എന്റെ വീട്ടിലെ സ്റ്റീൽ ഡോർ ഫിറ്റിങ് | Steeldoor installation | how to fix steel doors
HTML-код
- Опубликовано: 9 фев 2025
- ഹെലോ .. എന്റെ വീട്ടിൽ റൂമുകൾക്കു ഹവായ് സ്റ്റീൽ ഡോറുകൾ ആണ് സെലക്ട് ചെയ്തത് . Steeldoor installation മായ് ഒരുപാടുപേർക്കു ഉപകാരപ്പെടുന്ന വീഡിയോ ആയിരിക്കുനിന്നു കരുതുന്നു . അഭിപ്രായങ്ങൾ കമന്റ് ആയി അറീക്കുമല്ലോ ..
ഞാൻ ഉപയോഗിച്ച steeldoor മായുള്ള സംശയങ്ങൾക്കും , വാങ്ങാനും ഞാൻ നമ്പർ 👇 കൊടുക്കുന്നുണ്ട് ...
+91 90725 03355 +91 90725 07750,
+91 95449 11916,
Branches : Hawaii store exclusive showroom in
Calicut
Kannur
Wayanad
Omassery
Perinthalmanna
Manjeri
Thrissur
Cochin
Koothatukulam
Thiruvalla
Kollam
Trivandrum
Bangalore
Trichy
Hyderabad
Vellore
#steeldoor #steeldoorprice #trendingsteeldoors
#doorsesign#interiordesign #doorlock #doorsesign#sreeldoorpei #steeldoorprice
Tower bolt kutti yude peru aanu fit cheyyunathu anchor bolt aanu
Frnd door eatha kodethekene
Hi this one available in Trivandrum
സലിം സാർ നിങ്ങൾ ജിപ്സം പ്ലാസ്റ്ററിങ് ചെയ്തു എന്ന് പറഞ്ഞു.... ആ ചുമരിൽ നഖം കൊണ്ട് ഒന്ന് ഉരയ്ക്കുമ്പോൾ ഒരു കുഴി പോലെ സ്ക്രാച്ച് വരുന്നതായി ഫീൽ ചെയ്യുന്നുണ്ടോ...??... ഞാൻ ചെയ്തു എൻറെ അങ്ങനെയാണ് അതുകൊണ്ടാണ് ചോദിച്ചത്
Hello Hawaii Store,
I am very impressed about Steel doors are and very good looking also and you are doing multiple states so please don't use local language hope you guys understand
ഒരു സംശയം ഈ സിമന്റ് മണൽ വെള്ളം ചേർത്ത് മിക്സ് ചെയ്തു നിറക്കുമ്പോൾ തുരുമ്പ് എടുക്കില്ലേ.
നിങ്ങളുടെ വീടിന്റെ സ്റ്റൈറിന്റെ വീഡിയോ ചെയ്യുമോ
Hawaii Steel Doors 👍 Recommended Product
ഇവരുടെ Hawaai സ്റ്റീൽ doors അത്ര പെർഫെക്റ്റ് വെൽഡിംഗ് അല്ലെന്നാണ് ചില സൈറ്റുകളിൽ പോയപ്പോൾ കാണാൻ കഴിഞ്ഞത് സിമൻ്റ് ഗ്രൗട്ട് വെൽഡിംഗ് ഗ്യാപ്പിലൂടെ വരുന്നത് കൊണ്ട് മനസ്സിലായത് ആണ് പിന്നേ മണലും സിമൻ്റും കൂടി ഫിൽ ചെയ്യുമ്പോൾ തുടർന്ന് ക്ലീനിംഗ് സമയത്ത് സ്ക്രാച്ച് വരുന്നത് ആയി ശ്രദ്ധയിൽ പെട്ടു ഇനി ഇവർ തന്നെ ഡ്യൂപ്ലിക്കേറ്റ് പ്രോഡക്ട് അറിവില്ലാത്ത സാധാരണ customors ന് വിടുന്നുണ്ടോ എന്ന് അറിഞ്ഞാൽ മതി.
ഡിസ്പ്ലേ Unit പോയി കണ്ട് ഫിനിഷിങ് ഉണ്ടെന്ന് കരുതി മാത്രം ഒരു ഉൽപ്പന്നം വാങ്ങരുത് നമ്മൾക്ക് വരുന്ന ഉൽപ്പന്നം കളറിലും ബാഡ്ജിംഗ് ല് പോലും പറ്റിക്കപെടുന്നുണ്ട് വാങ്ങിയവർ എന്തായാലും വാങ്ങി വില ഇവർ പറയുന്ന പോലെ അല്ലെന്ന് പല സ്ഥലത്തും പോയപ്പോൾ അറിയാൻ കഴിഞ്ഞു
True my opinion 🙏🙏🙏🙏👍👍👍👍👍👍
ഫ്രെയിം ഇല്ലാതെ ഡോർ മാത്രം ചെയ്യാൻ പറ്റുമോ
Calicutil shop undo ?
ഡോർ ഫിറ്റർ ന്റെ നമ്പർ ഉണ്ടോ?
എത്രയാണ് പ്രൈസ്
Ningal E vedioyil Anthu fittinganu kanichath
Bro.... സ്റ്റീൽ ഡോർ bend ആകില്ല നല്ല ഫിനിഷിങ് ആണ് cost effective ആണ് വേണമെങ്കിൽ ഇടിമിന്നൽ ഏൽക്കില്ല എന്നൊക്കെ പറയാം അത് Ok യും ആണ് പക്ഷെ ചിതൽ കയറില്ല എന്നുമാത്രം പറയരുത് 🙏🏻🙏🏻കാരണം നിങ്ങൾ തന്നെ സ്റ്റീൽ ജനാലകൾ വെച്ചിടത്തു ചിതൽ കയറിയ ഒരു വീഡിയോ മുൻപ് ചെയ്തിട്ടുണ്ട്
ചിതൽ കേറിയാലും ഇരുമ്പ് തിന്നില്ലല്ലോ
Quality product
എനിക്ക് 220 to 120 doors venam.. മലപ്പുറം എവിടെയാ shop ഉള്ളത്
Perinthalmanna and manjery und
Perfect fitters in kerala❤
Good boys 😊
good
Idi vettiyal current aadikkule😢
ഹായ്
സിമന്റും മണലും അല്ലാതെ ഫിൽ ചെയ്യാൻ വേറെ മെറ്റിരിയൽ ഇല്ലേ ??
Form Filling
PU Form use cheyyaam
👍👏
Superb ,🔥
എല്ലാ കട്ടിളകളും പണി പൂർത്തിയായിട്ടാണോ വെച്ചത്?
ആശാരിമാര് കേടുവരുത്തുന്ന ആൾക്കാരന്നോ നിങ്ങൾ നല്ല ആശാരിമാരുടെ മുന്നിൽനിൽക്കാൻ മുട്ടുവിറക്കും നിങ്ങൾ നല്ല ആശാരിമാരെ കണ്ടിട്ടുണ്ടോ നിങ്ങൾപറഞ്ഞത് പിൻവലിക്കണം
ഇടിവെട്ടിയാൽ കരണ്ട് പിടിക്കും എന്ന കമന്റ് നിരോദിച്ചിട്ടുണ്ടോ...😂
😂😂
👍🇮🇳♥
ഒരിക്കലുമില്ല .. ഇതുവരെ കേട്ടില്ല 😂..പറയുന്നെന്നല്ലാതെ അനുഭവമില്ല . എന്താ നിങ്ങളുടെ അഭിപ്രയം
ഷോക്ക് അടിക്കും എന്നതിന്റെ മലയാളം ആണോ കരണ്ട് പിടിക്ക എന്നത്
@@decoartdesign thurumb pidikkumo
തിരൂരിൽ സ്റ്റീൽ ഡോറിന്റ ഷോപ്പ് ഉണ്ടോ....?
Mob no
❤❤❤
❤️❤️❤️❤️❤️