ഇങ്ങേര് മദ്യം കഴിച്ചതായി തോന്നിയത് എനിക്ക് മാത്രമാണോ?🤔. തോന്നിയതായിരിക്കും🤦♂️ Video കണ്ടോണ്ടിരുന്നപ്പോഴാണ് കമൻ്റിട്ടത്. അവസാനം കേട്ടപ്പോൾ കാര്യം മനസ്സിലായി🥰. ഇട്ടത് Delete ചെയ്യുന്നില്ല😍👍
പാവം ഭയങ്കര കഷ്ടമായിപ്പോയി. ആ വിഷമത്തിന് മദ്യപിച്ചതാവാം. നല്ല ഒരു പശുവായിരുന്നു. വരുമാനമാർഗ്ഗമായിരുന്നു മാത്രമല്ല എത്ര നിഷ്ഠൂരമായാണ് അത് കൊല്ലപ്പെട്ടത്. നമ്മുടെ കൂടെ ഇത്രയും കാലം ഉണ്ടായിരുന്ന ഒരു ജീവനല്ലേ ഈ നിലയിൽ പോയത്. നമുക്ക് ഇതൊക്കെ നേരിട്ട് സംഭവിച്ചാലേ ആ വേദനയുടെ ആഴം മനസ്സിലാവൂ.
Ee പ്രദേശത്തു ഇയാൾക്കു മാത്രം വസ്തുവും വീടും ഉണ്ടായത്,ഫോറെസ്റ്റ് വകുപ്പിൽ ജോലി ചെയ്തതിന്റെ ബാക്കി പത്രമാണോ.. അല്ലേൽ വേറൊരു വീടും പരിസരത്തൊന്നും കാണാനില്ലല്ലോ. ആനകൾക് അവരുടെ കാടിന്റെ അതിരു അറിയാം........
ആദ്യം ബൈക്ക് അവിടെ കൊണ്ടുവെച്ച് ഇൻട്രോ എടുക്കാൻ വേണ്ടി വീണ്ടും തിരിച്ചു കയറിയ😅
🤣🤣
ഇങ്ങേര് മദ്യം കഴിച്ചതായി തോന്നിയത് എനിക്ക് മാത്രമാണോ?🤔. തോന്നിയതായിരിക്കും🤦♂️ Video കണ്ടോണ്ടിരുന്നപ്പോഴാണ് കമൻ്റിട്ടത്. അവസാനം കേട്ടപ്പോൾ കാര്യം മനസ്സിലായി🥰. ഇട്ടത് Delete ചെയ്യുന്നില്ല😍👍
സഹോ..പാവം വിഷമം കൊണ്ടു കഴിച്ചതാവാം .
@@manchmaria7007 Yes🥰👍. തീർച്ചയായും അത് മനസ്സിലാക്കി. Video യുടെ Starting ൽ ഇട്ട കമൻ്റാണത്. ബാക്കി അവസാനം ഞാൻ കൂട്ടിച്ചേർത്തതാണ്🥰👍
Aa vishamathil aanenn thonnunnu. Nalla fitaanu
Yes 👍
Mmm. No prob
Dear friend I like your vedios
Thank you friend 😍
ചേട്ടന്റെ മൈക്ക് തിരിച്ച് കിട്ടുമോ പാവം മനുഷ്യൻ ഇടയ്ക്ക് മുരി എന്ന് പറയുന്നുണ്ട് അധികം അവിടെ നില്ക്കണ്ട ചേട്ടൻ അരിശപ്പെടും
🙄🤔😀
നിങ്ങള് റണ്ടുംകൂടി ഞങ്ങളെ വല്ലാണ്ടങ്ങ്..... അങ്ങ്......😅😅😅😅
😀🙄😀🙄
ഈ വീഡിയോ എടുക്കാൻ എത്ര കഷ്ടപ്പാട് അനുഭവിച്ചു..
വളർത്തു മൃഗങ്ങൾ നഷ്ടപെടുമ്പോൾ... പാവം... അധികൃതർ എന്നാ കണ്ണ് തുറക്കുക 🙏🏽
✔️✔️
മനുഷ്യനേക്കാൾ വില മറ്റൊന്നിനും പാടില്ല. അറബ് രാജ്യങ്ങളിൽ മാർഗങ്ങൾ കുറവ്. എന്നിട്ടെന്താ അവിടെ പരിസ്ഥിതിക്ക് കുറവ്.മനുഷ്യന് തളർന്നാൽ എല്ലാം തീരും
Ellavarum venam
യത്ത കിടക്കുമ്പോൾ വേണോ തമാശ😅😅😊
Manasilaayilla ???
ലക്കുകെട്ട ഇയാളുടെ വാക്കുകൾ എങ്ങനെ വിശ്വസിക്കും?
Vishvasikkenda
ആ ചേട്ടൻ നല്ല വെള്ളമാണ് സോദര
Athukond ?
പാവം ഭയങ്കര കഷ്ടമായിപ്പോയി. ആ വിഷമത്തിന് മദ്യപിച്ചതാവാം. നല്ല ഒരു പശുവായിരുന്നു. വരുമാനമാർഗ്ഗമായിരുന്നു മാത്രമല്ല എത്ര നിഷ്ഠൂരമായാണ് അത് കൊല്ലപ്പെട്ടത്. നമ്മുടെ കൂടെ ഇത്രയും കാലം ഉണ്ടായിരുന്ന ഒരു ജീവനല്ലേ ഈ നിലയിൽ പോയത്. നമുക്ക് ഇതൊക്കെ നേരിട്ട് സംഭവിച്ചാലേ ആ വേദനയുടെ ആഴം മനസ്സിലാവൂ.
Yes true
വില്ലുമുണ്ട് അമ്പുമുണ്ട്.. പക്ഷെ ആന വന്ന് കുത്തികൊന്നിട്ടു പോയി
Athippol upayogikkaan Padilla athukonda
😂😂😂😂😂
ഇയാൾ മദ്യപിച്ചിട്ടാണ് സംസാരിക്കുന്നത് എന്നാണ് തോന്നുന്നത്
Ariyilla
എടോ അയാൾ ആദിവാസിയ, അയാളുടെ ഭാഷയ ,അല്ലാതെ നീ ഉദ്ദേശിച്ച രീതിയിലല്ല
Nalla karuthulla aanaya ath,
പേടിയില്ല ചെറിയവൊരു ഭയം
🤣🤣 adicha sadhanathinte aanu
😂😂😂
Ee പ്രദേശത്തു ഇയാൾക്കു മാത്രം വസ്തുവും വീടും ഉണ്ടായത്,ഫോറെസ്റ്റ് വകുപ്പിൽ ജോലി ചെയ്തതിന്റെ ബാക്കി പത്രമാണോ.. അല്ലേൽ വേറൊരു വീടും പരിസരത്തൊന്നും കാണാനില്ലല്ലോ. ആനകൾക് അവരുടെ കാടിന്റെ അതിരു അറിയാം........
Aano athusheri
നിങ്ങളും ഒര് പാട് സുക്ഷിക്കണം ഇലയ്ക്ക് മറിഞ്ഞ് നില്ക്കുന്നവരാണ് ആ ന
👍👍🥰
പശുനെ ആന കുത്തികൊന്നു ആനയെ ചേട്ടൻ കുഴിചിട്ടു
🤣🤣🤣 nadante Power 🍺
അയാൾ മദ്യപിച്ച് നിന്ന് സമയത്തായിരിക്കും ക്യാമറാമാൻ ചെന്നത്
🙏🙏
പശുവിനെ ആനകൊന്ന വിഷമം കാരണം ഇയാൾ അൽപ്പം അടിച്ചതാ
സാരമില്ല ചേട്ടാ എല്ലാം ശരിയാകും
Yes
ഇയ്യാൾ ഇതേ പോലെയാണങ്കിൽ ആന വന്നാൽ 1 രാത്രി എങ്ങനെ അറിയും പാവം ഫുള്ളാണെന്നും തോന്നുന്നു പശു ചത്ത വിഷമം കൊണ്ടായിരിക്കും
Mmm
തോക്ക് ഉണ്ടോ 😮
Illa??
ഇയാള് ആനയെ അമ്പ് എയ്തത് പശുവിനായിപ്പോയി.ആരും വരും മുമ്പേ പശുവിനെ കുഴിച്ചിട്ടു.ഇതായിരിക്കും സത്യം.😢😢😢
Ellavarum ningale pole mandanmaar alla .. postmortem cheyithittundu
നല്ല തണ്ണി യാണ്.
🫨
ഇതിനൊരു ശാശ്വതപരിഹാരം എന്നാണുണ്ടാവുക
🫣🫣🫨
പറഞ്ഞു പറഞ്ഞു ചുള്ളിക്കൊമ്പനെ തോണ്ടി പറഞ്ഞു.അടുത്തത് ലക്ഷ്യം aa.ppaavam.😢😢😢
🤣🤣
Enikkum. Thonni
Mm
മതിയായ നഷ്ട്ട പരിഹാരം കൊടുക്കുക
💯
മൂർദ്ധാവിൽ എത്തിയിട്ടുണ്ട് സാധനം 😂😂
🤣🤣😢😢
Ayyappa baijuvinte ammavananennu thonnunnu😝😝😝
Paavan pashu poya sankadathil aayirikkum😀
Pulli,pookkuttypoossa😢😢😢
Athe ath videoyil parayunnundallo
Nalla tharipanalo😅😅
Full fit aanu🤣
@@EFRAMEENTERTAINMENTSതാങ്കൾ പോയി വീഡിയോ എടുത്തിട്ട് താങ്കൾ ഇങ്ങനെ മറുപടി കൊടുത്തത് ശരിയായില്ല അങ്ങനെ ആണെങ്കിലും.
Aaa pattiye 🐕 onn silent aakku
Paranjaal kelkende
ഇയാൾ എന്താ പറയുന്നേ
Cheruthaayitt fitting atha
ബ്ലോഗ്ഗർ ഓടിയതുപോലെ ഇറാക്കുന്നു.രണ്ടും കോലാം.
??
Dead body thonty എടുത്ത് നോക്കണം.
Enthina ?
😂😂😂😂
😀😢
പരിസരത്തു വീടൊന്നും തന്നെ കാണുന്നില്ലാ കാടുകൈയ്യേറിയിട്ട് ആനയെ കുറ്റം പറയുന്നോ?
Aano arinjillallo