സ്റ്റീൽ ജനൽ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ? | Steel Doors & Windows manufacturing in Kerala
HTML-код
- Опубликовано: 10 фев 2025
- LOHA is a brand that manufactures Steel Doors & Windows using quality tested TATA steel.
Their regional office is located at Edappally and their products are available across Kerala and in some parts of Karnataka and Tamil Nadu.
This video takes you through their manufacturing unit and processes, the customization options and a potpourri of designs in Steel Windows and Doors.
Contact details 9645700074, 9645700075, 9645700078
00:26 Introduction
00:50 Loha Steel Doors & window manufacturing
01:15 Quality checking of TATA steel
02:35 Availability & Distribution
03:07 First step - Drawing
03:49 CNC Laser cutting
04:55 Bending The Sheet
05:52 Customization
06:40 Welding the profile
08:12 Stainless steel window
09:44 Location
09:57 Painting
10:11 Unique designs
11:40 Silver, Gold & Diamond Product specification
12:66 Loha Regional Office
13:24 Varieties at Loha
14:18 Loha Godown
14:37 Distribution Opportunity
14:57 Loha Team
15:14 Conclusion
ഞാൻ തിങ്കളാഴ്ച മുതൽ മുതൽ 31-01-22 വീട് പണി തുടങ്ങുന്നതിന്റെ ഭാഗമായി പാഴ്മരങ്ങൾ മുറിച്ചു മാറ്റി, Jcb ഉപയോഗപ്പെടുത്തി മണ്ണ നീക്കം ചെയ്യുവാൻ പോകുന്നു..തുടർന്നു ബാക്കി കാര്യങ്ങളും ചെയ്യാൻ പ്ലാനിട്ടപ്പോൾ തന്നെ താങ്കളുടെ വീഡിയോ വന്നു കഴിഞ്ഞു. നന്ദിയുണ്ട് സഹോദരാ
Pazhmarangal ?
ഒരുവീടു വിൽക്കുമ്പോൾ മരത്തിൻ്റെ കട്ടിള ജനലിന് മരത്തിൻ്റെ തിന് വില കാണുo ഇരുമ്പുo കോൺഗ്രീറ്റു wpc എല്ലാം കാണുമ്പോൾ ഭംഗി തോന്നും എന്ന് മാത്രം
കേരളത്തിൽ അങ്ങോളമിങ്ങോളമു
ള്ള സ്റ്റീൽ വിൻഡോ നിർമ്മാതാക്കളിൽ നിന്നും ''ലോഹ'' തികച്ചും വ്യത്യസ്തത
പുലർത്തുന്നു എന്നതാണ് അതിന്റെ
സവിശേഷത. അഭിനന്ദനം.
Dfrence?
18 ഗേജ് ഷീറ്റ് ആണ്
ഇവരുടെ product 👍ഫിനിഷിങ് 👍
Respecting TATA🥰🥰🥰🥰
പുളി ഭയങ്കര ആക്റ്റീവ് ആണ് 😍
Aru activa ebadu aano
@@befit34490 "പുളി" active ആണെന്ന് പറഞ്ഞത് 😂 പുളി, എരിവ്, ഉപ്പ് 🤣
"പുളി " യോ 🤣
പുളി, എരിവ്, ഉപ്പ് 🤣active ആകും.
എന്തൊരു തള്ളാണ് ഭായ് ഒരു ദിവസം 75 എണ്ണം Set ചെയ്യും പോലും
കൂടുതൽ ഓർഡറുകൾ കിട്ടി ഈ കമ്പനി വളർന്ന് പന്തലിക്കട്ടെ ആശംസകൾ......
ഞാൻ നാളെ വരുന്നുണ്ട് 👍
My congratulations to those who brought technology like this to our native
The state of kerala should promote ventures like this.
Y
Future is here 🤗
കാണാൻ കൊള്ളാം 🥰🥰🥰
Good information 👍
ഗൾഫിൽ duct manufacturing കമ്പനിയിൽ ഈ മെഷീനുകളിൽ എല്ലാം ജോലി ചെയതപ്പോൾ മനസ്സിലുണ്ടായിരുന്ന മൂന്ന് ആശയങ്ങളിൽ ഒന്നായിരുന്നു ഇത്,
മറ്റൊന്ന് commercial കിച്ചൻ equipments നിർമാണവും duct റിലേറ്റഡ് dampers, spiral Duct,etc.......
എല്ലാം സ്വപ്നമായി അവശേഷിക്കുന്നു.
നിങ്ങൾ നാട്ടിൽ എവിടെ ആണ്
@@indianfurniture683 മലപ്പുറം, മഞ്ചേരി
സ്വപ്നം കണ്ട് നടകതെ അതിന് വേണ്ടി പരിശ്രമിക്കണം എങ്കില്ലെ നേടിയെടുക്കാൻ സാധിക്കു
@@muhammedfasil1946 ippol enthanu cheyyunnath
@@indianfurniture683
Duct works, painting, industrial works
Sivettan adipoli, know him from Jordan
All the best folks...
അടിപൊളി ഇക്കാ 💚🎉🎉🎊♥️👏💯💯🔥
ക്യാമറ യും കൊണ്ട് പറഞ്ഞു ഓടിച് പോകാതെ വീഡിയോ കുറച്ചു
പ്രോഫേഷണൽ ആക്കാൻ ശ്രമിച്ചാൽ നന്നായിരിക്കും
ഇക്കാ വീഡിയോ ഇഷ്ടമായി 👍,premium ബ്രാൻഡ് വിൻഡോ (Puff fill )installation plastering ചെയ്തശേഷം ആണോ ഫിറ്റ് ചെയ്യണ്ടത്? സ്റ്റീൽ വിൻഡോസ് ആൻഡ് ഡോർസ് installion വീഡിയോ കൂടെ ചെയ്താൽ വീട് വെയ്ക്കാൻ പോവുന്നവർക്കു ഉപകാരം ആവുമായിരുന്നു.... പ്രതീക്ഷിക്കുന്നു......
അതെയതെ വിലയും കൂടെ പറഞ്ഞു പോകണമായിരുന്നു.അതുപോലെതന്നെ സുരക്ഷിതമായി സ്ഥാപിക്കാനുള്ള രീതികളും അറിയണം.വീടെന്ന സ്വപ്നം സാധാരണക്കാരനും ഉള്ളതാണല്ലോ! ഈ വീഡിയോ കണ്ടപ്പോൾ മുതൽ ഓരോ ജന്നൽ വീതം വാങ്ങി വയ്ക്കാൻ തോന്നുന്നു! എന്നെങ്കിലുമൊരു വീടു വയ്ക്കാൻ സാധിച്ചാൽ അപ്പോൾ ഉപയോഗപ്പെടുത്താമല്ലോ! വിലയറിയാതെ ആകെയൊരു വെപ്രാളം .
Assalam alaikum Mr ebadu Rehman your name is very beautiful excellent bro ❤
Good video 👍❤💕
Wonderful, A versatile thought and attempt, kindly provide the safety shoes to working personal, are you providing the weather proof coating?, especially in sea shore area, thanks for your tremendous effort and achievement, let reach in zenith position, thanks.
Try Stark or hawai brand Awsome quality and normal price 👌👌👌💪
Good investment good creation 👍
Main issues I saw, big sound if you forget to put kolithu and the shutter comes and hit the frame, metal bang sound is loud , next is after 3 or 4 years if the kolithu rust and break , a welding machine is required to fix it.
Where you from ?
Pls explain about price comparison with Wood.
Very low
എൻറെ ഒരു അറിവ് വെച്ച് പറയുകയാണെങ്കിൽ വാങ്ങുകയും അതുപോലെ ഫിറ്റ് ചെയ്യാനുമുള്ള ചിലവ് മാത്രം നമ്മൾ കണക്ക് കൂട്ടരുത് ഈ കാലഘട്ടത്തിൽ പഴയ പോലെ ഉള്ള തടികൾ ഒന്നും ലഭിക്കാനില്ല പഴയ ഒരു ഉറപ്പ് ഈ കാലഘട്ടത്തെ മരങ്ങൾ ക്കില്ല അതുകൊണ്ട് ഇതുപോലുള്ള ഉൽപന്നങ്ങൾ ആണ് നല്ലത്
@@navaneeed ഏത് പഴയപോലത്തെ തടികൾ?? നല്ല മില്ലിൽ പോയാൽ ഉരുക്ക് പോലത്തെ തടികൾ കിട്ടും. 100 വർഷം ഒക്കെ കിടന്ന കിടപ്പ് കിടക്കും. ഈ innovation കൊണ്ട് മാർക്കറ്റിൽ ഉള്ള ഏത് പ്രശ്നം ആണ് പരിഹരിച്ചത്.
@@legendarybeast7401 ഉരുക്ക് പോലത്തെ തടിക്ക് ഉരുക്കിന്റെ വില അല്ലല്ലോ.. ഇതാവുമ്പോൾ ഉരുക്ക് തന്നെ അല്ലെ
@@pk.5670 എന്ന ഒരു പട്ടി കൂട് പണിഞ്ഞാൽ പോരെ. ചൂടത്തും തണുപ്പിലും രക്ഷ നേടാൻ ആണ് വീട് പണിയുന്നത്. insulation ഉള്ള material ആയിരിക്കണം.
Price koode parayu please
പൊളി 🔥🔥🔥🔥
Very Nice...
Good product 👍👍👍
If price was also mentioned....
Ithil engine Aan glass set cheyya
അടിപൊളി
Do u deal with double frame windows also?
That is mesh and glass both
അടിപൊളി 👌👌👌👌
പാലക്കാട് എവിടെയാണ് സഥലം മറുപടി പ്രതീക്ഷിക്കുന്നു
Lovely❤
Very informative..
ദൈവം അനുഗ്രഹിക്കട്ടെ
Nyc ikka
Ithe 25 years working company ഉണ്ട് പാലക്കാട് windows frist starting ആൻഡ് doors
Where in Palghat? Please give reference. Thanks
Very nice
Yenik dorum vindo primum venam delivery taramo karnataka coorg
You hadn't shown the manufacturing of steel doors and mentioned any thing about the price and the thickness of the sheet and the thickness of the finished door and it's manufacturing
Super
Poli
Good video 👌 price
idh vech panida veed undo
Good Concept. Modern machines. But my concern is the management should take care of the worker's safety also. Job-specific personnel protection items to be provided. Eg. welding and painting work.
Apart from the safety part, you have to mention an approx. price for these items also. Best of luck
ഞാൻ ശരീഫ് ഹായ് ശരി സൂപ്പർമാൻ
Yahya pwoli
0.6 k.......... ആകാൻ സഹായിച്ച എല്ലാ ചങ്ക് മച്ചാത്തി മച്ചാൻമാർക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ സപ്പോർട്ട് ഇല്ലായിരുന്നെങ്കിൽ ഇവിടെ എത്താൻ സാധിക്കില്ലായിരുന്നു...... I love you dears🔥
നീല ഷർട്ട് ഒന്നും പറയുന്നില്ലല്ലോ വീഡിയോ പൊളി 👍🏻
വിഡിയോ ഫുൾ കണ്ടില്ലേ നീല ഷർട്ട് ക്കാരൻ പറയുന്നുണ്ട്
Thanks for the information👍👍
🔥🔥
Price onnum paranjillaa....
തൃശൂരിൽ എവിടെ ...
Adhe Adhe
👌
Can l know how much it cost per sq ft for window
Lightning 🌩 may have affect
Location evideyaa idhu
It's real individual price of doors and windows?
🚪Door frames ok fiberglass matrial use chythu uadkkn patyum 20yers above warrant kodkkn patym ealm disin chyanunum patyum, , main door oazichu ealm chyam
How much cost in 3 shutter window
കാഞ്ഞങ്ങാട് - പയ്യന്നൂര് എവിടെയാ ഉള്ളത്
* കേരളത്തിലേ തീരപ്രദേശങ്ങളിൽ ഉപ്പ് കാറ്റ് കൂടുതലാണ് തുരുമ്പ് വരാത്ത ജനൽ ലഭിക്കുമോ?
ഇക്ക Price കൂടി പറയണം
കോൺക്രീറ്റ് ജനൽ കടലയിൽ ജാലകങ്ങൾ മാത്രം അവൈലബിൾ ആണോ🌹👍
I sow ur products and how
Kannur il undo??
Hi cheatta window frame door frame enquiry undo nilavil eattavum finishingil eattavum kuranna vilayil nangal iracki tharaam thalparyam undenkil parannolu
Made with Tata steel (16 / 18 guage )Galvano sheet 120 GSM
Price kudi ulpeduthamayirinu
Yahya🔥🔥🔥
Please how much price
Eth evdeyann place
മലപ്പുറത്ത് ഇങ്ങനെയുള്ള ഫാക്ടറികൾ ഒരുപാട് ഉണ്ട്...അത് ആശാരിമാർക്ക് മുട്ടൻ പണിയും കിട്ടി
ലവന്റെ ഒക്കെ പണിക്കൂലി കൊടുത്തു മാത്രം കോണകം കീറും .75 k യുടെ ഒരു വാതിൽ ഉണ്ടാക്കിയാൽ 40 k ആശാരി കൊണ്ടുപോകുന്നതാണ്
@@mnpu4499 ninak ethinte business ahno
@@mnpu4499 💯💯💯
അങ്ങനെ പറയരുത് ആ ജോലിയിൽ ഉപജീവനം നടത്തുന്ന ഒരുപാട് കുടുംബങ്ങളുണ്ട്, മരം മില്ല് മുതൽ അതിന്റെ പോളിഷ് പണി വരെ യുള്ളവർ
@@subeeshm4815 athe അവർക്കും ജീവിച്ചു പോട്ടെ
chetta comments nu reply kodu bro
Thrissur dealer undo..
Painting sectionil safety ?
price range പറഞ്ഞില്ല
എവിടെ യാണ്
മലപ്പുറത്തു എവിടെ ആണ്
മുദുവിൽ കുണ്ട്
Price
എവിടെയാണ്? ലൊക്കേഷൻ 👈
മലപ്പുറത്തു എവിടെയാണ് ഇതുള്ളത്
Powder coating Thrissur called
Gulfil e mitionte oppretter ayirunnu njan
മല്ലു ട്രാവലർ മൊട്ട അടിച്ചല്ലോ 🌝
uae il laser charapara undu
plz make in Hindi or English
❤
മലപ്പുറം ജില്ലയിൽ എവിടെ കിട്ടും
ENTHOKKE PARNJALLUM STRONGUM LUXURY WOOD THANNE AH
എല്ലം കൊള്ളാം. ഫോൺ വിളിച്ചാൽ എടുക്കില്ല. 👍🏻🙏
അതൊട്ടുമുക്കാൽ ടീംസ് അങ്ങനെയാണ്. വിളിച്ചാൽ എടുക്കില്ല
Price 👊👊👊
Are you available in bihar
M E S Kuttippuram🔥🔥
Ethinte Vilaum koodi parayamayirunnu
പഴയ മരത്തിന്റെ ജനാലക്ക് സ്റ്റീൽ ഫിറ്റിങ്ങ് ചെയ്യാൻ പറ്റുമോ?
പഴയ മരം ഉദ്ദേശിക്കുന്നത് എന്താ .. ഫിറ്റ് ചെയ്ത പഴയ ജനലിൽ ആണോ.
പുതിയ മരത്തിന്റെ ജനൽ ഉണ്ടാക്കുമ്പോൾ ആണെങ്കിൽ ഇത് പോലെ സ്റ്റീൽ pipe ഇടാം
Profile മാത്രം ചെയ്തു കൊടുക്കുന്നുണ്ടോ ❓️
മൂന്നു പാളി ജനൽ എത്ര cost വരും