നല്ല വിവരമുള്ള അമ്മ കാര്യങ്ങൾ നല്ല രീതിയിൽ പറഞ്ഞു അമ്മക്ക് ദീര്ഗായുസ്സും ആരോഗ്യവും ദൈവം നൽകട്ടെ നമ്മളാൽ കഴിയുന്ന സഹായം നൽകി നമുക്കവരെ പുനരിദിവാസിപ്പിക്കാം
വിശപ്പടക്കാൻ ആഹാരം തേടി നാട്ടിൽ എത്തുന്ന ആനകളെ നമ്മൾ ഉപദ്രവിച്ച് ഓടിക്കുന്നു ഇപ്പോൾ മനുഷ്യർ ജീവരക്ഷക്ക് കാടു കയറിയപ്പോൾ രക്ഷകരായി ശാന്തമായി നിന്ന ആനകൾ ❤ അവർക്കു മുൻപിൽ തോറ്റുപോയി മനുഷ്യർ
ഇത്തരം പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവാതിരിക്കാനാണ് മൃഗങ്ങൾ മനുഷ്യനെ കാട് കയറാൻ അനുവദിക്കാത്തത്.. നമ്മുടെ അരികൊമ്പനെ പോലുള്ള ആനകൾ അതാണ് ചെയ്തത്.. എന്നിട്ട് അതിന്റെ ഗതി എന്തായി ദൈവം ആരുടേയും പക്ഷത്തു നിൽക്കില്ല മനുഷ്യൻ ചെയ്തുകൂട്ടുന്നത് അവനവനു തന്നെ ദോഷമാകുന്നു... ഒന്നും അറിയാത്ത പാവങ്ങൾ ഇരകളും. ഇനിയെങ്കിലും ഒന്ന് ചിന്തിക്കു മനുഷ്യരെ.. നമ്മുക്ക് ശ്വസിക്കാൻ അൽപ്പം വായുവും കുറച്ചു ആഹാരവും മാത്രമാവണം ലക്ഷ്യം എന്ത് വെട്ടിപിടിച്ചാലും ഒന്നും കൊണ്ടുപോകാനാകില്ല... എല്ലാ സഹോദരങ്ങൾക്കും ആദരാഞ്ജലികൾ 🙏🏼
പടക്കം പൊട്ടിച്ചും. പൈനാപ്പിളിൽ പടക്കം വെച്ചും. കുപ്പിചില്ല് വഴിയിൽ ഇട്ടും. നാട് കടത്തിയും ഒക്കെ മനുഷ്യൻ അവനെ ദ്രോഹിക്കുന്നു. പക്ഷെ പകരം വീട്ടാൻ കിട്ടിയ അവസരം അവൻ ഒരിക്കലും പ്രയോജനപ്പെടുത്തിയില്ല. അതാണ് സഹ്യന്റെ മകൻ. ആനയെ ആരും ഇനി ഉപദ്രവിക്കല്ലെ. 🙏 അരി കൊമ്പൻ എന്ന ആനയെ അവന്റെ ജന്മ. ദേശത്ത് നിന്നും ഓടിച്ചപ്പോൾ പ്രകൃതി പോലും അന്ന് ആർത്തു അലച്ചു കരഞ്ഞിരുന്നു. ആ നിമിഷം അതി ശക്തമായ മഴ ആയിരുന്നു. പ്രകൃതിക്ക് സത്യം ഉണ്ട് ആരും ഇനി പ്രകൃതിയെ ദ്രോഹിക്കരുത്.
എല്ലാവരുടെയും ജീവൻ വില ഉള്ളതാണ് 🤲എന്നാലും പ്രായ മായവരും കുഞ്ഞു കുട്ടികളും ആ ഇരിട്ടത് ഓടി എന്നു പറയുപോൾ നെഞ്ച് പൊട്ടുന്നു എല്ലാം മാറി നിങ്ങൾക്കും സുഖങ്ങൾ വരും ദൈവം അനുഗ്രഹിക്കട്ടെ 🤲🤲
എല്ലാവർക്കും ബോധം ഒക്കെ ഉണ്ടാകട്ടെ പാവം ആനയോട് ചെയ്യുന്ന ക്രൂരത എല്ലാവരും തിരിച്ചു പറയുന്നു എന്തു ക്രൂരതയാ പാവം ആനകളോട് ചെയ്യുന്ന ഇതു വല്ലോം കേൾക്കാൻ ആരെങ്കിലും ഉണ്ടോ ഇനിയെങ്കിലും അതിനോടുള്ള ക്രൂരത അവസാനിപ്പിക്കട്ടെ
അമ്മ പറഞ്ഞത് എത്ര ശരിയാണ് ആനകളും മറ്റു മൃഗങ്ങളും അവര് കളിച്ചു നടക്കേണ്ട സ്ഥലങ്ങളിൽ നമ്മൾ കയ്യടക്കി പുഴകളും മലകളും കാടുകളും ഒത്തുചേരുന്ന സ്ഥലങ്ങളും നമ്മൾ കയ്യടക്കി ഭൗഷധമാണ് അനുഭവിക്കുന്നത് ഇനിയും പഠിക്കൂല മനുഷ്യർ , ( മനുഷ്യമൃഗങ്ങൾ t😔😔😔
അരികൊമ്പന്റെ കണ്ണുനീർ പ്രകൃതി മാതാവ് കണ്ടിരുന്നു.... എന്നത് സത്യമാണ്. പാവം അരികൊമ്പൻ എത്ര വേദനിച്ചു കാണും. അവസാനം അവന്റെ കൂട്ടാളി തന്നെ രക്ഷക്കാനായി എത്തി. അതാണ് മിണ്ടാ പ്രാണികളുടെ നന്മ.
ആ പാവപ്പെട്ട അമ്മയുടെ വാക്കുകൾ അങ്ങേയറ്റത്ത് വിലപ്പെട്ടതാണ് കണ്ണിൽ കണ്ണുനീർ ഇല്ല അമ്മയെ സമാധാനിക്കു ഇനി എല്ലാത്തിനും ഒരു വഴി ഉണ്ടാവും ദൈവമേ ഇങ്ങനത്തെ ഒരു ദുരന്തവും തരല്ലേ ഞങ്ങളെ എല്ലാവരെയും കാത്തു നീ രക്ഷിക്കേണമേ എന്നു പ്രാർത്ഥിക്കുന്നു
നിഷ്കളങ്കമായ സംസാരം..... ആ മുഖത്തെ നിഷ്കളങ്കത പോലെ തന്നെ. ഇത് പോലുള്ളവർ അത്തരം ഒരു അവസ്ഥയിൽ ആനയോടല്ല,കരടിയോടും സിംഹത്തോടും സംസാരിച്ചാൽ അവയ്ക്ക് മനസ്സിലാവും,ദയ കാണിക്കും.
ആന നല്ല ബോധമുള്ളതാണ്, അതിനോട്ഒട്ടും ദയ കാണിക്കാത്ത മനുഷ്യർ ഈ അമ്മ ആണ് ആനയെ കുറിച്ച് പറയുന്നത് ഒന്ന് കെട്ടിരുന്നെങ്കിൽ, പാവം അരികൊമ്പനെ ഓർക്കുന്നു വേദനയോടെ...
😢😢നല്ലവനായ ദൈവം യേശുക്രിസ്തുവിന്റെ നാമത്തിൽ തന്റെ മക്കളെ രക്ഷിക്കട്ടെ,അനുഗ്രഹിക്കട്ടെ.എല്ലാ മനുഷൃരും ദൈവത്തിന്റെ മക്കളാണ്.രക്ഷാകരപ്രവർത്തനത്തിൽ ഉളളവർ ക്രിസ്തുവിന്റെ നാമത്തിൽ അനുഗ്രഹിക്കപ്പടട്ടെ. ആമേൻ.
ഈ അമ്മ മനസ്സിലാക്കുന്നത് പ്രകൃതിയെ അനുസരിച്ചു ജീവിക്കുന്ന മൃഗങ്ങളുടെ ശക്തിയും ബുദ്ധിയും മനസ്സും സ്നേഹവുമുള്ളവരാണ്. നമ്മുടെ നാട്ടിലെ വിവരസ്ഥർ ഒന്ന് മനസ്സിലാക്കിയാൽ നന്ന് പക്ഷെ അവരുടെ heroism എവിടെ കാണിക്കും കുഞ്ഞുങ്ങളെയും സ്ത്രീകളെയും പീടിപ്പിക്കുന്നവരോടോ അഴിമതി കാണിക്കുന്നവരോടോ നടക്കില്ല അപ്പോൾ പിന്നെ മൃഗങ്ങളോട് 😂😂😂
നിസ്സഹരായ അമ്മമാർക്ക് തുണയായി ശ്രീ ഗണേശൻ 🙏🙏🙏🙏🙏🙏കേന്ദ്രം നൽകിയ മുന്നറിയിപ്പ് കേരള സർക്കാർ നടപ്പാക്കി യിരുന്നെങ്കിൽ ഒരുപാട് ജീവിതം, ജീവൻ രക്ഷപെട്ടു പോയെന്നെ 🥹🥹🥹🥹🥹 ഇനി യെങ്കിലും അവരെ മാറ്റി പാർപ്പിക്കാനുള്ള സെർക്കുലർ സർക്കാർ ഇറക്കിയെങ്കിൽ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
വിശ്വസിക്കാൻ വന്യമൃഗങ്ങൾ യാണ് നല്ലാത് മനുഷ്യൻ ഒരിക്കലും വിശ്വാസിക്കുരത് ആനപോലും കരഞ്ഞു പോയി അത് ആണ് ആന ഒരു പാപത്തിനെ ഒടിച്ചു ഇല്ലായെ എല്ലാവരും ആ ആനയുടെ ശാപം മാണന്ന് തോന്നു
ആന എന്ന മൃഗത്തോട് മനുഷ്യന് ആചരത്തിൻ്റെയു, ആസ്വാദനത്തിൻ്റെ പേരിൽ ചെയ്യുന്ന ക്രൂരത കാണുമ്പോൾ ഒരു പക്ഷെ ഞാൻ ഒരു ആന ആയിരുന്നു എങ്കിൽ ഒരിക്കലും മനുഷ്യരുമായി കൂടെ ചേരുള്ള. ചങ്ങല ഇട്ടു അടിച്ച് അടിമ ആകാൻ വന്നാൽ കുത്തി കുടൽ എടുക്കും. സ്വാത്രന്തോടെ സമാധാനമായി ഒരു ദിവസം ജീവിക്കുന്നത് 50 വർഷം അടി കൊണ്ട് അടിമ വേല ചെയ്യുന്നതിലും ഭേദം. മനുഷ്യരാണ് ലോകത്തെ ഏട്ടവും നന്ദി ഇല്ലാത്തതും സ്വാർഥാരും ആയ ജീവികൾ
വിശ്വസിക്കാൻ പറ്റുന്നില്ല. വന്യ മൃഗങ്ങൾ പോലും മനുഷ്യന് വേണ്ടി രക്ഷകരായി. 🙏🏻🌹🙏🏻
@@josephalexander672 ആകെ വിശ്വസിക്കാൻ പറ്റുന്നത് മൃഗങ്ങളെയാണ്. മനുഷ്യൻ ഇപ്പോൾ വേണമെങ്കിലും കാല് വാരും. എല്ലാവരും അല്ല 99%
പ്രകൃതിക്ക് മുന്നിൽ മനുഷ്യന് പ്രത്യേകത ഒന്നും ഇല്ല...എല്ലാം സമം. അത് മനുഷ്യർ മറക്കുന്നു
പ്രകൃതിക് മനുഷ്യനെന്നോ മൃഗമെന്നോ വ്യത്യാസം ഇല്ല...... ആ ആനയും പേടിച് പോയി കാണും
Aanakk pediyonnumilla mrigangalkk saha jeevikalod snehamund avar avarude jeevan vendi ayirikkum manushyane aakramikkunnath Naya nokiye kaval nilkkunnath manushyananenkil thirinj nokko
അതിപ്പോഴാണോ തോന്നിയത്?
നല്ല വിവരമുള്ള അമ്മ കാര്യങ്ങൾ നല്ല രീതിയിൽ പറഞ്ഞു അമ്മക്ക് ദീര്ഗായുസ്സും ആരോഗ്യവും ദൈവം നൽകട്ടെ നമ്മളാൽ കഴിയുന്ന സഹായം നൽകി നമുക്കവരെ പുനരിദിവാസിപ്പിക്കാം
Aameen aameen aameen yarabbal aalameen
പാവം അമ്മ.... അവരുടെ വാക്കുകൾ ഈ ലോകം മുഴുവൻ കേൾക്കട്ടെ..... അരികൊമ്പനെ ഓർത്തു ഇപ്പോഴും മനസ്സ് നീറുന്നു 😥😥
അമ്മയുടെ വാക്കുകൾ കേട്ട് കരഞ്ഞു പോയി.... അരികൊമ്പനെ ഓർത്തുപോയി.. 😭😭😭
വിശപ്പടക്കാൻ ആഹാരം തേടി നാട്ടിൽ എത്തുന്ന ആനകളെ നമ്മൾ ഉപദ്രവിച്ച് ഓടിക്കുന്നു ഇപ്പോൾ മനുഷ്യർ ജീവരക്ഷക്ക് കാടു കയറിയപ്പോൾ രക്ഷകരായി ശാന്തമായി നിന്ന ആനകൾ ❤ അവർക്കു മുൻപിൽ തോറ്റുപോയി മനുഷ്യർ
പാവം അരിക്കൊമ്പൻ❤
😢
പ്രകൃതി ദുരന്തം മൃഗങ്ങൾക്ക് മുൻകൂട്ടി തിരിച്ചറിയാൻ സാധിക്കും
സത്യം
സത്യം
ആ സമയത്തു പരസ്പരം പോര് അടിക്കില്ല 👍👍അത് പ്രകൃതി നിയമം ആണ് 👍👍👍
അറിയാം, തീർച്ചയായും.
Yes
അമ്മ പറയുന്ന ഓരോ വാക്കുകളും കേട്ടു കരഞ്ഞുപോയി 😢😢😢
ഇത്തരം പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവാതിരിക്കാനാണ് മൃഗങ്ങൾ മനുഷ്യനെ കാട് കയറാൻ അനുവദിക്കാത്തത്.. നമ്മുടെ അരികൊമ്പനെ പോലുള്ള ആനകൾ അതാണ് ചെയ്തത്.. എന്നിട്ട് അതിന്റെ ഗതി എന്തായി ദൈവം ആരുടേയും പക്ഷത്തു നിൽക്കില്ല മനുഷ്യൻ ചെയ്തുകൂട്ടുന്നത് അവനവനു തന്നെ ദോഷമാകുന്നു... ഒന്നും അറിയാത്ത പാവങ്ങൾ ഇരകളും. ഇനിയെങ്കിലും ഒന്ന് ചിന്തിക്കു മനുഷ്യരെ.. നമ്മുക്ക് ശ്വസിക്കാൻ അൽപ്പം വായുവും കുറച്ചു ആഹാരവും മാത്രമാവണം ലക്ഷ്യം എന്ത് വെട്ടിപിടിച്ചാലും ഒന്നും കൊണ്ടുപോകാനാകില്ല... എല്ലാ സഹോദരങ്ങൾക്കും ആദരാഞ്ജലികൾ 🙏🏼
കഷ്ട്ടം 🤦♂️
Correct
💯
💯💯💯
💯
പടക്കം പൊട്ടിച്ചും.
പൈനാപ്പിളിൽ പടക്കം വെച്ചും. കുപ്പിചില്ല് വഴിയിൽ ഇട്ടും. നാട് കടത്തിയും ഒക്കെ മനുഷ്യൻ അവനെ ദ്രോഹിക്കുന്നു. പക്ഷെ പകരം വീട്ടാൻ കിട്ടിയ അവസരം അവൻ ഒരിക്കലും പ്രയോജനപ്പെടുത്തിയില്ല. അതാണ് സഹ്യന്റെ മകൻ. ആനയെ ആരും ഇനി ഉപദ്രവിക്കല്ലെ. 🙏 അരി കൊമ്പൻ എന്ന ആനയെ അവന്റെ ജന്മ. ദേശത്ത് നിന്നും ഓടിച്ചപ്പോൾ പ്രകൃതി പോലും അന്ന് ആർത്തു അലച്ചു കരഞ്ഞിരുന്നു. ആ നിമിഷം അതി ശക്തമായ മഴ ആയിരുന്നു. പ്രകൃതിക്ക് സത്യം ഉണ്ട് ആരും ഇനി പ്രകൃതിയെ ദ്രോഹിക്കരുത്.
😢😢ethra sathyam
സഹ്യന്റെ മകൻ 🐘 ❤
ശരി ആണ്
അമ്മയുടെ വാക്ക് കേട്ട് കരഞ്ഞുപോയി.ആ ആനയെ ഓടിച്ചത് തെറ്റായിരുന്നു എന്നാണ് അമ്മ പറഞ്ഞത്.
❤❤❤
സത്യം 😢
🙏🙏🙏🙏🙏🙏🙏🙏
അവസാനം .......
ആ ഒറ്റക്കൊമ്പൻ
ആ അമ്മയോട് മന്ത്രിച്ചു .........
ഇതു ഞാനാ
നിങ്ങളുടെ
നിങ്ങളുടെ മാത്രം മിത്ത് ❤
🙏🙏🙏പാവം ആ മിണ്ടപ്രാണികളെ ഇനിയെങ്കിലും മുനുഷ്യൻ ഉപദ്രവിക്കാതെ ഇരുന്നാൽ മതി 😢🙏🙏🙏🙏🙏
പാവം മൃഗങ്ങൾക്ക് വല്ല ആപത്തു വന്നാൽ ദുഷ്ടരായ ചില മനുഷ്യർ കരയുമേ? ഒരിക്കലും ഇല്ല മിണ്ടാൻ പറ്റുന്നില്ല എന്നെ ഉള്ളു മനുഷ്യരോട് അവർക്ക് സ്നേഹം ആണ്
Odatte padakkam potichu odiklam munpil ayirunallo apppp ormichilla devam engane karuthy vachititundennu
ബ്രോ ആനയും കരയില്ലാ അതിന്റെ കണ്ണിലൂടെ ആണ് വിയർപ് വരുന്നത്. 😊
Ana ellaa
❤❤
@@AydinMuhammed7😮 really?
ഇങ്ങനെയുള്ള പാവം അമ്മമാരെ രക്ഷിക്കേണ്ട ചുമതല നമ്മൾ ഓരോരുത്തർക്കും ഇല്ലേ❤❤❤😢😢😢😢😢🙏🙏🙏🙏🙏🙏🙏
ഞാൻ നോക്കിയത് പിന്നിലുള്ള നല്ല മനുഷ്യരെയാണ്, ദൈവമേ 🙏🏻
ജന്മ നാട്ടിൽ നിന്ന് മയക്കു വെടി വെച്ചിട്ടും കല്ല് എടുത്തു എറിഞ്ഞു നാട് കടത്തിയ എന്റെ അരി കൊമ്പനെ ഞാൻ ഓർത്ത് പോകുന്നു 😭😭😭
Sathyam 😢
Avan ippo evide enn ariyilla... irkkane... vayya...😢😢
അവനും നാടിന്റെ രക്ഷകനായിരുന്നു... ഇന്ന് ഒന്ന് ഇല്ലാത്തവനാക്കി മനുഷ്യന്മാർ... അവനുണ്ടായിരുന്നെങ്കിൽ...
Yes nammude arikombhan evide eswara
സത്യം പാവം 😭😭😭
അരിക്കൊമ്പനെ ഓർക്കണം ഓരോ പ്രളയത്തിലും.. പ്രകൃതി... അത് സത്യമാണ്.
അവനെ നാടുകടത്തിയത് പ്രകൃതിക്ക് പോലും വിഷമമായി അതിൻ്റെ ഫലമാകും
@@anumolmathew728 odu *****mole chiripikathe 😂
അമ്മേ സ്നേഹം മാത്രം എത്രയോ കറക്റ്റ് ആയി സംസാരിക്കുന്നു പാവങ്ങൾ 🙏🙏
ദൈവമേ ഇതുപോലുള്ള അമ്മച്ചിമാർ ഇരുട്ടിൽ കൂടി ഓടി എന്നുപറയുമ്പോൾ തന്നെ നെഞ്ചുപിടക്കുന്നു.
മൃഗങ്ങളും ഭൂമിയുടെ അവകാശികളാണ്..പ്രകൃതിയെ മനുഷ്യൻ ചൂഷണം ചെയ്യുമ്പോൾ അനുഭവിക്കുന്നത് ഇതുപോലുള്ള സാധു ജനങ്ങളാണ്
ആന സത്യമുള്ള മൃഗം...
അത് ദൈവത്തിൻ്റെ സൃഷ്ടി...
@@bhagyalekshmisunil2414അത് അങ്ങനെ ആണല്ലോ....
@@bhagyalekshmisunil2414ഏതു ദൈവം 👍👍👍ചന്ദ്രനെ പിളർത്തി വേശ്യാലയം കൊടുക്കുന്ന അള്ളാഹു അല്ല 👍👍എന്ന് ഞാൻ വിശ്വസിക്കുന്നു 👍👍
@@RAVAN-sv3yku right
@@RAVAN-sv3ykee vargeeya vaadhi ellathilum undallo😮😮..evane naatukaru sradhikunnad nallada onnu😮...
നന്ദി ഉണ്ട് ആനെ ഒരിക്കലും മനുഷ്യൻ ആയി ജനിക്കാതിരിക്കാൻ ദൈവത്തിനോട്കരഞ്ഞു പ്രാർത്ഥിച്ചോളു നിങ്ങളുടെ പ്രാർത്ഥനദൈവം കേൾക്കും 🙏
❤️❤️❤️❤️ആ ആന ആണ് കാട്ടിലെ ഹീറോ ❤️🥳
എല്ലാവരുടെയും ജീവൻ വില ഉള്ളതാണ് 🤲എന്നാലും പ്രായ മായവരും കുഞ്ഞു കുട്ടികളും ആ ഇരിട്ടത് ഓടി എന്നു പറയുപോൾ നെഞ്ച് പൊട്ടുന്നു എല്ലാം മാറി നിങ്ങൾക്കും സുഖങ്ങൾ വരും ദൈവം അനുഗ്രഹിക്കട്ടെ 🤲🤲
ആട്ടിയോടിച്ച ആളുടെ കാൽ ചുവട്ടിൽ...........അരിക്കൊമ്പനെ ഓർക്കുമ്പോൾ ഇന്നും കണ്ണ് നിറയും....
എല്ലാവർക്കും ബോധം ഒക്കെ ഉണ്ടാകട്ടെ പാവം ആനയോട് ചെയ്യുന്ന ക്രൂരത എല്ലാവരും തിരിച്ചു പറയുന്നു എന്തു ക്രൂരതയാ പാവം ആനകളോട് ചെയ്യുന്ന ഇതു വല്ലോം കേൾക്കാൻ ആരെങ്കിലും ഉണ്ടോ ഇനിയെങ്കിലും അതിനോടുള്ള ക്രൂരത അവസാനിപ്പിക്കട്ടെ
പ്രകൃത്രീ നീ ചിലപ്പോൾ വല്ലാതെ അതിശയിപ്പിക്കുന്നു...ഒരു കണ്ണിൽ രൗദ്ര ഭാവവും മറു കണ്ണിൽ സ്നേഹ വായ്പ്പും....മനസ്സിലാകുന്നില്ല😢😢
അമ്മ പറഞ്ഞത് എത്ര ശരിയാണ് ആനകളും മറ്റു മൃഗങ്ങളും അവര് കളിച്ചു നടക്കേണ്ട സ്ഥലങ്ങളിൽ നമ്മൾ കയ്യടക്കി പുഴകളും മലകളും കാടുകളും ഒത്തുചേരുന്ന സ്ഥലങ്ങളും നമ്മൾ കയ്യടക്കി ഭൗഷധമാണ് അനുഭവിക്കുന്നത് ഇനിയും പഠിക്കൂല മനുഷ്യർ , ( മനുഷ്യമൃഗങ്ങൾ t😔😔😔
അരികൊമ്പനെ ഓടിച്ചപ്പോൾ മനസ്സ് വേദനിച്ചിരുന്നു 😢
ഈ അമ്മ ഓടി പറയുമ്പോൾ വല്ലാത്ത വിഷമം ജീവന് വേണ്ടി ഓടുന്ന അവസ്ഥ 😢😢😢
ഇതാണ് മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസം
ഈ അമ്മയെ കാണാന്‍ പൂതി ആകുന്നു 😢😢ഈ അമ്മ. കുറെ കാലം ആരോഗ്യതോടെ ജീവിക്കട്ടെ ആമീന്‍ 😢😢😢😢
പാവം ആന അതിന് ദൂരമായ അരികൊമ്പൻ ഓർമ്മ വന്നു എന്തോ 😢😢😢😢😢😢
പാവം ആ അമ്മയുടെ വർത്താനം ന്തൊരു സ്നേഹമുള്ള ആന
❤❤❤❤❤
😢അമ്മയ്ക്ക് ആരോഗ്യവും ആയുസ്സും നൽകട്ടെ
ഈ ആനയുടെ ബോധമെങ്കിലും ഭരണകർത്താക്കൾക്ക് ഉണ്ടായിരുന്നെങ്കിൽ ഈ നാട് നന്നായേനേ ----🇮🇳
ശരിയാണ് മനുഷ്യരോട് ഇത്രയത്തിഹം സ്നേഹമുള്ള ജീവി വേറെയില്ല എല്ലാ മൃഗങ്ങൾക്കും മനുഷ്യരോട് സ്നേഹംതന്നെ 🙏
ഈ പ്രായത്തിലും അധ്വാനിച്ച് ജീവിക്കണം എന്നു പറയുന്ന ആ അമ്മേടെ മനസ്സ്... പാവം..
Sathyam.. njanum atha alojiche..
അരികൊമ്പന്റെ കണ്ണുനീർ പ്രകൃതി മാതാവ് കണ്ടിരുന്നു.... എന്നത് സത്യമാണ്. പാവം അരികൊമ്പൻ എത്ര വേദനിച്ചു കാണും. അവസാനം അവന്റെ കൂട്ടാളി തന്നെ രക്ഷക്കാനായി എത്തി. അതാണ് മിണ്ടാ പ്രാണികളുടെ നന്മ.
Sariyanu . Nammude sontham arikuttan
സത്യം
ആ പാവപ്പെട്ട അമ്മയുടെ വാക്കുകൾ അങ്ങേയറ്റത്ത് വിലപ്പെട്ടതാണ് കണ്ണിൽ കണ്ണുനീർ ഇല്ല അമ്മയെ സമാധാനിക്കു ഇനി എല്ലാത്തിനും ഒരു വഴി ഉണ്ടാവും ദൈവമേ ഇങ്ങനത്തെ ഒരു ദുരന്തവും തരല്ലേ ഞങ്ങളെ എല്ലാവരെയും കാത്തു നീ രക്ഷിക്കേണമേ എന്നു പ്രാർത്ഥിക്കുന്നു
A ആനയ്ക് വേണ്ടി എങ്കിലും ഒന്ന് പ്രാർഥിക്ക് ആദിയo കഷ്ടം തന്നെ? അതിൻ്റെ ജീവന് ഒരു വില ഇല്ലേ
മനുഷ്യർക്കില്ലാത്ത നന്ദി. മറ്റ് ജീവികൾക്ക് ഉണ്ടാവും
Correct
പ്രളയത്തെ/ഉരുൾപൊട്ടലിനെ അതിജീവിച്ച ആ ഒറ്റയാൻ മര൦ ഒരു വര൦ തന്നെ.
ആനപോലും കരഞ്ഞു പോയല്ലോ😮 വിശ്വസിക്കാൻ കഴിയില്ല,
ഇരുട്ടതു അത് എങ്ങിനെ കണ്ടു 🙄
തള്ള് ആണോഎന്നൊരു സംശയം ഇല്ലാണ്ടില്ല.
ആന ശാസ്ത്രീയപരമായി വികാരത്താൽ കരയില്ല
But ആന കരയാറുണ്ട് @@dhaneeshanandhan9207
ഇപ്പോൾ ആന നല്ലവൻ!!പണ്ട് അങ്ങനെ അല്ലാരുന്നല്ലോ, അതിനെ ഓട്ടിക്കാനായിരുന്നല്ലോ ദൃതി
Anganeyanu cheythu vannittullathu 🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘
Athey yemthoru ulsahamayirunu padaklam potikan
Pinne kaattane enthu chaiyanam ellarkkum jeevanil kothi undu
അമ്മേ... ചക്കര ഉമ്മ ❤ ഞാനും ഒരു മൃഗ സ്നേഹിയാണ്.
നിഷ്കളങ്കമായ സംസാരം.....
ആ മുഖത്തെ നിഷ്കളങ്കത പോലെ തന്നെ.
ഇത് പോലുള്ളവർ അത്തരം ഒരു അവസ്ഥയിൽ ആനയോടല്ല,കരടിയോടും സിംഹത്തോടും സംസാരിച്ചാൽ അവയ്ക്ക് മനസ്സിലാവും,ദയ കാണിക്കും.
വന്യ മൃഗത്തിന് അറിയാം പ്രകൃതി ദുരന്ധം മനുഷ്യൻ മനുഷ്യനെ സ്നേഹിച്ചില്ലേലും മിണ്ട മൃഗം മനുഷ്യന്റെ സുഹൃത്താണ്
ദൈവമേ മനുഷ്യന് കാവലായി സഹ്യന്റെ മകൻ🙏🙏🙏😥
പാവം അമ്മച്ചി❤❤
So lovely ammachi ❤❤❤❤
Allah 😭 പാവം അമ്മ ആന തന്നെ ആണല്ലോ ഒരോ കുടുംബം പറയുന്നത്
അരിക്കൊമ്പാ ❤️❤❤❤💖💖❤❤നീ എവിടെയാ?
Itha nyan varunnu mone
നാട്ടിലെ കാവൽ കാരൻ ആയ ഒരു ആന ഉണ്ടായിരുന്നു..അരികൊമ്പൻ 😢...
പാവം അരിക്കൊമ്പൻ അതിനെയൊക്കെ ഓടിച്ചല്ലോ അതൊക്കെ എന്ത് തെറ്റ് ചെയ്തിട്ടാ ഇപ്പൊ അവര് തന്നെ രക്ഷക്കായില്ലേ
Satyam
ചില സത്യങ്ങൾ പ്രകൃതി പഠിപ്പിക്കും അമ്മേ... അമ്മയ്ക്കും കൂട്ടർക്കും രാത്രി മുഴുനീളെ സഹ്യപുത്രൻ ❤️
Correct
നമ്മുടെ അരി അവനെ തിരികെ എത്തി ക്കു ക പാവം😢😢😢
Aa Kunjine thirike ethikkuka 😢
ഭഗവാനേ പുനതമ്പുരാനെ അമ്മയ്ക്കും എല്ലാവർക്കും ദീർഘായുസ്സ് നൽകണേ ഭഗവാനെ
അരിക്കൊമ്പനെ ഓർത്തു പോകുന്നു.
Nyanum
ആന നല്ല ബോധമുള്ളതാണ്, അതിനോട്ഒട്ടും ദയ കാണിക്കാത്ത മനുഷ്യർ ഈ അമ്മ ആണ് ആനയെ കുറിച്ച് പറയുന്നത് ഒന്ന് കെട്ടിരുന്നെങ്കിൽ, പാവം അരികൊമ്പനെ ഓർക്കുന്നു വേദനയോടെ...
എല്ലാം നഷ്ടപ്പെട്ടെങ്കിലും ദൈന്യത നിറഞ്ഞ സ്നേഹം നിറഞ്ഞ അമ്മക്ക് ഇനിയും നല്ല ആത്മവിശ്വാസമുണ്ട്.
😢😢നല്ലവനായ ദൈവം യേശുക്രിസ്തുവിന്റെ നാമത്തിൽ തന്റെ മക്കളെ രക്ഷിക്കട്ടെ,അനുഗ്രഹിക്കട്ടെ.എല്ലാ മനുഷൃരും ദൈവത്തിന്റെ മക്കളാണ്.രക്ഷാകരപ്രവർത്തനത്തിൽ ഉളളവർ ക്രിസ്തുവിന്റെ നാമത്തിൽ അനുഗ്രഹിക്കപ്പടട്ടെ. ആമേൻ.
Amen ❤ Jesus bless
🙏🙏🙏🙏🙏😭😭😭😭😭😭😭🙏ദൈവമേ 🙏🙏ആന യുടെ കരുണ 🙏🙏🙏🙏
Barthaav... Achan.. ❤❤ ennoru vaakku kettu athinidayil..
പാവം അമ്മ 😢
So lovely ammachi ❤❤❤
അവരും നിങ്ങടെ പോലത്തെ മാനസികാവസ്ഥ തന്നെ ആയിരിക്കും ആ സമയത്ത് 😔😔
ഈ അമ്മ മനസ്സിലാക്കുന്നത് പ്രകൃതിയെ അനുസരിച്ചു ജീവിക്കുന്ന മൃഗങ്ങളുടെ ശക്തിയും ബുദ്ധിയും മനസ്സും സ്നേഹവുമുള്ളവരാണ്. നമ്മുടെ നാട്ടിലെ വിവരസ്ഥർ ഒന്ന് മനസ്സിലാക്കിയാൽ നന്ന് പക്ഷെ അവരുടെ heroism എവിടെ കാണിക്കും കുഞ്ഞുങ്ങളെയും സ്ത്രീകളെയും പീടിപ്പിക്കുന്നവരോടോ അഴിമതി കാണിക്കുന്നവരോടോ നടക്കില്ല അപ്പോൾ പിന്നെ മൃഗങ്ങളോട് 😂😂😂
ആന രക്ഷകൻ അത്ഭുതം news
നിസ്സഹരായ അമ്മമാർക്ക് തുണയായി ശ്രീ ഗണേശൻ 🙏🙏🙏🙏🙏🙏കേന്ദ്രം നൽകിയ മുന്നറിയിപ്പ് കേരള സർക്കാർ നടപ്പാക്കി യിരുന്നെങ്കിൽ ഒരുപാട് ജീവിതം, ജീവൻ രക്ഷപെട്ടു പോയെന്നെ 🥹🥹🥹🥹🥹 ഇനി യെങ്കിലും അവരെ മാറ്റി പാർപ്പിക്കാനുള്ള സെർക്കുലർ സർക്കാർ ഇറക്കിയെങ്കിൽ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
കേന്ദ്രം മൊത്തത്തിൽ അല്ലെ പറഞ്ഞെ, എന്നു വച്ചാൽ എത്ര hill ഏരിയ ഉണ്ട് അവിടെ ഒക്കെ ആളെ ഒഴിപ്പിക്കാൻ സമയം എടുക്കില്ലേ
Pottiyathinu sheshamanu red alert vanne,athinu munpe orange aayirumm schoolellam undayirunnu,mundakkai chooralmala avide pinned leav kodukkayirunnu,wayanattukari.,
കേന്ദ്രൻ എന്ത് പറഞ്ഞു????
കേന്ദ്രം തന്നു. ഉണ്ട.
പ്രളയ സമയത്തു തന്ന അരിക്കു പൈസയും, വിമാനത്തിന് കൂലിയും ഈടാക്കിയവർ.
മനസാക്ഷി ഇല്ലാത്ത കൂട്ടർ
കേന്ദ്രo അല്ല. ലോകം മൊത്തം വന്നു പറഞ്ഞാലും. പ്രകൃതിയോട് porudhan ആവില്ല
അരിക്കൊമ്പനോട് ചെയ്തത് ഓർമ്മയുണ്ടോ സമൂഹമേ?
Athey ormikanam oroo dhuranthanglum varumbol
അമ്മയുടെ നല്ല സംസാരം.
God blass 🙏🙏👍
ആനക്ക് വേണ്ട സുരക്ഷ പിണറായി ചെയ്തു കൊടുക്കണം ❤️
അതാണല്ലോ അരിക്കൊമ്പനെ ഓടിച്ചത്
@@merlin3515അതെ 😔😔
മനുഷ്യന് കൊടുക്കില്ല പിന്നെയാ മൃഗത്തിന്!!!!!
നല്ല അമ്മ പാവം ❤️
Pavam mma😢
Allaha അവരെ സഹായിക്...
അരികൊമ്പൻ ഫാൻസ് വീണ്ടും
Ente chechi dooreyanu njangal nenju podiyunnu ningale njangal kalayilla koodeyundavum
This realisation is enough to live and let live...🙏🙏🙏
അമ്മേ 😭😭😭🙏🏽🙏🏽
Mrugangal manushyrarekkal nallath...
Right
ഇതുപോലെ കാടിനുള്ളിൽ വരൾച്ചയും തീ പിടിത്തവും ഉരുൾ പൊട്ടലും ഉണ്ടാകുന്ന സമയത്ത് കാടിറങ്ങുന്ന ആനകളോട് മനുഷ്യൻ തിരിച് എന്ത് ചെയ്തു എന്ന് ആലോചിക്കുക
Satyam
True
Pavam Amma 🙏
ആനയിൽ നിന്ന് കണ്ണുനീർ വരുന്നത് കണ്ടെന്ന് എല്ലാവരും പറയുന്നു
ആന കരയും, ഒരു പാപ്പാൻ മരിച്ചപ്പോൾ അയാൾ നോക്കിയിരുന്ന ആനയെ കൊണ്ട് വന്നു, അപ്പോൾ അതിന്റ കണ്ണിൽ നിന്നും കണ്ണീർ വരുന്നുണ്ടായിരുന്നു
കൂരിരുട്ടിൽ ആന കരയുന്നത് ഈ അമ്മൂമ്മ കണ്ടോ 🙄
@@AbdulKhaliq-ff6tgആനയെ കണ്ടില്ലേ.. അപ്പൊ കണ്ണീരും കണ്ടിട്ടുണ്ടാകും(അല്ലെങ്കിൽ സങ്കൽപ്പം aayirikkum). കാട് അറിയുന്നവരാണ് അവർ മൃഗങ്ങളെയും.
@@AbdulKhaliq-ff6tg😂😂
Entha ,Ee samayathum samsahaya rogam
വിശ്വസിക്കാൻ വന്യമൃഗങ്ങൾ യാണ് നല്ലാത് മനുഷ്യൻ ഒരിക്കലും വിശ്വാസിക്കുരത് ആനപോലും കരഞ്ഞു പോയി അത് ആണ് ആന ഒരു പാപത്തിനെ ഒടിച്ചു ഇല്ലായെ എല്ലാവരും ആ ആനയുടെ ശാപം മാണന്ന് തോന്നു
നല്ലമ്മേ നമസ്കാരം
പ്രകൃതിയിൽ എല്ലാവരും തുല്യരാണ്
Ethupole Sahayathinu Ana vannal manushyan oru karunayum kanikkilla. Athanu karuna.❤❤❤
ആന എന്ന മൃഗത്തോട് മനുഷ്യന് ആചരത്തിൻ്റെയു, ആസ്വാദനത്തിൻ്റെ പേരിൽ ചെയ്യുന്ന ക്രൂരത കാണുമ്പോൾ ഒരു പക്ഷെ ഞാൻ ഒരു ആന ആയിരുന്നു എങ്കിൽ ഒരിക്കലും മനുഷ്യരുമായി കൂടെ ചേരുള്ള. ചങ്ങല ഇട്ടു അടിച്ച് അടിമ ആകാൻ വന്നാൽ കുത്തി കുടൽ എടുക്കും. സ്വാത്രന്തോടെ സമാധാനമായി ഒരു ദിവസം ജീവിക്കുന്നത് 50 വർഷം അടി കൊണ്ട് അടിമ വേല ചെയ്യുന്നതിലും ഭേദം. മനുഷ്യരാണ് ലോകത്തെ ഏട്ടവും നന്ദി ഇല്ലാത്തതും സ്വാർഥാരും ആയ ജീവികൾ
Nalla mazhayathu aanayude kanninnu vellam varunnenu😂..ennalum escape ayallo.. 👏👍
Ith ivaru mathrmlla,veroru ammayum paranju.sathyamanu.
Super 🎆
മൃഗങ്ങൾ മുന്നേ തിരിച്ചറിഞ്ഞു
മുല്ലപ്പെരിയാർ അണക്കെട്ടും അപകടകരമാണ്, അതിനാൽ എന്തെങ്കിലും പ്രശ്‌നമുണ്ടാകുന്നതിന് മുമ്പ് അവരുടെ, സർക്കാർ ഇക്കാര്യം കൂടി കാണണം.
❤പൊരുന്നോ വീട്ടിലേക്ക്
പാവം നല്ല അമ്മച്ചി, ചക്കര മുത്ത്
ആ അമ്മച്ചിടെ വാക്കുകൾ സങ്കടം തോന്നി പാവങ്ങൾ 😔
Nedeyulla manasenta udamakalane oro kombanum ❤❤❤❤
Aaanaye.. Padakm potichu Sound Undaaki pedippichappol Prakruthi Manushiyane.... Soundu undaaki pedippichu Kashichu.... . Mrugangalym.... Dhivashrushtiyanuu😢😢😢😢😢
AmmeNamikkunnu❤❤❤❤❤❤❤❤❤❤❤❤❤❤
അയ്യോ 🙏🙏
ദൈവമേ 💝