Good day to you sir, I am constructing my home on feild. My foundation is 4 feet down and 3.5 feet up. Rrm foundation. Two belts given thought the foundation. Can I construct a three storied house
P sand expenses lorry calculation video ചെയ്തിരുന്നല്ലോ.. ഇൻഫർമേറ്റീവ് വീഡിയോ ആയിരുന്നു.. ഒരു പിക്കപ്പ് ഫോട്ടോയിൽ എത്ര CFT p sand varumm ennu parayamoo.. average mathyi..please comment
@@HANUKKAHHOMES KANDIRUNNU ENIKARIYUM EVIDEM.. SS IS NOT THAT MUCH FAMILIER IN OUR 2 DIST SO I WROTE ESPECIALLY IN ALEPPY AND LOWER KUTTANAD AREA ITS WORTH THAN WOOD OR WOOD BASED PRODUCT
എവിടെ എങ്കിലും അങ്ങിനെ കളവ് നടന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ടോ? Lock cut ചെയ്യാൻ പറ്റില്ല. 3 lever locks നടുവിലും, 2 എണ്ണം വീതം മുകളിലും താഴെയും( horizontal) , 1 വീതം മുകളിലും താഴെയും വെർട്ടിക്കൽ ആയും ഉണ്ട്. ഈ levers എല്ലാം cut cutter ഉപയോഗിച്ച് cut ചെയ്യാൻ പറ്റില്ല. കാരണം ഫ്രെയിമിൻ്റെ ഉള്ളിലാണ് lever. ഗ്യാസ് കട്ടിങിന് access കിട്ടില്ല.
First comment വീട് പണി നടന്നുകൊണ്ടിരിക്കുന്ന ഞങൾ ഇതിനെ കുറിച്ചൊരു വീഡിയോക്ക് wait ചെയ്യായിരുന്നൂ.🙏🙂🙂 Tata pravesh ൻ്റെ doors ൽ ഇങ്ങനെ side ൽ concrete പോലുള്ള mix fill ചെയ്യില്ലലോ
കേരളത്തിലെ കാലാവസ്ഥയിൽ ഉള്ള മാറ്റങ്ങൾ അതായത് മഴയും ഇടി മിന്നൽ ഉണ്ടാകുമ്പോൾ, ഇത് steel ആയതുകൊണ്ട് മിന്നലിനെ carry ചെയ്യില്ലെ, പ്രത്യേകിച്ച് കുട്ടികൾ ഉള്ള വീട്ടിൽ ഇതൊരു danger അല്ലേ
മുൻപും Steel നിർമിതമായ ഒരുപാട് materials വീടുനിർമാണത്തിന് ഉപയോഗിക്കുന്നുണ്ട്... Full steel frame ഇൽ ചെയ്തിട്ടുള്ള multistory buildings, ഉണ്ട്... ഇതുവരെയും അതുമായി ബന്ധപ്പെട്ട് ആർക്കും മിന്നൽ ഏറ്റതായി അറിവില്ല 👍
ഇത്തരം ഡോർ ആരും വെക്കരുത് ലോക്കിങ് സിസ്റ്റം തന്നെ ആണ് ഇതിന്റെ പ്രധാന പോരായ്മ ഞാൻ എന്റെ അനുഭവത്തിൽ നിന്ന് ആണ് പറയുന്നത് ലോക്കിങ് സിസ്റ്റം മുഴുവനും ഒരു ഹാൻഡിൽ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത് സ്റ്റീൽ അലമാരയുടേത് പോലെ ഇത് എളുപ്പം കേട് വരും ഒന്ന് രണ്ട് പ്രാവശ്യം ലോക്ക് കുടുങ്ങി യപ്പോൾ മാറ്റി മരത്തിന്റെ ഡോർ വെച്ചു ലോക്ക് കുടുങ്ങിയാൽ കമ്പി പാര ഉപയോഗിച്ച് വാതിൽ തല്ലി പൊട്ടി കുക അല്ലാതെ വേറെ മാർഗം ഉണ്ടാവില്ല പ്രമുഖ ബ്രാൻഡ് ഡോർ തന്നെ ആയിരുന്നു വെച്ചത് ഡോർ സ്റ്റക് ആയിപോയാൽ വിളിച്ചാൽ കമ്പനി യുടെ ആളുകൾ വരും ഒരു ദിവസം കഴിയണം എന്ന് മാത്രം
l purchased Steel and FRF doors from Smart vision Interiors, good service & support by Mr Girish, Thank you
❤
ഫ്രെയിമിൽ അകത്ത് സിമൻറ് നിറക്കുമ്പോൾ സ്റ്റീൽ ഡാമേജ് ആയി തുരുമ്പ് പിടിക്കൂലെ. ?
Coastal area എത്ര നാൾ നിൽക്കും?
Informative, affordable solution for budget constraint projects. 👍
✌️
😊
ഇടി മിന്നൽ ബാധിക്കില്ലേ (?)
Kidilan videos ❤🎉🎉 bro...
Chetta, Mahagani de frame um door um vangi vekkumbol ethra roopa aavum?
Good day to you sir, I am constructing my home on feild. My foundation is 4 feet down and 3.5 feet up. Rrm foundation. Two belts given thought the foundation. Can I construct a three storied house
Structure drawing നോക്കണം
What about windows? Are they having wood finish windows also?
Ys.. Next part will upload soon this content ✌️
Interlock bricks vech veed paniyunundo
Very very informative👍
Steel window or door use ചെയ്താൽ ചൂട് കൂടുമോ?!!!
ഇത് rain proof /water പ്രൂഫ് ആണോ?!!!
Choodu koodilla😊.. yes water proof
Can you please mention the company name of steel material and is it ISI branded ?
Waterproof/Rainproof? What if the external door is exposed to lashing rains?
Yes of course it's water proof.. you'll be getting 10yrs guarantee..
കോൺക്രീറ്റ് വിൻഡോയെ കുറിച്ച് വീഡിയോ ചെയ്യുമോ
Ys
10 varsham kayiyumbolek side okke poliyum...lock kedakum .edukanda...ente taravatil vachitund
Saamikku, engil woodum poliyunnundallo. Appo atho..
P sand expenses lorry calculation video ചെയ്തിരുന്നല്ലോ.. ഇൻഫർമേറ്റീവ് വീഡിയോ ആയിരുന്നു..
ഒരു പിക്കപ്പ് ഫോട്ടോയിൽ എത്ര CFT p sand varumm ennu parayamoo.. average mathyi..please comment
Petty Auto - 25cft
averku kitchen cabinets ss undenkil athude parichayapeduthumalo
Ys... Contact number in description 👍
@@HANUKKAHHOMES KANDIRUNNU ENIKARIYUM EVIDEM.. SS IS NOT THAT MUCH FAMILIER IN OUR 2 DIST SO I WROTE ESPECIALLY IN ALEPPY AND LOWER KUTTANAD AREA ITS WORTH THAN WOOD OR WOOD BASED PRODUCT
Njn frond door nu kattla maram eduththittund athinu ithu fix cheyyan pattumo ithinte shutter mathram ethra roopa varum
No
Nice 🌹👍
ഇത് എത്ര കാലം ഇതേപോലെ കേടുകൂടാതെ നിലനില്‍ക്കും ഇതിന്റെ പൗഡർ കോട്ടിംഗ് ഇളകിയാൽ റിപ്പയറിംഗ് സാധ്യമാണോ
Powder coating pokilla .... poyal namukku paint cheyyam ..😊
Warranty yethra?
5yrs + 5yrs service free absolutely 😊
Sir windows available ano ??
Ys
Informative👏👏
❤
Ciment നിറച്ചാൽ തുരുമ്പ് പിടിക്കും
തറയുടെഭാഗം തുരുബ്എടുക്കുമോ
No
ഫ്രണ്ട് ഡോർ വർഷങ്ങൾക്കു മുൻപ് ഫിക്സ് ചെയ്തതാണ്. ഇപ്പോൾ കട്ടള കേടാകുന്നു. ഇത് മാറ്റി സ്റ്റീൽ ഡോർ സെറ്റ് പുതിയത് ഫിക്സ് ചെയ്യാൻ പറ്റുമോ
YES
എൻ്റെ പഴയ വീടിൻ്റെ ഫ്രണ്ട് ഡോറിന് പകരം ഇത് മാറ്റിപിടിപ്പിക്കാൻ പറ്റുമോ
പണി പൂർണമായും ചെയ്തു തരുമോ
ഒരു ഉത്തരം പ്രതീക്ഷിക്കുന്നു
Ys... Watsap
ഇതിന്റെ വിന്റോസ്ഒണ്ടോ
Ys
@@HANUKKAHHOMES😢
കൊണ്ടുനടക്കാവുന്ന ഗ്യാസ് കട്ടിങ്സെറ്റ് ഉണ്ട്.2 മിനിറ്റ് തികച്ചുംവേണ്ട ഇതുപോലൊരു ഡോർ ഒരാൾക്ക് കടക്കാവുന്ന വിധത്തിൽ ഹോൾ ആക്കാൻ. 🤭
Wood ആണെങ്കിലോ 😔
@@HANUKKAHHOMES മോഷ്ടിക്കാൻ വരുന്നവർക്ക് ഏതായാലും പ്രേശ്നമൊന്നുമില്ല.wood ആണെങ്കിൽ തല്ലിപ്പൊളിക്കുമ്പോൾ ശബ്ദമെങ്കിലും കേൾക്കാലോ
എവിടെ എങ്കിലും അങ്ങിനെ കളവ് നടന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ടോ? Lock cut ചെയ്യാൻ പറ്റില്ല. 3 lever locks നടുവിലും, 2 എണ്ണം വീതം മുകളിലും താഴെയും( horizontal) , 1 വീതം മുകളിലും താഴെയും വെർട്ടിക്കൽ ആയും ഉണ്ട്. ഈ levers എല്ലാം cut cutter ഉപയോഗിച്ച് cut ചെയ്യാൻ പറ്റില്ല. കാരണം ഫ്രെയിമിൻ്റെ ഉള്ളിലാണ് lever. ഗ്യാസ് കട്ടിങിന് access കിട്ടില്ല.
@@HANUKKAHHOMES wood anekil oru litter petrol madi
@@HANUKKAHHOMESകൊണ്ട് നടക്കാവുന്ന വുഡ് കട്ടർ ഉണ്ട് ഒരു മിനിറ്റ് പോലും വേണ്ട വുഡ് ഡോർ കട്ട് ചെയ്യാൻ 😜
First comment
വീട് പണി നടന്നുകൊണ്ടിരിക്കുന്ന ഞങൾ ഇതിനെ കുറിച്ചൊരു വീഡിയോക്ക് wait ചെയ്യായിരുന്നൂ.🙏🙂🙂
Tata pravesh ൻ്റെ doors ൽ ഇങ്ങനെ side ൽ concrete പോലുള്ള mix fill ചെയ്യില്ലലോ
🙏🙏.. Frame കുറച്ചു rigid feel കിട്ടാനാണ് filling ചെയുന്നത്... Fill ചെയ്യാതെയും ഉപയോഗിക്കാം ✌️
Cheydho enganind
🔥
In thiruvalla office location plz or contact no.
Description ഇൽ കൊടുത്തിട്ടുണ്ട് 👍
തുരുമ്പെടുക്കുമോ പെയിൻറ് പോകുമോ
Gl sheet, powdercoat painted ആണ്.. തുരുബ് പിടിക്കില്ല ✌️
കേരളത്തിലെ കാലാവസ്ഥയിൽ ഉള്ള മാറ്റങ്ങൾ അതായത് മഴയും ഇടി മിന്നൽ ഉണ്ടാകുമ്പോൾ, ഇത് steel ആയതുകൊണ്ട് മിന്നലിനെ carry ചെയ്യില്ലെ, പ്രത്യേകിച്ച് കുട്ടികൾ ഉള്ള വീട്ടിൽ ഇതൊരു danger അല്ലേ
മുൻപും Steel നിർമിതമായ ഒരുപാട് materials വീടുനിർമാണത്തിന് ഉപയോഗിക്കുന്നുണ്ട്... Full steel frame ഇൽ ചെയ്തിട്ടുള്ള multistory buildings, ഉണ്ട്... ഇതുവരെയും അതുമായി ബന്ധപ്പെട്ട് ആർക്കും മിന്നൽ ഏറ്റതായി അറിവില്ല 👍
True 🙏🙏👏👏
Well said
Stairs hand rail steel alle...😅
സ്റ്റീൽ റൂഫിങ് ഷീറ്റ് ഇട്ട വീട്ടിലുള്ള ആൾക്കാരൊക്കെ വർഷാവർഷം മിന്നലടിച്ച് തട്ടിപ്പോവാറാണല്ലോ 😂😂
ഇത്തരം ഡോർ ആരും വെക്കരുത് ലോക്കിങ് സിസ്റ്റം തന്നെ ആണ് ഇതിന്റെ പ്രധാന പോരായ്മ ഞാൻ എന്റെ അനുഭവത്തിൽ നിന്ന് ആണ് പറയുന്നത് ലോക്കിങ് സിസ്റ്റം മുഴുവനും ഒരു ഹാൻഡിൽ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത് സ്റ്റീൽ അലമാരയുടേത് പോലെ ഇത് എളുപ്പം കേട് വരും ഒന്ന് രണ്ട് പ്രാവശ്യം ലോക്ക് കുടുങ്ങി യപ്പോൾ മാറ്റി മരത്തിന്റെ ഡോർ വെച്ചു ലോക്ക് കുടുങ്ങിയാൽ കമ്പി പാര ഉപയോഗിച്ച് വാതിൽ തല്ലി പൊട്ടി കുക അല്ലാതെ വേറെ മാർഗം ഉണ്ടാവില്ല
പ്രമുഖ ബ്രാൻഡ് ഡോർ തന്നെ ആയിരുന്നു വെച്ചത് ഡോർ സ്റ്റക് ആയിപോയാൽ വിളിച്ചാൽ കമ്പനി യുടെ ആളുകൾ വരും ഒരു ദിവസം കഴിയണം എന്ന് മാത്രം
Pls specify the brand 😮
Keep on degrading wooden doors.
Number tharamo
Shopinte Contact number share ചെയ്യാൻ പറ്റുമോ Sir...
Ys... Number description ഇൽ കൊടുത്തിട്ടുണ്ട് 👍
Plz number
Chetta mobile number onnu tharavoo....
Number in description