@ajay bro sherikum engane adich nokkande avasyam oke undo... Ennit last customer ne thanne kuttam parayum nammal Adich nokumpo. Hope I heard the same word from your talk show. 😄😄
But @Ajay bro….Hawai യുടെ hfd pro മോഡലുകൾക്ക് താരതമ്യേന റേറ്റ് കൂടുതലാണ്….ഏകദേശം 19500 (190 x 210) ആണ്…..എന്തായാലും എന്റെ വീട്ടിലേയ്ക്ക് ഞാനും ബുക്ക് ചെയ്തിട്ടുണ്ട് ❤❤
ഞാൻ ഇവരുടെ shwroomil. പോയിരുന്നു എന്റെ അഭിപ്രായതില് FRP doors ഒരിക്കലും bedroomilekku ഉപയോഗിക്കരുത് അത് batroom doornu okyanu bedtoomil അത് വെച്ചാൽ batroom door bedroomil vechapoleyund എന്റെ relative nte വീട്ടിൽ വെചിട്ടുണ്ട് വീടിന്റെ interior ചെയ്തു varumbol അത് വെറും local ആയി തന്നെ തോന്നുന്നു ഇപ്പോൾ അവർ ആ ഡോർ ഇനി mattivekkan. തീരുമനിചു സ്ടീല് door 💯. ഓക്കേ.
കാഴചക്കാരെ പൊട്ടനാക്കുന്ന ആ റബർ ഹാമർ അടി ഒഴിവാക്കാമായിരുന്നു നിങ്ങളൊന്നും ഇത്തരം പറ്റിക്കലുകൾക്ക് നിൽക്കരുത്. അല്ലാതെ തന്നെ സാമാന്യം കാഴ്ചക്കാർ നിങ്ങൾക്കുള്ളതല്ലേ... തെറ്റാണെങ്കിൽ ക്ഷമിക്കുക.
ഞാൻ നോക്കിയിരുന്ന വീഡിയോ ❤️❤️
❤️❤️❤️
Super great 👍👍👍❤❤❤
Thank you! Cheers!
@ajay bro sherikum engane adich nokkande avasyam oke undo... Ennit last customer ne thanne kuttam parayum nammal Adich nokumpo. Hope I heard the same word from your talk show. 😄😄
സത്യം അടിച്ചു നോക്കേണ്ട കാര്യമില്ല അത് വീഡിയോ യിൽ പറയുന്നുണ്ടല്ലോ
But @Ajay bro….Hawai യുടെ hfd pro മോഡലുകൾക്ക് താരതമ്യേന റേറ്റ് കൂടുതലാണ്….ഏകദേശം 19500 (190 x 210) ആണ്…..എന്തായാലും എന്റെ വീട്ടിലേയ്ക്ക് ഞാനും ബുക്ക് ചെയ്തിട്ടുണ്ട് ❤❤
❤️🙏
Sir this product if Mangalore is available???
Yes
Hammer Rubber material alle? Metal allallo?
ആണ്
NOrmal hammer vechadical pottum athanu 😁
ഉറപ്പായും പൊട്ടും 👍
Steel door frames ill vekkan pattumo
Yes
17:00 ആരോടോ ഉള്ള ദേഷ്യം തീർക്കുന്നത് പോലെ തോന്നി
😂😂😂😂
Ente veetil bedroom toilet doors ellam frp aanu...njan vangiyath DR DOOR MALAPPURAM❤
❤️❤️❤️
Bro idh constructionil edh stagilaan fix aakndeth
വേണ്ട
Bathroom door nu എന്തിനാ tile panikkarude rubber hammer ittu അടിച്ചത്
ചുമ്മാ ഒരു രസം 😂. സർ നാളെ ഒരു കൂടവുമായി ഇടപ്പള്ളി ജങ്ങഷനിൽ വാ ഞങ്ങൾ കതകുമായി വരാം അടിച്ചു പൊട്ടിക്കാൻ വരണേ 😂😂😂😂😂
Sir marbito mat tile floor nu nallathaano
Good 👍
@@DrInteriorThank you so much sir
FRP door or WPC door, which one to choose?
Interior ന് 100% frp
Bathroom door price please
👍
മരത്തിന്റെ ഡോർ wpc ഫ്രെയിമിൽ ഫിക്സ് ചെയ്യാൻ പറ്റുമോ?
No
Hi, Greenply MR grade il rubber wood varummo
Engane Greenply MR grade thirichariyam
Yes, 100%
അതിൽ സീൽ ഉണ്ട്
@@DrInteriorRubber wood strength kuravalle. Green polathe nalla brand athu use cheyuo.
@viveka2966 MR ഗ്രേഡിൽ അത് മതി , പിന്നെ green ply എവിടെയാണ് പ്രൊഡക്ഷൻ എന്നാണ് നിങ്ങളുടെ വിചാരം 😄,, അത് പെരുമ്പാവൂർ ആണ് പ്രൊഡക്ഷൻ
Wood frame il ithu fil chaithaal any problems undo?
ഇല്ല
Hawaii doors and windows ❤❤
❤️❤️❤️❤️
Kasaragod unda
Und
സിമൻറ് കട്ടിളയിൽ ഡോർ ഫിറ്റ് ചെയ്യാൻ പറ്റുമോ?
No
Yes
Ekm evideyanu
Check description box
കട്ടിള ഇല്ലാതെ door മാത്രം കിട്ടുമൊ, pastel colour paint ചെയ്യാൻ പറ്റുമോ ഇതിൽ
Yes
Bro ,branches evideyellam ind
All kerala
@DrInterior thank you bro, naatil varumbo thaangale kaananam ennund
@DrInterior ende veedu pani nadakkunnund, front steel dorum, ullil wpc aan theerumanichekand
@thajudheenthajudheen4196sure ❤👍
❤❤❤❤
❤❤❤
റബ്ബർ ഹാമർ കൊണ്ടാണ് അടിച്ചത്
വന്ന് നോക്കു
@@DrInterior😂😂😂 rubber hammer vann kanendiya avishyam ollavar vannu kanettaii 😂😂
കാസറഗോഡ് undo
Yes👍
ചെറിയ മുറികൾ വലുതായി തോന്നിക്കാൻ ലൈറ്റ് കളർസ് അതോ ഡാർക്ക് കളർസ് ആണോ സർ നല്ലത്... സോഫ കളർസ് ഉം മറ്റും ഒക്കെ pls reply 🙏🏼❤️
Light colour ആണ് നല്ലത്
FRB,WPC, Steel ഇതിൽ ഏതാണ് ചിലവ് കുറവ്
Frp
Frp യിൽ marine ഗ്രേഡ് എന്ന് പറഞ്ഞു ഗ്രേഡ് വരുന്നുണ്ടോ
ഉണ്ട്
Hawaii doors and windows 🥰🫶🔥
❤❤❤
Price onnum paranjila
Price പറഞ്ഞുള്ള വീഡിയോ മൂന്പ് ഇട്ടിട്ടുണ്ട്
മലപ്പുറം എവിടെ?
Call
Manjeri,Thurakkal
കോട്ടയം ഉണ്ടോ bro.
ഉണ്ട് ഏറ്റുമാനൂർ
Hammer അല്ലാതെ അതിലും വലിയ ആയുധങ്ങൾ കൊണ്ട് ഇടിച്ചാൽ പൊട്ടുമോ. വീട് പണിയാൻ പോകുകയാണ് അതോണ്ട് എല്ലാം സംശയങ്ങൾ ആണ്
പൊട്ടും
ഇവരുടെ ഹെവി ബെഡ്‌റൂം ഡോറുകൾ
മാസ്സ് ആണ്
മഴ മഞ് ഉള്ള പ്രദേശങ്ങളിൽ ഉറപ്പായും അതെ വെക്കാവു
വാതിൽ ചീർക്കുക, ദ്രവിക്കുക, പ്രാണി കുത്തുക ഒന്നും ഉണ്ടാവില്ല
❤️❤️❤️❤️
Karnataka address Venu
Call
സർകസിലെ അടിക്ക് 2 പേർക്കും പരിക്ക് പറ്റില്ല
ഓഓഓ മ്ബ്ര 😂
ഞാൻ ഇവരുടെ shwroomil. പോയിരുന്നു എന്റെ അഭിപ്രായതില് FRP doors ഒരിക്കലും bedroomilekku ഉപയോഗിക്കരുത് അത് batroom doornu okyanu bedtoomil അത് വെച്ചാൽ batroom door bedroomil vechapoleyund എന്റെ relative nte വീട്ടിൽ വെചിട്ടുണ്ട് വീടിന്റെ interior ചെയ്തു varumbol അത് വെറും local ആയി തന്നെ തോന്നുന്നു ഇപ്പോൾ അവർ ആ ഡോർ ഇനി mattivekkan. തീരുമനിചു സ്ടീല് door 💯. ഓക്കേ.
😂😂😂
@@DrInterior നാൻ ബെഡ് റൂമിനു വച്ച് ഇന്റീരിയർ വേറെ ലെവൽ
നനഞ്ഞാൽ പ്രശ്നമാണോ?
ഇല്ല
Unprofessional fitting and bad after service, avoid hawaii,
😄
കാഴചക്കാരെ പൊട്ടനാക്കുന്ന ആ റബർ ഹാമർ അടി ഒഴിവാക്കാമായിരുന്നു നിങ്ങളൊന്നും ഇത്തരം പറ്റിക്കലുകൾക്ക് നിൽക്കരുത്. അല്ലാതെ തന്നെ സാമാന്യം കാഴ്ചക്കാർ നിങ്ങൾക്കുള്ളതല്ലേ... തെറ്റാണെങ്കിൽ ക്ഷമിക്കുക.
ഇത് റബ്ബർ hammer ആണെന്ന് ആർക്കാണ് മനസിലാവാത്തത് 🙂, പിന്നെന്ത് പറ്റിക്കൽ
നിങ്ങളുടെ ചാനലിന്റെ വില കളയരുത്, ഉടായിപ്പ് ഹാമ്മർ
ഓഓഓഓ
Alappuzha showroom undo,contact number?
Check description
റബ്ബർ ഹാമർ ഒഴിവാക്കാം ആയിരുന്നു വളരെ ബോർ ആയി
അതെന്താ ???
കൊല്ലം ഷോപ്പ് ഉണ്ടേൽ contact number കിട്ടുമോ
ഭരണിക്കാവ്, നമ്പർ description boxil und athil വിളിച്ചാൽ മതി
❤❤❤
❤️❤️❤️
❤❤❤
❤❤❤