കിലോയ്ക്ക് ലക്ഷങ്ങൾ വിലയുള്ള മഞ്ഞൾ, തണ്ടിന് 3000 വിലയുള്ള കറ്റാർ വാഴ, മണിക്കൂറുകളോളം കത്തുന്ന തുളസിയില ഇവിടുത്തെ കാഴ്ചകൾ നമ്മെ അത്ഭുതപ്പെടുത്തും. ഷിംജിത് തില്ലങ്കരിയുടെ ഈ കൃഷിയിടം, ഒരു സ്വർഗ്ഗമാണ് Shinjith : +91 94473 61535 SAMSAARAM TV : ruclips.net/user/SamsaaramTV SAMSAARAM MEDIA: ruclips.net/user/SamsaaramMedia സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ എല്ലാ സപ്പോർട്ടിനും ഹൃദയം നിറഞ്ഞ നന്ദി😍
പെരുംതുമ്പ യാണിത്, വിളക്ക് കത്തിക്കാം. പിന്നെ ചെങ്കറ്റാഴ, ആയിരം തൈകൾ വിൽക്കാനുണ്ട്, സിന്തൂര കറ്റാഴയും, വിൽപ്പനക്കുണ്ട്, അതുപോലെ കരിമഞ്ഞൾ..... ect. കാസറഗോഡ് പതിനഞ്ചു വർഷം മുൻപേ ഇതെല്ലാം ഞാൻ വളർത്തി തുടങ്ങിയതാണ്.നന്ദി നമസ്കാരം.
Excellent. Really appreciate the efficiency and efforts he is putting to maintain such natural herbal plants. Keep it up . best wishes . yes.it may be a Herbal Paradise.
കിലോയ്ക്ക് ലക്ഷങ്ങൾ വിലയുള്ള മഞ്ഞൾ, തണ്ടിന് 3000 വിലയുള്ള കറ്റാർ വാഴ, മണിക്കൂറുകളോളം കത്തുന്ന തുളസിയില ഇവിടുത്തെ കാഴ്ചകൾ നമ്മെ അത്ഭുതപ്പെടുത്തും. ഷിംജിത് തില്ലങ്കരിയുടെ ഈ കൃഷിയിടം, ഒരു സ്വർഗ്ഗമാണ്
Shinjith : +91 94473 61535
SAMSAARAM TV : ruclips.net/user/SamsaaramTV
SAMSAARAM MEDIA: ruclips.net/user/SamsaaramMedia
സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ എല്ലാ സപ്പോർട്ടിനും ഹൃദയം നിറഞ്ഞ നന്ദി😍
MN
Ù
സൂപ്പർ
Q
ഇയാളുടെ ഫോൺ നമ്പർ.
ഷിംജിത്തിന് എല്ലാ വിധ നൻമകളും.
ദൈവം പ്രകൃതിയിൽ എന്തെല്ലാം നിറചിരിക്കുന്നു... 👏👌👌
പെരുംതുമ്പ യാണിത്, വിളക്ക് കത്തിക്കാം. പിന്നെ ചെങ്കറ്റാഴ, ആയിരം തൈകൾ വിൽക്കാനുണ്ട്, സിന്തൂര കറ്റാഴയും, വിൽപ്പനക്കുണ്ട്, അതുപോലെ കരിമഞ്ഞൾ..... ect. കാസറഗോഡ് പതിനഞ്ചു വർഷം മുൻപേ ഇതെല്ലാം ഞാൻ വളർത്തി തുടങ്ങിയതാണ്.നന്ദി നമസ്കാരം.
സർ ന്റെ വിലാസവും ഫോൺ നമ്പർ ഉം ഒന്ന് ഇടാമോ
നമ്പർ ഇടാമോ sir
കാസർഗോട് എവിടെ ആണ്? വന്നാൽ തൈകൾ തരുമോ?
നമ്പർ തന്നാലും
Ksd എവിടെയാ.
*_എന്തെല്ലാം വൈവിദ്ധ്യങ്ങളാണ് നമ്മുടെ പ്രകൃതിയിൽ_* ♥️♥️
ഇതിന്റെ ഒക്കെ ഇനം തിരിച്ചു പേരുകൾ എങ്ങനെ ഓർമിക്കാൻ പറ്റുന്നു എന്നാണ് അത്ഭുതം ❤️
മനുഷ്യന് ❤️ വേണ്ടത് ഈശ്വരൻ ഈ പ്രപഞ്ചത്തി തന്നെ നൽകിയിട്ടുണ്ട്
Prapanjam thanne easwar...no human being
മണ്ണിലെ ദൈവത്തിനു നന്ദി!!!!💖🙏
നിങ്ങൾ ഒരു സംഭവം തന്നെ അടിപൊളി
വീഡിയോ ഞാൻ കാണാൻ തുടങ്ങിയത് ഉള്ള ആദ്യം ഒരു കാര്യം പറയട്ടെ നിങ്ങൾ ഒരു സകലകലാവല്ലഭൻ ആണ് ബാക്കി വീഡിയോ തുടർന്ന് 😍🥰👍
ഈ അറിവ് മറ്റുള്ളവരുടെ അറിവിലേക്ക് എത്തിക്കാൻ കഴിഞ്ഞല്ലോ 👍👍👍👍
ഇങ്ങനെയുള്ളവർ തീർച്ചയായും മുൻനിരയിലേക്ക് വരണം
Awesome
Can I get some plants
*_എന്തൊരു അത്ഭുതലോകമാണ്👌🏻♥️_*
Where is this place
Namberayachutharumo
Deferent type tulsi seeds avidanu kitum
ദൈവം അനുഗ്രഹിക്കട്ടെ....
Any chance to get the seeds please?
ഈശ്വരൻ അനുഗ്രഹിക്കട്ടെ
പ്രകൃതിയുടെ അത്ഭുതം.....
wonderful........ best wishes .. Mr. Shinjith
Ethil paranja kurachu sathanangal njnangalkku sulabhamayi kittunna onnan7 ethil paranjn kasthoori manjal , masala Thulasi sindhoora kattarvazha enniva njngalde nattile vaidyarude veettumuttathu undu athile original kasthoori manjal ente veettil vachittundayirunnu pakshe Amma athine parichu kalanju karanam veronnumalla veedinu chuttum ethu padarnnu varum e videos kandappazhanu ethine sarikkum ethrayokke gunagal undannu manasilayathu thanks for information chetta
Thulasiyude vithukal kittan vazhiyundo
അവിശ്വസനീയം....!! 👌
Super vedio very Interesting and informative.
Kasthoori manjhalininte kizhagh vaagheett oru kaaryulla ath arakkumbo naarupoleyanullath veruthe pattippano ith nammal ividunn thnne vaaghiyathann
കുറച്ച് വിത്ത് ഇനങ്ങൾ കിട്ടാൻ വിളിക്കാൻ പറ്റിയ നം പർ കൊടുക്കാമോ?
BEAUTIFUL VIDEO & NICE PRESENTATION
One who saves nature, nature will save him.🙏
കിലോയ്ക്ക് ലക്ഷങ്ങൾ എന്ന് പറഞ്ഞാൽ പോരാ എവിടെ കൊടുത്താൽ പറഞ്ഞ റേറ്റിൽ മാർക്കറ്റ് ചെയ്യാൻ പറ്റും എന്ന് കൂടി പറയണം
ചൊവ്വാ ഗ്രഹത്തിലേക്കുള്ള വഴിയിൽ കൊണ്ട് വിൽകാം
ഉടായിപ്പ് 😔
Veruthe egane kidannu thallunnu athre ullu
ഉഡായിപ് എന്താ അറിയോ അതാണ് ഇത്
വീഡിയോ റീച്ച് കിട്ടുന്നതിന് മാർക്കറ്റിൽ വില കിട്ടുമെന്ന് പറയുന്നവർ
എവിടെയാണ് മാർക്കറ്റ് എന്ന് പറയുന്നില്ല
ഹോൾസെയിൽ പറയൂ
Nice and informative video
How can I buy this pink aloevera
സ്ഥലം evideyanu
രാമ തുളസിയുടെ വിത്തു് അയച്ചു തരാമോ?
കൊതുക് വിരട്ടി. ഇതു എവിടെന്ന കിട്ടും. ഒരു തൈ
+1
കണ്ടപ്പോൾ... ന്താ ആശ്വാസം 👌👌👌👌വീഡിയോ
ഗംഭീരം🥰
Iyale arenkilum tattikond pokumo
ഫോൺ നമ്പർ തന്നില്ല !
കേട്ടിട്ട് കൂടി ഇല്ലാത്ത സൽസ്സിങ്ങൾ സൂപ്പർ ഫോൺ നമ്പർ തരുമോ
വന്ദനം ഷിം ജിത്
Shinjith സ്ഥലം എവിടെയാ . Place ?
കണ്ണൂർ ജില്ലയിലെ തില്ലങ്കേരി
Ethu ellam evidunnu kitti
Ithinte thaikal undaki kodukan padillayirunno...vamsanasam sambhavikanad,.
All the best for your valuable farming. ഇന്ദിര പുനെ
ചേട്ടാ സൂപ്പർ ആണ്
Excellent. Really appreciate the efficiency and efforts he is putting to maintain such natural herbal plants. Keep it up . best wishes . yes.it may be a Herbal Paradise.
place എവിടെ?
Pai viratti price plss..
ഷിംജിയേട്ടൻ 😍😍😍
E stham evideyane
Poli.... Very Nice🥰❤
Place??
Ethu engane kittum
Nice video
Super.bro...adipoli
Can I get 1/2kg kasthuri manjal?how to pay the price ,please inform me .
Address plz
സൂപ്പർ 👍👍
തണ്ടിന് 3000രൂപ ലോകത്തിലെ കോടീശ്വരൻ മാരിൽ ഇടം പിടിക്കാൻ സാധ്യത ഉണ്ട്
Customere on us parichayappeduthamo
Evideyanu kodukkunnathe
Very good..god bless you
Do they have Pangan plant and do they give saplings of plants?
Contact engane ?
Dear shinjith, l Wiill visit
5:00 👌
വാടാർ മഞ്ഞൾ , അലോവേര ഇതിന്റെ ഒക്കെ നടീൽ വിത്ത് കിട്ടുമോ. താങ്കളുടെ തോട്ടം അഡ്രെസ്സ്, ഫോൺ നമ്പർ ഇവൻ കിട്ടുമോ?
Superb . ഇദ്ദേഹത്തെ ഒന്ന് contact ചെയ്യാൻ എന്താ പോംവഴി . No. കിട്ടുമോ
നമ്പർ clear അല്ല ല്ലോ 🤔
Super🥰
Good video good sharing
ഇതിന്റ തെ കിട്ടുമോ
ചെങ്കുമാരി കറ്റാർ വാഴ തൈകൾ കൊടുക്കാൻ ഉണ്ട് .( തൃശ്ശൂർ ജില്ല )
Number please
വില എത്ര
@@mayapm6897 വലുപ്പത്തിന് അനുസരിച്ച്, മഴക്കാലത്തു വെക്കുന്നത് അത്ര നല്ലത് അല്ല. കേടാകൻ ചാൻസ് ഉണ്ട്.
@@mayapm6897 വലുപ്പത്തിന് അനുസരിച്ച്
Wow ഫന്റാസ്റ്റിക് 🥰🥰🥰
കൊതുക് വിരട്ടി തൊട്ട് മണക്കാൻ പറഞ്ഞപ്പോൾ ഓൻ അത് പൊട്ടിച്ച് മൊയന്ത്
ഇത്രയും വിലയുള്ള സാധനങ്ങളുള്ള സ്ഥലത്ത്security ഒന്നുമില്ലെ
എന്തെല്ലാം വിസ്മയം
ഒരു ലക്ഷം കിട്ടാൻ എത്ര കിലോ വേണം
ഫോൺ നമ്പറും സ്ഥലവും ത രണെ
എല്ലാം കയ്യിൽ തേച്ചാൽ എങ്ങനെ smell കിട്ടാനാ
മണം 😂😂😂തലചോറിൻറെ പ്രവർത്തനം അത്രതന്നെ കൂടുതലും അന്ധവിശ്വാസം അത്രതന്നെ
ചില ഇനം വളർത്താൻ ആഗ്രഹം ഉണ്ട്
🤔... എല്ലാം സൃഷ്ടിച്ച ദൈവം തന്നെ ആയിരിക്കണം ഓരോന്നിനും വിലയും നിശ്ചയിച്ചത്.
😄🙏
Vila okke evor demand kanikkan veruthe kayatti parayunnu
കരിമഞ്ഞൾ എത്രയാണ് റേറ്റ്.. എവിടെ ആണ് ഇത് എടുക്കുന്നത്
ഇവിടെ എടുക്കൂല കൊടുക്കൽ മാത്രം
Excellent
എല്ലാം കൂടി ഒരു കയ്യിൽ തിരുമ്മി മണത്തപ്പോൾ ഒരു കരിഞ്ഞ മണം
ഇദ്ദേഹത്തിന്റെ contact നമ്പർ കിട്ടുമോ.
Super ❤️
Appreciate your passion
🙏🙏🙏 Great
WOW.........
കൃഷി ചെയ്യാൻ ആഗ്രഹം ഉണ്ടായിട്ടു കാര്യം ഇല്ല സ്ഥലം ബാക്കി സൗകര്യം എല്ലാം വേണം
സ്ഥലം ഞാൻ തരാം ... പക്ഷെ വൃത്തിക്ക് ... ചതിയും വഞ്ചനയും ഇല്ലാതെ കൃഷി ചെയ്താൽ
സൗകര്യങ്ങൾ വല്ലാണ്ട് പ്രതീക്ഷിക്കുന്നവർക്കു പറഞ്ഞ പണി അല്ല കൃഷി
@@tinatilson1 CORRECT, GOOD MESSAGE
Naale thanne vaadar manjal krishicheyyan aalochikkunna...njan 😁
ഭാഗ്യ വാൻ❤️❤️❤️👍തൈ അയച്ചു തരുമൊ
നല്ല മനുഷ്യൻ 🙏🏻🏆
ഇതെല്ലാം വിൽകാൻ അധോലോകത്ത് പോണം .....അതൊക്കെ റിസ്കാണ്
🙏🙏🙏ഇതൊക്കെ എവിടുന്ന് കിട്ടും കത്തുന്ന തുളസി
Super
👌👌👌👌👌👌👌👌👌പക്കാ
Kanjavinte theyi koode venamaayirunnu
ആദ്യ മായി കേൾക്കുന്നു. ഫോൺ നമ്പർ കൊടുക്കാമായിരുന്നു. 👍👍👍
ഫോൺ നമ്പർ കൊടുത്തിട്ടുണ്ട് അവസാനം വരെ കണ്ടില്ലേ അതിൽ ഉണ്ടല്ലോ
E Ela Kubera vilakk Vekkan tamilians and Telugus use cheyarund. Avarda natil ethu common aa.
God bless person
ഇതിനൊക്കെഎത്രയുംവേഗംഅന്താരാഷ്ട്രമായപേറ്റൻ്റ്എടുത്തില്ലെങ്കിൽഅമേരിക്കഇതൊക്കെസ്വന്തംആക്കും.
Ellam kayyil thechit last oru special manam varum
Superb