മതിലൊന്നും ആനക്ക് ഒരു പ്രശ്നമേ അല്ല

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 14

  • @louisv1522
    @louisv1522 7 месяцев назад +4

    ഈ ആനകൾ കേരളത്തിലെതല്ല. അതിന്റെ കാൽപാദങ്ങൾ കണ്ടാൽ അറിയാം, ഒരു മുറത്തിന്റ അല്ലെങ്കിൽ ഒരു ഇഞ്ചി കണ്ടത്തിന്റെ വലുപ്പമുള്ള പാദങ്ങളാണ്. കർണാടകത്തിൽ അവരുടെ തോട്ടങ്ങൾ 100 കണക്കിന് വിസ്തൃത്തിയുള്ള പ്രൈവറ്റ് തോട്ടങ്ങളാണ്. അവിടെ തോട്ടത്തിൽ ആന കയറിയാൽ അതെ ദിവസം തന്നെ പറഞ്ഞയച്ചിരിക്കും. ഒരിക്കിലും വെടിവെച്ചു കൊല്ലത്തില്ല. അങ്ങനെ ഓടിച്ചുവിടുമ്പ ആനകളാണ്, നമ്മുടെ valayenchal ഫോറെസ്റ് ഡിവിഷൻ ആയും ചേർന്നുകിടക്കുന്ന ആറളം ഫാമിലേക്ക് വരുന്നത്. ഏകദേശം അര നൂറ്റാണ്ടു കാലം, ആറളം ഫാമിലെ ബ്ലോക്ക്‌. 7,8,9,10,13 മുതലായ ഫോറെസ്റ്റ് ബൗണ്ടറിയിക്കു ചേർന്ന് കിടന്നിരുന്ന ഒരറ്റ ബ്ലോക്കിലും ആന കടന്നിരുന്നില്ല അഥവാ കടക്കാൻ അനുവദിച്ചിരുന്നില്ല. എന്നാൽ ആദിവാസികൾക്ക് ഫാം കൊടുത്തതിനു ശേഷം ആനയും ഫാമിലേക്ക് കുടിയേറി. തല്പലമായി ഫാമിനു വെളിയിലുള്ള കൃഷി സ്ഥലങ്ങളിലും കാട്ടാന വിളയാട്ടമുള്ള പ്രദേശങ്ങളായി മാറി.
    ഇലക്ട്രിക് ഫെൻസിങ് നടത്തിയപ്പോൾ അതൊരു സാസ്വത പരിഹാരം എന്നു കരുതിയെങ്കിലും, പഠിച്ച കള്ളന്മാരായ ഏതാനും ആനകൾ ഫെൻസിങ്ങിന് സമീപമുള്ള മരങ്ങൾ വീഴ്ത്തി ലൈൻ ഷോർട് ആക്കുകയും, തിരിച്ചു പോകുമ്പോൾ ആ ഭാഗത്തുള്ള മരങ്ങൾ ലൈനിൽ വീഴ്ത്തി സുന്ദരമായി തിരിച്ചു പോകുകയും ചെയ്യുന്നു.
    നിലവിലുള്ള രീതിയിലുള്ള ആനയെ ഓടിച്ചു വിടൽ, ഓലപ്പടക്കം കത്തിച്ചും, വാണം കത്തിച്ചും വിടുന്ന രീതി ആനയെ കൃഷിയിടത്തിൽ നിന്നും വിടാൻ ഒട്ടും ചേർന്ന മാർഗമല്ല.
    നമ്മുടെ കൃഷി സ്ഥലത്തിൽ നിന്നും കാട്ടുമ്രഘങ്ങളെ ഓടിച്ചു വിടാൻ, കൃഷി സംരക്ഷയിക്കാനും നമ്മുക്ക് അവകാശമുണ്ട്. ആനകളെ കൊല്ലാൻ നമ്മുക്ക് അധികാരമില്ല. പക്ഷെ ഓടിച്ചു വിടാം. കർണാടകകാര് ചെയ്യും പോലെ ചെറിയ ചില്ലു തിര ( പക്ഷികളെ ) വെടിവെക്കാൻ ഉപയോഗിച്ച്, അങ്ങനെ ചെറിയ തോതിൽ വേദനിപ്പിച്ചാൽ പിന്നെ അവ കുറേ കാലത്തേക്ക് ആ ഭാഗത്തേക്ക്‌ വരികയില്ല. അങ്ങനെയായിരുന്നല്ലോ ആറളം ഫാം ആന കടക്കാതെ പണ്ട് സംരക്ഷിച്ചിരുന്നത്.

  • @bornryder
    @bornryder 7 месяцев назад +3

    ❤ we appreciate ur efforts brother good content videos really entertaining full support and prayers

  • @remodreghu6410
    @remodreghu6410 7 месяцев назад +1

    Avark vendunna food kaatil ilathakond avar neetilek irangunu 😢😢

  • @sangeetha____
    @sangeetha____ 7 месяцев назад +2

    ❤👍

  • @charlesthomasjasmi9562
    @charlesthomasjasmi9562 6 месяцев назад +1

    🙏🙏👍

  • @rajeshpv1965
    @rajeshpv1965 7 месяцев назад +2

    ആനശല്യം അതികം ഇല്ലാത്ത ഒരു area ആയിരുന്നെന്നു തോന്നുന്നു. അവിടെയും ആനശല്യം തുടങ്ങിയിരിക്കുന്നു. ഇനി എന്താവുമെന്തോ. പക്ഷെ video കണ്ടു കഴിഞപ്പോൾ എനിക്ക് തോന്നിയത് എവിടെ നിന്നോ ഓടിച്ചു വിട്ട ആനയാണെന്നാണ്.