ഈ അനുഗ്രഹ സാക്ഷ്യം കേൾക്കാൻ ഭാഗ്യം തന്ന ഈശോയ്ക്ക് കോടാനുകോടി നന്ദി💖🙏... യേശുവേ നന്ദി ..യേശുവേ സ്തുതി..യേശുവേ ആരാധന..Ave maria... ഈ വിലയേറിയ സാക്ഷ്യം ഞങ്ങളോട് പങ്കുവെച്ച നിഖിൽ ബ്രോയ്ക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ നന്ദി..ഈശോ നിങ്ങളെ എല്ലാവരെയും ഒരുപാട് അനുഗ്രഹിക്കട്ടെ... കൂടാതെ ഇതിനു പിന്നിൽ പ്രവർത്തിച്ച goodness tv ടീമിന് ആശംസകളോടും പ്രാർത്ഥനകളോടും കൂടി സന്തോഷത്തോടെ നന്ദി അറിയിക്കുന്നു....🥰🥰..... God bless you all....🙏🙏
എന്റെ അനിയന്റെ മോൻ ഇതേ അവസ്ഥയിലാണ് അവനും മോട്ടോർ അപകടത്തിൽ ഇന്ന് വളരെ സങ്കടകരമായ അവസ്ഥയിലാണ് ഈ അമ്മയെപ്പോലെ ആ അമ്മയും മകനെ പരിചരിക്കുന്നു 7മാസമായി ഇപ്പോൾ ധന്യ ഹോസ്പിറ്റലിൽ റൂം no 105 ലുണ്ട് ഞാൻ ഈ നിക്കിൽരാജിന്റെ കഥ 12 വർഷം മുൻബ് ബോംബയിൽ വച്ച് പത്രത്തിൽ വായിച്ചിരുന്നു അന്ന് ഇവർ കടുപ്പശ്ശേരിയിൽ ആയിരുന്നു ഞാനും ആ നാട്ടുകാരനാണ് ഞാൻ നാട്ടിൽ വന്നപ്പോൾ എലൈറ്റ് ഹോസ്പിറ്റലിൽ പോയി കണ്ടിരുന്നു അതിനു ശേഷം ഇപ്പോൾ കാണുന്നു ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🕯️🕯️🕯️
Nikil, I am sr. Jaya, please pray for Baban from Maharashtra who is paralyzed for last 12 years, no blood passing from stomach to full down. Full in the bed. Dear Nikhil mone pray for him. He is very poor. Lord will heal him.
The day the Thara Thoma of changanassery diocese and Ronnie manikal hiding in Ireland returns the six crores or the syro Malabar members returns tge money elsy will provide fir you a new ambulance or qualis or any ither better model of cars for your wirks.
യേശുവിൽ മാത്രം വിശ്വസിക്കു. മാതാവിന്റെ രൂപത്തിൽ വന്നു ശക്തി പുറപ്പെടുവിക്കുന്നത് പിശാച് ആണ്. യേശുവിൽ നിന്നും ജനങ്ങളെ തെറ്റിക്കാൻവേണ്ടി. യേശു പറഞ്ഞിട്ടുണ്ട് ആരാലും തെറ്റിപ്പോകാതിരിക്കാൻ സൂക്ഷിച്ചുകൊള്ളവിൻ 🙏
ഈ അനുഗ്രഹ സാക്ഷ്യം കേൾക്കാൻ ഭാഗ്യം തന്ന ഈശോയ്ക്ക് കോടാനുകോടി നന്ദി💖🙏...
യേശുവേ നന്ദി ..യേശുവേ സ്തുതി..യേശുവേ ആരാധന..Ave maria...
ഈ വിലയേറിയ സാക്ഷ്യം ഞങ്ങളോട് പങ്കുവെച്ച നിഖിൽ ബ്രോയ്ക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ നന്ദി..ഈശോ നിങ്ങളെ എല്ലാവരെയും ഒരുപാട് അനുഗ്രഹിക്കട്ടെ...
കൂടാതെ ഇതിനു പിന്നിൽ പ്രവർത്തിച്ച goodness tv ടീമിന് ആശംസകളോടും പ്രാർത്ഥനകളോടും കൂടി സന്തോഷത്തോടെ നന്ദി അറിയിക്കുന്നു....🥰🥰.....
God bless you all....🙏🙏
എന്റെ അനിയന്റെ മോൻ ഇതേ അവസ്ഥയിലാണ് അവനും മോട്ടോർ അപകടത്തിൽ ഇന്ന് വളരെ സങ്കടകരമായ അവസ്ഥയിലാണ് ഈ അമ്മയെപ്പോലെ ആ അമ്മയും മകനെ പരിചരിക്കുന്നു 7മാസമായി ഇപ്പോൾ ധന്യ ഹോസ്പിറ്റലിൽ റൂം no 105 ലുണ്ട് ഞാൻ ഈ നിക്കിൽരാജിന്റെ കഥ 12 വർഷം മുൻബ് ബോംബയിൽ വച്ച് പത്രത്തിൽ വായിച്ചിരുന്നു അന്ന് ഇവർ കടുപ്പശ്ശേരിയിൽ ആയിരുന്നു ഞാനും ആ നാട്ടുകാരനാണ് ഞാൻ നാട്ടിൽ വന്നപ്പോൾ എലൈറ്റ് ഹോസ്പിറ്റലിൽ പോയി കണ്ടിരുന്നു അതിനു ശേഷം ഇപ്പോൾ കാണുന്നു ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🕯️🕯️🕯️
Prayers
P
കർത്താവിൻ്റെ നാമം മഹാത്വപ്പെടട്ടെ
*ഈശോയെ..... അനുഗ്രഹിക്കണമേ.*..
*ആമ്മേൻ*🙏*ഈശോയെ..... അനുഗ്രഹിക്കണമേ.*..
*ആമ്മേൻ*🙏
കർത്താവെ ഈ മകന്റെമേൽ കരുണയുണ്ടാകണമേ.🙏🙏🙏🙏🙏
യേശു നാമം മഹത്വപ്പെടട്ടെ 🙏
ആരെയും വിശ്വസിക്കാൻ പറ്റില്ല. യേശുവേ നീ ഈ സഹോദരനേ കൂടുതൽ സഹായിക്കണമേ. ആമീൻ ആമീൻ ❤️❤️❤️❤️❤️❤️❤️❤️❤️
എല്ലാവരും ഒരിക്കൽ എങ്കിലും ഇതൊന്നു കാണണം ❤
യേശുവിൻ നാമം ലോകം മുഴുവൻ നിറയട്ടെ 🌹🌹🌹🌹
എന്റെ ഇശോയേ എനിക്ക് അങ്ങയെക്കുറിച്ചു സംസാരിക്കാനുള്ള കൃപ തരണേ 🙏🙏🙏
യേശു വേഈമകനെഅനുഗ്രഹിക്കണമേ
3:47 എൻ്റെ മോനു വേണ്ടി പ്രാർത്ഥിക്കണെ
Chechy kreupasanam mathavinte eduth poit prarthikuu.. Alapuzha kalavur aanu
കർത്താവേ, കരുണയായിരിക്കണേ❤
പോട്ടയിൽ കണ്ടിട്ടുണ്ട്. അന്ന് തന്നെ കണ്ണ് നിറഞ്ഞു സഹോദരാ
Ammeye mone daivam othiri anugrhikkatte njagalude prarthan ennum koode ondayirikkum eshoye anugrahahiqname
മോനെ എന്റെ മകൻ ഹെന്റിയുടെ മാനസാന്തരത്തിനായും ആത്മീയത നിറഞ്ഞ മകളെ വിവാഹം കഴിക്കുന്നതിനുവേണ്ടി ഈശോയുടു പ്രാർത്ഥിക്കണം മോനെ🙏🙏❤️❤️
ഈശോയെ....... കനിയണെ.... 🙏
🙏🙏🙏നിങ്ങൾ ഒരു വിശുദ്ധനാണ് 🙏🙏🙏
എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
Ente makkalkkuvendy prarthikkane mone 🙏🙏🙏🙏🙏🙏🙏
Praise the lord
Praise the Jesus thanku Jesus🙏🙏🙏
Halleluia yesuve sthothram yesuve aaradhana yesuve mahathwam ave maria
Jesus is my best friend ❤
God bless you.
Amme mone anugrahikkanme ammen
ഞാൻ ഈ മകനെ 2018 ഇൽ thrissur ഇൽ വച്ചു കണ്ടിരുന്നു God bless you മോനെ 🙏🥰❤️
Amen hallelujah 🙏
എന്റെ മോനു വേടി പ്രാർത്ഥിക്കണേ. ഭാര്യ ഡിവോഴ്സ് ചെയ്തു. ഒറ്റക്കായ്. സങ്കടം മാത്രം.
🙏🏻🙏🏻anujante vakkukal yuvakkal kelkkan idayakatte...
കറക്ട് മോനെ സൗകരിമല്ല ദൈവത്തെ ലഭിച്ചവരാണ് ഭാഗ്യം കിട്ടിയത് ❤
Nikil, I am sr. Jaya, please pray for Baban from Maharashtra who is paralyzed for last 12 years, no blood passing from stomach to full down. Full in the bed. Dear Nikhil mone pray for him. He is very poor. Lord will heal him.
Thank you for god❤
അഭിമാനം മോനെ 🙏🏻❤️
ഈ വാക്കുകൾ കോൾക്കുമ്പോൾ തന്നെ മനസ്സ് നിറഞ്ഞു.
Eshoye
👍🏾❤❤️സൂപ്പർ 👍🏾❤❤️
❤❤
Amen🙏🙏🙏👍👍🙌❤️
Yes brother jesus is great
🙏💗🙏💗🙏💗🙏💗
💐🔥🙏
Ente makkalkkum kochumonum vendi prarthikkane
God bless u brother ❤
ജീവിതത്തിൽ ഒരിക്കലും പണത്തിന് പ്രാധാന്യം കൊടുക്കാൻ മക്കളെ പഠിപ്പിക്കരുത്
Cheripuzhayilulla njangalude kudumba suhruthanu , ponnumonanu Nikhil Raj
By
Mini aunty. & Family
Amen🙏
28 ദൈവത്തെ അംഗീകരിക്കുന്നതു പോരായ്മയായി അവര്‍ കരുതിയതുനിമിത്തം, അധ മവികാരത്തിനും അനുചിതപ്രവൃത്തികള്‍ക്കും ദൈവം അവരെ വിട്ടുകൊടുത്തു.Romans 1:28
❤️❤️🙏🙏
❤🙏
❤️👍👍👍👍❤️
Yes yes very correct.
ആ മുഖത്തെ confidence 👍👍👍
Nikhil 🎉🎉🎉
Ente tension nirasa maran prartikane
❤❤❤❤❤❤❤🎉🎉🎉
🖐🏼💞💞
🙏🙏🙏
🙏🙏🙏🙏🙏
വിശുദ്ധ ജീവിതം നയിക്കുന്ന അമ്മയും മകനും
സ്ഥലം എവിടെ ആണ് ഫോൺ നമ്പർ ഒന്നു ഇടാമോ
Halleluya Yesuve Aradhana മകൻ Amal നു വിശ്വാസം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കാമോ?
Ente monte thalarna kai kyu vendi onnu prarthikyaamo.Ente monte peru Andrewz kiran naanu 6vayase ollu othiri prarthichu kittiya kunja
Chechi njan prarthikkam tto
@@ABHI-qp4yx thanks🥹
Sthothram
മോനും അമ്മയും അമലിനും അനിക്കും വേണ്ടി പ്ര , ർത്ഥിക്കാമോ?
Nikhil god bless you thomas kutty today 345 pm
Amma marayal engana veynam..
The day the Thara Thoma of changanassery diocese and Ronnie manikal hiding in Ireland returns the six crores or the syro Malabar members returns tge money elsy will provide fir you a new ambulance or qualis or any ither better model of cars for your wirks.
✝️❤️🌹🛐🛐🛐🛐🛐🙏🏻🙏🏻🙏🏻🙏🏻🙏🏻✝️❤️🌹🛐🛐🙏🏻🙏🏻🙏🏻
Orupravasyam kreupasanam mathavina onnukananam
യേശുവിൽ മാത്രം വിശ്വസിക്കു.
മാതാവിന്റെ രൂപത്തിൽ വന്നു ശക്തി പുറപ്പെടുവിക്കുന്നത് പിശാച് ആണ്. യേശുവിൽ നിന്നും ജനങ്ങളെ തെറ്റിക്കാൻവേണ്ടി.
യേശു പറഞ്ഞിട്ടുണ്ട് ആരാലും തെറ്റിപ്പോകാതിരിക്കാൻ സൂക്ഷിച്ചുകൊള്ളവിൻ 🙏
Nikhil nu ഡോമ്മിണിക് അച്ഛന്റെ ഫേസ് cut undu
Id
Rev.sister nikhil adders.and phone no please
Brother Nikhil Phone No. തരാമോ?
Praise the lord hallelujah
Amen🙏
🙏🙏🙏
Amen 🙏🙏🙏
🙏
🙏🙏🙏
🙏🏻🙏🏻🙏🏻
🙏🙏🙏🙏
🙏🙏🙏