൽ ലോക സന്നേശം മാത്രം.

  • @lekhauvenugopal2847
    @lekhauvenugopal2847 8 лет назад +1

    great great sir..........................

  • @girijadevi2606
    @girijadevi2606 Месяц назад

    Thankyouverymuch

  • @ratheeshveliyathu
    @ratheeshveliyathu 11 лет назад +2

    Excellent...........

  • @PraveenKumar-gm2rb
    @PraveenKumar-gm2rb 11 лет назад +4

    Om namo Narayanaya

  • @sreelethal281
    @sreelethal281 2 года назад +1

    👍👌🙏 നമിക്കുന്നു സാർ Great

  • @ranjinipreetha
    @ranjinipreetha 8 лет назад +2

    Namasthe Guru.....

  • @manojvk8846
    @manojvk8846 10 лет назад

    നന്ദി .വളരെ നന്നായിരിക്കുന്നു സര്‍

  • @geethagnair7361
    @geethagnair7361 3 месяца назад

    പരമൽവിന് ❤️🌹👏🙏

  • @lakshmirengaswamy2452
    @lakshmirengaswamy2452 2 года назад +1

    Excellent speech.

  • @kanchanakp8510
    @kanchanakp8510 2 года назад

    ഹരേ കൃഷ്ണ
    ഹരേ കൃഷ്ണ
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
    അതെ ഭൂമിയിലെ ജീവിതം ധന്യമാക്കാൻ തന്നെ ഹരേ കൃഷ്ണ 🙏❤🙏1250 ഗ്രന്ഥങ്ങൾ
    ബിസി 8000 മുതൽ ഹരേ കൃഷ്ണ
    ഒരു ജന്മം കൊണ്ട് ഒന്നും പഠിക്കുവാൻ കഴിയുകയില്ല ഹരേ കൃഷ്ണ
    ഈശ്വരൻ കൃഷ്ണൻ തന്നെ
    ബാക്കിയെല്ലാം കൃഷ്ണനിൽ നിന്നുള്ള അവതാരങ്ങൾ തന്നെ
    ഹരേ കൃഷ്ണ ❤❤🙏

  • @rpillai3609
    @rpillai3609 19 дней назад

    ഒത്തിരി ഒത്തിരി പ്രണാമം

  • @kanchanakp8510
    @kanchanakp8510 2 года назад +1

    ഞാൻ dance ചെയ്യും ഹരേ കൃഷ്ണ 🙏❤🙏

  • @ashokannair6084
    @ashokannair6084 Год назад +1

    അങ്ങ്.ഇവിടം. വിട്ടു.പോയെന്ന്. ഭക്തന്മാർ.വിശ്വസിക്കു ന്നില്ല.

  • @prijukumar34
    @prijukumar34 Год назад +1

    ആയുധം എടുക്കണ്ട നാക്കാണ് ആയുധം

  • @manivalappil5225
    @manivalappil5225 Год назад +1

    🙏🙏🙏🙏🙏🙏🙏

  • @gireeshvk4854
    @gireeshvk4854 Год назад

    സർ...സർ..സർ.. ഒന്ന് നമസ്കരിക്കട്ടെ..posthumously