വിശുദ്ധ ഖുർആന്റെ ഏറ്റവും വലിയ അമാനുഷികത, അള്ളാഹുവിന്റെ മനുശ്യരോടുള്ള സംസാരമാണ് ഉൽബോധനമാണ് നിർദേശമാണ് മുന്നറിയിപ്പാണ് സന്തോഷ വാർത്തയാണ് എന്ന് മനസ്സിലാകാൻ ഒരാൾ അവന്റെ ഏത് സമയത് ആകട്ടെ ആ സമയത് അവൻ ആലോചിക്കുന്നത് എന്താണോ ആ സമയത്ത് അവൻ വിശുദ്ധ ഖുർആൻ എടുത്തു വായിച്ചാൽ അവൻ എന്താണോ ഉദ്ദേശിച്ചത് ഖുർആൻ എടുക്കുമ്പോൾ അവൻ ഉദ്ദേശിച്ചതുമായിട്ട് ചേർന്നു ഖുർആൻ അവനോടു സംസാരിക്കുന്ന വാക്കുകളാണ് അവനിക്കു ഖുറാനിൽ കാണാൻ കഴിയുക.. ലോകത് ഏറ്റവും വലിയ അത്ഭുതം ലോക രക്ഷിതാവായ ലോകത്തിന്റെ സൃഷ്ട്ടാവിന്റെ സംസാരമായ വിശുദ്ധ ഖുർആനാണ്
ചെറമനേയും പുലയനേയും ഈഴവനേയും ദളിതനേയും മേലാളന്മാർ തൊട്ടു തീണ്ടാതെ മാറ്റിനിർത്തിയപ്പോൾ അവരുടെ കാതുകളിൽ മുഴങ്ങിയത് പരിശുദ്ധ ഖുർആനിന്റെ വചനങ്ങളാണ്.. ഹേ മനുഷ്യരേ നിങ്ങളെ നാം സ്രഷ്ട്ടിച്ചത് ഒരാണിൽ നിന്നും ഒരു പെണ്ണിൽ നിന്നുമാകുന്നു. നിങ്ങൾ വെത്യസ്ഥ ഗോത്രങ്ങളാവാം വർഗ്ഗങ്ങളാവാം ഇതൊക്കെ തിരിച്ചറിയാനുള്ള അടയാളങ്ങളാണ്.. കേരളത്തിൽ അന്നുതുടങ്ങി ഒഴുക്ക് ഇപ്പോഴും തുടർന്ന്കൊണ്ടേയിരിക്കുന്നു.
അത് നിനക്ക്, നിന്റെ അഭിപ്രായം.. No problem.. അനീതി കളിയാടുന്ന ഈ ലോകത്ത്, നീതി നിഷേധിക്കപ്പെടുമ്പോൾ ബുദ്ധിയുള്ള മനുഷ്യർ സ്വാഭാവികമായും 'നീതി'യുടെ ഒരു ലോകം തേടും.. അതെ, ആ ലോകം (പരലോകം) വരിക തന്നെ ചെയ്യും.. കാത്തിരിക്കാം... 👍
മോളെ അല്ലാഹു കാക്കട്ടെ
അസ്സലാമു അലൈക്കുംസഹോദരിയെ ഞാൻ അഭിനന്ദിക്കുന്നു👍
അൽഹംദുലില്ലാഹ്. ജസാവുമുള്ളാഹു. ഖൈറാ. അബൂബക്കർ
Q will
മാഷാ അല്ലാഹ്
ദുആ ചേയ്യേണെ
Allah allah allah നീയാണ് റഹ്മാൻ നീയാണ് റഹീം യാ അള്ളാ അൽഹംദുലില്ലാ
അല്ലാഹു നിലനിർത്തട്ടെ🌹🌹🌹
good മെസേജ്, അനിയത്തി🌹🌹
അല്ലാഹു ഹിൽമിൽ ബർകത് ചെയ്യട്ടെ ആമീൻ , മോൾ നന്നായി ഖുർആൻ ഓതുന്നുണ്ട് മാഷാ അല്ലാഹ്
മമ്മു... കമ്പലക്കാട്. Wayanad
Alhamdulillah❤
Alhamdulillah moludekude ennyum kudumbatteyum swargam naki anugrahikkate ameenyarabul almeen❤❤❤❤❤❤❤❤❤
Alhamdulilla
Masha Allah ❤
Masha. Allah
alhamdulillah
വിശുദ്ധ ഖുർആന്റെ ഏറ്റവും വലിയ അമാനുഷികത, അള്ളാഹുവിന്റെ മനുശ്യരോടുള്ള സംസാരമാണ് ഉൽബോധനമാണ് നിർദേശമാണ് മുന്നറിയിപ്പാണ് സന്തോഷ വാർത്തയാണ് എന്ന് മനസ്സിലാകാൻ ഒരാൾ അവന്റെ ഏത് സമയത് ആകട്ടെ ആ സമയത് അവൻ ആലോചിക്കുന്നത് എന്താണോ ആ സമയത്ത് അവൻ വിശുദ്ധ ഖുർആൻ എടുത്തു വായിച്ചാൽ അവൻ എന്താണോ ഉദ്ദേശിച്ചത് ഖുർആൻ എടുക്കുമ്പോൾ അവൻ ഉദ്ദേശിച്ചതുമായിട്ട് ചേർന്നു ഖുർആൻ അവനോടു സംസാരിക്കുന്ന വാക്കുകളാണ് അവനിക്കു ഖുറാനിൽ കാണാൻ കഴിയുക.. ലോകത് ഏറ്റവും വലിയ അത്ഭുതം ലോക രക്ഷിതാവായ ലോകത്തിന്റെ സൃഷ്ട്ടാവിന്റെ സംസാരമായ വിശുദ്ധ ഖുർആനാണ്
Masa allha
Alhamdulillah Allahu anugrahikate
Ma sha allah sister
ചെറമനേയും പുലയനേയും ഈഴവനേയും ദളിതനേയും മേലാളന്മാർ തൊട്ടു തീണ്ടാതെ മാറ്റിനിർത്തിയപ്പോൾ അവരുടെ കാതുകളിൽ മുഴങ്ങിയത് പരിശുദ്ധ ഖുർആനിന്റെ വചനങ്ങളാണ്.. ഹേ മനുഷ്യരേ നിങ്ങളെ നാം സ്രഷ്ട്ടിച്ചത് ഒരാണിൽ നിന്നും ഒരു പെണ്ണിൽ നിന്നുമാകുന്നു. നിങ്ങൾ വെത്യസ്ഥ ഗോത്രങ്ങളാവാം വർഗ്ഗങ്ങളാവാം ഇതൊക്കെ തിരിച്ചറിയാനുള്ള അടയാളങ്ങളാണ്.. കേരളത്തിൽ അന്നുതുടങ്ങി ഒഴുക്ക് ഇപ്പോഴും തുടർന്ന്കൊണ്ടേയിരിക്കുന്നു.
❤❤❤❤❤
💚💚💚💚
മതം മനുഷ്യവിരുദ്ധവും അന്ധവിശ്വാസവുമാണ്
ചിന്തിക്കുന്നവന് ദൃഷ്ടാന്തം ഉണ്ട്.
ഇസ്ലാമിനേ കുറിച് പഠിച്ചുനോക്കു ഒരിക്കലും നിങ്ങൾ തിരിച്ചു പോവാൻ ആഗ്രഹിക്കില്ല സഹോദര 🙂🙌
ഇസ്ലാമിൽ മനുഷ്യത്വ വിരുദ്ധമായി ഒരു കാര്യം കാണിക്കാമോ
@@renjithrenjith1481Theerchayayum maarum .ipo thenne islamine kurich kooduthal padikkan shramikkuu. Nalla reethik islamika reethiyil nadakkunnavrodi chodich manassilaku.
നീനിന്നോട്തന്നെആത്മവഞ്ചനകാണിക്കുന്നു!
അത് നിനക്ക്, നിന്റെ അഭിപ്രായം.. No problem.. അനീതി കളിയാടുന്ന ഈ ലോകത്ത്, നീതി നിഷേധിക്കപ്പെടുമ്പോൾ ബുദ്ധിയുള്ള മനുഷ്യർ സ്വാഭാവികമായും 'നീതി'യുടെ ഒരു ലോകം തേടും.. അതെ, ആ ലോകം (പരലോകം) വരിക തന്നെ ചെയ്യും.. കാത്തിരിക്കാം... 👍
ഹൃദയം അറിയുന്നവൻ അവൻ ശുദ്ധഹൃദയത്തിൽ ഖുർആൻ്റെ പ്രകാശം എത്തുക തന്നെ ചെയ്യു
Ma sha allah sister