Egg House || Super Home Ideas

Поделиться
HTML-код
  • Опубликовано: 6 май 2022
  • subscribe to our channel
    ‪@dialkerala123‬
    Egg Architecture Studio
    Kallar, Near Nedumkandam
    Idukki District
    kerala
  • РазвлеченияРазвлечения

Комментарии • 81

  • @dialkerala123
    @dialkerala123  2 года назад +29

    ഇത് പോലെ ഉള്ള വീഡിയോസ് കാണാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ.
    Egg Architecture Studio
    Kallar, Nedumgandam
    Idukki District
    kerala

    • @rashidavaliyakathrashidava2879
      @rashidavaliyakathrashidava2879 2 года назад

      +7👍🏽9
      Le
      SwàÀ😂😂1 pl l rez,

    • @user-qe8mb6fe3t
      @user-qe8mb6fe3t 2 года назад

      ചാണകം സങ്കികൾ കാണേണ്ട... ശിവലിഗം ആണെന്ന് പറഞ്ഞു ക്ഷേത്രം പണിയാൻ വരും..... 🤭🤭🤭

    • @reneettaantony9447
      @reneettaantony9447 Год назад

      അതുമാത്രം പറയരുത് 😭😭😭😭subscribe......

  • @sarafuneesamuthu7888
    @sarafuneesamuthu7888 2 года назад +51

    ഇങ്ങനെ വീട് ഉണ്ടാക്കിയാൽ സൂപ്പർ ആയിരിക്കും 👍🏻👍🏻👍🏻

  • @lathasuresh5263
    @lathasuresh5263 2 года назад +33

    ഇത് പോലെ വീടുണ്ടാക്കി താമസിച്ചാൽ അതിനുള്ളിൽ വാ യു സഞ്ചാരം ഉണ്ടാവില്ല സ്ഥിരമായി താമസിക്കുന്നവർ രോഗികൾ ആ കും വെന്റിലേഷൻ കൊടുക്കാൻ ബുദ്ധിമുട്ട് ആകും ഒരു വീടിന് വേണ്ട പ്രധാന ഗുണം സൂര്യ പ്രകാശം എല്ലാമുറി യിലും ഉണ്ടാവുക വാ യു വിനു സുഗമമായി സഞ്ചരിക്കാൻ കഴി യുക ഇത് ഉണ്ടായാൽ മതി
    ഇത്തരം വീടുകളിൽ ഒരിക്കലും ഇത് സാധിക്കില്ല

  • @MuniMuni-si2ju
    @MuniMuni-si2ju 2 года назад +56

    aanmariya നല്ല പേര്, നല്ല ചിരി, നല്ല സംസാരം,,, ഇത് പോലെ ചെറിയ വീട് ഉണ്ടാക്കിയാൽ നല്ല രസം ആയിരിക്കും.. 👍..
    good work... 👍

  • @suhail-bichu1836
    @suhail-bichu1836 2 года назад +31

    ഇതു കൊള്ളാം, നന്നായിട്ടുണ്ട്, പേരിനർത്ഥമാക്കുന്ന ഒരു ഓഫീസ്.😊👌👌
    ആന്മരിയയുടെ സംസാരവും ആ ക്യൂട്ട് ചിരിയും പെരുമാറ്റവും സൂപ്പർ🥰🥰
    ഇങ്ങിനെ എല്ലാം വിവരിക്കാൻ കഴിവുളള ഒരാൾ സ്ഥാപനത്തിൽ സ്റ്റാഫായുള്ളത് വളരെ നല്ല കാര്യമാണ്.😊👍

  • @SHC843
    @SHC843 Год назад +3

    ഒരേ കാര്യം തന്നെ പിന്നെയും പിന്നെയും ചോദിക്കുന്നത് അരോചകം ആയി തോന്നുന്നു

  • @shyniasha2813
    @shyniasha2813 2 года назад +8

    Aa കുട്ടിയുടെ വോയിസ് കേട്ടിട്ട് കനിയുടെ വോയിസ് പോലുണ്ട് 😀

  • @joelalex8165
    @joelalex8165 Год назад +3

    ചോദിച്ച കാര്യം തന്നെ ആവർത്തിച്ചു ചോദിക്കുന്നു.

  • @duameha1710
    @duameha1710 2 года назад +7

    Nalla office..kaanan nalla bangiyund 👌👌

  • @syamilymohanan8402
    @syamilymohanan8402 2 года назад +5

    Kattappana 🥰

  • @rahultechhub8221
    @rahultechhub8221 2 года назад +7

    Peveresh🔥🔥🔥

  • @cseonlineclassesmalayalam
    @cseonlineclassesmalayalam 2 года назад +3

    Wonderful ⭐⭐👍👍

  • @risunufi2398
    @risunufi2398 2 года назад +1

    വൈറ്റ് ഹൌസ് എന്ന് കേട്ടിട്ടുണ്ട് പക്ഷെ എഗ് ഹൌസ് എന്ന് ആദ്യം ആയിട്ട് ആണ് കേൾക്കുന്നത്.. 😍😍😜

  • @kuriachan968
    @kuriachan968 2 года назад +6

    innovation in the realms of constructing homes and offices.
    Congratulations Ann Maria Madam.

  • @remyashegil1284
    @remyashegil1284 2 года назад +1

    Adipoly

  • @rasheedamolk9244
    @rasheedamolk9244 2 года назад +6

    Repeatedly asking same questions

  • @binduvarghese7136
    @binduvarghese7136 2 года назад +2

    Nice work 👌🙏

  • @ispabi4347
    @ispabi4347 2 года назад +2

    Chechi seen❤‍🔥❤‍🔥❤‍🔥❤‍🔥

  • @sanisworld6846
    @sanisworld6846 2 года назад +3

    Nice 👍😍

  • @seenashiju6084
    @seenashiju6084 2 года назад +1

    സൂപ്പർ 👌👌

  • @aksabalaram2486
    @aksabalaram2486 2 года назад +2

    Super🥳🥳

  • @subashcharuvil3490
    @subashcharuvil3490 Год назад

    ഹമ്മോ പൊളി അടിപൊളി..... കിടുക്കൻ ❤❤❤❤

  • @grb3871
    @grb3871 2 года назад +23

    Nice construction 👌🏻👍🏻
    But ഒരേ കാര്യം ചോദിച്ചു കൊണ്ടേയിരിക്കരുത്

  • @anjuvarghese7739
    @anjuvarghese7739 2 года назад +1

    😀😀😀woww

  • @saifuu2577
    @saifuu2577 2 года назад

    Oru pad ishttayi Aanmariya mole🥰🥰

  • @krishikitchen5160
    @krishikitchen5160 2 года назад

    Mutta veedu kollallo👍🏻

  • @shifaasworld6229
    @shifaasworld6229 2 года назад +1

    Suoer😍😍

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 2 года назад

    Super video

  • @NajisVlogNilambur
    @NajisVlogNilambur Год назад

    അടിപൊളി 👌👌

  • @sjp1977
    @sjp1977 2 года назад

    സൂപ്പർ

  • @bijincv7986
    @bijincv7986 2 года назад +2

    Nice

  • @sarasadiq9470
    @sarasadiq9470 Год назад

    ജയൻ എന്ന ആർക്കിടെക്റ്റ്
    പ്രപഞ്ച സ്നേഹിയാണ് 👍

  • @subramanianck2261
    @subramanianck2261 2 года назад +5

    ഇതിന്റെ ചിലവ് എത്ര വരും എന്ന് ചോദിക്കൂ mr, അനാവശ്യ ചോദ്യം ചോദിച്ചു സമയം കളയുന്നു

  • @chandrus7965
    @chandrus7965 2 года назад +1

    Super

  • @sreepadamagencies3533
    @sreepadamagencies3533 2 года назад +1

    ഗുഡ് വർക്ക്‌ 🙏🏼

  • @hudhafathima7148
    @hudhafathima7148 2 года назад

    Wow spr👍

  • @ashaash88
    @ashaash88 Год назад

    Njangade naaatila❤

  • @izzathishq7184
    @izzathishq7184 Год назад

    സൂപ്പർ 🥰👍🏻

  • @Khafir750
    @Khafir750 2 года назад +5

    Eeh video edkunna aalk chevi kettoode

  • @manusvlog7780
    @manusvlog7780 Год назад

    Jayan👌👌👌

  • @user-hz1bu9yd1g
    @user-hz1bu9yd1g 2 года назад +2

    Super fine✌

  • @rongstar3614
    @rongstar3614 2 года назад

    Sooppperp

  • @m.rafi.bava.m
    @m.rafi.bava.m Год назад +3

    വലിയ ഹാൾ അല്ലെ പൊട്ട 🤣അപ്പോൾ സൗണ്ട് യെക്കോ അടിക്കും 🤣ജനാല ഒന്ന് ഇല്ലല്ലോ അതാണ് 🤣ട്ടാ

  • @rajeswaripriya9121
    @rajeswaripriya9121 Год назад

    👌👌👌👌

  • @shanusufivlogs8116
    @shanusufivlogs8116 2 года назад +9

    Familykkonnum thanasikkan pattillaa. Urakke kelkkumengil kudumba kalaham epoo undayeennu chithikkanundo 🤣

  • @mksaqafi8669
    @mksaqafi8669 Год назад +2

    ഇത് വീടല്ല എന്ന് പറഞ്ഞിട്ടും നീ എന്തിനാടാ കുഞ്ഞേ.. മുട്ട പോലൊരു വീട്.... എന്ന് കള്ളം തമ്പ്നയിൽ കൊടുത്തത്.

  • @saeedmuhamed5166
    @saeedmuhamed5166 Год назад

    👍❤️🙏

  • @jishajacob516
    @jishajacob516 2 года назад

    🥰🥰🥰🥰🥰🥰

  • @kumbidipsycho
    @kumbidipsycho 2 года назад +3

    Idukkiyilaa

  • @tipsywolf5466
    @tipsywolf5466 2 года назад +1

    Aan Maria kalippil alla...❤️❤️❤️

  • @myammayummonuvlogchanel
    @myammayummonuvlogchanel 2 года назад +5

    പുസ്തകം രൂപത്തില്‍ ആയിരുന്നു നല്ലത്‌ ഇതു സൂപ്പര്‍

  • @mohammednaeem1556
    @mohammednaeem1556 2 года назад

    സൂപ്പർ പൈസ ഇല്ല എനിക്കു ഇങ്ങനെ ഒരു വീട് വേണം

  • @akhilsuchithra4060
    @akhilsuchithra4060 2 года назад +7

    Video pidikan vere aarenkilum elppikan melarunno onnum manasilavunnilla.koode paranja karyam thannem pinnem paranjondirikkunnu

  • @karimullashashaik8684
    @karimullashashaik8684 Год назад

    Very good video Sir What is the total cost for this house 🏠 Sir

  • @nadiquemohammed20
    @nadiquemohammed20 Год назад

    Ithu veed allello office alle

  • @ashianu4946
    @ashianu4946 2 года назад +11

    Same Questions എന്തിനാ repeat ചെയ്യുന്നത്. അവതരണം bore 😡

    • @teslamyhero8581
      @teslamyhero8581 Год назад

      അത് തന്നെ. ഞാനും വിചാരിച്ചേ ഉള്ളൂ. 🙄

  • @fidhamariyam1600
    @fidhamariyam1600 2 года назад

    Camera clear illall9

  • @mehanaspa655
    @mehanaspa655 2 года назад +2

    Faam hause kettin ith egg hause

  • @sivadasanviswanathan7326
    @sivadasanviswanathan7326 2 года назад

    ടെറസിന്റെ മുകളിലും ഇത്തരം വീടുകൾ ചെയ്തിട്ടുണ്ടോ?

  • @SJVIBES-gf9ld
    @SJVIBES-gf9ld 2 года назад

    Idukki nedumkandam

  • @aryabaiju6226
    @aryabaiju6226 9 месяцев назад

    Njn jogging nu pokunnath ehinte munpil koodeya 😂

  • @nanisdreams6897
    @nanisdreams6897 Год назад

    ശബ്ദം മുഴങ്ങി കേൾക്കുവാ നുള്ള കാരണം എനക്ക് അറിയാം

  • @smrithi6254
    @smrithi6254 2 года назад

    Ithu veedallallo.. Office alle🤔🤔🤔?

  • @abuksa9465
    @abuksa9465 2 года назад

    🦖മുട്ട

  • @musthafamustha2860
    @musthafamustha2860 2 года назад +3

    African copy,, ഒരു തമാശ പറഞ്ഞതാണേ

  • @placidartbydiyaa
    @placidartbydiyaa Год назад

    Evarude ph No edamayirunnu

  • @noushadnoushad29
    @noushadnoushad29 Год назад +1

    Avatharanam.valarey.mosham

  • @ajuk421
    @ajuk421 2 года назад

    Super