സെയിന്റ് തോമസ് കേരളത്തിൽ വന്നതിനും മതം സ്ഥാപിച്ചതിനും തെളിവില്ല | St.Thomsa | kerala

Поделиться
HTML-код
  • Опубликовано: 25 фев 2023
  • ക്രിസ്തുശിഷ്യൻ സെയിന്റ് തോമസ് കേരളത്തിൽ വന്നതിനും മതം സ്ഥാപിച്ചതിനും തെളിവില്ലെന്ന വാദവുമായി ജീവൻ ഫിലിപ്പിന്റെ പുസ്തകം.
    #stthomas #kerala #book
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 271

  • @rajanantony798
    @rajanantony798 Год назад +76

    കുറച്ചു നാൾ കഴിഞ്ഞാൽ ജീവൻ ഫിലിപ്പിന്റ കൊച്ചു മക്കൾ പറയും ഇങ്ങനെ ഒരാൾ ഭൂമിയിൽ ഉണ്ടായിരുന്നതായി തെളിവില്ല

    • @dia1576
      @dia1576 5 месяцев назад

      😂😂😂

    • @shobinaugustine1924
      @shobinaugustine1924 4 месяца назад +1

      ചേട്ടൻ്റെ ചാച്ചൻ ചേട്ടൻ മകനല്ലെന്ന് പറഞ്ഞത് പോലെ '

    • @priyajohnson1569
      @priyajohnson1569 2 месяца назад

      😂

    • @joebob7561
      @joebob7561 Месяц назад

      😂😂😂

  • @sebastianpottackal9706
    @sebastianpottackal9706 Год назад +40

    It is his freedom of expression and quest for knowledge. We appreciate. It will in no way affect my faith in Jesus Christ and my belief that St.Thomas, the Apostle came to Kerala in 52 A.D. and spread the Gospel.
    Praise be to our Lord Jesus Christ.

    • @amljj9752
      @amljj9752 Год назад +6

      Correct bro.
      ചുമ്മാ പബ്ലിസിറ്റി ക്കു വേണ്ടി ഓരോ പൊട്ടത്തരങ്ങളുമായി ഓരോന്ന്ങ്ങളും വന്നോളും... ചുമ്മാ ഒന്ന് ചെന്നൈ യിൽ പോയി വന്നാൽമതി...

    • @josephramban9281
      @josephramban9281 Год назад +6

      Jeevan Philip is not a historian or an archaeologist. A random guy with no credentials in history or archaeology wrote a book and silly mamma media is showing it as credible evidence.
      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @josephjohn5864
      @josephjohn5864 Год назад

      @@josephramban9281 . You don’t have to be historian to tell the truth, just use our common sense.

    • @josemonpanackkal1682
      @josemonpanackkal1682 Год назад +1

      ഇവൻ ആരാണ് കുറെനാളായി ഫേസ്ബുക്കിൽ എഴുത്തും കുത്തും ആയി നടക്കുന്നവൻ, തിന്ന് എല്ലിൻ്റെ ഇടയിൽ കേറുമ്പോൾ ഇതുപോലെ ഇറങ്ങും ,അതിനെക്കാളുപരി ഇതിൻ്റെ പിന്നിലെ മറ്റുകളികളാണ് മനസിലാക്കനുഉള്ളത് ഇത് അദ്യം പ്രസദ്ധികരിച്ചത്. " മലയാളം സമകാലികം " എന്ന വാരികയിൽ സതീഷ് സൂര്യൻ എന്ന ഈഴവ സമുദായകാരൻ്റെ നേതൃത്വത്തിൽ ആണ് പിന്നെ ദാ ഇപ്പോൾ മറ്റൊരു മാധ്യമത്തിലും വരാത്ത ഈ മഹത് കണ്ടുപിടിത്തം പിവി ചന്ദ്രൻ്റെ മാതൃഭൂമിയിൽ മാത്രം പ്രത്യക്ഷപെട്ടു , സുറിയാനി ക്രിസ്ത്യാനികളെ പെട്ടിയിൽ കെയ്യറ്റാനുള്ള ദീർഘകാല പദ്ധതികളിൽ അതിൽ രാഷ്ട്രീയം സാമ്പത്തികം സാമൂഹികം മാത്രമല്ല ഇതുപോലെ ബൗദ്ധിക ആക്രമണങ്ങളും ചിലരിൽ നിന്ന് രാഷ്ട്രീയ , യുക്തിവാദം എന്നൊക്കെ പറഞ്ഞുള്ള മറയിൽ നടക്കുന്നുയെന്ന് സമുദായം തിരിച്ചറിയണം.

  • @josephramban9281
    @josephramban9281 Год назад +10

    It is a tradition of the Malankara Nasranis. Will you go and ask for the same level of evidence for the existence of ayyappa or the traditions of Hindus. Will you ask for the same level of evidence for the existence of Muhammad? Why is it that Christians have to show extra evidence to believe the traditions handed down by our forefathers.

  • @cyriacpeter4354
    @cyriacpeter4354 Год назад +34

    ഇയ്യാളുടെ വല്യപ്പന്റെ അപ്പൻ ജീവിച്ചിരുന്നു എന്ന് ഇയ്യാൾക്ക് തെളിയിക്കാമോ ? ഇയ്യാൾക്ക് അങ്ങനെ ഒരുത്തൻ ഇല്ല.
    ഒരു പുസ്തകം കൂടി എഴുതി ഇയ്യാൾ അതും തെളിയിക്കട്ടെ.... 👍.

    • @lonelycommuter7789
      @lonelycommuter7789 6 месяцев назад +1

      Theliyikkan pattum chetta aa thelivanu iyal,angane aano thoma😂.

    • @shajitharakanp5918
      @shajitharakanp5918 6 месяцев назад +1

      ഇയ്യാളുടെ വല്യപ്പൻ ജീവിച്ചിരുന്നു എന്നതിന്റെ തെളിവാണ് അയാൾ. അതു ശരിയാണ്. എന്നാൽ ഇന്ന പേരിൽ അറിയപ്പെട്ട ആൾ ആണ് അയാളുടെ വല്യപ്പൻ എന്ന് അയാൾക്ക് തെളിയിക്കാൻ കഴിയുമൊ? തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ അയാൾക്ക് വല്യപ്പൻ ഇല്ലെന്നാണൊ അർത്ഥം?

    • @kingjonstark007got
      @kingjonstark007got 4 месяца назад

      ​@lonelycommuter7789 aa jeevichavan eth vaanam aanenn engane ariyan aada potta

    • @lonelycommuter7789
      @lonelycommuter7789 4 месяца назад +1

      @@kingjonstark007got തൻ എന്തൊരു തോൽവി ആടെ.ഏതു വാ... ആണെങ്കിലും അങ്ങനെ ഒരാൾ ഉണ്ടായി അല്ലെ പറ്റൂ അയാളുടെ പേര് അറിഞ്ഞാലും ഇല്ലെങ്കിലും?അല്ലെങ്കിൽ നിങ്ങളുടെ പൂർവികർ ആരെങ്കിലും ദിവ്യ ഗർഭത്തിൽ ഉണ്ടായി കാണണം🤔🤣

    • @antonymb2386
      @antonymb2386 4 месяца назад

      @@lonelycommuter7789 ആ കാറ്റഗറിയിൽ പെട്ടതാണ് ഇയാൾ എന്ന് ഉറപ്പില്ലല്ലോ

  • @josephramban9281
    @josephramban9281 Год назад +6

    Jeevan Philip is not a historian or an archaeologist. A random guy with no credentials in history or archaeology wrote a book and silly mamma media is showing it as credible evidence.
    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @aneesh2679
    @aneesh2679 Год назад +13

    If Dan Brown’s conspiracy theory book “Da Vinci Code” is accepted, then Mr. Jeevan’s book might get mileage.

    • @jojialex4968
      @jojialex4968 Год назад +8

      Accepted but not believed... 🤣

    • @midhunrj4421
      @midhunrj4421 Год назад +1

      Dan brown is a fiction writer and Davinci Code is a novel. This gentleman is academic Historian and his work holds academic weight.

    • @jojialex4968
      @jojialex4968 Год назад +3

      @@midhunrj4421 yes. Yes, To other religious believers he is a genius. 🤣

    • @aneesh2679
      @aneesh2679 Год назад

      @@jojialex4968
      Save my comment, Mr. Jeevan is going to be 1-off BJP candidate in upcoming Lok Sabha election in 2024.

    • @jojialex4968
      @jojialex4968 Год назад +3

      @@aneesh2679 good. Everybody has the right to have dreams. Jeevan has also. 👍👍👍

  • @user-rx2sh7iv3s
    @user-rx2sh7iv3s Год назад +11

    പുള്ളി archaeo linguistic study മാത്രമേ നോക്കത്തുള്ളു പഴയ എഴുത്തുകൾ ഒന്നും നോക്കില്ല അത്രേ അപ്പോ ഇങ്ങേരു genuine അല്ലെന്ന് ഇങ്ങേര് തന്നെ പറയുന്നത് പോലെ ആയി 😅

    • @holyromanemperor420
      @holyromanemperor420 6 месяцев назад +1

      Athinu ingeer Archeology, History, Linguistics, onnum padichittilla ennu iyaalude official profile ill thanne parayunnundu.
      Ingeerude Academic background STEM fields il aanu. Ingeerkku degree kittiyathu Aligarh Muslim University ill ninnaanu.

  • @gk-dl7wl
    @gk-dl7wl Месяц назад +2

    To punish jews, king Constantine brought up this theory of Jesus, in 4th century. How come a religion started in 4th century came to Kerala in 1st century and it's missionary convert brahmins who came to present day Kerala in 8th century? The concept of religion is Rome centric only, that is why christians for almost 19 centuries didn't care to have Jesus birth land to their custody, but jews fought for it, from muslims who almost 5 centuries had control on it. All the St. Thomas concept is for the religious institutions and it's priests to make money. Even after going through vatican records, the Pope, himself clearly stated this is an imaginary story.

  • @whatuneed950
    @whatuneed950 Год назад +9

    'ഭാരത സഭാ ചരിത്രം' എന്ന Dr.സേവ്യർ കൂടപുഴ എഴുതിയ ഗ്രന്ഥം എടുത്തു വായിക്കൂ. അതിൽ reference ഒത്തിരി ഉണ്ട്. ഒന്ന് വായിക്കുകയോ അന്വേഷിക്കുകയോ എങ്കിലും ചെയ്യ് സുഹൃത്തേ

    • @holyromanemperor420
      @holyromanemperor420 6 месяцев назад +1

      STEM field ill Aligarh Muslim University ill ninnum degree kittiya ingeere Historian ennu vilikkunna ee maadyamangale veenam parayaan.

  • @Arun-yv3us
    @Arun-yv3us 8 месяцев назад +4

    Jews have been in Kerala for the past 2500 years...
    Those 12 tried to evangelize every Jew everywhere...
    The mission of St. Thomas and another was to Kerala (Muziris)...

  • @josepulickal1510
    @josepulickal1510 6 месяцев назад +9

    Thomsleeha വന്നു എന്നു പറയുന്ന Ad52ൽ കേരളം ദ്രാവിഡ മായിരുന്നു

    • @shobinaugustine1924
      @shobinaugustine1924 2 месяца назад +2

      ദൈവമെ അപ്പോ നബൂതിരി മാരെന്ന് പറഞ്ഞ നടന്ന വനൊക്ക് പുലയരായിരുന്നൊ

  • @shilpamerinthomas6768
    @shilpamerinthomas6768 9 месяцев назад +4

    Today I see a video... One of the Jewish man went back to israel from Kerala .. He is telling from his memory about St Thomas that he came to Kerala that time in Kochi all Jewish people received as him they think he is a rabbi But after that he start converting so many jews people from kochi to Christianity and become they are become his discipline also... ..they are start living in malabar region and followers of St Thomas.

    • @gk-dl7wl
      @gk-dl7wl Месяц назад

      Jewish people came to india, when Christians ,king Constantine from Rome haunted them. ie I 4th century, when Christianity started.

  • @kochipropertymall5240
    @kochipropertymall5240 19 дней назад +1

    Thomas കെട്ടുകഥ പൊളിച്ചെഴുതുന്ന സാറിനു അഭിവാദ്യങ്ങൾ ചരിത്രസത്യങ്ങളും ശാസ്ത്രവും മനുഷ്യനെ മണ്ടത്തരങ്ങളിൽ നിന്ന് യഥാർത്ഥ ജീവിത വീക്ഷണത്തിൽ എത്തിക്കട്ടെ മിത്തുകളും കെട്ടുകഥകളും ആവോളം രചിച്ചു മേനി ചമയുന്ന ആൾക്കാരുടെ മുഖംമൂടി അഴിഞ്ഞു വീഴട്ടെ

  • @thomasthomasphilp4393
    @thomasthomasphilp4393 Год назад +3

    Many forget the fact Portuguese destroyed many ancient documents of the Kerala Church

  • @josephramban9281
    @josephramban9281 Год назад +3

    Ivide ramanum krishnanum ayyapanum undayirunnu ennathine enthu thelivu anne ullathe.
    Ithu oru samoohathinte tradition anne.
    Ningal vere arudeyum traditioneyum chodyam cheyyar illello. Hindukalode ayyappante thelivu chothikkumo? Christhianiyude traditionu mathram enthe anne thelivu anuveshikunnathe?

  • @Usb616
    @Usb616 Год назад +20

    അല്ലെങ്കിലും എല്ലാം ഒരു വിശ്വാസം മാത്രം 🤣🤣🤣അത് ഇപ്പോൾ ഒരു സൂപ്പർ ബിസ്സിനെസ്സ് 🤣🤣മതം ആണല്ലോ ഇപ്പോൾ ബിസ്സിനെസ്സ് 🤣🤣🤣🤣

    • @holyromanemperor420
      @holyromanemperor420 6 месяцев назад

      Alla, ithoru visvaasam alla.
      Swayam "yukthivaadhikal" ennu parangu pukazthunna ningal enthukondaanu ingere poolulla History, Archeology, Linguistics illonnum oru Academic background um illaatha ingeeru parayunnathu visvasikkunnathu?
      Mar Thoma Keralathil vannu ennu Secular historian vare sammathikkunnundu.
      Pinne Mar Thoma Sleeva ye Manichean ennu vilikkunna ingerude vidditharam pandee Academic world dustbin ill thoorekalangatha.
      Athinu kaaranam ee Pahlavi inscriptions thanne yaayirunnu. Athil Kurishinu valare praadanyam kodukkunnundu pakshe Manichean kurishilee vishvasikkunnilla.

  • @JohnFRambo
    @JohnFRambo Месяц назад +1

    Adipoli! Whats the use?

  • @RoyKPaul
    @RoyKPaul Год назад +9

    Book is foolish.... അവശേഷിപ്പ് കിട്ടിയില്ല എന്നുവെച്ചു വന്നില്ല എന്നാണോ... കഷ്ടം തന്നെ....

    • @arthurengland2796
      @arthurengland2796 5 месяцев назад

      Correct

    • @sihija
      @sihija 2 месяца назад

      തെളിവില്ല എന്ന് പറയുന്നതും തെളിവില്ലാതെ അത് അംഗീകരിക്കാൻ കഴിയില്ല എന്ന് പറയുന്നതും ശാസ്ത്രമാണ്. അതേസമയം ഒന്നിനും തെളിവ് വേണ്ട അതാണ് സത്യം എന്ന് വിശ്വസിക്കുന്നത് അന്ധതയാണ്. മാത്രമല്ല അത് ബുദ്ധിശൂന്യത കൂടിയാണ്. വിശ്വാസികളുടെ ഏറ്റവും വലിയ മൂലധനം എന്നു പറയുന്നത് അന്ധവിശ്വാസമാണ്. ഈ പറയുന്ന കാര്യങ്ങളെല്ലാം തന്നെ ഒരു പ്രോപ്പഗണ്ടയുടെ ഭാഗമായിട്ട് പ്രചരിപ്പിക്കപ്പെടുന്നതാണ്.. ഈ ഒരുമിത്ത് പലപ്പോഴായിട്ട് പൊളിച്ചടുക്കിയിട്ടുള്ളതാണ് പക്ഷേ അത് തെളിയിക്കാൻ ആയിട്ടുള്ള ഒരു തെളിവും അതിനെ പിന്തുണയ്ക്കുന്ന ആൾക്കാര് ഇതുവരെയും കൊണ്ടുവന്നിട്ടില്ല എന്നുള്ളതാണ് സത്യം. എംജിഎസ് നാരായണൻ ഉൾപ്പെടെയുള്ള ചരിത്രകാരന്മാര് പറഞ്ഞിട്ടുള്ളതാണ് ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ല തോമസ് വന്നിട്ടില്ല

  • @jojialex4968
    @jojialex4968 Год назад +2

    Came or not came... doesn't matter... 👍👍👍

  • @marker0016
    @marker0016 Год назад +11

    ദൈവത്തിന്റെ/ ക്രിസ്തുവിന്റെ നിലനിൽപിന് പോലും തെളിവുകൾ ഇല്ലെന്ന് യു.വാ......(യുക്തി വാദി).... പിന്നെ എന്നാ പറയാനാ... തെളിവുകൾ കൊണ്ടുവന്നാലും അത് അംഗീകരിക്കാൻ ഇവർ തയ്യാറല്ല താനും

    • @Rias948
      @Rias948 Год назад

      @Tomcy Tom എന്തുവാടെ 💩💩

    • @adv11139
      @adv11139 Год назад

      സത്യം അല്ലാതെ പിന്നെ...

    • @kingjonstark007got
      @kingjonstark007got 4 месяца назад

      ​@@adv11139podi pottan myrrr

    • @sihija
      @sihija 2 месяца назад

      എന്ത് തെളിവാനുള്ളത്? Constantine ക്രിസ്തുമതത്തെ ഒരു ഔദ്യോഗിക മതമാക്കിയതിന് ശേഷമാണ് ശരിക്കും ക്രിസ്തുമതം വ്യാപിക്കുന്നത്. അതിനുമുമ്പ് നടന്നതായി പറയപ്പെടുന്ന പല കാര്യങ്ങൾക്കും പ്രത്യേകിച്ച് തെളിവൊന്നും ഉള്ളതായി അറിവില്ല.

    • @Elchapo621
      @Elchapo621 2 месяца назад

      ഈ ലിംഗം ആരുടെ ആണെന്ന് വല്ല തെളിവ് ഉണ്ടോ 😂 ഗ്രീക്ക് ക്കാരുടെ അപ്പാടെ കോപ്പി അടിച്ച് വെച്ചിരിക്കാ ​@@sihija

  • @akshaytom5721
    @akshaytom5721 Месяц назад

    What is the origin of syro Malabar christians then?

  • @GraceNettikat
    @GraceNettikat 2 месяца назад +1

    സത്യത്തിന്റെ മുഖം വികൃതമാണ് .

  • @gamingshortzzzz4480
    @gamingshortzzzz4480 5 месяцев назад +2

    Well said all are myths😊

  • @titusrajan5894
    @titusrajan5894 Год назад +2

    Great

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 Год назад +2

    Was there Christianity in India from the early period?

    • @josephjohn5864
      @josephjohn5864 Год назад +1

      No.👍

    • @jollythomas3328
      @jollythomas3328 Год назад

      അച്ഛൻ അങ്ങു പറ

    • @hidolfatler
      @hidolfatler 7 месяцев назад

      People should come out of religion and start believing in science.

    • @holyromanemperor420
      @holyromanemperor420 6 месяцев назад

      ​@@hidolfatler
      Which came from Christians and the modern Scientific method was created by a Christian theologian and Philosopher.
      You guys should stop believing in this irrational false dilemma between religion and Science created by Marx and some stupid "Philosophers".

    • @holyromanemperor420
      @holyromanemperor420 6 месяцев назад

      ​@@josephjohn5864
      The answer is yes, as confirmed by Nasrani tradition, Apocryphal Gospel of Thomas, Clement of Alexandria, Syriac Doctrine of The Apostles, Origen, etc..

  • @SGSS974
    @SGSS974 Год назад +5

    എല്ലാവരും കേരളം എന്ന് പറയുന്നു. കേരളം എന്നൊന്ന് അന്നില്ല.1957നവംബർ മാസം 1മുതലാണ് കേരളം ഉണ്ടായതു. അന്ന് തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ നാട്ടു രാജ്യങ്ങൾ ആണ് ഉണ്ടായിരുന്നത്.

    • @theshinz4810
      @theshinz4810 Год назад +1

      Deyy athoke oru 500 varsham oke munneyan.. Ith parayane 2000 varsham munneyanu.. Chumma alojicha mansilaavum

  • @antonyisaacs8242
    @antonyisaacs8242 Год назад +1

    If St Thomas came he would surely have spread the Gospel he wrote. 114 teachings
    Not only those teachings in his Gospel has been recognised and ignorant to Kerala Christians his book has been rejected but his name is utilised to maximum monetary purposes

    • @29_salaspaulaugustine56
      @29_salaspaulaugustine56 Год назад +1

      Actually there was my friend but at udayamperoor sunahadhoss the Portuguese arch bishup(idont knkw hiss exact name but if you seaarch u will get its name) banned all prayers annd rituals of saint thomass christians in kerala which at that time was under the caldian church, these lead to the process of splitting of christians in keraal to Catholics and orthudox,. 95% of religius texts of kerala christians were burned at udayamperoor sunahadhos. .

  • @theshinz4810
    @theshinz4810 Год назад +5

    യേശുവിന്റെ കാലം 2000 വർഷങ്ങൾക്ക് മുന്നെയാണ്.... അപ്പൊ തോമസ് ജീവിച്ചതും 2000 വർഷം മുന്നേ ആയിരിക്കും.... അന്നൊക്കെ ഇന്ത്യ എങ്ങനെ ആരുന്നു എന്ന് ആർക്കറിയാം

    • @shijujoseph7681
      @shijujoseph7681 9 месяцев назад +1

      അതിന് ചരിത്രം പഠിക്കണം

    • @theshinz4810
      @theshinz4810 8 месяцев назад

      @@shijujoseph7681 ചേട്ടന് അറിയാം എങ്കിൽ ഒന്ന് പറഞ്ഞു തരുമോ

  • @rajeshkonanganparambath948
    @rajeshkonanganparambath948 Год назад

    The time when Thomas is said to have come here and planted some crosses, the Christianity did not have cross as a symbol or Bible as a book. It’s most likely a later Thomas that had been Misidentified.

    • @holyromanemperor420
      @holyromanemperor420 6 месяцев назад

      1) Yeah, just casually forget about ICHTUS, Roman Crucifix, etc..
      2) Mar Thoma Sleeva is not considered to have come from Mar Thoma himself, it's considered to be an indigenous symbol of the Nasrani community of Kerala.

  • @philipvarkey6986
    @philipvarkey6986 Год назад +9

    It is not the person who is important, but the greatest gift is that we got the Gospel of Jesus Christ in our Country and State. Apostle Paul has warned about this, keep away from arguments which are of no use in our spiritual life. It is only the Word of God that makes transformation in our lives. " 1 CORINTHIANS 3 : 4 - 9."

    • @holyromanemperor420
      @holyromanemperor420 6 месяцев назад

      Bro, this guy is a fraud. He has absolutely no academic background in History, Archeology, or even just Linguistics. According to his own profile, he only has an academic background in the STEM field.

  • @eldhojvaliyaveeden
    @eldhojvaliyaveeden 2 месяца назад +1

    Kurish kitiyilla athukondu vanitilla polum 😂Constantine chakravarthy annu cross holy symbol ayittu konduvanathu athinu munpe olla st thomas engane kurishu konduvarunm

  • @bimalss9406
    @bimalss9406 Год назад +5

    St Thomas വന്നിട്ടില്ല,

  • @laxmipandit1440
    @laxmipandit1440 Год назад +1

    What about the coins bearing the name of Gondophorus unearthed in Pakistan during the 19th century? And what about the unearthing of the St Thomas cross at Gilgit in Pakistan kashmir during archeological excavations? The greatest proof for St Thomas visting kerala is the language used for worship by the ancient church of kerala, that is, Syriac. Syriac is the language spoken by christ and his apostles and the jews who lived in israel during the time of Christ. So who brought this language to kerala and why do kerala's dravidian Xians use that for worship? The only reason is that it is somebody who spoke that language who brought the Xian faith to kerala. That can only be St Thomas.

    • @josejo507
      @josejo507 6 месяцев назад

      Aramic language was spoken during CHRIST JESUS'S TIME. still this language is spoken widely in Armenian, iraqi, Lebanon, Syrian orthodox churches.

  • @shijugeorge8602
    @shijugeorge8602 Год назад +2

    സാർ എത്ര പഠനങ്ങളും നടത്തിയാലും തെളിവുകൾ ലഭിക്കാൻ കഴിയില്ല കാരണം ഒന്നാം നൂറ്റാണ്ടിലെ യേശുവിൻറെ ശിഷ്യന്മാർ ആരും കുരിശ് ഉപയോഗിക്കുന്നവർ ആയിരുന്നില്ല അപ്പോസ്തോല പ്രവർത്തികൾ രണ്ടാം അധ്യായം വായിച്ചു നോക്കുക പുതിയ നിയമസഭയുടെ ആരാധന ക്രമം അവിടെ കാണുവാൻ കഴിയും

  • @jamesvplathodathil798
    @jamesvplathodathil798 Год назад +10

    ലോകത്ത് മുഴുവനും നടക്കുന്നത് ചരിത്രത്തിന്റെ തമസ്കരണവും, അപ നിർമ്മിതിയുമാണ് . അതിന് കൃത്യമായ അജണ്ടകളും, വലിയ Funding ഉം ഉണ്ട് . പുതിയ ചരിത്രം ചമയ്ക്കാൻ, ഈ മനുഷ്യനെ ആരെങ്കിലും വിലയ്ക്ക് എടുത്തിട്ടുണ്ടാവുമോ .!?

    • @holyromanemperor420
      @holyromanemperor420 6 месяцев назад

      Iyaal oru Historian poolumalla.

    • @SebyRaphael
      @SebyRaphael 6 месяцев назад

      Oonte appapan oru kurangan aanenu aadym theliyikku

  • @francisthottunkal1685
    @francisthottunkal1685 Год назад +7

    What he has written may be right. It is stated, according to the Syro Malabar Church history, that St.Thomas had arrived in Kodungalloor in AD 52. If so, what was the mode of transport he had used?. If it was a yacht, it is wrong. Because, Yacht was invented by the people of Dutch in AD 1200-1300. Even Vasco De Gama had reached Kozhikode in AD 1498 using a yacht.
    Another claim is that St. Thomas had established seven and half churches in different parts of Kerala!
    Another claim is that he had baptized Brahmins (Namboodiris)! So, it is wrong. They had appeared in Kerala in AD 500-600.
    St.Thomas was buried in a village in Italy. Thousands of people have been visiting there. So, the claim of his burial in Mylapore is wrong.

    • @hibots1607
      @hibots1607 Год назад +5

      How do you think Jews reached Kerala.

    • @EVANSSAMUELBIJU
      @EVANSSAMUELBIJU 8 месяцев назад +4

      There was immense trade relations between Rome and Kerala during that time.Check the Tarisirapilly copper plates,they detail the arriavl of Syrian merchants and many families and the king donating land to them.Check the crosses at St.Mary's Knanaya valiyapally,thazhathangadi...they are 1300 years old...there are many more evidences.

    • @holyromanemperor420
      @holyromanemperor420 6 месяцев назад +2

      Bruh, what? Were you sleeping during Social Science classes? Did you forget about the existence of Roman coins with depictions of Roman Emperors being found in Kerala and dating back to the times of the United Roman Empire (before the split). Did you also forget about the Spice Trade?
      Btw, about that Brahmin criticism,
      1) It is not a central part of the traditional story of Nasranis. If anything it's just a later addition.
      2) There are more than one type of Brahmins and while the modern Brahmin type didn't reach Kerala until well after the 1st century, it's very possible for other types of Brahmins to have existed in ancient Tamil Nadu and Kerala.

    • @lonelycommuter7789
      @lonelycommuter7789 6 месяцев назад

      ​@@holyromanemperor420 Where did you learn history from my friend😂?

    • @holyromanemperor420
      @holyromanemperor420 6 месяцев назад +1

      @@lonelycommuter7789
      From reading historical writings, scholars, thesis, etc..
      Btw, address my arguments. You can say whatever you want about my qualifications but atleast do that after rebutting my arguments.

  • @arthurengland2796
    @arthurengland2796 5 месяцев назад

    He didn't said St. Thomas never came to India, but there is no evidence nor proof to belive the tradition that St. Thomas came to India.

  • @thomasskariah1296
    @thomasskariah1296 Год назад +1

    If not you can bring him

  • @johndaniel5078
    @johndaniel5078 6 месяцев назад +2

    ബൈബിൾ പഠിച്ചാൽ തോമസ് വന്നിട്ടില്ല എന്നത് സത്യമാണ് ക്രിസ്തു കാണാതെ പോയ ysrayel
    ജനത്തിൻ്റെ അടുത്തേക്ക്
    ആണ് സിഷൻമാരെ അയച്ചത്

  • @journeylife1787
    @journeylife1787 Год назад +3

    സെന്റ് തോമസ് വന്നാലും വന്നില്ലേലും ഇവിടെ ഇപ്പോൾ ക്രിസ്ത്യാനിറ്റി ഉണ്ട്, ഒരു പ്രയോജനവും ഇല്ലാത്ത ചരിത്ര പഠനത്തിന് ക്യാഷ് കൊണ്ട് കളയുന്നത് എന്തിന്

    • @gjpets5506
      @gjpets5506 16 дней назад

      There is no proof or historical evidence that substantiate St. Thomas visited India. He brought no liturgy. It was Church of East headquatered at seleucia- ctesiphon (Nesthorian church) that Evangelized india around 4th or 5th century. It was their liturgy (of Mar Mari and Mar Addai) that was being used by faithfuls in india till 15th century. And Church of east is a nesthorian church who revere and regard mother mary as mother of christ . Then portuguese catholics came(jesuits) and forcebly and by using financial means converted these faithfuls of nesthorian church into people of catholic church . This was how syro malabar church came into existence.During the same time parent church of this indian nesthorian church which was headquareted in selucia teziphone in iraq was divided by the malicious activities of franciscan missionries of catholic church in order to bring this church under pope.

  • @njsankar100
    @njsankar100 Год назад +4

    It is a scholarly work and needs to be analysed on the basis of evidences. I would urge everyone read about Manichaeism in the book In Search of Zarathustra by Paul Krajicek

    • @josephramban9281
      @josephramban9281 Год назад +1

      Jeevan Philip is not a historian or an archaeologist. A random guy with no credentials in history or archaeology wrote a book and silly mamma media is showing it as credible evidence.
      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @davidmathew8075
      @davidmathew8075 6 месяцев назад

      Who bothers his comments..

  • @newyorkparishsteci
    @newyorkparishsteci Год назад +4

    ഒരു വ്യക്തിയുടെ മാത്രം ചില പഠിത്തങ്ങൾ ഒരു കാരണവശാലും ചരിത്ര രേഖയായി എടുക്കാൻ കഴിയില്ല.
    അദ്ദേഹം പറയുന്നത് കുരിശ് രേഖകൾ ആണ്. തലമുറകളായി കൈമാറി വന്ന ചരിത്ര രേഖയായി ഒന്നുണ്ട്. ഒരു തെളിവും ഇല്ല പക്ഷെ തലമുറയായി അത് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നു. കാൽ കഴുകുന്ന ബ്രാമിണ സംസ്കാരം പോലെ.

    • @holyromanemperor420
      @holyromanemperor420 6 месяцев назад +1

      But the Nasrani story is also confirmed by Syriac writings dating back to atleast as far as the 4th and possibly even 3rd century.
      Furthermore, he is not even an actual Historian. His only academic background is in the STEM field and got his degree from Aligarh Muslim University.

  • @arunradhakrishnan3891
    @arunradhakrishnan3891 6 месяцев назад

    I think Christianity evolved spontaneously and independently in different parts and was later unified

  • @gjpets5506
    @gjpets5506 16 дней назад

    There is no proof or historical evidence that substantiate St. Thomas visited India. He brought no liturgy. It was Church of East headquatered at seleucia- ctesiphon (Nesthorian church) that Evangelized india around 4th or 5th century. It was their liturgy (of Mar Mari and Mar Addai) that was being used by faithfuls in india till 15th century. And Church of east is a nesthorian church who revere and regard mother mary as mother of christ . Then portuguese catholics came(jesuits) and forcebly and by using financial means converted these faithfuls of nesthorian church into people of catholic church . This was how syro malabar church came into existence.During the same time parent church of this indian nesthorian church which was headquareted in selucia teziphone in iraq was divided by the malicious activities of franciscan missionries of catholic church in order to bring this church under pope.

  • @georgeantony5492
    @georgeantony5492 Год назад +3

    Ohh പുതിയ ചരിത്രം 😭😭😭എന്ത്തുവടെ

  • @abhilash7381
    @abhilash7381 6 месяцев назад +1

    അന്നും ഇന്നും മത പരിവർത്തനം നടത്താൻ ഉപയോഗിക്കുന്ന വിദ്യ, നുണ...

  • @stockwatch4498
    @stockwatch4498 Год назад +4

    യേശു മിശിയ സ്തുതി ആയിരിക്കട്ടെ

    • @midhunrj4421
      @midhunrj4421 Год назад

      Eppozhum eppozhum valeekum asalam.

  • @sojisoji6684
    @sojisoji6684 Год назад +1

    Appo malayattur palli entha .

  • @draks94
    @draks94 Год назад

    C and M r foreign religion..but of course anybody can take any religion that’s India .if he got solid proof he could do without that it’s just foolishness.

  • @radhakrishnans9418
    @radhakrishnans9418 Год назад

    Doctorate kotukumo

  • @rijulovarmenianairi6129
    @rijulovarmenianairi6129 Год назад +1

    Armenian nairi Christians came after 16 th century

  • @roynaripparayil5120
    @roynaripparayil5120 Месяц назад

    തെളിവില്ല എന്നത് ഒരു സംഭവം നടന്നിട്ടില്ല എന്നതിന് തെളിവല്ല

  • @ennakavi2129
    @ennakavi2129 Год назад

    Could mean his messengers came

  • @georgeantony5492
    @georgeantony5492 Год назад +2

    കേരളത്തിലെ ചരിത്രകാരന്മാര് പൊട്ട ന്മരു ആയിരുന്ന കാലത്ത് പുള്ളി കൊണ്ട് വന്ന ചരിത്രം

  • @impulsecreations1361
    @impulsecreations1361 Год назад +26

    അച്ചന്മാരും കൊച്ചച്ചന്മാരും കൂടി പടച്ചുവിട്ട ഹിമാലയൻ മണ്ടത്തരമാണ് st തോമസിനെ കൊണ്ടുവന്നത്. ഒന്നാം നൂറ്റാണ്ടിൽ ഇവിടെ എവിടെയാ ബ്രഹ്മണർ. 🤭

    • @sajijoseph5566
      @sajijoseph5566 Год назад +1

      കറക്റ്റ് 👍👍👍👍👍

    • @holyromanemperor420
      @holyromanemperor420 6 месяцев назад +3

      1) Ennu muthala English, Syriac, and Arab historians "Achanmaarum Kochachanmaarum" aayathu?
      2) Mar Thoma paarambaryathe Secular historians vare angheekarikkunnu.
      3) Iyalude qualification entha? "Studied Physics, Mathematics, and Management at Aligarh Muslim University"(Jeevan Philip, Academia .Edu).
      Athe, historian thanne.
      4) Brahmin inu ee kadhayil valiya praadhaanyamilla. Athu mikkavaarum oru later addition ayirunnekkam. Caste system nila ninnirunna kaalathu discrimination neeridaathirikkan undaakkiya oru addition. Ennaal athu 3rd century muthal material evidence ulla ee sathyathe kallamanennu akkitheerkkunnilla.

    • @josepulickal1510
      @josepulickal1510 6 месяцев назад

      Correct

    • @user-zq5ps7hs1r
      @user-zq5ps7hs1r 3 месяца назад

      പതിനാറാം നൂറ്റാണ്ടിൽ ഇവിടുത്തെ കുടവയർ ശവർണൻ മാർ ഉണ്ടാക്കി വെച്ച ഓരോ പൊല്ലാപ്പുകൾ.

    • @user-zq5ps7hs1r
      @user-zq5ps7hs1r 3 месяца назад

      ഇവിടുത്തെ ലാറ്റിൻ കത്തോലിക്കർക്ക് മാത്രമാണ് ദൃഢമായ ഐഡൻ്റിറ്റി ഉള്ളൂ..ബാക്കി എല്ലാം എതിർ ക്രിസ്തു വർഗ്ഗങ്ങൾ ആണ്

  • @karma_yogii
    @karma_yogii 3 месяца назад +1

    Xtians crying really hard in the comments 🤣🤣🤣

  • @Anoopnelson
    @Anoopnelson 6 месяцев назад +1

    St. തോമസ് കേരളത്തിൽ വന്നട്ടില്ല. Jesuit മിഷണറീസ് മതം പ്രെചരിപ്പിക്കാൻ ചെയ്ത ഒരു കഥയാണത്

  • @nysdohaum3518
    @nysdohaum3518 Год назад +1

    പഴയ പഠനം പുതിയതായി ഒന്നുമില്ല,

  • @josemonpanackkal1682
    @josemonpanackkal1682 Год назад +4

    ഇവൻ ആരാണ് കുറെനാളായി ഫേസ്ബുക്കിൽ എഴുത്തും കുത്തും ആയി നടക്കുന്നവൻ, തിന്ന് എല്ലിൻ്റെ ഇടയിൽ കേറുമ്പോൾ ഇതുപോലെ ഇറങ്ങും ,അതിനെക്കാളുപരി ഇതിൻ്റെ പിന്നിലെ മറ്റുകളികളാണ് മനസിലാക്കനുഉള്ളത് ഇത് അദ്യം പ്രസദ്ധികരിച്ചത്. " മലയാളം സമകാലികം " എന്ന വാരികയിൽ സതീഷ് സൂര്യൻ എന്ന ഈഴവ സമുദായകാരൻ്റെ നേതൃത്വത്തിൽ ആണ് പിന്നെ ദാ ഇപ്പോൾ മറ്റൊരു മാധ്യമത്തിലും വരാത്ത ഈ മഹത് കണ്ടുപിടിത്തം പിവി ചന്ദ്രൻ്റെ മാതൃഭൂമിയിൽ മാത്രം പ്രത്യക്ഷപെട്ടു , സുറിയാനി ക്രിസ്ത്യാനികളെ പെട്ടിയിൽ കെയ്യറ്റാനുള്ള ദീർഘകാല പദ്ധതികളിൽ അതിൽ രാഷ്ട്രീയം സാമ്പത്തികം സാമൂഹികം മാത്രമല്ല ഇതുപോലെ ബൗദ്ധിക ആക്രമണങ്ങളും ചിലരിൽ നിന്ന് രാഷ്ട്രീയ , യുക്തിവാദം എന്നൊക്കെ പറഞ്ഞുള്ള മറയിൽ നടക്കുന്നുയെന്ന് സമുദായം തിരിച്ചറിയണം.

    • @thefighter37
      @thefighter37 Год назад

      പ്രായം അയില്ലേ മാനസിക പ്രശനം ആവും അയാൾക്

    • @josemonpanackkal1682
      @josemonpanackkal1682 Год назад +1

      @@thefighter37 ഇവനൊക്കെ തിന്നു എല്ലിൻ ഇടയിൽ കേറുന്നതാണ് പക്ഷേ ഉപയോഗിക്കുന്നവർക്ക് വേറെ അജണ്ടകൾ ആണ്

  • @vidhyabipin
    @vidhyabipin 19 дней назад

    🙄

  • @josephramban9281
    @josephramban9281 Год назад

    Who is he? What is his credibility? Anyone can write a book. I can show tens of books that support the tradition of the Nasranis.

  • @karakkadan5194
    @karakkadan5194 Год назад +3

    Rahmathulla qasimi ഇതിനെ വ്യക്തമായ തെളിവുകൾ കൊണ്ട് പൊളിക്കുന്നുണ്ട്. കാണാത്തവർ കണ്ട് നോക്കൂ

  • @mathewalex7824
    @mathewalex7824 Месяц назад

    Maybe he is a convert who is jealous of the Syrian Christian tradition.

  • @arunpaul1114
    @arunpaul1114 Год назад

    Bro islamum,hindu isam risarch nadattunno....yellam oru viswasam....vivaram ullavarkke ariyam...

  • @GraceNettikat
    @GraceNettikat 5 месяцев назад +1

    ആദ്യ നൂറ്റാണ്ടുകളിൽ തോമ്മാ ശ്ലീഹാ വന്നിട്ടു എങ്കിൽ കേരളത്തിലേക്കു വന്ന വിദേശ സഞ്ചാരികളുടെ കുറിപ്പ്കളിലോ കാണേണ്ട താണ് . ആദിമ നൂറ്റാണ്ടു മുതൽക്ക്ള്ള കേരളത്തിൽ ക്രിസ്തുമതം പ്രചരിച്ചത് , മധ്യ ഏഷ്യയിൽ നിന്നുള്ള ക്രിസ്ത്യനികളായ കടൽ വാണിഭം നടത്തിയവർ കേരളത്തിൽ താമസമാക്കി കടൽ വാണിപം ചെയ്തവർ ആയിരുന്ന് .
    കുറേ കഴിഞ്ഞ് അവരുടെ ആത്മീയ കാര്യങ്ങൽക്കു വേണ്ടി സിറിയൻ ക്രിസ്ത്യൻ സഭയിൽ നിന്ന് ആവശ്യം പരിഗണിച്ച് ആത്മീയ കാര്യങ്ങളുക്കു വേണ്ടി മെത്രാൻമാരും വൈദികരും കേരളത്തിലെക്ക് വരുവാൻ തുടങ്ങി . ക്രിസ്ത്യനികൾ നല്ല കഴിവുള്ള കച്ചവടക്കാർ ആയിരുന്നു . കൂടാതേ കൊല്ലത്ത് തരിസ എന്ന സ്ഥലത്ത് പള്ളി പണിയുവാൻ നാടുവാഴി അനുമതി നൽകി . അതാണ് തരിസാപള്ളി പട്ടയം . ഈ ചെപ്പേടിൻ ലിപി തമിഴിനും മലയാള ഭാഷക്കും പൊതുവായ വട്ടു എഴുത്താന്ന് . ഇതിന്റെ കാലം ഏകദേശം പൊതു വർഷം 849 ആണ് . ( മുശിരി )
    കൊടുങ്ങല്ലൂർ വന്നത് കച്ചവട വ്യാപാരി ക്നാനായ് തോമായാണ് . ഈ ക്നാനായ് തൊമ്മൻ ആണ് ജനസമ്മതി ആയ തോമസ് .

  • @ddsouza3382
    @ddsouza3382 Год назад +3

    തോമസ് ഒരു പക്ഷെ കച്ചവടക്കാരോടൊപ്പമാകും കേരളത്തിൽ വന്നിട്ടുണ്ടാകുക. അദ്ദേഹം ഏതെങ്കിലും സഭ സ്ഥാപിച്ചതായി കേട്ടിട്ടില്ല. യേശുവിനെക്കുറിച്ചു പ്രസംഗിച്ചു,ചിലരെ സ്നാനപ്പെടുത്തി.സഭകൾ തോമസിന് ശേഷം വന്നവരാണ് സ്ഥാപിച്ചത്. തോമസ് ഇവിടെ ജീവിച്ച കുറച്ചുകാലം ഒരു പക്ഷെ കുരിശുപോലും ഒരു സിംബൽ ആയി ക്രിസ്ത്യാനികൾ ഉപയോഗിച്ചിട്ടുണ്ടാവില്ല.അതു ഇപ്പോഴും ഉപയോഗിക്കാത്ത ക്രിസ്ത്യൻ വിഭാഗങ്ങൾ ഉണ്ടല്ലോ---
    തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം

    • @holyromanemperor420
      @holyromanemperor420 6 месяцев назад

      1) Sleehan maar Sabhakal sthapikkunnathu oru later addition alla, athu Bible ill thanne parayunnundu.
      2) Kurishu Mar Thoma thannathaanennu aarum ivide vaadhikkunnilla. Mar Thoma Sleeva oru praadheeshika Indian Christian symbol ayittu thanne yaanu ngangalum kaanunnathu.
      Pinnoru kaaryam, onnaam noottandile reeghakalil thanne Christianity yeyum Kurishineeyum yoojippikkunnundu.

    • @user-zq5ps7hs1r
      @user-zq5ps7hs1r 3 месяца назад

      ഇവന്മാര് നമ്പൂതിരിമാർ ആയിരുന്നു എന്ന് സമർഥിക്കണം..അതിന്നണ് ഈ നുണകൾ അടിച്ചിറക്കുന്നത്..

    • @user-zq5ps7hs1r
      @user-zq5ps7hs1r 3 месяца назад

      മര കുരിശ് ഇവന്മാര് എന്തൊക്കെ വെറൈറ്റി ആക്കി മാറ്റി..മാണിക്യം കുരിശ്, സ്ലീഹ കുരിശ് പിന്നെ എന്തൊക്കെയോ കുരിശ്😂ഒരു നാറിയ വർഗ്ഗം തന്നെ

  • @sf466
    @sf466 3 месяца назад

    Athilenthanu shamshayam ithellarkkum ariyavunnathalle..

  • @susanvarghese3066
    @susanvarghese3066 Год назад

    Ayyo kashtam.

  • @rajeshmadhavanrajesh833
    @rajeshmadhavanrajesh833 Год назад +4

    ഗുരുവായൂരിനടുത്ത് പാലയൂര്‍ എന്ന ദേശത്ത് ഒരു ക്ഷേത്രം ഉണ്ടായിരുന്നു ഇപ്പോള്‍ അത് കൃസ്ത്യന്‍ ദേവാലയം ആണ് ഇവിടെ തോമാസ്ലിഹ വന്നത് എന്ന് പറയപ്പെടുന്നു ..

  • @amljj9752
    @amljj9752 Год назад +2

    ചുമ്മാ പബ്ലിസിറ്റി ക്കു വേണ്ടി ഓരോ പൊട്ടത്തരങ്ങളുമായി ഓരോന്ന്ങ്ങളും വന്നോളും... ചുമ്മാ ഒന്ന് ചെന്നൈ യിൽ പോയി വന്നാൽമതി...

  • @shijujoseph7681
    @shijujoseph7681 9 месяцев назад

    അയ്രാജവംശം, ചേരനാട്‌,വേണാട് രാജവംശം

  • @sageervattappilly6006
    @sageervattappilly6006 Год назад +3

    തെളിവ് ഉണ്ടല്ലോ.പാലയൂർ പള്ളി യില് തളിയകുളതിൽ നമ്പൂതിരിമാർപൂജയുടെ ഭാഗമായി വെള്ളം മുകളിലേക്ക് ഉയർത്തി താഴെ വീഴുന്നത് കണ്ട തോമാശ്ലീഹ അവരോട് താൻ മുകളിലേക്ക് ഏറിയു ന്ന വെള്ളം അവിടെത്തന്നെ മുകളിൽ നിർത്തി കാണിച്ച് തരാം എന്ന് പറഞ്ഞു നിർത്തി കാണിച്ച് കൊടുത്തപ്പോൾ അവർ മാർഗം കൂടി എന്നും അങ്ങിനെ ആണ് പാലയൂർ പള്ളി ഉണ്ടായതെന്നും പറയുന്നുണ്ട്

    • @shijujoseph7681
      @shijujoseph7681 6 месяцев назад +1

      അന്ന് നമ്പൂതി. (ബ്രാമണർ ഇല്ല) തോമസ് വന്നെങ്കിലുക്രിസ്തുമതം എന്നു പറയാനും പറ്റില്ല

    • @sf466
      @sf466 3 месяца назад +1

      Kollaam ! Best thelivu 🤭🤭.ithuparnjukond Kure pattichathalle...

    • @joshymathew2253
      @joshymathew2253 29 дней назад

      Nice joke 😂

  • @josemathew9087
    @josemathew9087 5 месяцев назад +1

    തോമസ്‌ളീഹ കേരളത്തിൽ വന്നിട്ടില്ല എന്ന് സ്ഥാപിക്കുവാൻ ചിലർക്ക് പ്രത്യേകതാല്പര്യം ഉണ്ടെന്നു തോന്നുന്നു. സൂരിയാനി ക്രിസ്ത്യാനികൾക്ക് തോമസ്‌ളീഹയെപ്പറ്റി വ്യക്തമായ ധാരണകൾ ഉണ്ട്‌. അതുകൊണ്ട് ആരോപണങ്ങൾ കണക്കിൽ എടുക്കുന്നില്ല. വന്നവഴിയുടെ സാങ്കേതികത്വത്തേക്കാൾ പ്രധാനം ക്രിസ്തീയ നന്മകളാണ്.

  • @jayasankarv3653
    @jayasankarv3653 Год назад

    😄😄😄😄

  • @jibinthomas9981
    @jibinthomas9981 Год назад +1

    ഈ തലക്ക് വെളിവ് ഇല്ലാത്തവനെ വിളിച്ചോണ്ട് പോ

  • @rajmaheshd.s639
    @rajmaheshd.s639 Год назад

    Pinna avan vittinnu pinagi engottupoi

  • @babythomas942
    @babythomas942 Год назад +17

    ഇതൊക്കെ പലരും പറഞ്ഞു തോറ്റു പോയിട്ടുണ്ട് എന്നോർക്കുക, ഇദ്ദേഹം പറയുന്നതിനോട് യഥാർത്ഥ വിശ്വാസികൾ വിശ്വസിക്കില്ല, ഒന്നോർക്കുക ഇദ്ദേഹത്തിന് എന്തൊക്കെയൊ കുഴപ്പം സംഭവിക്കാൻ പോകുന്നു എന്നുള്ളതിന്റെ തുടക്കം ആയി ഇതു കാണണം, പിന്നെ പല തത്വ ചിന്തകരും ഇതുപോലെ പറഞ്ഞു തോറ്റു മണ്മറഞ്ഞു പോയി, പ്രായം കൂടുമ്പോൾ ഉള്ള, വിശ്വാസം ഇല്ലായ്മയിൽ നിന്നും, ക്രിസ്തു മതത്തോടുള്ള വെറുപ്പും മൂലം ഉടലെടുക്കുന്ന ഒരു മനോനില ആയിട്ടാണ് അറിവുള്ളവർ ഇതിനെ കാണുന്നത്, അതുകൊണ്ട് പ്രാർഥനയിൽ മുഴുകുക, കിടന്നു പോകാതെ സൂക്ഷിക്കുക, വിശ്വാസത്തിന്റ ചുവട്ടിൽ കത്തി വെക്കാൻ നോക്കാതെ വീഴുന്നതിനു മുൻപു ദൈവത്തോട് മാപ്പ് ചോദിച്ചു പ്രാർത്ഥിക്കുക, ഒരു പക്ഷേ ദൈവം ക്ഷമിച്ചേക്കാം, അറിവില്ലായ്മ അല്ലെ. 🙏🙏🙏

    • @SP-hh9pz
      @SP-hh9pz Год назад

      👍👍👍👍

    • @freedos2220
      @freedos2220 Год назад

      കർത്താവ് തന്നെ വ്യാജൻ,
      പിന്നെയല്ലേ തോമാശ്ലീഹ,
      കെട്ട് കഥ വിശ്വാസികളാണ്
      കൂടുതലും കിടപ്പ് രോഗികൾ.

    • @Rias948
      @Rias948 Год назад +4

      യേശുവിനെ പരീക്ഷിച്ചതിന് തുർക്കിയിൽ ഉണ്ടായ ഭൂകമ്പമൊന്നും ഇവന്മാർക്കൊന്നും മനസ്സിലായിട്ടില്ല

    • @freedos2220
      @freedos2220 Год назад

      @@Rias948 വിഴിഞ്ഞം തുറമുഖം കാരണം
      ഗൗതം അദാനിക്കും 🤣

    • @amljj9752
      @amljj9752 Год назад +2

      സത്യം...
      ചുമ്മാ പബ്ലിസിറ്റി ക്കു വേണ്ടി ഓരോ പൊട്ടത്തരങ്ങളുമായി ഓരോന്ന്ങ്ങളും വന്നോളും... ചുമ്മാ ഒന്ന് ചെന്നൈ യിൽ പോയി വന്നാൽമതി...

  • @sreeramds1052
    @sreeramds1052 Год назад

    Matham oru anavasyamayi kaaryam anu

  • @josinbaby792
    @josinbaby792 Год назад

    Athippo Keralam muzhuvan kuzhichu nookkiyittu veendae parayaan....athu poolae para kaanunna varae kuzhickandae allayidathum...

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 Год назад +2

    Archeological absence of evidence is not proof of everything.

    • @holyromanemperor420
      @holyromanemperor420 6 месяцев назад

      And it's not even like there is no archeological evidence. There are a fair amount of Syriac and even Eastern European mentions about Mar Thoma Christians dating back to as far as 4th(and possibly even 3rd) century. Not to mention the discovery of St Thomas Cross in Pakistan.

  • @jeevansujithalappuzha3614
    @jeevansujithalappuzha3614 12 дней назад

    അയോധ്യ രാമന്റെ ജന്മദേശം ആണ് എന്നതിന് വല്ല തെളിവുണ്ടോ ❓️

  • @antojoseph449
    @antojoseph449 Год назад

    Athinu evan athanu

  • @Berlin-cj5ly
    @Berlin-cj5ly Год назад +1

    😂ഇയാൾ ക്ക് ചരിത്രം അറിയില്ല ഇയാൾ വീട്ടിൽ ഇരിക്കുമ്പോൾ ബോർ അടിച്ചു അപ്പൊ എഴുതി യ തമാസ

  • @sajuphilip9893
    @sajuphilip9893 Год назад +1

    പാളയത്തിൽ പട

  • @shinammasebastian2298
    @shinammasebastian2298 Год назад

    ചുമ്മാ ഞനങ് തല്ലും

  • @Berlin-cj5ly
    @Berlin-cj5ly Год назад

    😂ഇയാൾ ക്ക് ചരിത്രം അറിയില്ല മറിച്

  • @vijilvtr5883
    @vijilvtr5883 Год назад

    ചുമ്മാ അങ്ങ് തള്ളുകയല്ലേ ഇവന്മാർ

  • @estenrajsa3731
    @estenrajsa3731 Год назад

    Puddamon

  • @Flower-ks7jw
    @Flower-ks7jw 2 месяца назад

    Eyal viswasikkanda

  • @sobhanabalan8564
    @sobhanabalan8564 Год назад +3

    Eyaalude monthakku --------------------!

  • @abrahampulikuttil2480
    @abrahampulikuttil2480 Год назад

    Thomasleeha christ enfollwer Anu atheham saint anu

  • @shinammasebastian2298
    @shinammasebastian2298 Год назад

    ചുമ്മാ ഞനങ് തള്ളും

  • @jobingeorge8821
    @jobingeorge8821 Год назад

    ഓഹോ എന്തൊരു കഴ്ട്ടം ആണ് ഇനി ഇതും കൂടി സ്കൂളിൽ പഠിക്കേണ്ടി വരുമോ...

  • @joshymathew2253
    @joshymathew2253 Год назад +4

    Correct

  • @Paul-to1ph
    @Paul-to1ph Год назад

    Ultimately Christ Jesus was known in India though no one is sure which Thomas 😃
    കുരിശല്ലാ നമുക്കുവേണ്ടി മരിച്ചത് യേശുക്രിസ്തുവാണ്.

  • @DaniDani-ow4nh
    @DaniDani-ow4nh 8 месяцев назад

    Ivan marapazhanu

  • @manumohandas2109
    @manumohandas2109 3 месяца назад

    ഒരു അടിസ്ഥാനവും ഇല്ലാത്ത കഥ

  • @jithinn1
    @jithinn1 Год назад +1

    ജീവൻ ഫിലിപ്പ് ഇസ്ലാം നെ കുറിച്ച് ഒരു പുസ്തകം എഴുതുമോ . തല കാണില്ല.
    അപ്പോൾ തോമസ് വനിലെങ്കി പിന്നെ എങ്ങനെ ക്രിസ്ത്യനികൾ വന്നു. സിറിയൻ ക്രിസ്ത്യൻ സഭ എങ്ങനെ ഉണ്ടായി.

    • @hidolfatler
      @hidolfatler 7 месяцев назад

      Trade
      Trade is how indonesians & malayasians became mushlims.

  • @eapenkurian4134
    @eapenkurian4134 4 месяца назад +1

    Christians will never react unlike other religions. The beauty of Christianity is forgiveness and unconditional love.

  • @dia1576
    @dia1576 5 месяцев назад

    സെന്റ് തോമസ് കേരളത്തിൽ വന്നിട്ടില്ല എന്ന് ഇദ്ദേഹം പറയുമ്പോൾ,ക്ലാസ്സ്‌മേറ്റ്സ് സിനിമയിൽ ജഗതി പറഞ്ഞ ഒരു ഡയലോഗ് ഇദ്ദേഹത്തോട് ചോദിക്കേണ്ടി വരും

    • @shobinaugustine1924
      @shobinaugustine1924 2 месяца назад

      മുക്കുവൻ തോമവന്ന് പുലയൻമാരെ ഒക്കെ മാറ്റി പോർച്ചുഗീസുകാരു വന്നെപ്പൊ കറുത്തവനൊക്കെ വെളുപ്പുനിറവും കിട്ടി.ഇപ്പോൾ യെവൻന്മാരല്ലാം നമ്പൂതിരി ആണത്രേ നമ്പൂതിരി