@Truefaith . Assalamu Alaikum wa Rahmatullahi Wa Barakatuhu. ഇസ്ലാം മതം സ്വീകരിച്ച ആൾക്കാരുടെ interviews മലയാളത്തിൽ വളരെ കുറവാണ് .. in'sha Allah കൂടുതൽ ആൾക്കാർ മുന്നോട്ട് വന്നു അവരുടെ experiences share ചെയ്യട്ടെ.. may Allah Subhanahu Wa Taa'la protect us all and this dunya.. Ameen ..
ഞാനും ഇതേ പോലെ ദീൻ വിശ്വസിച്ച ആളാണ്. എന്റെ അനുഭവത്തിൽ ഒരുദീൻ വിശ്വസിച്ച വ്യക്തി ക്ക് എല്ലാരെക്കാളും വല്യ പരീക്ഷ ണങ്ങൾ ഉണ്ടാകും. അതു തരണം ചെയ്യാൻ കഴിഞ്ഞാൽ, പടച്ച വന്റെ സഹായം വലുതായി ഉണ്ടാകും. എന്റെ അനുഭവം ആണ് ഇത്. അൽഹംദുലില്ലാഹ്
ആരൊക്കെ നിങ്ങളെ ഉപേക്ഷിച്ചാലും, അള്ളാഹു നിങ്ങൾക്ക് വഴി കാണിക്കും. അതിൽ യാതൊരു സംശയവും ഇല്ല. അള്ളാഹു ഉണ്ട് അവനെ സ്മരിക്കുന്നവർക്കൊപ്പം. അള്ളാഹു അക്ബർ♥️. ഇസ്ലാമിനെ എത്രത്തോളം അടിച്ചമർത്താൻ ഒരുകൂട്ടർ പരിശ്രമം നടത്തികൊണ്ടിരിക്കുന്നുവോ, അത്രത്തോളം അള്ളാഹു ഇസ്ലാമിന്റെ വെളിച്ചത്തിലേക്ക് ജനങ്ങളെ കൊണ്ട് വരുന്നു. അള്ളാഹു എത്ര വലിയവൻ. 🤲
സുഹൃത്ത് യാസീൻ പറയുന്നതിനോട് ഞാനും യോജിക്കുന്നു ഇസ്ലാമിന്റെ ഏറ്റവും വലിയ ശത്രു മുസ്ലിം നാമധാരികൾ ആണ് മുസ്ലിം ആയി ജനിച്ച എനിക്ക് തന്നെ ധാരാളം അനുഭവം ഉണ്ട്
പ്രിയ സുഹൃത്തേ യാസീൻ..അഭിനന്ദനങ്ങൾ.... 👍👍👍👍നിങ്ങളുടെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തുക.. ഞങ്ങളൊക്കെ ദോഷികളാണ് പാപികളാണ്...നിങ്ങളുടെ കഴിഞ്ഞ എല്ലാ പാപങ്ങളും പൊറുത്തു കഴിഞ്ഞു... അത്കൊണ്ട് തന്നെ ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം... ഈമാനോട് കൂടി ജീവിക്കാൻ ഈമാനോട് കൂടി തന്നെ മരിക്കാനും... അസ്സലാമു അലൈകും.... 🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤
Alhamdulillah... അല്ലാഹു നമ്മെ എല്ലാവരയും നന്മയുടെ വാഹകരായി ജീവിച്ച് പരമാവധി പുണ്യങ്ങൾ കരസ്ഥമാക്കി യദാർത്ഥ ജീവിത മാകുന്ന പരലോകം പ്രാപിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.
സഹോദരൻ എന്ത് പ്രതിസന്ധികൾ വന്നാലും അങ്ങേ അറ്റം അവസാനം വരെ ബുദ്ധി മുട്ടിയാലും സഹോദരന്റെ ആദർഷം എവിടെയും പണയം വെക്കരുത്, സഹോദരന് ഒരു പുനർ ജന്മം അള്ളാഹു തന്നു, നമ്മൾ ഏകാന്തനായി മരിച്ചു പോകുമ്പോൾ ഇസ്ലാം സ്വീകരിച്ചതിന്റെ പേരിൽ വിമർശിച്ച ഒരു പൊന്നു മോനും നമ്മളേ സഹായിക്കുവാൻ ഉണ്ടാവുകയില്ല, നമ്മുടെ ഏകാന്തമായ കബറിൽ നമ്മുടെ റബ്ബ് മാത്രമേ സഹായത്തിനു ഉണ്ടാവുകയുള്ളൂ, അള്ളാഹു എല്ലാ ബുദ്ധിമുട്ടുകളും തീർത്തു തരട്ടെ, ആമീൻ
യാസീൻ സഹോദരാ നിസ്ക്കാരവും മറ്റ് പല നല്ല നല്ല കാര്യങ്ങൾ പഠിപ്പിച്ച ഒരു വലിയ നേതാവു ണ്ട് ഈ ലോകത്തുള്ള മൊത്തത്തിന്റെയും നേതാവിനെയും ഈ നേതാ പറഞ്ഞയച്ച അല്ലാഹുവിനെയും റസൂലിനെയും നല്ലവണ്ണം പഠിക്കാം ഹംദുലില്ലാഹ്മാഷാ അല്ലാഹ്
അസ്സലാമു അലൈക്കും. റബ്ബിന്റെ ഏറ്റവും വലിയ സമ്മാനം ഹിദാത്തും തൗഹീദും അള്ളാഹു യാസീസ് നൽകി ഇസ്ലാമിനുള്ളിൽ ജനിച്ചു വളർന്നു ജീവിക്കുന്ന ജാറ വിശ്വാസികൾക്ക് മനസിലാക്കാൻ കഴിയാത്ത തിരിച്ചറിവ് വിവേകം ചിന്ത ലോക നിയന്ത്രിക്കുന്ന മരിച്ച മനുഷ്യരിൽ വിശ്വസിക്കുന്ന ബുദ്ധി നഷ്ടപ്പെട്ട കൗമീങ്ങൾക്ക് പാഠമാകട്ടെ.
അൽഹംദുലില്ലാഹ്.. എന്റെ മാത്രം അഭിപ്രായമാണ്.. ഇസ്ലാം എന്നാൽ മുസ്ലിങ്ങൾ മാത്രമല്ല.. പ്രകൃതിയുടെജീവന്റെ ഭാഗമായ ലോകത്തുള്ള എല്ലാ മനുഷ്യർക്കും വേണ്ടി അവസാനപ്രവാജകനാൽ ഇറങ്ങിയമതമാണ് ഇസ്ലാം...അത്‌ആരും സ്വീകരിക്കേണ്ടതായിട്ടില്ല അത് പ്രഭഞ്ചത്തിന്റെ നീതിയാണ്.. അത് ദൈവം ഇഷ്ടപ്പെടുന്നവരുടെ അടുത്തു വന്നെത്തും... അൽഹംദുലില്ലാഹ് ❤❤❤❤❤
@@shinojvvshinovv357 Yes....do u know why?...Bible itself is against Christians. Jesus fell on his face and prayed: യേശു മുഖം നിലത്ത് കുത്തി പ്രാർത്ഥിച്ചു എന്ന് ബൈബിളിൽ പറയുന്നു(Mathew 26:39) ഇതിൽ ക്രിസ്ത്യാനികൾക്കെതിരെ രണ്ടു തെളിവുണ്ട്: 1. യേശു ദൈവമല്ല എന്നത് (ദൈവം പ്രാർത്ഥിക്കില്ല) 2. യേശു മുസ്ലിങ്ങൾ പ്രാർത്ഥിക്കുന്നതുപോലെയാണ് പ്രാർത്ഥിച്ചത്.
ما شاء اللهനമുക്ക് ബോധ്യമായ സത്യം മറ്റുള്ളവരിലേക്ക് എത്തിക്കുക കാരണം അവരും അല്ലാഹുവിന്റെ വിശാലമായ കാരുണ്യ ത്തിലേക്കുo പാപമോചനവും നിത്യയൗവന സ്വർഗ്ഗത്തിലേക്കും എത്തട്ടെ
യാസിന് അള്ളാഹുവിന്റെ അനുഗ്രഹം മതി അതാണ് നമുക്ക് ആവശ്യം ഹൃദയത്തിൽ അള്ളാഹു എപ്പോഴും ഉണ്ടാവട്ടെ പിന്നെ എന്ത് വേണം എല്ലാവരുടെയും സപ്പോട്ട് യാസിന് ഉണ്ടാകും 🤲pmk
മുസ്ലിം നാമ ധാരികൾ ഇസ്ലാമിനെ വൈകൃത മാക്കുമ്പോൾ അല്ലാഹു അവൻെറ ദീനിനെ നിലനിർത്താൻ അവൻ പകരംആളുകളെ കൊണ്ട് വരും എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട് അതാണ് ഈ കാണുന്നത്
True Faith ചാനലിന്റെ പുതിയ പോസ്റ്റുകൾ ലഭിക്കാൻ 👇
Join Whatsapp Group: chat.whatsapp.com/CtxWrfUmGNn0JQNiCcch44
Subscribe RUclips Channel:
ruclips.net/user/truefaith365
Like Facebook Page:
facebook.com/truefaith365
Follow Instagram Account:
instagram.com/truefaith365/
Telegram channel കൂടി ഉണ്ടാക്കൂ....
@@floccinaucinihilipilification0 telegram channel t.me/truefaith1
@@TrueFaith365 ഇവൻ പൊട്ട കണ്ണൻ ആണൊ
@@TrueFaith365 ഇതിനു നിനക് ജൂതൻറ നെറ്റ് വേണം...മമ്മൂട്ടിഞിൻറ ആൾകാരിൽ....ബുദ്ധി യുളളവർ 1പോലുമില..
@Truefaith . Assalamu Alaikum wa Rahmatullahi Wa Barakatuhu. ഇസ്ലാം മതം സ്വീകരിച്ച ആൾക്കാരുടെ interviews മലയാളത്തിൽ വളരെ കുറവാണ് .. in'sha Allah കൂടുതൽ ആൾക്കാർ മുന്നോട്ട് വന്നു അവരുടെ experiences share ചെയ്യട്ടെ.. may Allah Subhanahu Wa Taa'la protect us all and this dunya.. Ameen ..
ഞാനും ഇതേ പോലെ ദീൻ വിശ്വസിച്ച ആളാണ്. എന്റെ അനുഭവത്തിൽ ഒരുദീൻ വിശ്വസിച്ച വ്യക്തി ക്ക് എല്ലാരെക്കാളും വല്യ പരീക്ഷ ണങ്ങൾ ഉണ്ടാകും. അതു തരണം ചെയ്യാൻ കഴിഞ്ഞാൽ, പടച്ച വന്റെ സഹായം വലുതായി ഉണ്ടാകും. എന്റെ അനുഭവം ആണ് ഇത്. അൽഹംദുലില്ലാഹ്
ഞാനും
Love brothers ❤may allah unites us in his jannathul firdous.
Pareekshanam randu tharaththil undaakaam:
1. Muslim aayi janichchu, vishwasam undu, pakshe onnum practice cheyyunilla enkil pareekshanam undaakum.
2. Nalla Muslim aanenkilum pareekshanam undaakum. Athu aa Nalla musliminte standard uyarthaanaanu. Ithu Ella pravachakanmaarum anubhavichchittundu.
എന്റെ ഭർത്താവ് ദീനിൽ വന്നതാണ് ഇപ്പോൾജീവിച്ചിരിപ്പില്ല ഇല്ല 🤲🤲
ആരൊക്കെ നിങ്ങളെ ഉപേക്ഷിച്ചാലും, അള്ളാഹു നിങ്ങൾക്ക് വഴി കാണിക്കും. അതിൽ യാതൊരു സംശയവും ഇല്ല. അള്ളാഹു ഉണ്ട് അവനെ സ്മരിക്കുന്നവർക്കൊപ്പം. അള്ളാഹു അക്ബർ♥️. ഇസ്ലാമിനെ എത്രത്തോളം അടിച്ചമർത്താൻ ഒരുകൂട്ടർ പരിശ്രമം നടത്തികൊണ്ടിരിക്കുന്നുവോ, അത്രത്തോളം അള്ളാഹു ഇസ്ലാമിന്റെ വെളിച്ചത്തിലേക്ക് ജനങ്ങളെ കൊണ്ട് വരുന്നു. അള്ളാഹു എത്ര വലിയവൻ. 🤲
അല്ലാഹുവേ യാസീനിനെയും കുടുംബത്തെയും നീ ഇഹ പര വിജയം നൽകുകയും ആയുരാരോഗ്യങ്ങളും സർവ്വ നന്മയും നൽകണേ
Ameen
ameen
ആമീൻ
ആമീൻ
ഹസ്ബുനള്ളാഹു നിഴമൽബക്കിൽ ,താങ്കൾക്ക് അള്ളാഹു ശാന്തിയും സമാദാവും നൽകട്ടെ
സുഹൃത്ത് യാസീൻ പറയുന്നതിനോട് ഞാനും യോജിക്കുന്നു ഇസ്ലാമിന്റെ ഏറ്റവും വലിയ ശത്രു മുസ്ലിം നാമധാരികൾ ആണ് മുസ്ലിം ആയി ജനിച്ച എനിക്ക് തന്നെ ധാരാളം അനുഭവം ഉണ്ട്
Intelligent brother
Any intelligent person come to islam
May Allah give him all success in two world ameen
Quran is an evidence for thinking people
Alhamdulillah
നിങ്ങളിലിൽൽ നിന്നും ഇതേപോലെ മറ്റുള്ളവർക്കും ഉണ്ടായിട്ട് ഉണ്ടാവില്ലേ?
അതെ വഹാബികൾ തന്നെയാണ് മുസ്ലിം കളുടെ ശത്രു
m
അല്ലാഹുവിന്റെ എല്ലാവിധ അനുഗ്രഹങ്ങളും രക്ഷയും നിങ്ങൾക്കുണ്ടാകട്ടെ
റബ്ബ് എല്ലാ രീതിയിലും വിജയിപ്പിക്കട്ടെ, അമീൻ
അൽഹംദുലില്ലാഹ്, യാസീൻ Bro താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ..... താങ്കൾ ഒരു പാട് പേർക്ക് പ്രചോദനമാണ്. നന്മകൾ ആശംസിക്കുന്നു 👍👍🌹🌹
Al hamdu Iillah
ഇൻ്റർവ്യൂർ കൂടുതൽ സംസാരിക്കാതെ
യാസീൻ സംസാരിക്കട്ടെ
അല്ലാഹു സമസ്തക്ക് യഥാർത്ഥ അറിവ് കൊടുത്ത് അനുഗ്രഹിക്കണമേ നാഥാ.
പ്രിയ സുഹൃത്തേ യാസീൻ..അഭിനന്ദനങ്ങൾ.... 👍👍👍👍നിങ്ങളുടെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തുക.. ഞങ്ങളൊക്കെ ദോഷികളാണ് പാപികളാണ്...നിങ്ങളുടെ കഴിഞ്ഞ എല്ലാ പാപങ്ങളും പൊറുത്തു കഴിഞ്ഞു... അത്കൊണ്ട് തന്നെ ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം... ഈമാനോട് കൂടി ജീവിക്കാൻ ഈമാനോട് കൂടി തന്നെ മരിക്കാനും... അസ്സലാമു അലൈകും.... 🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤
Ameen...
Insha Allah ente dua ill undavum
സർവ്വേശ്വരൻ്റ അനുഗ്രഹം നാളേ ഒരു മുസ്ലീമായി ജനിച്ചവനെക്കാൾ മുൻപന്തിലായിരിക്കും പടച്ചവൻ്റെ അനുഗ്രഹം നമുക്കെല്ലാവർക്കും ഉണ്ടാവട്ടേ ആമീൻ
അൽഹംദുലില്ലാഹ് സഹോദരന്ന് ബർക്കത്തും സമാധാനവും നൽകട്ടെ ആമീൻ
@@kerala269 ameen
സഹോദര സ്വയം തിരിച്ചറിഞ്ഞു നല്ല തീരുമാനമെടുത്തതിന് അഭിനന്ദനങ്ങൾ പക്ഷേ താങ്കൾ വളരെയധികം സൂക്ഷിക്കേണ്ട തായിട്ടുണ്ട്
Alhamdulillah... അല്ലാഹു നമ്മെ എല്ലാവരയും നന്മയുടെ വാഹകരായി ജീവിച്ച് പരമാവധി പുണ്യങ്ങൾ കരസ്ഥമാക്കി യദാർത്ഥ ജീവിത മാകുന്ന പരലോകം പ്രാപിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.
ആമീൻ
സഹോദരൻ എന്ത് പ്രതിസന്ധികൾ വന്നാലും അങ്ങേ അറ്റം അവസാനം വരെ ബുദ്ധി മുട്ടിയാലും സഹോദരന്റെ ആദർഷം എവിടെയും പണയം വെക്കരുത്, സഹോദരന് ഒരു പുനർ ജന്മം അള്ളാഹു തന്നു, നമ്മൾ ഏകാന്തനായി മരിച്ചു പോകുമ്പോൾ ഇസ്ലാം സ്വീകരിച്ചതിന്റെ പേരിൽ വിമർശിച്ച ഒരു പൊന്നു മോനും നമ്മളേ സഹായിക്കുവാൻ ഉണ്ടാവുകയില്ല, നമ്മുടെ ഏകാന്തമായ കബറിൽ നമ്മുടെ റബ്ബ് മാത്രമേ സഹായത്തിനു ഉണ്ടാവുകയുള്ളൂ, അള്ളാഹു എല്ലാ ബുദ്ധിമുട്ടുകളും തീർത്തു തരട്ടെ, ആമീൻ
Ameen
യാസീന് അല്ലാഹു അനുഗ്രഹിക്കട്ടെ 🤲
യാസീൻ സഹോദരാ നിസ്ക്കാരവും മറ്റ് പല നല്ല നല്ല കാര്യങ്ങൾ പഠിപ്പിച്ച ഒരു വലിയ നേതാവു ണ്ട് ഈ ലോകത്തുള്ള മൊത്തത്തിന്റെയും നേതാവിനെയും ഈ നേതാ പറഞ്ഞയച്ച അല്ലാഹുവിനെയും റസൂലിനെയും നല്ലവണ്ണം പഠിക്കാം ഹംദുലില്ലാഹ്മാഷാ അല്ലാഹ്
സഹോദരനും കുടുംബത്തിനും അല്ലാഹു സുബ്ഹാനവുതാല ഹിദായത്തും തൗഹീദും
നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🙏🏻❤👍🏻👍🏻👍🏻
മാഷാ അള്ളാ
സഹോദരാ എനിക്കുംകുടുബത്തിനും വേണ്ടി ദൂ ആ ചെയ്യണേ
നിങ്ങളെ alahu ഇ ദിനിൽ നിലനിര്തട്ടെ ആമീൻ 🥰
Ameen
ആമീൻ
Ameen
അസ്സലാമു അലൈക്കും. റബ്ബിന്റെ ഏറ്റവും വലിയ സമ്മാനം ഹിദാത്തും തൗഹീദും അള്ളാഹു യാസീസ് നൽകി ഇസ്ലാമിനുള്ളിൽ ജനിച്ചു വളർന്നു ജീവിക്കുന്ന ജാറ വിശ്വാസികൾക്ക് മനസിലാക്കാൻ കഴിയാത്ത തിരിച്ചറിവ് വിവേകം ചിന്ത ലോക നിയന്ത്രിക്കുന്ന മരിച്ച മനുഷ്യരിൽ വിശ്വസിക്കുന്ന ബുദ്ധി നഷ്ടപ്പെട്ട കൗമീങ്ങൾക്ക് പാഠമാകട്ടെ.
സഹോദരallaahu ഹൈറാക്കട്ടെ
അൽഹംദുലില്ലാഹ് asthahfirullah
Jazakallahu kair
ഇസ്ലാമിനെ അറിഞ്ഞ് മനസിലാക്കി വരണം അതാണ് ശരിയായ നടപടി 👍👍👍👍👍👍👍
അൽഹംദുലില്ലാഹ്.. എന്റെ മാത്രം അഭിപ്രായമാണ്.. ഇസ്ലാം എന്നാൽ മുസ്ലിങ്ങൾ മാത്രമല്ല.. പ്രകൃതിയുടെജീവന്റെ ഭാഗമായ ലോകത്തുള്ള എല്ലാ മനുഷ്യർക്കും വേണ്ടി അവസാനപ്രവാജകനാൽ ഇറങ്ങിയമതമാണ് ഇസ്ലാം...അത്‌ആരും സ്വീകരിക്കേണ്ടതായിട്ടില്ല അത് പ്രഭഞ്ചത്തിന്റെ നീതിയാണ്.. അത് ദൈവം ഇഷ്ടപ്പെടുന്നവരുടെ അടുത്തു വന്നെത്തും... അൽഹംദുലില്ലാഹ് ❤❤❤❤❤
Avasanaprepachakanal poortheekaricha madhamanu islam
Alhamdu Lillah
Mashaallah allahu അനുഗ്രഹിക്കട്ടെ
സഹോദനെ. നല്ല രീതിയിൽ ചിന്തിച്ചു. അത് മനസ്സിൽ tt
Mashallah tabarak Allah mabrok
അല്ലാഹു ഹിദായത്ത് കൊടുത്താൽ എല്ലാവരും പരിശുദ്ധ ഇസ്ലാമിലേക്ക് വരും
Athenthaa bro islam mathramaanoo nalla mathamaayittullathu mattullavarum mattumathanghalilum alukal pokunnundu,
@@shinojvvshinovv357there is only one truth.and you have to find it.truth and fake is very clear from each other
സത്യത്തെ അനേക്ഷിക്കുന്ന ആള് അത് കണ്ടെത്തും
Enthaanu sathyam islam maathramaanoo sathyam,
@@shinojvvshinovv357നിങ്ങളുടെ വിശ്വാസ പ്രകാരം എന്താണ് സത്യം?
@@shinojvvshinovv357 Yes....do u know why?...Bible itself is against Christians.
Jesus fell on his face and prayed:
യേശു മുഖം നിലത്ത് കുത്തി
പ്രാർത്ഥിച്ചു എന്ന് ബൈബിളിൽ
പറയുന്നു(Mathew 26:39)
ഇതിൽ ക്രിസ്ത്യാനികൾക്കെതിരെ രണ്ടു തെളിവുണ്ട്:
1. യേശു ദൈവമല്ല എന്നത് (ദൈവം
പ്രാർത്ഥിക്കില്ല)
2. യേശു മുസ്ലിങ്ങൾ പ്രാർത്ഥിക്കുന്നതുപോലെയാണ് പ്രാർത്ഥിച്ചത്.
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് 👌👍
Allahu anugrahikkette Islam satyamanu Muhammed Nabi Loka prevejeken
അൽ ഹoദുലില്ലാ
God Anu grahikate
ما شاء اللهനമുക്ക് ബോധ്യമായ സത്യം മറ്റുള്ളവരിലേക്ക് എത്തിക്കുക കാരണം അവരും അല്ലാഹുവിന്റെ വിശാലമായ കാരുണ്യ ത്തിലേക്കുo പാപമോചനവും നിത്യയൗവന സ്വർഗ്ഗത്തിലേക്കും എത്തട്ടെ
Appol islam maathramaanoo sathyam
@@shinojvvshinovv357 Athe ntha samshayam 🇸🇦
@@emeralddmoon athenghanaa bro islam maathram sathyamaakunnathu, loru tilinu naalu vashanghal undenghil athil oru vasham maathramaanu shari ennu vaadhikkunnathu enthu nyaya dharma sathya adisthaanathilaanu bro?
@@emeralddmoon enthey answer illea,,,
@@emeralddmoon nighal allea chodhichathu enthaa samshayamennu, samshayam vishadheekarichaalum
Masha Allah ❤🤲
Allahu thangale orupaad ishtappedunnu. Negative parayunnavare vittukanjek, support cheyyunnavare muruke pidicho.
മാഷാഅല്ലാഹ് 💗💗💗💗💗അൽഹംദുലില്ലാഹ് 💗💗💗💗💗
Allahuvinte mahataya swargathil Ethan thankal ghangalku vendiyum ghangal thankalkum vendi duaa cheyyu nn u.. .esmail
Masha allah
Alhamdulillah allahu anugrahikkatte
Masha-Allah 💟❣
❤❤❤MashaAllah Alhamdulillah AllahuAkbar❤❤❤
അൽഹംദുലില്ലാഹ്
Mashaallah
This life is meaningful.May Allah bless all of us.
മാഷാഅല്ലാഹ് 🤲🤲🤲🤲
Allahuve yaseente jeevithathil Rahmathum barakkathum nalkane Rabbe
Ma sha Allah
Bhaagyavaan...mashallah., alhamdulillah. Allahu Akbar.
Parisudhanaya allahuvinu sthudhi maranam vereyum parisudha islamil adiyurachu nilkkan Allahu namukkellam thoufeeq nalkatte aameen ya rabbul aalameen
MashaAllah
Yaseen bhagyavaan
അള്ളാഹു അനുഗ്രഹിക്കട്ടെ
യാസിന് അള്ളാഹുവിന്റെ അനുഗ്രഹം മതി അതാണ് നമുക്ക് ആവശ്യം ഹൃദയത്തിൽ അള്ളാഹു എപ്പോഴും ഉണ്ടാവട്ടെ പിന്നെ എന്ത് വേണം എല്ലാവരുടെയും സപ്പോട്ട് യാസിന് ഉണ്ടാകും 🤲pmk
Thank you so much
Baraka Allahuma feek
Ameen
നിങ്ങളുടെ സംസാരം കുറച്ച് അഭിമുഖം ചെയ്യുന്നവരുടെ വിശേഷങ്ങൾ പറയിപ്പിക്കാൻ ശ്രദ്ധിക്കുക
അൽഹംദുലില്ലാഹ് ❤❤❤❤
Alhamdulillah 🖤🖤🖤
Alhumdhulila. Mashaa Allah ⚘⚘⚘⚘🌷🌷🌷⚘⚘⚘⚘⚘⚘🌱
Masha Allah great dear brother welcome allssalamu alikum va rahmathullahi vabarakathu...
Masha Allah,allahu poorna arogyatodum afiyatodum koodiya dheerghayusu pradhanam cheyate
എന്റെ പുന്നാര സുഹൃത്തേ അദ്ദേഹത്തെ ഒന്ന് പറയാൻ വിട്.
ഇതിപ്പോ മൂപ്പർ നിങ്ങളെ ഇന്റർവ്യൂ ചെയ്യുന്നത് പോലെയുണ്ടല്ലോ.
അവതാരകൻ കൂടുതൽ സംസാരിക്കുന്നു 😟😟😟
മാഷാ അല്ലാഹ്.. 💕💕💕..
Masha allaah alhamdulillaa
Interview. എടുക്കുന്ന ആൾ സംസാരം ലേശം കുറക്കണം. മറ്റേ ആളെ കേൾക്കാൻ ആണ് സമയം കൊടുക്കേണ്ടത്.
മാഷാ allah
മാഷാഅല്ലാഹ്
Alhamdulillah
Masha allah yaseenu nee barakathu nalkename samadhanam nalkename
🙏maasha allah
Alhamdulillah 🌹👍
Masa allah ✌✌✌
الحمدلله
ما شاءالله
Yaaa akheee😍😍😍😍allahu ningalk izzath nalkumarakatte
Ameen
MashaAllah 👍 alhamdulillah
Through the path
Love you brother ❤pray for the whole Muslim ummath
Masha Allah... Give him more time and elaborate his background, family life and the main points struck him to turn towards Islam
മുസ്ലിം നാമ ധാരികൾ ഇസ്ലാമിനെ വൈകൃത മാക്കുമ്പോൾ അല്ലാഹു അവൻെറ ദീനിനെ നിലനിർത്താൻ അവൻ പകരംആളുകളെ കൊണ്ട് വരും എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട് അതാണ് ഈ കാണുന്നത്
സത്യമായിട്ടും!
Aameen ya rabal aalameen Allah please bless everyone Allah please
ചുമ്മാ സംസാരി ക്കല്ലേ ആ സഹോദരൻ സംസാരിക്കട്ടെ
Sathyavum asathyavum thiricharinha ningale allaahu anugrahikkatte
Sathyam islamil maathramaanoo ullathu mattullathokkey asathyamaanennaanoo thanghal parayunnathintey kaaranamenthaanu bro?
ഒന്ന് സത്യമാണെങ്കിൽ അതിനെതിരെയുള്ളത് മുഴുവൻ അസത്യം തന്നെയാണ്..@@shinojvvshinovv357
Good 👍👍👍
AL hamdulillah
സുഹൃത്തേ നിങ്ങൾ അയാളെ സംസാരിക്കാൻ അനുവദിക്കു...എല്ലാവരും അയാൾക് എങ്ങനെ ദീൻ കിട്ടി എന്നറിയാനാണ് കാണുന്നത്.
Yaseen 👍👍🤲🤲
യാസീൻ നല്ല ആയിശര്യം നിറഞ്ഞ മുഖം
Well said bro
MashaAllah👍👍👍
എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.
യോഹന്നാന്‍ 3 : 16
MashaAllah
👍👍👍👍👍
കേൾക്കേണ്ട ആളെ കൂടുതൽ കേൾക്കുക. അദ്ദേഹത്തിന് അവസരം കൊടുക്കുക. കേൾക്കുന്ന ആൾ കൂടുതൽ സമയം എടുക്കുന്ന കാര്യം തിരുത്തുക
SUBHANALLAH WALHAMDULILLAH WALAA ILAHA ILLALLAHU ALLAHU AKBAR ♥️ LAA HAWLA WALA KHUWWATHA ILLAAH BILLAH ♥️ ASSALAMU ALAIKUM WA RAHMATULLAHI WA BARAKATHUHU ❤️ MY DEAR BROTHER ♥️❤️
Walikumulsalam rehmathullah ❤️
നിങ്ങൾ അദ്ദേഹത്തിന് സംസാരിക്കാൻ അവസരം നൽകുന്നില്ല
Thangal cheru chodhyam chodhokku. Yaseen valiya utharam tharattay.