ലക്ഷങ്ങൾ വിലയുള്ള പുഴുവിനെ വളർത്തുന്ന മലയാളികൾ Mulberry farming

Поделиться
HTML-код
  • Опубликовано: 20 июл 2022
  • Mulberry farming Karnataka
    Mulberry silk farming
    cocoon silk farming
    farming in Karnataka
    mallu farmers in Karnataka
    Sericulture farming Malayalam
    mulberry farming Malayalam
    mulberry farming product
    seed cocoon
    Karnataka farming videos
    #mulberrysilk
    #sericulture
  • ЖивотныеЖивотные

Комментарии • 246

  • @keralalion2528
    @keralalion2528 Год назад +150

    പാലക്കാട്ടും കുറെ കര്‍ഷകരുണ്ടായിരുന്നു ,serifed എന്ന ഒരൂസ്ഥാപനം അവരെ സഹായിച്ചിരുന്നു.ഏതാണ്ട് 5 വര്ഷം മുന്‍പ് "കര്‍ഷക സ്നേഹികലായ" നമ്മുടെ സര്കാര് എല്ലാം അടച്ചു പൂട്ടി

  • @saleemwyd9910
    @saleemwyd9910 2 года назад +171

    ഞാൻ സെറികൾച്ചർ ഓഫീസർ വയനാട് പ്രിയപ്പെട്ട കർഷകർക്ക് അഭിനന്ദങ്ങൾ സെറികൾച്ചറിനെ കുറിച്ച് ഇങ്ങനെ ഒരുവീഡിയോ തയ്യാറാക്കിയവർ കും അഭിനന്ദനങ്ങൾ

    • @abdulsamadkuttur
      @abdulsamadkuttur  Год назад +6

      Thank you so much sir

    • @thabseervp3008
      @thabseervp3008 Год назад

      Ithine Patti padikkan entha cheyya

    • @sunilthomas5571
      @sunilthomas5571 Год назад

      Sir... Ithine Patti padikkan enthenkilum samvidhanam undo... Wayanad allenkil mattethenkilum sthalathu.. njaan Kasaragod jillayil anu..
      Thanks in advance

    • @saleemwyd9910
      @saleemwyd9910 Год назад

      @@sunilthomas5571 please call me

    • @gireeshpk4885
      @gireeshpk4885 Год назад

      @@sunilthomas5571 mailaty (mavungal to kasaragod root)serifed und avide poyi anveshichal avar karyangal paranjbtharum

  • @bineeshbnair2529
    @bineeshbnair2529 Год назад +81

    കേരളത്തിൽ നിന്നും സംരഭം മാറിയത് കൊണ്ട് ചേട്ടന് നല്ല സന്തോഷം... ഇവിടെ ആയിരുന്നു എങ്കിൽ.... സ്വാഹ....

    • @axxoaxx288
      @axxoaxx288 Год назад +3

      oru kunthavum ariyiilla. ayal krithyamaayi paranju kerala climatil kurachu budhimuttanu ennu. ennittum manasil oru rashtreeyam vachu chumma angu thaangi.. valla vivaravum undo..
      ithe pole valare pand ente cousin nadathiyathaanu . pakshe vijayichilla. athu keralathile climate kond mathram aaanu.

    • @hitmanbodyguard8002
      @hitmanbodyguard8002 Год назад +3

      Citu😂😂😂😂
      പുഴു മുട്ട ഇറക്കാൻ വരെ നോക്കുകൂലി😂😂

  • @abdulazeez6117
    @abdulazeez6117 Год назад +10

    നല്ല അവതരണം👍👍👍

  • @gat720920
    @gat720920 Год назад +12

    മണ്ണാർക്കാട്ടേ ർക്ക് ഒരഭിമാനമാണ് താങ്കൾ we salute you

  • @RayanPetsFarm1
    @RayanPetsFarm1 2 года назад +2

    Vidyio കയറി happy 😍😍😍😍❤️✌️✌️✌️✌️✌️✌️✌️🥰🥰🥰🥰🥰🥰🥰🥰🥰

  • @BR-vu8wx
    @BR-vu8wx Год назад +45

    എല്ലാ പുഴുക്കൾക്കും അഭിവാദ്യങ്ങൾ

  • @rajeevraghavan4131
    @rajeevraghavan4131 Год назад +4

    സൂപ്പർ വീഡിയോ 👌👌👌👌

  • @suhailp880
    @suhailp880 Год назад +12

    ഞങ്ങളുടെ മണ്ണാർകാടിന്റെ മുത്താണ്ണലോ ചേട്ടൻ 😍

  • @dhaneshr22
    @dhaneshr22 Год назад +6

    Shinjo chettayi and shibu chettayi ❤️

  • @sijo247
    @sijo247 Год назад +10

    കേരളത്തിൽ ഈ കൃഷി വൻ പരാജയമാണ് ഞങ്ങൾ 25 വർഷം തുടർച്ചയായി വളർത്തിയതാണ് മഴയും ഈർപ്പംകൂടുതലുള്ള കാലാവസ്ഥയും തന്നെ കാരണം
    രോഗം പിടിപെട്ടാൽ ഒരു ബാച്ച് മുഴുവൻ കേടായി പോകും

    • @abdulraheem6444
      @abdulraheem6444 Год назад

      correct

    • @abdulraheem6444
      @abdulraheem6444 Год назад

      നല്ല റിസ്ക്കുള്ള കൃഷിയാണ്

    • @makkarmm165
      @makkarmm165 Год назад

      ആളുകൾ ചെയ്യുന്നതോ....

    • @axxoaxx288
      @axxoaxx288 Год назад

      true.. very true..

    • @axxoaxx288
      @axxoaxx288 Год назад +1

      onnu thettiyal ellam pokum

  • @niyasali4663
    @niyasali4663 Год назад

    Bro super Questions ottum bohr aduppikaknilla

  • @user-bm9ux5og8h
    @user-bm9ux5og8h Год назад +4

    ബാംഗ്ളൂർ സിൽക്ക് ബോർഡ് ആണ് മെയിൻ ഓഫിസ് മെയിൻ ബിസിനെസ്സ് നടക്കുന്നത് ബാംഗ്ലൂർ അടുത്തുള്ള രാമനഗരയിലും

  • @essesssks
    @essesssks Год назад +3

    സൂപ്പർ

  • @madhusnair8723
    @madhusnair8723 Год назад +2

    Adipoli video

  • @Dr.Achilles
    @Dr.Achilles 5 месяцев назад

    Video edutha exact location aaykamo bro..need details for cultivation,hope we can go there in person...if possibel

  • @essesssks
    @essesssks Год назад +40

    ഇത്രയും വിശദമായി ഒരു വീഡിയോ 👍

  • @techtravelbysameerkallai603
    @techtravelbysameerkallai603 Год назад +2

    വളരെ വിശദമായി ഓരോ കാര്യങ്ങളും ചോദിച്ചു.. വെരി ഗുഡ്

  • @shasvolgs7193
    @shasvolgs7193 Год назад +4

    👌🤝keep going bro

  • @user-ng3ei9st4f
    @user-ng3ei9st4f Год назад +1

    Njn mkd yile kanjirapuzha anu💞💞

  • @RayanPetsFarm1
    @RayanPetsFarm1 2 года назад +5

    Nice ❤️

  • @nadeerdxb6435
    @nadeerdxb6435 Год назад +40

    അടിപൊളി വീഡിയോ ..ഇതിൽ ഉള്ള ചേട്ടൻ കരിക്ക് സീരിസിലെ ലോലന്റെ ബന്ധു ആണോ 😊നല്ല സാമ്യമുണ്ട് 👍🏻

  • @s_n___1439
    @s_n___1439 Год назад +1

    Njanum mkd kanjirappuzha ann✨️✨️😁😌

  • @orukalakarantevlog682
    @orukalakarantevlog682 Год назад

    Nice brother.....gud presentation......

  • @DriversFansClub
    @DriversFansClub Год назад +11

    കാഞ്ഞിരപ്പുഴക്കാരൻ നൈസ് ആണല്ലോ 🕊️🕊️🕊️

  • @akshaykowale9483
    @akshaykowale9483 Год назад

    Try vedio on shade how to build
    I saw your vedio from maharashtra

  • @hipachi
    @hipachi Год назад

    ഇതു ഞാൻ നേരിട്ടു കണ്ടിക്കി.

  • @ManjuManju-kw1se
    @ManjuManju-kw1se Год назад

    Chettooii namalu ore nattukaarannalloo😍

  • @rajanka3171
    @rajanka3171 2 года назад +2

    Thanks to Abdul very good

  • @EREN_YEA.GER_
    @EREN_YEA.GER_ Год назад +1

    Nice video ❤

  • @nithinachzz1861
    @nithinachzz1861 Год назад

    Nammude naatukaran aanalloo 😍😍👍👍

  • @A_r_u_n27
    @A_r_u_n27 Год назад

    Attappadi.❤️❤️❤️❤️

  • @flyingmychildren
    @flyingmychildren Год назад +28

    കേരളത്തിൽ തുടങ്ങിയാൽ പട്ടുനൂൽ പകരം കൊക്ക പുഴു ഉണ്ടാകും,അല്ലെങ്കിൽ സമരം ചെയ്തു അങ്ങിനെ ആക്കും

  • @deepesh3130
    @deepesh3130 Год назад

    Njangalde naattukaranum ayalvasiyum...,.............

  • @salimt.n571
    @salimt.n571 Год назад

    Good vedio

  • @afsalafsal6166
    @afsalafsal6166 Год назад +1

    Good motivation afsal fahi adil

  • @muhammedanasvk5019
    @muhammedanasvk5019 Год назад +10

    വയനാട്ടിൽ ഈ കൃഷി ഞാൻ കണ്ടിട്ടുണ്ട് .

  • @prasannap2531
    @prasannap2531 Год назад +2

    Ponnu sahodara ee puzhune vekthamai kannam pattathath kazhdannu

  • @HhHh-zb1dr
    @HhHh-zb1dr 2 года назад +1

    Good

  • @Jack_sphere
    @Jack_sphere Год назад

    Nammade kanjirapuzha kaaranna🙌🙌

  • @athilkmuhammed7779
    @athilkmuhammed7779 Год назад

    Mysore current place name Aveda

  • @Wel_der_1998_
    @Wel_der_1998_ Год назад

    Kanjirapuzha karan chettan 😄

  • @salimt.n571
    @salimt.n571 Год назад

    Very good

  • @charleskt5697
    @charleskt5697 Год назад +3

    Well prepaid questions

  • @vinojbalakrishnan7310
    @vinojbalakrishnan7310 Год назад +1

    Puzhuvine nere Kanan pattunnilla..

  • @drophunterawm1075
    @drophunterawm1075 Год назад +5

    ആഹാ മ്മടെ നാടാണല്ലോ 🔥
    മണ്ണാർക്കാട് ❤️

  • @beast9760
    @beast9760 Год назад +6

    പുയുക്കൾ നീണാൾ വാഴട്ടെ!!!

  • @Nanmacreators
    @Nanmacreators 2 года назад +4

    വളരെ ഉപകാരപ്രദമായ video

  • @aksworld6548
    @aksworld6548 Год назад +1

    Njan mannarkad kanjirapuza panchaayathilaane avide aanu ente place but

  • @TheSreealgeco
    @TheSreealgeco Год назад +3

    Drone shoot ഒണ്ടാരുന്നേൽ mulbery ഫാം ലുക്ക്‌ ആയേനെ...

  • @fathimathshabna377
    @fathimathshabna377 Год назад +2

    Enne pole puzhukkale pediyullavar arengilum undo, atho njan mathramo

  • @jamsheerjamsheerp500
    @jamsheerjamsheerp500 Год назад

    Kanirapuzha evidey palakkayam or irumbakachola

  • @ajeshga4594
    @ajeshga4594 Год назад

    👍

  • @dileepbmenon
    @dileepbmenon 2 года назад +9

    Good info. Thank You

  • @greengardenl1592
    @greengardenl1592 2 года назад +3

    Super Bro

  • @darshanvenkatesh9273
    @darshanvenkatesh9273 Год назад

    Which place

  • @rejileshvilayattoor7173
    @rejileshvilayattoor7173 Год назад

    👌👌👌

  • @julipappa358
    @julipappa358 2 года назад +3

    Super bro

  • @forcabarca8059
    @forcabarca8059 Год назад +1

    Mannarkad nammade mattukaran uyir

  • @AshrafpulikkalTLR
    @AshrafpulikkalTLR 2 года назад +2

    🤔

  • @sanilsanu6652
    @sanilsanu6652 Год назад

    Poli

  • @ratheeshmukkam7870
    @ratheeshmukkam7870 Год назад +3

    ക്യാമറ പുഴുവിന്റെ അടുത്തേക്ക് വ്യക്തമായി കാണുന്ന രീതിയിൽ എടുത്തിരുന്നെങ്കിൽ കൂടുതൽ വ്യക്തത ഉണ്ടാകുമായിരുന്നു.

  • @safvanpm7352
    @safvanpm7352 Год назад

    Nmmle naaattukkaaran aaanallo

  • @ramakrishnan6706
    @ramakrishnan6706 2 года назад +2

    🥰🥰😍😍super

  • @leelammaissac5898
    @leelammaissac5898 Год назад +4

    Super... I am also working in Sericulture Department

    • @abdulraheem6444
      @abdulraheem6444 Год назад

      എവിടെ വർക്ക്‌ ചെയ്യുന്നത്

  • @shailagashailaga1471
    @shailagashailaga1471 2 года назад +4

    First 🥰🥰🥰🥰🥰🥰

  • @taxitrolls6875
    @taxitrolls6875 Год назад +7

    ഇന്റെ നാട്ടുകാരൻ 😍

  • @rashifrztirur1767
    @rashifrztirur1767 2 года назад +2

    Daaaaaay

  • @Pgkn777
    @Pgkn777 Год назад +13

    Nice bro... 👌
    Try to add cultivation and processing on next season .

  • @rahmathak4081
    @rahmathak4081 Год назад +1

    Eee malbari chediyil kaaya undaaville

  • @petshome8093
    @petshome8093 Год назад

    ♥️♥️♥️

  • @mohammedshukkur7302
    @mohammedshukkur7302 Год назад +2

    20 years back we were doing this in Kasaragod

  • @kiladiano2131
    @kiladiano2131 2 года назад +3

    🤯

  • @sadiqe__007
    @sadiqe__007 Год назад

    👍👍👍👍👍👍👍

  • @abhijithpr5275
    @abhijithpr5275 Год назад +3

    Njagade nattukaran 🔥🔥

  • @archanaachu9568
    @archanaachu9568 Год назад +1

    Supr

  • @STONER4U420
    @STONER4U420 Год назад +2

    Kanjirapuzha ❤️

  • @m18smoke41
    @m18smoke41 Год назад +4

    നമ്മടെ നാട്ടുകാരനാ 🥰

  • @vishnuraju1659
    @vishnuraju1659 Год назад +1

    Is V1 mulberry plants available for sale ?

  • @yatheeshdyfyatheeshdyfi2406
    @yatheeshdyfyatheeshdyfi2406 Год назад +6

    ഞാനും സെരികൾച്ചർ പഠിച്ചതാണ് സെറി ഫെഡ് പൂട്ടിയതോടെ എല്ലാം നഷ്ടയി 😔

    • @hitmanbodyguard8002
      @hitmanbodyguard8002 Год назад

      എല്ലാം പൂടിച്ച ആ പാർട്ടിയുടെ പേരെന്താ😂😂😂

    • @hamzaottakath818
      @hamzaottakath818 Год назад

      എവിടെ സ്ഥലം

  • @darshanvenkatesh9273
    @darshanvenkatesh9273 6 месяцев назад

    Can u share the location bro

    • @abdulsamadkuttur
      @abdulsamadkuttur  6 месяцев назад +1

      I don’t know the exact location
      Only one time I visited there

  • @rahilabeegum2194
    @rahilabeegum2194 Год назад +1

    Nyan orupaad agrahichirunnu cericulture cheyyan

  • @sherryvlog7976
    @sherryvlog7976 Год назад +10

    ഇതു എന്റെ വീട്ടിൽ കുറെ ചെയ്തതാ കുറച്ചു നാട്ടു കാർക്കും നൽകി അമ്മയാണ് അതിന്റെ അമരക്കാരി ഇപ്പോൾ ഇല്ല

    • @abdulraheem6444
      @abdulraheem6444 Год назад

      എവിടെ

    • @rahilabeegum2194
      @rahilabeegum2194 Год назад

      Athentha,handle cheyyan pattatadaano

    • @abdulraheem6444
      @abdulraheem6444 Год назад

      കാലാവസ്ഥ പ്രധാന ഘടകമാണ്, കേരളത്തിൽ നടക്കില്ല, നടന്നാൽ തന്നെ വലിയ ലാഭകരമല്ല

    • @sherryvlog7976
      @sherryvlog7976 Год назад +1

      35 വർഷത്തിന് മുൻപ് ഉള്ള കാര്യം ആണ് ഞാൻ പറഞ്ഞത് അന്ന് അനുകൂല കാലാവസ്ഥ ആയിരുന്നു നോക്കി നടത്തിയപ്പോൾ നഷ്ടം ഒന്നും ഇല്ലായിരുന്നു. അന്ന് ഇതു കേട്ടു കേൾവി ഇല്ലായിരുന്നു അതിനാൽ കൂടുതൽ ആളുകൾ ചെയ്യാൻ മടിച്ചു. അന്ന് ആന്ധ്രായിൽ നിന്നും ഒരു ലോഡ് മലബറി കമ്പു കൊണ്ട് വന്നു ഫ്രീ ആയി ആൾകാരിൽ അടിച്ചേല്പിച്ചു നാടീച്ചു ആജ്ഞതയിൽ ആൾകാർ വഴിയിൽ വച്ചു നിർത്തി അങ്ങനെ അമ്മയും വിട്ടു ഫീൽഡ്

    • @axxoaxx288
      @axxoaxx288 Год назад +1

      @@sherryvlog7976 annum risk und... climate thanne. innathe pole allengilum risk undaayirunnu.

  • @akhilm6828
    @akhilm6828 Год назад +1

    Eee puzhu kadikko

  • @abs_carfancy_vettichira
    @abs_carfancy_vettichira 2 года назад +3

    Hi

  • @vinusiva7018
    @vinusiva7018 Год назад

    Adyam samsaricha chettane athra pidichilla

  • @ranjithtm4865
    @ranjithtm4865 Год назад +2

    Good vdo bro 😍👌🏻👌🏻

  • @navaganga2763
    @navaganga2763 2 года назад +3

    1000 muttayil alla muttayum viriyumo

  • @UpasanaBobby
    @UpasanaBobby Год назад +15

    1989-90 കാലത്ത് ഈ വ്യവസായം കേരളത്തിൽ പ്രചരിപ്പിക്കാൻ സിൽക്ക് ബോർഡ് ശ്രമിച്ചിരുന്നു.

    • @moideenwelder2904
      @moideenwelder2904 Год назад

      സർക്കാർ മനസിൽ വിജാരിചെ ഉള്ളു അപ്പോഴക്കും ചുമടൻമാർ മാനത്ത് കണ്ട് കാണാം അവരുടെ വർണ്ണ കൊടികൾ പല നിറക്കാരുടെയും പാറിക്കളിക്കുന്നത് അല്ലെ അതോടെ നിർത്തിക്കാണും

    • @mkunhikannannair3098
      @mkunhikannannair3098 Год назад +7

      ആ കാലത്ത് കൃഷി ചെയ്ത കാസറഗോഡ് ജില്ലയിലെ ഒരു കർഷകനാണ് ഞാൻ.

    • @riyaskh4906
      @riyaskh4906 Год назад

      @@mkunhikannannair3098 koottathil chettantey anubavam koodi parayaarnnu

    • @axxoaxx288
      @axxoaxx288 Год назад

      true.. aa timil ente cousinum cheythirunnu. but failed miserably bcos of the climate.

  • @nasarnasar1448
    @nasarnasar1448 Год назад

    Nan mannarkkad mes lan padikkunnath

  • @afsalsafna4768
    @afsalsafna4768 Год назад

    ഒരുകാലത്ത് ഞാനും ഉണ്ടായിരുന്നു ഇപ്പോൾ വിട്ടു

  • @unnikrishnan7515
    @unnikrishnan7515 Год назад

    10:19😂 le ചേട്ടൻ അവന്റ ഒരു കിന്നാരം

  • @skkasaragod7747
    @skkasaragod7747 Год назад

    Evideya stalam idhu? District?

    • @user-nl6ih3hd5d
      @user-nl6ih3hd5d Год назад

      കർണാടക അല്ലേ 🤔

    • @skkasaragod7747
      @skkasaragod7747 Год назад

      @@user-nl6ih3hd5d yes.. Enik manasilayi.. Karnataka.. Gundlupete.. Chamarajnagar District.. I ask you because njan work cheyyuna Department.. Sericulture Department..

  • @j.j.troll.creation
    @j.j.troll.creation Год назад +1

    Namada nattugaran analoo

  • @shaijumicheal
    @shaijumicheal 2 года назад +1

    Super

  • @navaganga2763
    @navaganga2763 2 года назад +1

    Kannuril eth undo

  • @honestlifeshortlifeisthebe7130

    Looks like syria

  • @savio81
    @savio81 2 года назад +9

    ഗപ്പികളെ വളർത്തി അതിൽ നിന്ന് ഉണ്ടാകാൻ പറ്റുമോ

    • @infantinfant6771
      @infantinfant6771 Год назад

      ഉണ്ടാക്കാൻ pattum പട്ടു നൂൽ lla

  • @aswinraj4317
    @aswinraj4317 Год назад +6

    1000 mutta ittal ayiral kilo kittumenju paranju athu ngane 😳

  • @syamk4937
    @syamk4937 Год назад

    ഡാ ഇതു എന്തിനാ എന്ന് പറ