അറേബ്യൻ നാടുകളിൽ വംശീയ അക്രമണങ്ങളുണ്ടോ? ഒട്ടക മൂത്ര ചികിത്സയുണ്ടോ? ഡോ.വിനീത പിള്ള സംസാരിക്കുന്നു

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 778

  • @mohanakumarbala2849
    @mohanakumarbala2849 3 года назад +251

    ഞാൻ 28 വർഷം സൗധിയിൽ ജോലി ചെയ്ത വ്യക്തിയാണ്. അവിടുത്തെ നിയമം കർശനമാണ്. അതുകൊണ്ടാണ് സൗധിയിൽ ഒരു ഉഡായിപ്പും നടക്കാത്തത്. ചിലവ് കുnവ് ആണ് അവിടെ ജീവിക്കാൻ .നിയമം പാലിച്ചാൽ ഇത്രയും സുന്ദരമായ രാജ്യം വേറെ ഇല്ല.

    • @askarckasku8656
      @askarckasku8656 3 года назад +1

      @athul cp 🙄

    • @a.p8387
      @a.p8387 3 года назад +48

      @athul cp
      സ്വ‌രാജ്യ‌ത്തെ കുറ്റ‌പ്പെടുത്തി സ‌ത്യ‌വാങ്ങ്മൂലം ന‌ല്കി അമേരിക്ക‌യില്‍ ഉള്‍പ്പെടെ അഭ‌യാര്‍ഥി കാര്‍ഡും പിന്നീട് Citizenshipഉം നേടിയെടുത്ത‌ ഗുജ്ജു സ‌ങ്കിക‌ളെപോലെ അവ‌ര്‍ അധ‌പ‌തിച്ചിട്ടില്ല‌..അതുകൊണ്ട് അപേക്ഷിച്ച് കാണില്ല‌😜

    • @ummerkuttykutty595
      @ummerkuttykutty595 3 года назад +3

      @@a.p8387 chanakathine marupadi kodukkunnavera venam tallan

    • @asifthyyil1748
      @asifthyyil1748 3 года назад +15

      അവിടെ 1റിയാൽ ഉണ്ടെങ്കിലും 2റിയാൽ ഉണ്ടങ്കിലും ജീവിക്കാം ഇവിടെ മനുഷ്യരെ കുത്തു പാള എടുപ്പിക്കുന്ന ഭരണകൂടം വിലകയറ്റം മനുഷ്യന്റെ നട്ടല്ലോടിച്ചു ഇതൊന്നും സങ്കികൾക് കേൾക്കാൻ ഇഷ്ടം മല്ല അവർക്ക് എന്തെങ്കിലും പറഞ്ഞു വെറുപ്പിക്കണം ചിന്തിക്കാത്ത ഒരേ ഒരു വർഗം ഈ ചാണകങ്ങളാണ്

    • @AbdulAziz-jn9lr
      @AbdulAziz-jn9lr 3 года назад

      @athul cp 😏😏😏👹

  • @jouharathesni6244
    @jouharathesni6244 3 года назад +123

    ഇതാണ് നമ്മുടെ നബി പഠിപ്പിച്ച സംസ്കാരവും ശാഖയിൽ നിന്ന് കിട്ടുന്ന സംസ്കാരവും തമ്മിലുള്ള വ്യത്യാസം ഇന്നത്തെ ഈ സംഭാഷണം പരിപൂർണ്ണമായും ഹെലികോപ്റ്റർ സുരക്ക് സമർപ്പിക്കുന്നു

    • @binoyanthony4094
      @binoyanthony4094 3 года назад +2

      Ella madhathinum nalladhumcheethayum undu .

  • @Tuvvuran
    @Tuvvuran 3 года назад +345

    ഞങ്ങൾ ജിദ്ദക്കാരുടെ അഭിമാനമായ ഡോ. വിനീത പിള്ളക്ക് കാര്യങ്ങൾ തുറന്നു പറയാൻ കാണിക്കുന്ന ആർജ്ജവത്തിന് അഭിനന്ദനങ്ങൾ.

    • @vinitapillai4144
      @vinitapillai4144 3 года назад +14

      🙏🙏🙏🙏

    • @Shabilv
      @Shabilv 3 года назад +13

      @athul cp poda cherukka
      8 varshamaayi njn islamic study pidikkunnu
      Njn ithuvare aayitt kettittullath pravajakanum pravaajakante anuyaayiyikalum ottakathinte meat and milk kazhikkunnathum kudikkunnathumaanu. Pinne njangal muslims ithuvareyaayitt kelkkaatha arivu ninakk evidunn kitti.
      Pinne ningal ariyunna Ethenkilum pottan enthenkilum vilich parayunnath kanditt ath vilich parayan nadakkalle
      Nee kettittundoda pravajakano athellenkil pravaajakanumaayi aa kaalakattathil neril bandamulla ethenkilum oru muslim oraalenkilum ottakathinte muthram kudicha charithram.
      Ningal sankigal goo muthram kudikkunnath njn kettittumund kandittumund.

    • @mammalchaalimammalcha703
      @mammalchaalimammalcha703 3 года назад +6

      @athul cp nagpur shakha college principal aanu alleged, use ur brain if you have, why you bother for Bible, let the Christian to say, that country not under BJP rule....

    • @Chank-k9p
      @Chank-k9p 3 года назад +7

      @athul cp പിന്നെ ഇതൊക്കെ ഉണ്ടാക്കിയത് ആണ്ടിമുക്ക് shaghayil ninnannooo 😂😂😂

    • @abdulazeez4137
      @abdulazeez4137 3 года назад +11

      @athul cp ഇന്ത്യയിൽ ഇരുന്നു പുളു അടിക്കല്ലേ മോനേ ലോകം ഒക്കെ ഒന്ന് ചുറ്റിക്കാണ്‌ എന്നാലെ നിന്റെ ബുദ്ദി ഒന്ന് വികസിക്കൂ ചാണകം മൂത്രം ബൈബിൾ മുഹമ്മദ്‌നബി പെണ്ണ് കെട്ടി കെട്ടിയെങ്കിൽ നിനക്ക് എന്താ ഇസ്ലാം കരുതുന്നത് ഇസ്ലാം പൂർണമാവണമെങ്കിൽ അങ്ങിനെ സംഭവിക്കണം എല്ലാ എന്നുണ്ടെങ്കിൽ മുഹമ്മദ്‌ നബി 6വയസുള്ളവരെയും 60വയസ്സുള്ളവരെയും കല്യാണം കഴിച്ചു എന്നത് മൂടി വെക്കാമായിരുന്നില്ലേ അതാണ് പറയുന്നത് അൽ അമീൻ സത്യവാൻ ഒരിക്കലും കളവ് പറഞ്ഞില്ല

  • @ibrahimkutty3944
    @ibrahimkutty3944 3 года назад +208

    പ്രവാസികളായ നമ്മുടെ എല്ലാ സഹോദരങ്ങളെയും മാനസികമായും ആരോഗ്യമായും എല്ലാം സൗഭാഗ്യങ്ങളും നൽകണേ നാഥ ,ഡോക്ടർക്കും അനിൽ മുഹമ്മദിനും അഭിനന്ദനങ്ങൾ ,

  • @bbeerankoyissan5302
    @bbeerankoyissan5302 3 года назад +42

    ജിദ്ദക്കാരുടെ അഭിമാനമാണ് ഡോക്ടർ വിനീത പിള്ള
    congratulation

  • @umaibannoshin4461
    @umaibannoshin4461 3 года назад +56

    Dr വിനീത മേഡത്തിന് വളരെയേറെ നന്ദിയുണ്ട്
    വിശദമായി തന്നെ
    എല്ലാവർക്കും മറുപടി കിട്ടി

  • @noushadpallipparamban8058
    @noushadpallipparamban8058 3 года назад +176

    സൗദി അറേബ്യയെ തെറ്റിദ്ധരിച്ചവർക്കും , തെറ്റിദ്ധാരണ പരത്തുന്നവർക്കും സമർപ്പിക്കുന്നു . കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞതിന് ഡോക്ടർക്ക് നന്ദി !

    • @needleactionshajitailoring7733
      @needleactionshajitailoring7733 3 года назад

      Suppar

    • @abdulrasaq7026
      @abdulrasaq7026 3 года назад +2

      ആത്മാവില്ലാത്ത ഇരുകാലി മിര്ഗ്ഗത്തിനോട് (bjp+rss) നോട് പറഞ്ഞിട്ട് ഒരു പ്രയോജനവുമില്ല

    • @salamomarsalam4144
      @salamomarsalam4144 3 года назад

      Thanks

  • @mustafacm0306
    @mustafacm0306 3 года назад +57

    Dr. രേഖ കൃഷ്‌ണൻ
    Dr.മുഹമ്മദ് സാദിഖ്
    Dr. വിനീത പിള്ള
    ഈയടുത്ത നടത്തിയ 3 അഭിമുഖങ്ങളും Excellent👌👌

  • @pshabeer
    @pshabeer 3 года назад +99

    സഹോദരി ഡോ:വിനീത ക്ക് ഹൃദയം നിറഞ്ഞ സ്നേഹാദരം..

    • @abdullamm2913
      @abdullamm2913 3 года назад

      വാരിയംകണ്ടിഷബീറാണോ

    • @sulaimannoushad8275
      @sulaimannoushad8275 3 года назад

      Hi Text you copy

    • @pshabeer
      @pshabeer 3 года назад

      @@abdullamm2913 അല്ല.പരപ്പനങ്ങാടി

  • @salimazeez6678
    @salimazeez6678 3 года назад +51

    Dr vinitha Pillai നൽകിയ വിവരണം അർത്ഥവത്തായതാണ്. അഭിനന്ദനങ്ങൾ.

  • @pshabeer
    @pshabeer 3 года назад +215

    ഇസ്‌ലാമിന്റെയും,സംഘികളുടെയും സംസ്ക്കാരം തിരിച്ചറിയാൻ സഹായകമായ അഭിമുഖം

    • @ummerkk7861
      @ummerkk7861 3 года назад +5

      കോവിഡ് ഈനാട്ടിൽനിന്ന് പോവാൻ ബുദ്ധിമുട്ടാണ് ഈ ശങ്കികൾ ഉള്ളടത്തോളംകാലം

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 3 года назад +1

      ഇസ്ലാമിന്റെ സംസ്കാരം അറിയാം മുസ്ലിം രാജ്യത്തു പോയി നിരീക്ഷിക്കണം നോക്കണം
      ഇന്ത്യയിൽ ഏത് മതവും പ്രചരിക്കാനും
      ഏത് ആശവും പ്രചരിക്കാനും
      അഭിപ്രായം പറയാനും
      മതം മാറാനും
      സ്വാതന്ത്ര്യമുണ്ട് ഈ സ്വാതന്ത്ര്യം
      ലഭിക്കുന്ന ഏതെങ്കിലും മുസ്ലിം രാജ്യങ്ങളെ കാണിക്കാൻ സാധിക്കുമോ

    • @radhakrishnannair4236
      @radhakrishnannair4236 3 года назад

      ഇവിടെയും ഹിന്ദുരാഷ്ട്രം അയാൽ മദി

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 3 года назад

      @@radhakrishnannair4236 അയാൽ ആർക്കും കുഴപ്പവുമില്ല
      ഹിന്തുക്കൾ മാത്രം ഉണ്ടായിരുന്നകാലത്താണ് ജൂതനും ക്രിസ്ത്യാനിക്കും മുസ്ലിമിനും ഫാർസിക്കും ഇവിടെ എല്ലാസ്വാതന്ത്ര്യവും കൊടുത്തത്
      എന്റേത് മാത്രം ശരിയെന്നു പറയാൻ തുടങ്ങിയപ്പോഴാണ് സംഘർഷം തുടങ്ങിയത്
      എല്ലാവരും മനുഷ്യനാണെന്ന് അംഗീകരിച്ചാൽ മതി

    • @pshabeer
      @pshabeer 3 года назад

      @@നിഷ്പക്ഷൻനിങ്ങളിൽ തന്നെയുള്ളവരെ അംഗീകരിച്ച് മാതൃക കാണിക്കുക.

  • @ipareed8638
    @ipareed8638 3 года назад +82

    കണ്ണുള്ളവർ കാണട്ടെ ചെവിയുള്ളവർ കേൾക്കട്ടെ ബുദ്ധിയുള്ളവർ ചിന്തിക്കട്ടെ....

  • @amj4822
    @amj4822 3 года назад +7

    വിനീത ഡോക്ടർക്ക് ഒരുപാട് നന്ദി... എത്ര സുഖമായാണ് അമുസ്ലീങ്ങൾ ഇവിടെ ജീവിക്കുന്നത് എന്ന് കേരള ജനത്തിന് വ്യക്തമാക്കി കൊടുത്ത ഡോക്ടർക്ക് ഒരുപാട് നന്ദി, ഇങ്ങനെ ഒരു interview സങ്കടിപ്പിച്ച അനിൽ സാറിനും നന്ദി.

  • @siddikchenadan1441
    @siddikchenadan1441 3 года назад +188

    👍
    ലക്ഷദ്വീപിനെ കുറിച്ച് അവിടെ ഫാസിസ്റ്റുകൾ നടത്തുന്ന വവംശീയ അതിക്രമം വിശദമായി വീഡിയോ ചെയ്യാൻ ശ്രമിക്കുമോ ❓

    • @hydrostanur
      @hydrostanur 3 года назад +2

      ഒരു റിയൽ ന്യൂസ്‌ പ്രതീക്ഷിക്കുന്നു

  • @sajivarghese905
    @sajivarghese905 3 года назад +19

    Thanks doctor for ur valuable comments. God bless u and ur family. Keep it up we are always grateful to u

  • @saj4642
    @saj4642 3 года назад +48

    20 വർഷമായി സൗദിയിൽ ജീവിക്കുന്നു . University യിൽ ജോലി ചെയ്യുന്നു. തനിച്ചു ഏത് നേരം എവിടെ പോവാനും ഒരു safety issue ഉം ഇവിടെ ഇല്ല. Dr പറഞ്ഞത് പോലെ എവിടെയോ എന്തെങ്കിലും ഒന്നോ രണ്ടോ ഉണ്ടായത് highlight ചെയ്യേണ്ട ആവശ്യവുമില്ല. പിന്നെ, കുട്ടികൾ നാട്ടിലെത്തിനേക്കാളും വളരെയേറെ safe ആണ്.

    • @saj4642
      @saj4642 3 года назад +3

      @athul cp 🤭

    • @muhammedali-jr4gz
      @muhammedali-jr4gz 3 года назад +4

      @athul cp എന്തിനാണ് സൗദിയിൽ പൗരത്വം അപേക്ഷിക്കുന്നത്??? സൗദിയെ പൊക്കി പറഞ്ഞത് ഇഷ്ടമായില്ല ല്ലേ? 🤣🤣🤣

    • @noushadindia5137
      @noushadindia5137 3 года назад +1

      Athul. Paneeeee🐖🐖🐖🐖🐖🐖🐖🐖🐂🐂🐂🐂🐂🐂

    • @muhammedhaneefatp7275
      @muhammedhaneefatp7275 3 года назад +1

      @athul cp
      A rare mixture of puzzling mental imbalances promotes you to pampering such cynically inclined questions. This disease is believed to be beyond cure.

    • @safetyengineer5805
      @safetyengineer5805 3 года назад

      @athul cp അതിനു പൗരത്വം വേണം എന്ന് തോന്നുന്നവർക് അപേക്ഷിച്ചാൽ പോരെ. ഏതായാലും ഈ വീഡിയോ യോട് കൂടി രാമ രാജ്യം ഉണ്ടാകാൻ നടക്കുന്ന ചനകങ്ങൾ വീണ്ടും പോത്തിന്റെ തീട്ടം ആണ് തിന്നുന്നത് വീണ്ടും പൊതു സമൂഹത്തിനു മനസ്സിലായി

  • @rijitharaju2395
    @rijitharaju2395 3 года назад +26

    Sir njanum Sowdhiyil aanu. Arabiyuda veetil aanu. Nammuda nadinakkal safe aanu sir evida. Njan adikkam valiyil pokarilla. Onnurandu divasam asukam vannappol hospital poyirunnu. Njan abaya edarilla. Nammuda Nadu pola churidar ettond aanu njan hospital pyittullath. Sowdhi pola namuk Hindukkalkkum safe aaya Oru country Vara undo yannu samshayam aanu. Njan Hindu aanu. 5 year 6 months ayi njan evida.

  • @sudheerkollam5164
    @sudheerkollam5164 3 года назад +64

    ഇങ്ങനെയുള്ള അഭിമുഖങ്ങൾ ധാരാളം കൊണ്ടുവരിക ഒരു സംഘി യുടെ എങ്കിലും മനസ്സിൽ മനുഷ്യത്വം വന്നാൽ അത്രയും നാടിന് നല്ലത് 🌹👍

    • @ckaboobacker
      @ckaboobacker 3 года назад +1

      സംഘിക്ക് മനുഷ്യത്വം വരുക എന്ന് ചിന്തിക്കുന്നതു് സൂര്യൻ പടിഞ്ഞാറ് നിന്ന് ഉദിക്കും എന്ന് ചിന്തിക്കുന്നത് പോലെയാണ്,
      ഒരിക്കലും നടക്കാത്ത കാര്യം

  • @mustasa73
    @mustasa73 3 года назад +8

    ഞാൻ ചകിത്സ തേടുന്നത് ഈ ഡോക്ടറുടെ അടുത്താണ് 👌👌 താങ്ക്സ് ഡോക്ടർ ആൻഡ് അനിൽ സർ

  • @navaschukkudunvs9277
    @navaschukkudunvs9277 3 года назад +21

    രണ്ട് ഡോക്ടർ മാർക്കും ബിഗ് സല്യൂട്ട്👍👍👍❤️👍👍👍

  • @abugcivic2
    @abugcivic2 3 года назад +6

    Thank you Dr Anil and Dr Vineetha. നല്ലൊരു ധാരണ യാണ് ഈ ഒരു ചെറിയ വീഡിയോ വഴി ജനങ്ങൾക്ക് നൽകാൻ സാധിച്ചത്. അൽപം ചിന്തിച്ചാൽ മനസ്സിലാകും...

  • @jamsheedcmchungathara5904
    @jamsheedcmchungathara5904 3 года назад +8

    ധീരമായ നിഷ്പക്ഷം നിലപാട് ശ്രെദ്ധിക്കാറുണ്ട് ...
    അത് പോലെ തന്നെ ഞങ്ങളുടെ പ്രിയ ഡോക്ടറുടെ ഓരോ നിലപാടുകളും ശ്രെദ്ധേയവും മനുഷ്വത്വവുമാണ് ... അഭിനന്ദനങ്ങൾ ...💐💐

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 3 года назад +30

    മുസ്ലിം സഹോദരങ്ങൾ ക്ഷമയോടെ കാര്യങ്ങൾ കാണണം...
    ഒരുപാടു അമുസ്ലിം സഹോദരങ്ങൾ ഉന്നത നിലവാരം പുലർത്തുന്നവരാണ്...
    BJP യെയും RSS നെയും കണ്ട് എല്ലാം വിലയിരുത്തരുത്.
    അതുമല്ല ഇത്രമാത്രം പീഡനം അനുഭവിക്കുമ്പോഴും മുസ്‌ലിം മതം അശ്ലീഷിക്കുന്നവരുടെ എണ്ണം കൂടുകയാണ്...
    അള്ളാഹു അങ്ങിനെയാണ് ഈ മതത്തെ ഉയർത്തിയത്.

  • @abdulm6772
    @abdulm6772 3 года назад +17

    ഞാൻ 23 വർഷം ഉണ്ടായിരുന്നു ഇത്രയും സേഫ്റ്റിയായി ജീവിക്കാൻ പറ്റിയ ഒരു ജനതയാണ്ട് അവിടുത്തെ എൻ്റെ കുടുംബത്തിൽ ഉള്ളവർ പറയുന്നുഅമ്മക്ക് കോ വിട് വന്നപ്പോ മക്കളും കൂടെ പോയി രുന്നു അവരുടെ ഇടപെടുന്നതു കണ്ടാൽ അവരുടെ സ്നേഹം ഒന്നു വേറെ ലെവലാ

  • @abdulkadarcv.3554
    @abdulkadarcv.3554 3 года назад +74

    ബഹുമാന്യരെ ഈ വർഗീയ വിഷമുള്ള മനുഷ്യമൃഗങ്ങളെ സമൂഹത്തിലെ എല്ലാ മനുഷ്യരും വെറുക്കുന്നു സമൂഹത്തിലെ എല്ലാവരും രോഗിളെ തിരിച്ചറിഞ്ഞ് മാറ്റി നിർത്താൻ ശ്രമിക്കുക.

  • @Faisalpadathodika
    @Faisalpadathodika 3 года назад +7

    *സൗദിയിലെ മെഡിക്കൽ നിയമങ്ങളും സൗദിയിലെ പൊതു നിയമങ്ങളും തുറന്ന് പറഞ ഡോക്ടർ വിനീതക് ഒരുപാട് അഭിനന്ദനങ്ങൾ* 💚🌹💚🌹🌹🌹

  • @noushadpallipparamban8058
    @noushadpallipparamban8058 3 года назад +183

    ഈ അഭിമുഖം സഘിക്കുഞ്ഞുങ്ങളുടെ അണ്ണാക്കിലേക്ക് തിരികി നൽകണം .

    • @thewomenislamicmagazinetwi9114
      @thewomenislamicmagazinetwi9114 3 года назад

      @o 🤣

    • @noushadpallipparamban8058
      @noushadpallipparamban8058 3 года назад +13

      @oഇന്ത്യ മതേതര ജനാധിപത്യരാജ്യമാണ്. ഇപ്പറഞ്ഞതൊന്നും ആരുടെയും ഔദാര്യമല . ഓരോ പൗരന്റെയും അവകാശമാണ്.

    • @latheefchuzali
      @latheefchuzali 3 года назад +14

      @o ഇവിടെ ഇന്ത്യയിൽ ചാണകവും ഗോമൂത്രവുമാണ് ഔഷധമായി പ്രധാന മണ്ടൻ പ്രൊമോട്ട് ചെയ്യുന്നത്

    • @noushadpallipparamban8058
      @noushadpallipparamban8058 3 года назад +9

      @o ഡോക്ടർ പറഞ്ഞില്ലെ സൗദിയിൽ പരമ സുഖമാണെന്ന് . എന്തായി (ത്ഫു )

    • @Ameen1111
      @Ameen1111 3 года назад +8

      @o ഇത്ര ബുദ്ധി മുട്ടി എന്തിനാണ് ഇസ്ലാമിക രാജ്യത്തു പോയി ജോലി ചെയ്യുന്നത്😂. അവർ അതിൽ ഒരു കുഴപ്പവും ഇല്ല പിന്നെ തങ്കൾക് എന്താണ് പ്രശ്നം.

  • @kutti1108
    @kutti1108 3 года назад +9

    Appreciate Dr. Vinita. I am living in Saudi Arabia with family from last 11 years and you are 100% right.

  • @ashrafmry1971
    @ashrafmry1971 3 года назад +1

    ഡോക്ടർ വിനീത... ഒരു പാട് സന്തോഷം താങ്കളെ കാണാനും കേൾക്കാനും കഴിഞ്ഞതിൽ.താങ്കളെ കുറിച്ച് ഉസ്മാൻ ഇരിങ്ങാട്ടിരി മാഷിന്റെ കുറിപ്പുകളിലൂടെ ആണ് അറിയുന്നത്.ഈ അഭിമുഖം കൊണ്ട് കുറച്ചു കൂടി അടുത്തറിയാൻ സാധിച്ചു. നന്ദി 😍👍👍

  • @mohamediqbal5224
    @mohamediqbal5224 3 года назад +30

    ഡോക്ടർക് ഒരു പാട് നന്മകൾ നേരുന്നു..

  • @go2wildlife908
    @go2wildlife908 3 года назад +62

    ലക്ഷ ദീപിൽ നടക്കുന്ന പുതിയ സംഭവ വികാസങ്ങൾ ഒരു ചർച്ച വിഷയം ആവേണ്ടതുണ്ട്... Sir next vlog this subject including

  • @sajumc6745
    @sajumc6745 3 года назад +53

    ഭൂമിയിൽ ഒരു പറുദീസ ഉണ്ടെങ്കിൽ അത് സൗദി യാണ്

  • @usmankadalayi5611
    @usmankadalayi5611 3 года назад +1

    34 വർഷത്തിലധികമായി യുഎഇയിൽ വസിക്കുന്ന ഞാൻ..... ഡോക്ടറുടെ അനുഭവം തന്നെയാണ് എനിക്കും പങ്കുവയ്ക്കാൻ ഉള്ളത്. പറഞ്ഞ കാര്യങ്ങൾ സത്യസന്ധമായും വളരെ ശരിയാണ്. സുരക്ഷിത ത്തിന്റെ കാര്യത്തിൽ ഡോക്ടർ പറഞ്ഞത് ഒരിക്കൽ കൂടി ഞാൻ ആവർത്തിക്കുകയാണ്. രാത്രിയോ പകലോ വ്യത്യാസമില്ലാതെ ഇവിടെ സ്ത്രീകൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാം. രണ്ട് ഡോക്ടർമാർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. അടുത്ത വീഡിയോ യുഎഇയിൽ നിന്നുള്ള ഇത്തരം വ്യക്തികളിൽ നിന്ന് ഉണ്ടാവട്ടെ എന്ന് പ്രതീക്ഷിക്കുന്നു 🤲🙏💐

  • @satheesankollam4981
    @satheesankollam4981 3 года назад +8

    Dr ,Vinitha pillai abhinandhanam
    Mr Anil big salute ❤️👍 🕋⛪🛕

  • @knalatheef7528
    @knalatheef7528 3 года назад +145

    ലക്ഷദ്വീപിൽ ഒരു മാരക വൈറസ് എത്തിയിട്ടുണ്ടെന്ന് അറിഞ്ഞു അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യണം.

    • @rafeekrafeek9748
      @rafeekrafeek9748 3 года назад +6

      R s s 🤮🤮ബിജെപി 💩💩

    • @babunutek6856
      @babunutek6856 3 года назад +9

      മഹാരാജ്യത്തെ നശിപ്പിച്ചതിന് ശേഷം ഇപ്പോൾ ദ്വീപസമൂഹത്തിലേക്ക് കടന്നിരിക്കുന്നു.

    • @floccinnocinfilipication_modi
      @floccinnocinfilipication_modi 3 года назад +5

      ഒരു 56 ഇഞ്ച് നരച്ച താടിക്കാര൯ ഉണ്ടാക്കിയ വൈറസ്....

    • @fhkxhhd1761
      @fhkxhhd1761 3 года назад +1

      @Kevin K avide..israel...sangi..virusine.kandu..deepil..athine..thurathan..pokuva..njangal..neeyum..koodicko..venmenkil..

    • @monsonmathew2065
      @monsonmathew2065 3 года назад

      ruclips.net/video/Psx5C-LuRdA/видео.html

  • @jaykumarnair5492
    @jaykumarnair5492 3 года назад +6

    Tx for telecasting this interesting and thrilling interaction.

  • @kmofficial4704
    @kmofficial4704 3 года назад +32

    വളരെ നല്ല അഭിമുഖം

  • @rijitharaju2395
    @rijitharaju2395 3 года назад +10

    Sir evark 4 marriage chayaam. 4 Family 4 house ayirikkum evar thamasippikkuka. Evark 4 wifenum orupola ulla care ayirikkanam. Nalla money kayil ulla oraalk mathrama 4 marriage chayaan pattu. Parasparam adjust chayaan pattillankil avar pirinju pokum. Allatha nammuda nattila kanakk adi edi kuth vatt ethonnum evida Ella. Evidutha law yallavarkkum Oru pola ullathanu. Nammala pola panakkark vandi vazhimarunna law evida ella

  • @muhammedhusain3328
    @muhammedhusain3328 3 года назад

    സൂപ്പർ Doctor.. 👍
    എല്ലാ ചോദ്യത്തിനും കറക്റ്റ് answer👌

  • @abdullamm2913
    @abdullamm2913 3 года назад +50

    ഇങ്ങനെയുള്ള കുറച്ചുപേരുടെ അഭിമുഖം കൊടുത്താൽതന്നെ മനുഷ്യശത്രുക്കളുടെ വായ ടപ്പിക്കാൻപറ്റും

  • @abduljamalna9723
    @abduljamalna9723 3 года назад +1

    Dr vinitha പിള്ളക്ക് സ്വാഗതം നല്ല വിഷയം പറയുകയും കൃതുമായ് അവതരിപ്പിക്കുകയും നല്ല നിലയിൽ മറുപടി വിശത മായി തന്നെ പറയുകയും ചെയ്തതിന്ന് 'വിനീതൻ്റെ ആശംസകൾ💕🌹

  • @abdurahman897
    @abdurahman897 3 года назад +2

    നന്ദി അനിൽ മുഹമ്മദ്‌ സർ നന്ദി വിനീത മാഡം 🌹👍👍👍

  • @yashrani44
    @yashrani44 3 года назад +51

    ഈ കാര്യങ്ങളൊക്കെ ഏറ്റവും കൂടുതൽഎത്തിക്കേണ്ടത്.
    തെറ്റിക്കരിക്കപ്പെട്ട ചില ഹിന്ദു സഹോദങ്ങളുടെയും, ക്രിസ്ത്യൻ സഹോദരങ്ങളുടെയും ഇടയിലേക്കാണ് അവർ ചില മുസ്ലിം വിരോധികളുടെ വാക്ക് കേട്ട് വിശ്വസിച്ചിരിക്കുകയാണ്.
    പിന്നെ ഈ മുസ്ലിം വിരോധം തീർക്കുന്നവർ ഉണ്ടല്ലോ അവർക്ക് ഫിർഔനിന്റെ സ്വഭാവമാണ് (ഫറോവ )

  • @mohammednazir168
    @mohammednazir168 3 года назад +1

    Very good talk. Big salute for Dr.Veneetha.

  • @mannilmanilal7972
    @mannilmanilal7972 3 года назад +8

    എനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രതേക താല്പര്യമില്ല. കഴിഞ്ഞദിവസം വന്ന ഒരു വീഡിയോ ഉണ്ട് വാട്സ്ആപ് നമ്പർ തരൂ ഞാൻ അയച്ചു തരാം. കണ്ടു മനസ്സിലാകൂ അവതാരകേ..... സൗദി അറേബ്യ വളരെ നല്ല രാജ്യം tension ഇല്ലാതെ 25 വർഷത്തിൽ കൂടുതൽ ഞാനും കുടുംബവും സന്തോഷമായി ജീവിച്ചു 🙏🏻

  • @mohammedpallikkara253
    @mohammedpallikkara253 3 года назад +1

    അഭിനന്ദനങ്ങള്‍ Dr അനില്‍ Mohammed and Dr വനിതാ പിള്ള 👍🤝

    • @mohammedpallikkara253
      @mohammedpallikkara253 3 года назад +1

      സോറി പേര്‌ എഴുതിയത് വനിത
      വിനീത എന്നാണ്‌ സോറി...ക്ഷമിക്കണം

  • @Nafeesnfs
    @Nafeesnfs 3 года назад +22

    സങ്കി കുഞ്ഞുങ്ങൾ ഇങ്ങനെയുള്ള എക്സ്പീരിയൻസ് ഒക്കെ വല്ലപ്പോഴും കേൾക്കുന്നത് നല്ലതാണ്.. 😁

  • @ismailabdullah8865
    @ismailabdullah8865 3 года назад

    Thank you very much appreciated, for your fantastic interview, dr Mohammad

  • @techteam565
    @techteam565 3 года назад +4

    നല്ലൊരു പ്രോഗ്രാം. ഇനിയും പ്രതീക്ഷിക്കുന്നു.

  • @keralagreengarden8059
    @keralagreengarden8059 3 года назад +33

    ഞാൻ ഉൽപ്പെടുന്ന ജിദ്ദക്കാരുടെ അഭിമാനം ആണ് ഡോക്ടറുടെ ഓരോ വാക്കുകളും

  • @hussinkc1681
    @hussinkc1681 3 года назад +20

    അനിൽ സാർ താങ്കൾ ഈ മിഡിയകളിലെ ഒരു നക്ഷത്രമാണ്
    Jasakkalla hair

  • @hafeese2741
    @hafeese2741 3 года назад +37

    അവിടേക്കു അച്ഛന്റെ (beef) മാംസം എക്സ്പോർട്ട് ചെയ്യാനാണ് സങ്കികൾക്കു താല്പര്യം

  • @kuniyilabdulhameed9268
    @kuniyilabdulhameed9268 3 года назад +13

    ഒരു പ്രത്യേക സമുദായത്തെ ടാർഗറ്റ് ചെയ്ത് ജീവിക്കുന്നതിൽ സുഖം കണ്ടെത്തുന്ന ഈ പ്രവണത ഒരു പുതുമയല്ലാത്തതു കൊണ്ട് ഇതിലെന്താണിത്ര അത്ഭുതം

  • @HamzaA-r2p
    @HamzaA-r2p 3 года назад +9

    എൻറെ മിത്രങ്ങളെ ഇങ്ങനെയുള്ള വിഷയങ്ങളും ഇടക്ക് ഇടക്ക് നിങ്ങൾ കേൾക്കുകയും കാണുകയും വേണം

  • @kadeejapk4318
    @kadeejapk4318 3 года назад +1

    Thanks to both docters. Big salute

  • @yourchannel3965
    @yourchannel3965 3 года назад +3

    dr വിനീത പിള്ള
    ഞങ്ങൾ ജിദ്ധക്കാരുടെ അഭിമാനം 👍👍

  • @ALI-em3gq
    @ALI-em3gq 3 года назад +2

    ഗൾഫ് രാജ്യങ്ങളിൽ ഏത് പാതി രാത്രിയിലും സ്ത്രീകൾക്ക് തനിയെ നിർഭയം എവിടെ വേണമെങ്കിലും സഞ്ചരിക്കാമെന്ന് വളരെ ശരിയാണ്, അനുഭവം ഗുരു

  • @zubairmohammed3778
    @zubairmohammed3778 3 года назад +1

    അതെ ഡോക്ടർ പറഞ്ഞത് പോലെ ഏതു സമയത്തും ഇറങ്ങി നടക്കാം ആരും ഒന്നും ചോദിക്കുകയില്ല

  • @mohammedaslam494
    @mohammedaslam494 3 года назад

    Very good interview about saudi arabia thanks. Doctor aniland vanitha pilla. ithu orupadu chanakagalk kurrupotti. Olikkunnundavum

  • @ameenmuhammed1166
    @ameenmuhammed1166 3 года назад +6

    ഒരു പെണ്ണിനു ധൈര്യമായി പുറത്തു ഇറങ്ങാൻ പറ്റാത്ത എന്റെ രാജ്യം 😢😢😢😢

  • @hathimvelloor3073
    @hathimvelloor3073 3 года назад +4

    അറബികളോട് അവരുടെ കുടുംബ കാര്യങ്ങൾ അന്ന്വേഷിക്കാൻ പാടില്ല പ്രതേകിച്ചു ഭാര്യയെ കുറിച്ച് പെങ്ങൾ മാരെ കുറിച്ച് ഒന്നും എന്നാണ് കേട്ടിട്ടുള്ളത് പിന്നെ അവരുടെ കുടുംബങ്ങളിൽ വഴക്കുണ്ടെങ്കിൽ തന്നെ നമ്മുടെ നാട് പോലെ പരസ്യം ആവില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് രണ്ടും മൂന്നും കെട്ടിയവർ ഭർത്താവ് നല്ല രീതിയിൽ തന്നെ അവരുടെ കാര്യങ്ങൾ അന്വേഷിച്ചു വീടുവെച്ച് എല്ലാ സൗകര്യവും ചെയ്തു കൊടുക്കും എല്ലാവരെയും ഒരുപോലെ നോക്കുന്ന കുടുംബം ഞാൻ കണ്ടിട്ടുണ്ട് എന്റെ കൂട്ടുകാരൻ ജോലിചെയ്യുന്ന വീടാണ് അദ്ദേഹം ഒരു പട്ടാളക്കാരൻ ആണ് മൂന്നു ഭാര്യമാരേയും അടുത്തടുത്ത് താമസിപ്പിച്ച് വീട് വെച്ച് അദ്ദേഹം എല്ലാ സൗകര്യവും കൊടുത്തു നോക്കുന്നുണ്ട് എന്നാണ് അവൻ പറഞ്ഞത് ഞാനാ വീടുകൾ കണ്ടിട്ടുണ്ട് എല്ലാവർക്കും വണ്ടിയും എല്ലാ സൗകര്യവും ചെയ്തു കൊടുത്തിട്ടുണ്ട് പക്ഷേ ഇങ്ങനെയുള്ള കാര്യങ്ങൾ അവരുമായി സംസാരിക്കാൻ പാടില്ല അത് അവർക്ക് ഇഷ്ടപ്പെടുന്ന തല്ല

  • @kndeenkylm3727
    @kndeenkylm3727 3 года назад +31

    സമരം ചെയതവരുടെവസ്ത്രത്തെ നോക്കാൻ പറഞ്ഞത് ആരാണ്
    ഉസ്താദിനെ മാതൃകയാക്കി അത്ര മാത്രം

  • @fazalrahman_ch
    @fazalrahman_ch 3 года назад +1

    Dr vineetha Pills, congratulations

  • @subairtpmashaallah4604
    @subairtpmashaallah4604 3 года назад +46

    ഗൾഫ് മേഖലയിലെ നിയമം ശക്തമായതുകൊണ്ടാണ്
    അവിടെ സ്വതീശികൾക്കും വിതെഷികൾക്കും
    സുരക്ഷിതമായി ജീവിക്കാൻ സാധിക്കുന്നത് 🤝🤝🤝

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 года назад +7

      ഇന്തൃയില്‍ അനേകം മദാമ്മമാര്‍ പീഡിപ്പിക്കപെടുകയും കൊള്ളയടിക്കപെടുകയും ചെയ്തു......

    • @truereligion1455
      @truereligion1455 3 года назад +7

      നിയമം ശക്തമായത് കൊണ്ടല്ല....ഉള്ള നിയമം ആത്മാർത്ഥമായി നടപ്പാക്കുന്നത് കൊണ്ടാണ്...ഇവിടെ അതല്ലല്ലോ നിയമം ചിലർക്ക് കർഷണവും മറ്റുചിലർക്ക് അതൊന്നും ബാധകമല്ല...

  • @usmananakkayam3928
    @usmananakkayam3928 3 года назад +1

    സാമൂഹിക പ്രതിബദ്ധതയുള്ള ദൗത്യമാണ് ഈ ഇന്റർവ്യൂ. തെറ്റിദ്ധരിച്ചവർക്ക്ഇതെന്തുകൊണ്ടും ഗുണം ചെയ്യും. വർഗീയ വിഷം പേറുന്നവരെ നമുക്ക് വിടാം. Phd ഡോക്ടർക്കും മെഡിക്കൽ ഡോക്ടർക്കും അഭിനന്ദനങ്ങൾ

  • @seerianoorulameen1135
    @seerianoorulameen1135 3 года назад +2

    Dr vinita always speaks truth and also stand us with in our tough time even for all covidpatients in ksa
    Thnk you vinita mam
    All the questions were great dr sunil

  • @bingojangobingojango6354
    @bingojangobingojango6354 3 года назад +3

    Thank you.... 👌👍💝🌷

  • @ismail.neerad6167
    @ismail.neerad6167 3 года назад +1

    Great to see you Dr.Anithaji

  • @basheerkannoth5248
    @basheerkannoth5248 3 года назад +26

    കുറെ പേർക്കെങ്കിലും ഇപ്പൊ വയർ നിറഞ്ഞു കാണും ല്ലേ 😄

  • @ELECTROMARINEMANIA
    @ELECTROMARINEMANIA 3 года назад

    Dr anil muhammed excellent interview

  • @zaheealiyar6977
    @zaheealiyar6977 3 года назад +1

    Dr. Vinitha Pillai !!! Big Salute to you !!!

  • @yogeshwaran2866
    @yogeshwaran2866 3 года назад +3

    👍❤️❤️❤️

  • @muhammedfarooq7219
    @muhammedfarooq7219 3 года назад +1

    Thanks, dr vineetha pillai

  • @khaderthacharamban1883
    @khaderthacharamban1883 3 года назад

    👍👍👍👍👍👍❤❤❤❤❤രണ്ടു ഡോക്ടർസിനും നാഥൻ ദീർഘായുസ് പ്രധാനം ചെയ്യട്ടെ.🌹🌹🌹🌹

  • @syedkollam7146
    @syedkollam7146 3 года назад +7

    ഡോക്ടർ വിനിത ഞങ്ങടെ സ്വകാര്യ അഹങ്കാരംതന്നെയാണ് .. അടുത്ത തവണ ഇന്റർവ്യൂവിനു വരുമ്പോൾ ബഹു ഭാര്യത്വവും കുടുംബ ജീവിതവും പേടിച്ചു വരണം ട്ടാ

  • @venugopalkp5528
    @venugopalkp5528 3 года назад +21

    Njan saudiyilum uae yilum work chaitha aalanu. Saudiyil onnil kooduthal illa bharimarum bharthavum kuttikalum orumichuthanneyanu jeevikkunnathu. Avarkkidayil kalahangal illa, paribhavavum illa. Jathi spirrttum illa.

  • @salimsreyas8751
    @salimsreyas8751 3 года назад

    Heart touch Interview, No more comments.👏👏👏

  • @mugheesc
    @mugheesc 3 года назад +3

    Thanks good speech 💐💐👏👏

  • @sabeenasabeena5440
    @sabeenasabeena5440 3 года назад +3

    ഞാൻ പതിനൊന്നു വർഷമായി റിയാദിൽ ചൈനീസ് സെന്ററിൽ ജോലി ചെയുന്നു ഒരു ഭയമില്ലാതെ രാത്രിയിലും ഏതു സമയത്തും ഒറ്റക്കാണ് ജോലി കഴിഞ്ഞു റൂമിൽ പോവാറുള്ളത് ഒരു മോശം അനുഭവം ഉണ്ടായിട്ടില്ല നാട്ടിൽ ഒരാൾ കൂട്ടില്ലാതെ പുറത്തു പോവാൻ പേടിയാ എന്റെ ഓണർ സൗദിയാണ് ജോലിക്കാർ ഫുള്ളും ചൈനക്കാർഞാൻ മാത്രം ഒരു മലയാളി തറാപ്പിസ്റ്റായി ജോലിചെയ്യുന്നു ഒരു സ്റ്റാഫിനും പ്രത്യക പരിഗണയില്ല എല്ലാവര്ക്കും ഒരേ പരിഗണന തരുന്ന ഒരു അനുഭവമാണിവിടെ ഒരു പാട് സൗദികളെയാ ഞാൻ ട്രീറ്റ് ചെയുന്നത് നമ്മളോടൊരു വിവേചനവും ആരും കാണിക്കുന്നില്ല എനിക്കൊരുപാട് പ്രിൻസ് കസ്റ്റമറുണ്ട് ആത്യമെല്ലാം എനിക്കൊരു അപകർഷതാ മനോഭാവം ഉണ്ടായിരുന്നു ഞാൻ ഇന്ത്യകാരിയാലെ കറുപ്പുനിറവുമചിലരുടെ വീട്ടിലോട്ടു നമ്മളെ ക്ഷണിക്കും എന്തൊരു സ്വീകരണം ഇപ്പോൾ എനിക്കൊരു അപകർഷതാ മനോഭാവമില്ല മൂന്ന് നാലും ഭാര്യമാരുള്ള വീട്ടിലും പോയിട്ടുണ്ട് ഞാൻ ചോദിക്കും നിങൾ വഴയ്ക്കടിക്കുമോ അവർ പറയും അങ്ങനെയൊന്നുമില്ല ചിലർ ഒരുദിവസം ഒരു ഭാര്യയും കുട്ടികളും കൊണ്ടുവരും അടുത്തദിവസം വേറെഭാര്യഅവർക്കൊരു പ്രശനവും ഇല്ല നമ്മുടെ മനസ്സിൽ ഓരോ പ്രശ്നങ്ങൾ തോന്നും അത്രമാത്രം

  • @nahdhamedia8888
    @nahdhamedia8888 3 года назад

    പ്രാർത്ഥനകൾ, കൂടെയുണ്ട് 🙏

  • @nadirshanadayara6194
    @nadirshanadayara6194 3 года назад +3

    ഡോക്റ്ററെ എനിക്കും അറിയാം ഞാൻ jeddah യിൽ ആയതു കൊണ്ട് ❤️❤️❤️🌹🌹🌹🌹

  • @fizanest8244
    @fizanest8244 3 года назад +43

    അതെ മലവും മൂത്രവും വൈറസിനെ പരത്തുകയേ ഉള്ളൂ👍👍

  • @abdullatif-nu6hv
    @abdullatif-nu6hv 3 года назад +1

    Very efficient doctor.

  • @favask7639
    @favask7639 3 года назад +11

    Revathi good journalist

  • @Aikabake
    @Aikabake 3 года назад

    Very good.
    Congratulations both of you 💖.

  • @ameenaashraf7293
    @ameenaashraf7293 3 года назад +4

    മാഷാ അല്ലാഹ് ഞങ്ങൾ ജിദ്ധക്കാർക്ക് ഈ ഡോക്ടറെ അറിയാം

  • @zainulabdeenp.a8413
    @zainulabdeenp.a8413 3 года назад

    Excellent, congrats 👌

  • @alialialiyappualialialiyap3608
    @alialialiyappualialialiyap3608 3 года назад +8

    ഇത് ഞങ്ങടെ ഡോക്ടർ ആണ്.. ഞാൻ ഒക്കെ എന്ത് ഉണ്ടായിലും ഈ ഡോക്ടർ അടുത്ത് ആ പോകുക... നല്ലരു ഡോക്ടർ ആണ്

  • @panayilsidhiq2923
    @panayilsidhiq2923 3 года назад +1

    Thank you doctor ...for the information ....

  • @muhamedrifath6964
    @muhamedrifath6964 3 года назад

    Special information news 👍👍👌👍

  • @MuhammadAli-ho7vy
    @MuhammadAli-ho7vy 3 года назад +2

    Hate can never remove hate but peace can, we can remove hatred from the world by promoting peace, justice and truth.
    Well presented.keep it up.

  • @assum7593
    @assum7593 3 года назад

    Thanks youu dr anil sir

  • @naseemamubaraka8476
    @naseemamubaraka8476 3 года назад

    ഡോ.വിനീത, അഭിനന്ദനങ്ങൾ.

  • @sulthanhydrali1140
    @sulthanhydrali1140 3 года назад

    വാക്കുക ൾക് അതിതം സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ 🌹🌹🙏🙏🙏🙏👍

  • @hannaaziazuz4115
    @hannaaziazuz4115 3 года назад

    വളരെവരെസന്തോഷംഉണ്ട് അനിൽസർതങ്ങളുടെയുംഡോക്ടർ
    മാഡത്തിന്റെയും വാർത്തകൾകണ്ടു
    ഒരുപാട് സത്യാവസ്ഥകൾഅറിയാൻ കഴിഞ്ഞു അത്രയുംഫ്രിആണ്അവിടെ എന്ന്ട്ടാണ്ഇവിടെത്തെചാണകസങ്കികൾഎന്തല്ലാമോവൃത്തിവാജകംപ്രചരിക്കുന്നു നാണവുംഉഴുപുംഇല്ലാജന്മങ്ങൾവിഷജന്തുക്കൾലോകത്ത് എ വിടെയുമുണ്ടാ കില്ലഈനാറികളെപോലെയുള്ളവർ എതായാലുംതാങ്കൾ എല്ലാവര്കുംഇതിന്റെസത്യംജനങ്ങൾ
    കാണാൻ ഇടായത്തിൽഒരുപാട് ഒരുപാട് സന്തോഷം ഉണ്ട്‌ അള്ളാഹു എല്ലാവിധഅനുഗ്രങ്ങൾനൽകുമാറാകട്ടെ

  • @mohamediqbal5224
    @mohamediqbal5224 3 года назад +8

    ഒരു പാട് നല്ല അഭിമുഖം,

  • @husainerambenhusain5384
    @husainerambenhusain5384 3 года назад +1

    God bless 2.dr.

  • @faiz9215
    @faiz9215 3 года назад

    Aaashaane ee type program kollaaam.... Plz continue

  • @noushadmattathur2654
    @noushadmattathur2654 3 года назад +2

    Good speech ❤️❤️❤️❤️❤️❤️❤️❤️👍

  • @nahdhamedia8888
    @nahdhamedia8888 3 года назад

    Well 👍
    Rightly said♥️.