വാഴ വെട്ടി മറിഞ്ഞു കഴിഞ്ഞാൽ ഇലകൾ മുറിച്ചു മാറ്റിയിട്ടേ കുല മുറിച്ചെടുക്കാവൂ....ഇലകൾ മുഴുവൻനീളത്തിൽ മുറിക്കയുമരുത്.മരണാനന്തര ചടങ്ങുകൾക്കേ മുഴുവൻ നീളത്തിൽ മുറിക്കൂ
വാഴ പതുക്കേ വലിച്ചു താഴ്ത്തിയാൽ കുല അടുത്ത് എത്തും ,എന്നിട്ട് കുലയിൽ ശരിക്കും പിടുത്തം ഉറപ്പിച്ചിട്ടേ വെട്ടാൻ പാടുള്ളു..അമ്മയെ കൊണ്ട് വെട്ടിക്കാം..ഇപ്പോൾ കായ് കുറേ ചതഞ്ഞിട്ടും ഉണ്ടാകാം..നഷ്ട്ടപ്പെടാം..കറിവെക്കാം അതെല്ലാം അല്ലേ..കുല വെട്ടാൻ പഠിപ്പിക്കണം...അച്ഛനെ..
Nice video sharing..
New friend 🤝🤝🤝
വാഴ വെട്ടി മറിഞ്ഞു കഴിഞ്ഞാൽ ഇലകൾ മുറിച്ചു മാറ്റിയിട്ടേ കുല മുറിച്ചെടുക്കാവൂ....ഇലകൾ മുഴുവൻനീളത്തിൽ മുറിക്കയുമരുത്.മരണാനന്തര ചടങ്ങുകൾക്കേ മുഴുവൻ നീളത്തിൽ മുറിക്കൂ
Which part of kerala? because the malayalam accent is different🤭
വാഴ പതുക്കേ വലിച്ചു താഴ്ത്തിയാൽ കുല അടുത്ത് എത്തും ,എന്നിട്ട് കുലയിൽ ശരിക്കും പിടുത്തം ഉറപ്പിച്ചിട്ടേ വെട്ടാൻ പാടുള്ളു..അമ്മയെ കൊണ്ട് വെട്ടിക്കാം..ഇപ്പോൾ കായ് കുറേ ചതഞ്ഞിട്ടും ഉണ്ടാകാം..നഷ്ട്ടപ്പെടാം..കറിവെക്കാം അതെല്ലാം അല്ലേ..കുല വെട്ടാൻ പഠിപ്പിക്കണം...അച്ഛനെ..
Aaha നല്ല vettu
😊😊
അയ്യോ കുല വീണല്ലോ
,😂