ലണ്ടനിൽ നിന്ന് കൊച്ചിയിലെത്തിയ Tesla Model Xനെ പരിചയപ്പെടുക.500 കിമി റേഞ്ചുള്ള ഇവി യാണിത് |Preview

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 174

  • @misbahulhaq002
    @misbahulhaq002 7 дней назад +54

    7:10 review start here😉

  • @arunvijayan4277
    @arunvijayan4277 7 дней назад +26

    പുറമെ നിന്ന് കണ്ടാൽ 7 സീറ്റർ കാർ ആണെന്ന് പറയില്ല😮

    • @Apztalks.
      @Apztalks. 6 дней назад

      Athea njangal e shoot nu poirunnu

  • @hetan3628
    @hetan3628 7 дней назад +14

    ഞാൻ ഈ ഒരു വാഹനം ആദ്യമായിട്ടാണ് കണ്ടതെന്ന് പറയുന്നില്ല 😊👍

  • @anoopanoop7915
    @anoopanoop7915 7 дней назад +8

    Delhi video കഴിഞ്ഞൊ

  • @way2adarsh
    @way2adarsh 7 дней назад +5

    26:00 പിന്നെ.. പിന്നെ..😂🤣
    camera ഓഫാക്കിയിട്ട് വേണം ഒന്ന് ശെരിക്കും ഓടിക്കാൻ....😁😁

  • @Manojkumar-pr7bb
    @Manojkumar-pr7bb 7 дней назад +7

    ഇത് കണ്ട ഞങ്ങടെ ഗുരുകുലം പാരലൽ കോളേജ് പ്രിൻസിപ്പൽ തൻ്റെ മാരുതി 800 ൻ്റെ നാലാമത്തെ ടെസ്റ്റ് ഒഴിവാക്കി പുതിയ Alto എടുക്കാൻ ലോണിന പേക്ഷിച്ചു........ SBI കനിയുമെന്ന് പ്രതീക്ഷിക്കുന്നു .....😊

  • @baijuthomes
    @baijuthomes 7 дней назад +5

    ഞാൻ ഡ്രൈവ് ചെയ്യുന്ന കാർ പോൾസ്റ്റർ ഇലക്ട്രിക്കൽ 400 കിലോമീറ്റർ made by Sweden

  • @VipinAbraham
    @VipinAbraham 7 дней назад +6

    This is not the newer model.
    From 2022 the model x interior design is completely changed and way different than this.

  • @jijesh4
    @jijesh4 7 дней назад +2

    വാഹനങ്ങളിൽ ലോകത്ത് തന്നെ വമ്പൻ ഗാംഭീര ലുക്ക് തകർപ്പൻ റേഞ്ച് ടീച്ചേഴ്സ് കിടിലം 🔥🔥🔥

  • @fazalulmm
    @fazalulmm 7 дней назад +3

    ടെസ്‌ല ❤❤❤❤ എന്തുപറയാൻ 🥰🥰🥰🥰

  • @geethavijayan-kt4xz
    @geethavijayan-kt4xz 7 дней назад +3

    ആധുനികതയും ആർഭാടവും ഒത്തിണങ്ങിയ ധനാഢ്യന്മാരുടേ കൈയ്യിലുള്ള ഒരു മഹാത്ഭുതം .ഇങ്ങനെയൊക്കെേയാണ് ഇതിനെ പറ്റി സാധാരണക്കാർക്ക് ചിന്തിയ്ക്കാൻ പറ്റൂ. നന്മകൾ നേരുന്നു ....

  • @jayarajlcc
    @jayarajlcc 6 дней назад +3

    Tesla’s autonomous drive is called FSD

  • @AnieGeorge-kx7mm
    @AnieGeorge-kx7mm 6 дней назад +2

    Tesla review ❌ expo promotion✅

  • @anilmarakkar8304
    @anilmarakkar8304 7 дней назад +2

    Auto expo kazhinj eppo ethi? Expecting more videos from Bharat mobility expo😊

  • @anoopasokanveliyath
    @anoopasokanveliyath 7 дней назад +9

    This car is an outdated and older model right? Why review an older version at this day and age? The newer car is completely different.

    • @MrMrvimal
      @MrMrvimal 7 дней назад +11

      This is mainly for Jain Advertisement. Not for Tesla 😅

    • @anoopasokanveliyath
      @anoopasokanveliyath 7 дней назад +1

      @ sure but who reviews a pre-2020 version car in 2025?

    • @calvinjoseph6866
      @calvinjoseph6866 7 дней назад +2

      buddy kittana vandi alle review cheyyaann pattulu

    • @Joah_Spencener
      @Joah_Spencener 4 дня назад

      Still it's a Tesla you fwckn dckhd, couldn't even available in India. Stop crying bruh

  • @innerMan-q7f
    @innerMan-q7f 5 дней назад +2

    ബൈജു സിൻ്റെ ഇൻ്റർവ്യൂ കണ്ട് ചിന്മയ യൂണിവേഴ്സിറ്റിയിൽ ചേർത്ത എൻ്റെ കുട്ടിയുടെ ഭാവി കളഞ്ഞു...അതുപോലെ ആകുമോ ഇതും . കൃത്യമായി അറിയാതെ മനുഷ്യരെ പറ്റിക്കല്ലേ 😢

  • @TopG0077
    @TopG0077 5 дней назад +1

    Video starts at 08:42
    You're welcome🙏

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 7 дней назад

    First time am seeing this car review ❤
    Thank you baiju chetta ❤

  • @Media_inspiration
    @Media_inspiration 7 дней назад +38

    റോക്കറ്റ് വിടുന്ന Elon Musk അണ്ണൻ്റെ വണ്ടിയുടെ എൻജിൻ പവർനെ പറ്റി പിന്നെ പറയാൻ ഉണ്ടോ, orepowli 🔥🔥🔥

    • @ananthapadmanabhan8795
      @ananthapadmanabhan8795 7 дней назад +3

      Engine illa uvvae.. 😂😂😂

    • @abdi4216
      @abdi4216 7 дней назад +5

      Athine electric motor എന്നാണ് പറയുക .

    • @pksanupramesh178
      @pksanupramesh178 7 дней назад +1

      ഇത് കേരളത്തിൽ ഓടിക്കാൻ റോഡുണ്ടോ 😂

    • @agbabu4143
      @agbabu4143 7 дней назад

      Engineoo😂.. Evdae

    • @divinewind6313
      @divinewind6313 7 дней назад +1

      @@pksanupramesh178 Entha Keralathil ulla road okke tour poyo.

  • @unnikrishnankr1329
    @unnikrishnankr1329 7 дней назад

    Nice video 😊

  • @sharathas1603
    @sharathas1603 6 дней назад

    Superb 👌

  • @Suneeshm-h5z
    @Suneeshm-h5z 4 дня назад

    BYD seal almost same design and and looks very premium

  • @noblebijuthomas2395
    @noblebijuthomas2395 4 дня назад

    Kochi infopark ill vachu Tuesday vandi kandayirunu... Number plate appo note cheythatha😌

  • @tomyys001
    @tomyys001 7 дней назад +1

    Biju ningal review cheytha thar roxxinte owner policekaran kaikkuli casil innu arastilayittundu...

  • @shameerkm11
    @shameerkm11 6 дней назад

    Baiju Cheettaa Super 👌

  • @shaaakings
    @shaaakings 7 дней назад

    Auto pilot is allowed in UAE also

  • @administrator8
    @administrator8 7 дней назад

    2024 model അല്ലല്ലോ 2024-2025 model X ഇൻ്റീരിയറിൽ ഇതിലും features ഉണ്ടു ബാക്കിൽ സെൻ്ററിൽ display ഒക്കെ ഉണ്ട് cybertruck ൻ്റെ ടൈപ്പ് സ്റ്റിയറിംഗ് ഒക്കെ ആണ്

  • @Shymon.7333
    @Shymon.7333 7 дней назад

    Good morning ചേട്ടാ ❤ 0:28

  • @KooliEzhuthu
    @KooliEzhuthu 7 дней назад +1

    Sujith Bhakthan kooliku ezhuthi DC books publish cheyunnu. Anna, kooliku ezhuthan evide aale kittum?

  • @naveenmathew2745
    @naveenmathew2745 7 дней назад +2

    ❤❤❤❤wooww

  • @suhailvp5296
    @suhailvp5296 5 дней назад

    Nice.

  • @justwhatisgoingon
    @justwhatisgoingon 7 дней назад +2

    Tesla🎉

  • @lifeisspecial7664
    @lifeisspecial7664 7 дней назад

    Nice 😊

  • @arunp9175
    @arunp9175 7 дней назад

    Waiting for tomorrow’s episode 😊

  • @hydarhydar6278
    @hydarhydar6278 7 дней назад +1

    Tesla.... 👌

  • @sajeebkmkovilakathkovilaka2686
    @sajeebkmkovilakathkovilaka2686 7 дней назад

    Kia syors vedio ennu varum

  • @sunmoon7295
    @sunmoon7295 7 дней назад

    Ev kathunnu... 🙏

  • @safasulaikha4028
    @safasulaikha4028 6 дней назад +1

    🔥🔥

  • @krishnadasmk
    @krishnadasmk 7 дней назад

    Cool design 🎉

  • @rpzcreationzofficial
    @rpzcreationzofficial 7 дней назад

    Power😮‍💨

  • @joseansal4102
    @joseansal4102 7 дней назад

    Great vehicle🎉🎉

  • @Basilkp
    @Basilkp 7 дней назад

    BYD vehicles nu ethil kooduthal range undallo.... Sealion 6 nu 1,092km combined range eppo thanneyund..

  • @Ajlan-vb1bm
    @Ajlan-vb1bm 7 дней назад

    XVU 700 AX7L video Cheyo 2024 model car

  • @Sreelalk365
    @Sreelalk365 7 дней назад

    വാച്ചിങ് ❤️❤️❤️

  • @firosahammad7950
    @firosahammad7950 7 дней назад

    Njaan valayar vechu kandirunnu ❤

  • @titothomas78
    @titothomas78 6 дней назад

    this model production stopped in europe since 2020

  • @abuziyad6332
    @abuziyad6332 7 дней назад +2

    Hai 🎉

  • @anoopjoseph9848
    @anoopjoseph9848 7 дней назад

    😮nice ❤car 😍super 🥰

  • @sreejithjithu232
    @sreejithjithu232 7 дней назад +1

    അടിപൊളി സിമ്പിൾ ലുക്ക്‌...❤

  • @SURYAS-h1m
    @SURYAS-h1m 7 дней назад

    Nice look

  • @maneeshkumar4207
    @maneeshkumar4207 7 дней назад

    Present ❤❤

  • @sreeram4964
    @sreeram4964 7 дней назад +2

    10:33 ഇവിടം തൊട്ട് കാണുക. Thank me later

  • @SVN4U
    @SVN4U 7 дней назад

    New 2025 TVS RONIN REVIEW ചെയ്യാമോ ...

    • @jomitva1207
      @jomitva1207 7 дней назад

      Waste 😂 2024 evide ketti kidakkuvaaa😂😂😂

  • @pesfolio9568
    @pesfolio9568 7 дней назад

    1.50yil sammana perumaza marakkaruth🎉🎉🎉

  • @krishnakumar-sl2lc
    @krishnakumar-sl2lc 7 дней назад

    ഓട്ടോ എക്സ്പോ വീഡിയോ തീർന്നോ 🤔

  • @riyaskt8003
    @riyaskt8003 7 дней назад +1

    Tesla and BYD yude ഒരുപടി മുകളിൽ ഏതെങ്കിലും ഒരു ഇന്ത്യൻ ബ്രാൻഡ് വരണമെന്ന് ആഗ്രഹിക്കുന്നു

  • @AbdulazeezA-i1k
    @AbdulazeezA-i1k 7 дней назад

    Biju.sir.drive.cheyunille

  • @HashimAbub
    @HashimAbub 7 дней назад

    Namaskaram ❤

  • @njan_kurunari
    @njan_kurunari 7 дней назад

    Fejode independent rap song use cheithal mathiii no copyright issues 😌

  • @syamsankar4734
    @syamsankar4734 7 дней назад +2

    പൊളി സാധനം but കേരളത്തിൽ വന്നാൽ മഴ ഉള്ളപ്പോൾ ബാക്ക് ഡോർ തുറക്കാൻ പറ്റില്ല നനഞ്ഞു പണ്ടാരമടങ്ങും

  • @shahirjalal814
    @shahirjalal814 7 дней назад

    Namaskaram

  • @Sivakumarmj
    @Sivakumarmj 7 дней назад

    Car il play cheyyuna song ethaanenn aarkkelum ariyaamo?

    • @leovisualcraftz
      @leovisualcraftz 7 дней назад

      athmavile..... from the movie Kettiyolaanu Ente Malakha

    • @Sivakumarmj
      @Sivakumarmj 7 дней назад

      @leovisualcraftz thank you

  • @sureshkishore
    @sureshkishore 7 дней назад +1

    This is such an old model. Ten Year old model infact. Cybertruck kondu vannal nannayirunnu

    • @divinewind6313
      @divinewind6313 7 дней назад +1

      How many Malayalees have seen a Tesla up close.

    • @jayarajlcc
      @jayarajlcc 6 дней назад

      @@divinewind6313 അയ്യോ അങ്ങനെ ചോദിക്കല്ലേ ! 😁

    • @divinewind6313
      @divinewind6313 6 дней назад

      @@jayarajlcc Alla chilavanmarude comment kandal thonum ennum Tesla kanikand unarunavar aanu ennu. Its a very rare vehicle in Indian roads. Oral paya model enkilum air cargoyil kond vannu nattukare kanikumbol athu appreciate cheyathe vimarshikuna kore negativeolikal.

    • @jayarajlcc
      @jayarajlcc 6 дней назад

      @@divinewind6313 ha ha! അടിസ്ഥാനപരമായി അസൂയ കുശുമ്പ് പിന്നെ സ്വയം എന്തോ സംഭവം ആണെന്ന തോന്നൽ

  • @sijojoseph4347
    @sijojoseph4347 7 дней назад

    Nice car❤❤❤❤

  • @vinesh-venu
    @vinesh-venu 7 дней назад

    അമേസിംഗ് അണ്ണൻ

  • @RamRetheesh-hh8he
    @RamRetheesh-hh8he 7 дней назад +1

    🎉❤

  • @rajanmathew1240
    @rajanmathew1240 7 дней назад +2

    വില കൂടിയ ആഡംബര കാറുകൾ വാങ്ങുന്നവർ,,,,,, വിദ്യാഭ്യാസ വിതരണക്കാർ ആണെല്ലോ 🤔🤔🤔🤔

  • @ambatirshadambatirshad2147
    @ambatirshadambatirshad2147 7 дней назад

    അടിപൊളി

  • @Lentinaustin-qv8go
    @Lentinaustin-qv8go 4 дня назад

    Festival good for broiler chickens 🎉 condolences

  • @sarathps7556
    @sarathps7556 7 дней назад

    Tesla ❤❤❤❤

  • @VipinVijayan-pb1df
    @VipinVijayan-pb1df 7 дней назад

    Tesla😘😘😘

  • @lijilks
    @lijilks 7 дней назад

    In future this car will go to moon also. The way he is doing

  • @baijutvm7776
    @baijutvm7776 7 дней назад

    TESLA ♥️

  • @shijo1412
    @shijo1412 7 дней назад +1

    മരിച്ചു പോയവരും ജീവിച്ചു ഇരിക്കുന്നവരുമായ എത്രയോ മഹാരഥൻമാരുമായ എത്രയോ പേര് പഠിച്ച ക്യാമ്പസുകളാണ് കേരളത്തിൽ ഉള്ളത്, അവിടെ കൊലപാതക രാഷ്ട്രീയം മാത്രം അല്ല നടക്കുന്നെ, തങ്ങളെ പോലെ ഉള്ള ഒരാള് അങ്ങെനെ പറഞ്ഞെ ഒരിക്കലും ശെരിയായില്ല. ജയിൻ യൂണിവേഴ്സിറ്റി പോലുള്ള ക്യാമ്പസിക് പഠിച്ച പല പിള്ളേരെ കാണുമ്പോഴും കേരളത്തിലെ ക്യാമ്പസിൽ പഠിച്ചത് എത്രയോ നന്നായി എന്ന് പലപ്പോഴും തോന്നിയൊട്ടുണ്ട്.

  • @Pap1111
    @Pap1111 7 дней назад

    This is the old version

  • @anoopanoop7915
    @anoopanoop7915 7 дней назад +1

    ❤❤❤

  • @TRAVELERMAN-b3e
    @TRAVELERMAN-b3e 6 дней назад +1

    മൊത്തത്തിൽ വെപ്രാളം പിടിച്ച റിവ്യൂ. എന്തൊക്കയോ എനിക്കും അറിയാമെന്നു മറ്റേ ആളെ ബോധ്യപെടുത്താനുള്ള പരാക്രമം പോലെ തോനുന്നു

  • @JithinModes
    @JithinModes 7 дней назад +1

    This is old model X. New one is far better.especially interior, software and camera

  • @vinodbabu4507
    @vinodbabu4507 5 дней назад

    ബൈജു sir rapid fire പോലെ ഡ്രൈവിങ് മര്യാദകളും അതിനെക്കുറിച്ചുള്ള അനുബന്ധ വിഷയങ്ങളും കുറിച്ച് ഒരു പരിപാടിക്ക് സ്കോപ്പ് ഉണ്ട്

  • @ShineVarughese-b1l
    @ShineVarughese-b1l 4 дня назад

    It’s just name if anybody wants to go for long journey they have to start two or three hours early other wise where ever they stand for Charging driver must have to spend two or one hour at least for full charge ; This is what Disadvantages
    Good Things is - Safe petrol charge but if we calculate with charging money with petrol I prefer petrol or Diesel car good bcs we no need to worry any thing
    Now in uk those who are buying expensive car they must have to pay extra 2000 pounds taxes ( Electrical cars) these all businesses
    Also if hit any where so softy for Tesla.
    Those who going to buy this think it before buying

  • @thampanpvputhiyaveetil6946
    @thampanpvputhiyaveetil6946 7 дней назад

    👌👍

  • @JTJ7933
    @JTJ7933 7 дней назад +7

    വെറും പരസ്യം ഒരു കാര്യവും സമയം വേസ്റ്റ്

  • @muhammedhashim850
    @muhammedhashim850 6 дней назад

    🖤🖤

  • @bioteach1871
    @bioteach1871 День назад

    New creta chyooo ev

  • @sreejithpnamibiar9641
    @sreejithpnamibiar9641 7 дней назад +3

  • @harikrishnanmr9459
    @harikrishnanmr9459 7 дней назад

    ഈ കാർ കണ്ടാൽ 7 സീറ്റർ ആണ് എന്ന് പറയില്ല ഇവിടുത്തെ 7 സീറ്റർ mpv കൾ കണ്ട് പഠിക്കുക

  • @vyasasmedia5520
    @vyasasmedia5520 7 дней назад

    hai

  • @soilsquirrelcornershop
    @soilsquirrelcornershop 7 дней назад

    Old used tesla
    Elon musks mom coming to kerala
    Vallattha thallu

  • @UMAIRAVELATH
    @UMAIRAVELATH 6 дней назад

    😮😮

  • @salah1275
    @salah1275 3 дня назад

    Yelow taxi clr

  • @muneermadathodi9875
    @muneermadathodi9875 7 дней назад

    മഴക്കാലത്ത് ഡോർ തുറന്നാൽ വെള്ള് ഉള്ളിലേക്ക് വരും

  • @praveensreedhar7210
    @praveensreedhar7210 7 дней назад

    the best part is no part

  • @binuvijayan5721
    @binuvijayan5721 6 дней назад

    വാഴക്കുളംകാരൻ ❤️

  • @tppratish831
    @tppratish831 7 дней назад

    🎉

  • @nishannizamuddin9870
    @nishannizamuddin9870 7 дней назад

    👍

  • @joyalcvarkey1124
    @joyalcvarkey1124 7 дней назад

    tesla 🚗

  • @dannies21
    @dannies21 6 дней назад +3

    2020 മുൻപേ ഉള്ള കാർ കൊണ്ടുവന്നാണോ ഫ്യൂച്ചർ പറഞ്ഞു തള്ളുന്നത് .

    • @jpcreation8482
      @jpcreation8482 14 часов назад

      Promotion alle bhai thallan anallo baiju nte aduth vanne

  • @sajutm8959
    @sajutm8959 7 дней назад

    Swapnangalil mathram 🙏

  • @fazalulmm
    @fazalulmm 7 дней назад +1

    ജെയിൻ യൂണിവേഴ്‌സിറ്റിയുടെ "The Summit for Future " ബൈജുചേട്ടനിലൂടെ നമ്മൾക്കും കാണാം എന്ന് കരുതുന്നു ❤❤❤❤❤

  • @najafkm406
    @najafkm406 7 дней назад

    Ippazaanu enikk value of X manassilaayath