കിലോക്ക് 10 രൂപയുള്ള പച്ചമുളക് ഉണക്ക മുളകാകുമ്പോൾ കിട്ടുന്ന ലാഭം ഇത്രയധികമോ?

Поделиться
HTML-код
  • Опубликовано: 1 июл 2022
  • കിലോക്ക് 10 രൂപയുള്ള പച്ചമുളക് ഉണക്ക മുളകാകുമ്പോൾ കിട്ടുന്ന ലാഭം ഇത്രയധികമോ?

Комментарии • 136

  • @ammuappuvlogs7177
    @ammuappuvlogs7177 2 года назад +56

    നമ്മൾ പാലക്കാട്ടു കാരുടെ ആ സ്നേഹത്തോടെ യുള്ള` ചേച്ചിയെ ´വിളി വീഡിയോ കണ്ടതിനേക്കാൾ ഇഷ്ട്ടപെട്ടു.അതാണ് പാലക്കാട്ടുകാരുടെ സ്നേഹം ❤❤

  • @anasawafi5377
    @anasawafi5377 2 года назад +44

    ഇത് ഉണ്ടാക്കുന്ന കൃഷ്‌ക്കാർക്ക് വളരെ തുച്ഛമായ പൈസയെ കിട്ടുന്നുള്ളു ഇതിൽ കൊള്ള ലാഭം ഉണ്ടാക്കുന്നത് വിയർപ്പിന്റെ മണം പോലും അറിയാത്ത ഇടനിലക്കാർ ആണ്......

    • @razakk743
      @razakk743 2 года назад +3

      💯👌👌👌

    • @mathabooks15
      @mathabooks15 4 месяца назад

      സുഹൃത്തുക്കളെ എല്ലാ കൃഷിക്കാരുടേയും കാര്യം ഇതു തന്നെ

  • @user-sf7wd8de4h
    @user-sf7wd8de4h 2 года назад +98

    1kg പച്ച മുളകിന് പാവങ്ങൾക്ക് കിട്ടുന്നത് 12 രൂപ. നമ്മള് കടയിൽ നിന്ന് വാങ്ങുന്നത് കിലോക്ക് 60 രൂപക്കും. അധ്വാനിക്കുന്നവന് ഒരു വിലയും ഇല്ല

    • @ajithps6338
      @ajithps6338 2 года назад +3

      കടയിൽ 160 ആണ് ഹേ /kg

    • @user-sf7wd8de4h
      @user-sf7wd8de4h Год назад +3

      @@ajithps6338 ഞാൻ ഇന്നലെ വാങ്ങിയത് 80രൂപയ്ക്കാണ്. 40,50,60,70,80 ഇതിൽ കൂടുതൽ ഞങ്ങളുടെ നാട്ടിൽ മുളകിന്റെ വില കൂടിയിട്ടില്ല. ഓരോ സ്ഥലത്തും പല പല വിലയാണ്.

    • @shejeertajmahal2025
      @shejeertajmahal2025 Год назад

      @@user-sf7wd8de4h എവിടെ വീട്

    • @prasanthpushpangadan3233
      @prasanthpushpangadan3233 10 месяцев назад

      10 രൂപക്ക് കിട്ടുന്നത് 100 രൂപക്ക് വിൽക്കുന്നവരെ സഹായിക്കാൻ ആണ്,, കർഷകർക്ക് വേണ്ടി ഉള്ള കർഷക നിയമത്തിനെതിരെ പ്രമുഖ പാർട്ടികൾ ഖാലിസ്താൻ, കാനഡ പിൻതുന്നയോടെ ഡൽഹിയിൽ സമരം ചെയ്തത് , കേരളത്തിൽ നിന്ന് രാഗേഷ് എന്ന ചെറ്റ MP ട്രാക്ടർ ഓടിച്ച് സമരത്തിന്ന് തന്റെ പാർട്ടി പിൻതുണ അറിയിച്ചത് ഈ അവസരത്തിൽ ഓർത്തു പോയി ,😢😢😢

    • @renjith.pprabhakran3235
      @renjith.pprabhakran3235 10 месяцев назад +3

      പച്ചമുളക് ആയി പറിക്കുമ്പോൾ പകുതി വിളവ്( മൂപ്പ്) എത്തുന്നതിനുമുമ്പ് പറിച്ചുമാറ്റും ഉണക്കാനുള്ളതാണെങ്കിൽ പഴുക്കാറാവുന്നതുവരെ കാത്തിരിക്കണം അതുമാത്രമല്ല ഒരു കിലോ ഉണക്കമുളക് ലഭിക്കണമെങ്കിൽ( മൂന്ന് കിലോയ്ക്ക ,നാല് കിലോയ്ക്കും )ഇടയിൽ പച്ചമുളക് ഉണക്കേണ്ടി വരും

  • @diffwibe926
    @diffwibe926 2 года назад +22

    നല്ല ആളുകളും നല്ല വിളവുകളും നല്ല ഭരണാധി കളും👌👌👌👌✔️✔️that is tamilnad

  • @bijumaya8998
    @bijumaya8998 2 года назад +15

    എറിയുന്ന വീഡിയോ അടിപൊളി ഇക്ക അവിടെ.10രൂപ പച്ചമുളക് ഇവിടെ കിലോ 60

  • @mullaitamizhan8548
    @mullaitamizhan8548 2 года назад +18

    Namaskaram hakkeem anna...
    Love❤ from தமிழ்நாடு 💪🏿

  • @sanojmusichome4906
    @sanojmusichome4906 2 года назад +1

    സൂപ്പർ

  • @keralabreeze3942
    @keralabreeze3942 2 года назад +3

    ഇക്കയുടെ ഷർട്ട്‌ ഇഷ്ടം 💗 അവതരണം എന്നത്തേയും പോലെ അടിപൊളി

  • @shihabck7565
    @shihabck7565 2 года назад +30

    അല്ലങ്കിലും കൃഷി ചെയ്യുന്നവർക്ക്‌ വലിയ ലാഭം ഒന്നും കിട്ടില്ല..😒😒😒

  • @praveenchand8035
    @praveenchand8035 2 года назад +1

    ഹായ് ഹക്കിംക്ക ഏറെ സ്നേഹം ഏറെ സന്തോഷം 👍👍👍

  • @KunjisVlog
    @KunjisVlog 2 года назад +1

    Super chetta😍😍👍🏻👍🏻

  • @naturesvegrecipes
    @naturesvegrecipes 2 года назад

    ugranayittund 💞💚🙋

  • @sureshnair2393
    @sureshnair2393 2 года назад +1

    Nice video Please keep it up. Thanks

  • @vmk6438
    @vmk6438 2 года назад +1

    👍

  • @prajiththilakan8247
    @prajiththilakan8247 2 года назад +2

    👌👌👌

  • @nishpakshan
    @nishpakshan 2 года назад +3

    നല്ല കളർഫുൾ

  • @ginubannerji1131
    @ginubannerji1131 2 года назад +2

    Joleyodulla avarude admarthatha malayalekal kandu padekkanam 👍👍

  • @raheemanoop456
    @raheemanoop456 2 года назад

    Super.

  • @subeesht2120
    @subeesht2120 2 года назад

    Adipoli vedio RUclips ile number 1 vedio njan kandathil vech

  • @BibleMalayalamAudio
    @BibleMalayalamAudio 2 года назад +1

    മുളക് കാണാന്‍ തന്നെ അടിപൊളി....

  • @abdulrahmann.p53
    @abdulrahmann.p53 2 года назад

    നല്ല ഒരു വീഡിയോ 👍

  • @Koolgreenart
    @Koolgreenart 2 года назад +1

    കലക്കി സഹോ 🙏🙏❤

  • @ummakitchenvlog2303
    @ummakitchenvlog2303 2 года назад

    മുളക് ഇങ്ങനെ കാണാൻ നല്ല ഭംഗിയുണ്ട്

  • @junaidjunu9571
    @junaidjunu9571 2 года назад +8

    വെറും ലാഭം എന്ന ചിന്ത മാറി മറ്റുള്ള കുടുംബാംഗങ്ങളും ജീവിക്കണം എന്ന ചിന്തയിലേക്ക് എത്തുമ്പോഴാണ്. ഒരു കച്ചവടം യഥാർത്ഥ കച്ചവടമായി മാറുന്നത്. അപ്പോഴാണ് അതിൽ കൂടി സന്തോഷവും സമാധാനവും ലഭിക്കുന്നത്.

  • @jaisonthomas5379
    @jaisonthomas5379 2 года назад

    🌹

  • @jafarparancheri9693
    @jafarparancheri9693 2 года назад

    FULL SCREEN UPLOAD CHEYYOOO...

  • @Abdul-ei8pp
    @Abdul-ei8pp 2 года назад

    👍👍👍

  • @hridyamfarmAgriNCook
    @hridyamfarmAgriNCook 4 месяца назад

    Nice

  • @jijophilip2186
    @jijophilip2186 2 года назад +10

    Happy birthday ഇക്ക ❤️❤️🥰

  • @Majisana
    @Majisana 10 месяцев назад

    Correct location yavidaya ethu

  • @hakeemhubzinna8691
    @hakeemhubzinna8691 2 года назад

    Super 👌 👍🏻

  • @MRFInteriorWorld
    @MRFInteriorWorld 2 года назад +2

    Poli kazhachakal ,,love from #ccok

  • @unnikrishnanmenon4178
    @unnikrishnanmenon4178 10 месяцев назад

    One Westerner has said once that Agriculture in Bharat is not an Industry or business.but a CULTURE!!!!how much true ..... look at the face of those people ....happy......

  • @prasadt2441
    @prasadt2441 2 года назад

    Super

  • @aiswarya.t6567
    @aiswarya.t6567 2 года назад

    Super ✨

  • @nazeerpvk6738
    @nazeerpvk6738 2 года назад

    Wow

  • @lekhavijayan749
    @lekhavijayan749 2 года назад +1

    🙏🙏🙏🙏🙏

  • @anoopbalan4119
    @anoopbalan4119 2 года назад

    ❤️

  • @abhilashkerala2.0
    @abhilashkerala2.0 2 года назад

    Super anna

  • @bambooboyz6119
    @bambooboyz6119 2 года назад

    Red lady papaya

  • @muhsinm8081
    @muhsinm8081 2 года назад +1

    namude naatil ithinte vila aranna ivarude bodam povum.... Paavagalude kashtapaadinu kitunth cheriya laabam

  • @rajeevpr287
    @rajeevpr287 10 месяцев назад

    Adipoli

  • @maneeshknair4814
    @maneeshknair4814 2 года назад +7

    പച്ച മുളക് ഉണക്കി അല്ല ഉണക്ക് മുളക് ആക്കുന്നത്.. പഴുത്ത മുളക് ആണ്

  • @ishaqasma3071
    @ishaqasma3071 2 года назад +1

    വീഡിയോ എല്ലാം സൂപ്പർ അടിപൊളി 💕💕💕👍👍

  • @aleenakrupa9810
    @aleenakrupa9810 2 года назад

    🥰🥰🥰

  • @pachafoodproducts4125
    @pachafoodproducts4125 7 месяцев назад

    ok

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 2 года назад +2

    ഇന്ന് നമ്മക്ക് കുറച്ച് എരിവാകാം, തീറ്റ ഇല്ലാത്ത ഒരു വീഡിയോ !

  • @user-jz5pi1fd7l
    @user-jz5pi1fd7l 2 года назад

    എൻഡോസൾഫാൻ അടിക്കുമോ?

  • @nishadhaaseez7925
    @nishadhaaseez7925 10 месяцев назад

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @MiniVinod-dw2vm
    @MiniVinod-dw2vm 2 месяца назад

    കൃഷി രീതി വിശദീകരിക്കാമോ. വളം, കീടനാശിനി etc. പൊടിയും കേടാകാതിരിക്കണമെങ്കിൽ മുൻകരുതൽ വേണ്ടേ വിശദീകരിക്കൂ.

  • @jemshisvlog
    @jemshisvlog Год назад

    Hakkimkka തമിഴ് പറയുന്നത് നന്നായിട്ടുണ്ട് 😄

  • @sabirashakir2466
    @sabirashakir2466 2 года назад

    💪💪💪

  • @vergottacalgeethsugunan7616
    @vergottacalgeethsugunan7616 2 года назад

    🤩😍😍😍😍😍

  • @krmoli6751
    @krmoli6751 2 года назад +1

    ഒരു കിലോ പച്ചമുളകിന്
    10. രൂപ എന്ന് പറയുമ്പോൾ
    ഉണക്ക മുളകളാകാൻ
    എത്ര കിലോ പച്ചമുളക് വേണ്ടി വരും എത്ര പണിയും ആകും
    പച്ച മുളക് ആകുമ്പോൾ
    എന്തു പണിയാനുള്ളത്

  • @nishadiritty9303
    @nishadiritty9303 2 года назад +1

    ഹാപ്പി ബർത്ത് ഡേ

  • @nasrinasri5940
    @nasrinasri5940 2 года назад

    Hariska kurachukonduvannooo

  • @jvk4212
    @jvk4212 2 года назад +1

    malakıll chavittaruth

  • @ruksanam3865
    @ruksanam3865 2 года назад

    സൂപ്പർ😍

  • @ThreeStar-pb4cz
    @ThreeStar-pb4cz 10 месяцев назад

    My god

  • @bhagyatheerdha3571
    @bhagyatheerdha3571 2 года назад

    😄👍

  • @INDIA_VISION369
    @INDIA_VISION369 2 года назад +1

    ഉണക്കു മുളക് കെജി 260/കെജി. മാർകറ്റിൽ

  • @seethaseetha1320
    @seethaseetha1320 2 года назад

    സുപർ

  • @bangloregardenbangloregard3375
    @bangloregardenbangloregard3375 2 года назад

    Super....👌👌👌

  • @junaid2188
    @junaid2188 2 года назад +1

    Red chilly 2021 kg 130rate 2022 kg 250 malappuram rate green chilly wholesale kg 45 chilappol 30 num kottakkal market low price njan oru store nadathunnu from Tirur podikkumbol weight kurayum

  • @sebastiankavil8708
    @sebastiankavil8708 2 года назад +1

    നമ്മുക്ക് ഗവൺമെന്റ് തരുന്ന അരി ഒരു ലാബിലയക്കു

  • @hayy1900
    @hayy1900 6 месяцев назад +1

    മുളക് ന്ടെ വിത്ത് വേണം കുരു കുറഞ്ഞ നിറം ഉള്ള മുളക് ആണെകിൽ വേണം പപ്പായ യിടെ വിത്ത് വേണം

  • @MJ-zy1sm
    @MJ-zy1sm Год назад

    ഇവരുടെ നമ്പർ കിട്ടുമോ??

  • @JalwaJadeerTechy
    @JalwaJadeerTechy 2 года назад

    അവരുടെ വിയർപ്പിന്റെ മണം നമ്മുടെ ജീവിതം

  • @user.shajidas
    @user.shajidas 2 года назад +4

    ചെരിപ്പിട്ട് നടന്നണോടാ നിന്റെ വലോഗ് അതൊരു ഭക്ഷണണമല്ലേ $$$??

  • @beauty9369
    @beauty9369 4 месяца назад

    ഞാൻ ഈ മുളകൊ, മുളക് പൊടിയോ ഉപയോഗിക്കാറില്ല, ഞങ്ങൾ ഉപയോഗിക്കുന്നത്, പച്ച കുരുമുളക്കാന്, എനിക്ക് 5 കുറ്റി കുരുമുളക് ചെടി ഉണ്ട്

  • @ajithps6338
    @ajithps6338 2 года назад

    ഇപ്പോൾ വില 160 aayi

  • @clpower1491
    @clpower1491 2 года назад +2

    പച്ചമുളക് അല്ല പഴുത്ത മുളകാണ് ഉണക്കുന്നത്

  • @moomoo9143
    @moomoo9143 2 года назад +5

    കൃഷിക്കാരന് കിഴങ്ങു കിട്ടും.... എന്തു കൃഷിചൊയ്താലും....
    പക്ഷേ പണിയെടുക്കാതെ കച്ചോടത്തിനു ചെല്ലുന്ന ഇടനില കോയാ കാശുണ്ടാക്കും

  • @pokerpoker9572
    @pokerpoker9572 2 года назад +8

    പച്ചമുളക് ഉണക്കുമ്പോൾ വളരെ തൂക്കം കുറയും

  • @user-in5by6br1e
    @user-in5by6br1e 8 месяцев назад

    Pls no kittumo

  • @aliakbartlr5835
    @aliakbartlr5835 2 года назад +3

    ഫൈസൽ ഭായി ആഭക്ഷ്യവസ്തുവിൽ നിന്ന് '" ഷൂവ് :ഒഴിവാക്കാമായിരുന്നു.

    • @hrishimenon6580
      @hrishimenon6580 Год назад

      ഫൈസൽ സോക്സ് ധരിച്ച് ആണ് ഉണക്കിക്കൊണ്ടിരിക്കുന്ന മുളകിനു മുകളിൽ നടന്നത് ( അല്ലാതെ ഷൂ അല്ല). ശീലമായതിനാൽ കർഷകരും പണിക്കാരും കാലിൽ ഒന്നും ധരിച്ചിട്ടില്ല,. അതിൽ എന്താണ് തെറ്റ്.

  • @abdulraoofm2667
    @abdulraoofm2667 2 года назад +7

    ഞാൻ മില്ലു നടത്തുന്ന ആൾ ആണ് ഇവരുടെ മുളക് മാന്യമായ വില കൊടുത്ത് വാങ്ങാൻ തയ്യാർ ഉണ്ട്..
    കോൺടാക്റ്റ് ചെയ്യാൻ എന്താണ് വഴി..? എന്നെ സംബന്ധിച്ച് നന്നായി പൊടി ആക്കാൻ.. കഴിയണം..മാത്രം അല്ല അത്യാവശ്യം എരിവ് വേണം.. കളർ വിഷയം അല്ല..
    പണം അയച്ചാൽ sample oru 5 kg അയച്ചു തരുമോ..

  • @traveltourmedia4599
    @traveltourmedia4599 2 года назад +5

    10 kg മുളക് കിട്ടുമോ 😃😍😍അടിപൊളി സാധനം

  • @sreekumarm4835
    @sreekumarm4835 4 месяца назад

    ഇവിടെ ഇപ്പോഴും kg ന് 300 രൂപയുണ്ടല്ലൊ!😮

  • @hayy1900
    @hayy1900 6 месяцев назад +1

    പശു വളർത്തുന്ന ക്ഷീര കർഷക നു എന്ടെങ്ങിലും ലാഭം ഉണ്ടോ..... പാൽ കിട്ടണം എങ്കിൽ പുല്ല് വേണം വയ്ക്കോൽ വേണം കാലി തീറ്റ വേണംപശു കൾക്ക് ഷെഡ് വേണം സൗകര്യം വേണം ആരോഗ്യം നില നിർത്താൻ അതിനുള്ള ഫുഡ് വേണം l15ദിവസം കൂടുമ്പോ DR നെ കൊണ്ട് വരണം അവർ വരുന്ന വണ്ടി കൂലി വേറെ യും.... ഇതിനൊക്കെ പൈസ വേണം നാട്ടിൽ പാൽ കൊടുത്തു കിട്ടുന്ന പൈസ മാസം നോക്കുമ്പോൾ ഇതൊക്കെ വാങ്ങാൻ ഉള്ളൂ.... വീട്ടിലെ ചിലവ് ചികിത്സ മക്കളെ പഠനം ലോൺ എടുത്തത് വീട്ടാൻ ഒക്കെ വേണം ... ക്ഷീര കർഷക ന് കടം തന്നെ ബാക്കി രാവും പകലും വെയിലും മഴ യും കൊണ്ട് കഷ് ട്ട പാട്....... പക്ഷെ ക്ഷീര കർഷക ൻ മിൽമ ക് കൊടുക്കുന്ന പാലിന് വില കിട്ടുന്നില്ല സൊ സ യ് റ്റി ക് കൊടുക്കുന്ന പാലിന് വില കിട്ടുന്നില്ല അവർ കർഷക നു കൊടുക്കുന്ന വില 35/ലിറ്റർന്.
    മിൽമ യും സൊ സ യ് റ്റിയും ഷോപ്പിലും വീടുകളിൽ ലും 60/65ലിറ്റർ ന് വില വാങ്ങുന്നു..../നാട്ടിൽ സ്വസയ് റ്റി കാർ കൊടുകുന്ന പാലിന്റെ വില ലിറ്റർ ന് 70റുബ
    എങ്ങനെ ആണ് ക്ഷീര കർഷക ർ ഇപ്പോ ഉള്ള കാലം ജീവിക്കും...2024/
    പെൻഷൻ ഇല്ല ചികിത്സ സഹായം ഇല്ല മക്കളെ വിദ്യ ഭ്യസ്o തിന് പൈസ ഇല്ല.... രാവും പകലും അധ്വാ നo തന്നെ
    മിൽമ കാരോ സൊ സ യ് റ്റി കരോ പശു വളർത്തുന്നുടോ .കഷ്ടം പാട് അറിഞ്ഞിട്ട് പോലും ഇല്ല.... വിയർപ് അറിഞ്ഞു ട്ട് പോലും ഇല്ല അവര്ക് ഈ പശു വളർത്തുന്ന വരു ടെ പ്രെയാസം അറിയില്ല.. അവർ മാസം ലക്ഷംങ്ങൾ ലാഭം കാണുന്നു.30/40ലേറെ പണിക് ആളേ വെക്കുന്നു.... നല്ല ശമ്പളം കൊടുക്കുന്നു.. ക്ഷീര കർഷകനോ.. മാസം ലക്ഷം ങ്ങൾ കടത്തിൽ പെടുന്നു.... ജീവിക്കാൻ പശു വേണം വേറെ മാർഗം ഇല്ല.. ഇങ്ങനെ ഉള്ള പാവം ങ്ങളെ സഹായിക്കാൻ മിൽമ യിലും സൊസയ്റ്റി യിലും പാലിന് വില കൂട്ടാൻ സര്കാർ തയാർ ആവണം..
    എന്നാലേ കർഷക ന് പിടിച്ചു നില്കാൻ പറ്റു..
    വേറെ വരുമാനം ഉള്ള ആരോഗ്യം ഉള്ള ഏകർ കണക് ന് ഭൂമി ഉള്ള വർ സമയം ദിവസം പോവാൻ ഒരു രസത്തിന് പശു ഫാo വളർത്തുന്നവർ ക് അല്ല സർക്കാർ സഹായം ചെയ്യേണ്ട ത്.സർക്കാർ. പാവങ്ങൾ ആയ വേറെ വരുമാനം ഇല്ലാത്ത പശു വളർത്തി ജീവിക്കുന്ന ക്ഷീര കർഷകരെ ആണ് സപ്പോർട് ചെയ്യേണ്ട ത്.
    കാലിത്തീറ്റ ആയ സുപ്രീം തീറ്റ യിടെ വില കുറക്കുക..
    .. പെൻഷൻ അനുവദിക്കുക മക്കൾ ക് ജോലി കി ട്ടും വരെ വിദ്യ ഭ്യാ സം സഹായം നൽകുക. പ്രൈവറ്റ് ഹോസ്പിറ്റലിൽ നല്ല ചികിത്സ സഹായം ചെയ്തു കൊടുക്കുക.. കാരണം ഇങ്ങനെ ഉള്ള ക്ഷീര കർഷക രും കൃഷി ഉണ്ടാകുന്ന കർഷക രും അധ്വാനി ചിട്ട് ആണ് നമ്മൾ പട്ടിണി കിടക്കാതെ കഴിഞ്ഞു പോവുന്നത്..... വെറുതെ അങ്ങ് ഒന്നും കിട്ടില്ല ല്ലോ

  • @ichuz7906
    @ichuz7906 Год назад +2

    കോൺടാക്ട് നമ്പർ തരുമോ

  • @topiredo9378
    @topiredo9378 2 года назад +3

    സൂപ്പർ. ഇവരുടെ ഫോൺ നമ്പർ കിട്ടുമോ. സാർ 🙏

    • @topiredo9378
      @topiredo9378 2 года назад +1

      ഇവരുടെ നമ്പർ തരുമോ പ്ലീസ് 🙏

  • @user-iw2bt2pc4d
    @user-iw2bt2pc4d 7 месяцев назад

    ഇവരുടെ നമ്പർ കിട്ടുമോ

  • @ajayadjsgsjg8337
    @ajayadjsgsjg8337 2 года назад

    അവരുടെ വീടും മലയാളികളുടെ വീടും..

  • @sivaprasad5502
    @sivaprasad5502 2 года назад

    Surya prakashathinu kaashu aarkum kodukkandallo.

    • @sivaprasad5502
      @sivaprasad5502 2 года назад

      Surya bhagavan ellavarkum
      Free aayi velicham tharunnu.

  • @Rajan-sd5oe
    @Rajan-sd5oe 5 месяцев назад

    ഒരു കിലോ ഉ ണക്ക് മുളക് കിട്ടാൻ ഏകദേശം 10 കിലോയിൽ അധികം പച്ചമുളക് വേണ്ടിവരില്ല? അതിന്റെ യഥാർത്ഥ കണക്കു എത്രയാണാവോ?🤔🤔🤔🤔🤔

  • @salimsalimkk25
    @salimsalimkk25 11 месяцев назад

    നാടാകെ തിന്ന് നടന്ന് ഈ ചാനൽ മറന്നോ ഹകീം ഭായ് 😄

  • @idithaidu
    @idithaidu 6 месяцев назад

    അപ്പോ പപ്പായയുടെ കാര്യത്തിൽ ഒരു തീരുമാനമായി 😜

  • @AskerAli-sj9ik
    @AskerAli-sj9ik 10 месяцев назад

    കിലോക്ക് 300കടന്നു ഉണക്ക മുളക്

  • @vipinkv3229
    @vipinkv3229 2 года назад +1

    kazhikenda mulakilano bhai bootitu chavitunnathu daivam vidula

    • @afnasafnas9600
      @afnasafnas9600 2 года назад +3

      സോക്സ് ആണ് ഇട്ടേക്കുന്നെ ഷൂസ് ഇല്ലാ

    • @vipinkv3229
      @vipinkv3229 2 года назад +1

      Enthayalum chavitty nilkaruthu lady avarude thozhil aanu but athu pole ikka.. daivathe marannu kalijaruthu .

  • @abhijithkavungal5913
    @abhijithkavungal5913 2 года назад +1

    ഇവരുടെ കോൺടാക്ട് നമ്പർ ഉണ്ടെങ്കിൽ ഷെയർ ചെയ്യുമോ ?

    • @HardFarmer
      @HardFarmer 10 месяцев назад +2

      ഒരു വർഷം കഴിഞ്ഞു നമ്പർ കൊടുത്തില്ലല്ലോ

  • @noufaltir180
    @noufaltir180 6 месяцев назад

    ഈവരുടെ നമ്പർ തരുമോ

  • @chinjuchinju-nw6bi
    @chinjuchinju-nw6bi 2 года назад

    പപ്പായ വിത്ത് കൊണ്ട് ചേട്ടാ

  • @user-dx2pb6ig7m
    @user-dx2pb6ig7m 4 месяца назад

    ഷൂവിട്ട് മുളകിലൂടെ നടന്നത് ശരിയായില്ല
    പ്രത്യേകിച്ചും കഴുകി ഉപയോഗിക്കാത്ത സാധനങ്ങളിൽ

  • @lissyisac1904
    @lissyisac1904 2 года назад

    ഞാനെങ്ങാനും ഒരു പപ്പായ ന് ട്ടാ വിര പോലെ നിക്കും.

  • @rahmathsulaiman4964
    @rahmathsulaiman4964 10 месяцев назад

    അദ്ധ്വാനിക്കുന്നവന് ഒന്നും കിട്ടുന്നില്ല പാവങ്ങൾ

  • @ROBIN-mw9qo
    @ROBIN-mw9qo 2 года назад

    Mm iPhone knd😂

  • @farukfaruk-do1xx
    @farukfaruk-do1xx 5 месяцев назад

    Malayalam paranit yande Tamil manasiga akunilla yanh 😂 malyalikalude vila kalayan

  • @rafispullangott6375
    @rafispullangott6375 5 месяцев назад

    ചാരുപ്പ് ഇട്ടെ ചവിട്ടരുത്ത്

  • @jasminnasar2137
    @jasminnasar2137 2 года назад +1

    ഷോക്സ് ഊരി ഇടാൻ പാടില്ലേ