എന്റെ വീട്ടിലെ Steel Door Installation|How to fix steel door|Wooden door|WPC door|Dr. Interior

Поделиться
HTML-код
  • Опубликовано: 14 окт 2024

Комментарии • 305

  • @satheeshkumars9693
    @satheeshkumars9693 7 месяцев назад +1

    ee video kandu estapettu enteyum veetileku hawai store palakkad il ninum njan ente puthiya veetileku order koduthu.. video il paranjathu pole tanne yanu avarudee service. Staff also so good. Thanks alot sir!

  • @heyitsmyworld
    @heyitsmyworld Год назад +2

    Ithu kandath valare upakaaraayi frond door chithal pidichu maattaanirikkaayirunnu❤

  • @neverendingtravel369
    @neverendingtravel369 5 месяцев назад +2

    Njn veed paniyan agrahikkunu urappayittum ee dooor fit cheyyum❤️

  • @sajidhvk
    @sajidhvk Год назад +4

    Well explained. That's the way of Ajay's presentation. He will ask all the possible questions a customer might have.

  • @farizhmz9469
    @farizhmz9469 Год назад +5

    Most awaited video , ❤ even that company CEO has explain very well👍 . Loved it 😍

  • @mufasiramufasira8606
    @mufasiramufasira8606 Год назад +3

    👏👏👏sir nte home construction oro step kaiyiyumbolum my own house work cheyyuna polathe feel aan😊

    • @DrInterior
      @DrInterior  Год назад

      Thank u so much sis ❣️❣️❣️

  • @najmudheen4290
    @najmudheen4290 Год назад +3

    സൂപ്പർ , ലൈവ് വീഡിയോ അതിലേറെ നന്നായി , ആളുകൾക്കു ഇതിനെക്കുറിച്ചു ഒരു അവയേർനെസ്സും ആയി

  • @anilthomaskdm
    @anilthomaskdm Год назад +3

    Very realistic and straightforward, awesomely demonstrated. Thank you for your efforts.

  • @Vascodecaprio
    @Vascodecaprio Год назад +2

    ഏറ്റവും മാജിക്ക് ഒളിപ്പിച്ചു വച്ചിരിക്കുന്ന വീട് താങ്കളുടെ വീടായിരിക്കും കേരളത്തിലെന്നു ഞാൻ എന്നെപ്പോലെ താങ്കളുടെ വീഡിയോ കാണുന്ന ഏവരും കരുതുന്നത് ....
    കേറിത്താമസം അടിപൊളിയാക്കണം കേരളം ചർച്ചയാക്കണം അത്ര കണ്ടു കേരളം ചർച്ച ചെയ്യണം ....
    ഡോക്ട്ടർ ഇന്റീരിയർ സോഷ്യൽ മീഡിയല്ലേ താങ്കളെ ഏറെ സപ്പോർട്ട് ചെയ്തത് ....പിന്നെ പരമാവധി നാനാ തുറകളിലുള്ള സെലിബ്രെട്ടികൾമുതൽ ഓട്ടോ ഡ്രൈവേഴ്‌സിനെവരെ ക്ഷണിക്കണം Good luck bro ..
    .

    • @DrInterior
      @DrInterior  Год назад

      Thank u so much bro തീർച്ചയായും ഞാൻ വിളിക്കും ഈ വാക്കുകൾക്ക് വളരെ വളരെ സന്തോഷം ❣️❣️❣️

  • @arunjithgnair
    @arunjithgnair Год назад +2

    240+ cm ഉയരമുള്ള സ്റ്റീൽ ഡോർ കിട്ടാൻ പ്രയാസമാണ്. കിട്ടുന്നതാവട്ടെ നമുക്ക് ഡിസൈൻ ഇഷ്ടപ്പെടുകയുമില്ല. ഞാൻ ഇതിനായി കുറെ അലഞ്ഞിരുന്നു.
    ഈ ഡോർ ഡിസൈൻ നന്നായിട്ടുണ്ട്. ഇതിന് മുകളിൽ ചെയ്യുന്ന WPC വർക്ക് കാണാൻ ആകാംക്ഷയോടെ വെയിറ്റ് ചെയ്യുന്നു. ❤

  • @lalitarassmann4678
    @lalitarassmann4678 Год назад +4

    Very nice waiting anxiously to c your house completed God bless you let all your dreams come true

    • @DrInterior
      @DrInterior  Год назад +1

      Thank u so much ❣️❣️❣️

  • @bettybiju3383
    @bettybiju3383 Год назад +4

    bro.... വേഗം വേഗം പണികൾ പൂർത്തിയാവട്ടെ🙏❤️

    • @DrInterior
      @DrInterior  Год назад +1

      Thank u so much ❣️❣️❣️

  • @mobinabraham7152
    @mobinabraham7152 Год назад +6

    ഞാൻ വാങ്ങിയത് KINZA STEEL DOOR
    പൊളി സാനം 👍🏻

    • @DrInterior
      @DrInterior  Год назад +2

      👍

    • @rabeeshap1490
      @rabeeshap1490 Год назад +2

      Cuirass steeldoor❤

    • @Sajithahir
      @Sajithahir 11 месяцев назад +1

      Kinza നല്ലതാണുലെ. നങ്ങൾക് വീട് വാർപ്പ് ഇത്തി സ്റ്റീൽ ഡോർ വെക്കണമെന്ന് വിചാരിക്കുന്നു. Petra, kinza ഡോർസ് പോയി കണ്ടു. നിങ്ങള് നിലം പണിയൊക്കെ കഴിഞ്ഞാണോ ഡോർ വെച്ചത്. അതോ തേപ്പു കഴിഞ്ഞാണോ. അതികം ആർക്കും ഇത് വെച്ച കണ്ടിട്ടല്ലാത്തോണ്ട് ഒരു ഡൌട്ട്. തേപ്പുഉം ഫ്ലോർ വർക്കും കഴിഞ്ഞാണോ വെക്കാൻ നല്ലത്. റിപ്ലൈ tharumo

    • @jafarjafarjafarjafar6007
      @jafarjafarjafarjafar6007 4 месяца назад

      Ningale number please

    • @mobinabraham7152
      @mobinabraham7152 4 месяца назад

      @@Sajithahir tile ഇടുന്നതിനു മുൻപ്

  • @mohammedfaihan9439
    @mohammedfaihan9439 Год назад +3

    Enik Oru doubt und.chettanu mudi varaathadaano ado varunnadu vetti kalay7nnadaano

    • @DrInterior
      @DrInterior  Год назад

      നേരിട്ട് വരു പറഞ്ഞ് തരാം 👍

    • @mohammedfaihan9439
      @mohammedfaihan9439 Год назад +2

      Chettante Oru valiya fan aanu to.njangalde veedu paniyil thangalude video Oru prajodanamaanu to .thangalude veedu pani kazhiyunnadinu njangalum waiting aanu.

    • @DrInterior
      @DrInterior  Год назад +1

      @@mohammedfaihan9439 😀👍❣️, ഞാൻ വിചാരിച്ചു കളിയാക്കിയതാണോ എന്ന് 😀

    • @somysebastian7209
      @somysebastian7209 Год назад +1

      GI heavy/MS ചാനൽ നന്നായി ഗാൽവനൈസ് ചെയ്തത് ഉപയോഗിച്ചാൽ ഈട് നിൽക്കും.
      ജി.ഐ ഹെവി ചാനലിന് കേരള മാർക്കറ്റിൽ ലഭ്യത തീരെ കുറവാണ്.

  • @abubackerabubacker9990
    @abubackerabubacker9990 Месяц назад +1

    Hi bro thangaluday house all vedio njan kanunjundu way ?don select tata pravesh steel door ? Quality undunju araiyam pinnea endthu kondu ?Price oure service plz reply

  • @athulraj4847
    @athulraj4847 10 дней назад +1

    Hi, hawai door fit ചെയ്തിട്ട് എങ്ങനുണ്ട്. ഒരു വർഷത്തെ താങ്കളുടെ എക്സ്പീരിയൻസ്.

    • @athulraj4847
      @athulraj4847 10 дней назад

      എന്താ hawai തന്നെ വാങ്ങാനുള്ള കാരണം.

    • @DrInterior
      @DrInterior  10 дней назад +1

      Good, വാങ്ങാനുള്ള കാരണം സർവീസ് ആണ്

  • @edueasymoraltips4366
    @edueasymoraltips4366 5 месяцев назад +1

    Kasaragod evide?

  • @faizevlog3379
    @faizevlog3379 Год назад +1

    Window steel aano wood aano upvc aano nalllathe?

    • @DrInterior
      @DrInterior  Год назад

      എല്ലാം നല്ലതാണ് 👍❣️

  • @faseelasaleem5471
    @faseelasaleem5471 5 месяцев назад +1

    Kattila steel already vechu ini stee doir vekkan patto

  • @surajsasthamcotta
    @surajsasthamcotta Год назад +1

    Kadal therath ulla veedukalk e door ok aano? Rust varan chance kanille

  • @sukeshthudisseri2998
    @sukeshthudisseri2998 5 месяцев назад +1

    Hollow brick കൊണ്ടുള്ള ചുമരിൽ ഇത് ചെയ്യാൻ കഴിയുമോ?

  • @FahadAchaparambil
    @FahadAchaparambil 3 месяца назад +1

    Malappurath steel doors and windows custom made ayi nalla qualitiyil (everything) with service anagne oru shop nirdeshishikkamo… pls reply

    • @DrInterior
      @DrInterior  3 месяца назад

      ഇവർ എല്ലായിടത്തും ചെയ്യും 👍❣️

  • @ImaScorpioGURL
    @ImaScorpioGURL Год назад +2

    Kurachu late aayi...watching now...main door nu handles purchase chaiyan pattunna shop suggest chaiyamo?Near to kollam, kayamkulam etc

  • @suhanashak2126
    @suhanashak2126 Год назад +2

    Hi.vedinte interior ethu team anu chayunathu .etra total rate varunathu for interrior only

  • @sajiku8369
    @sajiku8369 Год назад +3

    അജയ് ഞാനും സ്റ്റീൽ ഡോർ ആണ് വെച്ചിരിക്കുന്നത്

    • @DrInterior
      @DrInterior  Год назад +2

      അതാണ് 👍❣️

  • @nidha
    @nidha Год назад +1

    Thank you sir.... doubt chodhichal reply tharum.. Athan അജയ് sir

  • @goldenmik1436
    @goldenmik1436 Год назад +1

    Sir, Hawaii doors cheyunnath before or after flooring ano? Trivandrum Hawaii store il contact cheythapo flooring nu munne anu cheyunnath nnu paranjath... I guess u did urs after flooring rt?

  • @Mr_Ninja274
    @Mr_Ninja274 Год назад +2

    ACC block ഉപയോഗിച്ചു നിർമ്മിച്ച ഭീത്തിയിൽ steel door ഫീറ്റ് ചെയ്യാൻ പറ്റുമോ ??

  • @sindhusv1560
    @sindhusv1560 8 месяцев назад +1

    Trivandrum il ith kittumo

  • @siyadmakkandy593
    @siyadmakkandy593 Год назад +2

    Coastal area-yil steel doors nallathaano?

  • @vyshakkr9131
    @vyshakkr9131 7 месяцев назад +2

    Cuirass ano hawai doors ano better Cuirass quality better ayi tonni athanu

    • @DrInterior
      @DrInterior  7 месяцев назад

      Cuirass ഇത് പോലെ service ഇല്ലാത്ത product tata മാത്രമേ ഉള്ളു, flop service

    • @vyshakkr9131
      @vyshakkr9131 7 месяцев назад

      Chettana enthnu hawai doors select cheyyan karanm marketl cuirass, kinza ok available anu njn doors tappi nadakknu athondanu

    • @glpschannali612
      @glpschannali612 7 дней назад

      Which door selected ​@@vyshakkr9131

  • @vedalekshmi
    @vedalekshmi Год назад +1

    Wooden framil steel door fit ചെയ്യാൻ പറ്റുമോ

  • @jillzchannel5382
    @jillzchannel5382 4 месяца назад +2

    Lock jam ആയാല് എന്ത് ചെയ്യും ഒരേ സമയം 14 ലോക്ക് jam ആവില്ലേ .. ലോക്ക് അകത്ത്‌ rest കേറിയാൽ ..door replace ചെയേണ്ടിവരോ ..

  • @babyjose7654
    @babyjose7654 Год назад +1

    Pazhaya veedinte door matti steel door set cheyyamo

    • @DrInterior
      @DrInterior  Год назад

      ചെയ്യാം 👍❣️

  • @noufalvk420
    @noufalvk420 Месяц назад +1

    ഇപ്പോൾ എന്താണ് അവസ്ഥ
    അടിപ്പടി paint പോയോ?
    Pls reply

    • @DrInterior
      @DrInterior  Месяц назад +1

      കുഴപ്പം ഉന്നുമില്ല 👍

  • @NeNa-t8v
    @NeNa-t8v Год назад +1

    Tata pravesh vs this brand video chyamo? Enth kond Tata pravesh door select chythila.

    • @DrInterior
      @DrInterior  Год назад

      മോശം service

    • @glpschannali612
      @glpschannali612 7 дней назад

      ​@@DrInteriorമോശം സർവീസ് എന്നു പറയാൻ കാരണം

  • @ajeeshas1504
    @ajeeshas1504 Год назад +1

    Steel door.. Lightning problems enthelum undakan chance undo bro..

  • @abhipalasam
    @abhipalasam Год назад +1

    Can we use steel doors near coastal areas?

  • @kkabin333
    @kkabin333 Год назад +1

    E Steel door Place chaithal Rain time ediyil ninnum Minnalil ninnum enganeane.

  • @ameenasuhaib2400
    @ameenasuhaib2400 Год назад +2

    Wardrobe and kitchen cupboard work kanikane

  • @susykuriakose586
    @susykuriakose586 Год назад +1

    Old door matti steel door vekkan pattumo...

  • @sureshvr1318
    @sureshvr1318 Год назад +1

    Stiramayi nanavu adichal e door turimbikkumo

    • @DrInterior
      @DrInterior  Год назад

      ഇല്ല but ആ നനവ് അടികുന്നിടത്തു crak വീണാൽ തുരുമ്പ് വരും 👍

  • @mathewjohn8126
    @mathewjohn8126 Год назад +1

    Thanks Mr.Shyam Ji. Am planning it . Should sell the same house and have another Smaller house in a 5-7 cent plot. Wish to change the location. Thanks for your videos.

    • @DrInterior
      @DrInterior  Год назад

      👍 my name is ajay shankar 😊 not shyam

    • @mathewjohn8126
      @mathewjohn8126 Год назад +1

      @@DrInterior Ayyou Sorry Ajay Shankar Sir.. Apologies. Your front door looks stylish and modern with traditional feel. Planning one. Shl text you soon.

    • @DrInterior
      @DrInterior  Год назад

      @@mathewjohn8126 ❤❤👍

  • @muneerm5703
    @muneerm5703 Год назад +1

    Wayanad evideya

  • @visakh5205
    @visakh5205 8 месяцев назад +1

    Concrete ulpade ahno rate?

  • @syammohan7059
    @syammohan7059 Месяц назад

    ആലപ്പുഴയിൽ എവിടെയാണ്

  • @presennathomas8139
    @presennathomas8139 Год назад +1

    Wooden kattila dravichu poyi... door kizhappamilla...athinte mukallil Steel frame bachit wooden door fit cheyyamo
    .

    • @DrInterior
      @DrInterior  Год назад

      ചെയ്യാം 👍❣️

  • @marvelmathew8759
    @marvelmathew8759 22 дня назад +1

    Hii, veedinte work nadakkunnu innu hawai store nte executive main door vakkunnathinte avasyathinayi site il varukarum mosamaya chila samsaragal undakukyum chaithu, door select chaithu advance payment um chaithathanu, ente prblm solve aakan njn hawai store um aayi related aaya aareyanu contact cheyyendath, urgent plz reply , place karukachal, Kottayam

    • @DrInterior
      @DrInterior  21 день назад

      Plz call me, number description boxil und 👍

  • @sabeenahakkim3521
    @sabeenahakkim3521 Год назад +3

    Door tata steel aano

  • @shanvideoskL10
    @shanvideoskL10 Год назад +2

    ഞാനും ഇതാണ് ഉദ്ദേശിക്കുന്നത്

  • @aryarajan4223
    @aryarajan4223 Год назад +2

    നല്ല ഡോർ 😍.. ലൈവ് വീഡിയോ ചെയ്തപ്പോൾ പറഞ്ഞിരുന്നല്ലോ വുഡ് കളർ ഒട്ടും വരുന്നില്ല എന്ന് കളർ തീം മാറ്റിയോ?

    • @DrInterior
      @DrInterior  Год назад +1

      ഇല്ല colour മാറ്റും

  • @mujeebfalahi6354
    @mujeebfalahi6354 Год назад

    Thadi kattalayil steel door cheyyan pattumo

  • @amritha825
    @amritha825 Год назад +2

    Ajayetta veed muzhuvan etra sq ft aan

  • @shafeeqshafee9481
    @shafeeqshafee9481 Год назад +2

    210 x 120 size steel door kittumo.
    Tile kazhinj 210 cm aanu hight varunnath

  • @ramilchikku2167
    @ramilchikku2167 Год назад +1

    Paint nu warranty/ guarantee kodukkunnundo🤔

  • @pollyc6654
    @pollyc6654 Год назад +1

    Is it available in hyderanad

  • @nathkazhakuttom2462
    @nathkazhakuttom2462 Год назад +2

    irakkiyathinu nookkukooli chodichille ..

  • @muhammedriyask2744
    @muhammedriyask2744 Год назад +2

    ഡോർ മാത്രം ചെയ്യാൻ പറ്റുമോ

  • @ramb6328
    @ramb6328 Год назад +1

    it would have been better had they used a vibrator to avoid air voids while cementing the sides.

  • @sadhujanavision7088
    @sadhujanavision7088 11 месяцев назад +1

    Good

  • @sreejithr6640
    @sreejithr6640 Год назад +1

    Ithee main door annoo

  • @ramkmr2010
    @ramkmr2010 Год назад +1

    Where is the Shop

  • @najeebnesto723
    @najeebnesto723 Год назад

    അജയ് ഭായ്
    താങ്കളുടെ ഡോർ തന്നെ നമുക്ക് ആവശ്യം ഉള്ള കളറിൽ ചെയ്ത് തരുമ്പോൾ കാശ് വ്യത്യാസം ഉണ്ടാകുമോ.

    • @DrInterior
      @DrInterior  Год назад +1

      ഇല്ലാ bro, colour അനുസരിച്ചുള്ള വില മാറുന്നത്

  • @shahid68286
    @shahid68286 Год назад +1

    ഇടി മിന്നൽ മെയിൻ വില്ലൻ അല്ലേ
    ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ
    Please പ്ലീസ് 🙏🏼

    • @DrInterior
      @DrInterior  Год назад

      കുഴപ്പമില്ല 👍❣️

  • @renjujacob8694
    @renjujacob8694 Год назад +2

    @Ajay - സിമന്റ്‌ ഫില്ലിംഗിന് നിങ്ങക്ക് gap ഉണ്ടായിരുന്നു. കറക്റ്റ് measurement ഡോർ ആയിരുന്നെങ്കിൽ എങ്ങനെ ഫിറ്റിങ്ങിനു ശേഷം സിമന്റ്‌ fill ചെയ്യും?

    • @DrInterior
      @DrInterior  Год назад

      അതല്ലേ ഞാൻ പറഞ്ഞത്

    • @sadickckm4799
      @sadickckm4799 Год назад

      എന്ത്

    • @baburajk7128
      @baburajk7128 Год назад

      Please filling ratio and correct space filling task

  • @Raishamujee7383
    @Raishamujee7383 Год назад +2

    ആനന്ദത്തിലെ Staircase ന്റെ ഡീറ്റൈൽഡ് വീഡിയോ ചെയ്‌യിരുന്നോ... വെയ്റ്റിംഗ് aanu😊

  • @thedeviloctopus5687
    @thedeviloctopus5687 Год назад +1

    Nale thott ithu fitt cheyyuna jobinu pokuva,,, pray for me

  • @nourinisthaqshereef2951
    @nourinisthaqshereef2951 Год назад +1

    Excellent information Masha Allah 👍👍👍💯💯💯

  • @nanduradhakrishnan7609
    @nanduradhakrishnan7609 Год назад

    Ente veetilum steel door anu. Nalla product anu

  • @tallyvaikom
    @tallyvaikom 9 месяцев назад +1

    നിലവിലുള്ള ഡോർ മാറ്റി വയ്ക്കാമോ

  • @muhammedmusthafa4693
    @muhammedmusthafa4693 Год назад +1

    Very informative, thanks Sir

  • @dipumenon1971
    @dipumenon1971 Год назад +2

    Door look very nice and good presentation 🎉🎉

  • @muneerm5703
    @muneerm5703 Год назад +1

    Wayanad indo

  • @rajeshkumar-dt6gu
    @rajeshkumar-dt6gu Год назад +1

    Ajay Sir good presentation ❤️❤️❤️

  • @jibintjames4114
    @jibintjames4114 Год назад +3

    Am waiting for uploading to see frist

  • @shajinabeegum8896
    @shajinabeegum8896 Год назад +1

    Bedroom il ethu type door anu use aakkiyath

  • @toolMaxvipin30
    @toolMaxvipin30 Год назад +2

    Ningalellavarum kuduli parapagatha Maya marappani ennoru thozhiline nasathilekku kondoponam Oru karyam orkkuka palappozhum palarum complaint parayunnathu alppa labham nokki marappani cheyunnathu kondanu ennu orkkanam njanum oru traditional carpenter family ninnu valarnnuvanna alanu njanum carpenter job cheyunna vyakthiyanu Oru karyam kudi parayanund pazhaya illagalum kottaragalum Ippozhum arbhadathode nilanilkkunnathu parabharagatha Thozhili kondanu pinne ippol wood treat cheyan venndiyulla orupad chemicals ippo available anu pinne onnu orkkanam oro metirial num athinoru kalavathi und athukonda marppaniye Kurachu kanaruth Oru request anu

  • @dsosys
    @dsosys Год назад +1

    13:53 welding joints exposed?

  • @sujadevi.p8016
    @sujadevi.p8016 Год назад +1

    നേരത്തേ തടിയിട്ടിരിക്കുന്ന door മാറ്റി സ്റ്റീൽ ചെയ്യാൻ പറ്റുമോ അജയ് ?🙏

  • @prasudady5522
    @prasudady5522 Год назад +1

    super bro strong nd safety ❤

  • @Mr_Ninja274
    @Mr_Ninja274 Год назад +1

    Acc ബ്ലോക്കിന്റെ ഭിത്തിയിൽ സ്റ്റീൽ ഡോർ ഇൻസ്റ്റാൾ ചെയ്യാൻ പറ്റുമോ ?

  • @adonaugustin2907
    @adonaugustin2907 Год назад +2

    Informative video

  • @pesmaster216
    @pesmaster216 Год назад +1

    Stair details please

    • @DrInterior
      @DrInterior  Год назад

      ചെയ്യാം വീഡിയോ 👍

  • @dsosys
    @dsosys Год назад +1

    3:57 guage കൂടുമ്പോൾ ഷീറ്റ് തിൻ അവുകയല്ലെ ചെയ്യുന്നത്?

  • @MuneerMpk-fc3ln
    @MuneerMpk-fc3ln Год назад

    വയനാട് ഉണ്ടൊ ?
    ഉണ്ടെങ്കില്‍ എവിടെയാ ?

  • @ayubkhankhan9525
    @ayubkhankhan9525 Год назад +1

    ബ്രോ സേഫ്റ്റി യേ കുറിച്ച് കുറച്ച് കൂടി explain ചെയ്തെങ്കിൽ നന്നായിരുന്നു. Next video yil പ്രതീക്ഷിക്കുന്നു

  • @blessen9000
    @blessen9000 27 дней назад +1

    China product annno

  • @ajithramachandran3528
    @ajithramachandran3528 Год назад +2

    Super bro..

  • @farhanameen5021
    @farhanameen5021 Год назад +1

    We too purchased stark door

  • @nidha
    @nidha Год назад +1

    വീട് പണി നടക്കുന്നു. 3 km distance und beachlekk..steel door vechal problem undavumo

    • @DrInterior
      @DrInterior  Год назад

      വയ്ക്കരുത് 👍

    • @shahithafawas9885
      @shahithafawas9885 Год назад

      @@DrInterior endhaanu problem enn parayamo pls….

  • @rakkanindogulfdubai1478
    @rakkanindogulfdubai1478 Год назад +1

    ഈ front door ന്റെ rate എത്ര.. ❓️

    • @DrInterior
      @DrInterior  Год назад

      വീഡിയോ യിൽ ഉണ്ട് 👍

  • @mumthasmumthasshihab5784
    @mumthasmumthasshihab5784 8 месяцев назад +1

    ട്രിവാൻഡ്രം കടയുണ്ടോ

  • @ajithasashidharan3069
    @ajithasashidharan3069 Год назад +1

    Super brow

  • @Stellaqueengirl.
    @Stellaqueengirl. 4 месяца назад +1

    Steal.door. Front door dangerous. Thunder. a major problem Eddy current the. Other problem. Thin k twice

    • @DrInterior
      @DrInterior  4 месяца назад

      😂😂😂😂 hi brainless brother

  • @Heman11-2
    @Heman11-2 Год назад +2

    Putty and paint kazhinjittu doors veykkunathalle nallatu

    • @DrInterior
      @DrInterior  Год назад

      പൂട്ടി ഇല്ലാ ഇവിടെ

  • @ameenali3213
    @ameenali3213 Год назад +2

    Shahid bro❤

  • @jaisonandrews2
    @jaisonandrews2 Год назад +2

    ബ്രോ ഡോറിന്റെ ഗ്യാപ്പ് എങ്ങനെ ഫീൽ ചെയ്യും

    • @DrInterior
      @DrInterior  Год назад +1

      വീഡിയോ ഇത് കഴിഞ്ഞ് ഇട്ടിട്ടുണ്ട് കാണുക 👍

  • @girijap1498
    @girijap1498 Год назад +20

    ചിതൽ വന്ന് ഡോർ മാറ്റി ആറു വർഷം മുന്നേ കണ്ടിരുന്നെങ്കിൽ ഇത് ചെയ്യാമായിരുന്നു ബാത്ത് റൂമിന്റെ ഡോർ കാണിക്കണേ

    • @DrInterior
      @DrInterior  Год назад +2

      Sure 👍❣️❣️❣️

    • @jimmoriarty4530
      @jimmoriarty4530 Год назад +1

      Nalla wood allenkil/nalla work allenkil chithalu varum. Steel door vachittu chilarkku okke nallapole thurumbu pidichu poyittundu. Pani nallath aanenkil kozhappolla, allenkil enthanenkilum pokum

    • @ahrazakram514
      @ahrazakram514 10 месяцев назад +1

      ​​@@jimmoriarty4530hi. Angane thurumb pidichavar edutha door nte brand onnu parayamo? Ethra varshathil aanu ingane sambhavichathu. Pictures undenkil parayu. Email I'd njn share cheyyam. Please share.
      Veetl TATA PRAVESH, doors and windows cheyyan plan und. Please share the details of the damage issue

    • @jimmoriarty4530
      @jimmoriarty4530 10 месяцев назад

      @@ahrazakram514 I don't know the details, vere oru aalu paranjatha, pullide relative nte veetil steel door vachittu motham thurumbu aayi ennu. Tata steel kuzhappam illa ennu thonnunnu, but sharikku anweshichittu mathi. Wood nte aanenkil ee vaka tension onnum venda, nalla thadi koduth paniyichal it will last forever

    • @ahrazakram514
      @ahrazakram514 10 месяцев назад +1

      @@jimmoriarty4530 thank you for your reply.

  • @uservyds
    @uservyds Год назад +1

    പാല് കാച്ചാലിനു വിളിക്കണേ 😍😆💕🥰👌🏻❤️

  • @ajeshu1989
    @ajeshu1989 Год назад +1

    വീട് മുഴുവൻ ചെയ്യണം എന്ന് വിചാരിക്കുന്നു തുരുമ്പ് പിടിക്കുമോ, ഈട് നിൽക്കുമോ വിൻഡോ, കട്ടിള, എല്ലാം വേണം