Steel Doors ഏറ്റവും മികച്ചത് തന്നെ തിരഞ്ഞെടുക്കു നിങ്ങളുടെ വീടിന് | I Leaf Steel doors and windows

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 34

  • @RajeshJose-ec4es
    @RajeshJose-ec4es 2 месяца назад

    ഏത് കമ്പനിയുടെ സ്റ്റീൽ ആണ് ഉപയോഗിച്ചിരിക്കുന്നത്?

  • @bijudevasia4416
    @bijudevasia4416 2 месяца назад

    Good 👍

  • @thomaswalker8790
    @thomaswalker8790 2 месяца назад

    Great 👍👍👍

  • @santhoshabraham3631
    @santhoshabraham3631 2 месяца назад +4

    Price ethra.

    • @ileafsteeldoor
      @ileafsteeldoor 2 месяца назад

      Please call 75111 52626 for more details

  • @The_mallumask_man
    @The_mallumask_man 2 месяца назад +4

    ഭാവിയിൽ തുരുമ്പ് പിടിക്കുമോ ഇല്ലേ എന്നൊക്കെ എങ്ങനെ അറിയാൻ പറ്റും.. പിന്നെ ആ കാണിക്കുന്ന സ്മാർട്ട്‌ ലോക്ക് ഒക്കെ എന്തെങ്കിലും എറർ വന്നാൽ ആര് സർവീസ് ചെയ്തു തരും..

    • @ileafsteeldoor
      @ileafsteeldoor 2 месяца назад

      Service is done by I-Leaf

    • @The_mallumask_man
      @The_mallumask_man 2 месяца назад

      @@ileafsteeldoor service for the locking system right? Do you have any review for the users more than 5 yrs of usage

    • @ileafsteeldoor
      @ileafsteeldoor 2 месяца назад

      @@The_mallumask_man Yes

  • @ststst2317
    @ststst2317 2 месяца назад

    സ്റ്റീൽ ഡോർ ആൻഡ് വിൻഡോസ് ന്റെ ഫ്രയിം ട്യൂബിനുള്ളിൽ സിമെന്റ് ഫിൽ ചെയ്യുന്നത് കൊണ്ടു എന്തേലും കെമിക്കൽ റിയക്‌ഷൻ ഉണ്ടാകുമോ തുരുമ്പ് പിടിക്കുമോ?

  • @jcubeentertainers
    @jcubeentertainers 2 месяца назад

    Is it lightning resistant

  • @00-007
    @00-007 2 месяца назад +1

    Coastal areal vekkamo Thurumbu varumo

  • @pradeepvailamthara2524
    @pradeepvailamthara2524 2 месяца назад +1

    Door matram kittumo
    Kattila venda

  • @manu6301
    @manu6301 2 месяца назад

    ഏറ്റവും നല്ല ഗൗജ് എത്രയാ

  • @hamzakoya2472
    @hamzakoya2472 2 месяца назад +3

    ഇതൊക്കെ പ്രൊമോഷൻ വീഡിയോ ആണ്. ഡോറുകൾ എപ്പോഴും നല്ലത് മരം തന്നെ. ഇതുപോലെയുള്ളത് പല സ്ഥലത്തും തുരുമ്പ് പിടിച്ചു തുടങ്ങിയിട്ടുണ്ട്.

    • @WisdomwWave
      @WisdomwWave 2 месяца назад +1

      😂😂😂

    • @selinvarghesemathew8561
      @selinvarghesemathew8561 2 месяца назад

      Wood termite and water penetration

    • @ANILKUMAR-tc1jr
      @ANILKUMAR-tc1jr Месяц назад +1

      മരമാണ് എങ്കിൽ അതിലും കൂടുതൽ സ്ഥലത്ത് ചിതലരിച്ചു തീർത്തും പോയിട്ടുണ്ട്😂😂😂😂

    • @satheeshkumarsk7204
      @satheeshkumarsk7204 Месяц назад

      ചിതൽ ആണു problem.

    • @vishnuKamalasan
      @vishnuKamalasan 8 дней назад

      😂😂😂

  • @sureshak747
    @sureshak747 2 месяца назад

    ഇത് എറണാകുളത്തുള്ളവർക്ക് മാത്രമേ പറ്റൂ. ചാലക്കുടിയിലേക്ക് വേണ്ടി വിളിച്ചു ചോദിച്ചപ്പോൾ അവിടേക്ക് സപ്ലൈ ഇല്ല എന്നായിരുന്നു മറുപടി.

  • @ishap4362
    @ishap4362 2 месяца назад

    Sir our Veedinte one side small cheriv und Appol side Ketti pokkunnathano chilav

    • @ishap4362
      @ishap4362 2 месяца назад

      Side cheruvin pillor kertunnathano cost kurav atho side ketti pokkunnathano

    • @ishap4362
      @ishap4362 2 месяца назад

      Plz reply sir

  • @pradeeshcnair9815
    @pradeeshcnair9815 2 месяца назад

    rate koodi parayaMagirunnu

    • @HANUKKAHHOMES
      @HANUKKAHHOMES  2 месяца назад +1

      പറഞ്ഞിട്ടുണ്ട്..Watch full👍

    • @jeevanjose5891
      @jeevanjose5891 2 месяца назад

      65k okk kanundaloo......

  • @SooryanS-r1u
    @SooryanS-r1u 2 месяца назад

    Mob no 😂 Eath oola video 📼 Ada ith

    • @HANUKKAHHOMES
      @HANUKKAHHOMES  2 месяца назад

      Number in description

    • @jeevanjose5891
      @jeevanjose5891 2 месяца назад +1

      oralude video kandu kuttam parayunathinu munpu athil thangal kuttam paryuna karyangal ayalude ethenkilum contentil ulpeduthiyttu undoo ennu nokiyittu .mattorale kuttamparayuka suhruthe..........