ആത്മീയ പാതയിൽ യതീമായ മക്കളെ മാറോട് ചേർത്തുള്ള നൂറോരെ..(2) ആത്മീയ മോനാക്കിടാമോ എന്നെ ആത്മീയ മോനാക്കിടാമോ മുത്തിന്റെ പേരിൽ ഞാൻ നടന്ന് മുത്തിന്റെ ഖൽബിൽ വേദന നിറച്ച് ആഷികാണെന്ന പേരും പേറി മാദിഹായ് വേഷം അണിഞ്ഞൊരുങ്ങി ദുനിയാവിൽ മത്തിൽ പൂണ്ടുറങ്ങി ദുരിതക്കയങ്ങൾ ഖൽബിൽക്കേറ്റി എങ്ങനെ ഞാനണയും തിരു റൗളയിൽ മാപ്പിൻ മഖാന തിരു ത്വയ്ബയിൽ. ഇരുളാർന്ന രാത്രിയിൽ നബിയോരെ ഞാൻ മറന്നു പാപമാം നിമിഷത്തിൽ നബിയോരെ ഞാൻ മറന്നു (2) അഫുവ്വൻ യാ നബിയെ അഫുവ്വൻ യാ നിധിയെ (2) (.........) തിന്മയിൽ കൂടുമ്പോ അങ്ങന്നെ കണ്ടിരുന്നോ ഷറഫാം ഖൽബുള്ളിൽ വേദന തന്നിരുന്നോ (2) പാവമാണേ ഞാൻ നബിയെ.. പാപിയായ് മാറി നൂറെ പാവന പാതം തരണേ.. പാപക്കറ കഴുകാനാണെ ആ മടി തട്ടിൽ കിടന്നു മരിക്കണം (2) അസ്റാഈൽ വന്നെന്റെ റൂഹും പിടിച്ചാൽ എൻ റൂഹ് മുത്തോർ വാങ്ങീടണം. (2) യാചനയാണെന്റെ നൂറുള്ളാ ഫഖിറിന്റെ യാചന നൂറുള്ളാ (.........) നജസാൽ നിറഞ്ഞുള്ള റൂഹാണെ കറയാൽ കാരിയായ റൂഹാണെ(2) എൻ റൂഹ് നബിയോർ തഴുകീടുമോ ഷറഫാം കൈകൾ പുണർന്നിടുമോ(2) മുത്തോർ പുണർന്നാൽ മോക്ഷമാണെ സ്വർഗീയ റൂഹാൽ മാറിടുമേ ഞാൻ.....സ്വർഗീയ റൂഹാൽ മാറിടുമേ
ആത്മീയ പാതയിൽ ആത്മീയ പാതയിൽ യതീമായ മക്കളെ മാറോഡ് ചേർത്തുള്ള നൂറോരേ. ... ആത്മീയ മോനാക്കിടാമോ എന്നെ ആത്മീയ മോനാക്കിടാമോ (ആത്മീയ പാതയിൽ) ഇരുളാർന്ന രാത്രിയിൽ നബിയോരെ ഞാൻ മറന്നോ ... പാപമാം നിമിഷത്തിൽ നബിയോരെ ഞാൻ മറന്നോ ....(2) غفوا യാ നബിയേ ... غفوا യാ നിധിയേ ... (2) ആത്മീയ തിന്മയിൽ കൂടുമ്പോൾ അങ്ങന്നെ കണ്ടിരുന്നോ. ... ഷറഫാകും ഖൽബുള്ളിൽ വേദന തിന്നിരുന്നോ (2) പാവമാണെന്നും നേബിയെ പാപിയായ് മാറി നൂറേ (2) പാവന പാതം തരണേ പപക്കറ കഴുകാനാണെ. .. (ആത്മീയ )
ആത്മീയ പാതയിൽ യതീമായ മക്കളെ
മാറോട് ചേർത്തുള്ള നൂറോരെ..(2)
ആത്മീയ മോനാക്കിടാമോ എന്നെ
ആത്മീയ മോനാക്കിടാമോ
മുത്തിന്റെ പേരിൽ ഞാൻ നടന്ന്
മുത്തിന്റെ ഖൽബിൽ വേദന നിറച്ച്
ആഷികാണെന്ന പേരും പേറി
മാദിഹായ് വേഷം അണിഞ്ഞൊരുങ്ങി ദുനിയാവിൽ മത്തിൽ പൂണ്ടുറങ്ങി
ദുരിതക്കയങ്ങൾ ഖൽബിൽക്കേറ്റി
എങ്ങനെ ഞാനണയും തിരു റൗളയിൽ
മാപ്പിൻ മഖാന തിരു ത്വയ്ബയിൽ.
ഇരുളാർന്ന രാത്രിയിൽ നബിയോരെ ഞാൻ മറന്നു
പാപമാം നിമിഷത്തിൽ നബിയോരെ ഞാൻ
മറന്നു (2)
അഫുവ്വൻ യാ നബിയെ അഫുവ്വൻ യാ നിധിയെ (2)
(.........)
തിന്മയിൽ കൂടുമ്പോ അങ്ങന്നെ കണ്ടിരുന്നോ
ഷറഫാം ഖൽബുള്ളിൽ വേദന തന്നിരുന്നോ (2)
പാവമാണേ ഞാൻ നബിയെ..
പാപിയായ് മാറി നൂറെ
പാവന പാതം തരണേ..
പാപക്കറ കഴുകാനാണെ
ആ മടി തട്ടിൽ കിടന്നു മരിക്കണം (2)
അസ്റാഈൽ വന്നെന്റെ റൂഹും
പിടിച്ചാൽ
എൻ റൂഹ് മുത്തോർ വാങ്ങീടണം. (2)
യാചനയാണെന്റെ നൂറുള്ളാ
ഫഖിറിന്റെ യാചന നൂറുള്ളാ
(.........)
നജസാൽ നിറഞ്ഞുള്ള റൂഹാണെ
കറയാൽ കാരിയായ റൂഹാണെ(2)
എൻ റൂഹ് നബിയോർ തഴുകീടുമോ
ഷറഫാം കൈകൾ പുണർന്നിടുമോ(2)
മുത്തോർ പുണർന്നാൽ മോക്ഷമാണെ
സ്വർഗീയ റൂഹാൽ മാറിടുമേ
ഞാൻ.....സ്വർഗീയ റൂഹാൽ മാറിടുമേ
🥹😭❤ith keet karayathavar undoo🥹
ഇത് എന്നും കേൾക്കും
പ്രത്യേക ഊർജമാണ് ❤
ആഷിഖ് ഉസ്താദിന്റെ വരികൾ .....❤
تقبل الله
അനുരാഗിയുടെ അതരങ്ങളിൽനിന്ന് നിർജലിക്കുന്ന മദ്ഹ് മുഹിബീങ്ങളുടെ ഹൃദ്ധയങ്ങളിലേക് 🤍
Mashallah
❤
Mashaallah❣️
😭😭
😢😢
ആത്മീയ പാതയിൽ ആത്മീയ പാതയിൽ
യതീമായ മക്കളെ മാറോഡ് ചേർത്തുള്ള നൂറോരേ. ...
ആത്മീയ മോനാക്കിടാമോ എന്നെ
ആത്മീയ മോനാക്കിടാമോ
(ആത്മീയ പാതയിൽ)
ഇരുളാർന്ന രാത്രിയിൽ നബിയോരെ ഞാൻ മറന്നോ ...
പാപമാം നിമിഷത്തിൽ നബിയോരെ ഞാൻ മറന്നോ ....(2)
غفوا യാ നബിയേ ...
غفوا യാ നിധിയേ ...
(2)
ആത്മീയ
തിന്മയിൽ കൂടുമ്പോൾ അങ്ങന്നെ കണ്ടിരുന്നോ. ...
ഷറഫാകും ഖൽബുള്ളിൽ വേദന തിന്നിരുന്നോ (2)
പാവമാണെന്നും നേബിയെ
പാപിയായ് മാറി നൂറേ (2)
പാവന പാതം തരണേ
പപക്കറ കഴുകാനാണെ. ..
(ആത്മീയ )
🤍🤍🤍🤍🤍🤍
Mashaallah
✨️🤲🏻
Mashallah
💕
2:15
lyrics
😢
Ee song link undo undengil onn idumo.. 🙏🙏Plsss
Release ayittt illa udane akum
Nowshad baqvi CHANEL l und 🔴🔴🔴