Shuaibul Haithami ലോകാവസാനം ആകുമ്പോൾ യഹജൂജ് മഹ്ജൂജ് ഭൂമിയിൽ നിറയും

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 175

  • @SadikHajara
    @SadikHajara 3 дня назад +27

    സത്യം, സിംസാറുൽ ഉസ്താദ് ഇത് വിശദീകരിച്ചിട്ടുണ്ട്. അത് കേട്ടാൽ ഈമാൻ കൂടും

    • @Abxyz-f5k
      @Abxyz-f5k 2 дня назад +3

      😂

    • @georgekuttym.v7266
      @georgekuttym.v7266 2 дня назад +2

      ഇവന് ഉമ്മയും ബാപ്പയും ഒന്നും ഉണ്ടായിരുന്നില്ലെന്നു തോന്നുന്നു. ! ഒരു വ്യഭിചാരിയുടെ..... ശിഷ്യൻ ?

    • @ayyoobkpayyoob7698
      @ayyoobkpayyoob7698 2 дня назад

      ​​@@georgekuttym.v7266നിന്റെ അമ്മയെ പോലെ ആണ് എല്ലാവരും എന്നുകരുതരുത്. നീ യേശുവിനെ കുറിച്ച് ആണോ പറഞ്ഞത് അങ്ങനെ ആണെങ്കിലും തെറ്റാണ്

    • @liyaperwad9195
      @liyaperwad9195 18 часов назад

      ​@@georgekuttym.v7266 , ni angane aayadh kond ellarum ninnepole aanennaano

    • @shiningstar958
      @shiningstar958 12 часов назад

      സിംസാറുൽ . ഓനോട് ആര പറഞ്ഞേ. മനോഹരൻ. മനോഹരനോട് ? ഞമ്മള് ചൊപ്പനം കണ്ട്

  • @user-do8yq6kh8f
    @user-do8yq6kh8f 2 дня назад +22

    കേരളക്കരയിൽ ഇതുപോലുള്ള വിഷയങ്ങൾ ആദ്യമായി സംസാരിച്ചത് റഹ്മത്തുള്ള ഖാസിമി ആയിരുന്നു

    • @shortsindian.
      @shortsindian. День назад +1

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @BadaBazar016
      @BadaBazar016 День назад +2

      എന്റെ ഖാസിമി ഉസ്താദ് 💚

    • @_x2659
      @_x2659 День назад

      അയാൾ ക്ക് ഇപ്പോൾ വട്ടല്ലേ...

    • @RareDesknsd
      @RareDesknsd День назад

      ഒരു ഉസ്താദുമാരും ഡേറ്റ് പറയില്ല, അത് വിവരം ഉളളവർ അനുഭവത്തിലൂടെ കണ്ടറിയണം✌️, സ്ഥലവും പറയില്ല മനുഷ്യനെ സൃഷ്ടിച്ചത് തന്നെ ബുദ്ധി വച്ച് കണ്ട് പിടിക്കാൻ ആണ്, 2025 ആയില്ലേ വിമർശിക്കുന്നവർ ലോകത്തിൻ്റെ മാറ്റം അനുസരിച്ച് അറിഞ്ഞോ, അത് വരെ നിങ്ങൾക്ക് സമയം ഉണ്ട്

  • @salaudeenph9699
    @salaudeenph9699 3 дня назад +3

    الله أكبر ❤❤❤

  • @shihabudeensr3296
    @shihabudeensr3296 3 дня назад +1

    Beautiful ❤❤❤

  • @pookoyappp6955
    @pookoyappp6955 4 дня назад +1

    ماشاءالله ❤❤❤

  • @sulaimankutty207
    @sulaimankutty207 11 дней назад +19

    ഇതിന്റെ ഫുൾ വീഡിയോ ഉണ്ടോ. ലിങ്ക് പ്ലീസ്

  • @nopainnogain7460
    @nopainnogain7460 4 дня назад +3

    Full video link

  • @faisalfaizzy8159
    @faisalfaizzy8159 5 часов назад

    full speech ഉണ്ടോ

  • @muhammednazeer5939
    @muhammednazeer5939 7 дней назад +1

    Mashaallah

  • @jamsheerjamsheerp500
    @jamsheerjamsheerp500 День назад

    Yamukalliblkulub sabbith kalbee aladheenik ameen ameen ameen

  • @NavarMP
    @NavarMP 10 дней назад +2

    Full video link

  • @suhaibm1260
    @suhaibm1260 10 дней назад +5

    ഫുൾ ഉണ്ടോ

  • @AjeshPm-sm1th
    @AjeshPm-sm1th 2 дня назад

    Gud

  • @razackmalik7396
    @razackmalik7396 10 дней назад +4

    saudi Park 100%

  • @ELECTRO611
    @ELECTRO611 3 дня назад

    ❤️👍👍

  • @shabumunna7194
    @shabumunna7194 22 часа назад

    aarum kaliyakkenda corona vannitt ellarum padichille oru roominte ullil irikkendi vannu ellarkm ath pole thanne 5 g lokavum illathakkan padachon oru nimisham mathi manishyane kond pattatha kure karyangal und athil onn avante jananam thanne ath polm thiryatha viddikal

  • @manojmalavika6924
    @manojmalavika6924 2 дня назад +14

    മനുഷ്യൻ പുരോഗതി പ്രാപിക്കുമ്പോൾ
    ആറാം നൂറ്റാണ്ടിലേക്ക്
    വണ്ടി കയറുന്നവർ

    • @RareDesknsd
      @RareDesknsd День назад +4

      1400 വർഷം മുൻപ് എന്ന് പറഞ്ഞത് ഉൾകൊള്ളാൻ കഴിയാത്ത മനോജ് ചേട്ടാ പിന്നെ നിങൾ എങ്ങന 6000 വർഷം മുമ്പ് ഉള്ള വണ്ടി കയറുക?😅 അന്തം ഇല്ലാതെ തോന്നുന്നത് പറയാനും അത് അതേപോലെ ലൈക് അടിച്ച് വിഴുങ്ങാൻ കൊറേ 😂🤌

    • @Gta55580
      @Gta55580 20 часов назад +1

      ​@@RareDesknsdAyin aaru ivide 6000 varsham purakott vandi keran pokunnu

    • @muhammedfarook679
      @muhammedfarook679 16 часов назад +1

      ചേട്ടാ ഇന്നുള്ള ആയുധങ്ങളും വാഹനങ്ങളും പ്രവർത്തിക്കാത്ത ഒരു കാലം വരാനുണ്ട് കാത്തിരിക്കുന്നു കാണാം ❤

    • @manojmalavika6924
      @manojmalavika6924 16 часов назад

      @muhammedfarook679 വീണ്ടും
      1400 വർഷം പുറകോട്ട്

  • @thahir.ap786thahir7
    @thahir.ap786thahir7 22 часа назад +1

    ഇതിന്റെ മുഴുവൻ വീഡിയോ കിട്ടുന്നതിന് ആരെങ്കിലും സഹായിക്കുമൊ

    • @Visible-c2g
      @Visible-c2g 16 часов назад

      മരുമോൾ സൈനബയെ നബി കടിച്ചുകീറി 🫦
      തെളിവ് ഖുർആൻ

  • @Aaziyan
    @Aaziyan День назад +1

    കുരു പൊട്ടുന്നത് കാണാൻ എന്താ രസം 😄😄😄😄

  • @ShajerSha-dn4rl
    @ShajerSha-dn4rl День назад

    Date? പറ correct

  • @jisharchatteysseri6877
    @jisharchatteysseri6877 16 часов назад +1

    ഈ ഗാഗ് മഗൂഗ് ഒരു വരാൻ ഇരിക്കുന്ന സംഭവം അല്ല. അവർ യൂറോപ്പ്ൻസും അമേരിക്കയുമാ

    • @suhailjr89
      @suhailjr89 53 минуты назад

      Gog and magog are the names of the 2 tribes they are real and they are not the Americans and europeans.Allah described in Quran that they were locked behind a mountain by dhulkarnayn

  • @naisamka4330
    @naisamka4330 12 часов назад +1

    ബാലരമ.... ഇതിനേക്കാൾ നല്ലതാണ്

  • @shiningstar958
    @shiningstar958 12 часов назад

    യഹജൂജ് യത്ത അത്?. ഞമ്മക്ക് കാണാണല്ലോ

  • @shajirockzz
    @shajirockzz День назад +1

    ഹോളിവുഡ് സിനിമ പോലെയുള്ള അവതരണം

  • @krishnanmattummal1338
    @krishnanmattummal1338 3 дня назад +3

    U being an Indian, y r u preaching to BELIEVE in Arabs' Creator Allah?😮
    Y don't u learn and teach indian spirituality to REALISE the cause for Creation?😅

    • @HumbledSlave
      @HumbledSlave 3 дня назад +4

      Tell me who created this universe and everything in it according to your belief. Also tell me how that creator created other co-existing 'Gods'?
      Thank you.

    • @muhammedshehreen5050
      @muhammedshehreen5050 2 дня назад +3

      allah is not only arabs creator allah is everyones creator . we believe in one god

    • @YteSpot
      @YteSpot 2 дня назад +2

      In short, u read quran, it's a perfect book which Allah sent down! And it's not for Muslim but entire the mankind!

    • @rhythmsaga7154
      @rhythmsaga7154 2 дня назад +1

      The so called "Arabs creator" speaking in Quran to everybody, to whom your god speak?

    • @YteSpot
      @YteSpot День назад

      @@krishnanmattummal1338 Indian spirituality is very difficult, Gods here, don't know each other.. According to Quran every creation has one God

  • @shamsudheenm7689
    @shamsudheenm7689 11 дней назад +6

    നദികളും തോട്ടങ്ങളും ആയി

    • @knowledgehub9240
      @knowledgehub9240 10 дней назад +2

      Yes there are many ponds in UAE also many many parks greenery

    • @HumbledSlave
      @HumbledSlave 3 дня назад

      സൗദിയെ മരങ്ങളുടെ പച്ച പുതപ്പ് അണിയിക്കാൻ വലിയ പ്രോജക്ട്സ് ഇപ്പോളും നടന്നു കൊണ്ടിരിക്കുന്നു. റസൂൽ (സ്വ) പറഞ്ഞത് തെറ്റൂകയില്ലല്ലോ. കണ്ട് അനുഭവിച്ചവർ സത്യം തന്നെ എന്ന് പറയും. റിയാദിലെ പഴയ എയർപോർട്ട് ഇപ്പോൾ ഏറ്റവും വലിയ പാർക് ആക്കി മാറ്റികൊണ്ടിരിക്കുകയാണ്. പേര് King Salaman Park. Google ചെയ്ത് നോക്കിയാൽ കാണാം.

  • @user-to3nv9hc9q
    @user-to3nv9hc9q 3 дня назад +2

    😅😅😅😅

  • @ramjiravdwx
    @ramjiravdwx 2 дня назад +5

    നമ്മളുടെ ഒരു കഥ വേറൊരാൾ അടിച്ചു മാറ്റി കുറച്ചു modification ഒക്കെ വരുത്തി അയാളുടെ കഥയാക്കി പറഞ്ഞാൽ നമ്മൾ എന്ത് ചെയ്യും..ഇത് എന്റെ കഥയാണ് എന്നൊക്കെ പറഞ്ഞു പ്രശ്നം ഉണ്ടാക്കില്ലേ??അപ്പോൾ അത് അവൻ സമ്മതിക്കാതെ ഇരിക്കുമ്പോൾ നമ്മളും അവനും എന്നും പ്രശ്നം ഉണ്ടാവും യുദ്ധം ഉണ്ടാവും..അവന്റെ latest ബുക്കിൽ നമ്മളെപറ്റി മോശമായി എഴുതും നമ്മളെ തോൽപ്പിക്കുന്നതൊക്കെ എഴുതും സ്വഭാവികം അല്ലേ??
    ജൂതന്റെയും ഇസ്ലാമിന്റെയും ശത്രുത ചുരുക്കി വിവരിച്ചതാണ്

    • @AbhilashKg-t6i
      @AbhilashKg-t6i 2 дня назад +1

      അപ്പോള്‍ അല്ലാഹു എന്ന് പറയുന്നത് എന്ത് ദേവന്‍ ആണ്

  • @Muhamme2357
    @Muhamme2357 3 дня назад +7

    ഡാകിനി മായാവി ഇതിനേക്കാൾ നല്ല കഥയാണ്,,,😢

    • @ANGEL.AN7EL
      @ANGEL.AN7EL 3 дня назад +7

      സഹോദരാ നിങ്ങൾക്ക് ഇതൊന്നും വിശ്വസിക്കാൻ പറ്റില്ല.
      Quran surah an nahl.ayath 106 its you ❤❤❤❤❤❤..

    • @haseebmohiudheen5825
      @haseebmohiudheen5825 3 дня назад +1

      Ninte level vech

    • @user-to3nv9hc9q
      @user-to3nv9hc9q 3 дня назад

      ​@ANGE😅😅😅L.AN7EL

    • @HumbledSlave
      @HumbledSlave 3 дня назад +8

      കെട്ടു കഥകൾ ആണെന്ന് അവർ പറയും എന്ന് ഖുർആൻ പറഞ്ഞത് എത്ര സത്യം. സത്യം മനസ്സിലാക്കാൻ ശ്രമിക്കുന്നു പോലും ഇല്ല. ഇസ്ലാമിനെ തോല്പിക്കാൻ വേണ്ടി ആയിട്ടെങ്കിലും ഒന്ന് പഠനം നടത്തി നോക്കൂ കൂട്ടുകാരാ..

    • @travellove138
      @travellove138 2 дня назад +1

      😂😂...iഅതും പറഞ്ഞ് ഇരുന്നോ വിഡ്ഡി

  • @Trueworld-n8t
    @Trueworld-n8t 3 дня назад

    👉👉ഹദീസല്ലേ ഉസ്താതെ... ഇസാ
    അലൈഹിസലാം വന്നിട്ടുള്ളത് ഇലാ ബനീ ഇസ്രായേൽ കുടുംബത്തായിട്ടല്ലേ?? അത് ആലങ്കാരികമായ വാക്കുകളല്ലേ....

  • @ismayilasharaf2339
    @ismayilasharaf2339 2 дня назад

    Oru yudhavum adil atum bonbum varshikkumnathodu koodi ella technology kalum nashikkunnindavum..angane oru yudham nadakkan chance kooduthal aanallo

  • @aravindas6720
    @aravindas6720 День назад +6

    Mammadu chyta 10 nalla karyam onnu parayo... Simple question😅

    • @ahinasrasheed7137
      @ahinasrasheed7137 День назад +3

      1..മാതാ പിതാക്കളെ സംരക്ഷിക്കുക (വൃദ്ധ സദനം നോക്കിയാൽ മനസിലാകും )

    • @ahinasrasheed7137
      @ahinasrasheed7137 День назад +3

      2. കള്ള് കുടിക്കരുത് എന്ന് പഠിപ്പിച്ചു

    • @ahinasrasheed7137
      @ahinasrasheed7137 День назад +3

      3.അനാഥയുടെ സ്വത്ത്‌ പിടിച്ചു പറിക്കരുത്

    • @ahinasrasheed7137
      @ahinasrasheed7137 День назад +4

      വരുമാനത്തിന്റെ 2.5% സാധുക്കൾക് വർഷം തോറും നൽകണം

    • @ahinasrasheed7137
      @ahinasrasheed7137 День назад +2

      5. വ്യാപിച്ചരിക്കരുത്.. അതായതു നിന്റെ അമ്മേനേം പെങ്ങളേം ഭാര്യെയും മകളെയും അങ്ങനെ നീയുമായി ബന്ധപ്പെട്ട സ്ത്രീകളെ ശല്യം പോലും ചെയ്യരുത്

  • @Chuchuduvava
    @Chuchuduvava День назад +2

    Alfahm vendillaah

  • @chandrabosem5220
    @chandrabosem5220 День назад +4

    ഈ ലോകം എന്ന് പറയുന്നത്,,,ഈ ഭൂമിയിൽ താമസിക്കുന്ന മനുഷ്യരെയാണ്,,,
    ഈ മനുഷ്യരിൽ നല്ലവർ ജീവിക്കും ,,
    ഈ ഭൂമിയുടെ കാലൻ മാർ നശിക്കും എന്നാണ് അർത്ഥം!!
    ഈ ഭൂമിയുടെ ,, നാശം,,, ഇസ്‌ലാം എന്ന് മതമാണ്,,, ഈ മതം ഈ ഭൂമിയുടെ ക്യാൻസർ എന്നാണ് പലരും ജനങ്ങളും പറയുന്നത്,,,,,!!
    നാശം ,,,!! ഈ ഭൂമിയിൽ നിന്ന് ഇത്രെയും പെട്ടന്ന് നശിച്ചു പോയിരുന്നെങ്കിൽ,,, മറ്റുള്ള ജനങ്ങൾ
    മനസമാതാനത്തോട്,,, ജീവിച്ചു പോയേനെ,,,

    • @ANTONY........
      @ANTONY........ День назад +1

      100%

    • @liyaperwad9195
      @liyaperwad9195 18 часов назад +1

      😂😂😂 thankalum marikum adhinushesham pinne yum jeevippikkum appo thankalkku sthyam manassilaavum, adh eppol enn ennod chodhichittu karyamilla, kathirikkuka njangallum kaathirikunnu

    • @chandrabosem5220
      @chandrabosem5220 18 часов назад

      @liyaperwad9195. അതേ,,,ഈ ഭൂമിയിൽ ജെനിച്ചാൽ ,,തീർച്ചയായും,,, മരിക്കും,,,!
      പക്ഷേ ....സ്വർഗം എന്ന സ്ഥലത്തിൽ,, 72,,, പെണ്ണുങ്ങൾക്ക് വേണ്ടി,,, മരിക്കരുത്,!!
      കഴിവതും ,,,മറ്റുള്ളവരെ ശല്യം ചെയ്യാതെ ജീവിക്കുക,,,
      .

    • @chandrabosem5220
      @chandrabosem5220 17 часов назад

      @liyaperwad9195 അങ്ങനെ ആണെങ്കിൽ,,, കഴിഞ്ഞ ജന്മത്തിൽ ഞാൻ ആരായിരുന്നു?!!
      ഇപ്പൊൾ,,, ഈ ജന്മത്തിൽ,,, ഞാൻ കഴിഞ്ഞ ജന്മത്തിൽ എന്താണ് സംഭവിച്ചത്,, എന്നും എനിക്ക് അറിയില്ല,😁😁😁

    • @liyaperwad9195
      @liyaperwad9195 17 часов назад

      @chandrabosem5220 aara kazhinja janmathe kurich invvide paranjadh njan present and future mathre parnjullu, thankal marikkum ennu thankallkku urappaano enkil adhinu shesha mulla karyangl nammallku kaathirikaam ningalle pole njanum kathirikkunu

  • @farhanmon1
    @farhanmon1 День назад +3

    ​@ShahanshaMuhammed ചളി പോയോ എന്ന് നോക്കാൻ കിളിയെ പറത്തി വിടേണ്ട ഗതികേട് 19 നൂറ്റാണ്ടിൽ ഉണ്ടായിട്ടില്ല ഇനി തിരിച്ചു പോയാലും ഉണ്ടാകാൻ ഇടയില്ല .. നിങ്ങൾ പോകാൻ ഉദ്ദേശിക്കുന്നത് 19നൂറ്റാണ്ടിലേക്ക് ഞാൻ 21 ൽ നിന്നും 22 ലേക്ക് പോകാൻ ശ്രമിക്കുന്നു. ഈ കഥ പുസ്തകം വെച്ച് എന്ത് ആരോഗ്യപരമായി സംവദിക്കാൻ...അതിലും നല്ലത് ബാലരമ വെച്ച് സംവദിക്കുന്നതാണ്

    • @riyasaqua-m1g
      @riyasaqua-m1g 23 часа назад

      ബാല മംഗളം പാഠ്യ വിഷയം ആക്കി അതുവച്ച് ഖുർആനിനെ അളക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നം മാത്രം ...
      താങ്കളുടെ മാത്രം പ്രശ്നം ആണ് . ബുദ്ധിയില്ലായ്മ അലങ്കാരം ആക്കാതിരുന്നാൽ മതി

    • @farhanmon1
      @farhanmon1 21 час назад

      @riyasaqua-m1g ബാലമംഗളം അല്ലെടോ ബാലരമ....ബാലമംഗളത്തിന്റെ ലെവൽ ഈ പുതകത്തിനില്ല

    • @riyasaqua-m1g
      @riyasaqua-m1g 21 час назад

      @@farhanmon1
      അതേടോ.തന്നോട് പറഞ്ഞത് അത്പോലെ ഉള്ള പുസ്തകം വായിച്ച് ഇരിക്കാൻ തന്നെ ആണെ്ടോ

    • @farhanmon1
      @farhanmon1 21 час назад

      @riyasaqua-m1g ഒകെടാ 😂

    • @Gta55580
      @Gta55580 20 часов назад +1

      ​@@riyasaqua-m1gJuda mathavum Christian mathavum modify cheyth Muhammad Nabi irakkiya oru matham. Ath viswasich ippozhum 6 aam nootandil jeevikkunna adima pottanmarum . Kaalam maariyath ningalonnum arinjille . Adima aayitt jeevikathe manushyan ayitt jeevikk

  • @viking5457
    @viking5457 16 часов назад

    ippo thanne 3aam lokamahayudham thudangaanulla ellaa sadyadhayum kaanunnu

  • @muneerabdul1258
    @muneerabdul1258 2 дня назад +5

    Mayavi kadha

  • @brain7636
    @brain7636 9 дней назад +5

    IYAAL WAHAAABI ആശയം ആണ് കൂടുതല്‍ പറയുന്നത്...

    • @more4u979
      @more4u979 8 дней назад +3

      എന്ത് വഹാബി ആശയം?

    • @ShuhaibE-w5i
      @ShuhaibE-w5i 8 дней назад +2

      അല്ലാതെ ഷിയ ആശയം ആണോ പറയേണ്ടത്.

    • @nopainnogain7460
      @nopainnogain7460 4 дня назад +1

      നിന്നെ പോലെ ഉള്ളവർ നല്ലത് പറയും ചെയ്യില്ല പറയുന്നവരെ പറ്റി നെഗറ്റീവ് പറഞ്ഞു നടക്കും ചങ്ങായി നന്നായിക്കൂടെ

    • @ajmalsaddam4838
      @ajmalsaddam4838 4 дня назад +2

      Hadees aanu parayunnathu...

    • @JaffiJafs
      @JaffiJafs 4 дня назад

      Sathyarhil angana oru connection um illa atu nammuda kannu thurakkathatinteya.. Ilminta bhandham sathyavumayittann vibhaga bhandhidamalla

  • @farhanmon1
    @farhanmon1 10 дней назад +8

    കിളി നെ പറത്തി വിടേണ്ടോ കാര്യം ഉണ്ടോ അല്ലാഹക്ക് വഹിയ് ഇറക്കിയ പോരെ യാഴ്ജൂജ് മഴജൂജ് പോയോ ന്ന്... 100 കൊല്ലം കൊണ്ട് ഭൂമി യിൽ ടെക്നോളജി നശിക്കും ന്ന്... ഉവ്വ നോക്കിയിരുന്നോ...😂😂എന്തിനാടോ ഈ ബാലരമ കഥ പറഞ്ഞു ആൾക്കാരെ പറ്റിക്കുന്നത്...

    • @Baratheon369
      @Baratheon369 10 дней назад +1

      AI ഒരു പരിധി കഴിഞ്ഞാൽ മെഷീൻസ് സ്വയം ചിന്തിച്ചു കാര്യങ്ങൾ ചെയ്യാൻ തുടങ്ങിയാൽ അത് മനുഷ്യന് നല്ലതാവാൻ വഴിയില്ല അതുകൊണ്ട് അവശേഷിക്കുന്ന മനുഷ്യൻ ടെക്നോളജി യെ കുറച്ച് കൊണ്ടുവരേണ്ടി വരും അതിജീവിക്കാൻ

    • @jhsj-dc3bc
      @jhsj-dc3bc 10 дней назад +35

      1400 വർഷം മുൻപ് കൊടും മരുഭൂമിയിൽ ഇരുന്ന് അവിടെ പുഴകളും പച്ചപ്പും മടങ്ങി വരും എന്നും അന്ന് ചെരുപ്പ് പോലും ഇടാൻ ഇല്ലാതിരുന്ന അറബികൾ അവസാനനാൾ അടുക്കുമ്പോൾ വലിയ ഉയർന്ന കെട്ടിടങ്ങൾ ഉണ്ടാക്കാൻ മത്സരിക്കും എന്നും പറഞ്ഞത് ഇപ്പൊ സംഭവിച്ച് കൊണ്ടിരിക്കുന്നുണ്ടെങ്കിൽ ഇതും നടക്കും

    • @musthafapk8713
      @musthafapk8713 10 дней назад +11

      നീ എന്തിനാ moyanthe ഈ കഥ കേൾക്കാൻ നില്‍ക്കുന്നത്

    • @knowledgehub9240
      @knowledgehub9240 10 дней назад +1

      ​@@jhsj-dc3bcenikku thonnunnu palm jumeirah pinna koora artificial greenery und gulf raajyangalil partially

    • @farhanmon1
      @farhanmon1 10 дней назад +2

      @@musthafapk8713 നീ എന്തിനാ കേൾക്കുന്നത് അതിനന്നെ മോയന്തേ

  • @pppppp3040
    @pppppp3040 2 дня назад

    Full video link