ഞാൻ ഡോ. എൻ ഗോപാലകൃഷ്ണൻ - മറക്കാത്ത ജീവിതാനുഭവങ്ങളിലൂടെ

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 344

  • @SureshKumar-zs7cg
    @SureshKumar-zs7cg Год назад +34

    സർ ഞാൻ അവസാന നിമിഷത്തിൽ സാറിനെ ഒരുപാട് അറിയാൻ സാധിച്ചു അപ്പോഴേക്കും സർ പോയി എനിക്ക് വിഷമം സഹിക്കാൻ പറ്റുന്നില്ല സർ സർ 😊ഭാഗ്യവാനാ ഭഗവാൻ സാറിന്റെ അൽമാവിന് നിത്യ ശാന്തി നൽകട്ടെ എന്നും ഞാൻ സാറിന്റെ vdo കാണാറുണ്ട് എന്തു ചെയ്യാൻ നല്ലതുപോലെ മനസിലാക്കാൻ കഴിയുന്നതിനു മുംബന്നെ സർ പോയി ആരെന്തു പറഞ്ഞാലും എന്റെ മനസിലെ ഒരു കോണിൽ സാറിന്റെ നല്ല ഉപദേശങ്ങൾ mayadhe ഉണ്ടാവും സർ എന്നും ഓർക്കും ഉറപ്പായിട്ടു ഓം sandhi സർ

  • @krishnankuttykkandarampott2587
    @krishnankuttykkandarampott2587 9 месяцев назад +36

    സ്വാമി വിവേകാനന്ദ സ്വാമികളുടെ പുനർജന്മമാണ് Dr: N. ഗോപാലകൃഷ്ണൻ സാർ
    ❤❤❤❤🙏🏻🙏🏻🙏🏻🙏🏻

  • @radhamanivs7433
    @radhamanivs7433 Год назад +15

    സാറിന്റെ മരണ ശേഷം ഈ വിഡിയോ കണ്ടത് വളരെ വിഷമം തോന്നുന്നു 🙏പ്രണാമം സാർ

  • @ranigopinathan2321
    @ranigopinathan2321 4 года назад +34

    Dr.Gopalkrishnanji,....ഞാൻ നിങ്ങളുടെ ഒരു കടുത്ത ആരാധികയാണ്. നിങ്ങളെ ഈ രാഷ്ട്രത്തിന് കിട്ടിയത് ഈ രാഷ്ട്രത്തിലെ ജനങ്ങളുടെയും ( പ്രത്യേകിച്ച് ഹിന്ദുക്കളുടെ) ഭാരതത്തിന്റെയും ഭാഗ്യമായി ഞാ ൻ കാണുന്നു. നന്ദി...ഞങ്ങൾക്ക് ഇപ്പോഴും എല്ലാ കാര്യങ്ങളും open & genuine ആയി പറഞ്ഞ് തന്നുകൊണ്ടിരിക്കുന്നതിന് വളരെ വളരെ നന്ദി...You are so simple and your words are so powerful..

    • @valsalamk1966
      @valsalamk1966 3 года назад +1

      ധന്യം ധന്യമായ ജീവിതം. ശ്വാസം പിടിച്ചു കൊണ്ടാണ് എല്ലാ വാക്കുകളും കേട്ടുകൊണ്ടിരുന്നത്. 21 വർഷമായി അങ്ങയെ ആരാധയിൽ കൂടി ശ്രദ്ധിക്കുന്നു. കേച്ചേരിയിലെ സ്ഥാപനത്തിനെ പറ്റി കൂടുതൽ അറിയണമെന്നുണ്ടു്. ഞാൻ ഇപ്പോൾ താമസികുന്നിടത്തുനിന്ന് ഏതാനും കിലോമീറ്ററുകളെ ഉള്ളു. പോയി കാണാൻ ശരീരസ്ഥിതി അനുവദിക്കുന്നില്ല. കടുത്ത ശ്വാസകോശ രോഗ o. ഈ നാടിന് സാറിനെ വേണം. ഈശ്വരവിശ്വാസം .......

    • @pramachandrannair3408
      @pramachandrannair3408 7 месяцев назад +1

      ഭഗവാൻ അനുഗ്രഹിച്ചുതന്നതാണ്അങ്ങയെ

    • @nrcnair
      @nrcnair 7 месяцев назад +1

      Thanks

    • @chandrashekaran3677
      @chandrashekaran3677 7 месяцев назад +1

      🙏🙏🙏🌹പ്രണാമം...

  • @sajeevantr31
    @sajeevantr31 7 месяцев назад +21

    സാറിനെ യൂട്യൂബിലൂടെയുള്ള പ്രഭാഷണം കേട്ടുള്ള പരിചയമാണ് നല്ല പ്രഭാഷണം നല്ല ഓർമ്മകൾ

  • @shobanamohanan7917
    @shobanamohanan7917 8 месяцев назад +25

    ഒരിക്കലും മറക്കാൻ പറ്റാത്ത മഹത് വ്യക്തിത്വം സാറിന് ഒരായിരം പ്രണാമം 🙏🙏🙏🙏🙏qq

  • @geethagnair7361
    @geethagnair7361 8 месяцев назад +27

    പുണ്യൽമാവിന് അനന്തക്കോടി സാഴ്ടങ്ങ പ്രണാമം 👏👏👏

  • @guruvayurappanappu5207
    @guruvayurappanappu5207 Год назад +35

    സാർ നിങ്ങൾ മരിക്കുകയല്ല ജീവിക്കുകയാണ് പ്രണാമം

  • @sudhasundaram2543
    @sudhasundaram2543 Год назад +16

    സാർ അങ്ങ് ഭാഗ്യവാനാണ് കൃഷ്ണന്റെ അനുഗ്രഹമാണ് എല്ലാ ആഗ്രഹങ്ങളും സാധിച്ചതിനു ശേഷമാണല്ലോ അങ്ങു ഞങ്ങളേ വിട്ടു പോയത് ഇത്രയും നാൾ കൊണ്ട് ഒരു ജന്മത്തിൽ നൽകാവുന്ന നല്ല സന്ദേശങ്ങൾ ജനങ്ങൾക്കു പകർന്നു നൽകി യാത്രയായി കോടികോടി പ്രണാമം🙏🙏🙏🙏🙏🌹🌹🌹🌹♥️

  • @lalithakumari1823
    @lalithakumari1823 8 месяцев назад +12

    ഹൃദയസ്പർശിയായിട്ടുള്ള ജീവിതാനുഭവം സാറിന്റെ പ്രഭാഷണങ്ങൾ നേരത്തെ കേട്ടിരുന്നിട്ടുള്ളതുപോലെ നിശ്ചലമായിരുന്നു മുഴുവനും കേട്ടു നേരത്തെയും കേട്ടിട്ടുള്ളതാണെങ്കിലും.
    ഒരു ജന്മത്തിൽ ഇത്രയും നേട്ടങ്ങൾ കൈവരിച്ചവർ വളരെ വിരളം ആണ്.
    എല്ലാ ആഗ്രഹങ്ങളും സാധിച്ചു ഇഹലോകവാസം വെടിയാൻ സാധിച്ച സാറിന് കോടി പ്രണാമം 🙏

  • @kannanamrutham8837
    @kannanamrutham8837 Год назад +50

    സാറിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു ❤❤❤

  • @സൂര്യതേജസ്-ച8ഢ
    @സൂര്യതേജസ്-ച8ഢ 4 года назад +30

    "സാറിനു പറയാനില്ല." ഞങ്ങൾക്കു് കേൾക്കാൻ പലതുമുണ്ടു്., ഈ ബ്രഹ്മത്തെ അറിയാൻ എന്തെല്ലാം ബാക്കി കിടക്കുന്നു. അതും ആത്മജ്ഞാനത്തിൽ നിന്നങ്കൂരിയ്ക്കുമ്പോൾ, പഴമയിൽ നിന്നൊരു പുതുമ കൂടി ജനിയ്ക്കണ്ട യോ മഹാശയാ! എന്നുകൂടി ചോദിച്ചു കൊണ്ടു് അനന്ദ കോടി പ്രണാമം അർപ്പിക്കുന്നു. അങ്ങയുടെ ദരിദ്രനായ പിതാവിൻ്റെ ദാരിദ്ര്യമനുഭവിയ്ക്കാത്ത ചിന്തകൾക്ക് .അതുകൂടി ചേരുമ്പോൾ ഒരു പുതയവേദം കലിയുഗത്തിൽ പിറക്കും. നമസ്ക്കാരം. വന്ദേമാതരം, യുഗപുരുഷന്മാർ ജന്മമെടുക്കട്ടേ നമ്മുടെ ഭാരതാമ്പയുടെ മടിത്തട്ടിൽ, അമ്മ ഭാരതത്തെ അറിയാൻ.

  • @arvindhsnair7488
    @arvindhsnair7488 3 года назад +114

    മത്സ്യവും മാംസവും ഒക്കെ ഭക്ഷിച്ചിരുന്ന എന്നെ, എന്റെ കണക്ക് ശരിയാണെങ്കിൽ കഴിഞ്ഞ ഏറെ വർഷങ്ങളായി ഒരു മുട്ട ചേരുന്ന കേക്ക് പോലും കഴിക്കാതെ ഇന്നുവരെ ജീവിക്കുന്നത് ആരാധ്യനായ എന്റെ ഗോപാലകൃഷ്ണൻ സാറിന് കൊല്ലം ടൗണിൽ നടന്ന ഒരു പ്രഭാഷണ വേദിയിൽ വച്ച് ഒരിക്കലും മാംസ ഭക്ഷണം കഴിക്കില്ല എന്ന വാക്കു നൽകിയ അടിസ്ഥാനത്തിലാണ്. ഭഗവാൻ ശ്രീകൃഷ്ണന്റെ അനുഗ്രഹത്താൽ ആ വാക്ക് ഇന്നേവരെ ഞാൻ തെറ്റിച്ചിട്ടില്ല. ഡോക്ടർ എൻ ഗോപാലകൃഷ്ണൻ എന്ന അതുല്യപ്രതിഭയുടെ മുമ്പിൽ ഞാൻ സാഷ്ടാംഗം നമസ്കരിക്കുന്നു. ഡോക്ടർ ശ്രീകുമാർ ചവറ.

    • @babykumari4861
      @babykumari4861 Год назад +12

      Dr എഴുതിയത് പോലെ ഒരു ഹിന്ദു ആയി ജീവിക്കാൻ എന്നെ പഠിപ്പിച്ചത് ഗോപാല കൃഷ്ണൻ സാർ ആയിരുന്നു

    • @sujathasasi710
      @sujathasasi710 Год назад +1

      0

    • @prabhavathiprabhavathi8341
      @prabhavathiprabhavathi8341 Год назад +4

      🙏🙏🙏

    • @faminadtp213
      @faminadtp213 Год назад +3

      ഇടമറുക് സാർ പ്രോത്സാഹനം നൽകിയ പ്രസംഗ ഒന്ന് please comment

    • @sujathar3803
      @sujathar3803 Год назад

      0

  • @എന്റെഗുരുവായൂരപ്പൻ

    *NATION FIRST*
    സാറേ,ഇന്ന് ഭയങ്കര സന്തോഷമാണല്ലോ മുഖത്ത്.നല്ല ഭംഗി.നല്ലച്ഛൻ,നല്ല അധ്യാപകൻ, നല്ല രാഷ്ട്രസേവകൻ, എല്ലാത്തിനുമുപരി നല്ല മനുഷ്യൻ.

  • @unnikrishnannair182
    @unnikrishnannair182 4 года назад +15

    സർ, കേൾക്കാൻ സാധിച്ചതിൽ സന്തോഷം. നിശ്ചലനയിരുന്നു കേട്ടു. സർ, താങ്കൾ ഒരു വലിയ മനുഷ്യനാണ്. ദൈവം സാറിന്റെ കൂടെയുണ്ട്. നമസ്കാരം

  • @mariammajohn3339
    @mariammajohn3339 6 месяцев назад +2

    സാറിന്റെ സംഭാഷണം ഞാൻ കേൾക്കാറുണ്ട്.എന്നാൽ ഇപ്പോഴാണ് ജീവിതം ചരിത്രം കേട്ടത്.സാറിന് ദീർഘകാലം ജീവിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @RavindranathanVP
    @RavindranathanVP 4 месяца назад +1

    അങ്ങയുടെ ആത്മാവിനെ ഒത്തിരി ഒത്തിരി പ്രണാമങ്ങൾ

  • @User_68-2a
    @User_68-2a 7 месяцев назад +3

    "മൂകം കരോതി വാചാലം
    പംഗും ലംഘയതേ ഗിരിം
    യത് കൃപാ തമഹം വന്ദേ
    പരമാനന്ദ മാധവം ".
    ഭഗവാൻ്റെ കൃപ എത്ര വലുതാണെന്നതിന് അങ്ങയുടെ ജീവിതം ഉത്തമ ഉദാഹരണം.🙏🙏🙏

  • @sreelathadevi3015
    @sreelathadevi3015 6 месяцев назад +1

    സാറിന്റെ ആഗ്രഹം പോലെ തന്നെ എല്ലാം ഈശ്വരൻ നടത്തിയല്ലോ. സാറിനെ ഒരിക്കലും മറക്കില്ല. സാറിന്റെ പ്രഭാഷണ ത്തിലൂടെ സാർ നമ്മളിൽ ഇനിയും ജീവിക്കുന്നു 🙏🙏🙏

  • @manilalkr9488
    @manilalkr9488 3 года назад +10

    Outstanding, Sir. ഇന്ന് ഗീതാ സന്ദേശത്തിൽ തൃപ്പൂണിത്തുറ തെർലക്ക് ഫർണസിനെപ്പറ്റി പറഞ്ഞപ്പോൾ കണ്ണു നിറഞ്ഞു പോയി. ദ്വാരക ഹോട്ടലിനടുത്തുള്ള ടി.ആർ.സുബ്രമണ്യന്റെ ആദായ നികുതി ഓഫീസറുടെ ഓഫീസിൽ ജോലി ചെയ്ത കാലം ആ കമ്പനിയുടെ ആദായ നികുതി കാര്യങ്ങൾക്ക് ഞങ്ങൾ ചിലവഴിച്ച മണിക്കുറുകളും ദിവസങ്ങളും എങ്ങനെ മറക്കും സാർ. കൂട്ടത്തിൽ ദ്വാരക ഹോട്ടലിൽ നിന്നുള്ള ചായ കുടി, ദ്വാരക സ്വാമിക്ക് മകനുണ്ടായപ്പോൾ നടത്തിയ പാർട്ടിയിൽ പങ്കെടുത്തു ഭക്ഷണം കഴിച്ചതും പിന്നീട് തെർലക്കിന്റെ
    ആദായനികുതി ഫയലുകൾ (ടി.ആർ.എസ്.എന്ന ഓഫീസറിൽ നിന്ന് രക്ഷപ്പെടുവാൻ) ബോംബെക്ക് മാറ്റിച്ച് കൊണ്ടു പോയതുമെല്ലാം ഇന്നലെ കഴിഞ്ഞ പോലെ. സാറിന്റെ ആത്മകഥ ഏതാനും പേജകൾ മാത്രം വായിക്കുവാൻ ഇടയായിട്ടുള്ളു.

  • @valsalamma8068
    @valsalamma8068 6 месяцев назад +3

    ഹൃദയത്തിൽ ഒരുപാട് ആദരവോടെ............. ഓർക്കുന്നു സാറിനെ 🙏.

  • @bindutv4847
    @bindutv4847 Год назад +17

    ഈ വ്യക്തിത്വം..അത്ഭുതം തന്നെ 🎉 പ്രണാമം 🙏

  • @govindannamboothiri6929
    @govindannamboothiri6929 4 года назад +20

    മഹാത്മാവേ! പ്രണാമം! അങ്ങ് ശ്രീ ശങ്കരാചാര്യരുടെ പുനർജ്ജന്മമാണോ? മഹാനുഭാവാ, ഈ വർത്തമാനം കേൾക്കുമ്പോൾ എന്റെ കണ്ണുകൾ ഈറനാകുന്നു. ഭഗവാൻ ഇത് കാണാനും കേൾക്കാനും എനിക്ക്ഭാഗ്യംനൽകിയല്ലോ. പുണ്യപുരുഷനായ അവിടുന്ന് ഭാരതീയസംസ്കാരത്തിന്റെ ലോകാചാര്യനാണ്. ഭാരതത്തിന്റെ അഭിമാനമാണ് അങ്ങുന്ന്.
    എങ്കിലും ഇത്രയേറെ ദുഃഖങ്ങൾ ഭഗവാൻ അങ്ങേയ്ക്ക് നൽകുന്നല്ലോ, എന്താ ചെയ്ക.

  • @LeelaSura-rz4yn
    @LeelaSura-rz4yn 2 месяца назад

    സർ. ഇത്രയും പെട്ടെന്ന് പോകണ്ടായിരുന്നു സങ്കടം വരുന്നു. ദൈവം അനുഗ്രഹം ഉള്ള സർ. 🙏🙏🙏🙏

  • @krishnanmunayath3314
    @krishnanmunayath3314 3 года назад +21

    അറിയാതെ കണ്ണ് നിറഞ്ഞു പോയി. ആയുരാരോഗ്യ സൗഖ്യം നേരുന്നു.

  • @sureshleena2083
    @sureshleena2083 Год назад +3

    സാറിനെ ഒരിക്കലും മറക്കാൻ പറ്റില്ല

  • @sureshkp3146
    @sureshkp3146 Год назад +7

    ഒരു സാധാരണ മനുഷ്യൻ
    മാതാ പിതാ ഗുരു ദൈവം
    എന്ന മഹാ വാക്യത്തിനു
    അധീനപ്പെട്ടു ജീവിച്ചാൽ
    ഈ ഭൂമിയിൽ എന്തും നേടാം എന്നതിനു മഹത്തായ ഉദാ
    ഹരണമാണു മഹാമനസ്സോട്
    കൂടിയ ഈ മനുഷ്യൻ .
    പ്രണാമം പ്രണാമം പ്രണാമം .
    🙏🙏🙏🙏🙏🙏🙏

  • @suseelats6238
    @suseelats6238 Год назад +9

    ഹരേ കൃഷ്ണ ഇങ്ങനെ ഒരു ജന്മം ഇനിയും ഉണ്ടാകുമോ 🙏🏻

  • @shyamalavenugopalan2027
    @shyamalavenugopalan2027 7 месяцев назад +3

    എൻ്റെ പ്രിയ ഗോപാലകൃഷ്ണൻ സാർ എൻ്റെ മനസ്സിൽ ജീവിയ്ക്കുന്നു

  • @susheeladevi8831
    @susheeladevi8831 Год назад +17

    ഭാരതത്തിനും ഭാരതീയർക്കും തീരാനഷ്ടം 🙏🙏🙏

  • @UnnikrishnanPV-w8z
    @UnnikrishnanPV-w8z 7 дней назад

    Angayuday kaluthodanulla bhagyam enikkukitty❤❤ appolthannay angu paraju kalilthottu vanangan mathram yogyanonnumalla athukondu kalu pidikkaruthunnu njan ennum orkkunnu mahathman❤❤❤❤

  • @sushamakumary2932
    @sushamakumary2932 7 месяцев назад +1

    ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല അങ്ങ് കൂടെയില്ല എന്ന്. ഒരിക്കലും മറക്കാത്ത ഓർമ്മകൾ. പ്രണാമം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Chakkochi168
    @Chakkochi168 4 месяца назад +1

    ഇനി ഇങ്ങിനെ ഒരു മനുഷ്യനെ നമുക്ക് ലഭിക്കുമോ?🙏🙏🙏😘😘😘

  • @user-ry8qp4wd7r
    @user-ry8qp4wd7r 7 месяцев назад +1

    സാറിനെ കാണാനും അനുഗ്രഹവും കിട്ടുവാനുള്ള ഉള്ള ഭാഗ്യം ഉണ്ടായല്ലോ ഇന്നെൻറെ ഭാഗ്യമായി കരുതുന്നു ❤🙏🏼

  • @anasooyajayakumar438
    @anasooyajayakumar438 3 года назад +8

    Drഞാൻ അങ്ങയുടെ പ്രഭാഷണങ്ങൾ കേട്ടിട്ടുണ്ട് അങ്ങയോട് നേരിട്ട് സംസാരിച്ചിട്ടം ഉണ്ട്

  • @jalajasasi4014
    @jalajasasi4014 Год назад +3

    സാരിന്റെ പ്രഭാഷണങ്ങൾ ഇനിയ പ്രേക്ഷകർക്കായി യൂട്യ ബിൽ ഇടണമെന്ന് അപേക്ഷിക്കന്നു. അദദേഹം മരിച്ചു പോയെങ്കിലും ഈ ലോകത്തിന് അദദേഹം പറഞ്ഞു കൊടുത്തിരിക്കുന്ന ധാരാളം അറിവുകൾ ഉണ്ട്. അത് േകട്ടവർക്കും കേൾക്കാത്തവർക്ക വേണ്ടി യൂ ട്യ ബിൻ ഇടണം.

  • @sathyabhama6504
    @sathyabhama6504 7 месяцев назад +2

    Namaste. From this we follow his words like vivekananda.

  • @ambikay8721
    @ambikay8721 7 месяцев назад +2

    പരമാന്മവെ ആ പാതതങ്ങളിൽ സ്നെഹതിന്റെ കൺനീർ 😢പ്രണാമം 👏👏👏👏👏👏🎉🎉🎉🎉🎉

  • @padmajavb9330
    @padmajavb9330 3 года назад +6

    സാർ ഞങ്ങൾ കേൾക്കാനുണ്ട്. ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ🙏🌹

  • @rajeevb4353
    @rajeevb4353 3 года назад +11

    Sir you are such a great soul. I have heard some of your discourses, not heard many. See it's only today I heard this. Not seen many Indians who have such deep passion for India. We really need you in our midst..just for that feeling that everything is not lost. Sir looking forward to hearing your speeches. God bless you with good health and peace. Hope to meet you somewhere, someday🙏🙏

  • @ramachandranm1301
    @ramachandranm1301 7 месяцев назад +1

    ഈയൊരു പുണ്യം മഹാത്മന്ന് സദാ ബഹു സഹസ്രം പ്രണാമങ്ങളർപ്പിക്കുന്നു

  • @trjkurup4740
    @trjkurup4740 3 года назад +2

    സർ പറഞ്ഞതു പോലെ സംഭവിച്ചു.
    ജീവിത പങ്കാളി നേരത്തെ യാത്രയായി.

  • @ManiyanMk-g1c
    @ManiyanMk-g1c 7 месяцев назад +2

    Sreekrishnabhagavantepunarj anmampole. Pranamam

  • @rahulrajankings296
    @rahulrajankings296 4 года назад +4

    🙏🙏🙏🙏 etreyum arivu nalgunenu sir nu kodi nanni 🙏🙏🙏

  • @സൂര്യതേജസ്-ച8ഢ
    @സൂര്യതേജസ്-ച8ഢ 4 года назад +7

    സത്യം സാറിൽ നിന്നു് അറിഞ്ഞതിൽ പരമമായ സന്തോഷം, "അമ്മ ഭാരതം " പറഞ്ഞതുപോലെ ഇതാണ് മുജ്ജന്മസുഹൃദം കൊണ്ടു് ഉണ്ടായ സുഹൃദം. ഇതാണ് കർമ്മ ഗുണം, ഇത് കേട്ടപ്പോൾ തന്നെ ഞാൻ ഇതുവരെ ചെയ്ത പാവം ഇതു വരെയുള്ള തൂ മാറി കിട്ടി. കണ്ണുനീരുകൊണ്ടു കഴുകി കളഞ്ഞു.

  • @cpsadiyodi
    @cpsadiyodi Год назад

    Sir ur words improoved our lives a lot.Ur place is vacant through out.He deserves bharath rathna🙏🙏🙏

  • @anneealexander3183
    @anneealexander3183 Год назад +4

    Very good personality to adore. A gentleman making his birth sublime. India needs such births to make our Bharath proud.

  • @SindhuSanthosh-j6y
    @SindhuSanthosh-j6y Год назад

    Sir തലമുറകളിലൂടെ ജീവിക്കും 🙏🙏🙏🙏❤️

  • @sajikumar5174
    @sajikumar5174 4 года назад +6

    വളരെ നന്നായി സര്‍. കൂടുതല്‍ അനുഭവങ്ങള്‍ പങ്കു വയ്കുക. thanks

  • @anishthekkeduth1252
    @anishthekkeduth1252 3 года назад +16

    സാർ മരിച്ചാലും ജീവിക്കും, തലമുറകളിലൂടെ ജയ് ഹിന്ദ് ❤❤❤👍✋️

  • @bindusuresh869
    @bindusuresh869 3 года назад +15

    സാറിന്റെ കരച്ചിൽ കണ്ട് ഞാനും കരഞ്ഞു പോയി...
    അനന്തകോടി പ്രണാമം സാർ.... 🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏

  • @gopalanvk4285
    @gopalanvk4285 Год назад

    Exceptionally incredible accomplishments, only Dr Gopalakrishnan could achieve. Pranams🙏🙏

  • @bharathanbharathan3219
    @bharathanbharathan3219 3 года назад +1

    Pranamam guruve nerittu padichillangilum ithrayum angaye manasilakkan kazhinjathil santhosam 👃👃👃👃👃👃👃👃

  • @hemanarayanan1672
    @hemanarayanan1672 Год назад

    Great. Pranamam 🙏🙏🙏

  • @remajnair4682
    @remajnair4682 3 года назад +26

    സാർ , കണ്ണ് നിറഞ്ഞു പോയി 🙏

  • @RamachandranCRABAssociates
    @RamachandranCRABAssociates 3 месяца назад

    സന്തോഷമുണ്ട് പ്രണാമം നമസ കാരം

  • @chandrikab9594
    @chandrikab9594 3 года назад +2

    Sir satakotipranam sir🙏🙏 angoru ithihasam tanne sir no words can express my feelings sir sakshal jagadeeshwaran te anugraham kittiya janmam allate engane itokke.... enthokke anubhavamgal !!! Pranam sir..

  • @mohananv3311
    @mohananv3311 8 месяцев назад +2

    മറക്കാൻ പറ്റാത്ത പ്രഭാക്ഷണം.

  • @vijayaajithkumar5754
    @vijayaajithkumar5754 7 месяцев назад +2

    ഈ ലോകത്തിനും ജനങ്ങൾക്കും വേണ്ടുവോളം ജ്ഞാനം പ്രദാനം ചെയ്ത് ഈശ്വരനിൽ വിലയം പ്രാപിച്ച പുണ്യ ജന്മം.
    പ്രണാമം.🌹🌹🙏

  • @nandakumarkd3214
    @nandakumarkd3214 4 года назад +5

    അങ്ങ് ചക്രവാളത്തിൽ സത്യത്തിന്റെ മണി മുഴക്കുന്നു, ആയുരാരോഗ്യ സൗഖ്യം നേരുന്നു.

  • @rajeswarirajendran1665
    @rajeswarirajendran1665 3 года назад +4

    Pranamum Sir. Very touching video.

  • @vishnupriya6110
    @vishnupriya6110 5 лет назад +10

    സൂപ്പർ സാർ

  • @UshaDevi-qr4pv
    @UshaDevi-qr4pv 7 месяцев назад

    സാറിന്റെ ഒരു ആരാധികയാണ് ഞാൻ. പ്രണാമം,,🙏🙏🙏💐

  • @PonnammaPonnammaB
    @PonnammaPonnammaB 7 месяцев назад

    Dr. G.k.srtay,prbhashanam,njan,yennum,kellkum,sirty,orovakkukalum,jeethathil,paddikkanullakariyagallanu.sirinu,yentayorayiramthans.gurudevanugaham ,yennum,uddakatay.🎉🎉🎉❤❤❤😮😮😮.

  • @shailajasashidharan7494
    @shailajasashidharan7494 Год назад

    Angu, marichittilla. Angayude, prabhashanangaliloode yellarudayu manassil jeevikkunnu ❤

  • @rukkuraman5332
    @rukkuraman5332 Год назад

    🙏Pranamam, dhanyamaya jeevitham, vayikkumthorum abhimanam thonnunnu. Ithupole kashppettitttum illa onnum nediyathumilla enkilum athe masathil athe nakshathrathil anallo njanum janichathu ennathil santhoshikkunnu.

  • @sheelamadhu7434
    @sheelamadhu7434 Год назад

    Great❤🙏 Great❤🙏 Great sr🙏 proud🌹🌹🌹❤❤🙏🙏🙏

  • @vijayanragavan7017
    @vijayanragavan7017 Год назад

    What a personality...but we lost it now...what to say further .ennum nalla manasukal orkkum e mahathmavai

  • @babykumari4861
    @babykumari4861 Год назад +2

    മോദിജി സാറിനെ ഒന്ന് കാണേണ്ടത് ആയിരുന്നു അത് ഒരു തീരാനഷ്ടം

  • @nymphskollam326
    @nymphskollam326 Год назад

    Pranamam 🙏🙏🙏

  • @anmohanank9222
    @anmohanank9222 8 месяцев назад +10

    പ്രതീക്ഷിക്കാത്ത വിട പറയൽ.ഇന്നും എൻ്റെ മനസ്സ് പറയുന്നു........ എങ്ങിനെ അതു സംഭവിച്ചു.

    • @RemadeviA-fu5wz
      @RemadeviA-fu5wz 7 месяцев назад +1

      എനിക്കും അതിശയം 😢

    • @Omanayamma-b9h
      @Omanayamma-b9h 6 месяцев назад

      എയപ്പെട്ട മാഷ സ്റ്റർക്ക് പ്രണാമം.🙏

  • @elizabethk.george1073
    @elizabethk.george1073 6 месяцев назад

    Thank you

  • @rajanck7827
    @rajanck7827 3 года назад

    Pranam sir... Entayum kannu niranju poyi.. sir angayuday paramavathy prabashanamgal nyan kelkarundu
    .. sir na patti kooduthal ariyan kazhinnathil valaray ishtamanu.

  • @ushaprabhakaran7775
    @ushaprabhakaran7775 Год назад

    Pranamam sir🙏🙏🙏🙏

  • @bhaskaranpv9317
    @bhaskaranpv9317 7 месяцев назад

    അത്ഭുതം ആണ് ഗോപാലകൃഷ്ണൻ സർ. അദ്ദേഹം മരിക്കുന്നില്ല. പ്രണാമം. 🙏🏾🙏🏾

  • @VinodKumar-h8u9c
    @VinodKumar-h8u9c 7 месяцев назад

    Gopalakrishnan sir you are a great man 2:30

  • @Ali-il6uk
    @Ali-il6uk 7 месяцев назад

    ഒന്നും പറയാനില്ല
    ഗുരുന്റെ പദ്ധരാബിംബങ്ങളിൽ
    കണ്ണീർ പ്രണാമം 🙏🙏🙏

  • @sivadasanramath4170
    @sivadasanramath4170 7 месяцев назад

    🕉️ 🙏🌹സ്വർഗീയ ഗുരുവേ കോടി പ്രണാമം 🌹🙏🕉️

  • @kanakampillai262
    @kanakampillai262 7 месяцев назад

    Sir, we can't bear your loss. Pranam with aching heart

  • @anithapancharam2969
    @anithapancharam2969 5 месяцев назад

    Big salute sir

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 Год назад +3

    സാറിന്റെ ആന്മാവിന് നിത്യ ശാന്തി നേരുന്നു🙏

  • @Prasannakumarik-d6e
    @Prasannakumarik-d6e 6 месяцев назад

    Pranaamam maha Guroo

  • @remadevi8894
    @remadevi8894 Год назад +3

    ഹ്രദയ സ്പർശിയായ പ്രഭാഷണം 🙏🙏🙏

  • @ManiN-n9r
    @ManiN-n9r 6 месяцев назад

    കേരളത്തിൻ്റെ മലയാളിയുടെ ഭാരതീയരുടെ അഭിമാനസ്തംഭം അദ്ദേഹത്തിൻ്റെ പ്രഭാഷണം തുറവൂർ ക്ഷേത്രത്തിൽ വച്ച് ശ്രവിച്ചിരുന്നു. അദ്ദേഹത്തിൻ്റെ സ്മരണക്കു മുമ്പിൽ സാഷ്ടാംഗപ്രണാമം

  • @omanhello1035
    @omanhello1035 4 года назад +12

    Sir കണ്ണ് നിറഞ്ഞു

    • @sobhanaa1476
      @sobhanaa1476 3 года назад

      നല്ല നക്ഷത്രം. നമസ്ക്കാരം സാർ

  • @VDNair-si4su
    @VDNair-si4su 6 месяцев назад

    പുണ്യ ആൽമാവിനെ മോക് ഷം കിട്ടുവാൻ പ്രാർത്ഥിക്കുന്നു

  • @prasanthkumar5047
    @prasanthkumar5047 4 года назад +5

    നമസ്തേ

  • @faisalfaisal8353
    @faisalfaisal8353 5 месяцев назад

    😇😇😇

  • @SreedeviS-b3d
    @SreedeviS-b3d 6 месяцев назад

    സാറിൻ്റ പ്രഭാഷണം കേൾക്കാൻ താൽപ ര്യം ഉണ്ട്

  • @bindu8206
    @bindu8206 4 года назад +1

    G k sir nu pranamam

  • @meenalekshmi8153
    @meenalekshmi8153 Год назад +5

    Respectful soul 🙏

  • @rajeswaris2372
    @rajeswaris2372 4 года назад +4

    Sir vanakkam, right nw i saw this vedio. I have no words to say only my tears rolling away said me cool down. Hatsoff sir . I have not met a person like u in this whole world sir. Ellam oru suhridam thanney. Plz bless me & my family frm ur HEART. Madam will soon get well. Our sincere prayers will show the colour ìn her life time. 🙏🙏🙏🙏

  • @suchitraraghavan1330
    @suchitraraghavan1330 4 года назад +3

    Sir pranam

  • @Chakkochi168
    @Chakkochi168 4 месяца назад

    ❤❤❤❤❤❤❤❤❤😢😢😢

  • @mpjanardhanan2452
    @mpjanardhanan2452 6 месяцев назад

    👋🥰👍🌹

  • @rajalakshmigopakumar8187
    @rajalakshmigopakumar8187 4 года назад +2

    Dharmathinu ethire pravarthikkunnavar ee sir parayunnathu kekku...pinne avar nannayikkollum

  • @prasanthkumar5047
    @prasanthkumar5047 4 года назад +8

    ജീവിതം അംബേ നിൻ പൂജക്ക്യായ്യ്
    മരണം ദേവി നിൻ മഹിമക്കയായ്...

    • @rajeevck388
      @rajeevck388 3 года назад

      സ്വപ്നതുല്യമായ ജീവിതം
      ഭാര്യയുടെ അസുഖങ്ങൾ. മാറാൻ. പ്രാർത്ഥിക്കുന്നു
      അച്ചനേയും അമ്മയേയും കുറിച്ച് കൂടുതലായി ഒന്നും പറഞ്ഞില്ല
      സാറിൻ്റെ കൂടെ ആയിരുന്നോ ?
      മറ്റു സഹോദരങ്ങൾ. എന്തൊക്കെ ചെയ്യുന്നു

  • @sobhasasidharan5001
    @sobhasasidharan5001 4 года назад +3

    Sir enthoru santhosam ithe kettitte സർവം ഭവതു പ്രേരണ ഏവ ഭൂമൻ

  • @anasooyajayakumar438
    @anasooyajayakumar438 3 года назад +2

    കോട്ടയം ജില്ലയിൽ പാമ്പടിയിലുള്ള ചെറുമക്കയിൽ മഹാദേവ ക്ഷേത്രത്തിൽ അങ്ങ് പ്രഭാഷണം നടത്താൻ വന്നിട്ടുണ്ട്

  • @LakshmanKG-uw2km
    @LakshmanKG-uw2km 7 месяцев назад

    അദ്ദേഹം എറണാകുളത്ത് അയോദ്ധ്യാ ഹോട്ടലിൽ സപ്പേളേ ചെയ്യുമ്പോൾ എങ്ങിനെയോ ചായ തട്ടി ഒരു സിക്കുകാരൻ്റെ ഷർട്ടിൽ ചായ വീഴുകയും സിക്കുകാരൻ ഡോ. ഗോപാലകൃഷ്ണനെ തല്ലുകയും ചെയ്തതായി ഒരു സംഭവം അദ്ദേഹം പറഞ്ഞതായി ഓർക്കുന്നു. 31:47